നേരിട്ടും മനസ്സിലും 😃😅 നിങ്ങൾ ഇതേപോലെ മനസ്സിൽ പറഞ്ഞിട്ടുണ്ടോ ..?

Пікірлер: 332

  • @happywithsinislife9521
    @happywithsinislife9521 Жыл бұрын

    Neethu super ഇതു ഒട്ടുമിക്ക മരുമകൾ ക്കും തോന്നുന്ന കാര്യമാണ് സൂപ്പർ acting😍😍

  • @ashnaelizabeth5709

    @ashnaelizabeth5709

    Жыл бұрын

    L

  • @princyanu3057

    @princyanu3057

    Жыл бұрын

    Sheriyanu.

  • @ToughCookie100
    @ToughCookie100 Жыл бұрын

    സ്വന്തം വീട്ടിൽ ജീവിച്ചു മരിക്കാനുള്ള അവകാശം നിങൾ ആദ്യം വങ്ങിക്ക് എന്ന് ഒരുത്തൻ പറഞ്ഞത് വെറുതെ അല്ല. 😌

  • @nandhunandhuz3886

    @nandhunandhuz3886

    Жыл бұрын

    Shine tom chacko...❤️

  • @ToughCookie100

    @ToughCookie100

    Жыл бұрын

    @@nandhunandhuz3886 he's right ❤️

  • @seethakr4794

    @seethakr4794

    Жыл бұрын

    The legend shine tom chacko 🔥🔥🔥🔥

  • @lavenderthoughts5103

    @lavenderthoughts5103

    Жыл бұрын

    ഏത് interview ൽ ആണ് പറഞ്ഞത്??

  • @user-ox7fb8uv8g
    @user-ox7fb8uv8g Жыл бұрын

    എന്റെ പോന്നോ.. സത്യം..പിന്നെ കിടന്നു ടെന്ഷനടിക്കും അപ്പൊതന്നെ തിരിച്ചു പറഞ്ഞാൽ മതിയായിരുന്നു ഓർത്തിട്ട്..ആ സമയത്ത് ആരോ വന്നിട്ട് നാക്ക് കെട്ടിയിടും.. 😅

  • @kadeeja2396

    @kadeeja2396

    Жыл бұрын

    Sathyamm

  • @neethu2666

    @neethu2666

    Жыл бұрын

    Athe

  • @akhiladevan2518

    @akhiladevan2518

    Жыл бұрын

    Sathyam

  • @aryaammu2834

    @aryaammu2834

    Жыл бұрын

    Paranathil pinne one week mindiyittu.😁

  • @user-ox7fb8uv8g

    @user-ox7fb8uv8g

    Жыл бұрын

    @@aryaammu2834 😁

  • @vahidafazil9234
    @vahidafazil9234 Жыл бұрын

    എന്റെ അമ്മായിഅമ്മ എനിക്ക് അമ്മയാണ് ഇമ്മാതിരി വെറുപ്പിക്കൽ ഒന്നുമില്ല സന്തോഷം തമ്പുരാനെ അമ്മയ്ക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ

  • @krishnapriya2877

    @krishnapriya2877

    Жыл бұрын

    2022 ano Mrj kazhije

  • @vahidafazil9234

    @vahidafazil9234

    Жыл бұрын

    @@krishnapriya2877 അല്ല എനിക്ക് 10വയസും 6വയസും ഉള്ള രണ്ട് കുട്ടികൾ ഉണ്ട് 12വർഷായി കല്യാണം കഴിഞ്ഞിട്ട്

  • @santhianand5481

    @santhianand5481

    Жыл бұрын

    @vahida.. Angane Nalla slkaar othiri undu Ellareyum adachu aakshepikkarutu Ellam nammude kayyiliruppu polirikkum

  • @vahidafazil9234

    @vahidafazil9234

    Жыл бұрын

    @@santhianand5481 👍

  • @diyasreejith1702
    @diyasreejith1702 Жыл бұрын

    തൂക്കുന്ന സ്ഥലം തന്നെ നമ്മളെ കാണിക്കാൻ പിന്നെയും പിന്നെയും ചൂലിട്ട് ഉരയ്ക്കുന്ന ന്റെ അമ്മായി അമ്മ..... ചിലന്തിവല ഒരു തരി പോലും ഇല്ലാത്ത സ്ഥലത്തുo ചിലന്തി വല ഉണ്ടെന്ന് കാണിക്കാൻ ചുമ്മ ഇട്ട് തൂക്കും... അങ്ങനെ തൂത്തു main സ്വിച്ച് ന്റെ മുകളിൽ ഒറ്റ തട്ട്.. അതിന്റെ ഫ്യൂസ് ഇങ് ഊരി പോരുന്നു 😄പുള്ളിക്കാരി പേടിച്ചു പോയി.. നൈസ് ആയി എന്റടുത്തു വന്നു എന്തോ താഴെ പോയി ഒന്ന് നോക്കിയേ എന്ന് 😄

  • @dhanyadhanyaa4027

    @dhanyadhanyaa4027

    Жыл бұрын

    😀😀ividem ude agane orannem

  • @shaminoushi6876

    @shaminoushi6876

    Жыл бұрын

    Enikum und ithupolathe oru ammayiamma.eppo ende kude thanneyanu thamasam.ippol nane paranathin appuram kadakkilla.

  • @soniavinod9748
    @soniavinod9748 Жыл бұрын

    സൂപ്പർ വീഡിയോ മിക്ക വീടുകളിലും ഇങ്ങനെയുള്ള അമ്മായിയമ്മമാർ ഉണ്ട്👍❤️

  • @Fashion-Craze1999
    @Fashion-Craze1999 Жыл бұрын

    ഞാൻ ഇങ്ങനെ ആ മനസ്സിൽ ഞാൻ നല്ലോണം പറയും പുറത്ത് ഒന്നും വരില്ല. അതുകൊണ്ട് ഇപ്പോൾ എനിക്ക് കിട്ടിയിരിക്കുന്നു നല്ല മരുമോൾ എന്ന പദവി 😂😂

  • @grandmacookingvlogs935

    @grandmacookingvlogs935

    Жыл бұрын

    Same

  • @Ummurazi

    @Ummurazi

    Жыл бұрын

    ,😜

  • @lijithaliji2498

    @lijithaliji2498

    Жыл бұрын

    ,🥰

  • @user-cr5ud9of3g

    @user-cr5ud9of3g

    Жыл бұрын

    Kurachu nal kazhiyumbo ellavarum nilathitu chavitum...anubhavam guru 🤧.

  • @rayeesshanu6825

    @rayeesshanu6825

    Жыл бұрын

    ​@@user-cr5ud9of3g sathyam

  • @ArtwithAnuAchu
    @ArtwithAnuAchu Жыл бұрын

    Climax ill ulla physco expression 7:00 😂😂😂 enike ishtapettu 😂😂❤️❤️

  • @radhikashybu9607

    @radhikashybu9607

    Жыл бұрын

    Enik pediyayi😳

  • @_rinze_world_3894
    @_rinze_world_3894 Жыл бұрын

    എന്റെ ഹസ് വിട്ടിൽ ഇത്രേം പ്രോബ്ലംസ് ഒന്നുല്ല... ചീത്ത പറഞ്ഞാൽ എന്റെ ഭാഗത്തു തെറ്റുണ്ടെൽ ഞാൻ കേൾക്കും... തെറ്റ് ഇല്ലേൽ ഞാൻ പറയും... അത്രേ ഒള്ളു... നമ്മുടെ ഭാഗം ക്ലിയർ അന്നേൽ ഒരു ചീത്തയും കേട്ട് നിൽക്കണ്ട കാര്യം ഇല്ല.... 🤗👍🏻👍🏻👍🏻👍🏻👍🏻

  • @seethakr4794

    @seethakr4794

    Жыл бұрын

    Yes njanum adhe....

  • @lavenderthoughts5103

    @lavenderthoughts5103

    Жыл бұрын

    ചേച്ചി bold ആണെന്ന് തോന്നുന്നു. ഞാൻ ഭയങ്കര weak ആണ്. ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാൻ പറ്റാറില്ല. Tension അടിച്ചു പേടിച്ച് മാനസികമായി തകർന്ന് അവസാനം ഇപ്പൊ Dr നെ കണ്ട് antidepressant tablets കഴിച്ചു പിടിച്ചു നിൽക്കുന്നു

  • @Salma-te7jk

    @Salma-te7jk

    Жыл бұрын

    @@lavenderthoughts5103 Athenth pati? Husnte veetil prblm aano?

  • @muneera1038

    @muneera1038

    Жыл бұрын

    Njaanum 😊

  • @vidyababuraj2183
    @vidyababuraj2183 Жыл бұрын

    എപ്പഴും പറയുന്ന പോലെ അടിപൊളി ഒന്നും പറയാനില്ല chechide video oke orupad esta super❤️❤️❤️❤️✨️✨️✨️✨️🥰🥰🥰🥰🥰🥰

  • @aswathyaneesh2762
    @aswathyaneesh2762 Жыл бұрын

    ഞാൻ ഏകദേശം ഇതുപോലെ തന്നെ 😂😂😂😂😂👌👌👌👌👌❤❤

  • @arrworld3144

    @arrworld3144

    Жыл бұрын

    Njanum

  • @aiswaryato3366
    @aiswaryato3366 Жыл бұрын

    Super chechi. I'm a big fan of you. 🤩nalla originality anu chechide vedio kk. Ennu adyayitt ende anu first comment 😍

  • @profoxprofox9493
    @profoxprofox9493 Жыл бұрын

    സുന്ദരിയായ പാവം മരുമകൾ.. 😄😄 നീതു കൊള്ളാം ട്ടോ.. 👌👌👌💞💞💞💕💖💖💖

  • @reshmykr9086
    @reshmykr9086 Жыл бұрын

    Ente ponnu chechiiii. Last expression kandu chirichu poyi sathyam 😀😀😀... Adipwoli ktooooo

  • @sumayyahashimhashim7591
    @sumayyahashimhashim7591 Жыл бұрын

    ചേച്ചിയുടെ വീഡീയോ ഒരുപാട് ഇഷ്ട്ടമാണ് 🥰🥰

  • @nivyaprassin8456

    @nivyaprassin8456

    Жыл бұрын

    Ok

  • @sureshnair2393
    @sureshnair2393 Жыл бұрын

    Really nice action video. Thanks for your fashion designer and good editors also

  • @safnaajmal
    @safnaajmal Жыл бұрын

    Chechiii adipoliyaaan. Oru video polum njn missakkarilllla. Keep going... 👍🏻

  • @rejeeshreghu7259
    @rejeeshreghu7259 Жыл бұрын

    Video super ayittund👌👌👌 chechiyude videosinte katta fans

  • @manishamanojheaven6833
    @manishamanojheaven6833 Жыл бұрын

    സൂപ്പർ മുത്തെ 🥰🥰🥰🥰😘😘😘ഇതിൻ്റെ part 2 ഇടുമോ

  • @nishithaniyas2283
    @nishithaniyas2283 Жыл бұрын

    ചിരിച്ചു ഒരു വിധം ആയി. എല്ലാവരും മനസ്സിൽ വിചാരിക്കും 🤣🤣

  • @lilututuvlog
    @lilututuvlog Жыл бұрын

    ചേച്ചിയുടെ അഭിനയം super. സിനിമയിൽ ഒരു റോൾ കിട്ടട്ടെ 👍🏻👍🏻👍🏻👍🏻👍🏻അടിപൊളി ആണ് ചേച്ചിയുടെ എല്ലാ വിഡിയോസും

  • @adithyapj1073
    @adithyapj1073 Жыл бұрын

    Neethu chechi adipoliyaa😍😍big fan💞💞💞

  • @anjithaanjitha5631
    @anjithaanjitha5631 Жыл бұрын

    Super...thirich parayillane urappulore aalkar choriyan varum...ellam oru adjacetment alle chechiii....

  • @niralanair2023
    @niralanair2023 Жыл бұрын

    പറയണ്ട കാര്യം പറയേണ്ട സമയത്തു പറയേണ്ടത് പോലെ പറയണം

  • @thanzaniya
    @thanzaniya Жыл бұрын

    Lastathe aa നോട്ടം😂😅😂 powlichh 😀

  • @Zayanzaynu1243
    @Zayanzaynu1243 Жыл бұрын

    Oru doubt chodichotte,script nokiyano dialogue parayunnath?lengthy dialogue parayumbo ezhthiyath noki parayunna pole Ente first comment aan reply pratheekshikkunnu Negative paranjathallaatto Eeyide kanda vdeosilokke angane thonniyath kond ath shariyanonnariyanan Neethunte ella vdeosum kandittund Acting vere level aan Keep going ❤

  • @umamanoj2161
    @umamanoj2161 Жыл бұрын

    Chechi last expression 🤣 adipoliya 🤣🤣🤗

  • @shillufrancis5932
    @shillufrancis5932 Жыл бұрын

    Super 👌 👍 😍 Chechi feeding und gummies kazikaan pattumo

  • @sherleenawahid2721
    @sherleenawahid2721 Жыл бұрын

    എന്റെ നീതു ചിരിച്ചു മതിയായി super👍🏻👍🏻👍🏻🥰🥰🥰

  • @shibinahamid7134
    @shibinahamid7134 Жыл бұрын

    എന്റെ അമ്മായിഅമ്മയും ഇത് പോലെ ആദ്യമൊക്കെ അവർക്ക് ഇഷ്ടപെട്ട പരിപാടിയെ വെക്കു. ഇപ്പോൾ നേരെ തിരിച്ച എല്ലാം നമ്മുടെ ഇഷ്ടം

  • @athiradas.v7612
    @athiradas.v7612 Жыл бұрын

    Supper...... ഞാൻ എന്നെ തന്നെ ഓർത്തു പോയി...

  • @aksharapadmavathykl1453
    @aksharapadmavathykl1453 Жыл бұрын

    Thoovalsparsham theernnu Chechiii 😍 Thoovalsparsham fan undo ivide

  • @devikakp2321
    @devikakp2321 Жыл бұрын

    Ente Neethuzz 🥰 super acting 😘

  • @najmanejuriyasriyu3944
    @najmanejuriyasriyu3944 Жыл бұрын

    ലാസ്റ്റ് bgm പേടിച്ചു.. പിന്നെ നീതൂസിന്റെ ചിരി കണ്ടപ്പോ സമാധാനം aayi

  • @Aaru__shi
    @Aaru__shi Жыл бұрын

    chechiii polichhu ttoo njn oru big fan anne....enik oru hy tharoo❤😌 chechinte videos okke adipoli ann.... njn ennum kanum ,veendum veendum kanar indd love you so muchh❤🙃

  • @sreekala1560
    @sreekala1560 Жыл бұрын

    അടിപൊളി നീതുസ് ❤❤❤❤❤

  • @risvaismail97
    @risvaismail97 Жыл бұрын

    Athokke njan enganne ayirunnu... Pinned avarude parachilnn oru kuravum varathod njannum parachil thudangi...... Athond eppo avarude parachilinn kuravu vannu...... Yennallum okke kannakka😁😁😁

  • @karunakarannair9281
    @karunakarannair9281 Жыл бұрын

    ഇന്നു നീതു ചേച്ചീടെ മുഖത്ത് സ്ഥിരം വരുന്ന ഭാവങ്ങളിൽ നിന്നു വിത്യസ്ത മായ ഒരു ഭാവം വന്നു , പിന്നെ ലാസ്റ്റ് ഉള്ള അ ചിരി ഉം 😏😏😏

  • @pathooz9067
    @pathooz9067 Жыл бұрын

    Ende neethuchechi kalakki adipoliaytund.

  • @dilnasudheer1496
    @dilnasudheer1496 Жыл бұрын

    Enta ponnu Chechi . Chechida ella videos um kanumbo enteth pole und ennu thonum 😁.. eth kiru krithyam 👍..

  • @sreelakshmivijayan3949
    @sreelakshmivijayan3949 Жыл бұрын

    Super chechi,

  • @divyarajan9506
    @divyarajan9506 Жыл бұрын

    Super...... Polichu.........

  • @_shameer__sha___
    @_shameer__sha___ Жыл бұрын

    Chechida last expression polichu🤣🤣🤣

  • @snehamadhu7266
    @snehamadhu7266 Жыл бұрын

    Wow!! Superb acting.. Chirich chirich madiyaayi😂😂

  • @vinshavilson176
    @vinshavilson176 Жыл бұрын

    Perfect....neethu chechi😂

  • @girijamd6496
    @girijamd6496 Жыл бұрын

    Super കലക്കി ഹ ഹ ഹഹ,🤭😄😃😁😆😅😂🤣🤣✌️

  • @monusworld3290
    @monusworld3290 Жыл бұрын

    ലാസ്റ്റ് നോട്ടം ഒരു രക്ഷയുമില്ലാട്ടോ 😍😍😍

  • @Mehfin143
    @Mehfin143 Жыл бұрын

    Climax super 🥰 chechi

  • @prasanthkumar6816
    @prasanthkumar6816 Жыл бұрын

    സൂപ്പർ chechi 👍🏾❤❤

  • @asmabiasmabi5745
    @asmabiasmabi5745 Жыл бұрын

    Neethu chechiyeeeee😂😍

  • @binujoseph9123
    @binujoseph9123 Жыл бұрын

    Neethu super aayittundu

  • @preethimenon5488
    @preethimenon54889 ай бұрын

    നീതു സൂപ്പർ തനിക്ക് അപാര കഴിവു തന്നെ. ദൈവം അനുഗ്രഹിക്കട്ടെ

  • @savithank5147
    @savithank5147 Жыл бұрын

    Ente sisu.... nee pwoliyanu

  • @JJA63191
    @JJA63191 Жыл бұрын

    Supero super abhinayam

  • @nikhilamurali8805
    @nikhilamurali8805 Жыл бұрын

    Super chechii

  • @nobruekff1476
    @nobruekff1476 Жыл бұрын

    Last expression adipoli .pedikkukayum .chiriyum vannu

  • @vlogwithanju03
    @vlogwithanju03 Жыл бұрын

    Enikkum inganeyokke thanneyaaa😅😅😅😅😅chilathokke ang parayum.....chilappolokke manasil paranj samadhanikkum😅😅

  • @parvathysanthosh1288
    @parvathysanthosh1288 Жыл бұрын

    Chechiii....pettannuu thirunnuupoyathuu polleaa thonni.......Ellvkumm aggnnaa thanna ahnoii.......😭but very good prograam and good action.😍❤️

  • @sharanyashyju1658
    @sharanyashyju1658 Жыл бұрын

    Last ചേച്ചിന്റെ ആ നോട്ടം പൊളിച്ചു 🥰🥰❤❤👍👍👍

  • @sns1890
    @sns1890 Жыл бұрын

    Ennod ndhelum paranja Njn apo marupady kodkum 😅.Nerava nere po adhaan nte policy .ipo ennod valladhe parayan varilla enik onnum elkillann ariya😂.

  • @LasithaAjmal
    @LasithaAjmal Жыл бұрын

    Climax expression polich😍

  • @sanitharamesh6322
    @sanitharamesh6322 Жыл бұрын

    Chechi super aanu

  • @niyuzzzworld654
    @niyuzzzworld65411 ай бұрын

    സൂപ്പർ 😍😍🥰

  • @ramyajagga
    @ramyajagga Жыл бұрын

    Climax look kalaki 😂😂😘👌🏻👌🏻

  • @sanjithrenju2650
    @sanjithrenju2650 Жыл бұрын

    Chechi pwliya,🔥

  • @vineethav1920
    @vineethav1920 Жыл бұрын

    Last expression Romanjam 😂

  • @rencypvarghese8435
    @rencypvarghese8435 Жыл бұрын

    Neethu super sound and super Acting

  • @anoopprasad1996
    @anoopprasad1996 Жыл бұрын

    സൂപ്പർ ❤

  • @somiyacv2655
    @somiyacv2655 Жыл бұрын

    നീതുവിൻ്റെ video എല്ലാം എനിക്ക് ഒരു പാട് ഇഷ്ടമാണ്

  • @lubinalubi4177
    @lubinalubi4177 Жыл бұрын

    Chechiyude last vanna kallachiri enike eshttayi love 😘 you

  • @Arun_V_kumar_
    @Arun_V_kumar_ Жыл бұрын

    Last expression poli 😂

  • @sreelekhaks3493
    @sreelekhaks3493 Жыл бұрын

    Chechide expression super 😂

  • @smithaa.s6135
    @smithaa.s6135 Жыл бұрын

    Adipoli super 👌👌

  • @aparna.m.r7177
    @aparna.m.r7177 Жыл бұрын

    Last expression kidu

  • @gourikrishna1336
    @gourikrishna1336 Жыл бұрын

    ചേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ട് 🥰

  • @anniejohn1647
    @anniejohn1647 Жыл бұрын

    ente ponnooo 👍👌😂😂

  • @anjalyjomon3743
    @anjalyjomon3743 Жыл бұрын

    Chechi puthiya videos kaanan katta waiting aanu😘😘😘 Ee video upload cheitha annu thanne kandathanu. Puthiya videos itto ennariyan vannathaa

  • @joicyjenson9510
    @joicyjenson9510 Жыл бұрын

    ചേച്ചി തകർത്തു

  • @kuttusukanya7057
    @kuttusukanya7057 Жыл бұрын

    Chechiyude least expression poli

  • @farsana2925
    @farsana2925 Жыл бұрын

    Ohhh aaa adichu vaarubozulla seen enik eetavum anubavamullathaa ath pole thudakkumbazum. Rand vattam thudappikkum😢aa timil sherikkum igane parayan thonnum

  • @sujitharejeesh3930
    @sujitharejeesh3930 Жыл бұрын

    Last lle expression superb🥰🥰🥰

  • @yoonusaazi6433
    @yoonusaazi6433 Жыл бұрын

    marumole mudi angane ayappol look thanne maari..nalla rasand

  • @smithamenon1379
    @smithamenon1379 Жыл бұрын

    😂😂😂super neetihuussse

  • @samsheenasamshi9537
    @samsheenasamshi9537 Жыл бұрын

    njhanoke anel manasil vechonum nadakulaa...mugam noki parnjhene ..athende swabavama..pakshe naloru ummachineya kittitullath😍enalum ullath njhn parayum😀😀

  • @juberiyashareef9240
    @juberiyashareef9240 Жыл бұрын

    Chechi innu sundari aayittund

  • @jinathji6374
    @jinathji6374 Жыл бұрын

    അടിപൊളി 👌👌👌

  • @shemianzanu7437
    @shemianzanu7437 Жыл бұрын

    Kidu kidu

  • @ansiyashemeer123
    @ansiyashemeer123 Жыл бұрын

    Super 😍

  • @razeenarn4646
    @razeenarn4646 Жыл бұрын

    Simply silly ന്റ വീഡിയോ കണ്ടിട്ട് e വഴി വന്നവർ indo???

  • @soumyapv1227
    @soumyapv1227 Жыл бұрын

    സൂപ്പർ 👍👍😍

  • @Chosen01555
    @Chosen0155511 ай бұрын

    Superb 👌

  • @ScribbledBench
    @ScribbledBench Жыл бұрын

    Polichu.. 🤣👌🏻

  • @saranyareghu3378
    @saranyareghu3378 Жыл бұрын

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤love you

  • @noumi2234
    @noumi2234 Жыл бұрын

    Waiting aarunn😅

  • @shahinashameer129
    @shahinashameer129 Жыл бұрын

    Correct 👍👍😁😁😄

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Жыл бұрын

    നീതുസിനെ കാണാൻ നല്ല ചന്തം ❤️❤️❤️❤️❤️❤️❤️❤️❤️നല്ല hair style

  • @deepaprasad8322
    @deepaprasad8322 Жыл бұрын

    Correct........ 💐💐💐🥰

  • @vishnupriyag6093
    @vishnupriyag6093 Жыл бұрын

    Correct tyming njn same situation

  • @shamlat2585
    @shamlat2585 Жыл бұрын

    Neethu chechi uyir

  • @noufiaputhiyalath5878
    @noufiaputhiyalath5878 Жыл бұрын

    Sathyam👍👍😂😂

Келесі