നാട്ടുകാരും MVD ഉദ്യോഗസ്ഥരുമായി വാക്ക് ത.ര്‍ക്കം

"ഈ വളവില്‍ കിടന്ന് സാധാരണക്കാരെ പെറ്റിയടിക്കുന്ന സാറുമ്മാരെന്താ ബാറിന്‍റെ മുന്‍പില്‍ പോയി കിടക്കാത്തത് മുട്ട് വിറക്കുമോ.." കടമ്പനാട് സ്കൂളിന് മുന്‍പിലെ കൊടും വളവില്‍ എന്നും MVD പരിശോധന നടത്തുന്നതിന് നാട്ടുകാരും MVD ഉദ്യോഗസ്ഥരുമായി വാക്ക് ത.ര്‍ക്കം

Пікірлер

    Келесі