ചിന്തയെ നാട്ടുകാരൻ തെളിവ് സഹിതം നാറ്റിച്ചുവിട്ടു !!!🤣🤣🤣 Chintha Jerome Malayalam Troll Video

Ойын-сауық

#chinthajerome #malayalamtroll #ldftroll #comedy

Пікірлер: 1 300

  • @jishnuk4058
    @jishnuk40583 ай бұрын

    എത്ര കോൺഫിഡന്റ് ആയിട്ടാണ് ചിന്തേച്ചി മണ്ടത്തരം പറയുന്നത്...

  • @sreerajsukumarannair2772

    @sreerajsukumarannair2772

    3 ай бұрын

    ഭൂരിപക്ഷം കമ്മികളും അങ്ങിനെ തന്നെ ആണ് 😂😂

  • @akshayc1934

    @akshayc1934

    3 ай бұрын

    Athoru kazhiv aanu😂

  • @rankan24

    @rankan24

    3 ай бұрын

    ചിന്തിക്കാൻ സമയം ഇല്ലാത്തോണ്ടാ... അല്ലേൽ ചിന്ത എന്ന സാധനം ദൈവം ചിന്തക്ക്‌ കൊടുത്തിട്ടില്ല

  • @MrGopal993

    @MrGopal993

    3 ай бұрын

    പറയുന്നത്‌ മണ്ടത്തരം ആണെന്ന് അറിയാനുള്ള സാമാന്യ ബുദ്ധി വേണ്ടെ.

  • @jessie_nkman

    @jessie_nkman

    3 ай бұрын

    Ath aan aa party padipikunnath

  • @syamkriz
    @syamkriz3 ай бұрын

    അഴിമതിക്കെതിരെ അനർഹം ആയി പി എച് ഡിയും , സർക്കാർ ജോലിയും സമ്പാദിച്ച ചിന്ത തന്നെ പറയണം

  • @shamsshamsudheen7821

    @shamsshamsudheen7821

    3 ай бұрын

    Chdhauda.chedha.bayagaram.

  • @jayalakshmigk386

    @jayalakshmigk386

    3 ай бұрын

    Useless lady I hate this one No knowledge

  • @baburaj592

    @baburaj592

    3 ай бұрын

    ഇവളുടെയും മൂട് താങ്ങാൻ അടിമകൾ ഉണ്ട്

  • @lookayt6614

    @lookayt6614

    3 ай бұрын

    Thante kk mosham enn paryapikyanayi jenichaval vediommm💯

  • @geethamohan9116

    @geethamohan9116

    3 ай бұрын

    അഴിമതിയിൽ ഒന്നാം സ്ഥാനം നിനക്ക് തന്നെ. വഴക്കുലയും തേങ്ങാക്കുലയും അടിച്ചുമാറ്റിയ phd ക്കാരി. ഇലക്ഷൻ അടിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന വിചിത്ര ജീവി മുകേഷ്. ഇവൾ എന്താ പറയുന്നത്. ആൾക്കാർ വിശപ്പിന് കവിത പുഴുങ്ങി തിന്നുമോ?😮വാഴക്കുല അടിച്ചുമാറ്റിയ കൊല സ്ത്രീ.

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no3 ай бұрын

    ഇവൾ ജൈക്കിനെ കെട്ടണം....😅😅😅😅പൊളിയ്ക്കും 😂😂😂

  • @orginal8135

    @orginal8135

    3 ай бұрын

    😂

  • @reshmavalsan2280

    @reshmavalsan2280

    3 ай бұрын

    yoo veenda avarude kochine nammude okae makkal sahikandi varum .. baavi thalamurayoodu oru karuthal okae vende😂😂

  • @sarathlspdsarathlspd5694

    @sarathlspdsarathlspd5694

    3 ай бұрын

    മൊണ്ണമരുമോൻ കെട്ടിയാലോ 😂😂😂

  • @kmjose1211

    @kmjose1211

    3 ай бұрын

    ജയിക്കിന് ഭാര്യേം കുട്ടീമുണ്ട് .

  • @onlyedits947

    @onlyedits947

    3 ай бұрын

    ​@@kmjose1211 ഇവർക്കും ഉണ്ടല്ലോ

  • @sreedharanthayath
    @sreedharanthayath3 ай бұрын

    മുകേഷ് മാട്ടുപ്പെട്ടി മച്ചാൻ എന്ന സിനിമയിൽ ഒരു ലോഡിംഗ് തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്. അതാണ് മുകേഷിന് തൊഴിലാളികളുമായുള്ള ഏക ബന്ധം .

  • @HUMBLEHUSTLE757

    @HUMBLEHUSTLE757

    3 ай бұрын

    🤣🤣🤣

  • @rajeevcheruvally1207

    @rajeevcheruvally1207

    2 ай бұрын

    😂😂😂

  • @Superman...175

    @Superman...175

    2 ай бұрын

    😂😂😂😂😂😂

  • @PureSoul__

    @PureSoul__

    2 ай бұрын

    😂😂

  • @vivekanikumar3564

    @vivekanikumar3564

    2 ай бұрын

    😂😂😂

  • @RationalistIndian
    @RationalistIndian3 ай бұрын

    ജനം: എന്താടാ നിൻ്റെ യോഗ്യത ചിന്ത : എൻ്റെ അച്ഛനും അപ്പൂപ്പനും അങ്കമാലിയിലെ പ്രധാനമന്ത്രി ആയിരുന്നു 🦄

  • @bhargavi3627

    @bhargavi3627

    3 ай бұрын

    😂😂

  • @comsolDPI

    @comsolDPI

    3 ай бұрын

    🤣🤣🤣🤣🤣🤣🤣🤣🤣

  • @lookayt6614

    @lookayt6614

    3 ай бұрын

    Achan ammeyum kk ingne oru makal ila athrek chitha perayi ivale kurich😂

  • @SouparnikaRajendran-sg4vo

    @SouparnikaRajendran-sg4vo

    3 ай бұрын

    😂😂😂

  • @syamks6040

    @syamks6040

    2 ай бұрын

    Ith nammaleyanallo machambi

  • @shadrachgeorge108
    @shadrachgeorge1083 ай бұрын

    ചിന്താ ശേഷിയില്ലാത്ത ചിന്തയെ തേച്ച് ഒട്ടിക്കാൻ പാടില്ലായിരുന്നു 😢😂🤭🔥

  • @annievarghese6

    @annievarghese6

    3 ай бұрын

    ചന്തയെ എന്തിനാണു ഇങ്ങനെ കാട്ടുന്നതു എങ്ങനെയെങ്കിലും വാഴക്കുല വിറ്റു ജീവിച്ചോട്ടോ പാവം പൊതിച്ച ചോറും വാഴക്കുല യൂം

  • @sreerajsukumarannair2772
    @sreerajsukumarannair27723 ай бұрын

    ചിന്തയെ ഇങ്ങിനെ സിപിഎം ഇന് വേണ്ടി പ്രസംഗിക്കാനും debate ഇനും വിടണം. Dr അരുൺ and ചിന്ത -best കൂട്ട് കെട്ട്.അതോടെ സിപിഎം തീർന്നു കിട്ടും.😂😂

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    😂😂

  • @ismailabi4190
    @ismailabi41903 ай бұрын

    D y f i പൊതിച്ചോർ മാത്രമല്ല കൊലചോറും കൊടുക്കുന്നുണ്ട് 😂😂

  • @geethamohan9116

    @geethamohan9116

    3 ай бұрын

    പൊതിച്ചോർ dyfiudet അല്ല. എല്ലാ പാർട്ടിയിലും, എല്ലാ ജാതിയിലും, മതത്തിലും പെട്ടവർ കൊടുക്കുന്നത് ആണ്. ക്രെഡിറ്റ്‌ തട്ടി എടുക്കുന്നത് ഡിഫി.

  • @jithums3855
    @jithums38553 ай бұрын

    ബിന്ദു കൃഷ്ണ on Fire🔥🔥🔥🔥 അങ്ങ്നെ കേറി വരട്ടെ

  • @sreejithps8144

    @sreejithps8144

    2 ай бұрын

    Evde

  • @shabzkl1466

    @shabzkl1466

    2 ай бұрын

    Pothi choru 😂😂

  • @shijiv6537
    @shijiv65373 ай бұрын

    പ്രേമചന്ദ്രൻ എതിരാളിയില്ലാത്ത വിജയം. മുകേഷ് ഒരു എതിരാളിയെ അല്ല

  • @abdulrazack6974

    @abdulrazack6974

    3 ай бұрын

    മുകേഷ് ഒരു കോമാളി 😂

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    3 ай бұрын

    ഹായ്, നല്ല ക്ലൈമറ്റ്, നല്ല വെയിൽ, നല്ല മഴ, നല്ല കാറ്റു, നല്ല ഇമ്മ്യൂണിറ്റി, നല്ല ഓക്സിജൻ തുടർന്നും സൗജന്യമായി ലഭിക്കാൻ വോട്ടർസ് ലിസ്റ്റിൽ പേരുള്ള എല്ലാവരുടേയും വോട്ടും അഭിലാഷ് കെപി 🌞🌕🌎🌍🌏🌠⭐⭐

  • @samskrithi1297

    @samskrithi1297

    3 ай бұрын

    Ath sfi karude prathyekathaya.......ingane കടിച്ചാൽ പൊട്ടാത്ത കുറേ വാക്കുകൾ '.. കാണാതെ പഠിക്കും

  • @aatmayaanpilgrims5879

    @aatmayaanpilgrims5879

    2 ай бұрын

    അല്ലെങ്കിലും രണ്ടിൽ ആരു ജയിച്ചാലും കേന്ദ്രത്തിൽ ഒന്നല്ലേ...

  • @bhagavathasangamashokvitti4975
    @bhagavathasangamashokvitti49753 ай бұрын

    പൊതിച്ചോറ് നാട്ടുകാരിൽ നിന്നും ശേഖരിച്ചാണ് കൊടുക്കുന്നത്

  • @satheschandran3547
    @satheschandran35473 ай бұрын

    ഒരു വിദ്യാര്‍ത്ഥിയെ വെള്ളം പോലും കൊടുക്കാതെ 4:47 മൂന്ന് ദിവസം തുടര്‍ച്ചയായി ക്രൂരമായി പീഢിപ്പിച്ച് മരണത്തിലേയ്ക്ക് തള്ളിവിട്ടവരുടെത് പൊതിച്ചോറോ കൊലച്ചോറോ ?

  • @reshmi4608

    @reshmi4608

    3 ай бұрын

    Super👍👌

  • @rajansv1

    @rajansv1

    3 ай бұрын

    Correct

  • @user-jm4cz6nj1g

    @user-jm4cz6nj1g

    3 ай бұрын

    പൊതിച്ചോറ് അവറ്റകൾ കാശ് കൊടുത്ത് വാങ്ങിയതല്ല.ഒരുപാട് അമ്മമാർ സ്വന്തം വീട്ടിൽ ഉണ്ടാക്കുന്നതാണ്.ഇങ്ങനൊരു കാര്യം വന്ന് പറയുമ്പോൾ സ്നേഹത്തോടെ ഉണ്ടാക്കി വെച്ചവർ.അവരിൽ മിക്കവർക്കും ഒരു രാഷ്ട്രീയവും ഇല്ല.ഇതു ഡി.വൈ.എഫ്.ഐ പരിപാടി ആണെന്ന് പോലും അറിയാത്തവർ ഉണ്ട്.ഇത് പോയി വാങ്ങി വിതരണം ചെയ്യുന്ന പണിയേ ഇവന്മാർക്കുള്ളൂ

  • @user-lx7ik8hb1s

    @user-lx7ik8hb1s

    3 ай бұрын

    Correct

  • @arunsuchithra758

    @arunsuchithra758

    3 ай бұрын

    ​@@user-jm4cz6nj1g കൊടുത്തില്ലേൽ ഭീഷണിയും ഉണ്ട്

  • @citizeN10
    @citizeN103 ай бұрын

    വഴക്കുല എന്നു ചോദിച്ചാൽ തേങ്ങാക്കുല കുല കുല കുല

  • @balushiva3358
    @balushiva33583 ай бұрын

    പാർട്ടി നോക്കി വോട്ട് കൊടുക്കരുത് നല്ലത് ചെയ്യുന്നവർക്ക് വോട്ട് കൊടുക്കുക 🙏🙏🙏

  • @uniqueone8151
    @uniqueone81513 ай бұрын

    ചിന്താ ശേഷിയില്ലാത്ത ചിന്തയെ ഇപ്പോളും തലയിൽ കയറ്റി വെക്കുന്ന അവസ്ഥ😁😁😁😁😁നമിക്കുന്നു ഞാൻ കാലമേ..

  • @the_hellemperor
    @the_hellemperor3 ай бұрын

    ഇനീം ഗവ. ആശുപത്രികളിൽ മരുന്നിനു പകരം പൊതിച്ചോർ എല്ലാവർക്കും നൽകുന്നതായിരിക്കും....

  • @sijinponnayyan1987

    @sijinponnayyan1987

    3 ай бұрын

    എടോ നാറി പൊതിച്ചോറിനെ കുറിച്ച് മിണ്ടരുത്.23 ദിവസം എന്റെ ദയ്‌വം ആയിരുന്നു ആ പൊതിച്ചോർ

  • @flowers_comedy-.

    @flowers_comedy-.

    3 ай бұрын

    Ennu mudhal parayan thudangiyadhanu

  • @SreejaUllas-mt8tm

    @SreejaUllas-mt8tm

    3 ай бұрын

    😂😂😂

  • @prasobh55

    @prasobh55

    2 ай бұрын

    Mandi Mukesh thotttu

  • @sreejithcw9362

    @sreejithcw9362

    2 ай бұрын

    😂😂😂

  • @curiouzcosmoz6999
    @curiouzcosmoz69993 ай бұрын

    കൊല്ലത്തിന്റെ brand ambassador അതുകൊണ്ട് Parliament ൽ പോയിട്ട് എന്ത് പ്രയോജനം....🤣🤣

  • @shanthanayar5547

    @shanthanayar5547

    3 ай бұрын

    Vazakkulayoude wholesaer 😅😅😅😅😅

  • @NVJ619
    @NVJ6193 ай бұрын

    പൊതിച്ചോറ് കൊടുക്കാൻ ആണ് ജില്ലാ ആശുപത്രി എങ്കിൽ പിന്നെ ജില്ലാ ഹോട്ടൽ എന്ന് പേര് മാറ്റിയെരു.

  • @eeezeelearning9602
    @eeezeelearning96023 ай бұрын

    പൊന്നു മോളെ ചിന്തെ...ഡിവൈഎഫ്ഐ പൊതിച്ചോറ് ഞങ്ങൾ വീടുകളിൽ കട്ട ലീഗ് familiyile ഉമ്മമാർ വരെ റെഡി ആക്കിക്കൊടുക്കറുണ്ട്...അത് ഞങ്ങടെ നാട്ടിലെ ഒരുമ ...ഇത്തരം കാര്യങ്ങൽ raashtreeyamayittalla ഞങ്ങടെ നാട്ടിലെ ഡിവൈഎഫ്ഐ ക്കരും യൂത്ത് ലീഗ് കാരും msf ksu എല്ലാ സംഘടനകളും കാണുന്നത്..അത് കൊണ്ടാണ് എത് സംഘടനക്ക് കീഴിലായലും ഇതൊക്കെ നടക്കുന്നത്..ഇതെല്ലാം രാഷ്ട്രീയമായി ഇലക്ഷൻ ഒക്കെ ഉസെ ചെയ്താൽ അതും ഇല്ലണ്ടവും...എല്ലാ മത രാഷ്ട്രീയ സംഘടനകളുടെയും ഒരു വിച്ചാരമുണ്ട് അവർ നടത്തുന്ന ചാരിറ്റി പോലോത്ത പ്രവർത്തനങ്ങൾ വിജയിക്കുന്നത് അവരുടെ ശക്തി കൊണ്ടാണെന്ന്..അതല്ല കേരളത്തിൽ മനുഷ്യർ ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മതം ജാതി പാർട്ടി ഒന്നും നോക്കാതെ സഹകരിക്കുന്നത് കൊണ്ടാണ്

  • @bennypg6698

    @bennypg6698

    3 ай бұрын

    പൊതിച്ചോറ് കൊടുത്തിട്ടു ചെറുപ്പക്കാരുടെ തലച്ചോറ് എടുക്കുന്ന പാർട്ടി 😃

  • @akshayvuvallil7733

    @akshayvuvallil7733

    3 ай бұрын

    👍👍

  • @neha3898

    @neha3898

    3 ай бұрын

    സത്യം .. പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത ഞാനും വീട്ടിൽ വന്നു ചോദിക്കുമ്പോൾ കൊടുക്കാറുണ്ട് . അതും മൂന്നെണ്ണം . ഇനിയില്ല .. നിർത്തി . സിദ്ധാർത്ഥിനെ ഓർക്കുന്ന ഒരമ്മയും ഇനി കൊടുക്കരുത് 😢

  • @prasanthkumar780

    @prasanthkumar780

    3 ай бұрын

    ഞാനും ഒരു RSS കാരൻ എൻ്റെ വീട്ടിന്നും, കൊടുത്തിട്ടുണ്ട് പൊതിച്ചോർ അത് Dy FI ആണെന്ന് അറിയാഞ്ഞിട്ടല്ല വിശക്കുന്നവന്, ആഹാരം അതുകൊണ്ട് മാത്രം

  • @ManojKoompully

    @ManojKoompully

    3 ай бұрын

    👌👏🌹🙏

  • @Malayalipayyan007
    @Malayalipayyan0073 ай бұрын

    ജയ്ക്കും ചിന്തയും ഒരേ പോലെയാണോ.... എസ്എഫ്ഐ ന് ഒരു വാക്ക് മിണ്ടിപ്പോകരുത്... 😊

  • @maneshkumarc786

    @maneshkumarc786

    3 ай бұрын

    കല്ല്യാണം കഴിക്കാൻ രണ്ടും സർവഥാ യോഗ്യർ😂

  • @shanthanayar5547

    @shanthanayar5547

    3 ай бұрын

    Competition for fool's crown.

  • @rathnammaraman1669
    @rathnammaraman16693 ай бұрын

    മൂക്കിന്റെ ആ ഓട്ട.... ദിവസം പ്രതി വലുതാകുന്നുണ്ട് 😮

  • @user-ps3jm5md4e

    @user-ps3jm5md4e

    2 ай бұрын

    അപ്പോൾ താഴെ ഉള്ള ഓട്ടയോ

  • @thomasvarghese5087
    @thomasvarghese50873 ай бұрын

    ചിന്ത സംപൂർണ്ണ പരാജയം എന്ന് വിണ്ടും തെളിയിച്ചു, 🙏🏽👍keep it up

  • @Lucky-er2ne
    @Lucky-er2ne3 ай бұрын

    സ്വന്തം പാർട്ടിക്കാർ വരെ ചിരി അടക്കി നിൽക്കുന്നു 😂അവസ്ഥ

  • @shijiv6537
    @shijiv65373 ай бұрын

    അഭിനയം ok mla ലോകപരാജയം

  • @Wlbwlb
    @Wlbwlb3 ай бұрын

    അച്ചടിഭാഷയിൽ ചളി അടിക്കാൻ ഇവരെ കഴിഞ്ഞേ ഉള്ളൂ ....😂😂😂😂😂

  • @user-gw3jj2zs3s
    @user-gw3jj2zs3s3 ай бұрын

    ചിന്തയെപ്പോലുള്ള വിവരദോഷികളെ ഒരു കാരണവശാലും നേതൃ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരരുത്, ചർച്ചയ്ക്കുപോലും വിളിക്കരുത്

  • @pinkforest2013
    @pinkforest20133 ай бұрын

    Le sechi:എന്ത് പറഞ്ഞാലും പൊതിച്ചോർ ഞാൻ വിട്ട് തരൂല 🤦‍

  • @ppgeorge5963
    @ppgeorge59633 ай бұрын

    ഒന്നും അറിയില്ല ആർക്കോവേണ്ടി തള്ളുന്നു പാവം ചിന്ത

  • @user-rp6ey8lg3b

    @user-rp6ey8lg3b

    3 ай бұрын

    Chandha chechy vallatha oru

  • @sodarick1262

    @sodarick1262

    3 ай бұрын

    😂

  • @pradeeshleo3369
    @pradeeshleo33693 ай бұрын

    ചിരിക്കാതെ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നു നാട്ടുകാർ😂

  • @unniknairunniknair200
    @unniknairunniknair2003 ай бұрын

    വാഴക്കുല മോഷ്ടിച്ചു 🤣

  • @prasanths2386
    @prasanths23863 ай бұрын

    വാഴക്കുലേന്ന് പഴംവായില്‍വച്ചിട്ടും ചീവീട് ഒച്ചതന്നെ..

  • @ardravrc5808
    @ardravrc58083 ай бұрын

    ബിന്ദു കൃഷ്ണ ഇത്രയും സൂപ്പർ ആയിട്ട് പറയുമോ? Seeing for the first time

  • @girijanmenon2053

    @girijanmenon2053

    3 ай бұрын

    Thufu.savam..😂😂😂😂😂

  • @appsjp8408

    @appsjp8408

    3 ай бұрын

    അപ്പുറത്ത്‌ ദുരന്തം ചിന്തയല്ലേ. ആരും സ്കോർ ചെയ്യും 😂😂😂

  • @subashsree5055
    @subashsree50553 ай бұрын

    അഞ്ചു പൈസയുടെ ചിന്തശേഷി ഇല്ലാത്ത ഒരു ചിന്തയും ലോക തോൽവി ആയ ഒരു ജൈക്കും dyfi സമ്പൂർണം ആയി 😂

  • @aneeshta5048
    @aneeshta50483 ай бұрын

    പൊതിച്ചോറ് വിട്ടുള്ള കളി ഇല്ല😅😅😅😅

  • @user-en8fv8dy2j
    @user-en8fv8dy2j3 ай бұрын

    ഒരു ചിന്തയുമില്ലാത്ത ചിന്ത.... എന്റെ പൊന്നോ

  • @k-popediting1945
    @k-popediting19453 ай бұрын

    വാചക കസ്രത്ത് കൊണ്ട് ജയിക്കാം എന്നു ചിന്ത വിചാരിച്ചു 😅😅

  • @dreamthebest6146

    @dreamthebest6146

    3 ай бұрын

    അത് കസർത്തു അല്ല വിഡ്ഢിത്തം എഴുന്നള്ളി ക്കൽ അല്ലെ

  • @ajeeshmangalathe8607
    @ajeeshmangalathe86073 ай бұрын

    മുകേഷ് ജയിച്ചാൽ ആഴ്ചയിൽ 2കിലോ കോമഡി പുഴുങ്ങി തരും

  • @iffahzaria3444
    @iffahzaria34443 ай бұрын

    നല്ല tension ഉള്ള സമയത്താണ് ഈ video കണ്ടേ ഇപ്പോൾ tension എവിടെപോയി എന്നറിയില്ല😂 😂

  • @jintumjoy7194
    @jintumjoy71943 ай бұрын

    ഈ പൊതിച്ചോറ് കുടുംബത്തീന്ന് കൊടുക്കുന്നതല്ലലോ ജനങ്ങളുടെ ഇടയിൽ നിന്ന് പിരിച്ചു കൊടുക്കുന്നതല്ലേ. എന്നിട്ട് ക്രെഡിറ്റ്‌ ഡിഫിക്കും

  • @csm9587
    @csm95873 ай бұрын

    ഇതു ഒരു തരം കുഞ്ഞു കുട്ടികൾ വഴക്ക് കൂടും പോലെ......

  • @santhoshkuttan8579

    @santhoshkuttan8579

    3 ай бұрын

    😂😂

  • @moossan7983
    @moossan79833 ай бұрын

    ചിന്തക്ക് കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധിന്റെ ടീച്ചർ എന്ന ങ്കിലും പറയാമായിരുന്നു

  • @neveentv7724
    @neveentv77243 ай бұрын

    ചിന്ത എത്ര മണ്ടത്തരം പറഞ്ഞാലും സാഹിത്യപരമായിട്ടായിരിക്കും.😛

  • @unniknairunniknair200
    @unniknairunniknair2003 ай бұрын

    പൊതിച്ചോറ് പൊതു ജനങ്ങൾ സംഭാവന ചെയ്യുന്നത്

  • @akhilak4435
    @akhilak44353 ай бұрын

    ചിന്ത ചേച്ചി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ടെ ഓൺ എയർ അംബാസിഡർ 😂😂😂😂😂

  • @vishakramachandran721
    @vishakramachandran7213 ай бұрын

    എല്ലാവരും ഒരേ ചിരി

  • @afzalasharaf2105
    @afzalasharaf21053 ай бұрын

    ലെ പൊതിച്ചോറ്: എന്നെയൊന്ന് വെറുതെ വിടുമോ please😢

  • @babubaburaj6136
    @babubaburaj61363 ай бұрын

    മുകേഷിന്റെ പൂർവ്വകാല ചരിത്രം പറഞ്ഞു ചിന്താ ജെറോം മുകേഷിനെ പൊളിച്ചടുക്കി. ബേണ്ടായിരുന്നു😊😊😊

  • @ahammedyasirvpyasirbabu8730
    @ahammedyasirvpyasirbabu87303 ай бұрын

    അടിപൊളി ചർച്ച കലക്കി തിമത്തു പൊളിച്ചു

  • @user-lc1em1rv4g
    @user-lc1em1rv4g3 ай бұрын

    ചിന്ത ഒണ്ടേൽ 😂... ഒറപ് 😂😂😂... ഇതിനിടെയിൽ അരുൺ😂😂

  • @jibinjohnson786
    @jibinjohnson7863 ай бұрын

    നാട്ടുകാർ മുഴുവൻ ചിരി അടക്കി പിടിച്ചാണ് നിൽപ്പ്

  • @svcutz1445
    @svcutz14453 ай бұрын

    ഇടയ്ക് മൂവീസ് ന്റെ ക്ലിപ്‌സ് വേണ്ട😂 അവിടെ നിൽക്കുന്ന അവരുടെ എസ്പ്രഷൻ ഇട്ട മതി😂

  • @swaroopraj4361
    @swaroopraj43613 ай бұрын

    മുകേഷ് വെറും പാഴ് ആണ് അയാളുടെ വീടിനു മുന്നിൽ കൂടി ഉള്ള വഴി തൊടാനോ റോഡ് ആണോന്ന് പോലും അറിയില്ല 🤣🤣🤣

  • @krishnankutty8109

    @krishnankutty8109

    2 ай бұрын

    അവനെ ജയിപ്പിച്ചാൽ നാട്ടാരു മുടിയും ഒന്നും പരിഹാരമാവില്ല താനും പോയി അഭിനയിച്ചു ജീവിക്കട്ടെ മനുഷ്യനല്ലാത്ത വൻ

  • @citizeN10
    @citizeN103 ай бұрын

    പൊതി ചോറു കൊലച്ചോറ്

  • @joytv4990
    @joytv49903 ай бұрын

    ചിന്തയെ എല്ലായിടത്തും വിളിക്കണം tta. Mr arun.. അല്ലെങ്കിൽ ചിരിക്കാൻ പറ്റില്ല ല്ലോ മിടുക്കിയാണ് .. പൊതി "ചോർ.." .

  • @BeingL3X
    @BeingL3X3 ай бұрын

    പൊതിച്ചോറ് വിട്ടൊരു കളി ഇല്ല ആ കൊതിച്ചിച്ചിന്തക്ക്

  • @mathewvarkey3653
    @mathewvarkey36533 ай бұрын

    ഇതിന്റെ സ്വരം കേൾക്കുമ്പോൾ തന്നെ അടി മുടി ചൊറിഞ്ഞു വരുന്നു

  • @jayalakshmigk386

    @jayalakshmigk386

    3 ай бұрын

    Yes correct

  • @muhammedshahabaz3138
    @muhammedshahabaz31383 ай бұрын

    അര്ണ് ഈ ബുദിയില്ലാത്ത് ദീന് ചാർച്ചക്ക് വീളാ ച്ചത്

  • @rasila413
    @rasila4133 ай бұрын

    ജനിച്ച അന്ന് തൊട്ട് സംഘടന പ്രവർത്തനം ഉണ്ടെന്ന്! വാഴക്കുല.

  • @sivarajan3399
    @sivarajan33993 ай бұрын

    മുകേഷിൻറ ചരിത്രം ഉൾക്കൊണ്ട് ചിന്ത. കുഴയുമല്ലോ മുകേഷ്.

  • @user-oi8jp4ei9d
    @user-oi8jp4ei9d3 ай бұрын

    മറിമായത്തിലെ ഉണ്ണിയെയും വാഴ ക്കുല ചേച്ചിയെയും കണ്ടാൽ ചിരിവരും

  • @bright81369
    @bright813693 ай бұрын

    നല്ലപോലേ കിട്ടി ഇനി വരത്തില്ല 😊

  • @philojohn2696
    @philojohn26963 ай бұрын

    ഈ വഴകൂല കട്ടവൽകെ എന്തേ നീതി,എന്തേ നീതി

  • @433Footballer
    @433Footballer3 ай бұрын

    ചിന്ത എവിടെ പോയാലും troll മഴ ആണ് 😂😂 Thank you ചിന്തെച്ചി 😂😂😂

  • @vishnuraj5872
    @vishnuraj58723 ай бұрын

    Bindu Krishna പ്വോളിച്ചു 😂😂😂😂😂

  • @sunilrupali337
    @sunilrupali3373 ай бұрын

    കലാകാരനാണ് ശരി.....🙏 ആ പരനാറിയേക്കൊണ്ട് നാട്ടുകാർക്ക് എന്ത് പ്രയോജനം...?

  • @unbiased2023
    @unbiased20233 ай бұрын

    ഒരു പൊതി......

  • @shiju6444
    @shiju64443 ай бұрын

    ചിന്തിക്കാത്ത, മരയൂള..😂

  • @vikramannairvikramannair5128
    @vikramannairvikramannair51283 ай бұрын

    ഇഴുകി ചേർന്ന ചിന്തയുടെ വായ കണ്ടോ😂😂😂😂

  • @VijuBalakrishnan
    @VijuBalakrishnan3 ай бұрын

    ഇപ്പോഴും അണ്ടിക്കറയുടെ മണം അമ്മൂമ്മയുടെ കയ്യിൽ ഉണ്ട്.. എന്നിട്ടും നിങ്ങളിങ്ങനെ... So sad..😢😢😢😂😂

  • @Jackdsparrow123

    @Jackdsparrow123

    3 ай бұрын

    Entw mone underated comment😂😂😂

  • @jayalaln.g473
    @jayalaln.g4733 ай бұрын

    ഒരാളെ തോൽപ്പിക്കാൻ മനപ്പൂർവ്വം തീരുമാനിച്ച രീതിയിൽ ദയവായ് പെരുമാറുകയോ സംസാരിക്കുകയോ ചെയ്യരുത്.

  • @smriti909

    @smriti909

    3 ай бұрын

    😂😂😂😂😢😢😢😢

  • @Hari_Suresh
    @Hari_Suresh3 ай бұрын

    Even Bindu Krishna couldn't control Chintha's blabbering. 😂😂

  • @vikramannair8194
    @vikramannair81942 ай бұрын

    എല്ലാമണ്ഡലത്തിലും ചിന്ത ഇതു പോലെയുള്ള ചർച്ചയിൽ പോകണം അപ്പോൾ കാര്യങ്ങൾ എളുപ്പമാകും

  • @user-gp5kj4wf3j
    @user-gp5kj4wf3j3 ай бұрын

    ചന്തി 🤣🤣🤣

  • @nycilah7050
    @nycilah70503 ай бұрын

    ചിന്ത.... എന്താല്ലേ... തൊലിക്കട്ടി 🙏 സമ്മതിച്ചു 🤌

  • @jamesphilip7599
    @jamesphilip75993 ай бұрын

    എന്നാലും ആ അടിച്ചു മാറ്റിയ കുല ... അത് തിരിച്ചു കൊടുത്തിട്ട് ചിലക്കാമായിരുന്നു

  • @GokulVS-py8gl
    @GokulVS-py8gl2 ай бұрын

    👌🏻👌🏻കിട്ടി. ചോദിച്ചു മേടിച്ചു.

  • @user-cn3eu6yi8z
    @user-cn3eu6yi8z3 ай бұрын

    സിനിമ ക്ലിപ്പ് ഇടയ്ക്ക് ഇടുന്നത് വളരെ അരോചകം ആണ്

  • @humen___

    @humen___

    3 ай бұрын

    Ith news alla troll aanu. Aa sensil kanuka 🤌🏻

  • @user-yo4me1pb2y
    @user-yo4me1pb2y3 ай бұрын

    ഇതിനെയേ aaa guna👌കോവില്ലേ കൊണ്ട്‌ idamooo

  • @RS25185
    @RS251853 ай бұрын

    Jake & Chintha should marry each other 😂

  • @Nnss-yb6vb

    @Nnss-yb6vb

    3 ай бұрын

    😂😂😂

  • @shiburajanmuthukulam3816
    @shiburajanmuthukulam38163 ай бұрын

    ആധികാരികമായി വിവരക്കേട് പറയാന്‍ ഇവരെക്കഴിഞ്ഞേ ആളുള്ളൂ😅😅😅😅

  • @ajithninan7789
    @ajithninan77893 ай бұрын

    Super🙏🙏🙏

  • @vishnusrajeev3090
    @vishnusrajeev30903 ай бұрын

    K- മരപ്പട്ടി 😂😂😂

  • @georgepc5252
    @georgepc52523 ай бұрын

    കൊലച്ചോറു പോയിട്ട് വെള്ളം പോലും തൊട്ടുകൊടുത്തില്ല എന്നാണല്ലോ.

  • @littlefan1270
    @littlefan12703 ай бұрын

    Kollam Kar pwoliyanu മക്കളെ.. കോമഡി teams

  • @drm1142
    @drm11423 ай бұрын

    എന്തിനോ വേണ്ടി ഒരു ചന്തി....

  • @ashimtr011
    @ashimtr0113 ай бұрын

    കിറ്റ് വാങ്ങി നക്കിയില്ലേ എന്നതിന്റെ വേറെ വേർഷൻ.. ഹോസ്‌പിറ്റലിൽ പൊതിച്ചോർ കൊടുത്തെന്നു

  • @madayanaz
    @madayanaz3 ай бұрын

    ചിന്ത ഒട്ടും ചിന്തിക്കേ ഇല്ല ജെയ്ക്ക് ഒട്ടും ജയിക്കേ ഇല്ല🤣🤣🤣

  • @sreyass565
    @sreyass5653 ай бұрын

    😂പൊതിച്ചോറ്

  • @Flower-ks7jw
    @Flower-ks7jw3 ай бұрын

    Ethupoloru political waste😭😭

  • @jomonanthony8188
    @jomonanthony81883 ай бұрын

    Dr ചിന്ത ജെറോം. 😎 What a confidence level Keep it up👏👏👏

  • @aatmayaanpilgrims5879
    @aatmayaanpilgrims58792 ай бұрын

    ഈ DYFI യുടെ പൊതിച്ചോറ് ഉണ്ണുന്നവൻ്റെ ഒരു ഗതികേട്....പട്ടിണി കിടന്ന് ചത്താലും ഇത്ര കണക്ക് പറയുന്ന ഇവരുടെ പൊതിച്ചോറ് കഴിക്കാൻ ഇടയാക്കല്ലെ എന്നാണ് എൻ്റെ പ്രാർത്ഥന...

  • @itsmejk912
    @itsmejk9123 ай бұрын

    പാറേമേ കാവ് തന്നെ 😂

  • @rileeshp7387
    @rileeshp73873 ай бұрын

    ചരിത്രം ആദ്യഭാര്യ സരിത പറഞ്ഞിട്ടുണ്ട്

  • @alleppeyvibes
    @alleppeyvibes3 ай бұрын

    Super Video 👌👌👌👌😂😂😂 ഞാൻഒരുപാട് ചിരിച്ചു

  • @untamedVagabond
    @untamedVagabond3 ай бұрын

    പേരിനോട് ഒട്ടും നീതി പുലർത്താത്ത ഒര് മരപ്പാഴ്

  • @marykuttyabraham4833
    @marykuttyabraham48333 ай бұрын

    🤣🤣🤣 ചിന്ദച്ചി ചിന്തിച്ചു വഴക്കാകുല ഇറക്കി വെക്കു 🤭🤭

  • @sri4481
    @sri44813 ай бұрын

    രാഷ്ട്രീയ പ്രവർത്തനം ഒരു തമാശയായി കാനുന്നവർക്കെ മുകേഷിന് വോട്ട് ചെയ്യാൻ തോന്നു.

  • @sreejith5347
    @sreejith53473 ай бұрын

    മുകേഷിന് കിട്ടാവുന്ന രണ്ട് വോട്ട് ചിന്ത കാരണം കളഞ്ഞു 😂

  • @mariojohn3452
    @mariojohn34523 ай бұрын

    കമ്മ്യൂണിസം തലക്ക് പിടിച്ചാൽ ചുറ്റും ഉള്ളത് ഒന്നും കാണില്ല ചിന്തയെ പോലെ 😂😂

  • @user-ij4wn9cj4h
    @user-ij4wn9cj4h3 ай бұрын

    പൊതിച്ചോർ 😂😂😂😂

Келесі