No video

നാസ്തികനായ ദൈവം '22 | Nasthikanaya Daivam '22 - Ravichandran C | Anchal | Dec 31

നാസ്തികനായ ദൈവം '22 | Nasthikanaya Daivam '22 - Presentation by Ravichandran C organized by esSENSE Global at Anchal, Kollam on 31 Dec 2022,
Camera: Gireesh Kumar
Editing: Pramod Ezhumattoor
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 527

  • @Muneer_Shaz
    @Muneer_Shaz Жыл бұрын

    ഒരു മതഭ്രാന്തൻ ആയിരുന്ന ഞാൻ മനുഷ്യൻ ആയെങ്കിൽ.. എനിക്ക് പുറകിൽ ഒരുലോഡ് വിശ്വാസികൾ മനുഷ്യരായി മാറിവരും..

  • @user-yr8sz1mz4v

    @user-yr8sz1mz4v

    Жыл бұрын

    ഏങ്ങനെ 😂

  • @timepass-hz7qj

    @timepass-hz7qj

    Жыл бұрын

    ഞാനും ഉണ്ട് 😊

  • @linojohn989

    @linojohn989

    Жыл бұрын

    😍😍😍

  • @sumangm7

    @sumangm7

    Жыл бұрын

    Inevitable.

  • @prasanth7120

    @prasanth7120

    Жыл бұрын

    Exactly

  • @stranger69pereira
    @stranger69pereira Жыл бұрын

    *എന്നെ Scienceലൂടെയും ശാസ്ത്രബോധത്തെലൂടെയും Atheistൽ നിന്നും Katta Atheist 😍 ആകാൻ സ്വാധീനിച്ച RC ക്ക് നന്ദി 💛🤗*

  • @achuaji4225

    @achuaji4225

    Жыл бұрын

    7

  • @visakh2811

    @visakh2811

    Жыл бұрын

    Me to

  • @aboobackerkk5827

    @aboobackerkk5827

    Жыл бұрын

    Yes❤

  • @shanuthekid

    @shanuthekid

    Жыл бұрын

    ഈ മണ്ടന്‍ രവിക്ക് സയന്‍സിന്റെ ബാല പാഠം പോലും അറിയില്ല...mandappan...കൊമ്പ് glutamate 😅

  • @cvvijayakumar8346

    @cvvijayakumar8346

    Жыл бұрын

    😅😊😮😊

  • @dileepramakrishna3992
    @dileepramakrishna3992 Жыл бұрын

    അഞ്ചു വർഷങ്ങൾക്കു മുമ്പ് നാസ്തികനായ ദൈവം ഒരു നേരമ്പോക്കിനു കണ്ടതാണ്. അത് എൻറെ ജീവിതത്തെ ഇത്രയേറെ മാറ്റിമറിക്കുo എന്ന് അപ്പോൾ ഞാൻ കരുതിയിരുന്നില്ല. Thank you RC❤️

  • @just_vishal8774

    @just_vishal8774

    Жыл бұрын

    SAME BRO ...

  • @abhijithr4386

    @abhijithr4386

    Жыл бұрын

    Same 🔥

  • @name1name278

    @name1name278

    Жыл бұрын

    Ende അനുഭവം 🙏 athu തന്നെ

  • @dinesanmattanur433

    @dinesanmattanur433

    Жыл бұрын

    Me too..... !!!

  • @kallukudiyan4202

    @kallukudiyan4202

    Жыл бұрын

    ​ 😅😅😅😊😅😅😅😅😅😅😅😅😊😊😅😅😅😊😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😊😅😅😅😅😅😊😊😅😅😅😅😅😅😅😊😊😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 Жыл бұрын

    രവിചന്ദ്രൻ ഒരു മഹാ സംഭവം തന്നെ തുടരുക ബിഗ് സല്യൂട്ട്.

  • @skbankers4160
    @skbankers4160 Жыл бұрын

    മതത്തോളം മാരകമായ ഒരു സാമൂഹ്യ വിഷം ലോകത്ത് വേറെയില്ല.

  • @user-yr8sz1mz4v

    @user-yr8sz1mz4v

    Жыл бұрын

    നാസ്തി എന്ന മാരക വിഷത്തെ തടഞ്ഞു നിർത്തുന്നതാണ് മതം

  • @ashiq1915

    @ashiq1915

    Жыл бұрын

    @@user-yr8sz1mz4v full kanu 6 aam noottandinnu vandi kittathavane

  • @user-yr8sz1mz4v

    @user-yr8sz1mz4v

    Жыл бұрын

    @@ashiq1915 ഞ്ന് കണ്ടു അതിൽ എന്തന് നന്മ പറയുന്നത് 😂 പുനർജനം , നാസ്തി മതം ,നാസ്തി ബുക്ക് ഇതല്ലോ അന്ന് പറയുന്നെ ലിസ്റ് ജയിൽ പൊളിച്ചു ... 😂 തൻ പോയി ഫുൾ കാണു . 🦧ഇതിന്റെ ടീം

  • @ashiq1915

    @ashiq1915

    Жыл бұрын

    @@user-yr8sz1mz4v നന്മ പറയുന്നു എന്ന് ആരാണ് പറഞ്ഞത്.... ഈ പറയുന്ന വാക്കുകളെയും കണ്ട കമ്പി കൊച്ചുപുസ്തകം കൊച്ചുകഥ പോലത്തെ ഖുറാനും,രാമായണവും,ബൈബിളും ഓക്കേ പൊക്കി പിടിച്ച് കണ്ട വെളിവു ഇല്ലത്തവന്മാർ പറയുന്ന വാക്കുകളെയും ഒന്ന് ശരിയായ ബോധവും യുക്തിയും വെച്ച് compare ചെയ്ത് നോക്ക് അപ്പോ കിട്ടും....എന്നിട്ടും കളിമണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കിയിട്ട് ആ മണ്ണിൻ്റെ അടിയിൽ തന്നെ ഇട്ട് സിറിയ /ടർക്കി പോലെ മനുഷ്യനെ കൊള്ളുന്ന അല്ലെങ്കിൽ രക്ഷിക്കാൻ സാധിക്കാത്ത ദൈവ കെട്ടുകഥയിൽ ആണ് യുക്തിയും ഭക്തിയും തോന്നുന്നത് എങ്കിൽ അതിനുള്ള മറുപടി കാലം പറയും... "Our ancestors believed that God exists in the sky They believed that God would appear on earth".....

  • @user-yr8sz1mz4v

    @user-yr8sz1mz4v

    Жыл бұрын

    @@ashiq1915 കമ്പി കഥ ആയത് നോ പറയു അല്ലാതെ പട്ടിയെ പോലെ കുറച്ചിട്ട് കാര്യം ഇല്ല .. തൻ ഒരു എക്സ് മുസിലിം അല്ലെ ഖുര്ആണല്ലോ പഠിച്ചു കൊണ്ടല്ലെ ഇസ്ലാം വിട്ടത് അപ്പോൾ നിനക് ആയത് നോ തെരാൻ എളുപ്പം ആവും ..

  • @vipinkrishnan87
    @vipinkrishnan87 Жыл бұрын

    RC പറഞ്ഞ് പറഞ്ഞ്, കേൾക്കുന്നവരിൽ 'ഇതാണോ ഇത്ര പുതിയ കാര്യം??' എന്ന തോന്നലുണ്ടായി തുടങ്ങി.. അതായത്, തുടക്കക്കാരിലേക്ക് പോലും കാര്യങ്ങൾ അത്രത്തോളം സിംപിളാക്കി എത്തിക്കാൻ RC-യെപ്പോലെ ഉള്ളവർക്ക് സാധിക്കുന്നു. ചവിട്ടി തേച്ചാലും ചന്ദനം മണക്കുന്ന ദർശനമാണ് യുക്തിവാദം❤️

  • @JT-ke5bt

    @JT-ke5bt

    Жыл бұрын

    ! Nice

  • @sumangm7
    @sumangm7 Жыл бұрын

    മിക്കവാറും ആവർത്തിച്ചിട്ടുള്ള ആശയങ്ങൾ എന്നാൽ പുതിയ ചിന്തകളുടെ രസകരമായ ഒരു മിശ്രിതം.

  • @timepass-hz7qj
    @timepass-hz7qj Жыл бұрын

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു.. Rc ❤❤❤❤

  • @shaijulalm.s3160

    @shaijulalm.s3160

    Жыл бұрын

    Mee tooo

  • @thomasandrews462
    @thomasandrews462 Жыл бұрын

    I lost my childhood, without hearing the truth

  • @cr-ml3gm

    @cr-ml3gm

    Жыл бұрын

    Ippo ethra age

  • @thomasandrews462

    @thomasandrews462

    Жыл бұрын

    26

  • @tsarbomba7585

    @tsarbomba7585

    Жыл бұрын

    @@thomasandrews462 You are still young. May I ask what your earlier beliefs were?

  • @thomasandrews462

    @thomasandrews462

    Жыл бұрын

    Was a christian, what more i need

  • @tsarbomba7585

    @tsarbomba7585

    Жыл бұрын

    @@thomasandrews462 Me too. Spend my childhood and early adulthood believing this bullshit. I cringe at all those times I tried to convince friends and strangers to believe in jEsUs. I was also constantly struggling to keep up a facade of being a good Christian boy and in the process I was kinda socially awkward in school, failing to build a good friendship with my classmates. Now I am 24. I dont regret the years lost but rather count it as a learning opportunity. Because I was heavily indoctrinated into this I can easily counter apologists and pastors.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Жыл бұрын

    മതം ഇല്ലെങ്കിൽ മനസ്സമാധാനം.. പുതു തലമുറക്ക് ശാസ്ത്രീയ അവബോധവും മാനവികതയും യുക്തി ചിന്തയും ഒക്കെ ഉള്ളവരായി നയിക്കുവാൻ എന്നും പ്രചോദനമായി RC യും esSense global ഒക്കെ സമൂഹത്തിന് പുതു വെളിച്ചം നൽകുന്നു... ഇന്ത്യൻ ഭരണഘടന അനുസരിച്ച് ആണ് ജീവിക്കേണ്ടത്, മത ഭ്രാന്തന്മാർ പറയുന്നത് കേട്ട് അല്ല..അഭിനന്ദനങ്ങൾ. മതഅന്ധത മാനവികതക്ക് എന്നും എതിരാണ്. Big salute you sir. RC..🌹🌹🌹🌹

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    Hearing and Listining this Series 2010 onwards .......RC Uyir 💜💜💜💜💜💜👍👍👍👍👍👍👍👍👍Suuuuuuuper

  • @jaithrickodithanam2572
    @jaithrickodithanam2572 Жыл бұрын

    2018 മുതൽ എന്നെ എല്ലാ മതത്തെയും വെറും കഥയാക്കി കാണാൻ കഴിയുന്നതിൻ്റെ കാരണക്കാരൻ.. Thank you RC ..continue..

  • @bejoyvarghese1766
    @bejoyvarghese1766 Жыл бұрын

    Dear sinto,u are doing fabulous job Congrats

  • @minie.r7710
    @minie.r7710 Жыл бұрын

    ജീവിതത്തിൽ ചെയ്യുന്നതിന് ജീവിതത്തിൽ പ്രതിഫലം നൽകാൻ സാധിക്കാത്ത ശക്തിയെ മരിച്ച് കഴിഞ്ഞ് പ്രതിഫലംനൽകും എന്ന് എങ്ങിനെ വിശ്വസിക്കും.😂......വളരെ ന്യായമായ ചോദ്യം....Excellent speech. Congratulations 👏👏👏

  • @MoosakuttyThandthulan
    @MoosakuttyThandthulan Жыл бұрын

    എന്റെ വീക്ഷണങ്ങൾക്കും, യുക്തി ചിന്തക്കും കൂടുതൽ മിഴിവേകാൻ, കൂടുതൽ ക്ലാരിറ്റി കിട്ടാൻ RC യുടെ എല്ലാ പ്രഭാഷണങ്ങളും, പ്രസന്റെഷനുകളും വളരെ വളരെ ഉപയോഗപ്പെട്ടു..... താങ്ക്സ് RC 👍🙏🥰💐

  • @abinpk2
    @abinpk2 Жыл бұрын

    ഞാൻ ഏറെ ബഹുമാനിക്കുന്ന വെക്തി ravichandran sir❤️❤️

  • @shamnadshajahan4026
    @shamnadshajahan4026 Жыл бұрын

    I'm proud to be an atheist

  • @ckd4037
    @ckd40378 ай бұрын

    ചെറുപ്പം മുതലേ മതവിശ്വാസിയായിരുന്ന ഞാൻ ഇപ്പോൾ രവിചന്ദ്രൻ സർന്റെ വീഡിയോ കണ്ടതിനു ശേഷം പക്കാ നിരീശ്വരവാദിയായി, എന്റെ മനസിലെ അജ്ഞത നീക്കിയ സാറിന് ഒരു പാട് ഒരുപാട് നന്ദി.....

  • @sureshtgopinathan
    @sureshtgopinathan Жыл бұрын

    യാദൃശ്ചികമായി 2018 ല്‍ FB യില്‍ കണ്ട എഡിറ്റ് ചെയ്ത ഒരു വീഡിയോയിലാണ് RC യുടെ പ്രസംഗം കാണുന്നത്.പിന്നീട് എത്രയോ വീഡിയോ കള്‍...സ്വതന്ത്ര ചിന്തകര്‍,ശാസ്ത്രചിന്തകര്‍, നവ സാമ്പത്തിക ചിന്തകര്‍....,മതം വിട്ടവര്‍,സ്യൂഡോസയന്‍സ് വിട്ടവര്‍...അങ്ങനെ എത്രയോ പേരുടെ പ്രസംഗങ്ങള്‍....!!

  • @snehaabraham5813

    @snehaabraham5813

    Жыл бұрын

    Same here. An edited video in 2018 made me an Atheist

  • @jiniboobo402

    @jiniboobo402

    Жыл бұрын

    ശെരിയാണ് അതിന്റെ പ്രതിഫലനം വിശ്വാസികളുടെ വീഡിയോക്കു താഴെ കമന്റ്‌ൽ കാണുന്നുണ്ട്..

  • @benz823
    @benz823 Жыл бұрын

    Thanks for uploading ❤❤❤👌

  • @sirashali7206
    @sirashali7206 Жыл бұрын

    As usual great speech 🔥, so energetic and feeling like awaking our brain 🧠. താന്കളെ പോലെ fact കൾ പറഞ്ഞ് brain ലേക്ക് inject ചെയ്യാൻ പറ്റി ആളുകൾ വേണം നമുക്ക് ഇനിയും, Thank you Mr Ravichandran.

  • @SJN001
    @SJN001 Жыл бұрын

    എന്തോ താങ്കളോട് വല്ലാത്തൊരു ഇഷ്ട്ടം ആണ്.. താങ്കളുടെ പ്രഭാഷങ്ങൾ, വ്യക്തിത്ത്വം ഓക്കെ പലരെയും പോലെ എന്നെയും ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. എന്റെ ചിന്തകളെയും ലോക വീക്ഷണങ്ങളെയും ജീവിതത്തെയും ഒത്തിരി മാറ്റി മറിച്ച വ്യക്തി. RC♥️

  • @mkaslam8304
    @mkaslam8304 Жыл бұрын

    Very good speech

  • @linomammen2537
    @linomammen2537 Жыл бұрын

    Skinner's experiment is really eye opening. And RC explains things in a deep way. Prarthana bhalikkathathu kondanu nammal veendum prarthichu konde irikunnathu. I hope this gives light to many.

  • @sajan749
    @sajan749 Жыл бұрын

    ഇദ്ദേഹത്തിനു പകരം ഇദ്ദേഹം തന്നെ

  • @jobyjoy8802
    @jobyjoy8802 Жыл бұрын

    അഭിനന്ദനങ്ങൾ 👍👍

  • @pralobkalathil3513
    @pralobkalathil3513 Жыл бұрын

    പൊളിച്ചു ചെമ്പ് 🤩തെളിയുന്ന പ്രഭാഷണം 💕ആശംസകൾ 💕

  • @rajilttr
    @rajilttr Жыл бұрын

    Another wonderful speech by RC 🔥😍👌❤️

  • @maheen-
    @maheen- Жыл бұрын

    17 ആം വയസിൽ ആണ് RC യെ പറ്റി ഫേസ്ബുക്കിൽ ഒരു വീഡിയോ കണ്ട് അറിയുന്നത്... അതുവരെ ദൈവമുണ്ടോ ഇല്ലേ... എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടല്ലോ... എന്ന് ചിന്തിച്ചിരുന്ന എന്നെ Athiest ആക്കിയത് ഇദ്ദേഹത്തിന്റെ വീഡിയോസ് ആണ്. Telltale brain എന്ന വീഡിയോ ഒക്കെ എന്റെ ഉള്ളിലെ മോറാലിറ്റിക്ക് കൊണ്ടുവന്ന മാറ്റം.. പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം ആണ്.

  • @walkwithlenin3798
    @walkwithlenin3798 Жыл бұрын

    Thanks for uploading ❤️

  • @josemonjoseph6803
    @josemonjoseph6803 Жыл бұрын

    Great speech

  • @jokerjohny
    @jokerjohny Жыл бұрын

    RC🔥♥️

  • @sulaikhaap7856
    @sulaikhaap7856 Жыл бұрын

    Fantastic speech... Cobgrass 👍👍👍👍

  • @varghesephanock3299
    @varghesephanock3299 Жыл бұрын

    Awesome presentation

  • @thoughtvibesz
    @thoughtvibesz Жыл бұрын

    പക്കാ സങ്കി ആയ എന്നെ നസ്ഥികൻ ആക്കിയ പുസ്തകം 👍👍, goosbumbs

  • @vidhu84348

    @vidhu84348

    Жыл бұрын

    അങ്ങനെയെങ്കിൽ Rss ഇൽ ഉള്ള നിരീശ്വരവാദികളെപറ്റി എന്താണ് അഭിപ്രായം? അവർക്കെല്ലാം ഈ സ്വാതന്ത്ര്യം rss ഇൽ എങ്ങനെ കിട്ടുന്നു? നമ്മൾ കേട്ട rss കഥകൾ വെച്ചു?

  • @thoughtvibesz

    @thoughtvibesz

    Жыл бұрын

    @@vidhu84348 വ്യക്തികൾ പല വിധം ആണ്‌, ഒരു പാർട്ടിയിലെ ആളുകൾ എല്ലാം ഒരു സ്വഭാവം ആയിരിക്കില്ല.

  • @febi.r8736

    @febi.r8736

    Жыл бұрын

    എന്നെയും

  • @vidhu84348

    @vidhu84348

    Жыл бұрын

    @@thoughtvibesz താങ്കൾ ചോദ്യത്തിനുള്ള ഉത്തരമല്ല തന്നത്. പോട്ടെ.

  • @thoughtvibesz

    @thoughtvibesz

    Жыл бұрын

    @@vidhu84348 ഉത്തരം അതാണ്, ഒരു സംഘടനയിൽ പല വിശ്വാസം ഉള്ളവർ / ഇല്ലാത്തവർ ഉണ്ടാവും.

  • @miniashok7028
    @miniashok7028 Жыл бұрын

    Great Speech💯. Great man..... RC🤝

  • @jopanachi606
    @jopanachi606 Жыл бұрын

    As always excellent presentation

  • @manojmanu7729
    @manojmanu7729 Жыл бұрын

    Good Sir 👍🔥

  • @shefnashahnas
    @shefnashahnas Жыл бұрын

    Ravichandran sirum..EA jabbar mashum....21 th century lay pravachakan maaraanu...

  • @josesebastian5120
    @josesebastian5120 Жыл бұрын

    Thanks sir

  • @jojichacko6298
    @jojichacko6298 Жыл бұрын

    താങ്ക്സ് RC

  • @sandeepsudha9907
    @sandeepsudha9907 Жыл бұрын

    1:05 കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്ന ചിന്ത... ആദ്യ കാലങ്ങളിൽ പല video കളിലും ഈ type shirts ആരുന്നു 🧡🖤

  • @sreejithsomanatl
    @sreejithsomanatl Жыл бұрын

    Awesome 👍

  • @RIDON_TRADER
    @RIDON_TRADER Жыл бұрын

    Ravi sir rocks asusual

  • @venuvenu9967
    @venuvenu9967 Жыл бұрын

    RC ❤️❤️❤️❤️❤️❤️

  • @noushadnmp7570
    @noushadnmp7570 Жыл бұрын

    Enne chinthippicha program koode madham vidaanum

  • @manojsimon316
    @manojsimon316 Жыл бұрын

    Super dear....awesome,amazing

  • @binnyblaizon3432
    @binnyblaizon3432 Жыл бұрын

    Kaathrikkuvayirunnu RC ♥️♥️♥️👍

  • @jayesh2268
    @jayesh2268 Жыл бұрын

    Super presentation good 👍👍👍 RC

  • @johnej5208
    @johnej5208 Жыл бұрын

    Very good speach!

  • @00badsha
    @00badsha Жыл бұрын

    RC❤

  • @santhoshlalpallath1665
    @santhoshlalpallath1665 Жыл бұрын

    Excellent 🔥🔥

  • @sreenivasanr9058
    @sreenivasanr9058 Жыл бұрын

    ഒരു യഥാർത്ഥ നാസ്ഥികൻ ആകണമെങ്കിൽ സർവ്വ മത ഗ്രന്ഥങ്ങളും മനപാഠം ആക്കണം എന്നു sir ന്റെ പ്രഭാഷണം കേട്ടു മനസ്സിലായി ❤️നമിച്ചു ❤️sir 🇳🇪

  • @satheeshraghav2954
    @satheeshraghav2954 Жыл бұрын

    I always like to watch you ....

  • @nammalmedia9196
    @nammalmedia9196 Жыл бұрын

    rc nice presentation

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    RC ❤❤❤❤❤❤❤❤❤❤

  • @raj-pb8ed
    @raj-pb8ed10 ай бұрын

    Love u 👏👏👏👏👏👏👏👏👏👏👏

  • @saswath8801
    @saswath8801 Жыл бұрын

    Rc❤️

  • @Mr-TKDU
    @Mr-TKDU Жыл бұрын

    RC ♥️

  • @roopeshkumar2870
    @roopeshkumar2870 Жыл бұрын

    As usual great speech about the topic

  • @TheEndevour2010
    @TheEndevour2010 Жыл бұрын

    It's the goodness of humanity is solution for god. Only Human helped humans.

  • @madhumadatharamadhumadatha8480
    @madhumadatharamadhumadatha8480 Жыл бұрын

    👍👍👍👍

  • @TraWheel
    @TraWheel Жыл бұрын

    ❤❤❤

  • @rajanrajurajanraju2650
    @rajanrajurajanraju2650 Жыл бұрын

    ❤RC..... ❤🧚🧚🧚

  • @rajmohannedungadi6441
    @rajmohannedungadi6441 Жыл бұрын

    RC you are great. Simple presentation.

  • @arunbabu6500
    @arunbabu6500 Жыл бұрын

    💖❤️‍🔥

  • @herosufiyan739
    @herosufiyan739 Жыл бұрын

    Wtnglarnnu sir✋💖💖💖

  • @anishpthomas4200
    @anishpthomas4200 Жыл бұрын

    ♥️

  • @TheAdru
    @TheAdru Жыл бұрын

    ❤🌹

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    RC 💖💖💖💖💖💖💖💖💖💖Jayan model Shirt Suuuuuper

  • @royantony6631
    @royantony6631 Жыл бұрын

    Young Sheldon കാണാറുണ്ട്... രസാണ് ❤️

  • @tijom4276
    @tijom4276 Жыл бұрын

    പൊളി

  • @user-yx2dp9kh3e
    @user-yx2dp9kh3e Жыл бұрын

    RC 🔥💯

  • @athulk1237
    @athulk1237 Жыл бұрын

    Keep Going RC

  • @user-bu7qq1tg6i
    @user-bu7qq1tg6i Жыл бұрын

    അഞ്ചലിൽ ഞാനും ഉണ്ടായിരുന്നു...വളരെ നല്ല പ്രെസെന്റെഷൻ.....

  • @pramodthikkal5668
    @pramodthikkal5668 Жыл бұрын

    ❤️RC

  • @mkaslam8304
    @mkaslam8304 Жыл бұрын

    Very correct

  • @rajdilshanvlogs4983
    @rajdilshanvlogs4983 Жыл бұрын

    Great 👍

  • @elizabethvijay5055
    @elizabethvijay5055 Жыл бұрын

    R. C. 🤘 🎶

  • @DinkiriVava
    @DinkiriVava Жыл бұрын

    Our whole universe was in a hot, dense state Then nearly fourteen billion years ago expansion started, wait.. The earth began to cool, the autotrophs began to drool.. Neanderthals developed tools We built a wall., we built the pyramids) Math, science, history, unraveling the mysteries That all started with the big bang.. bang..!!!

  • @tsarbomba7585

    @tsarbomba7585

    Жыл бұрын

    Hi Sheldon!

  • @babuvasudevan9538
    @babuvasudevan9538 Жыл бұрын

    Super R C well done Sir

  • @tomasjimi4420
    @tomasjimi4420 Жыл бұрын

    superb talk ..

  • @ramankuttypp6586
    @ramankuttypp65868 ай бұрын

    Great...

  • @czhe1977
    @czhe1977 Жыл бұрын

    👍👍

  • @shajiakshaji4246
    @shajiakshaji4246 Жыл бұрын

    👍👍👍👍👍👍

  • @josesebastian5120
    @josesebastian5120 Жыл бұрын

    സർ നമസ്കാരം

  • @SureshBabu-ok6ct
    @SureshBabu-ok6ct Жыл бұрын

    Super, Super,Super

  • @TonyCyclingVlogger
    @TonyCyclingVlogger Жыл бұрын

    👏👏👏

  • @ajjthomas825
    @ajjthomas825 Жыл бұрын

    👌🤝🤝

  • @sanumk359
    @sanumk359 Жыл бұрын

    RC യുടെ 🔥 ന് ചൂട് കുറഞ്ഞു എന്ന തോന്നൽ തെറ്റാണെന്ന് ബോധ്യം ആയി

  • @MrJoythomas
    @MrJoythomas Жыл бұрын

    🎉 good 👍

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Жыл бұрын

    ❤️❤️❤️👍👍

  • @tijom4276
    @tijom4276 Жыл бұрын

    നല്ല വീഡിയോ

  • @Thekkekannothu
    @Thekkekannothu Жыл бұрын

    Super

  • @jollydennison4728
    @jollydennison4728 Жыл бұрын

    ♥️♥️♥️♥️♥️♥️♥️♥️

  • @rejirajan8061
    @rejirajan8061 Жыл бұрын

    RC 🔥

  • @Robinthms66
    @Robinthms66 Жыл бұрын

    Rc❤

  • @eldhosekc4593
    @eldhosekc45939 ай бұрын

    എന്നെ ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിപ്പിച്ച ശ്രീ രവി sirnu നന്ദി 🙏

  • @samharasamhara3223

    @samharasamhara3223

    6 ай бұрын

    നല്ലതു പോലെ കുരു പൊട്ടുന്നുണ്ട് അല്ലെ 😆😆😆

  • @vivekrj448
    @vivekrj448 Жыл бұрын

    RC❤️

  • @amrkarn1961
    @amrkarn1961 Жыл бұрын

    എന്റെ ബാല്യവും യൗവനാരംഭവും ഈ കാളവണ്ടിയിൽ വിശ്വസിച്ച് നശിപ്പിച്ചു 😔RC പോലുള്ള oru മാഷ് ഉണ്ടായിരുന്നെങ്കിൽ.

Келесі