നട്ടെല്ല്പൊട്ടിയ അമ്മയെ നോക്കാൻആളില്ല

നട്ടെല്ല്പൊട്ടിയ അമ്മയെ നോക്കാൻആളില്ല
#mathrujyothi
#dpworldvlog
#mathrujyothi media
#mathrujyothi abhayakendram
#mathrujyothi old age home
#helping
#amma
#ammumma
#news
#love

Пікірлер: 91

  • @world-of_cooking321
    @world-of_cooking32118 күн бұрын

    നിങ്ങളെയും കുടുംബത്തെയും ടീം അംഗ ങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 👍🙏

  • @unnimadari7480
    @unnimadari748018 күн бұрын

    മുതൽ തിരിച്ചു എഴുതിക്കണം 👍👍 ആങ്ങളയുടെ മകൾക് കൊടുക്കരുത് പ്ലീസ്

  • @sooryanarayanan0078
    @sooryanarayanan007816 күн бұрын

    പൊന്ന് സഹോദരാ അങ്ങേ നമിക്കുന്നു 🙏🏻🙏🏻🙏🏻താങ്കളുടെ മാതാപിതാക്കൾ അറിഞ്ഞു തന്നെ പേര് ഇട്ടത് പ്രശാന്ത് ന്ന് (ശാന്ത് ) പേരിട്ടത് ഈ അമ്മയുടെ സ്വത്തുക്കൾ ആർക്കും കൊടുക്കരുത്

  • @bindhujayababu5494
    @bindhujayababu549418 күн бұрын

    ആ അമ്മയുടെ സ്വതവങ്ങൾ ആർക്കും കൊടുക്കരുത്

  • @Pminimol1981
    @Pminimol198118 күн бұрын

    നന്മ മരമായ താങ്കൾക്ക് എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️

  • @user-kq9nv4bc7r
    @user-kq9nv4bc7r18 күн бұрын

    പ്രശാന്തിനെ പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായി അമ്മയെ എടുത്തു കൊണ്ടുപോകുന്നത് കണ്ടപ്പോൾ കണ്ണ നിറഞ്ഞു

  • @kubakarikwt780
    @kubakarikwt7803 күн бұрын

    പ്രശാന്ത് ഭായ്,നമ്മളാരും ദൈവത്തെ കണ്ടിട്ടില്ല പക്ഷേ ദൈവം ചില മനുഷ്യരൂപത്തിൽ ചിലരുടെ മുമ്പിൽ വന്നെത്തും. എനിക്കും വളരെ അനുഭവം ഉള്ളതാണ്. ആശുപത്രിയിലെ കൊണ്ടാക്കിയ ആശുപത്രി ജീവനക്കാർ പ്രശാന്ത് ഭായ് അമ്മച്ചിയെ വീടിനടുത്ത് സ്വന്തം വണ്ടിയിൽ ആക്കുന്ന ആ രംഗം ഹൃദയം പൊട്ടുന്ന സമയമായിരുന്നു പ്രശാന്ത് വബായ് ഈ സംരംഭകത്തിൽ ജോലി ചെയ്യുന്നവർക്കും കൂടെ പ്രവർത്തിക്കുന്നവർക്കും നന്മകൾ നിറഞ്ഞ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പാവപ്പെട്ട എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ സംരംഭത്തിന് കൂടെ ഉണ്ടായിരിക്കും.

  • @ushakumari4787
    @ushakumari478718 күн бұрын

    ആങ്ങളയുടെ മകൾക്ക് സൊത്ത് മാത്രം മതിയോ ?. നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ. കഷ്ടം തന്നെ.

  • @sushamamohan991
    @sushamamohan99118 күн бұрын

    എന്തു പറയാനാ എത്ര വേദന ആ പാവം തിന്നിട്ടുണ്ടാകും😢 നല്ല അയൽക്കാർ ഉള്ളതുകൊണ്ട് പട്ടിണിയില്ലാതെ കിടന്നു. സ്വത്ത് തിരിച്ചെഴുതി വാങ്ങി കൊടുക്കണം❤❤

  • @sushilaganapathy3830

    @sushilaganapathy3830

    17 күн бұрын

    💐🙏⚘👌🥀

  • @sushilaganapathy3830

    @sushilaganapathy3830

    17 күн бұрын

    🙏💐🙏🐘

  • @Revamma-pb8mp
    @Revamma-pb8mp18 күн бұрын

    പ്രശന്തിനു കുടുബത്തിനും എല്ലാവിധ ആശംസകൾ അങ്ങളയുടെമകൾക്കു കൊടുത്തസ്വത്ത് തിരിച്ചു എഴുതിയെടുക്കണം അമ്മയെ നോക്കുന്ന അനാതാലയത്തിൻ്റെ അവശ്യത്തിനു ഉപകരിക്കട്ടേ എല്ലാവിധ നന്മകളും🙏🙏👌

  • @sindhusuresh8103
    @sindhusuresh810318 күн бұрын

    ആങ്ങളയുടെ മകൾക്കു ഒരുകാരണത്താലും സ്വത്തുക്കൾ കൊടുക്കരുത്

  • @user-qj4yu4cn9e
    @user-qj4yu4cn9e18 күн бұрын

    ശാന്താ... നമ്മൾ കുട്ടികളായിരിക്കുമ്പം അമ്മയോട് വഴക്കിട്ട് അങ്ങ് ദൂരേക്ക്, വീടിൻ്റെ മുറ്റത്തേക്ക് പിണങ്ങി ഓടിപ്പോകാറുണ്ടല്ലോ. മുറ്റത്തെത്തിയാൽ അമ്മ പിന്നാലെ വരുന്നുണ്ടോന്ന് നോക്കും. അമ്മ വന്നില്ലങ്കിൽ കരച്ചിൽ തുടങ്ങും. എന്നിട്ടും വന്നിലങ്കിൽ സങ്കടമാകും. പിന്നെ ഏങ്ങലും കണ്ണുനീരും മൂക്കൊലിപ്പും. അപ്പോ ഭിത്തിക്ക് പിന്നിൽ മറഞ്ഞനിൽക്കുന്ന അമ്മ ഓടി വന്ന് വാരിപുണർന്ന് ചക്കരയുമ്മയിൽ പൊതിഞ്ഞ ങ്ങെടുത്തോണ്ട് പോകും. ശാന്തൻ ഈ അമ്മയെ എടുത്തോണ്ട് പോയപ്പോ ഇതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മ വന്നു. പാവം ഞാൻ എൻ്റമ്മ ഉറക്കമായിപ്പോയി. മരണ നിദ്ര. ഒന്നു ചോദിക്കട്ടെ മോനെ, ആരാൻ്റെ അമ്മയെ ഇങ്ങനെ സ്നേഹിക്കാനും കൊഞ്ചിക്കാനും എങ്ങനെ കഴിയുന്നു.? പക്ഷെ ഈ അമ്മ മോനെ ഇത്തിരി വിഷമിപ്പിച്ചേക്കും ആ TV ക്ക് പിടിച്ച പിടി കണ്ടാലറിയാം.😢 ശാന്തൻ്റെ കയ്യിൽ വരദാനമായി കിട്ടിയ സ്നേഹപാശമുണ്ടല്ലോ. ശരിയാക്കാം.

  • @shobhanakrishnan6701
    @shobhanakrishnan670118 күн бұрын

    ❤❤ക്കൂ പാപം എന്ത് ചെയ്യും മോനേ മോനേയും മാതൃജോതിയിലേ അംഗംങ്ങളേയും കർത്താവ് അനുഗ്രഹിക്കട്ടെ🎉🎉🎉🎉

  • @sreedeviram2667
    @sreedeviram266718 күн бұрын

    ഈശ്വരാ എങ്ങോട്ടാണീ ലോകം പോകുന്നത് ആർക്കും നേരത്തെ സ്വൊത്ത് എഴുതി കൊടുക്കരുത് 😢🙏🙏🙏🙏🙏

  • @udayshetty3195

    @udayshetty3195

    18 күн бұрын

    Ammayude property mathrujyothi mediya edukanam mattulla aarkum kodukaruthu

  • @mollymartin8216
    @mollymartin821618 күн бұрын

    അമ്മയെ നോക്കാത്ത അവർക്ക് സ്വത്തി നും അവകാശമില്ല അത് തിരിച്ചെഴുതി വാങ്ങണം പ്രേശാ ന്തിനും ടീ അഗ ങ്ങൾക്കും നല്ലത് വരട്ടേയെന്ന് പ്രാർത്ഥിക്കുന്നു

  • @leelamathew4681
    @leelamathew468117 күн бұрын

    Thanks to Mathrujyothi. Good luck ❤️🙏

  • @anishmanu9372
    @anishmanu937218 күн бұрын

    പാവം ഒരുപാട് വേദന തിന്നു കാണും... നല്ല അയൽക്കാര് ആണ്... അവരുടെ നല്ല മനസ് കൊണ്ട് ചേട്ടന്റെ കയ്യിൽ എത്തി പെട്ടു... എല്ലാവിധ നന്മകളും ചേട്ടനും ചേച്ചി യ്ക്കും മക്കൾക്കും അമ്മമാർക്കും ഈ ടീം നും ഉണ്ടാവട്ടെ...

  • @hishammuthu9443
    @hishammuthu944318 күн бұрын

    കാല ശേഷം എന്നാവുമല്ലോ എഴുതിയത് അത് തിരുത്തി അവരെ പേരിൽ തന്നെ ആക്കാൻ പറ്റുമല്ലോ അവർക്ക് വിട്ട് കൊടുക്കരുത് അമ്മയുടെ സ്വത്ത്

  • @padminiem3818
    @padminiem381818 күн бұрын

    പ്രശാന്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @Sreedevid-uf4my

    @Sreedevid-uf4my

    18 күн бұрын

    പ്രശാന്ത് മോനേi നിന്റെ കൂടെ ഈശ്വരനുണ്ട്.

  • @vijayakumari9873
    @vijayakumari987318 күн бұрын

    നല്ലൊരു വക്കീൽ ന്റെ സേവനം ലഭിക്കാൻ ദൈവം ഇടയാക്കട്ടെ... സ്വത്തു കൈക്കലാക്കി നിഷ്കരുണം വലിച്ചെറിയാൻ ഇനിയും ആരെയും അനുവദിച്ചുകൂടാ..അനുകൂലമായ നിയമങ്ങൾ ഉണ്ടാവണം ഈ അമ്മമാർക്കുവേണ്ടി 🥺

  • @sajisaji1464
    @sajisaji146418 күн бұрын

    പ്രശാന്തിന് അഭിനന്ദനങ്ങൾ

  • @vilsonthomas3227
    @vilsonthomas322715 күн бұрын

    ഈ അമ്മയുടെ സ്വത്തു സഹോദരന്റെ മകളുടെ പേരിൽ എഴുതി വെച്ചിരിക്കുകയാണ് , എന്നാൽ അമ്മക്ക് ഒരു ആപത്തു വന്നപ്പോൾ സഹോദരനും കുടുംബവും , അല്ലെങ്കിൽ സ്വത്തു കിട്ടുന്ന സഹോദരന്റെ മകൾ ഇവരെ സംരക്ഷിക്കാൻ തയാറല്ല . പിന്നെ എന്തിനാണ് സഹോദരന്റെ മകൾക്കു ഈ അമ്മയുടെ സ്വത്തു കൊടുക്കണം . ഈ അമ്മയെ മാതൃജ്യോതിയിൽ കൊണ്ട് പോയി സംരക്ഷിക്കുക ആണെങ്കിൽ അമ്മയുടെ കാലശേഷം ആ സ്വത്തു മാതൃ ജ്യോതിക്ക് കിട്ടത്തക്കതു പോലെ എന്തെങ്കിലും ചെയ്യണം . സഹോദരനോ അയ്യാളുടെ മക്കൾക്കോ പല ബുദ്ധിമുട്ടുകൾ കാണും . എന്നിരുന്നാലും അതുപോലെ തന്നെ ആണ് ഈ അമ്മയുടെ ബുദ്ധിമുട്ടുകൾ . അങ്ങോട്ട് സ്‌നേഹിക്കുമ്പോൾ തിരിച്ചും വേണം . അത് കൊണ്ട് ഇത് പോലെ ഉള്ള കേസുകളിൽ അമ്മമാര് ആണെങ്കിലും അച്ഛന്മാര് ആണെങ്കിലും അവരെ സംരക്ഷിക്കാൻ മനസില്ലാത്തവർ ഇനി അത് മക്കൾ ആണെങ്കിൽ പോലും ആ അച്ഛന്റെയോ അമ്മയുടേയോ സ്വത്തുക്കളും പണവും വീടും ആവശ്യപ്പെടരുത് .

  • @omanavarghese5197
    @omanavarghese519713 күн бұрын

    You are so nice.bro. big salute for this

  • @user-or5sl3iv9s
    @user-or5sl3iv9s18 күн бұрын

    അമ്മയെ samrakshikk😂 പറ്റാത്തവർക്ക് ഒരുത്തരി മണ്ണ് കൊടുക്കരുത്. അത് തിരികെ ആ അമ്മയ്ക്ക് തന്നെ. തിരിച്ചു വാങ്ങണം

  • @Deepann-ze9um
    @Deepann-ze9um18 күн бұрын

    മോനെ നിയമപരമായി കേസ്കൊടുത്ത് ആ അമ്മയുടെ വസ്തുവകകൾ തിരിച്ച് അമ്മയുടെ പേരിൽത്തന്നെ റജിസ്റ്റർ ചെയ്യുക, സഹോദര൯െറ മകളുടെ പേ൪ക്ക് കേസ്കൊടുക്കൂ മോനെ🙏🙏🙏🙏

  • @UshaRajan-tt6wn
    @UshaRajan-tt6wn17 күн бұрын

    Godblesyou

  • @girijaks2415
    @girijaks241518 күн бұрын

    പ്രശാന്തെ കാണാൻ വയ്യ. സ്വത്തെല്ലാം എഴുതി വാങ്ങി നോക്കാതെ ബന്ധുക്കൾ. പാവം അമ്മ

  • @ushachandran2895
    @ushachandran289518 күн бұрын

    പ്രശാന്തിന് ആൾക്കാർ കൂടി വരുന്നുണ്ട്. ഇതിനുള്ള ചെലവ് ആരെങ്കിലും തരാറുണ്ടോ. പ്രശാന്തിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @reshmarajeesh3157
    @reshmarajeesh31575 күн бұрын

    ❤❤❤

  • @indirakummath4320
    @indirakummath432018 күн бұрын

    .prasanth . God bless you

  • @UshaVenu-gf4hr
    @UshaVenu-gf4hr18 күн бұрын

    😂ആങ്ങളയുടെ മകൾക്. കൊടുത്ത സ്വത്തു. തിരിച്ചെടുക്കണം

  • @karthikskumar7866
    @karthikskumar786618 күн бұрын

    Aa Nalla Ayalkareyum koottukareyum piriyunnathinte vishamam pavam Amma❤❤ othiri vishamam thonni pinne chettante surashithatwathil santhosham❤❤❤🎉🎉🎉

  • @sulikhap.m2410
    @sulikhap.m241018 күн бұрын

    Rogathinu chikilsikkunnuntallo. Ath valiyakaaryamaanu. Prasanthinum kkudumbathinum mattu sahaayikalkkum nanma varuthatte. Aamrem

  • @sukeshbhaskaran9038
    @sukeshbhaskaran903818 күн бұрын

    Great congratulations all prayers

  • @plantlovers1168
    @plantlovers116818 күн бұрын

    ദൈവമേഖയ സായവരെ ആർക്കും വേണ്ട അവർക്കും ഈ കാലംതിരിച്ചുവരും മറക്കരുതേ

  • @sheelas872
    @sheelas87218 күн бұрын

    God bless you

  • @chaithanyam8109
    @chaithanyam810918 күн бұрын

    Phone കുറച്ച് ദിവസത്തേയ്ക്ക് കെടുക്കണെ പാവമല്ലെ പിന്നെ ആരും വിളിക്കില്ല❤

  • @dpworldvlog801

    @dpworldvlog801

    18 күн бұрын

    ഇവിടെയുള്ള അമ്മമാർക്കും ഫോൺ വിളിക്കണം എന്നുതോന്നും. ആരും ഇല്ലാത്തവർ ആണല്ലോ ഇവിടെ വരുന്നത്. പിന്നെ ആരെ വിളിക്കാൻ?

  • @mariyammajoseph9822
    @mariyammajoseph982218 күн бұрын

    ആ അമ്മയുടെ സ്വത്ത്‌ ആ മകൾക്ക് കൊടുക്കരുത്

  • @user-ff6ci6iy7o
    @user-ff6ci6iy7o18 күн бұрын

    നന്ദി പ്രശാന്തേ

  • @sheelasumathy7234
    @sheelasumathy723418 күн бұрын

    Nanmma maram thannayanu thakkal

  • @medlablabs2563
    @medlablabs256318 күн бұрын

    Prasathnu. Godbless

  • @lathap2
    @lathap218 күн бұрын

    Very sad 😢 paavam Amma 😢😢😢😢😢

  • @jollypaul7455
    @jollypaul745518 күн бұрын

    എടുത്തുകൊണ്ടു പോകുന്നത് കണ്ടപ്പോൾ സത്യത്തിൽ കരഞ്ഞു പോയി

  • @omanavarghese5197
    @omanavarghese519713 күн бұрын

    Ento bro. Aa ammaya eduthu kond.vannath kandapol. Eyes ariyath nirangupoi own makal cheyathila

  • @bindhunnair4965
    @bindhunnair496518 күн бұрын

    🙏🙏🙏🙏❤❤❤❤

  • @geethamol1134
    @geethamol113418 күн бұрын

    God. bless. You. തങ്കമ്മ അമ്മേ മറക്കാൻ പറ്റുന്നില്ല

  • @user-ge5ne3gx6w
    @user-ge5ne3gx6w18 күн бұрын

    ❤❤❤❤❤

  • @girijaks2415
    @girijaks241518 күн бұрын

    പ്രശാന്തെ എത്ര അമ്മമാരിയി പ്രശാന്തിന്. ഒരിളെ നോക്കാൻ വയ്യാതെ കളയുന്നു

  • @mariyammajoseph9822
    @mariyammajoseph982218 күн бұрын

    ❤❤

  • @user-hq7yu5ue6y
    @user-hq7yu5ue6y18 күн бұрын

    അവരുടെ സ്വന്ത് തിരിച്ച് വാങ്ങണം. Hospitalil എത്ര രൂപ ചിലവാകും.

  • @shobanavr3932
    @shobanavr393218 күн бұрын

  • @deepajoseph7628
    @deepajoseph762818 күн бұрын

    ❤️❤️❤️❤️

  • @sheelasumathy7234
    @sheelasumathy723418 күн бұрын

    ❤❤❤❤❤❤

  • @vinodg3655
    @vinodg365518 күн бұрын

    ❤hai Etta

  • @ajayanmini8559
    @ajayanmini855918 күн бұрын

    Vasthu therichazhuthikkanam pls

  • @renjusubhash5325
    @renjusubhash532518 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @sobhagnair8709
    @sobhagnair870918 күн бұрын

    🙏🙏🙏🙏🙏

  • @jubaidanp1452
    @jubaidanp145218 күн бұрын

    Prashanth eta mathrujohiyile. Adres ariikumo

  • @lovelyapaikada2071
    @lovelyapaikada207118 күн бұрын

    Aa veedu arudeyanu.....athetha phone allowed allathathu.....

  • @dpworldvlog801

    @dpworldvlog801

    18 күн бұрын

    നോക്കാനും കാണാനും ആരുമില്ലാത്തവരെയാണ് ഇവിടെ എടുക്കുന്നത്. അങ്ങനെയുള്ളവർ ഇവിടെ വന്നിട്ട് ആരെവിളിക്കണം. ഫോൺവിളിച്ചു അന്വേഷണം അറിയിക്കാൻ ആളുള്ളവരെ ഇവിടെ എടുക്കുന്നതുമില്ല

  • @RajendranNairV
    @RajendranNairV18 күн бұрын

    Mone,,,,namaskaram,nalla. Mananass. Punnyam kittatte,

  • @mangosaladtreat4681
    @mangosaladtreat468118 күн бұрын

    മറ്റു വീഡിയോകൾ ഒക്കെ കണ്ടു തള്ളുന്നവർക്ക് ഇതൊന്നു Suscribe ചെയ്തു കണ്ടു സഹായിച്ചു കൂടോ👌🏽💗💖💞💙🩵💕💓❣️👍🏽✍🏽

  • @dpworldvlog801

    @dpworldvlog801

    18 күн бұрын

    ❤️❤️❤️❤️🙏

  • @njanumyentejeevithavum
    @njanumyentejeevithavum18 күн бұрын

    🤔🤔

  • @AhaBaiju-eb6wz
    @AhaBaiju-eb6wz18 күн бұрын

    😢

  • @siddiquetk7641
    @siddiquetk764118 күн бұрын

    😢😢😢

  • @DEEPTECHMASTER
    @DEEPTECHMASTER17 күн бұрын

    😘😘😘😘❤❤❤❤

  • @sindhuunnikrishnan556
    @sindhuunnikrishnan55618 күн бұрын

    ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhanath3550
    @sobhanath355018 күн бұрын

    🙏🙏🙏🙏🙏❤❤

  • @shobhasoman7118
    @shobhasoman711818 күн бұрын

    ❤❤❤❤❤🙏🙏🙏🙏🙏🙏

  • @lilalila2194
    @lilalila219418 күн бұрын

    എല്ലാവർക്കും പണം മതി

  • @user-yn3eu3kq5n
    @user-yn3eu3kq5n18 күн бұрын

    Nokkan kazhiyillel aa ammayude onnum kodukkaruthu ezhuthy medichonam prasanth

  • @user-rm1qp7gw9d
    @user-rm1qp7gw9d18 күн бұрын

    Mone daivam koode undavatte ennum.

  • @geetheshg9489
    @geetheshg948918 күн бұрын

    തകമ്മ അമ്മ എവിടെ ദഹിപ്പിച്ചു

  • @dpworldvlog801

    @dpworldvlog801

    18 күн бұрын

    കൊച്ചുമോന്റെ വീട്ടിൽ

  • @ranimathew6938
    @ranimathew693818 күн бұрын

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @noorjahank4169
    @noorjahank416918 күн бұрын

    Swath aagalayude makalk kodukaruth

  • @sheejasamed3103
    @sheejasamed310318 күн бұрын

    Chettaangalayuda.magalyvilikkanam.avalkk.veedkoduthillay.vannnokkanpara.veedvangichitt.nigaluday.thalayil.vech.kettithsnnu.avalay.vidaruth.ketto.eppalum.sneha.mathram

  • @tamohanan7625
    @tamohanan762510 күн бұрын

    Athinallamnassaptssahotitsg

  • @user-hy6vj4zf8p
    @user-hy6vj4zf8p18 күн бұрын

    Nallamanasinuudama❤❤❤❤❤

  • @user-ve5yb7nn8e
    @user-ve5yb7nn8e18 күн бұрын

    🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @srees1197
    @srees119718 күн бұрын

    ❤❤❤

  • @kakibose6396
    @kakibose639618 күн бұрын

    ❤❤❤❤❤

  • @unnimadari7480
    @unnimadari748018 күн бұрын

    ❤️❤️❤️

Келесі