മരുമോൾ ഒരുനാൾ അമ്മായിയമ്മ ആക്കുമ്പോൾ 😇

💜 𝗕𝘂𝘆 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 𝘂𝗽𝘁𝗼 𝟯𝟬% 𝗱𝗶𝘀𝗰𝗼𝘂𝗻𝘁 - bdywse.in/d289o7 (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 - NEE10)
✨𝗣𝗮𝘆 𝗼𝗻𝗹𝗶𝗻𝗲 𝗮𝗻𝗱 𝗴𝗲𝘁 𝟮𝟬% 𝗰𝗮𝘀𝗵𝗯𝗮𝗰𝗸✨
💗 𝗖𝗵𝗲𝗰𝗸 𝗼𝘂𝘁 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗽𝗿𝗼𝗱𝘂𝗰𝘁𝘀 𝗳𝗼𝗿 𝗛𝗮𝗶𝗿, 𝗦𝗸𝗶𝗻, 𝗪𝗲𝗶𝗴𝗵𝘁, 𝗣𝗖𝗢𝗦 & 𝗜𝗻𝘁𝗶𝗺𝗮𝘁𝗲 𝗛𝘆𝗴𝗶𝗲𝗻𝗲 - bdywse.in/jnj8d5 (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 -NEE10)
📞 𝗕𝗼𝗼𝗸 𝗮 𝗳𝗿𝗲𝗲 𝗼𝗻𝗹𝗶𝗻𝗲 𝗱𝗼𝗰𝘁𝗼𝗿 𝗰𝗼𝗻𝘀𝘂𝗹𝘁𝗮𝘁𝗶𝗼𝗻 𝘄𝗶𝘁𝗵 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲- bdywse.in/d2fvfy
🙋🏽‍♀ 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗺𝗮𝗸𝗲𝘀 𝘄𝗲𝗹𝗹𝗻𝗲𝘀𝘀 𝗲𝗮𝘀𝘆 𝗳𝗼𝗿 𝘄𝗼𝗺𝗲𝗻 𝘄𝗶𝘁𝗵 𝗲𝘅𝗽𝗲𝗿𝘁 𝗱𝗲𝘃𝗲𝗹𝗼𝗽𝗲𝗱 𝗽𝗿𝗼𝗱𝘂𝗰𝘁𝘀 𝗳𝗼𝗿 𝘄𝗼𝗺𝗲𝗻❜𝘀 𝗵𝗲𝗮𝗹𝘁𝗵 𝗮𝗻𝗱 𝘄𝗲𝗹𝗹𝗻𝗲𝘀𝘀 𝗶𝘀𝘀𝘂𝗲𝘀 𝗿𝗲𝗹𝗮𝘁𝗲𝗱 𝘁𝗼 𝗛𝗮𝗶𝗿, 𝗦𝗸𝗶𝗻, 𝗪𝗲𝗶𝗴𝗵𝘁 𝗠𝗮𝗻𝗮𝗴𝗲𝗺𝗲𝗻𝘁, 𝗣𝗲𝗿𝗶𝗼𝗱 & 𝗜𝗻𝘁𝗶𝗺𝗮𝘁𝗲 𝗖𝗮𝗿𝗲
#BeBodywise #HairHealthGummies

Пікірлер: 209

  • @Neethuzzz
    @Neethuzzz Жыл бұрын

    💜 𝗕𝘂𝘆 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 𝘂𝗽𝘁𝗼 𝟯𝟬% 𝗱𝗶𝘀𝗰𝗼𝘂𝗻𝘁 - bdywse.com/fb27c7 (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 - NEE10) ✨𝗣𝗮𝘆 𝗼𝗻𝗹𝗶𝗻𝗲 𝗮𝗻𝗱 𝗴𝗲𝘁 𝟮𝟬% 𝗰𝗮𝘀𝗵𝗯𝗮𝗰𝗸✨ 💗 𝗖𝗵𝗲𝗰𝗸 𝗼𝘂𝘁 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗽𝗿𝗼𝗱𝘂𝗰𝘁𝘀 𝗳𝗼𝗿 𝗛𝗮𝗶𝗿, 𝗦𝗸𝗶𝗻, 𝗪𝗲𝗶𝗴𝗵𝘁, 𝗣𝗖𝗢𝗦 & 𝗜𝗻𝘁𝗶𝗺𝗮𝘁𝗲 𝗛𝘆𝗴𝗶𝗲𝗻𝗲 - bdywse.com/1dc6dc (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 -NEE10) 📞 𝗕𝗼𝗼𝗸 𝗮 𝗳𝗿𝗲𝗲 𝗼𝗻𝗹𝗶𝗻𝗲 𝗱𝗼𝗰𝘁𝗼𝗿 𝗰𝗼𝗻𝘀𝘂𝗹𝘁𝗮𝘁𝗶𝗼𝗻 𝘄𝗶𝘁𝗵 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲-bdywse.com/758837 🙋🏽‍♀ 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗺𝗮𝗸𝗲𝘀 𝘄𝗲𝗹𝗹𝗻𝗲𝘀𝘀 𝗲𝗮𝘀𝘆 𝗳𝗼𝗿 𝘄𝗼𝗺𝗲𝗻 𝘄𝗶𝘁𝗵 𝗲𝘅𝗽𝗲𝗿𝘁 𝗱𝗲𝘃𝗲𝗹𝗼𝗽𝗲𝗱 𝗽𝗿𝗼𝗱𝘂𝗰𝘁𝘀 𝗳𝗼𝗿 𝘄𝗼𝗺𝗲𝗻❜𝘀 𝗵𝗲𝗮𝗹𝘁𝗵 𝗮𝗻𝗱 𝘄𝗲𝗹𝗹𝗻𝗲𝘀𝘀 𝗶𝘀𝘀𝘂𝗲𝘀 𝗿𝗲𝗹𝗮𝘁𝗲𝗱 𝘁𝗼 𝗛𝗮𝗶𝗿, 𝗦𝗸𝗶𝗻, 𝗪𝗲𝗶𝗴𝗵𝘁 𝗠𝗮𝗻𝗮𝗴𝗲𝗺𝗲𝗻𝘁, 𝗣𝗲𝗿𝗶𝗼𝗱 & 𝗜𝗻𝘁𝗶𝗺𝗮𝘁𝗲 𝗖𝗮𝗿𝗲 #BeBodywise #HairHealthGummies

  • @aryapradeep1971

    @aryapradeep1971

    Жыл бұрын

    Ith use cheythal facial hair growth koodumo

  • @saby3216

    @saby3216

    Жыл бұрын

    Ethu kazhichu ante hair allam poyi

  • @Zaara.99

    @Zaara.99

    Жыл бұрын

    Can 🙂

  • @jishasathyan4545

    @jishasathyan4545

    Жыл бұрын

    ഇത് കഴിച്ചിട്ട് എനിക്ക് കോൻസ്റ്റിപേഷൻ വന്നു.അതോടെ നിർത്തി

  • @gayasree286

    @gayasree286

    Жыл бұрын

    Abroadil ഉള്ളവർക്ക് ഈ ലിങ്ക് വെച്ച് മേടിക്കാൻ പറ്റുമോ? Please reply

  • @manjushatt319
    @manjushatt319 Жыл бұрын

    അന്നും എല്ലാവരും സൂത്രത്തിൽ അഭിപ്രായം പറഞ്ഞു കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം നടത്തിയിരുന്നു. എന്നിട്ട് നല്ല പിള്ള ചമ്മയുകയും ചെയ്യും. ഇന്നത്തെ തലമുറ കുറച്ചു കൂടി സ്ട്രൈറ് ഫോർവേഡ് ആണ്. അന്നത്തെ ആളുകളുടെ അസൂയയും കുശുമ്പും ഇന്നുള്ളവർക്ക് കുറവാണ്. ഈ വീഡിയോ വളരെ ശരിയാണ്

  • @nifithakn1993

    @nifithakn1993

    10 ай бұрын

    Crct

  • @adithyan.e4710
    @adithyan.e4710 Жыл бұрын

    നീതുവിനെ പുള്ളി സാരിയിൽ അടിപൊളിയായിട്ടുണ്ട്... 👌👌👌... പഴയ കാലവും പുതിയ കാലവും... ഈ ഒരു കാര്യത്തിൽ ഒരു വ്യത്യാസവുമില്ല... എല്ലാം ഒരു പോലെ തന്നെ വീഡിയോ... സൂപ്പറായിട്ടോ... 👌👌👌💞💞💞😍😍😍👍👍👍🥰💯💯💯💖💖

  • @hamnam1731

    @hamnam1731

    Жыл бұрын

    സത്യം

  • @rifarifu433
    @rifarifu433 Жыл бұрын

    Vdo ennum idanm enn ullavar aarokkee....🤩

  • @praveenadhanesh7038

    @praveenadhanesh7038

    Жыл бұрын

    👍🏻

  • @maneeshavarghese8476

    @maneeshavarghese8476

    Жыл бұрын

    അവർക്ക് വേറെ ജോലികളും ഉണ്ടാവില്ലേ സുഹൃത്തേ??

  • @yamizzandme7636

    @yamizzandme7636

    Жыл бұрын

    Eniku und.

  • @rifarifu433

    @rifarifu433

    Жыл бұрын

    @@maneeshavarghese8476 aah indavuallo...athn Njan oru aagraham choidhichathalle suhrthee🤦‍♀️

  • @rifarifu433

    @rifarifu433

    Жыл бұрын

    @@yamizzandme7636 🤩

  • @vibir7082
    @vibir7082 Жыл бұрын

    മരുമകൾ ആയിരുന്ന അമ്മായിയമ്മ പെട്ടെന്ന് അമ്മായിയമ്മ ആയപ്പോൾ വന്നു കേറിയ മരുമകൾ അമ്മയിയാമ്മയുടെ പഴയ അതേ സ്വഭാവം കാണിച്ച പോൾ പുതിയ അമ്മയിയാമ്മക്ക് മരുമകളെ പിടിക്കതയി 😱😱😱 നീതുചെച്ചി പൊളിച്ചു💜💜❤️💜❤️❤️🤗💖😍😍💖💖💖💖😍😍

  • @geethap6241

    @geethap6241

    Жыл бұрын

    Ammayiamma Supperayirunnu Neethu

  • @Rahna4321
    @Rahna4321 Жыл бұрын

    സ്വന്തം അമ്മായിയമ്മനെ ഓർമ വന്നവർ ആരേലും ഉണ്ടോ 😂😂

  • @earthangel26

    @earthangel26

    Жыл бұрын

    Ysss 🤣

  • @thengapinnak8575

    @thengapinnak8575

    Жыл бұрын

    Enik

  • @AthuKannanAppunni

    @AthuKannanAppunni

    Жыл бұрын

    Undonno Ithil Neethune kandatheyilla Aa pullikariye mathre kanunnundayullu 🙃

  • @Rahna4321

    @Rahna4321

    Жыл бұрын

    @@earthangel26 സ്വാഭാവികം 🤭

  • @anushmaraj2011

    @anushmaraj2011

    Жыл бұрын

    Undeyy

  • @fragrence2000
    @fragrence2000 Жыл бұрын

    ഞാൻ നാട്ടിൽ വന്നപ്പോൾ എനിക്ക് പ്രസവംകഴിഞ്ഞു കേറത്തായ oru 8 party wear churidhars അവിടെ വെച്ചിട്ടു പറഞ്ഞു അനാഥാലയത്തിൽ കൊടുത്തോ എന്ന് 😉( അത്ര expensive ആയതു വെറുതെ കളയാൻ വിഷമമാണ് എന്നാൽ നിങ്ങളെടുത്തോ എന്ന് പറഞ്ഞാൽ എന്താ പുച്ഛം ).. പിന്നെ പല functionte pics വന്നപ്പോൾ അതിലെല്ലാം നാത്തൂന്മാരും ആ ചുരിദാറുകളൊക്കെ ആണ് ഇട്ടിരിക്കുന്നത് 😂

  • @thasnianeer7887
    @thasnianeer7887 Жыл бұрын

    ആ തള്ള, നാത്തൂന്മാരെ പേടിച്ച് കട്ടിലിന്നടിയിൽ നിന്നും പിന്നെ വേറെ dress ഒന്നും എടുത്തിട്ടില്ല ഗുയ്സ്‌.. കുട്ടിയുണ്ടായി കഴിഞ്ഞിട്ടും ഒരേ പുള്ളി സാരി 😄

  • @this.is.notcret
    @this.is.notcret Жыл бұрын

    സൂപ്പർ👌💥💖കല്യാണം കഴിഞ്ഞതു മുതൽ കുഞ്ഞിന്റെ പേരിടൽ വരെ ഒരു സാരി മാത്രം ഉപയോഗിച്ച ലോകത്തിലെ ആദ്യത്തെ മരുമകൾ 😃😃 പാവം നാത്തൂമ്മാരെ പേടിച്ച് കട്ടിലിനടിയിൽ നിന്നും മറ്റൊന്നും എടുത്തിട്ടില്ല 😃😃

  • @sajifais9795

    @sajifais9795

    Жыл бұрын

    🤣ye mm

  • @ScribbledBench

    @ScribbledBench

    Жыл бұрын

    😁😁

  • @amritharejeesh811
    @amritharejeesh811 Жыл бұрын

    Enthokke programs undenkilum chechide videos ath vere level thanneyaa🥰🥰🥰❤️❤️

  • @rainajoji6532
    @rainajoji6532 Жыл бұрын

    ചേച്ചീടെ ഓരോ വിഡിയോസും സൂപ്പറാ 😊👍🏻👍🏻

  • @vineethajithin2103
    @vineethajithin2103 Жыл бұрын

    Content m acting m polichu chechii❤️

  • @shareefakm205
    @shareefakm205 Жыл бұрын

    സ്വന്തം വീട്ടിലേക്ക് പോകാൻ ചോദിക്കാൻ എന്ത് പേടിയായിരുന്നു 😢

  • @KrishnaVeni-dg5lb
    @KrishnaVeni-dg5lb Жыл бұрын

    ഈ വീഡിയോ കാണും മുൻപ് ഞാൻ ആലോചിച്ചിട്ടുണ്ട്--അമ്മ പണ്ട് അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരുന്നു എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ സത്യം ആയിരിക്കുവോ എന്ന്. ചിലപ്പോൾ ഒക്കെ ആലോചിച്ചിട്ടുണ്ട് വല്ലtime travel machine ഉണ്ടേൽ ചെന്ന് നോക്കാമായിരുന്നു എന്ന്😆😁

  • @prajihero6532
    @prajihero6532 Жыл бұрын

    Same Mother in law aanu enik... because avarude ammayiamma paavam ayirunnu...aa aammoomma ye misuse cheythit pinne vayassaayapo nammude thalayil kerum. Aa pazhaya kalathe peridal vare same 😆😅

  • @fighter3108

    @fighter3108

    Жыл бұрын

    Ente ammaiamma de ammaiamma avara veetil chellunnathin munpe marichirunu, ennal athinde oru pariganayum ammaiamma pore nte karyathil kanichittilla

  • @jaseelajasi3499
    @jaseelajasi3499 Жыл бұрын

    നേരെ മുന്നിൽ തന്നെ സ്കൂൾ ആണല്ലോ 😃😃🥰

  • @poojaranju2467
    @poojaranju2467 Жыл бұрын

    Njanorikalum ingane aavila.ende monde mrg time aavan inniyum 25 years minimum venam annatheykum enthayirikum avastha ariyila.nammude koode makkal undavo atho avar vere settled aavo ariyila.koode undel ponnupole nokkum

  • @fighter3108

    @fighter3108

    Жыл бұрын

    Koode nirthathirikkuka. Koode ullappozhan e preshnam

  • @poojaranju2467

    @poojaranju2467

    Жыл бұрын

    @@fighter3108 ath makande ishtale avanu mari pokan aanu ishtam enkil angane njangade koode nikkana ishtangil angane.onninum avane nirbandhikila

  • @fighter3108

    @fighter3108

    Жыл бұрын

    @@poojaranju2467 Atha nallath nammal mikka penkuttikaludeyum avasthak karanam ankuttikalude veetil vannu nilkkuka enna chadangan . Oru prayam kazhiyumbol avarude reethikal ulkollan pattiyenn varilla ath marumakal ammaiamma porakum. Leave alone them.

  • @sabareeshkk1339
    @sabareeshkk1339 Жыл бұрын

    Chila ammayiammamar bhayankara sathanangal anu chila marumakkalum ammayiammayum marumakalum ammayum makalum pole snehichu kananam ennathu oru swapnam maathram chilayidathu ammayiamma problem aanenkil chilayidathu marumakal prasnakariyakum

  • @lekshmilekshmi7699
    @lekshmilekshmi7699 Жыл бұрын

    Superb ❤️ aanu chechi

  • @jitha3603
    @jitha3603 Жыл бұрын

    Love u chechi

  • @jesnamm8569
    @jesnamm8569 Жыл бұрын

    Video notification kandappo santhoshayii💕💕

  • @shailafernandez2208
    @shailafernandez2208 Жыл бұрын

    നീതു ബ്ലാക്ക് & വൈറ്റ് അടിപൊളി കൂടുതൽ സുന്ദരി 👍👌

  • @shazadvlog4108

    @shazadvlog4108

    Жыл бұрын

    അത് പിന്നെ puthupennalle😁

  • @priyapraveenkp5761
    @priyapraveenkp5761 Жыл бұрын

    Super video 👍🏻👍🏻👍🏻👍🏻👍🏻നാത്തൂന്മാര് വരുമ്പോൾ ഡ്രസ്സ്‌ കൊണ്ടാവാതിരിക്കാനുള്ള ഐഡിയ എന്റെ പൊന്നു നീതുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😄😄😄😄😄

  • @shamnadchowara
    @shamnadchowara Жыл бұрын

    Super chechi

  • @nisaahraash347
    @nisaahraash347 Жыл бұрын

    pravasi part 2 iduo plss…aah endingil njgal satisfied alla..aa ammakk oru thirichariv kodukknan

  • @sree1815
    @sree1815 Жыл бұрын

    Old generation look super Marumakal annu aha Become ammayiamma ohoo😆😆

  • @themadrasispices6899
    @themadrasispices6899 Жыл бұрын

    Superb da. black and white kalakki

  • @nandanavivek699
    @nandanavivek699 Жыл бұрын

    Chechi super😍

  • @anukuttirani6665
    @anukuttirani6665 Жыл бұрын

    Super 💕 neethu

  • @renjithps3081
    @renjithps3081 Жыл бұрын

    സൂപ്പർ ❤️😍

  • @smithaa.s6135
    @smithaa.s6135 Жыл бұрын

    Adipoli super 👌👌👌

  • @sureshnair2393
    @sureshnair2393 Жыл бұрын

    Nice super action. Thanks for best video

  • @vijayalakshmisatheesh2958
    @vijayalakshmisatheesh2958 Жыл бұрын

    Neethu chechi fans like adikkane ❤️💕🥰

  • @rekhaanoop8664
    @rekhaanoop8664 Жыл бұрын

    Pashaya marumakkal bundhipoorvam ellavareyum kayiledukkum, nammal annenkil ippo parayanullath mughth nokki parayum, 😂😂😂

  • @arathikt3887
    @arathikt3887 Жыл бұрын

    Love you chechi ❤️😘

  • @sharanyashyju1658
    @sharanyashyju1658 Жыл бұрын

    സൂപ്പർ നീതു 🥰❤👍

  • @vinayasatheesh7765
    @vinayasatheesh7765 Жыл бұрын

    Super neethuz

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Жыл бұрын

    തകർത്തു👌👌

  • @nizayshu4452
    @nizayshu4452 Жыл бұрын

    എന്നും ഇടാൻ പറ്റോ vdo chechii അന്നത്തെ അമ്മായി അമ്മ 👍🏻👍🏻എത്രയോ പേരുടെ അനുഭവത്തിലൂടെ കടന്നു പോയ kaalam

  • @jlsgaming1581
    @jlsgaming1581 Жыл бұрын

    Super ❤️❤️ pazaya kalavum puthiya kalavum 👌👌👌

  • @simysaiju6353
    @simysaiju6353 Жыл бұрын

    Oru rakshaumilla Nithuuuzzzeeee......

  • @seemagk6345
    @seemagk6345 Жыл бұрын

    Super Neethuzeeee 👌👌👌🥰🥰🥰🥰

  • @geenatom9806
    @geenatom9806 Жыл бұрын

    Neethus, super 👍

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Жыл бұрын

    ഇങ്ങനെ ഒരു ചേച്ചി ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു

  • @dhanyaprabhath5082
    @dhanyaprabhath5082 Жыл бұрын

    സൂപ്പർ നീതുസേ

  • @misryamuhammed8213
    @misryamuhammed8213 Жыл бұрын

    Njn waiting ayrnnu

  • @nithinmp4981
    @nithinmp4981 Жыл бұрын

    😍😍😍😍

  • @naflamajeed3191
    @naflamajeed3191 Жыл бұрын

    Superb dear ❤❤❤

  • @amalshafeeq9305
    @amalshafeeq9305 Жыл бұрын

    Adipoli chechiii onnum parayaan illlaaa 😝😝😂😂

  • @badushapattambi4052
    @badushapattambi4052 Жыл бұрын

    Super👍🏻👍🏻🥰

  • @jayajose7323
    @jayajose7323 Жыл бұрын

    Kalakki polichu👍

  • @vijayalekshmymenon7611
    @vijayalekshmymenon7611 Жыл бұрын

    Adipoli ayittundto Neethu ❤️❤️❤️❤️

  • @dhanyakomath1889
    @dhanyakomath1889 Жыл бұрын

    Hi, Neethu..

  • @vininair4094
    @vininair4094 Жыл бұрын

    Super

  • @aswathianeesh740
    @aswathianeesh740 Жыл бұрын

    Neethuz creations, ponnu Anna manu and simply silly things okke adipoli channels aan monsters aan moovarum ☺️ ottayal pattalam search listil ennum ivar undavum ennum nokkum puthiyath vallathum vanno enn ❤️❣️

  • @mizhinandhan6917
    @mizhinandhan6917 Жыл бұрын

    👌👌👌👌

  • @eaautocare6514
    @eaautocare6514 Жыл бұрын

    ❤🌷💯

  • @beautifullola3609
    @beautifullola3609 Жыл бұрын

    Best... mother inlaw sherikyum ...my ex - mother inlaw...character....

  • @shibinabasheer2215
    @shibinabasheer2215 Жыл бұрын

    Chechidea veed evda background il school ukkee😁

  • @sangeethapb5605
    @sangeethapb5605 Жыл бұрын

    ദൈവം അനുഗ്രഹിച്ചു njgalk പുറത്ത് പോവാൻ ഒരു restrictions um Ella😇

  • @abhiramisumith3174
    @abhiramisumith3174 Жыл бұрын

    ❤️😍

  • @shebavarghese2378
    @shebavarghese2378 Жыл бұрын

    സൂപ്പർ

  • @manjushapillai3849
    @manjushapillai3849 Жыл бұрын

    Super comparison. Samdichu ente amme

  • @salihakv8294
    @salihakv8294 Жыл бұрын

    Adipoli😂🙌 ❤

  • @MariamMeha
    @MariamMeha Жыл бұрын

    Correct analysis aanallo

  • @JAI_1981
    @JAI_1981 Жыл бұрын

    👏👏👏👏👏👏👏👏

  • @ayisharamees1331
    @ayisharamees1331 Жыл бұрын

    👌

  • @rechureji1786
    @rechureji1786 Жыл бұрын

    Black n white neethu supr

  • @jisharahul3887
    @jisharahul3887 Жыл бұрын

  • @Inmyhobeez
    @Inmyhobeez Жыл бұрын

    അമ്മായിയമ്മയുടെ ചെറുപ്പം സൂപ്പർ editing costume okke perfect👌👌👌

  • @jeeshmajeeshma8733
    @jeeshmajeeshma8733 Жыл бұрын

    Super 😂

  • @paruparuzs1807
    @paruparuzs1807 Жыл бұрын

    😘😘💖

  • @navyarenjith9155
    @navyarenjith9155 Жыл бұрын

    Side effect enthelum undo.vedio super

  • @Anusreegeshkr2351
    @Anusreegeshkr2351 Жыл бұрын

    Asthama prblm ullavarkkum use cheyyavo gummes

  • @loveofus
    @loveofus Жыл бұрын

    🤩❤️

  • @Destination10
    @Destination10 Жыл бұрын

    👍

  • @darulkhair4395
    @darulkhair43958 ай бұрын

    Hii... Veedinte apuram school Aano.. Athanalle eppozhum kure kuttikalude sound cheruthyt kelkkunath

  • @viyavineesh
    @viyavineesh Жыл бұрын

    Waiting ayrnu😘😘😘😘😘

  • @anusreek.p2881
    @anusreek.p2881 Жыл бұрын

    Nallaa maruthaa🤭🤭🤭🤭

  • @ajithamohan5518
    @ajithamohan5518 Жыл бұрын

    സാമർഥ്യ കാട്ടി ശീലിച്ചവർ എന്നും അതു കാണിക്കും..... .

  • @parvathyajay9113
    @parvathyajay9113 Жыл бұрын

    Poli......

  • @varghesemeckamalil3049
    @varghesemeckamalil3049 Жыл бұрын

    I like this molu

  • @sushamamn9794
    @sushamamn9794 Жыл бұрын

    ഞാനും ഒരു അമ്മായിഅമ്മ യാ

  • @sumayyahaseeb2722
    @sumayyahaseeb2722 Жыл бұрын

    Hai chechi. First view

  • @shyzamehazin3268
    @shyzamehazin3268 Жыл бұрын

    Suppar👍👍👍

  • @vidya.B5997
    @vidya.B59978 ай бұрын

    ഇനി വരുന്ന തലമുറയിൽ അമ്മായിമ്മ പോരും അസൂയയും മനസ്സിലാക്കാൻ പറ്റായ്കയും ഉണ്ടാവില്ല, ഇന്നത്തെ തലമുറയിലെ കുട്ടികൾ പലരും സ്വന്തം അനുഭവം കൊണ്ട് അറിവ് വച്ചവരാണ്. വേദനയായ അനുഭവങ്ങൾ അവരിനി മറ്റൊരാളോട് ചെയ്യില്ല

  • @aswathyks1926
    @aswathyks1926 Жыл бұрын

    💗

  • @ajeenachinju6186
    @ajeenachinju6186 Жыл бұрын

    എന്റെ പൊന്നു നീതു. ഇത് ഏതൊക്കെ ജീവിതങ്ങളിൽ നിന്നും വലിച്ചു ചിന്തിയ ഏടുകൾ ആണ്. എന്ത് ചെയ്താലും പക്കാ..

  • @prasanthks7174
    @prasanthks7174 Жыл бұрын

    Super video

  • @shaheenathayyil8456
    @shaheenathayyil8456 Жыл бұрын

    Adipoli

  • @jinijoseph3168
    @jinijoseph3168 Жыл бұрын

    Aa school nte perendha neethuz..??

  • @ciciedwin9726
    @ciciedwin9726 Жыл бұрын

    Super super

  • @itsme-pk1ed
    @itsme-pk1ed Жыл бұрын

    ചേച്ചി എനിക്ക് thyiroide കൂടുതൽ ആണ് അതിന്റ ഗുളിക കഴിക്കുക ആണ്. അപ്പോൾ കഴിക്കാൻ pattumo

  • @lissyjose5118
    @lissyjose5118 Жыл бұрын

    Adipoliyato

  • @nannunannuz5847
    @nannunannuz5847 Жыл бұрын

    🥰🥰🥰🥰😘

  • @saranyapushkaran6788
    @saranyapushkaran6788 Жыл бұрын

    Adipollii.. 🤣

  • @saufiapasajeer4477
    @saufiapasajeer4477 Жыл бұрын

    Hi inn Neethoos veedinte aduth njaghal vannirrunnu at peace school ❤️

  • @Neethuzzz

    @Neethuzzz

    Жыл бұрын

    aano❤

  • @soniyaabin6666
    @soniyaabin6666 Жыл бұрын

    സൂപ്പർ 🥰

  • @remyaremya9624
    @remyaremya9624 Жыл бұрын

    🥰🥰🥰🥰👍🏻

  • @suryasuresh9331
    @suryasuresh9331 Жыл бұрын

    Supperr

Келесі