നഷ്ടപ്പെട്ടതെല്ലാം അമ്മ തിരികെ തരും

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,

Пікірлер: 300

  • @devikas4912
    @devikas491222 күн бұрын

    എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @PraseenaS
    @PraseenaS22 күн бұрын

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏😘😘😘

  • @manjujose8991

    @manjujose8991

    17 күн бұрын

    14:36

  • @sunithaeldho914
    @sunithaeldho91422 күн бұрын

    Amme എന്റെ കുടുംബത്തിലെ പ്രശ്നങ്ങളിൽ ഇടപെടണമേ എന്റെ അമ്മേ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @monizachariah5361
    @monizachariah536122 күн бұрын

    കൃപാസനം അമ്മേ എന്റെ അമ്മയുടെ ചുമ മാറ്റിത്തരാൻ അമ്മ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @leniprleniregu7818
    @leniprleniregu781822 күн бұрын

    ❤അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ🙏🏻🙏🏻🙏🏻🙏🏻❤

  • @ReenaReena-rk8wv
    @ReenaReena-rk8wv22 күн бұрын

    ഞാനും അണ്ണനും ആയുള്ള ജീവിതം എൻെറ മരണം വരെ സന്തോഷത്തോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അതുപോലെ തന്നെ എന്റെ മക്കളെയും ചെറുമക്കളേയും കുടുംബത്തെയും കാത്തുകൊള്ളേണമേ എന്റെ പ്രാർത്ഥനകൾ സ്വീകരിക്കേണമേ മാതാവേ

  • @anchithas.s4813
    @anchithas.s481322 күн бұрын

    അമ്മേ മാതാവേ ഞങ്ങളെ പ്രാർത്ഥനകൾ കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻

  • @minipaul6635
    @minipaul663522 күн бұрын

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ജോലി യ്ക്കുളളിൽ തടസ്സം മാറ്റിത്തരേണമെ

  • @somanmr1032
    @somanmr103222 күн бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ

  • @sumadineshan998
    @sumadineshan99822 күн бұрын

    എൻ്റെ.അമ്മേ.എൻ്റെ.ആശ്രയമേ.എന്നും.എന്നോടൊപ്പം.ഉണ്ടായിരിയ്ക്കേണമേ.ആമേൻ

  • @DENNISAnil-nm9zo
    @DENNISAnil-nm9zo22 күн бұрын

    അമ്മേ കൃപാസന മാതാവേ എന്റെ ഓരോ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏അമ്മയുടെ കൃപവരുത്താൽ സാധിച്ചു തരണമേ 🙏ആമേൻ 🙏

  • @sahadevanm7514

    @sahadevanm7514

    22 күн бұрын

    പരിശുദ്ധ മാതാവേ 15ന് നടക്കുന്ന എന്റെ ഓപ്പറേഷനു മാതാവ് എന്നെ കാത്തുകൊള്ളണമേ ആമേൻ എന്റെ മാളുവിന്റെ നടുവേദന മാറ്റിതരേണമേ ഞങ്ങളുടെ അമ്മിണിയുടെ അസുഖവും മാറ്റിതരേണമേ ആമേൻ

  • @chandralekhachandralekha8927
    @chandralekhachandralekha892721 күн бұрын

    പരിശുദ്ധ മാതാവേ കൃപാസനം അമ്മേ ബാങ്ക് ലോൺ അടച്ചു തീർക്കാൻ അനുഗ്രഹിക്കണേ അമ്മയെ

  • @allyshaji9519
    @allyshaji951922 күн бұрын

    അമ്മേ എന്റെ പേരിലുള്ള കടബാധ്യത നീക്കി മനസമാധാനം തരേണമേ amme🙏🙏🙏 എന്റെ കുഞ്ഞുങ്ങളുടെ കഷ്ടപ്പാടുകൾ നീക്കി നല്ല ജീവിതം കൊടുക്കണം അമ്മേ 🙏🙏🙏

  • @user-cq5hd5jn5u
    @user-cq5hd5jn5u22 күн бұрын

    എന്റെ അമ്മ മാതാവേ എക്സാമിന്റെ റിസൾട്ട്‌ വരുമ്പോ പാസ്സ് ആകണേ എന്റെ അമ്മ മാതാവേ എന്റെ പ്രാത്ഥന കേൾക്കണമേ അവിടുന്ന് പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ കാത്തുരക്ഷിക്കണേ മേ

  • @user-zt9tk2go6h
    @user-zt9tk2go6h22 күн бұрын

    എന്റെ മാതാവേ ഞാൻഓഫീസിൽ ചോദിച്ചപൈസ മാതാവേ വാങ്ങി തരനെ മാതാവേ പൈസ തരാൻ മേടത്തിന്ന് മനസ് തെന്നന്നെ മാതാവേ 🙏😭😭🌹എന്റെ അസുഖം മാറ്റിതരനെ മാതാവേ 🌹🙏🙏മാതാവേ ആ ബിൽപത്രം പ്രമാണംആക്കിതരനെ മാതാവേ 🙏🌹🌹ആമേൻ 🌹😭സ്വന്തംമായി ഒരു വീട്തരനെ മാതാവേ 🌹😭🙏മാതാവേ വാടക വിട്ടിൽനിന്ന് സ്വന്തംമായി ഒരുവീട് തന്ന് അവിടെമാറാൻ എന്റെ കുടുംബം അനുഗ്രഹിക്കന്നെ മാതാവേ 🌹😭🙏എല്ലാം മാതാവേ അവിടെ ത്തേ തിരുകുമാരനോട് പ്രാത്ഥിച്ച് എല്ലാം വാങ്ങിതരനെ മാതാവേ 😭ആമേൻ 🙏🌹🌹ആമേൻ ❤️😭🙏ആമേൻ 🌹😭🙏

  • @shajipa3274
    @shajipa327422 күн бұрын

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരേണമേ അമ്മേ മാതാവേ അമ്മ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എന്റെ മക്കൾക്ക് നല്ല ജോലി കിട്ടുന്നതിനും അമ്മയുടെ സഹായം ഞാൻ അപേക്ഷിച്ചു കൊള്ളുന്നു മാതാവേ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥന ഞങ്ങളുടെ സർവ്വ ദുരിതങ്ങളും കഷ്ടപ്പാടുകളും രോഗങ്ങളും മാറ്റി തരണമേ അമ്മേ മാതാവേ ഞങ്ങൾക്ക് എപ്പോഴും സഹായിയായിരിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arunmk2342
    @arunmk234222 күн бұрын

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ, ജോർജേട്ടൻ എന്നെ മനസിലാക്കണമേ 😔 ആമേൻ 😔

  • @girijaprasad16
    @girijaprasad1622 күн бұрын

    കൃപാസനമാതാവെ എൻ്റെ മക്കൾക്ക് യൂകെയിൽ നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എൻ്റെ കടബാധ്യതകളും പണയ സ്വർണ്ണം എത്രയും പെട്ടന്ന് എടുക്കാനും പരിശുദ്ധ അമ്മ സാധിച്ചു തരണമേ ആമേൻ🙏🙏🙏

  • @sujojeje

    @sujojeje

    22 күн бұрын

    Yende. Mathave yende makalkku oro interview kitty job kittensme

  • @girijaprasad16
    @girijaprasad1622 күн бұрын

    പരിശുദ്ധ കന്യാമറിയമേ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @user-ey3df2ns2k
    @user-ey3df2ns2k22 күн бұрын

    എന്റെ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ പൊന്നുമോളുടെ മനസ്സിനെ എത്രയും വേഗം സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻സാത്താന്റെ പരീക്ഷണങ്ങളിൽ നിന്നും മോളെ വിടുവിക്കണേ 🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിന്റെ സമാധാനം തിരികെ തരേണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ കൈവിടരുതേ... ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാ സങ്കടങ്ങളും നിന്റെ അത്ഭുതം കൊണ്ടു മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minipaul6635
    @minipaul663522 күн бұрын

    എന്റെ അമ്മ മാതാവേ സായോയ്ക്ക് എ൬െ ഒ൬ു വിളിയ്ക്കാ൯ തോ൬ിയ്ക്കണെ മാതാവേ

  • @jinititus9480
    @jinititus948022 күн бұрын

    അമ്മേ മാതാവേ എന്റെ മനസിലെ വേദന മാറ്റി തരണമേ 😭🙏🙏🙏🙏അമ്മേ കാത്തുകൊള്ളണമേ ആമേൻ

  • @lucypeter6075
    @lucypeter607522 күн бұрын

    എന്റെ മാതാവേ എന്റെ സെക്ഷനിൽ നിന്നും salooja എന്ന ആളെ മാറ്റാനുള്ള order ഉണ്ടാകണമേ മാതാവേ എന്റെ സങ്കടം മാറ്റണമേ മാതാവേ. എന്റെ മകന്റെ result രണ്ടു ദിവസത്തിനുള്ളിൽ വരും മാതാവേ അവനെ ജയിപ്പിക്കണേ ആമേൻ 🙏

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt22 күн бұрын

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ കൈവിടല്ലേ ആമേൻ🙏🙏🙏

  • @user-uv2eo8qy2c
    @user-uv2eo8qy2c22 күн бұрын

    Amme. Parisdha. Amme. Eynneum. Entekudumbatheum. Ammaide. Neela. Angiyal. Pothiyename. Amen. 🙏🙏🙏🙏🙏🙏

  • @rachelthomas2712
    @rachelthomas271222 күн бұрын

    Amma mathave sherinmoente kalmudente vathana matey kodukane shebinmoente dursopavam matey jolikodukanekrupasana mathave ente kadom vetuvan markam therane ente parthavene kathukolane✝️✝️✝️amen

  • @user-pg9vj4wo5o
    @user-pg9vj4wo5o22 күн бұрын

    എന്റെ കൃപാസന മതേവ് എന്റെ വിഷമം മാറ്റിതരണേ 🙏🙏🙏എന്റെ 2മക്കൾക്കു ഗവർമെന്റ്റ് ജോലി വാങ്ങി തീരുമാർക്കമേ 🙏🙏🙏മാരക രേഖത്തിൽ ഞങ്ങ ലേരേഷിക്കണമേ എന്റെ കുമത്തെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏ഞാൻ വിശേഷം ഞാൻ യേശുവേ നന്നി നന്നി നന്നി മതേവ് നന്നി നന്നി നന്നി 🙏🙏🙏🙏🙏

  • @amruthavv8320
    @amruthavv832021 күн бұрын

    എന്റെ അമ്മേ സെ എക്സാം റിസൾട്ട്‌ വരുമ്പോൾ എന്റെ മകൾ പാസ്സ് ആകേണമേ എന്റെ മകളെ കൈ വിടല്ലേ അമ്മേ എന്റെ മകൾക്ക് തുടർന്ന് നഴ്സിംഗ് പഠിക്കാൻ അനുഗ്രഹിക്കെണ്ണമേ അമ്മേ കൈ വിടല്ലേ

  • @edfredson
    @edfredson22 күн бұрын

    എന്റെ അമ്മേ എന്റെ ആശ്രയമേ. എന്റെ ഒരു വയസ്സുള്ള കുഞ്ഞിഌം ഭാര്യയുടെ മാതാപിതാക്കള്‍ക്കും ബാധിച്ചിരിക്കുന്ന പനി എത്രയും പെട്ടെന്നു മാറാന്‍ അമ്മ മാദ്ധ്യസ്‌ഥം വഹിക്കണമേ

  • @user-bp5he7xu5q
    @user-bp5he7xu5q12 күн бұрын

    ഞങ്ങളുടെ വീടിന്റെ പേരിലുള്ള കടങ്ങൾ വിടാൻ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ അമ്മ മാതാവേ കൃപയായിരിക്കണമെ അമ്മേ

  • @meghajineesh9131
    @meghajineesh913122 күн бұрын

    എന്റെ അമ്മേ മാതാവേ ഞാനിന്ന് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്🙏🏼🙏🏼🙏🏼🙏🏼🙏🏼 കൈയ്യിൽ വന്ന ജോലി പോലും എനിക്ക് കിട്ടുന്നില്ല അമ്മേ കടഭാരം തീർത്ത് തരണമേ🙏🏼🙏🏼🙏🏼🙏🏼എല്ലാവരുടേയും മുൻപിൽ നാണം കെടുന്ന അവസ്ഥയാണ്.🙏🏼🙏🏼🙏🏼 എന്റെ എല്ലാ വിഷമങ്ങളും അമ്മയിൽസമർപിക്കുന്നു രക്ഷിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ജോലിയുടെ വാതിൽ എനിക്കായി തുറക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-po9kb1fc6h
    @user-po9kb1fc6h21 күн бұрын

    അമ്മേ.. മാതാവേ.. എന്റെ. ഉദരത്തിലുള്ള. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ... ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി... അനുഗ്രഹിക്കണംമേ.. 🙏🙏🙏

  • @rejijohn-bo8kv
    @rejijohn-bo8kv22 күн бұрын

    എന്റെ അമ്മേ ദൈവവിശോസം നഷ്ട്ടപെട്ട മക്കളെ വീണ്ടെടുക്കേണമേ അവരെ പരിശുദ്ധനമാവുകൊണ്ട് നിറയ്ക്കാൻ അപേക്ഷിക്കണമേ

  • @jayadavid6293
    @jayadavid629322 күн бұрын

    എന്റെ മാതാവേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ 🙏🙏🙏🙏🙏

  • @user-lr4pp2zg6d
    @user-lr4pp2zg6d22 күн бұрын

    എന്റെ അമ്മേ മാതാവേ എന്റെ ലോൺ കടം തീർത്തു തരണമേ. കൂടാതെ എന്റെ മക്കളുടെ കേസ് എല്ലാം തീർത്തു തരണമേ എന്റെ മക്കൾക്ക് അനുകൂലംവിധി തരണമേ ആമേൻ

  • @user-xh4ew2wz4n
    @user-xh4ew2wz4n22 күн бұрын

    അമ്മേ മാതാവേ എന്റെ ദേഹംകുഴച്ചിലും തലവേദനയും മാറ്റി തരണമേ കുടുംബത്തിലെ കലഹം മാറ്റി തരണമേ അമ്മേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-fc1sj5dj5d
    @user-fc1sj5dj5d22 күн бұрын

    അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്നെയും എന്റെ കുടുംബത്തെ അമ്മയുടെ കാവൽ ഉണ്ടായിരിക്കേണമേ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർദ്തിക്കേണമേ ആമേൻ 🙏🙏🙏🙏🙏ആമേൻ

  • @user-po9kb1fc6h
    @user-po9kb1fc6h21 күн бұрын

    അമ്മേ.. എല്ലാ.. രോഗികൾക്കു വേണ്ടിയും... അമ്മയുടെ... എല്ലാ.. രോഗങ്ങൾക്കു.. സൗഖ്യം.. നൽകുന്നതിനും.. ആരോഗ്യവും.. ആയുസ്സും.. നൽകി.. അനിഗ്രഹിക്കണമേ 🙏🙏

  • @chinnuchinnupradeesh5688
    @chinnuchinnupradeesh568813 күн бұрын

    അമ്മ കൃപസാനം മാതാവ്‌ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ സംരക്ഷണവും അത്ഭുതവും അനുഗ്രഹവും നൽകേണമേ അമ്മ മാതാവ് ഞങ്ങളുടെ അമ്മ ഞങ്ങൾ സഞ്ചരിക്കുന്ന വഴികളിലും ഞങ്ങൾക്ക് ഒരു തരത്തിലുള്ള ആപത്തോ അപകടമേ വരാതെയും അമ്മമാതാവിന്റെ തിരുകരങ്ങളിലും അമ്മ മാതാവിന്റെ ചിറകിൻ കീഴിൽ കാത്തു സംരക്ഷിക്കേണമേ ഞങ്ങൾക്ക് തുണയായും താങ്ങയും അമ്മ മാതാവ് എപ്പോഴും ഞങ്ങൾക്ക് കൂടെ ഉണ്ടകേണമേ അമ്മ മാതാവ് ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തിക തകർച്ചയും സങ്കടങ്ങളും വേദനകളും പേടിയും ഭയവും ശാരീരികമായും മനസികമായും ഉള്ള എല്ലാ തരത്തിലുള്ള പ്രയാസങ്ങളും അമ്മ മാതാവ് ഞങ്ങൾ അനുഭവിക്കുന്ന വിളി ദോഷങ്ങളും പൈശാചിക പേരാട്ടവും രോഗവസ്ഥതകളും എല്ലാം അമ്മ മാതാവ് ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റി തരേണമേ അമ്മയുടെ അത്ഭുതo ഞങ്ങളിൽ പ്രവർത്തിക്കേണമേ ഞങ്ങൾക്ക് ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളുടെ ഇലക്ട്രിക് കടയെയും അമ്മ മതാവ് അവിടെ നല്ല രീതിയിൽ കച്ചവടം നടത്തി തരേണമേ അവിടം കൊണ്ട് ഞങ്ങളുടെ കടങ്ങൾ തീർക്കുവാനുള്ള അനുഗ്രഹവും നൽകി അമ്മ മാതാവ് ഞങ്ങളിൽ വന്ന് നിറയേണമേ ഞങ്ങളിൽ അത്ഭുതം പ്രവർത്തിക്കേണമേ അമ്മ മാതാവ് ചിന്നു എന്ന മകളെ അമ്മയിൽ സമർപ്പിച്ച്‌ പ്രാർത്ഥിക്കുന്നുആമകൾ അനുഭവിക്കുന്ന ഗ്യാസ്സിന്റെ പ്രശ്നവും നെഞ്ചിരിപ്പും തലകറക്കവും മാറ്റ് ശാരീരികമായും മനസികമായും ഉള്ള എല്ലാ ബുദ്ധിമുട്ടും അമ്മ മാതാവിന്റെ അത്ഭുതകരം നീട്ടി സുഖപ്പെടുത്തണമേ അമ്മ എന്റെ ജിവിത പങ്കാളിയെയു ആ മകൻ ചെയ്യുന്ന ജോലിയെയും ജോലി ചെയ്യാനുള്ള ശരീരസുഖവും ബലവും ശക്തിയും നൽകേണമേ അമ്മ ആമകന്റെ നെറ്റിയിലും നടുവിന്റെയും ഭാഗത്തുള്ള രണ്ട് മുഴ പോലെയുളളതും പൂർണ്ണമായി ആമകന്റെ ശരീരത്തിൽ നിന്നും മാറ്റി കൊടുക്കേണ ശാരീരികമായും മനസികമായുംഉള്ള എല്ലാ ബുദ്ധിമുട്ടുകയും അമ്മ മാതാവിന്റെ അത്ഭുതകരം നീട്ടി സുഖം നൽകേണമേ അമ്മ മാതാവ് ഞങ്ങളുടെ മക്കളെയും അവരുടെ വിദ്യാഭ്യാസത്തെയും അവർക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും ശരീരസുഖവും ബലവും നൽകേണമേ അവരെ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ മാതാവ് അവരെ അനുഗ്രഹിച്ച് അമ്മയുടെ അത്ഭുതകരം നീട്ടികൊടുക്കേണമേ അമ്മ മാതാവ് എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ മാതാവ് സാധിച്ചു തരേണമേ അമ്മ ദൈവത്തോട് അരമണിക്കുർപ്രാർത്ഥിക്കുവാൻ ആയുസ്സും ആരോഗ്യവും അനുഗ്രഹവും നൽകേണമേ എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മ മാതാവിന്റെ സാന്നിധ്യയിൽ അർപ്പിച്‌പ്രാർത്ഥിക്കുന്നു അമ്മ മാതാവ് ഞങ്ങൾക്ക്‌വേണ്ടി അമ്മ മാതാവിന്റെ തിരുക്കുമാരനോട് പ്രാർത്ഥികേണമേ ആമേൻ അമ്മ ഇപ്പോൾ അനുഭവിക്കുന്ന ശാരീരിതമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി സുഖം തരേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BindhuK-uo2nl
    @BindhuK-uo2nl21 күн бұрын

    മാതാവേ എന്റെ കടബാദ്യത എല്ലാം തിർത്തു തരണമേ അനുഗ്രഹിക്കണമേമാതാവേ എനിക്ക് മരണമാണ് എന്റെ മുൻപിൽ മാത്രം അമ്മേ മാതാവേ കാത്തുകൊള്ളണമേ എന്റെമക്കളെ കാത്തുപരിപാലിക്കണമേ എന്റെ. മനസ്സിനെ ശക്തി തരണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏ആമ്മേൻ 🙏🙏🙏ആമ്മേൻ

  • @thampikarikulathilalias8863
    @thampikarikulathilalias886321 күн бұрын

    അമ്മേ ദൈവമാതാവേ , കുടുംബജീവിതം ദൈവോന്മുഖമായി നിവർത്തിക്കാൻ മക്കളായ യോഹന്നാനും മറിയാമ്മക്കും കൊടുത്തനുഗ്രഹിക്കണേ

  • @karthikkalesh8040
    @karthikkalesh804022 күн бұрын

    എന്റെ അമ്മേ മാതാവേ അവൾക്ക് ഞാൻ ഇല്ലാതെ പറ്റല്ലേ 🙏❤🙏❤

  • @sathyjoshy8629
    @sathyjoshy862922 күн бұрын

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @GopiLetha
    @GopiLetha22 күн бұрын

    Amme mathave ente makkalekathukollane makkaluvicharikunna kariyum sadichukodukkane thadassangal mattikodukane amen

  • @anitttajoseph2903
    @anitttajoseph290322 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകേണമേ ഞങ്ങൾക്കുവേണ്ടി ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @BijiAugustine-z7c
    @BijiAugustine-z7c22 күн бұрын

    കൃപാസന പ്രസാദവര മാതാവെ ഞങ്ങൾക്ക് ഒരു തൊഴിൽ കണ്ടെത്തുന്നതിനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരണമെ

  • @SanajaRajesh
    @SanajaRajesh22 күн бұрын

    അമ്മേ കൃപാസന മാതാവ് എന്റെ ഓരോ നിയോഗങ്ങ്ളും സമർപ്പി ക്കുന്നു ലോൺ അടക്കാൻ ഒരു വഴികാണിച്ചുതരണമേ എന്റെ ഈ അപേക്ഷ ഉപേക്ഷിക്ക്‌ രുത് എന്റെ പ്ര ർ ത്ഥ്നക്കേൾ ക്ക ണമേ

  • @madhukumari.b474
    @madhukumari.b47421 күн бұрын

    അമ്മേ, എന്നെയും എന്റെ ഫർത്താവിനെതും മക്കളെയും കൊച്ചുമോനെയും എന്റെ അമ്മേയും ഒരാപത്തും വരാതെ കാത്തുകൊള്ളണമേ.... ആമേൻ 🙏🙏🙏🙏🙏❤❤❤❤❤➕

  • @mililalitha5631
    @mililalitha563122 күн бұрын

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ കുടുംബത്തിന്റെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ ഭർത്താവിന്റെ ഇപ്പോൾ ഉളള ആരോഗ്യപ്രശ്നക്കൊക്കെ മാറ്റി സുഖം കൊടുക്കണേ ആമേൻ❤

  • @bessykuriakose142
    @bessykuriakose14222 күн бұрын

    എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ. Bsc നഴ്സിംഗ് മൂന്നാം സെമെസ്റ്റർ പരീക്ഷയിൽ ജയം നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @user-gq3wy3ih9v
    @user-gq3wy3ih9v22 күн бұрын

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കണമേ എന്റെ മകനു നല്ല ഒരു ജോലി ലഭിക്കണമേ ഇപ്പോൾ താത്കാലികമായി വാഹനം ഓടിക്കുകയാണ് കൂടെ ഇരുന്നു സഹായിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ ആവശ്യയങ്ങളിലും കൂടെ ഇരുന്നു എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @mililalitha5631
    @mililalitha563122 күн бұрын

    അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ല ബുദ്ധികൊടുക്കണേ എന്റെ മൂത്തമകന്അവന്ഇഷ്ടപെട്ട കരിയർ തിരഞ്ഞെടുക്കാൻ കഴിയണേ എന്നെ ബന്ധുക്കളുടെ ഇടയിലും സമൂഹത്തിനു മുന്നിലും ഒര് അപവാദങ്ങളും കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤

  • @MiniRexi-yg9rk
    @MiniRexi-yg9rk21 күн бұрын

    🙏🙏🙏അമ്മേ മാതാവേ എൻറെ മനസ്സിലുള്ള എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഏറ്റെടുത്ത് അമ്മയുടെ സന്തോഷവും സമാധാനവും എനിക്ക് തന്ന എൻറെ മനസ്സിൽ സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @sandraprakasan2870
    @sandraprakasan287021 күн бұрын

    അമ്മേ മാതാവേ ഇന്നലേ അമ്മ ചെയ്തുതന്ന സഹായത്തിനു നന്ദി പറയുന്നു അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ ഉണ്ടാവനെ സാലറി കിട്ടിയിട്ടില്ല ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ എന്റെ മക്കളെ കാത്തോളണേ അച്ചു ഇന്നുമുതൽ ക്ലാസ്സിൽ പോകുന്നുണ്ട് അതിനെ കാത്തോളണേ അതിനു നല്ല ധൈര്യം കൊടുക്കണേ ആമേൻ

  • @user-po9kb1fc6h
    @user-po9kb1fc6h21 күн бұрын

    അമ്മേ.. ഞങ്ങളുടെ.. കടങ്ങളെ.. സമർപ്പിക്കുന്നു... സാമ്പത്തിക.. മേഖയെ.. അനുഗ്രഹികണമേ... 🙏

  • @devikas4912
    @devikas491222 күн бұрын

    എന്റെ ചിന്നു മോൾക് വിഷമം ഒന്നും ഉണ്ടാക്കല്ലേ അവൾ സന്തോഷമായി ഇരിക്കണമെ amen🙏🏻🙏🏻🙏🏻🙏🏻

  • @RemyaRemya-t3q
    @RemyaRemya-t3q22 күн бұрын

    എന്റെ അമ്മേ മാതാവേ എന്റെ അച്ഛനെ കാത്തുകൊള്ളണമേ എല്ലാ വിഷമങ്ങളും അവിടുന്ന് കേട്ടു സുഹപ്പെടുത്തണമെ

  • @bindusanthosh4373
    @bindusanthosh437322 күн бұрын

    അമ്മേ എന്റെഭർത്താവിന്റെ വേദന മാറ്റി കൊടുക്കേണമേ 🙏എന്റെ യാത്ര കളിൽ ഒരു തടസ്സം കൂടാതെ എപ്പോഴും എന്റെ കൂടെ കാണണമേ അമ്മേ 🙏🙏

  • @jayadavid6293
    @jayadavid629322 күн бұрын

    എന്റെ അമ്മേ 29 ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sheenabiju3006
    @sheenabiju300622 күн бұрын

    സമാധാനം തരണമേ 🙏mathave കണ്ണുനീർ കണ്ടു മനസ്സലിയേണമേ 🙏🙏

  • @sathyajohn5782
    @sathyajohn578222 күн бұрын

    എന്നെ ഭർത്താവിൻറെ ഹൃദയ അസുഖം മാറാനും ഞങ്ങടെ കടബാധ്യതകൾ മാറാനും മകൻ ക്ക് നല്ല ബുദ്ധി ഉണ്ടാകാനും ഭർത്താവിന് ഉയർന്ന ശമ്പളം കിട്ടാനും കടയിലെ ബിസിനസ് ഉയരാനും അമ്മയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @hansaashokkumar805
    @hansaashokkumar80519 күн бұрын

    എന്റെ അമ്മേ എന്നെയും എന്റെ മക്കളെയും അമ്മയുടെ കരങ്ങളിൽ കാത്തു കൊള്ളണമേ 🙏🙏

  • @aaronprasad7107
    @aaronprasad710721 күн бұрын

    അമ്മേ വിസ ശെരിയാക്കി തരണമേ 🙏🙏എല്ലാ മക്കളെയും അമ്മ സംരക്ഷിക്കണമേ ആമ്മേൻ 🙏🙏❤

  • @josephlouis2289
    @josephlouis228922 күн бұрын

    അമ്മേ മാതാവേ Jemin, Rini, Harvey mon, Hailey mol എല്ലാവരെയും കാത്തുകൊള്ളണമേ. Sr. Sebin നെ അനുഗ്രഹിക്കണമേ, യാത്രകളിൽ കൂടെ ഉണ്ടാകണമേ. Srikar &Reeba യെ അനുഗ്രഹിക്കണമേ 🙏🙏🙏NFSU ന്റ് appointment order ൽ രണ്ടു പേരുടെയും admission number അമ്മ എഴുതി ചേർക്കണമേ. ഒന്നിച്ചു താമസിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 Sheeba യുടെ അമ്മ ക്ക് സൗഖ്യം കൊടുക്കണമേ ആമേൻ 🙏🙏🙏

  • @leelammaraju7127
    @leelammaraju712722 күн бұрын

    അമ്മേ മാതാവേ റോണിമിമോനെ മദ്യാപനത്തിൽ നിന്ന് വിടുവിച്ചു അനുഗ്രഹിക്കേണമേ ആമീൻ 🙏🙏🙏🌹🌹🌹

  • @sumallikasukumaran3567
    @sumallikasukumaran356719 күн бұрын

    എന്റെ മാതാവേ എൻറെ മനസ്സ് അങ്ങയി സമർപ്പിച്ചു മനസ്സുരുകി ഞാൻ പ്രാർത്ഥിക്കുന്നു.എൻറ കഷ്തയും സങ്കടവും എല്ലാം തീർത്ത് തരണം ആമീൻ.ഞങ്ങളുടെ ഭവനത്തിൽ എത്തിച്ചേർന്നു അമ്മ ഞങ്ങളുടെ സങ്കടം തീർത്തും ഇല്ലാതാക്കി എൻറെ ഭർത്താവ് എന്നോട് സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.അമ്മേ ഞാൻ ദുഃഖത്തിൽ ആണ് വർഷങ്ങളായി എന്നോട് സഹകരണ ം ഇല്ലാതെ കഴിയുന്ന എൻറെ ഭർത്താവിന്റെ മനസ മാറി പീണക്കം തീർത്ത എന്നോട് സേനഹമായി കഴിയാൻ കൃപ ഉണ്ടാ കണം.😊 ആമേൻ.

  • @madhukumari.b474
    @madhukumari.b47421 күн бұрын

    മാതാവേ, എന്റെ ഈ യാത്രയിൽ എനിക്ക് എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിക്കാൻ പറ്റണെ. കടങ്ങൾ എല്ലാം എനിക്ക് തീർക്കാൻ പറ്റണെ. അതിനുള്ള മാർഗങ്ങൾ അമ്മ എനിക്ക് കാണിച്ച് തരണേ. ഇനി ഞാൻ പോയാൽ എന്റെ എല്ലാ കടങ്ങളും തീർത്തേ നാട്ടിൽ ഞാൻ വരാവു. അമ്മ അതിന് യേശു അപ്പനോട് പറഞ്ഞ് എന്നെ അനുഗ്രഹിക്കണേ... ആമേൻ 😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤❤➕

  • @user-cb7wr9wm9y
    @user-cb7wr9wm9y22 күн бұрын

    അമ്മേ ആമേൻ ❤❤❤ എന്റെ തണ്ടല് വേദന മാറ്റിതരണേ അമ്മേ എന്റവയ്യാത്ത മോൾടെ sareerathil🎉വരുന്ന കുരുകൾ മാറ്റിത്തരണെ അമ്മേ ❤

  • @user-th8gq8ux5k
    @user-th8gq8ux5k22 күн бұрын

    അമ്മേ മാതാവേ എനിക്ക് മതിയായി അമ്മേ ഈ ജീവിതം എന്നേ പ്രസവിച്ച എൻ്റെ അമ്മയും എൻ്റെ മോളും ചെർന്ന് എൻ്റെ മനസിനെ കീറിമുറിക്കുകയാണ് എൻ്റെ പെറ്റമ്മ എൻ്റെ കുടുബജീവിതം തകർത്തു ഇപ്പോൾ എൻ്റെ മൂത്ത മോളേ കൊണ്ട് ഓരോന്നും എന്നേ പറയിപ്പിക്കുന്നു അമ്മേ മാതാവേ എനിക്ക് വയ്യ എൻ്റെ സങ്കടം പറയാൻ എനിക്ക് എൻ്റെ അമ്മ മാതാവ് അല്ലാതെ വേറേ ആരും ഇല്ലാ അമ്മേ എൻ്റെ മോൾ എന്തല്ലാം എന്നേ പറയുന്നത് എൻ്റെ അമ്മേടെ വാക്ക് കേട്ട് എൻ്റെ ജീവിതം തകർത്തത് പൊലെ എൻ്റെ മോൾടെ ജീവിതം അവർ എൻ്റെ പെറ്റമ്മ തകർക്കും എൻ്റെ പെറ്റമ്മ പറയുന്നത് മാത്രം എൻ്റെ കേൾക്കു എൻ്റെ പെറ്റമ്മയിൽ നിന്നും എൻ്റെ മോളേ രക്ഷിച്ച് എനിക്ക് തരണേ എൻ്റെ മോൾ എന്നേ സ്നേഹിക്കണേ എന്നേ മനസിലാക്കണേ അമ്മേ മാതാവേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @leelammasimonsimon3012
    @leelammasimonsimon301222 күн бұрын

    അമ്മേ ഈ മാസം ഞാൻ എഴുതുന്ന എക്സാം എഴുതി പാസ്സാക്കി തരണേ എന്റെ മക്കൾക്ക്‌ നേഴ്‌സ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ soggiorno വേഗം പ്രോത്തോ ആക്കി തന്ന് നാട്ടിൽ പോയി മോനേ കോളേജ് ൽ ചേർക്കുവാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @jayadavid6293
    @jayadavid629322 күн бұрын

    എന്റെ അമ്മേ 11ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @alwinreji5388
    @alwinreji538821 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ ന്യൂസ്ലാന്റ് വിസ എത്രയും പെട്ടന്ന് വരുന്നതിനു അമ്മയുടെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണേ 🙏🙏🙏

  • @mariammageorge1642
    @mariammageorge164222 күн бұрын

    Amme ente asrayame anugrahikename. Ente prarthana kelkename. Amen. 🙏🙏🙏❤🎉

  • @aswathynk4437
    @aswathynk443722 күн бұрын

    ആമേൻ 🙏അമ്മേ മാതാവേ nale രാത്രി ഞാൻ നാട്ടിൽ പോകുവാന്. Ente emigration oru prblms ഉം ഉണ്ടാകാതെ അമ്മേ enne നാട്ടിൽ എത്തിക്കാൻ അമ്മയോട് njan abeshikkunu. അമ്മേ ente കൂടെ ഉണ്ടാകണമെ🙏🙏😥

  • @swethaswetha6045
    @swethaswetha604522 күн бұрын

    അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്നു അമ്മ അനുഗ്രഹിക്കേണമേ 🙏

  • @sheenabiju3006
    @sheenabiju300622 күн бұрын

    നീറി പുകയുന്ന പ്രശ്നത്തിനു പരിഹാരം നൽകേണമേ mathave

  • @BijiAugustine-z7c
    @BijiAugustine-z7c22 күн бұрын

    കൃപാസന പ്രസാദവര മാതാവെ ഞങ്ങൾക്ക് ഒരു തൊഴിൽ കണ്ടെത്തുന്നതിന്

  • @sheenabiju3006
    @sheenabiju300622 күн бұрын

    Amme mathave ഞങ്ങളുടെ gold എല്ലാം തിരിച്ചു കിട്ടുവാൻ സഹായം ചെയ്യേണമേ 🙏🙏🙏

  • @ushak4203
    @ushak420322 күн бұрын

    എന്റെ മോളുടെ അസുഖം കൊച്ചുമക്കളുടെ അസുഖം ശരിപ്പെടുത്തണമേ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp22 күн бұрын

    അമ്മേ.. എന്റെ മാതാവേ 🥹🙏എന്നെ സഹായിക്കണ്ണമ്മേ അമ്മേ മാതാവേ 🙏🙏എന്റെ മാതാവേ എന്റെ 1st sem Bsc Nursing പരീക്ഷ വരുന്ന 15"16 ആണ് അമ്മേ 🙏🙏എന്റെ അമ്മേ മാതാവേ ☹️എനിക്ക് പഠിക്കാൻ നല്ല പാടാണ് അമ്മേ മാതാവേ ഇംഗ്ലീഷ് ആയതുകൊണ്ട് അർത്ഥം മനസിലാക്കാൻ പറ്റുന്നില്ല അമ്മേ ഞാൻ മലയാളം മീഡിയം പഠിച്ചത് ആയതുകൊണ്ട് എനിക്ക് നല്ലപോലെ ബുദ്ധിമുട്ട് ആണ് അമ്മേ 🥹🥹🙏☹️🙏🙏എന്റെ മാതാവേ എനിക്ക് എഴുതാൻ കിട്ടാറില്ല അമ്മേ ഓർക്കാനും പഠിക്കാൻ പാടാണ് അമ്മേ മാതാവേ 🥹🙏☹️☹️എന്റെ അമ്മേ മാതാവേ എന്നെ സഹായിക്കണ്ണമ്മേ മാതാവേ എന്നെ യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ 🥹🥹🥹☹️🙏🙏എന്നെ പാസ്സ് ആക്കി തരണമേ മാതാവേ 🥹🥹🙏❤️☹️എനിക്ക് ആരും ഇല്ല അമ്മേ പറഞു പഠിപ്പിക്കാനായി ഞാൻ അങ്ങനെ ചോദിച്ചു കൊച്ചു അവൾ പറയുന്നത് ഒരുമിച്ചു പഠിച്ചാൽ അവൾ പടിക്കില്ല എന്നും എന്നോടും എന്നും വന്നു പേടി ആവുവ പഠിച്ചില്ല പറയുകയും ചെയ്യും 🙏🥹🥹🥹🥹എന്റെ അമ്മേ മാതാവേ എനിക്ക് പറഞ്ഞു തരാൻ ആരും ഇല്ല അമ്മേ എന്നെ ഭയപെടുത്താൻ ഉള്ളു അമ്മേ 🥹🥹🥹🥹🙏☹️☹️☹️❤️🙏q🥹എന്റെ മാതാവേ എനിക്ക് ആക്കെ പേടി ആധിയും ആണ് അമ്മേ 🥹🥹എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ എന്നെ ജയിപ്പിക്കണമേ മാതാവേ യേശുവേ 🥹🥹🙏🙏☹️❤️🥹🥹🥹🥹

  • @rinnahbenoi7213
    @rinnahbenoi721322 күн бұрын

    മാതാവേ സാമ്പത്തികപരമായി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-xv3mf8mg3t
    @user-xv3mf8mg3t22 күн бұрын

    കുടുംബ ദാമ്പത്തികത്തിൽ കരുണയുണ്ടാകണമേ . മക്കളെ വിശ്വാസത്തിൻ്റെ കോട്ടകെട്ടി ഭാവി ജീവിതം സുരക്ഷിതമാക്കി പരിശുദ്ധ ത്മശക്തി നലകി പരി രെക്ഷിക്കുന്നമേ . നഷ്ടപ്പെട്ട എൻ്റെ മകളുടെ മാലതിരികെ കിട്ടേണമേ. വസ്തുവിൻ്റെ മേൻ കരുന്നയുണ്ടാകണമേ

  • @mariesdevasia6053
    @mariesdevasia605322 күн бұрын

    Amma mathave ellavareum kathukollename amme amen ❤

  • @sreejavijayan8920
    @sreejavijayan892022 күн бұрын

    എന്റെ അമ്മേ ലോൺ എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ

  • @rachelthomas2712
    @rachelthomas271222 күн бұрын

    Krupasana mathave shebinmone nala companiyel joli kedane✝️✝️✝️amen

  • @DevadasVK
    @DevadasVK22 күн бұрын

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ കുടുംബത്തിൽ എല്ലാം നഷ്ടപ്പെട്ട ആൾ ആണ് ഞാൻ ഇനി എനിയ്ക്ക ഉള്ളത് പത്തര സെൻ്റ് സ്ഥലവും വീടും ആണ് ഇത് വിറ്റാലും തീരാത്ത കടബാധ്യതയിൽ ആണ് ഞാനിപ്പോൾ എൻ്റെ അമ്മേ എനിയ്ക്ക് എല്ലാം തിരികെ കിട്ടാൻ അനുഗ്രഹിക്കണമ്മേ ആമേൻ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങളളെ കാക്കണമ്മേ ആമേൻ

  • @minipaul6635
    @minipaul663522 күн бұрын

    എന്റെ അമ്മ മാതാവേ സായോയെ സഹായിച്ചതിനു അവ൯ എ൬െ ചതിയ്ക്കല്ലെ മാതാവേ

  • @jollykochunni6937
    @jollykochunni693722 күн бұрын

    കർത്താവേ ഞങ്ങളുടെ പ്രയാസങ്ങളും കടബാധ്യതകളും

  • @shyjirijo7530
    @shyjirijo753022 күн бұрын

    എന്റെ അമ്മേ മാതാവേഇമ ചുമ പനി സകല രോഗങ്ങൾ മാറ്റി തരണേ 14

  • @user-wm1sv9gw3h
    @user-wm1sv9gw3h21 күн бұрын

    എന്റെ മാതാവേ എന്റെ മോളുടെ പരീക്ഷയാണ് 11/7/024 നന്നായിട്ട് എഴുതാൻ ഉള്ളാ ഓർമ്മ ശക്തി കോടൂക്കണം നേർവഴി കാട്ടി കൊടുക്കേണം എന്റെ മാതാവേ ഒരു അഭാത്തിലൂ ം ചടിക്കരൂത് എന്റെ മാതാവേ

  • @user-wc4hh5yh8e
    @user-wc4hh5yh8e22 күн бұрын

    എന്റെ മക്കളെ പരിശുദ്ധ ആത്മാവിന്നാൽ നിറകേണമേ

  • @rekhasri4322
    @rekhasri432222 күн бұрын

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadathitharane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jesnakhil
    @Jesnakhil19 күн бұрын

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം ഒന്ന് നിർത്തി തരേണമേ

  • @shijimoljoseph884
    @shijimoljoseph88421 күн бұрын

    അമ്മേ കടബാധ്യതകളിൽ നിന്നു മോചനം നൽകേണമേ 🙏

  • @bittybenny4209
    @bittybenny420921 күн бұрын

    Ammamathave daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g21 күн бұрын

    അമ്മേ ജീൻമോൾടെ പരീക്ഷ യുടെ റീ സ ൾ ട്ട് വരും പോൾ നല്ല ഒരു വി ജ യം നൽകി അനുഗ്രഹിക്കണേ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @simigeorge4571
    @simigeorge457122 күн бұрын

    എന്റെ അമ്മേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങളില്‍ അമ്മ ഇടപെടണമെന്ന് അമ്മയോട് ഞാന്‍ yachikunnu. അമ്മേ ഞങ്ങളുടെ prathanke പരിഹാരം കണ്ടെത്തി തരണേ

  • @SindhuJothish
    @SindhuJothish22 күн бұрын

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അവിഹിതത്തിൽ നിന്നും മോചിപ്പിച്ച് തരണമേ | ആമേൻ

  • @preethapreethavineesh844
    @preethapreethavineesh84421 күн бұрын

    മാതാവേ എന്നെ കൈവിടല്ലേ 🙏എന്റെ laksyasthanath എത്താൻ sahayikkaname🙏

  • @madhukumari.b474
    @madhukumari.b47421 күн бұрын

    ക്രപാസനം അമ്മേ, എന്റെ ഭർത്താവിന് കടക്കാരുടെ ശല്ല്യം കാരണം സഹിക്കാൻ വയ്യ. അവരുടെ മനസ് വേദനിക്കുന്നു അമ്മേ. എന്റെ ഭർത്താവിന് അമ്മ തന്നെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ച് കൊടുക്കണേ. എന്റെ ഫർത്താവ് ആകെ മനസ് തകർന്ന് നടക്കുകയാണ് അമ്മേ. എന്റെ അമ്മ തന്നെ ഞങ്ങൾക്കൊരു ഉയർച്ച തരണേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕

Келесі