No video

നാട്ടുകാർ എന്തുപറയും ?

Пікірлер: 1 300

  • @gopikamanoj2587
    @gopikamanoj2587 Жыл бұрын

    ആരാ പറഞ്ഞത് dusky skin ഉള്ളവർക്ക് dark lipstick ചേരില്ലെന്ന്.ഈ dark color lipstick ചേച്ചിക്ക് poliyanu....😍

  • @sowmyamohan279

    @sowmyamohan279

    Жыл бұрын

    Actually dark cherum nude an cherathatu.she said wrongly.

  • @simijayaraj5447

    @simijayaraj5447

    Жыл бұрын

    അതെ dark lipstick ആണ് ചേരുന്നത് എന്റെയും അഭിപ്രായം.

  • @ajithasajeev6127

    @ajithasajeev6127

    Жыл бұрын

    Aar prnja

  • @aswathiachuzz5080

    @aswathiachuzz5080

    Жыл бұрын

    ​@@sowmyamohan279 alla pand podhuve ellarum Parayuvarnn dark skin ullavar dark lipstick dress onnum idaruth cherillann😂

  • @rinurinnoooz8411

    @rinurinnoooz8411

    Жыл бұрын

    Soooper

  • @jismi4925
    @jismi4925 Жыл бұрын

    It's true.. പണ്ട് സ്കൂളിൽ annual day ക്ക് chief guest വരുമ്പോൾ വെളുത്ത കുട്ടികളെ മാത്രം flower കൊടുക്കാൻ നിർത്തുവാരുന്നു. അന്ന് തുടങ്ങിയതാണ് dark skin ആയതിന്റെ പേരിലുള്ള മാറ്റിനിർത്തൽ.

  • @AsviMalayalamaswathy

    @AsviMalayalamaswathy

    Жыл бұрын

    Sad but true

  • @nandananandu6074

    @nandananandu6074

    Жыл бұрын

    💯 true

  • @srayamohan603

    @srayamohan603

    Жыл бұрын

    Ellaidathum ind ingane

  • @ananyalakshmi.m1773

    @ananyalakshmi.m1773

    Жыл бұрын

    @@AsviMalayalamaswathy lipstic shade link kodukuo.. plzzz

  • @MujeebkaMujeebka-du8uy

    @MujeebkaMujeebka-du8uy

    Жыл бұрын

    Sathyam

  • @mufi419
    @mufi419 Жыл бұрын

    സൗന്ദര്യം എന്നത് ഓരോരുത്തരുടെയും കണ്ണിൽ diffrent ആണ് എനിക്ക് എല്ലാരേയും കണ്ടാൽ ഭംഗി തോന്നാറുണ്ട് even അവരുടെ എന്തെങ്കിലും നല്ല quality ആദ്യം note ചെയ്ത അവർ നമുക്ക് ഭംഗി ഉള്ളവരായി തോന്നും 💯

  • @Aamii._

    @Aamii._

    Жыл бұрын

    Hats off to Spreading positivity every soul is beautiful🦋❤️

  • @Kannikanni98

    @Kannikanni98

    Жыл бұрын

    Yeah exactly

  • @vava781

    @vava781

    Жыл бұрын

    ❤❤

  • @veenaa.c

    @veenaa.c

    Жыл бұрын

    Exactly ennikum ageneya....

  • @Angel-ef7oq

    @Angel-ef7oq

    Жыл бұрын

    Enik oralde swabhavam nallath allergic ethra bangi undennu paranjalum avarude soundaryam kaanan kazhiyilla

  • @nihala5732
    @nihala5732 Жыл бұрын

    Dusky skin ഉള്ളവർക്ക് ഡാർക്ക്‌ ഷെയ്ഡ് അടിപൊളിയാണ്.ഇരും നിറം ആയത്കൊണ്ട് തന്നെ ചെറുപ്പത്തിൽ ഞാനും ഒരുപാട് കേൾക്കേണ്ടതായ് വന്നിട്ടുണ്ട് ഇത് പോലെയുള്ള വാക്കുകൾ. ഇഷ്ടപ്പെട്ട ഡ്രസ്സ്‌ പോലും എടുക്കാൻ സാധിക്കാത്ത അവസ്ഥ. ആ ടൈമിൽ ഒക്കെ വല്ലാതെ സങ്കടം വരുമായിരുന്നു.ഇപ്പോൾ അങ്ങനെയുള്ള വാക്കുകൾ ഞാൻ ശ്രദ്ധിക്കാറേയില്ല.

  • @aida891

    @aida891

    9 ай бұрын

    Sathyam njanum kettitund. Ipo onnum mind cheyarilllla.

  • @soumyasoumya-lg7wo
    @soumyasoumya-lg7wo Жыл бұрын

    ഞാനും കേട്ടിട്ടുണ്ട് ഒത്തിരി. നിനക്ക് ഈ കളർ ചേരില്ല light കളർ നോക്കി വാങ്ങണം... പക്ഷേ നമ്മൾ ഒത്തിരി ഇഷ്ടപ്പെട്ടു വാങ്ങുന്ന ഡ്രസ്സ്‌ ആയിരിക്കും..അതോടെ എല്ലാ confindencum പോകും.. കുറച്ചു പേര് പറയും കറുത്തതാണെങ്കിലും നിന്നെ കാണാൻ ഭംഗിയുണ്ടെന്ന്...ഇതൊക്കെ കേട്ട് ജീവിച്ചിരുന്ന ഒരു കാലഘട്ടം എനിക്ക് ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ എനിക്ക് ഇഷ്ട്ടമുള്ള പോലെ ഞാൻ ജീവിക്കുന്നു.. എന്റെ husband എല്ലാ supportum തരുന്നുണ്ട്.. അതുപോലെ തന്നെ അശ്വതി ഞങ്ങളെ പോലുള്ളവർക്ക് മോട്ടിവേഷനാണ്.. നല്ല confidencum നൽകാറുണ്ട്. Keep going. Love you🫂😍

  • @ashithaansar5437

    @ashithaansar5437

    Жыл бұрын

    ഇത് എനിക്ക് സ്വയം തോന്നിട്ടുണ്ട് എനിക്ക് ഇത് ചേരില്ലന്ന്. ഇപ്പൊരും മാറിറ്റില്ല.അവർ പറഞത് ശരിയാണ് നമ്മുടെ ഇഷ്ടത്തിന് ജീവിക്കുന്ന ടൈം ഹാപ്പിനെസ്സ് വരും.

  • @deepthi1803

    @deepthi1803

    Жыл бұрын

    Sathyam, epo njan enik eshtamulla colors edunnu arum parayunne mind cheyarilla😊 ,neerthe ninak aa color cherilla onnude dark ayi tonum ennok athukond light shade edu ennok

  • @sreejaarunkumar9243
    @sreejaarunkumar9243 Жыл бұрын

    ഓർമ ആയപ്പോൾ മുതൽ കേൾക്കുന്നത് ആണ്, ഓരോ കളർ ഒക്കെ ചേരില്ല എന്നൊക്കെ പറയുമ്പോൾ എന്ന് ആ കളർ ഒന്നും ഇടില്ല അന്ന് ഇപ്പൊൾ ഒന്നും ശ്രദ്ധിക്കാറില്ല ,ഇഷ്ടം ഉള്ള എല്ലാ colour um ഇടും,husband full support ആണ് ❤❤

  • @hennabysahla5678

    @hennabysahla5678

    Жыл бұрын

    Same

  • @user-yj3vv6kd8z

    @user-yj3vv6kd8z

    Жыл бұрын

    Chachi ennodum engna paranjirunnu Ipoo nan mari eshtamul rithiyilan nadakuka

  • @doralovr2732
    @doralovr2732 Жыл бұрын

    ഞാൻ makeup ഇടുമ്പോളും lipstick ഇടുമ്പോളോക്കെയും എന്നെയും ഒരുപാട് പേർ കളിയാക്കി ചിരിക്കാറുണ്ട് ഇപ്പോളും ... എനിക്ക് Makeup ഉം Lipstick ഉം ഇടാൻ വളരെ ഇഷ്ടമാണ്.. ആരെന്ത് പറഞ്ഞാലും ഞാൻ ചെയ്യും.. നമ്മുടെ Body ൽ Dress ഉം Makeup ഉം എന്ത് ഇടണമെന്നത് നമ്മുടെ ഇഷ്ടമാണ്.. ബാക്കിയുള്ളവർക്ക് ഇഷ്ടമുള്ളത് അവരുടെ Body ൽ ചെയ്ത് നോക്കട്ടെ :

  • @aamiiisabhirami
    @aamiiisabhirami Жыл бұрын

    ചേച്ചി❤ ലാസ്റ്റ് പറഞ്ഞ ഡയലോഗ് മുഴുവൻ കേട്ടില്ല. പക്ഷെ അത് ശെരിയാ.. നമ്മുടെ SATISFACTION ആണ് നോക്കേണ്ടത്❤️ പിന്നെ എപ്പോഴും കേൾക്കുന്ന ഒരു കാര്യമാണ്.. Still ഇപ്പോഴും കേൾക്കുന്ന ഒരു കാര്യമാണ് അവൾ കറുപ്പാണെങ്കിലും സുന്ദരിയാണ്. ആദ്യമൊക്കെ ഞാൻ അത് കേട്ട് സന്തോഷിച്ചിട്ടുണ്ടെങ്കിലും പിന്നെ പിന്നെ ഞാൻ ആ പറഞ്ഞതിനെ ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കി.. അപ്പോൾ ഇതാണ് എന്റെ സംശയം, "കറുപ്പാണെങ്കിലും സുന്ദരിയാണ്"... എന്ന് ഇടയ്ക്കിടെ എന്റെ വീടിനടുത്തുള്ളവരും ബന്തുക്കളുമൊക്കെ പറഞ്ഞിട്ടുണ്ട്.. കറുപ്പാണെന്ന് അവർക്കുമറിയാം എനിക്കുമറിയും എന്നെ അറിയാവുന്നവർക്കൊക്കെ അറിയാം.. പിന്നെന്തിനാണ് ഇവർ കറുപ്പാണെങ്കിലും സുന്ദരിയാണ് അല്ലേൽ ഐശ്വര്യമുള്ളവളാണ് എന്നു എടുത്തു പറയുന്നത്❓ എനിക്കതാണ് മനസ്സിലാവാത്തത് എനിക്ക് തോന്നുന്നു അവരുടെ ആ മനസ്സ് കറുത്തതായോണ്ടായിരിക്കാം..🖤 ഞാൻ ഒരു 13 വയസ്സുകാരിയാണ്.. ഇപ്പോഴും എന്റെ പ്രായത്തിലുള്ളവരും പിന്നെ എന്നെ കാട്ടിലും മുതിർന്നവരും കേൾക്കുന്ന ഒരു കാര്യമാണ്... IGNORE IT😏

  • @JayaKumari-vh1nz

    @JayaKumari-vh1nz

    Жыл бұрын

    💯

  • @shaana7072
    @shaana7072 Жыл бұрын

    👍😊 പറഞ്ഞത് പോയിന്റ്..... ഒരു പ്രായം എത്തുമ്പോ ഇതൊന്നും നമ്മെ ബാധിക്കാതെ ആവും... അവിടെ നിന്നാണ് കൂടുതൽ സ്ത്രീകളും പിന്നെ സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്ത് ജീവിച്ചു തുടങ്ങുന്നത്.... ❤

  • @sijinanasar2462

    @sijinanasar2462

    Жыл бұрын

    Me also😊

  • @fathimasahla2777

    @fathimasahla2777

    Жыл бұрын

    Me too

  • @peaceforeveryone967

    @peaceforeveryone967

    Жыл бұрын

    True

  • @vipinsreeshma4249

    @vipinsreeshma4249

    Жыл бұрын

    ഞാനും ☺️

  • @sajnashihab4103

    @sajnashihab4103

    Жыл бұрын

    🥰

  • @Glads06
    @Glads06 Жыл бұрын

    Actually chechi...chechi വെളുത്തിട്ടാണ് ഈ നിറമുള്ള ചേച്ചി ഇതൊക്കെ കേട്ട്എങ്കിൽ ഇതിലും dark ആയിട്ടുള്ളവർ എന്തൊക്കെ കേട്ടിട്ടുണ്ടാവും Especially me🙂 ഞാൻ ഇരുനിറം ആയതുകൊണ്ടാണ് എനിക്ക് മറുക് പോലും കാണാത്തത് എന്ന് teachers വരെ പറഞ്ഞിട്ടുണ്ട് അതു കുഞ്ഞുനാളിൽ കഴിഞ്ഞ കഥയാണെങ്കിൽ പോലും അത് കെട്ടിച്ചിരിച്ചവരുടെ ശബ്ദം ഇന്നു എന്റെ കാതുകളിൽ മുഴങ്ങുന്നു എനിക്ക് black dress ചേരില്ല നീ makeup ചെയ്താൽ പെട്ടെന്ന് തിരിയും അതുകൊണ്ട് makeup lipstick ചെയ്യേണ്ട അതെല്ലാം പോട്ടെ black ആയതുകൊണ്ട് friends ഇടയിൽ തന്നെ മാറ്റി നിർത്തും തമാശയ്ക്ക് ആണെങ്കിൽ പോലും ഒരു ഇരട്ട പേര് "കാക്ക" എല്ലാവരും ഇങ്ങനെ പറഞ്ഞ് പറഞ്ഞ് എനിക്ക് മറ്റുള്ളവരോട് സംസാരിക്കാനുള്ള confidence പോലുമില്ല... ആരും എന്റടുത്തു സംസാരിക്കാൻ പോലും വരാറില്ല

  • @aida891

    @aida891

    Жыл бұрын

    Angne onnum vicharikanda .. namuk ishtamulla dress idu.... Confident avuu

  • @reshmarajan6633

    @reshmarajan6633

    Жыл бұрын

    ആൾക്കാരുടെ വാ മൂടി കെട്ടാൻ ആകില്ല, ഒരാളെ hurt ചെയ്യുമ്പോൾ അവര്ക് മനസിന്‌ എന്തോ സന്തോഷം ആണു, ഇയാൾ അത് കേട്ടിട്ടുണ്ട് വിഷമിക്കാൻ പോയാൽ അതിനെ നേരം കാണുള്ളൂ, നമുക്ക് ഇഷ്ടം ഉള്ളത് എന്താണോ അതിനു സാഹചര്യം ഉണ്ടെങ്കിൽ അങ്ങനെ ജീവിക്കുക, അല്ലാതെ നാട്ടുകാർ പറയുന്ന കെട്ടു നമ്മുടെ ഇഷ്ടങ്ങൾ മാറ്റി vaikkanda

  • @adarshku6893

    @adarshku6893

    Жыл бұрын

    Sathyam paranja njaninganathe cmnt kanumbozhanu inganeyokke alukalikkidayil undennu thanne ariyunnath😐 njan inne vare ingane arodum cheythitttilla arum cheyyunnath kandittilla

  • @LifestyleVlogsby_ADITHYA

    @LifestyleVlogsby_ADITHYA

    Жыл бұрын

    Eda angane vere aarum parayunnath kelkan nikkall.. njan nalla veluthittan..but enik confidence onnum illarunnu...colour undel confidence onnum verilla...ath nammal mentally undakki endukkendathan...nammal nammale ishtapedumbo aan nammade confidence um beauty um verunne..allathe colour il alla.. ith njan manasilakkiya karyam aan.. colour allengil vere enthengilum oru reason aalkark nammale kaliyakkan kittum... aarum parayunnath nammalde oru romathilpolum eelkunilla enn verumbo pinne aarum nammale kaliyakilla... ishtamolla colour dress idanam...nammal engane aano athpole accept cheyyuka... nammak enthano ishtam athpole cheyyuka.. ath vere level confidence aan.. trust me...

  • @sruthikrishnan7753

    @sruthikrishnan7753

    Жыл бұрын

    Ente paditham paathiyil ninnupoyathum ithupoloru problem karanam ann.Ippol alochikkumbol thonnunnu avarude vakkukal kelkkendiyirunnilla enn 🙂🙂.Mattullavarude vakkukalil illandayath ente life ayirunnu😢

  • @nidhafathima7588
    @nidhafathima7588 Жыл бұрын

    സത്യം.....ചേച്ചി അടിപൊളിയാ.....എനിക്കും ഇപുപോലെ ജീവിക്കാനാ ഇഷ്ട്ടം പക്ഷെ എന്തോ പറ്റണില്ല.....ഇനിയെങ്കിലും ജീവിക്കണംന്നുണ്ട്😢

  • @rishanasherin750
    @rishanasherin7502 ай бұрын

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ചേച്ചി സുന്ദരി ആണ് ❤️🥰

  • @wearehear6354
    @wearehear6354 Жыл бұрын

    ആൾകാർ പറയുന്നത് നോക്കണ്ട, അവർ അവരുടെ ഒരു സമാധാനത്തിന് വേണ്ടി പറയുന്നതാണ്, you are very beutiful chechi 🥰love you.... keep going 😘😘

  • @drishyadinesh979
    @drishyadinesh979 Жыл бұрын

    Chechi dusky deeper skin tone ullavarkk mathralla even fair skin tone ayittum enneyum kaliyakkarund.Njan kurach fair ane aniyathi dusky skin tone ane,enneyum avalem compare cheythitt ente friends parayum ni verum color mathre ullu aniyathiye kananane bangi enn.Anganeyum nmmle shame cheyynnavr unde Orotharude mantality ude preshnm ane. Asooya ullavar palathum parayum teenegile njanum body shaming okke anubhavichittinde. Annum innum athokke ignore cheyth ente ishttathinane njan jeevichath, so I am happy. Luv u for doing this video with this voice over❤. Chechi ente lifineyum thought ineyum kore influence cheythittinde. Kure forward ayi chindikkan sahayichittunde❤

  • @Devika_Lalan

    @Devika_Lalan

    Жыл бұрын

    Eda sathyam njn kurach fair anu chechi dusky tone anu athuparanj ethra kaliyakitt undenno avalkanu aiswaryam ninak verum colour mathram ullu ennoke annoke enthoram vishamichatund ipo nalla reply thirichu kodukanakond athikam parayan varilla arum😂

  • @sreevidyas2142

    @sreevidyas2142

    Жыл бұрын

    എന്നോടും വെളുത്തിട്ടാണെലും സൗന്ദര്യം ഇല്ല ന്ന് ഒക്കെ ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് പണ്ടൊക്കെ വിഷമം ആരുന്നു ഇപ്പൊ ആര് mind ചെയ്യുന്നു

  • @drishyadinesh979

    @drishyadinesh979

    Жыл бұрын

    ​@@sreevidyas2142💪

  • @minnuz_671

    @minnuz_671

    Жыл бұрын

    Ivide enteyum avastha ingane thanneyaan,🥲

  • @sreelakshmi4784

    @sreelakshmi4784

    Жыл бұрын

    Enteyum avastha 😢

  • @anittageorge294
    @anittageorge294 Жыл бұрын

    ഓർമവെച്ച നാൾ മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാണ് ചേച്ചി പറയുന്നത്. But ഇപ്പൊ ഞാൻ ആര് പറയുന്നതും ശ്രെദ്ധിക്കാറില്ല എനിക്ക് എന്താണോ comfort ആയി തോന്നാറുള്ളത് അതാണ് ഞാൻ ചെയ്യുക 🙌

  • @saliha8076
    @saliha8076 Жыл бұрын

    Innale koodi kettathe ollu.. 😂Oru family meeting il vech.17 vayasulla njan Kunjile mothale schoolinnum societynnum vannam olla karanavum colour dark ayond orupad kaliyakkal kekkarund. But it's okay. I don't care. Parayunnavar parayatee. They are them. And I am me❤

  • @abdullahkp4127
    @abdullahkp4127 Жыл бұрын

    ചേച്ചിയെ കുറച്ചു നാൾ മാത്രമേ ആയിട്ടുള്ളു പരിചയമായിട്ട്.. അന്ന് മുതൽ എന്തോ വലിയ ഇഷ്ട്ടമാണ് ചേച്ചിയോട് 🥰 ഇന്നത്തെ ഈ മോട്ടിവേഷൻ വീഡിയോ കൂടി കേട്ടപ്പോ എന്താണെന്ന് അറിയില്ല വല്ലാത്ത ഒരു സ്നേഹം ആയി ചേച്ചിയോട്.. keep going 💕 കറുപ്പ് നിറം നൽകുന്നത് വെളുത്ത നിറം നൽകുന്നത് അള്ളാഹു ആണ്.. അത് അല്ലാഹുവിന് തന്നെ ഭംഗി ആകാനും അഭംഗി ആകാനും സാധിക്കും, നിറത്തിൽ അല്ല കാര്യം സ്വഭാവത്തിലും മനശുദ്ദിയിലും ആണ് എന്ന് എല്ലാവരും മനസ്സിലാക്കുക.. എന്തായാലും ചേച്ചി മാറി ചിന്ദിച്ചത് കൊണ്ട് ചേച്ചിക്ക് സന്തോഷം കിട്ടുന്നു.. ഇപ്പഴും സങ്കടപ്പെട്ട കഴിയുന്ന ഒരുപാട് പേര് ഉണ്ട് അവരിക്ക് ഒക്കെ ഈ വീഡിയോ ഒരു മോട്ടിവേഷൻ കൊടുക്കട്ടെ.. 👍👍

  • @Femi_chinchu
    @Femi_chinchu Жыл бұрын

    Ee lipstick shade paranju tharamo 🥰🥰🥰🥰

  • @saleenaillyas1658
    @saleenaillyas16585 ай бұрын

    ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്❤

  • @ajuadhiajuadhi
    @ajuadhiajuadhi9 ай бұрын

    ഞാനും ഒരുപാട് കേട്ടിട്ടുള്ളതാണ് ഇങ്ങനെ ഒക്കെ, എന്റെ ഇത്തിരി dark skin ആണ് ഏത് dress ഇട്ടാലും ചില തെണ്ടികൾ പറയുമായിരുന്നു ഇത് നിനക്ക് ചേരുന്നില്ല കുറച്ചു fair ആയിരുന്നെങ്കിൽ ചേരും എന്നൊക്കെ. പക്ഷെ എന്റെ കല്യാണത്തിന് ശേഷം ഞാൻ ശെരിക്കും ഹാപ്പിയായത് ഈ ഒരു കാര്യത്തിലാ..... ഇപ്പൊ എനിക്ക് ഇഷ്ട്ടമുള്ള dress ഇടാം ഇഷ്ടമുള്ളത് പോലെ makeup ചെയ്യാം എവിടെയും ഒറ്റക്ക് പോകാം, ആരെങ്കിലും എന്തെങ്കിലും മോശമായി പറഞ്ഞാൽ അവർക്ക് നല്ല മറുപടി തിരിച്ചു കൊടുക്കാനുള്ള ധൈര്യം ഉണ്ട്......2 വർഷമായിട്ട് ഞാൻ ആരെയും പേടിക്കാതെ ആണ് ജീവിക്കുന്നത് 😍

  • @riiinnnuuhh8922
    @riiinnnuuhh8922 Жыл бұрын

    The way she carry her natural beauty ❤️🔥

  • @bhagyalekshmik.r6737
    @bhagyalekshmik.r6737 Жыл бұрын

    According to me, your words are motivation for me because I am a dusky skin tone person... ❤

  • @devusajana5662

    @devusajana5662

    Жыл бұрын

    Same

  • @adithyakp2669
    @adithyakp2669 Жыл бұрын

    💯 correct ആണ് ചേച്ചി പറഞ്ഞത്. ഇപ്പോൾ എനിക്ക് ഒരു confidence ഒക്കെ വന്നു ❤️😍 ഞാനും ചേച്ചിടെ skintone ഉള്ള ഒരാളാണ്. പക്ഷെ എനിക്ക് നല്ല മുഖശ്രീ ആണെന്ന് എല്ലാവരും പറയും 😍❤️ അതിന്റെ അഹങ്കാരം ഒന്നും ഇല്ലാട്ടോ എനിക്ക് 😌

  • @habeebashafihabeebashafi1069
    @habeebashafihabeebashafi1069 Жыл бұрын

    അവസാനത്തെ ലുക്ക് കണ്ടപ്പോൾ Yami jeksan ന്റെ ചെറിയൊരു ഫെയിസ് കട്ട് തോന്നി 😊😊

  • @prasadpk8444
    @prasadpk8444 Жыл бұрын

    makeup ചെയ്യുന്നതിന് മുൻപ് നല്ല ഭംഗി ആയിരുന്നു, ചെയ്തു കഴിഞ്ഞപ്പോൾ ഭംഗി കുറഞ്ഞപോലെ... എങ്കിലും സുന്ദരിയാണ് sis... ഇത് സത്യായിട്ടും compliment ആണ് ട്ടോ 🤪🤪🤪

  • @storyteller4988
    @storyteller4988 Жыл бұрын

    Lipstick name parayu chechi Really loved it✨️💗

  • @Reelsworld37
    @Reelsworld375 ай бұрын

    ഈ lipstick shade ചേച്ചിക് നന്നായി ചേരുന്നുണ്ട് soo elegant 🥰❤

  • @mariamjoseph1210
    @mariamjoseph1210 Жыл бұрын

    You have neutral dusky skin tone.. all colours suits you. Dusky to dark skin tone is most healthiest skin colour.. so never ever say you are not beautiful. You are extremely Gorgeous & beautiful skin .❤❤❤

  • @jismy430
    @jismy430 Жыл бұрын

    എനിക്ക് തോന്നിയിട്ടുള്ളത് കറുപ്പിലും വെളുപ്പിലും അല്ല സൗന്ദര്യം... പാടുകളും pimples m ഒന്നും ഇല്ലാത്ത ക്ലിയർ സ്കിൻ ആണ്. പിന്നെ eyes, shape ഉള്ള nose etc

  • @riswanajibran4601

    @riswanajibran4601

    Жыл бұрын

    കറക്റ്റ്. വെറും കറക്റ്റ് alla 100% correct

  • @denjikadenju1189

    @denjikadenju1189

    Жыл бұрын

    Sathyammmmmmmmmmm💯💯💯💯💯

  • @JJ_media99

    @JJ_media99

    Жыл бұрын

    No .. Sai pallavi .. pimples und .. bt sundari alle ..

  • @gayathris8863

    @gayathris8863

    Жыл бұрын

    Beauty is in the eye of the beholder ✨🌻

  • @bluebeee5117

    @bluebeee5117

    Жыл бұрын

    Ithipo karuthirikunavar kanan kollillannu parayunna poleyalle !! Fair skin Clear skinvalya kannukalum cheriya mookum okke beauty standards anu angane illaathavrkku soundaryam kuravanu ennaaa ningal parayunne

  • @Jaseenaafsal123
    @Jaseenaafsal123 Жыл бұрын

    Pine engna chechi ithra colour vechath. Pls replay sis

  • @akgvlogs7589
    @akgvlogs7589 Жыл бұрын

    സത്യം.... മോളെ... ജീവിതം ഒന്നേയുള്ളു, അത് നമ്മൾ നമ്മടെ ഇഷ്ടത്തിന് ജീവിക്കുക. നാട്ടുകാർ പറയുന്നത് ഇഗ്നോർ ചെയ്യ 😍👍🏻

  • @PriyaTalks-eu7le
    @PriyaTalks-eu7le10 ай бұрын

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ്..എനിക്കും കേട്ടിട്ടുണ്ട്.. ഡ്രസ്സ് ൻ്റെകുറിച്ച് dark കളർ ഇട്ടാൽ പറയും നിനക്ക് ചേരില്ല ന്ന്.. ഒരുപാട് കേട്ട് കരഞ്ഞിട്ടുണ്ട്.. ഇപ്പൊ അത് മൈൻഡ് ചെയ്യാറില്ല...😊

  • @anittac.t7289
    @anittac.t7289 Жыл бұрын

    Chechi you are amazing. Vittukarekal prblm ahn nattukarkk. Nammak skin colour oru preshnam illekilum nammalde olla confidence kalanje pattuhn vicharichu beauty tips tarunavarund

  • @amruthamavily
    @amruthamavily Жыл бұрын

    *Supriya Menon interviewil ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു* *"Looks will fade in the eyes of those who are close to you after a point of time"♥️*

  • @haseenamanaf1553
    @haseenamanaf15539 ай бұрын

    ചേച്ചിയെ കാണാൻ നല്ല മുഖഭംഗിയാണ് ✨️🥰

  • @devanandajancy2368
    @devanandajancy2368 Жыл бұрын

    yes. എന്റെ skin കറുത്തിട്ടാണ്. എനിക്കും ഇങ്ങനെയുള്ള problem ഉണ്ട്🥺

  • @sindhuvenu4156
    @sindhuvenu4156 Жыл бұрын

    Chechi black white onnm oru karyam alla........ A protein called Melanin aan nammakk colour tharunnath....... protein kuuduthal ullavarkk dark colour...... athre ollu 😚

  • @itsmeivas20
    @itsmeivas20 Жыл бұрын

    Inspiring words🥺❤️💯

  • @priyaslifeshorts
    @priyaslifeshorts Жыл бұрын

    ഞാനും ഒരുപാട് കേട്ടിട്ടുണ്ട്... ഇപ്പോ മാറി.. Same😍😊

  • @RkTrade-mr7iz
    @RkTrade-mr7iz Жыл бұрын

    നിങ്ങൾ നല്ലരു സ്കിൻ കാൻസർ ഡോക്ടറെ ഉടൻ തപ്പണ്ടി വരും. Quick result അല്ലങ്കിലും ആയുർവേദ product use ചെയ്യുക. ഞാൻ kottakkal Arya vaidashala AVS prefer ചെയ്യുന്നു

  • @athiranair06
    @athiranair06 Жыл бұрын

    Chechi mugam bayangara clear ahnu chechide🤍kann vechath allattooo😍you are looking so beautiful 😚 oru remedy paranj tharo clear skin nu😁

  • @thejus.m9179
    @thejus.m9179 Жыл бұрын

    Chechi poli ലോക് പക്ഷെ ഹെയർസ്റ്റൈൽ ശരിയില്ല 👌

  • @Baby-du2vg
    @Baby-du2vg Жыл бұрын

    Your words helps to motivate other peoples...❤njnum mattullavar enthu vicharikkum ennu chinthikunna oralalla, angane chinthichu kondirunnal mattullavark vendi jeevikunna pole aakum

  • @Shali_editzzz2345
    @Shali_editzzz2345 Жыл бұрын

    Chechide videose okke polliya pakshe hi sudhariss enn veda chechi baki okke poli

  • @Janefoster122
    @Janefoster122 Жыл бұрын

    Everybody Have Their Own Beauty 🙂❤️

  • @manjusherin
    @manjusherin Жыл бұрын

    എന്റെ മക്കൾ asvi യുടെ സ്ഥിരം പ്രേക്ഷകരാണ്... തന്റെ കോൺഫിഡന്റ് ലെവൽ നന്നായിട്ട് ഉണ്ട്.. പക്ഷെ എങ്ങനെ പറയുമ്പോഴും എന്തൊക്ക നിങ്ങൾ ചെയുന്നു എന്നതാണ് വിരോധാഭാസം... കൈ യുടെ tan മാറാൻ ട്രീറ്റ്മെന്റ് എടുക്കുന്നു... ഒന്ന് tan അടിച്ചാൽ അതിനെ കുറിച്ച് എന്തോരും bothered അണ്.... കറുത്തിഇരുന്നാലും സാരമില്ല എന്നൊരു msg അല്ലല്ലോ കുട്ടി convey ചെയുന്നത്.. ഇതു കാണുന്ന നിറം കുറഞ്ഞ കുട്ടികൾക്ക് അതൊരു പോരായ്മ ആയി തന്നെ ആണ് തോന്നുന്നത്

  • @commentoli1047

    @commentoli1047

    Жыл бұрын

    Sun tan nammude natural skin tone ne illathakkunnu appo sun tan remove chyunnathinu artham velukkunnu ennalla...nammude natural skin tone thirich kond varunnu ennanu adaym ath manasilaku

  • @smatalks811

    @smatalks811

    Жыл бұрын

    Tan alle remove cheythath.. Allathe full body whitening onum allallo...

  • @lifendiaries2577

    @lifendiaries2577

    9 ай бұрын

    ടാൻ, ബോഡി യിൽ, ഫേസ് ൽ ഒക്കെ കൊണ്ട് നടക്കേണ്ട കാര്യം ഇല്ല. അവരവർക്കു ശരിക്കും ഉള്ള നിറം , തിരിച്ചു പിടിക്കണമല്ലോ. ഇല്ലാത്ത നിറം ഉണ്ടാകാൻ നോക്കുന്നതും, ടാൻ മാറ്റുന്നതും രണ്ടു വിഷയം ആണ്. ടാൻ മാറ്റുന്നത് സ്കിൻ കെയർ ആണ്.

  • @shemishemi682
    @shemishemi682 Жыл бұрын

    Makeup ചെയ്യുന്നതിന്റെ basics ഒന്ന് പറയാമോ chechi. ഇതുവരെ makeup ചെയ്യാത്തവർക്ക് വേണ്ടി

  • @sanasahad3317
    @sanasahad33179 ай бұрын

    ചേച്ചി സുന്ദരി യാണ്👌👌👌 ചേച്ചി പറയുന്നത് 100%ശരിയാണ്

  • @storyteller4988
    @storyteller4988 Жыл бұрын

    Lipstick and blusch product link plzz😊

  • @Annnhhhh_
    @Annnhhhh_ Жыл бұрын

    Chechikk makeup illathe thanne ahn look😌❤️

  • @salimAbdul7157
    @salimAbdul71578 ай бұрын

    I am just 15 now, ikk oru 2 vayass avanna vare njn bayankkara fair aarnnu. Ath kazhinj 3-4 age bayankkara dark aarnn nigeria karde okke color pinne oru 5,6,7,8 okke oru medium dusky skin pole okke appo inne inte kore relatives kaliyakki paranjitt ippo njn athyavshym fair okke ann ipp avar okke innod samsarikkan varumbo njn just onn smirk cheythitt povum they deserve it avarkk ippa nalla karya but ann paranjathokke ee heart aa kond athra cheruppathil njn inte relative nne verth nte close family onnm angnne alla but avar ingnne okke paranjalum ivar chirich nikkum onnm react cheyilla nnit oru dialogue um avar thamashakk paranjatha nnokke but athra cheruppathil ithokke kekunna oru kuttide avastha ippazhum orurtharde dialogue ikk ormand frnds korch okke matti nirthind cheruppathil but ippa bayankkara true frnds ind ikk njn ipapdth vare oru dusky medium skin aarnn ippadth pettenn nalla color vach matured ayappo nalla food okke alle athavum Ann inne oru uncle oru nickname villichernnu 'kappiri' korch year mumb oru novel vayichappazha ath bayankkara karthitt churunda mudiyulla oru koottam aalkkarde pera manssilayi appo indaya pain😢swantham mother paraynn njn kettnd aaval karthittalle avalkk yellow onnm cherilla ath vellthorkka cherunn Aaar paranjalum kozhpallah swantham veetukar parayumbzha kuduthal pain🫤... But ikk ippo inte character mathram nokknna randennm ind 🩷🥹 inte relatives nne kalum kore pere kalum ikk ishttam ullor inne eppazhum encourage cheyyum thett paranj thirthum & njn insecurity paranjappo avar paranju iyy unique ann angnne vijarikk, whataver anne njngkk ishtta 🥹ante soft heart, caring mathinn avr illappo njn onninem kurichorth ippo veshmikkarilla... ✨𝘛𝘩𝘦𝘺 𝘩𝘦𝘢𝘭𝘴 𝘦𝘷𝘦𝘳𝘺𝘵𝘩𝘪𝘯𝘨 ✨

  • @Spark52113
    @Spark52113 Жыл бұрын

    Voice matramalla ...chechiyum poliya ..❤ nalloru motive matralla ....oru confidence um kitti....ee makeup hackum nannayittundd ❤🥰✨😄...chechi actually you're looking super cool ❤

  • @noufalkaratt2299
    @noufalkaratt2299 Жыл бұрын

    Ee look adipoli 😻❤

  • @naseebaajas1807
    @naseebaajas1807 Жыл бұрын

    Ningale enth look aanu chechii🥰

  • @shanujabanuk6365
    @shanujabanuk6365 Жыл бұрын

    Your right😊

  • @sameeraep6258
    @sameeraep6258 Жыл бұрын

    സത്യം പറഞാൽ എനിക്ക് ചേച്ചീനെ ആദ്യം ഒന്നും ഇഷ്ടല്ലായിരുന്നു പിന്നെ ചേച്ചീന്റെ positive വേർഡ്സും attittudum, കണ്ടപ്പോ I Realy like U ❤

  • @lakshmyprasad4826
    @lakshmyprasad4826 Жыл бұрын

    Chechi e makeup look de full video idumo pls❤❤

  • @The.strvlghtt
    @The.strvlghtt Жыл бұрын

    Ithellaam ipozhum keekkunna njann😅🙂

  • @athirasubhash-dh9ig
    @athirasubhash-dh9ig Жыл бұрын

    ചേച്ചി... ഞാൻ ചെറുപ്പം മുതൽ കറുത്താലും നല്ല മുഖശ്രീ ഉണ്ടല്ലോ ന്നൊക്കെ പറയണത് കേട്ടിട്ടുണ്ട്..കറുത്ത dress ചേരില്ല കടും നിറങ്ങൾ ചേരില്ല. അതൊക്കെ കേട്ടാൽ ആ function തന്നേ കുളമാവും അന്നെനിക്ക് ഉറക്കം നഷ്ടപ്പെടും. ഇപ്പൊ പക്ഷെ ആരെന്തു പറഞ്ഞാലും ഒരു തേങ്ങയും ഇല്ല.പിന്നെ ഈ മേക്കപ്പ് ചെയ്യാൻ മാത്രം എന്തോ ഒരു താല്പര്യം വരുന്നില്ല.. Only eyeliner മാത്രം. എല്ലാരും ചെയ്യുമ്പോഴും കാണാൻ ഇഷ്ടാണ്.. 👌👍👍

  • @nanduj4905
    @nanduj4905 Жыл бұрын

    ഇയാൾക്ക് എന്താ കുഴപ്പം വളരെ സുന്ദരി ആണ് ❤❤❤❤🌹🌹🌹🌹

  • @mehrinp.m262
    @mehrinp.m262 Жыл бұрын

    Lipstick shade eetha so beautiful 🥰

  • @mehrinp.m262

    @mehrinp.m262

    Жыл бұрын

    Guyzz it's Mac lipstick and it's expensive to me

  • @anjaliv2117

    @anjaliv2117

    8 ай бұрын

    ​@@mehrinp.m262shade ariyamo?

  • @silpaalapatt2087

    @silpaalapatt2087

    Ай бұрын

    ​@@mehrinp.m262do you know shade

  • @ammux3475
    @ammux3475 Жыл бұрын

    Njn kelkunnath thadi ilaa. Food onum kazhikarile 😢😊vtnn onum tharunnile enn..

  • @fidhafazz-zv5sc
    @fidhafazz-zv5sc Жыл бұрын

    Chechikk nalla rasand dark lipsticks aaru paranju rasamillann ❤ asvi chechi.......❤❤❤❤

  • @faheemakk4471
    @faheemakk4471 Жыл бұрын

    Thise is very true... Mattullavarey nokeetu karyamila adhupoley avar parayunnad kettuninnal nammudey jeevidamane pova avarudeyalla... Nammal avarey revenge chydh marikadakanam Chechi veluthittane ...🤗💗

  • @monuttanabhinav4998
    @monuttanabhinav4998 Жыл бұрын

    Chechi parayath vallare seriyaan njn ippallum ith keelkunnu pashe enik aadyam okay keekubool vayikara veshmam aan pashe ipool veshmam onnum illa ipool thane vittil kay illatha dress itoote enn choycha appa parayum karathath aan anth kond idada enn parayum🥹

  • @malumalu7965
    @malumalu7965 Жыл бұрын

    അത് ലോകത്ത് കഴിയില്ല. മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിച്ചിലെ. കൊള്ളില്ല അവൾ. വൃത്തികെട്ടവൾ. എന്നൊക്കെ ആയിരിക്കും പേര്

  • @vishnupriya-vp4521
    @vishnupriya-vp4521 Жыл бұрын

    Wowww..ee look chechiki adipoli❤❤❤❤ Njnum same avastha aanu

  • @sisirakc3323
    @sisirakc3323 Жыл бұрын

    Did anyone notice that how smoothly she drew the eyeliner 👀perfection 🙌❣️

  • @kamarudheenps3044
    @kamarudheenps3044 Жыл бұрын

    ആരാ പറഞ്ഞത് കറുതിടാണെന്ന് ചേചി സുന്തരിയാണ്❤❤❤

  • @vaigalachoos1901
    @vaigalachoos1901 Жыл бұрын

    Chechi dressum lipstick um chechikku perfect match aanu aara paranje chechikku cherillennu nalla rasamundu chechiye kaanan😍😍✨✨

  • @user-iy1yh9cp2o
    @user-iy1yh9cp2o10 ай бұрын

    Chechi paranathu sathama enik velippanu❤❤❤but my favourite colour is black

  • @Youuhh._56
    @Youuhh._565 ай бұрын

    Chechiiiii aa shade nki bayagara ishttaiiii etha shade parayooooo

  • @dhilnahareendhran8263
    @dhilnahareendhran8263 Жыл бұрын

    ചേച്ചി super ആണ് 😘skin ടോണിൽ അല്ല കാര്യം..... നല്ല ഐശ്വര്യ ഉണ്ട് കാണാൻ 😘

  • @sumayyaazeez4278
    @sumayyaazeez4278 Жыл бұрын

    checchi karthitaan n aru parajhu ...checchi sundariyaa love uh❤💫😘😘

  • @soul77744
    @soul77744 Жыл бұрын

    Make-up ഇടുന്ന മുൻപുള്ള ആ മുഖം..... Just wow.... 😘

  • @reenasaju5481
    @reenasaju54815 ай бұрын

    Aara paranje chechi karuthathanannu😢 chechi sundariyalle😊❤

  • @Mukesharchana888
    @Mukesharchana8888 ай бұрын

    Best കളർ ഇരു നിറം ആണ്. നല്ല ഭംഗി ആണ് അവരെ കാണാൻ....മുഖത്തിന് നല്ല ഷേപ്പ് ഉണ്ടെങ്കിൽ ഏതു കളർ ആയാലും കുഴപ്പം ഇല്ല...ആണ് ആണെങ്കിലും പെണ്ണ് ആണെങ്കിലും body Shape, Fitness, personlity, dressing ഒക്കെ ആണ് സൗnര്യത്തിന്റെ base. എത്ര കളർ ഉണ്ടായാലും മുകളിൽ പറഞ്ഞത് ഒന്നും ഇല്ലെങ്കിൽ തീർന്നില്ലേ...

  • @divyabs4558
    @divyabs45589 ай бұрын

    ഡാർക്ക്‌ skin make up tips paranju tharuo?

  • @aryacrarya7064
    @aryacrarya70643 ай бұрын

    ചേച്ചി ചേച്ചിയെ കാണാൻ അടിപൊളി എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് 😘😘

  • @sabithamanoj9020
    @sabithamanoj90204 ай бұрын

    Beautiful ആയിട്ടുണ്ട് ചേച്ചി ❤❤❤❤❤🥰🥰😘😘😘

  • @athi454
    @athi454 Жыл бұрын

    പറഞ്ഞത് സത്യാണ് കറുത്ത കളറുള്ളവർക്ക് ചിലത് ചേരില്ല. മേഖപ്പിട്ട് നിറം മാറ്റിയാൽ ഓകെ.. പക്ഷേ ഇഷ്ടമള്ളത് ധരിക്കാൻ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്

  • @ultra_gaming_7775
    @ultra_gaming_77755 ай бұрын

    Chechiye kanan superan nalla sundariya chechi ❤😘

  • @dreamgirl4266
    @dreamgirl4266 Жыл бұрын

    Chechi Nayanthara inspired look cheyyo ❤️

  • @Asq185
    @Asq185 Жыл бұрын

    Nalla aiswaryamund kaanaan

  • @gowthamikr1412
    @gowthamikr141211 ай бұрын

    But chechikku ee dark shade lipstick okke cherunnundallo ❤adipoliyaayittundu ❤pinne chechi mudi azhichu idunna enikk orupaad ishtaanu ❤❤

  • @anshiyaworld9724
    @anshiyaworld972411 ай бұрын

    That's correct chechi പറയണ വർ പറയാട്ട് നമ്മൾ mind ചെയുണ്ടാ chechi ചേച്ചിയുടെ രീതിയിൽ അല്ല വളർന്നത് മറ്റുള്ളവർ വന്നട്ട് അല്ലയോ ചേച്ചി ജീവിച്ചു പോയത്

  • @vedasarangisspace9694
    @vedasarangisspace9694 Жыл бұрын

    ഞാനും കേട്ടിട്ടുണ്ട്, എന്നെ ഒന്ന് help ചെയ്യുമോ?? എന്റെ കണ്ണിനു താഴെ കറുപ്പ് നിറം, കുഴിഞ്ഞ കണ്ണ് പോലെ so അത്‌ മാറ്റി even skin പോലെ തോന്നാൻ, മുഖ ക്കുരു പാട് മായ്ക്കാൻ എന്താ തേക്കേണ്ടത്, എനിക്ക് asvide colour ആണ്

  • @Misriya269
    @Misriya269 Жыл бұрын

    സത്യം ഞൻ ഇപ്പോളും ഇങ്ങനെ ആണ്

  • @anjalinarayanan9183
    @anjalinarayanan9183 Жыл бұрын

    Without makeup Nalla bangi und kaanan❤.... Mascara kk മുന്നേ വരെയുള്ളതും...nice....full makeup look നേക്കൾ enik ഇഷ്ടപെട്ടത്...before mascara vare ഉള്ളതാണ്....superb❤

  • @studywithmehar3670
    @studywithmehar36708 ай бұрын

    Only one fashion vloggar i like.and u deserve that.ur content is really good .

  • @sandhyapriya2411
    @sandhyapriya2411 Жыл бұрын

    Sis I think everyone would have heard these type of hurtful words or faced discrimination in their life. For some people it may be about skin colour or for some it may be about anything else. For me it was about skin colour. Actually there was a boy in my class, I think he really hate dark people. He was seeing me with disgust . He was like that to every person who have dark skin in my class. I know that he was also a 12 year old kid but what right did he had to make me feel like I am ugly ? But sis do you know like you said there will be a time in your life were you put yourself first and ignore all those hurtful words. Now I am a 19 year old girl who is currently pursuing her degree . Now I don't even care about what other people say. And I have 3 b type curly hair and in my college so many people complements me about my hair which makes me so happy 🥰.

  • @ayishabitk1389
    @ayishabitk1389 Жыл бұрын

    orikkaluvalla eachi style is so good so prettyy

  • @sumap1360
    @sumap1360 Жыл бұрын

    അതേചേച്ചി ചേച്ചി പറഞ്ഞത് ശരിയാണ് 🥰🙂🙂🙂🙂🙂😊😊😊

  • @sumap1360

    @sumap1360

    Жыл бұрын

    നമ്മൾ നമ്മുടെ ഇഷ്ടത്തിന് ജീവിക്കുക

  • @najmanaju4841
    @najmanaju4841 Жыл бұрын

    Chechi nan eppoyum eth sahich kond erikkan thanks for the speech❤

  • @arthemis9022
    @arthemis9022 Жыл бұрын

    Products mention cheyyumo plz

  • @sinan1018
    @sinan1018 Жыл бұрын

    ഈ മൈക്കപ്പ് look അടിപൊളി ആയിട്ടുണ്ട് ചേച്ചി ❤️❤️👍

  • @varnarajesh6958
    @varnarajesh6958 Жыл бұрын

    അശ്വതി ഈ വീഡിയോ ന്റെ products പറ്റി ഒരു വീഡിയോ ചെയ്യാമോ pls

  • @hamdasinan1907
    @hamdasinan1907 Жыл бұрын

    Chechi poli alle...❤❤❤❤...pinnneee aa lipshade onn parayamo?😂plzzz

  • @Anjuzz810
    @Anjuzz810 Жыл бұрын

    Well said💖💖😘😘 every Humans are beautiful 🥰🥰🫂🫂

  • @nandanabinuBinu
    @nandanabinuBinu Жыл бұрын

    Thankyou chechi enikku ethreyu preshnangal undayirunnu thankyou so much ❤️❤️💝💝💖💖

Келесі