Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |

Ойын-сауық

Watch the heartfelt conversation between the real Najeeb and reel Najeeb (Prithviraj) as they share their incredible journeys and experiences. Don't miss this unique perspective on #TheGoatLife!
VIDEO CREDITS:
DOP - Sunil K S
Editor - Finn George Varghese
Music & Arrangements- Maneesh Shaji
DI - Ink & Water post
Colorist - Shyam
Associate Editor - Abu Mancode
Studio- Muzik Lounge Chennai
Backing Vocals - Akshay Unnikrishnan
Be a part of The Goat Life journey on:
Website - thegoatlifefilm.com
Instagram - thegoatlifefilm
KZread - / visualromanceofficial
Facebook - AaduJeevithamFilm
X (formerly known as Twitter) - TheGoatLifeFilm

Пікірлер: 5 900

  • @arjunkr3
    @arjunkr32 ай бұрын

    ഇങ്ങനെ വേണം interview... ആ ചോദ്യങ്ങൾ എത്ര respectful ആണെന്ന് nokku... Dear പ്രിത്വിരാജ്, you are an extra ordinary human being who knows to value others...

  • @VanajaRajendran-fw4hb

    @VanajaRajendran-fw4hb

    2 ай бұрын

    Yes🙏🏻

  • @junaidsha285

    @junaidsha285

    2 ай бұрын

    💯

  • @ishasvlog8494

    @ishasvlog8494

    2 ай бұрын

  • @deepaks8552

    @deepaks8552

    2 ай бұрын

    ഇവൻ്റെ തനി നിറം പുറത്ത് കാട്ടുന്ന videos ഇഷ്ടം പോലെ ഉണ്ട്...കണ്ടിട്ട് വിലയിരുത്തൂ... ക്യാമറ ഓൺ ആയാൽ പിതിരാജും, മോഹൻലാലും മമ്മൂട്ടിയും എല്ലാം നന്മ മരങ്ങളാണ്...

  • @walker602

    @walker602

    2 ай бұрын

    ​@@deepaks8552എടൊ അവനും മനുഷ്യനാണ് നീ എന്താ പറയുന്നേ തനിനിറം കൊണ്ട് ennna ഉദ്ദേശിക്കുന്നെ

  • @hrisc007
    @hrisc0072 ай бұрын

    I've never seen Prithviraj being emotional like this

  • @Ashwathie

    @Ashwathie

    2 ай бұрын

    yes.. summarizes in his last smile...👍

  • @user-bi7du2zx5j

    @user-bi7du2zx5j

    2 ай бұрын

    Yes🎉

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    2 ай бұрын

    Pulli emotional um sensitive um anu.But purathu adikam prakadippikkilla.

  • @user-zd4qn4ow5x

    @user-zd4qn4ow5x

    2 ай бұрын

    May I know how many years he was struck in desert?

  • @azher__

    @azher__

    2 ай бұрын

    ​@@user-zd4qn4ow5x 3 years i think

  • @rose-rz1gg
    @rose-rz1gg2 ай бұрын

    നജീബ് എന്ന മനുഷ്യൻ ഇംഗ്ലീഷ് അറിയില്ലെന്ന് മനസിലാക്കി കൊണ്ട് അദ്ദേഹത്തോട് മലയാളത്തിൽ തന്നെ എല്ലാം സംസാരിക്കാൻ കാണിച്ച പൃഥ്വിയുടെ മനസ്സ് ❤️🫂

  • @muhammedsaif4941

    @muhammedsaif4941

    2 ай бұрын

    Onu podapa

  • @sijopaimpillil1792

    @sijopaimpillil1792

    2 ай бұрын

    Prithviraju English matramalla samasrikkaru....😊

  • @rose-rz1gg

    @rose-rz1gg

    2 ай бұрын

    @@sijopaimpillil1792 അതെനിക്കറിയാം ഞൻ നജീബ്ക്കന്റെ കാര്യമാണ് പറഞ്ഞത് അദ്ദേഹത്തിനോട്‌ വളരെ മാന്യമായിട്ടല്ലേ ഓരോന്നും ചോദിച്ചു മനസ്സിലാക്കുന്നത്

  • @aswinvs1406

    @aswinvs1406

    2 ай бұрын

    Edei Ivan malayali thanne alle saip onum allalo

  • @truthseeker.8866

    @truthseeker.8866

    2 ай бұрын

    Malayalies enthinaadoo pottaa Englishil samsarikunnath😅

  • @k..l1298
    @k..l12982 ай бұрын

    ആ സിനിമ കണ്ടതിന് ശേഷം ഇത് കാണുന്നവർ ണ്ടോ.. എന്റെ shok മാറീട്ടില്ല guys😟😟😟😟

  • @krishnaprasad-es7ve

    @krishnaprasad-es7ve

    2 ай бұрын

    സത്യം

  • @We-Techkerala

    @We-Techkerala

    2 ай бұрын

    s. ഇപ്പൊ

  • @rabiyamanaf1148

    @rabiyamanaf1148

    2 ай бұрын

    Sathyam. Nenjinu vallatha oru bharam.

  • @sruthiramachandran6967

    @sruthiramachandran6967

    2 ай бұрын

    Yes

  • @luckyfamily9047

    @luckyfamily9047

    2 ай бұрын

    Sathyam 💯

  • @remyadv5017
    @remyadv50172 ай бұрын

    ആദ്യമായി privthiraj ഒരാളെ ഇന്റർവ്യൂ ചെയ്യുന്നത് കാണുന്നത്

  • @amicusjoy168

    @amicusjoy168

    2 ай бұрын

    Ranveer singhne cheythitund

  • @muhammedshihab7377

    @muhammedshihab7377

    2 ай бұрын

    Ar Rahmane cheythitt und

  • @user-ol8xl2ss4w

    @user-ol8xl2ss4w

    2 ай бұрын

    enne interview cheythind

  • @rinoyinnocent4389

    @rinoyinnocent4389

    2 ай бұрын

    There was a show in Surya TV

  • @sidddharth7848

    @sidddharth7848

    2 ай бұрын

    83 movie de promotion ne vendi Ranveer Singh ne interview cheythitunde

  • @sanjogeorgec
    @sanjogeorgec2 ай бұрын

    എത്ര മനോഹരമായി ഇംഗ്ലീഷ് പറയുന്ന പൃഥ്വിരാജ് ഈ ഇൻ്റർവ്യൂവിൽ എത്ര മനോഹരമായാണ് മലയാളം പറയുന്നത്.

  • @amalajohn8945

    @amalajohn8945

    2 ай бұрын

    Rightly said.... Because he values the person who is sitting in front of him ....

  • @ilyastirur1083

    @ilyastirur1083

    2 ай бұрын

    👍

  • @angelinmyheaven4243

    @angelinmyheaven4243

    2 ай бұрын

    ​@@amalajohn8945absulutely right 👍

  • @athiraanjali8645

    @athiraanjali8645

    2 ай бұрын

    👍

  • @TittyBently

    @TittyBently

    2 ай бұрын

    Yes

  • @abhijithvsabhi2342
    @abhijithvsabhi23422 ай бұрын

    തീരണ്ട എന്ന് തോന്നിപോയ ആദ്യത്തെ അഭിമുഖം...❤

  • @aquablooms
    @aquablooms2 ай бұрын

    ആടിനെ മേയ്ച്ചു നടന്ന, അതിനുശേഷം കച്ചറയിൽ നിന്നും കുപ്പിയും, പ്ലാസ്റ്റിക്കും പെറുക്കി ജീവിച്ച ഒരു "സാധാരണക്കാരനെ" മലയാളസിനിമയിലെ വിലയേറിയ ഒരു താരം ഇന്റർവ്വ്യൂ ചെയ്യുന്ന അത്യപൂർവ്വ കാഴ്ച...!! 🙏👍👏☺️ #Aadujeevitham

  • @girlwiththoughts6204

    @girlwiththoughts6204

    2 ай бұрын

    അനുഭവങ്ങൾ കൊണ്ട് ഈ താരത്തെക്കാൾ വിലയെറിയവനാണ് ആ സാധാരണക്കാരൻ, ❤️അത് മനസിലാക്കി ആണ് prithviraj സംസാരിക്കുന്നതും.

  • @sandhyaajith8238
    @sandhyaajith82382 ай бұрын

    ഒരു നല്ല അച്ഛനും, അമ്മയ്ക്കും പിറന്ന,സംസ്ക്കാരം ഉള്ള ചെറുപ്പക്കാരൻ,, ഉയരങ്ങൾ തണ്ടുമ്പോഴും സ്നേഹം ബഹുമാനം,, കാത്തുസൂക്ഷിക്കുന്ന... മികച്ച അഭിനേതാവ്... അഭിനന്ദനങൾ.. രണ്ടാൾക്കും ❤️❤️

  • @Loop975

    @Loop975

    2 ай бұрын

    Education + discipline + points = 😉❤️

  • @ashfaqarshad2367

    @ashfaqarshad2367

    2 ай бұрын

    😂😂😂

  • @resminandan7374

    @resminandan7374

    2 ай бұрын

    Ya educated from military school 👌

  • @com-hr9kc

    @com-hr9kc

    2 ай бұрын

    ഇങ്ങനൊന്നുമല്ലല്ലോ പണ്ട് ഒരു edited വീഡിയോ ഇറങ്ങിയപ്പോ പറഞ്ഞോണ്ടിരുന്നത് 😌😏

  • @vishnurajkp

    @vishnurajkp

    2 ай бұрын

  • @RankMakerPSCTips
    @RankMakerPSCTips2 ай бұрын

    ഇതോടുകൂടി മറ്റു ഇന്റർവ്യൂ പ്രഹസനങ്ങൾ അവസാനിച്ചതായി അറിയിക്കുന്നു 😂😂. What a man 🥰🥰🥰 prithvi 💞💞

  • @prvlogs5046

    @prvlogs5046

    2 ай бұрын

    Sir😊

  • @ahnefanu9745

    @ahnefanu9745

    2 ай бұрын

    😂😂

  • @syamsk5238

    @syamsk5238

    2 ай бұрын

    Ha ha haha

  • @RTA125

    @RTA125

    2 ай бұрын

    Yes 💯💯💯

  • @awakelearnpsc4953

    @awakelearnpsc4953

    2 ай бұрын

    Hii sir😅

  • @harisanth8599
    @harisanth85992 ай бұрын

    ലാലേട്ടനും മമ്മുക്കക്കും ശേഷം ഇനി ആര് മലയാളസിനിമ ഭരിക്കും എന്നതിന് ഉത്തരം ആണ് പ്രിത്വിരാജ് 🔥🔥🔥💯

  • @jishadkm_7

    @jishadkm_7

    2 ай бұрын

    100 %

  • @artistshahbaz665

    @artistshahbaz665

    2 ай бұрын

    💯💯 Tue

  • @shahirhussain1630

    @shahirhussain1630

    2 ай бұрын

    We have Prithvi , tovino , Fahad, Vineeth Sreenivas , basil etc they all are very talented . We need all of them for different characters

  • @user-qy5cy9rd4v

    @user-qy5cy9rd4v

    2 ай бұрын

    Ennnala kadu

  • @Stunt_In

    @Stunt_In

    2 ай бұрын

    ​@@shahirhussain1630dq😌

  • @user-ly1zu6yc1l
    @user-ly1zu6yc1l2 ай бұрын

    പണ്ട് മുതലേ ഇങ്ങേരുടെ ഫാൻ ആയതിൽ അന്നും ഇന്നും അഭിമാനം 😌❤️

  • @anoopm9116

    @anoopm9116

    2 ай бұрын

    ഞാനും...

  • @jijiajayan1630

    @jijiajayan1630

    2 ай бұрын

    Njanum.ellarum kuttam parayumbo sankadam varum ayirunnu

  • @alien____46
    @alien____462 ай бұрын

    ഇംഗ്ലീഷ് മാത്രമല്ല മലയാളവും ഇത്ര ഉച്ചാരണ ശുദ്ധിയോടെ സംസാരിക്കുന്ന പറയുന്നതിൽ ഇത്രത്തോളം വ്യക്തയുള്ള അറിവുള്ള മറ്റൊരു മലയാള നടൻ വേറെ ഇല്ല ❤

  • @linithaathish2613

    @linithaathish2613

    2 ай бұрын

    Yes correct 👌

  • @mamthav5242

    @mamthav5242

    2 ай бұрын

    Absolutely. He is crystal clear in his thoughts ❤

  • @shafeekr4933

    @shafeekr4933

    2 ай бұрын

    👌👌👌👌👌👌👌👌

  • @anjanamohanmohan

    @anjanamohanmohan

    2 ай бұрын

    ​@@user-zc1fs4nm1qVere aara parayu... Kelktte pettan aano?

  • @rahmarizwana9986

    @rahmarizwana9986

    2 ай бұрын

    കുറേ കാലം മുൻപ് പുള്ളിയുടെ ഭാര്യ ഇത് പറഞ്ഞപ്പോ എന്തായിരുന്നു അല്ലെ പുകില്.... ചുമ്മാ ഒരാളെ എത്ര പേര് ക്രൂശിചാലും കാലം തിരുത്തി പറയിപ്പിക്കും അല്ലെ...

  • @bennydevasia7948
    @bennydevasia79482 ай бұрын

    ആ നജീബിനെ വലിയൊരു അവാർഡ് കിട്ടിയതിനു തുല്യമാണ് ഈ ഇന്റർവ്യൂ. താങ്ക്യൂ പൃഥ്വിരാജ്

  • @RolloKing-bn8dp

    @RolloKing-bn8dp

    2 ай бұрын

    ​@@saeedmoidu 😂😂

  • @VivoV-bm9kv

    @VivoV-bm9kv

    2 ай бұрын

    Ys

  • @surumisana2542

    @surumisana2542

    2 ай бұрын

    Yes ❤

  • @playbeats549
    @playbeats5492 ай бұрын

    അഭിനയച്ചവന്റെയും അനുഭവിച്ചവന്റെയും കണ്ണുകൾക്ക് എന്തോ സാമ്യത ഉള്ളതുപോലെ ☺️❤

  • @kavijasstudio_21

    @kavijasstudio_21

    2 ай бұрын

    Truth

  • @user-nf5jn5vh2j
    @user-nf5jn5vh2j2 ай бұрын

    പ്രിയപെട്ട പ്രിത്വിരാജ്.... ഞങ്ങൾ മലയാളികൾ മനസ്സ് നിറഞ്ഞ ഒരു ഓസ്കാർ " നിങ്ങൾക്ക് തന്നു കഴിഞ്ഞു... 🎖️

  • @sree2679
    @sree26792 ай бұрын

    ഒരാളുടെ മനസ് വേദനിക്കാതെ എങ്ങനെ ഇന്റർവ്യൂ എടുക്കാം അതിനു ഉദാഹരണമാണ് ഈ മനുഷ്യൻ മലയാളികളുടെ സ്വന്തം രാജു ഭായ് ❤ ഓൺലൈൻ മാധ്യമങ്ങൾ കണ്ട് പഠിക്കണം 👍

  • @KishoRudranOnline

    @KishoRudranOnline

    2 ай бұрын

    Well said ❤

  • @vidhyakm9968

    @vidhyakm9968

    2 ай бұрын

    😂

  • @sajnansalim1953

    @sajnansalim1953

    2 ай бұрын

    Yes rajuettan ❤❤❤❤❤

  • @sajnansalim1953

    @sajnansalim1953

    2 ай бұрын

    Valare matured aayitulla actor aanu rajuettan.... yuvathalamurayude Yettan ❤❤❤

  • @ahlaalam9404

    @ahlaalam9404

    2 ай бұрын

    Prithyraj nalla personality de udama. like Manju Varier.....❤

  • @arjunmohandas8870
    @arjunmohandas88702 ай бұрын

    Prithvi asking better questions than all the interviews done with najeeb.

  • @jerrybro9904

    @jerrybro9904

    2 ай бұрын

    yes truly professional

  • @lsreelakshmi6295

    @lsreelakshmi6295

    2 ай бұрын

    Exactly 😊

  • @Farsath999

    @Farsath999

    2 ай бұрын

    💯💯

  • @jerryyt3170

    @jerryyt3170

    2 ай бұрын

    പ്രിത്വിരാജ് ജീവിച്ച അഭിനയിച്ച ഫിലിം ആണ് ഇത് അപ്പോൾ പുള്ളിക് ഉണ്ടായ ഡൌട്ട് ആണ് പുള്ളി ചോദിക്കുന്നെ thats why you felt like that

  • @lintujoy8337

    @lintujoy8337

    2 ай бұрын

    That is called humanity.

  • @thamjeedsharafudheen8176
    @thamjeedsharafudheen81762 ай бұрын

    2011 സമയങ്ങളിൽ പൃഥ്വിരാജ് നേ കളിയാക്കിയവർക്കുള്ള മറുപടി ജീവിച്ചു കാണിച്ച് കൊടുത്ത് കൊണ്ടിരിക്കുന്ന മനുഷ്യൻ ❤❤❤

  • @Q4queen
    @Q4queen2 ай бұрын

    ചോക്ലേറ്റ് ഫിലിം കണ്ടപ്പോ മനസ്സിൽ കൂടിയ ഹീറോ ഇപ്പോ ഈ നടനോട് റെസ്‌പെക്ട് അല്ലെങ്കിൽ അതിൽ കൂടുതൽ 🥰🥰🙏🏻🙏🏻 നജീബ് ഇക്കയെ കാണുമ്പോഴേ കണ്ണ് നിറയുന്നു ഇനിയുള്ള ജീവിതം സന്തോഷമുള്ളത് മാത്രമാകട്ടെ 🙏🏻❤️

  • @krishnag3329
    @krishnag33292 ай бұрын

    പൃഥ്വിരാജ് താങ്ങൾ ചോതിക്കുന്ന ഒരോ വാക്കുകൾ... കണ്ണു നിരക്കുന്ന വാക്കുകൾ ❤

  • @shanfayis4470

    @shanfayis4470

    2 ай бұрын

    He is educated💎

  • @binus5769

    @binus5769

    2 ай бұрын

    Athe

  • @mjrvlogs0001

    @mjrvlogs0001

    2 ай бұрын

    Sathyam

  • @akshay376
    @akshay3762 ай бұрын

    പ്രിത്വിരാജ് ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യേണ്ട കാര്യം എന്തന്നാൽ ഇങ്ങനെ ഒരു സിറ്റുവേഷനിലൂടെ കടന്നുപോയ ഒരു മനുഷ്യനെ വിളിച്ചു എങ്ങനെ ഇന്റർവ്യൂ ചെയ്യണം എന്ന് കാണിച്ചുകൊടുക്കാൻ വേണ്ടി മാത്രം ആണ്.. 💯🙏

  • @qureshi_abram.__

    @qureshi_abram.__

    2 ай бұрын

    കിടിലൻ കമന്റ്‌. ഞൻ വിചാരിച്ചിരുന്നു അദ്ദേഹം അനുഭവിച്ച വേദനകൾക്ക് ഒരു respect ഉം കൊടുക്കാതെ പലരും ഇന്റർവ്യൂ ചെയ്തിട്ടുള്ളത്. പ്രേത്യേകിച് ചില യൂട്യൂബ് മലരുകൾ

  • @jerinjohn-vr5ei

    @jerinjohn-vr5ei

    2 ай бұрын

    ​@@qureshi_abram.__ Yes. Njanum athu shradhichu.. chila interview il pulliyode oru respect evideyokkeyo illatta pole tonni. Oru interview il chodhichathnu, ningalde kadha cinema aakunnath arinjayirunno ennu.

  • @mukilmurali9313

    @mukilmurali9313

    2 ай бұрын

    Ee interview shoot cheythitt kure naal ayath

  • @Zaak1818

    @Zaak1818

    2 ай бұрын

    👍

  • @bjarnestroustrup8710

    @bjarnestroustrup8710

    2 ай бұрын

    True

  • @anoopcbose9700
    @anoopcbose97002 ай бұрын

    Prithwiraj can't hide the happiness and respect of talking to Najeeb in his eyes. It's evident that he loves this person a lot.

  • @aminaaami9212
    @aminaaami92122 ай бұрын

    വളരെ fluent aayi ഇംഗ്ലീഷും അതിമനോഹരമായി മലയാളവും സംസാരിക്കുന്ന മനുഷ്യൻ

  • @noufalallen
    @noufalallen2 ай бұрын

    സാദാരണക്കാരും സമൂഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അവരോടൊപ്പം നിലത്ത് ചവിട്ടി നിൽക്കുന്ന നക്ഷത്രങ്ങൾ ആണ് ഇനിയുള്ള കാലം ഉണ്ടാവേണ്ടത് പ്രിത്വിരാജ് സുകുമാരൻ ❤❤

  • @arunma07

    @arunma07

    2 ай бұрын

  • @adarshadooran3718

    @adarshadooran3718

    2 ай бұрын

    ❤💯

  • @Nitins8705

    @Nitins8705

    2 ай бұрын

    Bakkkiyullar air lano nilkkunne

  • @akhilajay4342

    @akhilajay4342

    2 ай бұрын

  • @joicejose86
    @joicejose862 ай бұрын

    നജീബ് ഇക്കേടെ ഭാര്യ കണ്ട സ്വപ്നത്തെ കുറിച്ച് ഈ വീഡിയോ യിൽ പറയുന്നുണ്ട്.. ഒരു സ്വപ്നത്തിൽ പോലും തന്റെ ഭർത്താവ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ,അദ്ദേഹം മരുഭൂമിയിൽ കൂടെ ഓടുന്നതും ആ നാളുകളിലെ അദേഹത്തിന്റെ രൂപം പോലും ഭാര്യക്ക് കാണാൻ സാധിച്ചെങ്കിൽ അത് അവരുടെ ആത്മ ബന്ധത്തിന്റെ ശക്തി ആണ്‌💯💯.ശരീരം കൊണ്ട് ഇരുവരും ഒരുപാട് ദൂരങ്ങളിൽ ആണെങ്കിലും മനസു കൊണ്ട് 2ആളും ഒപ്പം ഉണ്ടായിരുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്☺️❤️🙏

  • @nowfelnaaz6622
    @nowfelnaaz66222 ай бұрын

    ഞാനും ഒരു പ്രവാസിയാണ് ജോലിതിരക്കും സമയക്കുറവും എല്ലാത്തിനും ഇടക്ക് 2തവണ ഫിലിം പൊയ് കണ്ടു കാണാത്ത ഇന്റർവ്യൂകൾ ഇല്ല എന്നാലും ഈ നജീബിക്കയെ കാണുമ്പോൾ ഉള്ളിൽ ഒരു പിടച്ചിലാണ്🙁 പൃഥ്വിരാജിനോട് ഒരുപാട് ആരാധന തോന്നിയ ഒരു ഫിലിം ❤

  • @GalmwithRam
    @GalmwithRam2 ай бұрын

    കരഞ്ഞു കരഞ്ഞു ശ്വാസം അടക്കിപിടിച്ചു കാണേണ്ടി വന്ന filim. അപ്പോൾ ഇദ്ദേഹം അനുഭവിച്ചത് എത്രത്തോളം വേദനാജനകമുള്ള ദിവസങ്ങൾ ആയിരിക്കും 😢😢😢😢😢😢😢. പല സീനും കണ്ണടച്ച് കേൾക്കാനെ കഴിഞ്ഞുള്ളു. ഉള്ളൂ തുറന്ന് കാണാൻ എനിക്ക് കഴിയണില്ല 😢😢😢😢😢

  • @Bhavya19960
    @Bhavya199602 ай бұрын

    പൃഥ്വിരാജ് എന്ന വ്യക്തിക്ക് അദ്ദേഹത്തോടുള്ള respect ആരാധനയും ആ കണ്ണിൽ കാണാം 🫂🫂...

  • @mufakkirvlog5631
    @mufakkirvlog56312 ай бұрын

    രാജു എന്ന നടൻ ഈൗ സിനിമ ചെയ്ത് കഴിഞ്ഞിട്ടും ഇങ്ങനെ നജീബ്ക്കയെ കണ്ട് ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്തതിൽ അഭിമാനിക്കുന്നു ഇത്രയും തിരക്കിൽ ഇത്രയും എളിമയോടെ സംസാരിക്കുന്നത് കണ്ടപ്പോ അദ്ദേഹത്തോട് ശെരിക്കും ഒരു ബഹുമാനം തോന്നി ❤️❤️❤️❤️

  • @mariyammaliyakkal9719

    @mariyammaliyakkal9719

    2 ай бұрын

    ചെയ്യും മുൻപ് രഹസ്യമായി അഭിമുഖം ചെയ്യാമായിരുന്നു... kzread.info/dash/bejne/hGaD07KadZDMntI.htmlfeature=shared

  • @stellajohnson4098

    @stellajohnson4098

    2 ай бұрын

    ഒന്നും പറയാനില്ല പൃഥ്വിരാജ് എന്ന നടനെ കുറിച്ച് എത്ര വളർന്നാലും ഇങ്ങനെയായിരിക്കണം ഒരു നടൻ ഇത്ര നന്നായിട്ടാണ് യഥാർത്ഥ നജീമിനോട് സംസാരിക്കുന്നത് ❤

  • @user-mx3qm2cc5e

    @user-mx3qm2cc5e

    2 ай бұрын

    അതെ. 100%

  • @ishthiakabdulla7479

    @ishthiakabdulla7479

    2 ай бұрын

    Idh 2022 l cheythe interview aanenn thonnunnu. Prithiviraj parayunn. 2008 l kadha parnh 14 varashathin shesham nn

  • @moljirasheed8124

    @moljirasheed8124

    2 ай бұрын

    പൃഥി ഞാൻ ഇന്നോളം ഒരു താരാരാധനയും ഇല്ലാത്ത വ്യക്തി ആണ്.. ബഹുമാനം തോന്നുന്നു അനിയാ ❤❤

  • @Surjith-yq5rp
    @Surjith-yq5rp2 ай бұрын

    ആദ്യമായിട്ടാണ് ഒരു ഇൻറർവ്യൂ കൊണ്ട് കണ്ണ് നിറയുന്നത്

  • @Existence-of-Gods
    @Existence-of-Gods2 ай бұрын

    ആദ്യമായിട്ട് ഒരു ഇന്റർവ്യൂ കണ്ട് കണ്ണു നിറഞ്ഞുപോയി. 🥺🥺❤️❤️

  • @althafali9744
    @althafali97442 ай бұрын

    പ്രിത്വിരാജ് നിങ്ങൾ ഒരു നടനായും ഒരു നല്ല മനുഷ്യനായും വിജയിച്ചു.....

  • @sabna4634

    @sabna4634

    2 ай бұрын

    🥰🥰

  • @snehapv6496
    @snehapv64962 ай бұрын

    അത്രയും ബഹുമാനം കൊടുത്തു കൊണ്ടുള്ള കണ്ടതിൽ വെച്ച് നല്ല ഒരു ഇന്റർവ്യൂ ❤💯

  • @varunshibu4402
    @varunshibu44022 ай бұрын

    ഇതാണ് ഇന്റർവ്യൂ ഇങനെ വേണം ഒരാളെ ഇന്റർവ്യൂ ചെയ്യണ്ടത് ❤❤❤prithviraj നിങ്ങൾ ഇന്ത്യൻ സിനിമാക്ക് ഒരു asset ആണ്

  • @chandrappakc5272
    @chandrappakc52722 ай бұрын

    I'm from Bangalore, yesterday watched the film, tears came 😢, such a nightmare, hatsoff to Pruthuvi Sir🎉

  • @travelsanjari
    @travelsanjari2 ай бұрын

    ഇത് ഒരാൾ പോലും skip ചെയ്തു കാണത്തില്ല... ❤️

  • @MalappratharanShahabas
    @MalappratharanShahabas2 ай бұрын

    പൃഥിയുടെ കണ്ണുകളിൽ പോലും അദ്ദേഹത്തോടുള്ള ആദരവ് പ്രകടം. രണ്ടുപേർക്കും നന്മ നേരുന്നു ❤

  • @Tastelabs
    @Tastelabs2 ай бұрын

    This movie is a good example for people going abroad, first of all know where you are going and know who is your sponsor, know your visa details, know what type of facilities is provided most importantly know what you are paid for and is it contracted, know local Indian association or embassy contact details. Just With doubts in heart, don’t land in an unknown place. Trouble will mount 😢

  • @gayathrireddy77

    @gayathrireddy77

    2 ай бұрын

    Yes absolutely correct this should be a lesson to all who will be going to new place.. Knowing basics of the local language, being confident there so that noone can cheat us, not blindly trusting and handing over the passport to anyone as such

  • @sharonmj8951
    @sharonmj89512 ай бұрын

    പൃഥ്വി ,ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ് ,2010s കളിൽ നിങൾ ഒരു അഹങ്കാരി ആണ് എന്ന് എല്ലാവരും പറഞ്ഞ സമയങ്ങളിൽ പോലും .എനിക്ക് എന്നിൽ തന്നെ അഭിമാനം തോന്നുന്നു ഇപ്പോൾ.

  • @sruthimolsr7648
    @sruthimolsr76482 ай бұрын

    ശ്രീ കണ്ഠൻ നായർ sir. തീർച്ചയായും ഈ ഇന്റർവ്യു ഒന്ന് കാണണം. ഒരു പ്രമുഖ ചാനൽ പ്രോഗ്രാമിൽ വിളിച്ച് അദ്ദേഹത്തിനെ ചോദ്യശരത്തിന്റെ മുന്നിൽ നിർത്തി ഒരക്ഷരം പറയാൻ അനുവദിക്കാതെ കഷ്ട്ടപ്പെടുത്തുന്നത് കണ്ടിട്ട് സങ്കടം തോന്നി.

  • @happyhappy-zu1ws

    @happyhappy-zu1ws

    2 ай бұрын

    Correct 💯

  • @divyaramesh5205

    @divyaramesh5205

    2 ай бұрын

    Yes currect

  • @ajnasfiros4231

    @ajnasfiros4231

    2 ай бұрын

    Not the point.... പിന്നെ ഓരോരുത്തർക്കും അവരെ ശൈലി വന്നുപോവുന്നതാവാം

  • @kc_manuz3658

    @kc_manuz3658

    2 ай бұрын

    Sheriyan... Pinne book vayichappol enn idakk idakk parayem pinned chodhikkunna qstns adhehathin manassilakunna reethiyilenkilum choyikkarnnu

  • @ArunDevarundev

    @ArunDevarundev

    2 ай бұрын

    Correct 👌🏼👌🏼👌🏼

  • @annaalina616
    @annaalina6162 ай бұрын

    നജീബിന്റെ trauma മനസിലാക്കി അദ്ദേഹത്തിന് space കൊടുത്തു സംസാരിച്ചു പ്രിത്വിരാജ്.സംസാര രീതി പോലും മാറി.Good job Prithviraj.

  • @kochumon6133
    @kochumon61332 ай бұрын

    ഇപ്പോ പടം കണ്ടു വന്നിട്ട് ഈ intrvw കാണുന്ന ഞാൻ!!! 🥲🥲🥲🥲🥲🥲🥲🥲🔥🔥🔥🔥 ഒന്ന് പറയാനില്ല 🫂🫂🫂🫂🫂🫂🫂 നജീബ് ഇക്ക & രാജുവേട്ടൻ!!!!🔥 🥰🥰🥰🫂🫂🫂🫂🫂🫂

  • @preethidileep668
    @preethidileep6682 ай бұрын

    ഇതു പോലെ ഒരു ഇന്റർവ്യൂ ആദ്യ മായാണ് കാണുന്നത് രണ്ടു പേരും പരസ്പരം ഉള്ള ബഹുമാനം 😍😍🙏👌👌👌

  • @mumtaz7495
    @mumtaz74952 ай бұрын

    ഇങ്ങനെ ഒരു ഇന്റർവ്യൂ ഒട്ടും പ്രതീക്ഷിച്ചില്ല. നജീബ് എന്ന character നെ പ്രിത്വി എത്രത്തോളം ഉൾക്കൊള്ളാൻ ശ്രമിച്ചു എന്നത് ഈ ചോദ്യങ്ങളിൽ നിന്നു വ്യക്തമാണ്.എത്ര ബഹുമാനത്തോടെ ആണ് പ്രിത്വി സംസാരിച്ചത്. ഓരോ സാഹചര്യത്തിലും എങ്ങനെ സംസാരിക്കണം, ഏത് ഭാഷ ഉപയോഗിക്കണം എന്ന് വ്യക്തമായി ധാരണയുള്ള വ്യക്തിയാണ് അദ്ദേഹം. Hats off to പ്രിത്വി and നജീബ്ക്ക. 🥰🥰

  • @pooppans2014

    @pooppans2014

    2 ай бұрын

    💯 u said it...❤

  • @JobiJoy
    @JobiJoy2 ай бұрын

    ഒരു നടന് കിട്ടാവുന്ന വലിയ അവാർഡ്, ഓസ്കാർ ആയിരിക്കാം.. പക്ഷേ , ഒരു 'real' മനുഷ്യനുള്ള ഏറ്റവും വലിയ അവാർഡ് മലയാളികൾ പൃഥ്വിരാജ് ന് കൊടുത്തു.. ❤❤

  • @user-qc4kc4ry2m
    @user-qc4kc4ry2m2 ай бұрын

    അവസാനം പറഞ ആ വാക്കാണ് ഈ ഇൻ്റർവ്യൂ എടുക്കാനുള്ള കാരണം... കുറച്ച് ദിവസങ്ങൾ കൊണ്ട് പൃഥ്വി അനുഭവിച്ചത് കൊണ്ടാവാം... The real Hero നജീബ് ഇക്ക.

  • @shabna4104
    @shabna41042 ай бұрын

    ആദ്യമായിട്ടാണ് മനുഷ്യത്വത്തോടെ പെരുമാറുന്ന ഒരു ഇൻ്റർവ്യൂ കാണുന്നത്. ഒരാളുടെ പ്രയാസങ്ങൾ ഉൾകൊണ്ട് അവരുടെ വിഷമങ്ങൾക്ക് മൂല്യം നൽകി സാഹചര്യത്തിനനുസരിച്ച് പെരുമാറുന്ന അഭിമുഖം. Proud of you sir. ഇതാണ് ഇൻ്റർവ്യൂ.... ഇങ്ങനെയാവണം ഒരു ഇൻ്റർവ്യൂ..... ആ കണ്ണുകളിലൂടെ വായിക്കാൻ കഴിയും നടന്ന സംഭവങ്ങളുടെ പശ്ചാത്തലം..... അതിനനുസരിച്ച് പെരുമാറുന്ന പൃഥ്വി സർ. ഒരു നല്ല കേൾവിക്കാരൻ എന്നു കൂടെ ചേർത്തു പറയാം.....Great...... ❤❤❤

  • @Raindropd.
    @Raindropd.2 ай бұрын

    പ്രിത്വിരാജ് എന്ന നടനെക്കാൾ എത്രയോ മുകളിലാണ് പ്രിത്വിരാജ് എന്ന വ്യക്തി ❤

  • @abhiramps2421

    @abhiramps2421

    2 ай бұрын

    Sathyaa❤😂

  • @aquablooms

    @aquablooms

    2 ай бұрын

    True 💯 %

  • @thahirali9225
    @thahirali92252 ай бұрын

    ആദ്യമായിട്ടാണു ഒരു ഇന്റർവ്യൂ ഒരു സെക്കന്റ്‌ പോലും ഫാസ്റ്റ്‌ അടിക്കാതെ കാണുന്നത്‌ പ്രിത്വിരാജ്‌ ❤ താരജാഡയില്ലാത്ത പച്ച മനുഷ്യൻ ആവുന്നത്‌ ❤❤

  • @anzilsp4820
    @anzilsp48202 ай бұрын

    ഇങ്ങനെ ഒകെ ജീവിതങ്ങൾ ഉണ്ട് എന്ന് അറിയിപ്പിക്കാൻ വേണ്ടി മാറ്റി വെച്ചതാണ് നജീബിക്കയെ...... വീണ്ടും വീണ്ടും പിടിച്ചു നിക്കാൻ ഉള്ള ആ ഒരു മനസ്സു സമ്മതിക്കണമ് 🥺🫂

  • @haifahaifa5380
    @haifahaifa53802 ай бұрын

    10 : 26 അവരുടെ ആ നിഷ്കളങ്കമായ ചിരി മനസ്സിൽ കുടുങ്ങി പോയി 😢❤

  • @royyohannanroyyohannan7954
    @royyohannanroyyohannan79542 ай бұрын

    Opposite ഇരിക്കുന്ന ആളിന് ഏറ്റവും വലിയ റെസ്‌പെക്ട് കൊടുത്ത് കൊണ്ട് ചോദിച്ച മഹത്തായ ചോദ്യങ്ങൾ ❤️

  • @vevamlps
    @vevamlps2 ай бұрын

    ഇങ്ങനെയും ഒരാൾക്ക് ബഹുമാനം നൽകി interview ചെയ്യാം ❤ what a man ... respect ❤

  • @reeganjohnbai9634

    @reeganjohnbai9634

    2 ай бұрын

    Without any english word .😮

  • @Aleena_Benny
    @Aleena_Benny2 ай бұрын

    എത്ര മനോഹരമായി ആണ് നിങ്ങൾ interview ചെയ്യുന്നത്. ഒത്തിരി ബഹുമാനം തോന്നുന്നു , ഒരു മനുഷ്യൻ്റെ ഉള്ളിലെ അ വിഷമങ്ങൾ അയാളുടെ ജീവിതം എല്ലാം നിങ്ങൽ ചോദിച്ചു മറുപടി പറയുന്ന ആൾക്കോ കെട്ടിരിക്കുനവർക്കോ ഒരു വിധത്തിലും അരോചകം തോന്നാത്ത രീതിയിൽ. നിങ്ങൽ ഒരു നല്ല നടൻ മാത്രം അല്ല ഒരു നല്ല ചോദ്യകർത്താവ് കൂടിയാണ്, എല്ലാത്തിനും ഉപരി ഒരു നല്ല മനുഷ്യനാണ്❤️

  • @amalmohanans3292
    @amalmohanans32922 ай бұрын

    രണ്ടു പക്വത യുള്ള വ്യക്തികൾ തമ്മിൽ ഉള്ള വളരെ മനോഹരമായ ഇന്റർവ്യൂ ❤❤ ഇങ്ങനെ വേണം ഇന്റർവ്യൂ ❤️

  • @user-ej7mz8qt7j
    @user-ej7mz8qt7j2 ай бұрын

    നജീബയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് ഈ ഇൻ്റർവ്യൂ . വെള്ളിത്തിരയിൽ ആ കഥാപാത്രത്തെ അനശ്വരമാക്കിയ ആൾ തന്നെ അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ ചോദിച്ചറിയുന്നു.

  • @NihalUsman
    @NihalUsman2 ай бұрын

    നിലവാരവുള്ളവൻ ഇൻ്റർവ്യൂ ചെയ്താൽ ഇങ്ങനിരിക്കും ... Respect ❤ Wow wow wow , അയാൾക്ക് മനസ്സിലാവുന്ന രൂപത്തിൽ , ഇംഗ്ലീഷ് വാക്കുകൾ പോലും ഇല്ലാതെ , എത്ര ലളിതം ... പൃഥ്വിരാജ്...you are 🔥🙌🏻

  • @suchitrasajith7522
    @suchitrasajith75222 ай бұрын

    എങ്ങനെ ആവണം ഒരു മനുഷ്യൻ എന്ന് ഈ interview കാണിക്കുന്നു. Thank u Prithvi 🙏🙏

  • @JineeshVr
    @JineeshVr2 ай бұрын

    പ്രിത്വി എത്ര നല്ല ചോദ്യങ്ങൾ ആണ് ചോദിച്ചത് അദ്ദേഹത്തെ.. Respect ചെയ്തു കൊണ്ട് ❤️ it

  • @bhagyanair4578
    @bhagyanair45782 ай бұрын

    Prithvi is asking questions like a child with so much curiosity and respect... Love this

  • @purple6559
    @purple65592 ай бұрын

    പൃത്വിരാജ് എത്രയോ വലിയവനായിട്ടു പോലും മാന്യമായും ബഹുമാനപൂർവവുമായാണ് നജീബ്ക്കയെ interview ചെയ്യുന്നത്. പൃത്വിരാജ് എന്ന മഹാ നടനോട് എന്തോ പ്രത്യേകതരം Respect ഫീല് ചെയ്യുന്നു. ❤❤❤

  • @vpstateofmind

    @vpstateofmind

    2 ай бұрын

    aarum valiyavanum cheriyavanum alla , nammal aellam equal aanu , ath matram manassilaakiya mathi pritvirajine pole interview chyeyan.

  • @rihanasajmeer7849

    @rihanasajmeer7849

    2 ай бұрын

    അത് തോന്നാൻ കാരണം സുകുമാരൻ എന്നാ ആ ഒരു അച്ഛന്റെ മോൻ ആയത് കൊണ്ടാണ്. ഏറ്റവും കൂടുതൽ ലാളിത്യം ഉള്ള ഒരു നടനാണ് പ്രിത്വിരാജ്

  • @Farh688

    @Farh688

    2 ай бұрын

    @@vpstateofmindys.. we are equal.. but only due to his hardwork he s much renowned to everyone… ths s the difference between us and him

  • @femiradesigns

    @femiradesigns

    2 ай бұрын

    Right

  • @shafeeqshafeeq6937

    @shafeeqshafeeq6937

    2 ай бұрын

    ബഹുമാനം കൊടുക്കുന്നവനെ ബഹുമാനം കിട്ടൂ... Give respect take respect ❤❤

  • @suthild9357
    @suthild93572 ай бұрын

    அவருடைய வாழ்க்கையில் எவ்வளவு கஷ்டப்பட்டு இருந்தாலும் அதை புன்னகையோடு தெளிவாக சொல்கிறார்😢😢😢 ஆனால் கண்களில் அவருடைய வலி தெரிகின்றது

  • @NousharNoushar-nz8zt
    @NousharNoushar-nz8zt2 ай бұрын

    ഒറ്റ സിനിമ കൊണ്ട് ഒരു മനുഷ്യൻ ഇത്രയും വളരും എന്നുള്ളതിന്റെ ഒരേ ഒരു ഉദാഹരണം രാജു ചേട്ടൻ

  • @AshikAli-lo2jc
    @AshikAli-lo2jc2 ай бұрын

    നടന്മാരിലെ അഹങ്കാരിയെന്നു മലയാളിക്ക് മുൻ ധാരണ ഉണ്ടായിരുന്നൊരു മനുഷ്യന്റെ മനസ്സിലെ നന്മയും, നേരും നെറിയുമുള്ള നിലപാടുകളും കാരണം ഇപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന നടനായി പൃഥ്വിരാജ് മാറിക്കഴിഞ്ഞു ....❤

  • @Thahirthanha
    @Thahirthanha2 ай бұрын

    പൃഥ്വിരാജ് എത്ര ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്❤❤❤

  • @user-td9pf1tz1k
    @user-td9pf1tz1k2 ай бұрын

    This interview itself requires a special award!!

  • @naashcreations1403
    @naashcreations14032 ай бұрын

    സിനിമയെയും കഥയെയും നജീബ്ക്കയെ പോലെ തന്നെ വളരെ rare ആയ ഇന്റർവ്യൂ.... എത്ര കാലം കഴിഞ്ഞാലും ഈ ഇന്റർവ്യൂ ഓരോ നിമിഷങ്ങളും ഓർമയിൽ ഉണ്ടാകും....... Greattt

  • @aksshathp
    @aksshathp2 ай бұрын

    നജീബിനോട് മറ്റു ജേർണലിസ്റ്റുകൾ ചെയ്ത തെറ്റിന് ചെയ്ത പാപപരിഹാരമാണ് പൃത്വി ചെയ്ത ഈ ഇന്റർവ്യൂ 😍

  • @HajaraHaju-it5ou
    @HajaraHaju-it5ou2 ай бұрын

    എത്ര ആശ്ചര്യത്തോടെ ആണ് പ്രിത്വി ഓരോ മറുപടിയും കേൾക്കുന്നത് ❤❤

  • @aa__mii
    @aa__mii2 ай бұрын

    2024ലെ ഏറ്റവും മികച്ച ഇൻ്റർവ്യൂ ഇത് തന്നെയായിരിക്കും. തൻ്റെ മുന്നിൽ ചോദ്യവും കാത്തിരിക്കുന്ന മനുഷ്യന് നൽകുന്ന ബഹുമാനവും മറുപടി മുഴുവനായി കേൾക്കാനുള്ള മനസ്സും.. 👏👏. കുത്തിത്തിരുപ്പും നോവിക്കലും ഇല്ലാതെ കാര്യങ്ങൾ എങ്ങനെ ചോദിച്ചറിയാം എന്ന് തെളിയിക്കുന്ന ഇൻ്റർവ്യൂ.

  • @sharmilashathish5947
    @sharmilashathish59472 ай бұрын

    I don’t understand Malayalam much but I like the way he speaks fully in Malayalam and minimizing the use of English. Great..

  • @Tbone_Cod
    @Tbone_Cod2 ай бұрын

    പ്രിത്വി ശെരിക്കും കരഞ്ഞു പോകുന്നുണ്ട്.പക്ഷെ പിടിച്ചു നിർത്തുകയാണ് പലപ്പോഴും...💓💓💓💓

  • @user-ms1dy4mc5n
    @user-ms1dy4mc5n2 ай бұрын

    നജീബിക്കയുടെ വേദന പ്രത്വി രാജിന്റെ കണ്ണിലൂടെ കാണുന്നു എത്ര മനോഹരമായ ഇന്റർവ്യൂ

  • @SreelathaSreelatha-di9rm
    @SreelathaSreelatha-di9rm2 ай бұрын

    ഇവിടെ പൃഥ്വി എന്ന നടനെ അല്ല കണ്ടത് പൃഥ്വിരാജ് എന്ന മനുഷ്യനെ ആണ് കാണാൻ സാധിക്കുന്നത് ❤❤

  • @ranirajeevan2258
    @ranirajeevan22582 ай бұрын

    Najeeb chettan is the actual hero, how many people were able to make money out of his life, also how many of us will be able to come out of a place like this without losing our mind 🙏

  • @sairambalakrishnan7990
    @sairambalakrishnan79902 ай бұрын

    ഈ അടുത്ത് കണ്ടതിൽ ഏറ്റവും മികച്ച അഭിമുഖങ്ങളിൽ ഒന്ന്! എത്ര ആദരവോടെയാണ് പൃഥ്വി ചോദ്യങ്ങൾ ചോദിക്കുന്നത്. മറുപടി കേൾക്കുന്നത്. 12 മിനിറ്റ് മാത്രമാക്കിയത് വളരെ കുറഞ്ഞുപോയി..

  • @alakanandasunil22sunil

    @alakanandasunil22sunil

    2 ай бұрын

    ഇത് ആ ശ്രീകണ്ഠൻ നായർ കാണണം.. കണ്ടു പഠിക്കണം എങ്ങനെയാണ് ഒരാളെ ഇന്റർവ്യൂ ചെയ്യേണ്ടത് എന്നുള്ള കാര്യം..

  • @santhoshkannankg5880

    @santhoshkannankg5880

    2 ай бұрын

    ​@alakanandasunil22sunil പുള്ളി ആരേം മിണ്ടാൻ സമ്മതിക്കില്ല😂

  • @farufaraa1483

    @farufaraa1483

    2 ай бұрын

    ​@@alakanandasunil22sunil😂😂

  • @johnywalker4677
    @johnywalker46772 ай бұрын

    ഇത്രയും പക്വത ഇന്നത്തെ സൂപ്പർസ്റ്റാർ നടന്മാർക്ക് വരെ ഉണ്ടോ എന്ന് ചിന്തിച്ചു പോകും വിധത്തിൽ ആണ് പൃഥ്വിയുടെ ഓരോ വാകുക്കൾ. നല്ല നടൻ, ചുറ്റും ഉള്ളവരെയു ഉള്ളതിനെയും അതിൻ്റെ എല്ലാം വികാരവും ചിന്തയും മനസ്സിലാക്കി ആവാഹിച്ച് അഭിനയിച്ച് അർമാധിച്ച ഒരു പടം.

  • @siyadmuhammed426

    @siyadmuhammed426

    2 ай бұрын

    പാത്രം കോടിയാൽ കൊറോണ ചത്പോവും അതാണ് ഒരാളുടെ പക്വത 😂

  • @Ajay-cp8yl

    @Ajay-cp8yl

    2 ай бұрын

    ​​@@siyadmuhammed426അത് ശെരിയാ നിന്റെ ഉമ്മാടെ സാമാനത്തിൽ വിരലിട്ടപ്പോഴും ഇതുതന്നെയാണ് ഉസ്താദ് പറഞ്ഞത്... പോയി സ്വർഗത്തിൽ മൂഞ്ചികുടിക്കെടാ മുറിയണ്ടി പൂറാ...കാര്യം പറയുമ്പോൾ അവന്റെ ഉമ്മൂമ്മാന്റെ പൂറ് തൊലിച്ച കാര്യം പറയാൻ വന്നിരിക്കുന്നു.

  • @sreerajcalicut

    @sreerajcalicut

    2 ай бұрын

    ​@@siyadmuhammed426 നിൻ്റെ കമൻ്റ് കണ്ടപ്പോൾ അ അറബിയെ ഓർമ വന്നു

  • @siyadmuhammed426

    @siyadmuhammed426

    2 ай бұрын

    @@sreerajcalicut പാത്രം കൊട്ടിയവരുടെ കൂട്ടത്തിൽ ഉണ്ടല്ലേ. ..😁

  • @martinsam8787

    @martinsam8787

    2 ай бұрын

    ​@@siyadmuhammed426vwre oru punda ondu publicil.vannu body shame rascism okke omfum peyrr mamOKKA 😂😂

  • @sandhyabt9304
    @sandhyabt93042 ай бұрын

    പൃഥി..... നിങ്ങൾക്ക് ആ മനുഷ്യനോട് തോന്നുന്ന സ്നേഹം ശരിക്കും ഹൃദയത്തിൽ നിന്നുള്ളത് ആണെന്ന് ആ ചോദ്യങ്ങളിലും നിങ്ങളുടെ നോട്ടത്തിലും കാണാൻ പറ്റുന്നു... എന്തിനേറെ.. ഈ ഒരു കഥാപാത്രം മാത്രം മതി താങ്കളെ ഓർക്കാൻ... Great 🙏🏼

  • @sreelakshmi8174
    @sreelakshmi81742 ай бұрын

    നജീബിന്റെ ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട്..... ഒന്നിൽപോലും അയാൾ മനസ്സു തുറന്നു ചിരിക്കുന്നത് കണ്ടിട്ടില്ല..... പക്ഷെ pritvi നജീബ് "ദൈവം choose ചെയ്ത ആളാണ് " (6.08) എന്നു പറയുമ്പോൾ ആ മനുഷ്യന്റെ ഉള്ളിൽനിന്ന് വന്ന പുഞ്ചിരി.......❤

  • @muhammedhassant2588

    @muhammedhassant2588

    2 ай бұрын

    ☺💞

  • @itsmylittleworld5304

    @itsmylittleworld5304

    2 ай бұрын

  • @Angelin_Babu

    @Angelin_Babu

    2 ай бұрын

    Sathyam💯

  • @shagi3167
    @shagi31672 ай бұрын

    ഈശ്വരൻ തിരഞ്ഞെടുത്തയാളാണ് നജീബെന്ന് പ്രിത്ഥിരാജ് പറയുന്നു ... തീർച്ചയായും അത് ശരിയാണ് .. അത് പോലെ തന്നെ ഈശ്വരനാൽ തിരഞ്ഞെടുക്കപ്പെട്ട് ലോകത്തിന് മുന്നിൽ നിൽക്കുന്ന മറ്റൊരാൾ താങ്കൾ തന്നെയാണ് .. നടനെന്ന നിലയിലും നൻമയുള്ള മനുഷ്യൻ എന്ന നിലയിലും ഏറെ മുന്നിലാണ് .. ഈ ഇൻ്റർവ്യു മാത്രം മതി താങ്കളുടെ നൻമ തിരിച്ചറിയുവാൻ .. ധന്യം ഈ ജീവിതം 🙏🙏🌹🌹

  • @Iamsurya854

    @Iamsurya854

    2 ай бұрын

    ശരിയാണ്

  • @raneesmuhammed1315
    @raneesmuhammed13152 ай бұрын

    അയാളുടെ ജീവിതത്തിലെ യഥാർത്ഥ വഴിതിരിവ് ഇനി അങ്ങോട്ടയിരിക്കും പ്രിഥ്വി ഒന്ന് കണ്ടറിയും അദ്ദേഹത്തെ ❤

  • @jimshadguruvayoor9201
    @jimshadguruvayoor92012 ай бұрын

    ആദ്യമായിട്ടാണ് ഒരു ഇൻ്റർവ്യൂ കണ്ട് കണ്ണ് നിറയുന്നത് . ❤❤🙏🙏

  • @vineeshvk9543
    @vineeshvk95432 ай бұрын

    എന്ത് രസമായിട്ടാണ് പൃഥ്വിരാജ് നജീബിനോട് സംസാരിക്കുന്നത്...! ഇതുവരെ അൽപ്പം ഭയത്തോടെ ക്യാമറയ്ക്ക് മുന്നിലിരുന്ന നജീബിനെ നമ്മൾ കണ്ടിട്ടുള്ളത് പോലെയേ അല്ല... ആ അതിജീവിച്ച മനുഷ്യനെ നമുക്ക് കാണാം, അയാളെങ്ങനെ അതിജീവിച്ചെന്ന് കാണാം

  • @reshmisuneesh8894
    @reshmisuneesh88942 ай бұрын

    ഓരോ ചോദ്യവും ചോദിക്കുമ്പോൾ പൃഥ്വി ടെ മുഖത്തെ ആ ആകാംഷ... ഉത്തരങ്ങൾ കേട്ടിരിക്കുന്ന ആ ഭാവം... ഒരു കൊച്ചു കുട്ടിയെ പോലെ...❤❤❤

  • @rahulkk4840
    @rahulkk48402 ай бұрын

    കഥാപാത്രങ്ങൾ കൊണ്ട് ലാലേട്ടൻ ഫാൻ ആയെങ്കിലും.. വ്യക്തിത്വം കൊണ്ട് ഞാൻ ഒരു പ്രിത്വിരാജ് ഫാൻ ആണ് ❤

  • @sandrasilver4554
    @sandrasilver45542 ай бұрын

    I was spreading the word around asking my friends to see the film in cinema.I want everyone to see this struggle bravery courage of Najeeb,and the selflessness of Ibrahim Kahdiri.If I could have 1% of Ibrahim in me I would be a better person.

  • @aiswaryadamodaran3379
    @aiswaryadamodaran33792 ай бұрын

    പ്രിത്വിരാജ് ❤ ആദ്യമായി ആയിരിക്കാം ഒരു ഇന്റർവ്യൂ കണ്ട് കണ്ണ് നിറഞ്ഞത്

  • @muniyammasworld
    @muniyammasworld2 ай бұрын

    വിവരവും സംസ്കാരവും ഉള്ള മനുഷ്യൻ... ഒരാളെ എത്രതോളം respect ചെയ്തു interview ചെയ്യാം എന്ന് കാണിച്ച് തന്നു...❤❤❤❤

  • @peek-a-boo6548
    @peek-a-boo65482 ай бұрын

    The most standard and quality interview I've ever watched 🤌❤️ Ee video throughout ellarudem face il cherya punchiri ayirikkum, ullil vishamavum❤

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...1232 ай бұрын

    വേണമെങ്കിൽ ഇന്റർവ്യൂ ചെയ്തും ജനമനസ്സ് കീഴടക്കാം എന്ന് കാണിച്ചു തന്ന പ്രിത്വി. 🌹🌹🌹 Sooper.. Interview 🔥

  • @saleemkaipamangalam5190
    @saleemkaipamangalam51902 ай бұрын

    ഇന്റർവ്യൂ എടുക്കുന്ന മഹാൻമാർ കണ്ട് പഠിക്കേണ്ടതാണിത്. പ്രത്ഥ്വിരാജ് സുകുമാരൻ നിങ്ങൾ മലയാളത്തിന്റെ അഭിമാനമാണ്❤ നജീബ്ക്ക &സൈനുത്ത&കുടുംബം എല്ലാവരോടും ഏറേ സ്നേഹം. ക്ഷമിക്കുന്നവർക്ക് വലിയ പ്രതിഫലം കാത്തിരിപ്പുണ്ട്❤

  • @musicloverknr2848

    @musicloverknr2848

    2 ай бұрын

    Bro ith scripted aanu😂

  • @josephjomon5150

    @josephjomon5150

    2 ай бұрын

    ​@@musicloverknr2848Complete scripted alla, entha choikendathennu basic knowledge and idea ondu.

  • @Nikunjam14
    @Nikunjam142 ай бұрын

    പൃഥ്വിരാജ് - ഇന്നലെവരെ താങ്കൾ മറ്റുള്ള മലയാളം സിനിമ അഭിനേതാക്കളിൽ ഒരാൾ മാത്രമായിരുന്നു, ഇന്ന് ഈ "ആടുജീവിതവും" തുടർന്നുള്ള ഓരോ സംഭവങ്ങളും ആ അഭിനേതാക്കളിൽ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണ് താങ്കൾ എന്ന് തെളിയിക്കുകയാണ്, സല്യൂട്ട് ❣️👍

  • @AMB994

    @AMB994

    2 ай бұрын

    💯💯💯💯💯

  • @sridharitigi
    @sridharitigi2 ай бұрын

    As a kannadiga, i thought i can't understand malayalam, but we are all kids of one mother beyond Language, Race, Ethnicity, Religion. Gem of a movie definitely going to watch with family. Thank you for picking the subject to the team, Taking Bharath cinema to world. Wish all success to Malayalam movie industry, Movie team. Salute your hard work.

  • @sarithababu2745
    @sarithababu27452 ай бұрын

    എന്ത്‌ ഭംഗിയായിട്ടാണ് ആ സാധു മനുഷ്യനോട്‌ ചോദ്യങ്ങൾ ചോദിക്കുന്നത് മലയാളികളുടെയും മലയാളസിനിമയുടെയും അഭിമാനമാണ് പ്രിത്വിരാജ് ❤❤❤

  • @Jasuzs
    @Jasuzs2 ай бұрын

    ഈ അഹങ്കാരിയിൽ നിന്ന് നമുക്ക് പഠിക്കാൻ ഒരുപാടുണ്ട്. നജീബിക്കയുടെ ആത്മാവിൽ ചേർന്ന് നിന്ന് ചോദ്യങ്ങൾ ചോദിച്ച രാജു. രണ്ടുപേരോടും നിറയെ സ്നേഹം. 🥰

  • @haripriyasajan5639
    @haripriyasajan56392 ай бұрын

    രാജുഏട്ടൻ എത്ര ഭംഗി ആയാണ് അദ്ദേഹത്തോട് സംസാരിക്കുന്നത്... ഇപ്പോൾ സോഷ്യൽ മീഡിയയിലെ കൊറേ അവതാരകർ ഇതെല്ലാം ഒന്ന് കണ്ടാൽ നന്നായിരുന്നു... അവരുടെ ചോദ്യങ്ങളുടെ നിലവാരം മനസിലാക്കാൻ ഉപകരിക്കും...

  • @MalluMovieCut

    @MalluMovieCut

    2 ай бұрын

    രാജു ഏട്ടൻ്റെ മലയാളം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ് ❤😍

  • @priyaranjith6664

    @priyaranjith6664

    2 ай бұрын

    Correct

  • @Harigovind2024

    @Harigovind2024

    2 ай бұрын

    Crct ❤ oru cheriya thiruth social media avatharakar alla avarathangal 😂

  • @Ullathu_paranjal

    @Ullathu_paranjal

    2 ай бұрын

    അനുഭവ സമ്പത്ത് ഒട്ടുമില്ലാത്ത AC യില് മാത്രം ഇരിക്കുന്ന അവതാരകര്‍ ആയാല്‍ പൃത്വിരാജിന്‍റെ അടുത്തേക്കെങ്ങനെ എത്തും

  • @layamolsajeev6047

    @layamolsajeev6047

    2 ай бұрын

    Athinu ethire irikkunna aalumayit oru emotional Connection undavanam. Empathetic aavanam.

  • @RahulRaj-wx7bi
    @RahulRaj-wx7bi2 ай бұрын

    Truly inspiring .. what an interview .. prithviraj is literally kerala’s gods given gift ..such a talented actor ..and praying to god for Najeebs family ❤

  • @manojkalappurackal3219
    @manojkalappurackal32192 ай бұрын

    The way Prithviraj made him comfortable and the way Najeeb responded to each question make this interview one of the best in malayalam! Spontaneous and unstimulated. Well done.

  • @Edits_by_A
    @Edits_by_A2 ай бұрын

    നടനാണ് 🎭 ഡയറക്ടറാണ് 🎬 സിംഗറാണ് 🎤 പ്രൊഡ്യൂസറാണ് 🎟️ ഡിസ്ട്രിബ്യൂട്ടർ ഇപ്പോ അവതാരകനും 😳😘 *PRITHVIRAJ SUKUMARAN* ♥️ *He's Allrounder* 💎💎

  • @nishakumari.j9075

    @nishakumari.j9075

    2 ай бұрын

    Now anchor also

  • @jestinjoseph8131

    @jestinjoseph8131

    2 ай бұрын

    ലെജൻഡ് 👌

  • @rahulmadhav8670

    @rahulmadhav8670

    2 ай бұрын

    Already Interview okke cheythittund..

  • @user-yo1zg3jr8h

    @user-yo1zg3jr8h

    2 ай бұрын

    Manushyananu

  • @krupajubil6883

    @krupajubil6883

    2 ай бұрын

    എല്ലാറ്റിനും ഉപരി നല്ല ഒരു മനുഷ്യൻ ആണ് ❤

Келесі