Nagumomu | Abheri| Sharreth | Navarathri Festival 2022 Live

Other Tracks of Sharreth #sharathhits
• Jagadhodarana| Kapi | ... - Jagadhodharana - Kapi
• Omkara Akarini | Lavan... - Omkara Akarini Lavangi Raga
• Pibhare Ramarasam | Ah... - Pibare Ramarasam
• Evarre Ramaiyya | Gang... - Gangeya Bhooshini
• Siddhivinayakam Anisha... - Abala Gopalamu - Amruthavarshini
• Thillana | Dr M Balamu... - Thillana
• Raminchuva Revarura| S... - Raminchuva
• Gopala Gokula Vallabhi... - Gopala Gokula - Vallabhi
• Bagayanayya | Chandraj... - Bagayanaiyya- Chandrajyothi
Krithi : Nagumomu
Composer: Thygaraja
Raga : Abheri
Taala : Adi
Vocal : Sharreth
Violin : Thiruvizha Viju S Anand, Mridamgam : Nanjil A R Arul, Ghatom : Kannan Tripunithura
This track is taken from the live programme conducted by Manorama Music
in connection with Navarathri Festival 2022
Content Owner: Manorama Music
Website: www.manoramamusic.com
KZread: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com
#navarathri2022 #navarathrifestival #sharreth
#nagumomu #manoramamusicnavarathrisongs #carnatic #carnaticmusic #musicdirectorsharreth #sharrethsongs #top10songs #nagumomubysharreth #nagumobysharreth #sharethmusicdirector #musicdirectorsharreth #volin #carnatic #mridamgam #flute #nagumo #manoramamusicnavarathrisongs #abheri #top10songs #sharreth

Пікірлер: 518

  • @mohankumartn7127
    @mohankumartn7127 Жыл бұрын

    ശരത്ത്ജി തങ്ങളുടെ പാട്ട് പാടുവാൻ അല്പം പ്രയാസമാണ് എന്ന് ദാസേട്ടൻ ഉൾപ്പടെ ഉള്ള ഗയകർ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പൊൾ പാടുന്ന നഗുമോ ഗംഭീരം അതിഗംഭീരം

  • @thomascheriyan3793
    @thomascheriyan3793

    Sarathsir please avoid thevoice immitation of Dr Balamuraleekrisha sir we are expecting your voice identity.

  • @narayanannamboothiri4780
    @narayanannamboothiri4780 Жыл бұрын

    The glimpses of the greatness of his Guru parampara Dr. Balamurali Krishna visible in his alap. Great 🙏🙏🙏

  • @harinarayana1383
    @harinarayana1383 Жыл бұрын

    Balamurali Krishna still alive in your voice Sir. Great performance. Accompaniments violin, ghatam mridangam are also too good. Great performance. Hari from Hyderabad.

  • @VkpanikkarPkd-et6qn
    @VkpanikkarPkd-et6qn Жыл бұрын

    ബാലമുരളീ കൃഷ്ണ യുടെ അതെ ശൈലി. ആ മഹാനുഭാവന്റെ എല്ലാ അനുഗ്രഹവും ലഭിച്ചിട്ടുണ്ട് 🙏🙏🙏🙏

  • @TheChandranari
    @TheChandranari

    Frequent High voice reduces the uniform voice pleasure to the listeners though sings well!!!

  • @ramrajpanthukalathil1601
    @ramrajpanthukalathil1601

    Sharreth 😂😂 oru onnu aksharam koode enganeelum kuthi keettuu😂 verity aavatte

  • @lekshmi872
    @lekshmi872

    Viju, എന്റെ അരങ്ങേറ്റത്തിന് വായിച്ചതാണ്. Viju എന്റെ friend ആണ്. Sharreth sir അതിഗംഭീരം. പക്കം എല്ലാവരും 👌👌👌👌👌👌

  • @vijayankaruthokkan2556
    @vijayankaruthokkan2556 Жыл бұрын

    ബാലമുരളി കൃഷ്ണയുടെ ശബ്ദത്തിൻറെ മുഴക്കം ഇല്ലെങ്കലും കേൾക്കാൻ സുഖം ഉണ്ട്. എത്ര ഉയരത്തിലായാലും ശബ്ദത്തൻറ ഗാംഭീര്യം നഷ്ടപ്പെടാതെ പാടാൻ ബാലമുരളീ കൃഷ്ണക്കു കഴിയും.

  • @sudhansudhan9437
    @sudhansudhan9437 Жыл бұрын

    ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ കലാകാരൻ 🙏🌹🙏

  • @gauthamsankarrajeeth9723
    @gauthamsankarrajeeth9723

    The student becomes the teacher 🥹🙏🏽 absolute bliss...

  • @narayananun3803
    @narayananun3803

    താങ്കളുടെ കച്ചേരി ഗംഭീരം തന്നെ. ദൈവം അനുഗ്രഹിക്കും.

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 Жыл бұрын

    കച്ചേരികൾ അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തിൽ അങ്ങയുടെ സാനിധ്യം അനുഗ്രഹം തന്നെ.🙏

  • @bijur6627
    @bijur6627 Жыл бұрын

    സംഗീത ലോകം വേണ്ടവിധം പരിഗണിക്കപ്പെടാതെ പോയ ഒരു അതുല്യ പ്രതിഭ..... ശരത് സർ...

  • @kunadharajussnraju4987
    @kunadharajussnraju4987

    Excellent and Extraordinary rendition by Sri Sarathji, He made us mesmerizing that his Guruji is rendering the krithi ! Namo Namo Sarathji !

  • @b.r.srihari4099
    @b.r.srihari4099 Жыл бұрын

    Im hearing Sharreth for the first time...Simply mind-blowing performance

  • @suresh.m.s.9567
    @suresh.m.s.9567 Жыл бұрын

    ശ്രീ ബാലമുരളി കൃഷണ സാറിനെ ഓർമ്മിപ്പിക്കുന്ന രാഗവിസ്താരം . ഗുരുവിന്റെ സ്വാധീനം നന്നായിട്ടുണ്ട്.🙏

  • @sanil508
    @sanil508 Жыл бұрын

    ഇതു കേൾക്കാതിരുന്നാൽ വലിയ നഷ്ടം ആയേനെ

  • @csasidhar3491
    @csasidhar3491 Жыл бұрын

    Reliving the true style of Dr.Balamuralikrishna.

  • @parvateesamvepa6303
    @parvateesamvepa6303

    Once again....the feel of listening to MAHA VAAGGEYAKARA

Келесі