ന്യൂജെൻ അമ്മയും മുത്തശ്ശിമാരും

ന്യൂജെൻ അമ്മയും മുത്തശ്ശിമാരും
#mathrujyothi
#dpworldvlog
#mathrujyothi abhayakendram
#mathrujyothi media
#mathrujyothi old age home
#children
#child

Пікірлер: 94

  • @ajithaviswanathan7751
    @ajithaviswanathan77513 ай бұрын

    പ്രായം ഉള്ളവർ അല്ലെ ഒന്നുകൂടെ ക്ഷമിക്കു. ആ കുട്ടിക്കും ഒരു അഭയം നൽകിയതിന് ഒരു കുപ്പുകൈ. ദൈവം അനുഗ്രഹിക്കട്ടെ ❤❤🙏🙏🙏

  • @leelamathew4681

    @leelamathew4681

    3 ай бұрын

    Chandrikamma needs professional help my prayers.

  • @user-lj6ov3se6f

    @user-lj6ov3se6f

    3 ай бұрын

    ❤❤

  • @lekhasabu2451

    @lekhasabu2451

    3 ай бұрын

    Ammayem kunjinem eattaeduthathu oru punya karyam anu but chandikamme nalla theerumanam ennu thonnunnilla ethra sramichalum aa amma angane thanne ayirikum enthayalum all the best❤🎉🎉

  • @lailag120
    @lailag1203 ай бұрын

    ഈ അമ്മയും കുഞ്ഞും mathrujyothiyil വളരട്ടെ❤

  • @ponnammaabraham3677
    @ponnammaabraham36773 ай бұрын

    എന്റെ മോനെ ഈ നന്മകൾക്ക് സ്വാർഗത്തിന് അവകാശി ആണ് മോൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @plantlovers1168
    @plantlovers11683 ай бұрын

    നന്മ പോയി മറഞ്ഞ ഈ കാലത്ത് നന്മനിറഞ്ഞ മനസ്സുള്ള മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും തീർച്ച എല്ലാവിഡിയോസും കാണാറുണ്ട് ലൈക്ക് ചെയ്യാറുണ്ട് ഷെയർ ചെയ്യാറുണ്ട്

  • @dpworldvlog801

    @dpworldvlog801

    3 ай бұрын

    🙏❤️❤️❤️

  • @user-su5ne4cm5b

    @user-su5ne4cm5b

    Ай бұрын

    .

  • @sindhuk2047
    @sindhuk20473 ай бұрын

    ചന്ദ്രികാമ്മക്ക് ഒരു ചാൻസ് കൊടുക്കാം ആ അമ്മയ്ക്കും കുഞ്ഞിനും അഭയം കൊടുത്തത് നന്നായി. കുഞ്ഞു വന്നത് അമ്മമാർക്ക് സന്തോഷമായി മക്കളെയും കൊച്ചുമക്കളെയും വിട്ട് നിൽക്കേണ്ടി വന്നവരല്ലേ പലരും 🙏🏻

  • @anishmanu9372
    @anishmanu93723 ай бұрын

    ചേട്ടാ ചേട്ടന്റെ ഈ നല്ല മനസിന്‌ ചേട്ടന് വേണ്ടി പ്രാർത്ഥനകൾ മാത്രം... ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ യും ഫാമിലി യെ യും

  • @padminipr6024
    @padminipr60243 ай бұрын

    എന്റെ മോനെ നിന്റെ ഈ നല്ല മനസിന് ഈശ്വരൻ അ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤🥰🥰🥰

  • @user-qn1fi4bq5k
    @user-qn1fi4bq5k3 ай бұрын

    ചന്ദ്രികമ്മക്ക് ഇപ്പോൾ ഇതാണ് മകൻ 👍

  • @Masvlog430
    @Masvlog4303 ай бұрын

    സൂപ്പർ നല്ലകാര്യം ചന്ദ്രികയമ്മയെകൊണ്ടുവന്നത്

  • @abelmthomas6596
    @abelmthomas65963 ай бұрын

    Ammakkum kunjinum Abhayam koduthathinu Nanni God bless you

  • @PushpaMk-ji9ts
    @PushpaMk-ji9ts3 ай бұрын

    അവിടെ ഉള്ള. ചിലർ ഓർക്കണം. ഞാൻ അഭയാർത്ഥി. ആ ണെന്ന്

  • @reenathomas3078
    @reenathomas30783 ай бұрын

    ചന്ദ്രികാമ്മയ്ക്ക് പ്രായം ആയല്ലോ അമ്മ ചെയ്യുന്നത് എന്താണെന്ന് അമ്മ തന്നെ അറിയുന്നില്ല. സാരമില്ല അമ്മയും കുഞ്ഞിനെയും കണ്ടപ്പോൾ തന്നെ വിഷമം തോന്നുന്നു ദൈവം ഒരു പോം വഴി കാണിച്ചു തരും🙏

  • @ramlaaliii369
    @ramlaaliii3693 ай бұрын

    ഈ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @santharajan5890
    @santharajan58903 ай бұрын

    കുഞ്ഞുങ്ങളെ കളയാതെ ചേർത്തു പിടിച്ച് ലക്ഷ്യമില്ലാതെ നിൽക്കുന്ന അമ്മ. മാതൃജ്യോതി കുടുംബത്തിന് ❤❤❤❤

  • @SreejaSree-xx7iu
    @SreejaSree-xx7iu2 ай бұрын

    Hallp.sir...verygood

  • @sineeshasineesha4884
    @sineeshasineesha48843 ай бұрын

    പ്രശാന്ത് നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട്

  • @bhaskarana3184
    @bhaskarana31843 ай бұрын

    ചന്ദ്രികാമ്മ തിരിച്ചു വന്നു.ചിലർ അങ്ങനെ യാണ്.എന്ത്കണ്ടാലും കൊണ്ടാലുംഒന്നുംപഠിക്കുകയില്ല.

  • @vavavava6057
    @vavavava60573 ай бұрын

    ചന്ദ്രിക അമ്മ കണ്ടു പാവം തോന്നുന്നു. അതിൽ ഒരമ്മ ഇനി വഴക്കിനു വന്നാൽ അടിക്കുമെന്ന്. അങ്ങനെ ഒന്നും അവസരങ്ങൾ കൊടുക്കരുത്. കാരണം ആ അമ്മയുടെ മാനസിക നില അങ്ങനെ ആണ്. അവരെ സ്വസ്ഥമായി അവിടെ കഴിയട്ടെ. ആറും അറുപതും ഒരുപോലെ അല്ലേ.😢പാവം ക്ഷീണിച്ചു.. ഇന്നത്തെ കാലത്തെ കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. എന്തായാലും വേറൊന്നും ചെയ്തില്ലല്ലോ. അങ്ങനെ ഒരു മനസു കൊടുത്തതിനു 🙏🏻🙏🏻🙏🏻. ദൈവം നിങ്ങളുടെ പ്രവർത്തങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🌹❤️

  • @aksharaslokasadassuirinjal5367
    @aksharaslokasadassuirinjal53673 ай бұрын

    കാണുമ്പോൾ പ്രയാസമാകുന്നു

  • @SureshR-qw2jl
    @SureshR-qw2jl3 ай бұрын

    നിൽക്കട്ടെ ചേട്ടാ ഒന്നു നോക്കാം

  • @Jayasree-el1fw
    @Jayasree-el1fw3 ай бұрын

    Chandrika Amma നിന്നോട്ടെ.....

  • @sulhilchaplion8447
    @sulhilchaplion84473 ай бұрын

    Pradanth sir and Djanya valiyamsnassint, ulama.

  • @shobhasoman7118
    @shobhasoman71183 ай бұрын

    Etrayum nalla manasulla sirnum kudumbathinum 🙏🙏🙏🙏🙏🙏❤❤❤❤❤

  • @shijiko738
    @shijiko7383 ай бұрын

    God bless you 🙏🙏🙏

  • @user-ve8sd5vp7s
    @user-ve8sd5vp7s3 ай бұрын

    Alla nanmakalum ❤❤❤❤❤

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs2 ай бұрын

    👏👏💖💖

  • @sukeshbhaskaran9038
    @sukeshbhaskaran90383 ай бұрын

    Great all prayers

  • @user-hd3lt1in7z
    @user-hd3lt1in7z3 ай бұрын

    God bless you ❤

  • @manjutbmanjutb5399
    @manjutbmanjutb53993 ай бұрын

    God bless you ❤❤❤❤❤

  • @sudhakrishnan9352
    @sudhakrishnan93523 ай бұрын

    Nallathu cheythu. God bless u mon

  • @sindhuunnikrishnan556
    @sindhuunnikrishnan5563 ай бұрын

    God bless you and your family 🙏🏻🙏🏻🙏🏻🙏🏻

  • @user-ei7uy2ud4p
    @user-ei7uy2ud4p3 ай бұрын

    Godblasyou🥰🥰🥰❤️❤️r

  • @rameshpadiyathrameshpadiya4013
    @rameshpadiyathrameshpadiya40133 ай бұрын

    Prasanth sir, God bless you

  • @omanabalakrishnan2068
    @omanabalakrishnan20682 ай бұрын

    Chandrika nilkatu

  • @anithaappu9288
    @anithaappu92883 ай бұрын

    nigalude nalla manassinu❤🙏

  • @gregrin355
    @gregrin3553 ай бұрын

    God bless you brother

  • @deepthiharikumar2993
    @deepthiharikumar29933 ай бұрын

    തങ്ങൾ ഇവരെ എല്ലാവരെയും കൂടി egane manege. ചെയ്യും🙏🙏🙏🙏❤️❤

  • @josephsheensheen1573
    @josephsheensheen15733 ай бұрын

    ഈശോയെ ഈ ബ്രദർ ആ യൂ se കൊടുക്കാൻ 🙏

  • @ismailkalleparambil4311
    @ismailkalleparambil43113 ай бұрын

    Pavagall.prasavchu.vallrte.valudakkiyavar.kalayumbooll.avarra.nooki.vallartunna.nigalla.samdekkanam

  • @Inul64
    @Inul643 ай бұрын

    ആദ്യമായി നല്ല മനസ്സുള്ള പ്രശാന്തിനും കുടുംബത്തിനും എല്ലാവിധ അനുഗ്രo നേരുന്നു 🙏❤️👍. ചന്ദ്രികമ്മ ശരിയാകില്ല☹️. പ്രശാന്ത് പറയുന്നതിന്റെ ബാക്കി തർക്കുത്തരം പറഞ്ഞത് എനിക്ക് ഒട്ടും പിടിച്ചില്ല. പിന്നെ ഗർഭിണിയാ പെൺകുട്ടിയെ പറ്റി എന്താ പറയുക???👍

  • @mettyjoseph6763
    @mettyjoseph67633 ай бұрын

    God bless u mon

  • @lissyjoseph8895
    @lissyjoseph88953 ай бұрын

    Prashanth brother thanks

  • @teddyr4475
    @teddyr44753 ай бұрын

    God bless u. Brother. ❤❤❤❤❤❤❤❤❤

  • @sosammapaulose7374
    @sosammapaulose73743 ай бұрын

    God bless you prastha ❤

  • @soumya6569
    @soumya65693 ай бұрын

    ചന്ദ്രി കാമ്മ ഇനിയെങ്കിലും മര്യാദയ്ക്ക് നിന്നാ മതിയായിരുന്നു

  • @binubindumon
    @binubindumon3 ай бұрын

    ഒരുപാട് മുത്തശ്ശി മാർക്ക് ഇടയിൽ രണ്ടു കുരുന്നുകൾ അരുമ ആയി വളരട്ടെ.. എന്തു ചെയ്യാം പെൺകുട്ടികൾ ആയി പിറന്നു പോയാൽ ഒരുപാട് ദുരിതം അനുഭവിച്ചേ മതിയാകൂ.. അടുത്ത മാസം ഡേറ്റ് ആയുള്ള ആ കുട്ടി രണ്ടു വയസുള്ള കുഞ്ഞും ആയി എങ്ങനെ ഇനി... ദൈവമേ എനിക്ക് ആലോചിക്കാൻ പോലും വയ്യാ.. എനിക്കും ഉണ്ട് ഒരു മകളും രണ്ടു കൊച്ചു മക്കളും 😥😥😥😥

  • @lathikaarvind8422
    @lathikaarvind84223 ай бұрын

    Keep Thankamma with you. Ask other mothers to give a deaf ear to her comments. God bless you for keeping the pregnant girl along with the kid with you. God bless the whole family.

  • @leelammathankachan408
    @leelammathankachan4083 ай бұрын

    God bless you Mone

  • @knkkinii6833
    @knkkinii68333 ай бұрын

    വളർത്തി വലുതാക്കി ചൈൽഡ് വെൽഫെയർ കൊടുക്കാതെ കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന ഏതെങ്കിലും വിശ്വസിക്കാം എന്ന് അച്ഛൻ അമ്മമാർക്ക് കൊടുത്തു കൂടെ. നേരിട്ട് ഗവൺമെന്റ് സ്ഥാപനത്തിൽ പോയാൽ ഒത്തിരി സ്വത്തുള്ളവർക്കും പ്രായം കൂടിയവർക്കും ഒക്കെ കുഞ്ഞുങ്ങളെ കൊടുക്കുന്നുള്ളൂ. ആ കുഞ്ഞിനെ ആരെങ്കിലും ആഗ്രഹിച്ചു വരുകയാണെങ്കിൽ അവർക്ക് വളർത്താൻ കൊടുക്കണേ. രണ്ടാമത്തേതായി കഴിയുമ്പോൾ അമ്മയ്ക്ക് ആ കുഞ്ഞിനേയും കൂടെ വളർത്തേണ്ടതല്ലേ

  • @indiratv1996
    @indiratv19963 ай бұрын

    God, bless u ❤

  • @vasanthajtvasanthajt

    @vasanthajtvasanthajt

    3 ай бұрын

    God bless u mone chandrikaammae thirichu vili challo vannittu cherthallo God bless i

  • @leelamathew4681
    @leelamathew46813 ай бұрын

    My god how Sad, please don’t separate the mother and child, keep them together. My prayers are with the mother and child.

  • @shahidathaju2539
    @shahidathaju25393 ай бұрын

    Chandhrigamak oru avasaram koodi kodukk..Ee kunju ella ammamarudeyum kochu makalayi valarattey...❤❤

  • @bindusureshkumar3852
    @bindusureshkumar38523 ай бұрын

    Prashanthinum molkum🥰🥰🥰🥰🥰🥰🥰🥰

  • @lathap2
    @lathap23 ай бұрын

    🙏🙏🙏god bless you all family members ❤😮😊🙏

  • @binubindumon
    @binubindumon3 ай бұрын

    ദൈവമേ ചന്ദ്രികമ്മ വീണ്ടും... എന്താകുമോ എന്തോ ☹️☹️☹️

  • @user-zk5hm2wb4r
    @user-zk5hm2wb4r3 ай бұрын

    Mone god bless you

  • @jincyarapetta5246
    @jincyarapetta52463 ай бұрын

    Oru day yellavareyum kanan varunond

  • @baijuvs680
    @baijuvs6803 ай бұрын

    🙏🙏🙏❤️

  • @Ancy616
    @Ancy6163 ай бұрын

    പ്രായം ചെന്ന അമ്മയല്ല ഒന്നുംകൂടി നോക്കാം

  • @shynasanthosh1389
    @shynasanthosh13893 ай бұрын

    🙏🙏

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg3 ай бұрын

    Chettante nalla manass chandrikamma 😂

  • @limamohanan2356
    @limamohanan23563 ай бұрын

    ❤❤

  • @ranimathew6938
    @ranimathew69383 ай бұрын

    Pavam alla samku nannay varum❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @rathispillai
    @rathispillai3 ай бұрын

    🙏🙏🙏🙏🥰

  • @leesymool2522
    @leesymool25223 ай бұрын

    എല്ലായിടത്തും പോയിട്ട് ഇവിടെ ഇഷ്ടമായതുകൊണ്ടല്ലേ വന്നത് നോക്ക് പാവം

  • @sobhanath3550
    @sobhanath35503 ай бұрын

    Ammamarude samadhanam poyi kitty. Chandrika amma nannayal nallathu

  • @bindhunnair4965
    @bindhunnair49653 ай бұрын

    🙏🙏🙏🙏❤❤❤❤

  • @user-zj3pi6sk3v
    @user-zj3pi6sk3v3 ай бұрын

    ❤❤❤❤❤

  • @sainabamuhammed5219
    @sainabamuhammed52193 ай бұрын

    Kunju enangikolum muthashimarudakuda

  • @remadevi9586
    @remadevi95863 ай бұрын

    Chandrikamme ettu pidikkathirikunnatha nallathu avare engum pottan pattilla

  • @ambikakumari8117
    @ambikakumari81173 ай бұрын

    9:27

  • @user-lp4ro2im8s
    @user-lp4ro2im8s3 ай бұрын

    Prashant ne daivam kathukollum samayam kittumbol ammamareum Prashant neum kanarundu

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj3 ай бұрын

    ഇതത്രാ ഭംഗി യല്ല, ചിലപ്പം നമ്മുടെ ഈ വിശാല മനസ് ദോഷം ചെയ്യും. അതിനെ കുറ്റം പറയല്ല ആ, അമ്മമാരിൽചിലർ ചിന്തി ക്കും കാരണംപറഞ്ഞാൽ ചിലർക്ക് ഇഷ്ട്ടപെട്ടു ന്നിരിക്കില്ല പിന്നെ ചിന്തിക്കും 😮😮😮

  • @lilalila2194
    @lilalila21943 ай бұрын

    Pavm kutti prasandinu joli koodi varikayanallo ki🤚

  • @shailajahenry4294
    @shailajahenry42943 ай бұрын

    People other than chandrika amma should avoid talking to cgandrika amma so that conflict can be avoided

  • @aflakk4670
    @aflakk46703 ай бұрын

    Nala pen kutti Ennalum aval kuttiyeyum onnum cheyyathathe engott vannath nallath. Chanthrikamma aside ninnotte

  • @pushpalatha568_
    @pushpalatha568_3 ай бұрын

    Chandrikammede nakkine oru mattavum illa

  • @remadevi9586
    @remadevi95863 ай бұрын

    Iody pinnerm engu vanno

  • @user-su5ne4cm5b
    @user-su5ne4cm5bАй бұрын

    കുട്ടിയെ blur ആക്കി കാണിക്കണം.... പിന്നെ ആ സഹോദരിയോട് നീ എന്നൊക്കെ വിളിക്കുന്നത്‌ ഒഴിവാക്കണം...എന്തോ അസ്വസ്ഥത പോലെ..അനുഭവമാണല്ലോ തെറ്റു തിരുത്തുന്നത്....

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg3 ай бұрын

    Ayyoodeee nee enthina veendum vanne njangalude samathanam keduthan 😂

  • @aksharaslokasadassuirinjal5367
    @aksharaslokasadassuirinjal53673 ай бұрын

    ഫസ്റ്റ് നമ്പർ ആണോ പ്രശാന്തിന്റെ ഗൂഗിൾ പേ നമ്പർ. നമ്പർ പറയുമോ. Adhikom ഒന്നുമില്ലെങ്കിലും ഉള്ളത് അയച്ചു തരണമെന്നുണ്ട് 🙏

  • @dpworldvlog801

    @dpworldvlog801

    3 ай бұрын

    9567358508

  • @UshaRajan-tt6wn
    @UshaRajan-tt6wn3 ай бұрын

    Monegodbles6ou

  • @hafsajalal5065
    @hafsajalal50653 ай бұрын

    God bless you brother

  • @sindhuomanakuttan5056
    @sindhuomanakuttan50563 ай бұрын

    ❤❤

  • @sheejajustin3658
    @sheejajustin36583 ай бұрын

    ❤❤❤❤❤

  • @PushpaMk-ji9ts
    @PushpaMk-ji9ts3 ай бұрын

    ഉള്ളത്. പറയും എന്നല്ലാതെ. അവർ. പാവമാണെന്നു തോന്നുന്നു. എന്നാലും ചന്ദ്രേകാംമേ. വരേണ്ടിയിരുന്നില്ല.

Келесі