നീയൊരു യഹൂദനല്ലേ നീ ഓഫീസിൽ കടന്നുചെന്ന് ഈ വിഷയത്തിൽ ഇടപെടണമെന്ന് ഈശോയോട് കരഞ്ഞ്

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 187

  • @sherlyrajan6812
    @sherlyrajan681224 күн бұрын

    എന്റെ അമ്മേ സെമിനാരിയിൽ ആയിരിക്കുന്ന മകൻ അബിൻ ന് വയറു വേതന യാൽ ഹോസ്പിറ്റലിൽ അഡ്മിറ്റായി. ഇപ്പോൾ ഹാർട്ട്‌ ബീറ്റ് കുറവും, ഉപ്പ് കൂടുതൽ, പ്രഷർ കുറവ്, ആകെ പ്രശ്നമാണ്. എന്റെ അമ്മേ മകന്റെ അടുത്ത് വേറെ ആരുമില്ല. എന്റെ അമ്മയും ഈശോ കുറയിരുന്നു സുഖം നൽകി എല്ലാം നോർമൽ ആക്കി കൊടുക്കണേ അമ്മേ. അമ്മയുടെ കാപ്പാക്കുള്ളിൽ അവനെ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ

  • @user-rc2xj4lg8z

    @user-rc2xj4lg8z

    24 күн бұрын

    🙏🙏🙏

  • @sudhysudhy933

    @sudhysudhy933

    24 күн бұрын

    അമ്മേ സഞ്ചാരിമാതാവേ ഈ മകനെ തൊട്ടു സൗഖ്യ പെടുത്തണമേ 🙏

  • @shainashinu837

    @shainashinu837

    24 күн бұрын

    Amme ente.kannuneer nee kanane

  • @rrenju.9c137

    @rrenju.9c137

    24 күн бұрын

    Prarthikkam

  • @anjalihari1483

    @anjalihari1483

    24 күн бұрын

    Amme mathave aa makan ne sukapeduthaname 🙏🙏🙏

  • @clarammasimon1112
    @clarammasimon111224 күн бұрын

    എന്റെ അമ്മേ മാതാവേ പുകവലി ദുഃശീലം ഉള്ളവർ.. പുകവലി ദുഃശീലം ഇത് ഉള്ളവർ ക്ക് അമ്മ മാതാവേ വിടുതൽ നല്കി.. അവരെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ... എല്ലാം യുവജനങ്ങൾക്ക് വിടുതൽ കൊടുക്കണേ 🙏🙏🙏

  • @divyasreeni3703
    @divyasreeni370324 күн бұрын

    അമ്മ മാതാവേ നിനക്ക് കോടാനുകോടി നന്ദി 🙏🙏🙏 സജീവന് heart നു operation കൂടാതെ മെഡിക്കൽ മാനേജ്മെന്റ് മതി എന്ന് പറയിപ്പിച്ചതിനു കോടാനുകോടി നന്ദി, മുന്നോട്ടു പോകുംതോറും അവന്റ heart valve നെ എന്റെ പൊന്നമ്മ ബലപെടുത്തുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു , അമ്മേ കോടാനുകോടി നന്ദി 🙏🙏🙏

  • @valsammamathew9876
    @valsammamathew987624 күн бұрын

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @user-tm6xr5qd4q
    @user-tm6xr5qd4q24 күн бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sarithasaritha649
    @sarithasaritha64924 күн бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼കൈവിടില്ല അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @anithachristopher7732
    @anithachristopher773224 күн бұрын

    എന്റെ അമ്മ മാതാവേ ഓപ്പറേഷൻ കൂടാതെ എന്നെ സുഖപെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🙏❤️😢😢😢😢

  • @merinjojo2293

    @merinjojo2293

    24 күн бұрын

    ഈശോയെ എന്റെ മമ്മിക്ക് സർജറികൂടാതെ തലയിലെ മുഴ മാറ്റിതരണേ 🙏🙏🙏

  • @sonyav1202
    @sonyav120224 күн бұрын

    മാതാവേ എന്റെ ചെവിക്ക് ഭയങ്കര വേദന ആണ്.. ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആണ്..ഒന്ന് മാറ്റി തരണമേ. ഇന്ന് ഉറങ്ങാൻ പറ്റണമേ. ആമേൻ

  • @user-tm6xr5qd4q
    @user-tm6xr5qd4q24 күн бұрын

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @anithachristopher7732
    @anithachristopher773224 күн бұрын

    എന്റെ അമ്മ മാതാവേ മുൻപോട്ടുള്ള വഴി അമ്മതന്നെ കാണിച്ചു തരേണമേ 🙏🙏🙏😢😢😢

  • @user-tm6xr5qd4q
    @user-tm6xr5qd4q24 күн бұрын

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @bindukp6727
    @bindukp672724 күн бұрын

    അമ്മേ പരിശുദ്ധഅമ്മേ..കൃപാസനം പ്രസാദവര മാതാവേ.ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏എത്രയും പെട്ടെന്ന് ജോലി ലഭിക്കുവാനുള്ള കൃപ ലഭിക്കട്ടെ എൻ്റെ മകൾക്കും പിറന്നാളിന് മുമ്പ് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏അപേക്ഷിക്കണമേ 🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q24 күн бұрын

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @anuraju3055
    @anuraju305524 күн бұрын

    അമ്മേ. July 8 ഞങ്ങളുടെ മകന് സമ്മാനമായി നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ....🙏🙏🙏

  • @SB-mp5jb
    @SB-mp5jb24 күн бұрын

    എന്റെ അമ്മേ,എന്റെ കുടുംബത്തിൽ എല്ലാവരെയും എല്ലാ വിധ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ... 🙏മക്കളെ കൂടുതൽ ദൈവസ്നേഹത്തിൽ നിറക്കേണമേ.... 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q24 күн бұрын

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @praveeschannel8392
    @praveeschannel839224 күн бұрын

    അമ്മേ എന്റെ ജോലിയിലെ ബുദ്ധിമുട്ടുകൾ മാറ്റിത്തരണെ ആരോഗ്യപരമായ പ്രശ്നങ്ങൾ പൂർണ്ണമായും മാറ്റിത്തരണേ

  • @user-tm6xr5qd4q
    @user-tm6xr5qd4q24 күн бұрын

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @bindud3715
    @bindud371516 күн бұрын

    അമ്മേ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകണേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ അമ്മ എന്നെ സഹായിക്കണേ അമ്മേ ലിജി ലിസ റിനി ഷിനി ഡിജോ നീതു നിയ സോജൻ സോജി ആനി ആന്റി നയന ലൂസി ചേച്ചി പ്രസന്ന ചേച്ചി ലിസി ആന്റി ജെസി ഷീബ ബിനു ആന്റണി ഫാദർ ഗിരിജ കൃപ ഫീജ ജിജോ രമ്യ ജോൺ അങ്കിൾ ജെയിൻ സിജി ബെന്നി മഞ്ചേഷ് ജോളി സിജി തുളസി രമ്യ സമർപ്പിക്കുന്നു🙏

  • @user-hf2rv4km8e
    @user-hf2rv4km8e24 күн бұрын

    അമ്മ മാതാവ് അനുഗ്രഹികണേ. എന്റെ മകന് ആഗ്രഹിക്കുന്നു വിഷയങ്ങളിൽ +1admission ലഭിക്കേണ്ടതിന്നു അനുഗ്രഹികണേ.

  • @rubykdavid4342
    @rubykdavid434222 күн бұрын

    അമ്മേ മാതാവേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും Light A Candle prayer request ന്റെ മേലും കരുണയായിരിക്കേണമേ... എന്നെ അമ്മയുടെ പ്രെത്യക്ഷികരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ...🙏

  • @user-pr2qh1wc2t
    @user-pr2qh1wc2t24 күн бұрын

    Amme mathave eshuvinodu enikkai mathyastham prarthikkename thakarnnu poikkondirikkunna kudumbathe katholane amen

  • @user-tm6xr5qd4q
    @user-tm6xr5qd4q24 күн бұрын

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @bindud3715
    @bindud371516 күн бұрын

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം സഭ അംഗീകരിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ അവിടുത്തെ അൽത്താരയിൽ വിശുദ്ധിയോടെ സാക്ഷ്യം പറയാൻ എന്നെ സഹായിക്കണേ അമ്മേ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകണേ 🙏

  • @leelaarjunan6426
    @leelaarjunan642621 күн бұрын

    എൻെറ മാതാവേ കൃപാസനം അമ്മ മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ ആമേൻ

  • @jainjosephl690
    @jainjosephl69024 күн бұрын

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen

  • @leelaarjunan6426
    @leelaarjunan642621 күн бұрын

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ ആമേൻ

  • @bindud3715
    @bindud371516 күн бұрын

    അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ ജോസി ബ്രദർ സിസ്റ്റേഴ്സ് കൃപാസനം ടീം വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു എല്ലാ കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ സമർപ്പിക്കുന്നു മനുഷ്യർ ഇവരോട് ദയ കരുണ കാണിക്കണേ 🙏

  • @merinjojo2293
    @merinjojo229324 күн бұрын

    അമ്മേ എന്റെ ഒരു നിയോഗം മാത്രം നി നടത്തിത്തന്നാൽ മതി എന്റെ മമ്മിയുടെ രോഗവസ്ഥ പൂർണമായിമാറ്റി മുയ പൂർണ്ണമായി ഇല്ലാത്തവനെ സർജറികൂടാതെ മുഴ പൂർണ്ണമായി ഇല്ലാത്തവനെ ഒരു മിരക്കിൽ ഉണ്ടാവനെ ഞാൻ എത്രയും നാൽ ചെയ്ത എന്തെങ്കിലും ഒരു നന്മ ഉണ്ടേൽ എന്റെ മമ്മിക്ക് സൗഗ്യം കൊടുക്കണേ 🙏🙏🙏

  • @user-yp9ob4no7l
    @user-yp9ob4no7l24 күн бұрын

    എന്റെ അമ്മമാതാവേ എന്റെ മകളുടെ പല്ലിന്റെ വേതന മാറ്റി തരണേ

  • @wondervlog8983
    @wondervlog898323 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ രെമ്യ പെടുത്തണം ആമേൻ

  • @user-po8fe5qy8z
    @user-po8fe5qy8z24 күн бұрын

    എനിക്കെതിരെ എന്റെ ഹസ്ബന്റ് കുടുംബം അദ്ദേഹത്തിന്റെ അവിഹിത ബന്ധത്തിലുള്ള സ്ത്രീ യും എനിക്കെതിരെ കോടതിയിൽ കെണിഒരുക്കി കൊണ്ട് വിട്ടിരിക്കുന്ന ഡിവോഴ്സ് കേസ് എല്ലാതരത്തിലും എനിക്ക് അനുകൂല മകനും കേസ് വിജയ്ക്കുവാനും എന്നെ യും എന്റെ കുഞ്ഞിനെ യും എന്റെ ഹസ്ബന്റിന്റെയും കുടുംബത്തിന്റെ യും കയ്യിൽ നിന്ന് രക്ഷിക്കാൻ വരണമേ അമ്മ യുടെ മേലങ്കിയാൽ പൊതിഞ്ഞ കാത്തുകൊള്ളണമേ

  • @Surya-jj6nh

    @Surya-jj6nh

    23 күн бұрын

    Amma varum.. Dhairyam ayi iruku... Pattumenkil pathram medichu vitharanam cheyu... Bible vaiku.

  • @user-po8fe5qy8z

    @user-po8fe5qy8z

    23 күн бұрын

    @@Surya-jj6nh എനിക്ക് കൃപാസനത്തിൽ വരാൻ പോലും നിവർത്തി ഇല്ല ഒരു ചേച്ചി ഉടമ്പടി എടുത്തത് പൂർത്തിയാക്കിയില്ല അത് കൊണ്ട് അവർ എനിക്ക് അവരുടെയും കൂടെ നേർച്ച നിറവേറ്റാൻ പൈസ തന്നു അങ്ങനെ ആണ് ഞാൻ ആദ്യമായി മാതാവിന്റെ ജന്മദിവസം സെപ്റ്റംബർ 8നു ഉടമ്പടി എടുത്തത്. എന്നാൽ ഉടമ്പടി എനിക്ക് ഉളപ്പിപോയി ഞാൻ അമ്മ മാതാവ് വിളിച്ചിട്ടാണ് കൃപാസനത്തിൽ വന്നത് അതിനാൽഅമ്മ മാതാവേ എനിക്ക് ഇപ്പോൾ നിവർത്തി ഇല്ല അമ്മ മാതാവേ എന്റെ ജീവിതത്തിൽ അമ്മ എത്ര യും പെട്ടന്ന് ഇടപെടണേ

  • @jeenakochumol7314
    @jeenakochumol731423 күн бұрын

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @wondervlog8983
    @wondervlog898323 күн бұрын

    Amme മാതാവേ എന്റെ അനിച്ചയന്റെ birth day ഓഗസ്റ്റ് 3ആണ് എന്റെ അനി ച്ചയാ നു ഒരു സമ്മാനം കൊടുക്കണം എന്നെ ഒരു സാക്ഷി ആക്കി മാറ്റാണമേ ആമേൻ

  • @user-tm6xr5qd4q
    @user-tm6xr5qd4q24 күн бұрын

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19

  • @girijaakshara5938
    @girijaakshara593824 күн бұрын

    അമ്മ മാതാവേ ഞങ്ങളെയും അമ്മ കൂടെ വന്നു സഹായിക്കേണമേ 🙏🙏🙏

  • @user-if2kz5ol2u
    @user-if2kz5ol2u24 күн бұрын

    ഈശോയെ എല്ലാമക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @dishadinesh9306
    @dishadinesh930624 күн бұрын

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ

  • @jainjosephl690
    @jainjosephl69024 күн бұрын

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @miniamsu5408
    @miniamsu540817 күн бұрын

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @gincykunjumon5248
    @gincykunjumon524823 күн бұрын

    അമ്മേ മാതാവേ കൂട്ടായിരിക്കണമേ 🙏🙏❤️

  • @miniamsu5408
    @miniamsu540817 күн бұрын

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @MoncyJoseph-pq8wm
    @MoncyJoseph-pq8wm22 күн бұрын

    Amme mathave ente kudumbathil ulla ellarum athmiyajeevithathilude thanne jeevikan anugrahikane ammayude makkalayi jeevikan anugrahikane krepasanamamme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu540817 күн бұрын

    Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu540817 күн бұрын

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @akshayks3859
    @akshayks385923 күн бұрын

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ ആമേൻ 🙏🙏🙏

  • @stefinpiousstefinpious8793
    @stefinpiousstefinpious879324 күн бұрын

    Ente krepasanam amme maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu. Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu enikku angu ithu angu saadichu angu enikku ithu angu enikku ithu angu taraname amen.

  • @smithadileep980
    @smithadileep98023 күн бұрын

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniamsu5408
    @miniamsu540817 күн бұрын

    Enikk poorna arogyam nalkane ente mathave eeshoye

  • @donna_7173
    @donna_717323 күн бұрын

    Amme mathave ammayude prathikshikaranthinte sthiram sakshi ayi enneyum ente kudumbathineyum eeshoyude naamathil uyarthaname. Amen 🙏🏽

  • @user-if2kz5ol2u
    @user-if2kz5ol2u24 күн бұрын

    ഈശോയെ അനുഗ്രഹിക്കണമേ 🙏🙏

  • @bindu5024
    @bindu502423 күн бұрын

    അമ്മേ നന്ദി പറയുന്നു ഞങ്ങളുടെ കട ബാധ്യത നിൻ്റെ മുൻപിൽ സമർപ്പിക്കുന്നു: എനിക്ക് തന്ന അനുഗ്രഹത്തിന് നന്ദി പറയുന്നു എൻ്റെ language നീ ശരിയാക്കിതരണേ

  • @miniamsu5408
    @miniamsu540817 күн бұрын

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @ashamanoj6365
    @ashamanoj636523 күн бұрын

    Amme കൂടെ ഉണ്ടാകണമേ എന്നും 🙏🏻🙏🏻🙏🏻

  • @sindhujofi7302
    @sindhujofi730224 күн бұрын

    Ammee Dr. nte husband nu nalla health nalkanamee 🙏😍

  • @ChristinaS12345
    @ChristinaS1234524 күн бұрын

    ആമ്മേൻ 🙏🕯️🕯️🕯️

  • @user-vt7yl9dw4b
    @user-vt7yl9dw4b24 күн бұрын

    Ente kreupasanam ammaa mathavee eppoyum koode undakenama😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢😢ente manassite vishamaghalelam ammaa idapeddu eppoyum kathusamrakshikenama

  • @miniamsu5408
    @miniamsu540817 күн бұрын

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @sreelekshmis3068
    @sreelekshmis306824 күн бұрын

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @sindhu7472
    @sindhu747224 күн бұрын

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @miniamsu5408
    @miniamsu540817 күн бұрын

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @sudhasurendran9783
    @sudhasurendran978324 күн бұрын

    Amme mathave eshoye enthe hridhayathe Avidenu elima peduthaname . ee edayayitu enthe prarthanayil orupadu porayimakal undu Ammm E mathave eshoye athellam mattitharaname athupole eniku nannayi deyivasnehathode prarthikanulla kerupayum nalki anugrahikkaname aamen .

  • @bbjamespunnakkal6794
    @bbjamespunnakkal679423 күн бұрын

    അമ്മമാതാവേ നിരക്ക് bsc കം പൂട്ടർ സയൻസിൽ സ്പോട്ട് അഡ്മിഷൻ തന്ന് അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്ന🙏🙏🙏

  • @miniamsu5408
    @miniamsu540817 күн бұрын

    Padikkan madiyulla Ella makkaleyum samarpich njan prarthikkunnu.Ella makkaludeyum madi Matti midukkarayi padikkan anugrahikkane ente mathave eeshoye

  • @MoncyJoseph-pq8wm
    @MoncyJoseph-pq8wm22 күн бұрын

    Amme mathave ente chettane nalloru joli nalki anugrahikane krepasanamamme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aleyammape873
    @aleyammape87324 күн бұрын

    ❤Amme puthenpura kudumbathile bhinnathakal mattitharaname.

  • @johnjacob4557
    @johnjacob455723 күн бұрын

    Amen🙏🙏🙏🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu540817 күн бұрын

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @shinujennis6191
    @shinujennis619124 күн бұрын

    അമ്മേ കൈവിടല്ലേ 🙏🙏കരുണ thonanae 🙏

  • @annmolshaju2442
    @annmolshaju244221 күн бұрын

    Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്‍റെ ദാനമാണ്. എഫേസോസ്‌ 2 : 8

  • @miniamsu5408
    @miniamsu540817 күн бұрын

    Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye

  • @mariammaluka403
    @mariammaluka40323 күн бұрын

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉

  • @mariammajoshy4271
    @mariammajoshy427123 күн бұрын

    Thankyou JESUS. Thankyou mother MARY

  • @suryamg2407
    @suryamg240724 күн бұрын

    Ammee kripasanam maathave ente naavile vrunam, kazhuthile muzhayum vedanayum maatitharename ammee 🙏❤❤❤❤❤

  • @sudhisaji6946
    @sudhisaji694624 күн бұрын

    🤲🙏parishuthymme enneum aviduthe sashiykknme aamen halleluya aamen yeshuve nanni yeshuve sthothrm halleluya aamen

  • @miniamsu5408
    @miniamsu540817 күн бұрын

    Ente makkalude paper mathavu valuation nadathi firstum secondum rank kittan anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu540817 күн бұрын

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye

  • @bindud3715
    @bindud371516 күн бұрын

    അമ്മേ ലീനാമ്മ ചേച്ചി മേരി ചേച്ചി സബീന ചേച്ചി പ്രിയ ചേച്ചി നീഷ്‌മ നീതു സാജു ലിൻസൺ സിസ്റ്റർ ലീന സിസ്റ്റർ റോസ് സോനു അനിത വർഗീസ് ഫിലോ ചേച്ചി മേരി ചേച്ചി ശോശാമ്മ ശിൽപ പ്രിൻസി ജോളി അങ്കിൾ ജോണി അങ്കിൾ ജയ് മി അങ്കിൾ എബി ഫെബി അപ്പച്ചൻ സേവ്യർ എന്നെയും സമർപ്പിക്കുന്നു 🙏

  • @Rajibiju297
    @Rajibiju29719 күн бұрын

    പരിശുദ്ധ അമ്മേ എനിക്ക് ഒരു തയ്യൽ മിഷൻ വാങ്ങുവാൻ വഴി തുറക്കണമേ🙏🙏🙏

  • @lillygeorge7517

    @lillygeorge7517

    18 күн бұрын

    രാജി... തയ്യൽ മിഷ്യൻ വാങ്ങാൻ എത്ര രൂപയാണ് വേണ്ടത്?

  • @stephenbinu1528
    @stephenbinu152824 күн бұрын

    Ammen

  • @miniamsu5408
    @miniamsu540817 күн бұрын

    Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye

  • @bindukp6727
    @bindukp672724 күн бұрын

    Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏

  • @beenamolmathews4255
    @beenamolmathews425523 күн бұрын

    Praise the Lord Hallelujah Amen

  • @badriprasadprasad5843
    @badriprasadprasad584324 күн бұрын

    Amme mathave sahaikkaname Amen

  • @rejifrancis8971
    @rejifrancis897123 күн бұрын

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤

  • @sreekala9038
    @sreekala903824 күн бұрын

    Amma udambady Edith poya oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma ente ente monu oru nalla Joli nalla salary Amma tharaname njangalkarumilla Amma enikku ente mon mathram Ulla Nee mathrame njangalkku Ulla Amma 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐🔥😘🤲🏻✝️💐🌺🌹❤😔😭

  • @donadavis2170
    @donadavis217023 күн бұрын

    AMME Mathave Nangalum ammayude saakshi akki mattane Amme 😭😭 please Mathave please 🥺🥺😭 June 19th oet result varrum Mathave.. ammayude shakthamaaya edapedal nangalde Oet result indavane Mathave.. nagaleyum ammayude saakshi akki mattane Amme Mathave .. Please Mathave please

  • @simonabraham9645
    @simonabraham964524 күн бұрын

    Amme kadabharam neekki samadanam tharename amme Ente unniyude shramangale sabhalamakkename anugrahikename 🥲🥲🥲💔💔🙏🙏👏👏✝️🌷🌹

  • @donna_7173
    @donna_717323 күн бұрын

    Amme mathave I have no idea how I'm going to pass my exams and my final year. I didn't pray and didn't work hard enough. I really struggled and I ask for your intercession Mother Mary and mercy of Lord Jesus. Please forgive me for all the sins and unproductiveness. I don't want to disappoint my parents or humiliate them infront of others. I don't have any strength or will to retake anything this year. I place all my exam answers into your hand Jesus and my udambadi for intercession. I pray for all my classmates and uni exam students to pass successfully to the next part of their education/career. I pray for the holy spirit to bless and work through the examiners of our assessments to give us generous, understanding and kind marking. I am in despair as there is no way I can pass with my own merits but I pray let your will be done. Thank you Jesus and Amma mathave for being with me through everything. Amen 🙏🏽

  • @ashamanoj6365
    @ashamanoj636523 күн бұрын

    ആമേൻ 🙏🏻🙏🏻🙏🏻

  • @anjalihari1483
    @anjalihari148324 күн бұрын

    Ente amme allavareyum ammayude pratheekshikaranathinte sakshi aaki mataname🙏

  • @jintojose1262
    @jintojose126224 күн бұрын

    Amme mathave ente koode undavaname ente naduvethana maranamee enik oru joli kittanamme 🙏🙏🙏

  • @sindhujofi7302
    @sindhujofi730224 күн бұрын

    Amme magalku interview call varran aayi kaniyanamee 🙏

  • @xavierkd598
    @xavierkd59823 күн бұрын

    Maryamme issoappacha naniparayunu 🙏🏾🙏🏾amme njagalude elathinum oct 10nu mune sakshyam parayan anugragikkane 🙏🏾🙏🏾🙏🏾 makkalude viswasam vardippikkanne 🙏🏾🙏🏾

  • @deepajibi3474
    @deepajibi347423 күн бұрын

    Amma mathave jolimeghalayil sankadangal anubhavickunna ellavareyum samarppickunnu kathukollane varumanam thadasappedethe amme kathukollane

  • @linimanesh1
    @linimanesh124 күн бұрын

    Ente ammaude Sakshi aakuvan anugrahikkename Oet exam pass aakuvan anugrahikkename kudubam aai tharunnu jobil ulla vishamagal aattedukkename

  • @thankachanp.p4718
    @thankachanp.p471818 күн бұрын

    അമ്മേ മാതാവേ എൻ്റെ ചെവിയുടെ അസുഖം മറ്റിതരന്നെ

  • @mollychacko6119
    @mollychacko611922 күн бұрын

    ,, എന്റെ അമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JopanEpan-gc2dk
    @JopanEpan-gc2dk23 күн бұрын

    Amme ente ichante swabavam onnu nallathaki tharaname ammeoru nalla barthavu avaanum oru nalla appan aavaanum oru nalla makan ente papakyu avaanum ok mathave ichane sahaikyane

  • @jijigeorge5551
    @jijigeorge555124 күн бұрын

    Praise the Lord 🙏Ave Maria 🙏🙏🙏

Келесі