'നാവിന് പ്രശ്‌നം ഉണ്ടായിരുന്നില്ല, അങ്ങനെ ഡോക്ടര്‍ പറഞ്ഞത് വിവാദമായപ്പോള്‍'

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ കുട്ടിക്ക് നാവിന് പ്രശ്‌നം ഉണ്ടായിരുന്നതായി ഡോക്ടര്‍ പറഞ്ഞത് വിവാദമായതിന് ശേഷമാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍
#kozhikode #medicalcollege #surgery #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 35

  • @lasimmuhammed4564
    @lasimmuhammed456415 күн бұрын

    ഒരു വിവരം ഇല്ലാത്ത dr ആണ് ഇപ്പോൾ ഉള്ളത്. Accupucture പോലെ യുള്ള ഫീൽഡ് നിന്നാണ് വല്ല പിഴവ് സംഭവിച്ചെങ്കിൽ ചാനൽ, ഈ dr മാർ ഒന്നും ഇങ്ങനെ ആവുകയില്ലല്ലോ പ്രതികരണം. ഇത് ഇപ്പോൾ ആർക്കും ഒന്നും പറയാൻ ഇല്ലേ

  • @jafarsadiqkoppam3682
    @jafarsadiqkoppam368215 күн бұрын

    മദ്യപിച്ചു കാണും ഡോക്ടർ

  • @JasnaPk-ft3fd
    @JasnaPk-ft3fd14 күн бұрын

    ആറാം വിരൽ ഭാഗ്യമാണ്... അത് നീക്കം ചെയ്യരുത്...

  • @sathyant.a9161
    @sathyant.a916113 күн бұрын

    പരിഹാരം വളരെ simple നാക്കിന് വേദനയെങ്കിൽ മൂക്കിനാണ് വേദനയെന്നേ പറയാവൂ മൂക്കിനാണെങ്കിൽ നാക്കിനെന്നും പറയണം കാലിലാണെങ്കിൽ കോലിലാണ് വേദനയെന്നേ പറയാവൂ Brain നാണ് pain എങ്കിൽ Spine നാണെന്നേ മൊഴിയാവൂ മൂല ക്കുരു വിനാണ് പ്രശ്നമെങ്കിൽ Medulla oblangatta യാണ് Problem എന്നേ സർക്കാർ ആശുപത്രികളിൽ പറയാവൂ. അപ്പോ പറഞ്ഞ പോലെ Dog Bless U😉☺️😁

  • @arifagafoor3886

    @arifagafoor3886

    4 күн бұрын

    😂

  • @moideenkunhi7066
    @moideenkunhi706614 күн бұрын

    ഡോക്ടർമാർ സ്വബോധത്തോടെ പ്രവർത്തിക്കണം രോഗികളും ബന്ധുക്കളും നിങ്ങളെ ദൈവത്തിൻ്റെ അവതാരമായാണ് കാണുന്നത് എത്തിക്ക് സ് മറന്ന് പ്രവർത്തിക്കരുത്.

  • @Satya_4870
    @Satya_487014 күн бұрын

    Ithu kandu pidikkan ezhuppamanu....same day tongue tie k arkkengilum surgery appointment undo ennu anveshichal pore....avar k thettu pttiyennu manassil aville...

  • @muhammedkp6633
    @muhammedkp663315 күн бұрын

    കേരളത്തിൽ ഡോക്ടർ മാർ രാവിലെ എന്താ കുടിക്കുന്നത്

  • @user-zt4vy9ub4e

    @user-zt4vy9ub4e

    15 күн бұрын

    MDM

  • @Heisenberg2K

    @Heisenberg2K

    15 күн бұрын

    Cough Syrup

  • @user-zt4vy9ub4e

    @user-zt4vy9ub4e

    14 күн бұрын

    @@Heisenberg2K MDM സിറപ്പ്

  • @AshrafPk-ub2dh
    @AshrafPk-ub2dh15 күн бұрын

    For pri hospital help

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk241815 күн бұрын

    ജീവൻ കിട്ടിയത് ഭാഗ്യം

  • @Malayali6791
    @Malayali679114 күн бұрын

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നെടുത്താൽ ഒന്ന് ഫ്രീ, സംരെക്ഷിക്കാൻ യൂണിയൻ, ജനങ്ങൾക്ക് ആരുമില്ലാത്ത അവസ്ഥ, കോടതിയെ സമീപിക്കുക

  • @shabnak8723
    @shabnak872313 күн бұрын

    Aa sir perille Peru velippeduthanam

  • @Zubairvk939
    @Zubairvk93915 күн бұрын

    നാവ് ഓപ്പറേഷൻ ഒരു ബോണസ് ആണ്. ഹോസ്പിറ്റൽ മേഖല ഭയങ്കര കോമ്പറ്റിഷൻ അല്ലേ. അപ്പൊ മെഡികൾ കേളേജ് വക വമ്പൽ ഓഫർ. ഒന്നിനൊന്നു ഫ്രീ ഓപ്പറേഷൻ.

  • @aneeshaanu5488
    @aneeshaanu548813 күн бұрын

    ഞാനായിരുന്നെങ്കിൽ അടിച്ചു യെല്ലോടിച്ചേനെ നാവിന് ഒരുകുഴ പ്പവും ഇല്ലാത്ത കുട്ടിയെ ഇങ്ങിനെ ചെയ്യാൻ അയാൾ എന്ത് ഉപേയാഗിച്ചൻ ഓപ്പറേഷൻ തിയേറ്ററിൽ കേറുന്നത് മനുഷ്യ ജീവന് ഒരു വിലയുമില്ലേ

  • @achu1258
    @achu125815 күн бұрын

    🙏🏻🙏🏻

  • @sukumarvengulam117
    @sukumarvengulam11714 күн бұрын

    എന്താണ് നാവിന് പ്രശ്നം എന്താണെന്ന് വ്യക്തമാക്കാതെ ഡോക്ടർ എന്തിന് ചെയ്തു. ഡോക്ട്ടർക്ക് ശിക്ഷ നൽകണം.

  • @thejalakshmisajeevan9188
    @thejalakshmisajeevan918815 күн бұрын

    Kozhikode medical cllgl nalla reethikk ulla drug consumption nadakkunnund in between doctors especially junior doctors! not jst alcohol.

  • @Abrahambaby-om5xg
    @Abrahambaby-om5xg14 күн бұрын

    ടോക്ടർ - അവൻ കട്ടൻ കാപ്പിക്കു പകരം എന്താ കുടിച്ചത് - ??

  • @MujeebIsmail-fx7co
    @MujeebIsmail-fx7co13 күн бұрын

    നാവുകൊണ്ടാണല്ലോ വിരലിന് പ്രശ്നമു ണ്ടെന്ന് പറഞ്ഞത് !

  • @user-bo5lv3sx3w
    @user-bo5lv3sx3w14 күн бұрын

    ഇനി മെഡിക്കൽ കോളേജിൽ ചികിത്സക്ക് പോകുന്നവർ എല്ലാ അവയവങ്ങളും യെക്സറെ എടുത്ത് &സ്കാൻ ചെയ്തു വെച്ചിട്ട് സർജറിക്ക് പൊക്കോണം അല്ലെങ്കിൽ..... അവർ എല്ലാ...... 😂

  • @user-pc4rw6qg6r
    @user-pc4rw6qg6r14 күн бұрын

    മുംബ് ഓപ്റേശൻ കഴിഞപ്പോൾ കത്തി മറന്ന് വെച്ചവരല്ലേ

  • @user-bo5lv3sx3w
    @user-bo5lv3sx3w14 күн бұрын

    ആരോഗ്യ മന്ത്രി വീണ അവരെ സസ്പെൻന്റ് ചെയ്തു കൊള്ളാം

  • @saheedparambil6449
    @saheedparambil644915 күн бұрын

    Monthaayam thanne valanjaal kazhukkol 68um valayille

  • @moviemetfix6822
    @moviemetfix682215 күн бұрын

    Eante mone 6 sarjari Aalane cheaidad oru kuzappalla

  • @melodies5692
    @melodies569214 күн бұрын

    Kidannu urulumbol kurachu common sense vende doctor?... Naavinu prasnamulla pole thonni athukondaanu oru kadalaasum nokkaathe operate cheythathu.....urundolu pakshe mariyaruthu....

  • @shoukathali3676
    @shoukathali367614 күн бұрын

    അടിച്ച് ആറാം വാരി എടുക്കണം

  • @chanakasangi
    @chanakasangi15 күн бұрын

    ഇവൻ എങ്ങനെ ആണ് ഡോക്ടർ ആയത് എംബിബിസ് ഉം വെറുതെ കിട്ടാൽ തുടങ്ങിയോ

  • @user-ud5ul8qx3k
    @user-ud5ul8qx3k15 күн бұрын

    ഇതത്ര അബദ്ധം പറ്റിയ തോ നിഷ്കളങ്കമാണെന്നോ പറയാൻ പറ്റില്ല ഒരു താലിബാനിസo മണത്താൽ അതിന് കുറ്റം പറയാൻ പറ്റില്ല

  • @BasheerTk-ri5kq

    @BasheerTk-ri5kq

    15 күн бұрын

    Entha.mairanee.udheshichath

Келесі