നൂറാം വാർഷികം; സമസ്തയുടെ ആദർശ പരിണാമങ്ങൾ Proof Point | EP 14

നൂറാം വാർഷികം; സമസ്തയുടെ ആദർശ പരിണാമങ്ങൾ Proof Point | EP 14
നൂട്ടാണ്ടിന്റെ അവകാശികൾ ആരെന്ന പുതിയ വിവാദത്തിന് തിരികൊളുത്തിക്കൊണ്ട് കൊണ്ട് സമസ്ത അതിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, കേരളത്തിലെ നവോത്ഥാന സംരംഭങ്ങൾ സമസ്തയിൽ ചെലുത്തിയ സ്വാധീനങ്ങളുടെയും അതു വഴി ഉണ്ടായ പരിവർത്തനങ്ങളുടെയും ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
👇
Discussion
🎙️അബ്ദുൽ മാലിക് സലഫി
🎙️മൂസ സ്വലാഹി കാര
🎙️സമീർ മുണ്ടേരി

Пікірлер: 39

  • @Usmupkm
    @Usmupkm7 ай бұрын

    الحمد لله الحمد لله الحمد لله ഖുബൂരിസത്തിൽനിന്നും ഖുറാഫാത്തിൽ നിന്നും എന്നെ യഥാർത്ഥ തൗഹീദിലെത്തിച്ച അല്ലാഹുവിന് സർവ്വസ്തുതിയും بارك الله فيكم

  • @aliakbarali6315

    @aliakbarali6315

    7 ай бұрын

    എന്നെയുംഹി ദയത്തി ലാ കിയ എന്റെ നാഥനെ ഞാൻ സ്തുതികുന്നു അൽഹംദുലില്ലാഹ്

  • @basheerbasheer8299
    @basheerbasheer82997 ай бұрын

    100 വർഷമായി സമസ്ത ജാറങ്ങളിലേക്കും മുജാഹിദുകൾ പളളിയിലേക്കും ക്ഷണിക്കുന്നു

  • @Isuismail-os1ri

    @Isuismail-os1ri

    7 ай бұрын

    ​@@jamalkc3817മക്കയിൽ എവിടെയാടോ ജാറം??

  • @muhammadkunhi.a8669

    @muhammadkunhi.a8669

    7 ай бұрын

    ​@@jamalkc3817മക്കയിൽ എവിടെ ജാറം ഖബർവ്യവസായികൾ പലതുംതള്ളുന്നു

  • @haleemak7825

    @haleemak7825

    7 ай бұрын

    ​ റസൂലിന്റെ മാതൃക പഠിക്കാൻ ശ്രമിക്കുക

  • @shoukathmt4272
    @shoukathmt42727 ай бұрын

    بارك الله فيكم

  • @Nishad027
    @Nishad0277 ай бұрын

    👍

  • @jafaralim
    @jafaralim7 ай бұрын

    Ma sha allah

  • @nazarnazarak4871
    @nazarnazarak48717 ай бұрын

    ماشاء الله❤

  • @Hsmm343
    @Hsmm3437 ай бұрын

    Samastha❤

  • @MALIKOnlineservice
    @MALIKOnlineservice7 ай бұрын

    Masha allah

  • @AbdulSalam-uq7ol
    @AbdulSalam-uq7ol7 ай бұрын

    ❤❤❤❤

  • @nichu1476
    @nichu14767 ай бұрын

    സമസ്ഥ കാരണം ഉണ്ടായ പരിണാമം .ഒരു പാട് മുജാഹിദുകൾ ഉണ്ടായി.

  • @hyderali5769
    @hyderali57697 ай бұрын

    സമസ്ത ഒരിക്കലും തുറന്നുപറയാൻ ധൈര്യം കാണിക്കാത്ത പല പുരോഗമന ഗളും. മുജാഹിദ് പ്രസ്ഥാനം വിശദീകരിക്കേണ്ട ഒരു അവസ്ഥയിലാണ് ഇപ്പോൾ സമസ്ത ഉള്ളത്

  • @kunhimohammed2116
    @kunhimohammed21167 ай бұрын

    വിവാഹ നിക്കാഹ് ഖുതുബ മലയാളത്തിൽ പ്രസംഗിക്കുന്ന പുതിയ ഒര് മാറ്റം കൂടി സമസ്ഥക്കാരിൽ കണ്ട് തുടങ്ങീട്ടുണ്ട്..

  • @ചക്ക
    @ചക്ക7 ай бұрын

    ഞാൻ ഈ സുന്നിയിൽ പെട്ടവൻ ആണ് ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു അവനെ വിളിക്കുന്നു നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നു ബാക്കി ഉള്ള നബിമാർ സ്വാഹാബികൾ ഷെയ്ഖ് മാർ എല്ലാവരെയും ബഹുമാനിക്കുണ്ണൂ പക്ഷെ അവരെ വിളിച്ചു പ്രാർത്ഥിക്കില്ല അപ്പോൾ പിന്നെ എവിടെ യാണ് അല്ലാഹുവിന് സ്ഥാനം ഉള്ളത് 🤣

  • @Fm.123
    @Fm.1237 ай бұрын

    1.50 ningal ethra vibagam ind

  • @rasheedabusahad3497
    @rasheedabusahad34977 ай бұрын

    Aradana endanennum orale adarikkunnad endanennum ariyatha pottammaru😊

  • @HikmaSuhra-rh1cv
    @HikmaSuhra-rh1cv7 ай бұрын

    തൗബ ചൊല്ലി പോയത്തം. ശുദ്ധീകരിക്കിന് മുക്ക്കൂട്ട് ജിന്നൂരികളെ സിഹ്റിന്റെ ഉപദ്രവത്തിൽ ഫാഇൽ അല്ലാഹ് അല്ല എന്നും പിശാജ് ആണെന്നും അടിച്ചു വിട്ട ങ്ങൾ ഇപ്പോൾ എവിടെ എത്തി നില്കുന്നു എന്നു കൂടി ഒന്നു ആലോചിച്ചാൽ നന്നായിരിക്കും. ഈമാൻ കാര്യങ്ങളിൽ അവസാനത്തെത് എന്താണെന്നു കൊച്ചു കുട്ടികൾക്ക് പോലുo അറിയാമെന്നിരിക്കെ ഞ്ചേ പൊന്നാര പോയത്തക്കാരെ ങ്ങൾ ആദ്യം വിശ്വാസം ഒന്നു ശരിയാക്കി പോയി പോയി എങ്ങോട്ടാ ങ്ങളെ കുഞ്ഞാടുകളെ നയിച്ചു കൊണ്ടിരിക്കുന്നത്,.

  • @abdullamalabari6832
    @abdullamalabari68327 ай бұрын

    കളവ് പറയുന്ന കാര്യത്തിൽ നിങ്ങൾ വിജയിച്ചു

  • @Ahlusunnah204
    @Ahlusunnah2047 ай бұрын

    ❤️❤️❤️

  • @aaaak7085
    @aaaak70857 ай бұрын

    മുജാഹിദ് നൂറ് കൊല്ലം കഴിഞ്ഞാണ് സംഘടന തർക്കം തുടങ്ങിയത് അത് സ്വാഭാവികം. എന്നാൽ 920 ന് ശേഷം സമസ്ത ഉണ്ടായത് മുതൽ തുടങ്ങിയതാണ് തൊരിക്കത്തുകൾ പിരിഞ്ഞു പോകൽ . ഇതാ ഇപ്പൊ ആര് നൂറാം വാർഷികം ആഘോ ശിക്കണം എന്നതിലും ഐക്യം ഇല്ല . ഇനി വലിയ ഉസ്താദ് മണ്ണ് തൊട്ടാൽ ചിന്നി ചിതറാനും പിടിച്ചു വലിക്കാനും എല്ലാ സെറ്റപ്പുകളും റെഡിയാണ്.

  • @rasheedabusahad3497
    @rasheedabusahad34977 ай бұрын

    12 grooppukalolam aya vahabismanu samsthaye padippikkan varunnad. Vallatha comedy tanne aykya sangam ennu paranju vannu keralathe nashippikkan nokkiya vahabisam avasanam avarkku tanne ariyilla ippo etra grooppukalayi ennu ake ullad beekara vaadam

  • @user-yi7rc8bk2p
    @user-yi7rc8bk2p7 ай бұрын

    മുജാഹിലുകൾ തൗഹീദ് തീരുമാനമാവാതെ തമ്മിൽ അടിച്ചു പിരിഞ്ഞതും മുമ്പ് ശിർക്കും കുഫ് റും ആക്കിയ കാര്യങ്ങൾ ഇന്ന് തൗഹീദായി മാറിയ തും സമസ്ത യുടെ ശക്തമായ പ്രവർത്തനം തന്നെ യാണ്....!💪💪💪💪💪

  • @hyderali5769

    @hyderali5769

    7 ай бұрын

    തൗഹീദ് ഉള്ളവർക്കെല്ലേ തൗഹീദിൽ ഒരു തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ അപ്പോൾ തൗഹീദ് ഉള്ളവരുടെ കൂട്ടത്തിൽ ആ വിഷയത്തിൽ ചർച്ചകൾ സ്വാഭാവികം മാത്രം എന്നാൽ ശിർക്കിൽ മുങ്ങിക്കുളിച്ച കാന്തപുരം മുസ്ലിയാർ ഇപ്പോൾ വലിയ ശിർക്കിൽ അകപ്പെട്ടു എന്നാണ് നൗഷാദ് അഹ്സനി ഇപ്പോൾ വാദിച്ചു കൊണ്ടിരിക്കുന്നത് അതിനെക്കുറിച്ച് എന്ത് പറയാനുണ്ട് കാന്തപുരത്തിനേ പിൻപറ്റുന്ന അണികൾക്ക്

  • @user-yi7rc8bk2p

    @user-yi7rc8bk2p

    7 ай бұрын

    @@hyderali5769 തൗഹീദ് തീരുമാനമാവാതെ അടിച്ചു പിരിഞ്ഞു...!🤭🤭 അങ്ങനെ ഏട്ടായി... അടിസ്ഥാന വിഷയങ്ങളിൽ തീരുമാന മാവാതെ പരസ്പരം ശിർക്കും കുഫ് റും ആരോപിച്ചു കേരളം മുഴുവൻ നാറ്റിച്ചു....! 🤭🤭🤭

  • @haleemak7825

    @haleemak7825

    7 ай бұрын

    😂😂😂

  • @Aviloram
    @Aviloram7 ай бұрын

    ജൂത ചാരന്മാർ പലതും പറയും

  • @mickdA_d
    @mickdA_d7 ай бұрын

    😂 നബിമാർ വന്നത് ഷെയ്ക്കിനെ വിളിക്കാൻ

  • @Isuismail-os1ri

    @Isuismail-os1ri

    7 ай бұрын

    ഏത് ഷെയ്ഖ്, cm മടവൂർ???

  • @basheerkk4028
    @basheerkk40287 ай бұрын

    നൂറ് വർഷം കൊണ്ട് സമസ്ത ലക്ഷക്കണക്കിന് ആളുകളെ ശിർക്കിലേക്കു എത്തിച്ചു .ഇനിയുള്ള വർഷങ്ങളിൽ ഇവർ എന്താണ് പെടുത്താൻ പോകുന്നത് .

  • @alavichenath5597
    @alavichenath55977 ай бұрын

    Nee poda

  • @ameerali5554
    @ameerali55547 ай бұрын

    ❤❤❤❤

Келесі