നീനുവിന് രാവിലെ അപ്പവും മൊട്ടയും 🍳🥚

Ойын-сауық

Пікірлер: 171

  • @anjalycv5860
    @anjalycv5860Ай бұрын

    Enikk pregnancy periodilum kittyittilla.. kunjinu 8 month aayappol Amrutham podi kitty thudangii.. Njan 2times koduthittund Amrutham podii.. confusionil aayirunnu kodukkano vendayoo enn

  • @rekharenjith1992
    @rekharenjith1992Ай бұрын

    Ethokke kaanumpol nalla santhosham aanu. Njan waiting aanu. Ippo 8 months aayi.

  • @SabeenaAjesh
    @SabeenaAjesh27 күн бұрын

    Kunjinu food kodukkunathu arem kanikenda chechi .kannu kitum .enikum und 3 kid.4 year 3year 1 year old babies.kunjugalk nammal kazikunna ella food um taste cheyikanam.first baby ayirunapol njan baby food oke kodukathullatunu.athu karansm mol eriv kazikillaa .ipol mari thudagi.2 babies healthy aanu.nammudr normal food oke avark kodukunna kond avar ellam kazikum.weight um und

  • @SSYT.WHITE444
    @SSYT.WHITE444Ай бұрын

    Oru pediatrician paranjallo ath kandittalle eppo am,rutham podiyude kaarYam paranjath😊..6 maasam aaya kuttiyude kaarayam alle aduthadutha maasangalil oro cerealsum nutsum okke try cheyyallo..9 month okke aakumbo oru vidam ella foodsum kuttik try cheyyam..

  • @parvathyag1786

    @parvathyag1786

    Ай бұрын

    8 month thott amrutham podi kodkam

  • @arrrr7716
    @arrrr7716Ай бұрын

    Nalla ammayum molum😘😘😘😍😍😍💝💝💝

  • @angleintheworld416
    @angleintheworld416Ай бұрын

    Kunjavane kanan nalla rasund edkn thonnunn ummmmaaah💋

  • @sreekala7690
    @sreekala7690Ай бұрын

    കുഞ്ഞിന്റെ nottam❤️❤️❤️😄😄

  • @revathyviswanath-ip7qc
    @revathyviswanath-ip7qcАй бұрын

    Ente first mol ithupolethanneyaayirunnu neenu mole pole second molde peru neenu 😊😊😊

  • @sarayutampi1880
    @sarayutampi1880Ай бұрын

    വാവ കുഞ്ഞാവോ ♥️🥰

  • @Karishmakanchu-pj7ns
    @Karishmakanchu-pj7ns22 күн бұрын

    Enikk eee kunjine kandittu kanezhuthi kodikkanum, pottu kuthi kodukanum okay thonnunuuuu 🥰😍☺️... Agane kanezhuthi pottu vachulla oru video cheyumo chechi..

  • @amruthaAmmu.
    @amruthaAmmu.29 күн бұрын

    Nde Kuttikaalam Pole oru molu❤😘

  • @alishajinojino521
    @alishajinojino521Ай бұрын

    Sundharikudukka😊

  • @rufsananishad710
    @rufsananishad710Ай бұрын

    Chechi baby chair vaghu ennal vegam thinnum

  • @AnjanaMadhu-jb4uf
    @AnjanaMadhu-jb4ufАй бұрын

    Sundari vava❤❤❤❤

  • @elsamathew4576
    @elsamathew4576Ай бұрын

    Kunjine feeding chairil iruthi feed cheythu nokku. Food kazhikan kunjinu interest varum . Kurachokke food waste akkum but feeding chair independent ayi kazhikkan babye help cheyum .

  • @sajithsaji2556
    @sajithsaji255621 күн бұрын

    ചുന്ദരി ❤

  • @user-wd2yt5nq5v
    @user-wd2yt5nq5vАй бұрын

    6 vayass alla 6 masam paranjaopol thetti 😊❤ pinna enta molu eth pola erikkuva face cheruthilaa. kanan❤ evala kanumpo enta mola cheruthilla orma varum Masha allah epo molk 3 vayas avarayi allhamdhullillah 🤍

  • @ArshafKk-rg9kj
    @ArshafKk-rg9kjАй бұрын

    Ente mon oru 8 months vare mixiyil arach aanu kazhiche 9 month muthal udachum kodukkunnu..avan kuzhappamonum illa...

  • @RN.Akhilavishnuchandran
    @RN.AkhilavishnuchandranАй бұрын

    അമൃതം പൊടി കൊടുക്കാതിരിക്കുന്നതാണ് നല്ലത്, അതിൽ ഷുഗർ ന്റെ അളവ് കൂടുതൽ ആണ്

  • @ElmyDonThadikkaran

    @ElmyDonThadikkaran

    Ай бұрын

    Athu mathram allaaa.. ente kunju digestion problem vannu kunjin3 hospitalised ayipoii. Adiyam time manasil ayilla.. veendum kunju admit ayapola anu manasil ayathu.. pine ithu vare njan koduthittilla .. kunjinu valiya kuzhappam illa.. njan orikalum prefer cheyulla Amrutham podi.. Ella makkalkum e podi pattanam ennu illaaa..

  • @sujamolnishanath6020

    @sujamolnishanath6020

    Ай бұрын

    10 masam muthal njan kodukkarunudu. Avannu athu ezttam. Eppo 2 year aye

  • @Ashimaismail
    @AshimaismailАй бұрын

    Enthoru chundari vava aan ❤❤mashallllah😘😘😘

  • @nishavijayan94
    @nishavijayan94Ай бұрын

    സുന്ദരി കുട്ടി ❤❤❤❤

  • @ajithaumesh8570
    @ajithaumesh8570Ай бұрын

    കുഞ്ഞിന് vitamine drops ഏതൊക്കെയാ കൊടുക്കുന്നത്. Iron syrup കൊടുത്തു തുടങ്ങിയോ

  • @mallu_moments

    @mallu_moments

    Ай бұрын

    6 month aaya ella kunjungalkkum kodukkam.ammede milk kudikkunna kuttikalkk

  • @somiavincent5594
    @somiavincent559416 күн бұрын

    Achoda kiunjine kannan enthu resamanu ❤❤❤❤

  • @AmmuzzVlogs11
    @AmmuzzVlogs11Ай бұрын

    Enik 7 monthilaa kittiyath. 6 masam vare cherupayar, gothambu, sharkkara kitty pregnant aayapo thott 6 month vare. 7 month thottu amrutham podi kitty thodanghi. Entemonu 7 month thudanghi.

  • @mall-gs3qv
    @mall-gs3qvАй бұрын

    Hai അപ്പം മുട്ട കറി my fav..❤

  • @farishaishaque2290
    @farishaishaque2290Ай бұрын

    നിള മോൾക്ക് എത്രാ month ആയി

  • @dhanyamohan9717
    @dhanyamohan9717Ай бұрын

    Chakkara muthee ❤❤❤❤

  • @chinjuchinjutty8676
    @chinjuchinjutty8676Ай бұрын

    Kuttikk ipo etra ayii

  • @user-hk8hm5kt9l
    @user-hk8hm5kt9lАй бұрын

    Chechi vavaye onnu uzhinju idanammm... Veronnum alla njan kannu vachuuuu🙂

  • @ponnooskannan-Ib2mm
    @ponnooskannan-Ib2mmАй бұрын

    മുത്തു മണീ ❤❤❤

  • @jyothilakshmims6045
    @jyothilakshmims6045Ай бұрын

    Chudhari 🥰🥰😘😘

  • @user-xk3rj7yj5b
    @user-xk3rj7yj5bАй бұрын

    cute baby ❤❤❤❤❤❤❤❤

  • @ayishaayisha6139
    @ayishaayisha6139Ай бұрын

    Thakudu vava🥰

  • @user-pg2hf8hz6e
    @user-pg2hf8hz6eАй бұрын

    Chechi 6 month babyke kodukune food onu paranje tharumo chechi

  • @akhilarahul4842

    @akhilarahul4842

    Ай бұрын

    Breast feed aanu nallathu.. 😊

  • @rosu_sai
    @rosu_saiАй бұрын

    Hi... PMVVY scheme inte paisa kitiyarunoo?? Enik kitila...

  • @mridhulamidhu3289

    @mridhulamidhu3289

    Ай бұрын

    No

  • @somiavincent5594
    @somiavincent559416 күн бұрын

    Njan mixy use cheithittuella. Ethuole anu kodukkaru

  • @KannanKannan-iy5nk
    @KannanKannan-iy5nkАй бұрын

    Chechi unnike 10 month start cheythille

  • @athiraathira974
    @athiraathira974Ай бұрын

    ഞാനും പുരയിടം മുഴുവൻ കൊണ്ട് നടനാണ് കൊടുക്കുന്നത്

  • @fathimathsaheelap3460
    @fathimathsaheelap3460Ай бұрын

    Food kazhicha udane kulippikarud chechi

  • @user-ih1oj2yg5c
    @user-ih1oj2yg5cАй бұрын

    Amrutham podii ❤

  • @Achus198
    @Achus198Ай бұрын

    Achodaaa😂❤❤❤❤❤cute

  • @arathi3755
    @arathi3755Ай бұрын

    എന്റെ പൊന്നു chundhari molu

  • @archasp6411
    @archasp641113 күн бұрын

    Thakkudu molu❤

  • @_smithaa_
    @_smithaa_Ай бұрын

    കുഞ്ഞിനെന്നല്ല ആരായാലും food കഴിച്ചു ഉടനെ കുളിക്കാൻ പാടില്ല, food കഴിച്ചു ഒന്നര മണിക്കൂർ കഴിഞ്ഞേ കുഞ്ഞിനെ കുളിപ്പിക്കാവൂ

  • @varshaskumar9256
    @varshaskumar9256Ай бұрын

    Chechi paranjathu mol onnum kazhikoola ennaanu

  • @user-fn6ke7wj9q
    @user-fn6ke7wj9q29 күн бұрын

    ചേച്ചി ചേച്ചി ചെയ്യുന്ന സെയിം കാര്യം ഞാൻ ചെയ്യുന്നത്. ഇതുപോലെയാണ് ഫുഡ് കൊടുക്കുന്നതും എല്ലാം.. ഒരു നിമിഷം ഞാൻ എന്റെ മോളെ ആലോചിച്ചു പോയി

  • @Malluzzmalluzz
    @MalluzzmalluzzАй бұрын

    ആരും അഗൻവാടിയിൽ നിന്നും വിളിക്കില്ല നമ്മുക്ക് ആവിശ്യം ഉണ്ടകിൽ അവിടെ പോയി മേടിക്കണം,,

  • @alfiyashameer2837
    @alfiyashameer2837Ай бұрын

    Chechi entea molkk njn 1year and 3 month varrea njn mix il arrachu thanneayya koduthirrunnea ippo annu food arrakkand kodukkunnea .ente molkk 6 and half month ayyappo 4 teeth vannayyirrunnu

  • @sujaJ-dn7bt
    @sujaJ-dn7btАй бұрын

    ചക്കര മോൾ 💞

  • @ArathyRenjith-ft3hw
    @ArathyRenjith-ft3hwАй бұрын

    Ponnaa❤

  • @Neenu_A
    @Neenu_AАй бұрын

    😍❤

  • @123-me_iam
    @123-me_iamАй бұрын

    Chechi vavaye orukki kaanikane Pottokke thottu❤

  • @sulthanafathimaag9527
    @sulthanafathimaag9527Ай бұрын

    Kunji vava supper

  • @fdmemoriesourhome9795
    @fdmemoriesourhome9795Ай бұрын

    Satyane njn mixi ane koduthirunnath .pinne mole chavach kaikila njn ake pettu poi .ippo ready ayi

  • @user-oq5ix1bq1k
    @user-oq5ix1bq1kАй бұрын

    Chakkara Muth ❤❤onnu adukkkan thonnunnu vaavaye umma❤

  • @rajendranev9744
    @rajendranev9744Ай бұрын

    Cute baby🥰❤️

  • @sunilas96
    @sunilas96Ай бұрын

    Njnm amrtm podi kodukkunila chila babies nu stomach ne set aavila sugar contnt kooduthal aanu

  • @Vlogsofmangala

    @Vlogsofmangala

    Ай бұрын

    pediatrician paranjirunnu 1 year vare kodukkan padillen

  • @evanvlogs6991
    @evanvlogs6991Ай бұрын

    Chundari molu ❤

  • @prasannap6749
    @prasannap6749Ай бұрын

    Neenutti. Vavakutti. Chakkarakkutti. Likkum. Ellam. Chaithittnde. To. Priya enna. Ente. Name. Ningale othiri. Ishtta. To. Nallathuvaratte. Ente. Kallyanam. Akkunnuprarthikkane. By chakkavavave. Ilike. You neenutta. By

  • @hepsibavijayan8744
    @hepsibavijayan8744Ай бұрын

    ❤❤❤❤

  • @thamburu4976
    @thamburu4976Ай бұрын

    അപ്പവും മുട്ടയും 😊

  • @That_Muslimah870
    @That_Muslimah870Ай бұрын

    Njan health mix ithuvare kodthitilla.ragiyan kodkar

  • @vidyalakshminmohan7074
    @vidyalakshminmohan7074Ай бұрын

    മോളെ എന്താ ഇത്രയും ലൂസ് ആയ ഡ്രസ്സ് ഇടുന്നത്

  • @user-vt7yl9dw4b

    @user-vt7yl9dw4b

    Ай бұрын

    Athu loose dress allaa athu namudde makkl ittu ittu loosavunathanu kunjinmakkal athu pidichuvallikum aggane loosavunathanu ente mole dressum iganayanu 😊☺️

  • @mall-gs3qv
    @mall-gs3qvАй бұрын

    vellinalloor ഗ്രാമപഞ്ചായത് onnum kittila

  • @anupamaj9979
    @anupamaj99799 күн бұрын

    🥰🥰🥰

  • @ardhra9261
    @ardhra9261Ай бұрын

    Nila baby ❤😘😘

  • @roopajarun
    @roopajarunАй бұрын

    എനിക്ക് ഗർഭിണി ആയപ്പോ 6mnth വരെ കിട്ടി.... പ്രസവം കഴിഞ്ഞ് കുഞ്ഞിന് 10mnth ആകാൻ പോണു.... എന്റെ കുഞ്ഞിന് ഇതുവരേം ഒന്നും കിട്ടിയില്ല... 🤓🫣

  • @AnjuroseScaria

    @AnjuroseScaria

    Ай бұрын

    അത് അങ്കണവാടിയിൽ വിളിച്ചു പറഞ്ഞാലേ കിട്ടു എൻ്റെ മൊൾക്കും 9 month vere കിട്ടിയിരുന്നില്ല ഞാൻ അങ്കണവാടിയിൽ ടീച്ചറോട് പറഞ്ഞു 9 മാസമായി കുഞ്ഞിന് ഒന്നുമില്ലേ എന്നു ചോദിച്ചു ipol കിട്ടുന്നുണ്ട് avlk 10 month കഴിഞ്ഞു

  • @NivyaSarath-nv4nt
    @NivyaSarath-nv4ntАй бұрын

    ഞാൻ എന്റെ മോനു ഇത് വരെ അമൃതo പൊടി കൊടുത്തിട്ടില്ല രണ്ട് വയസ് ആയി ഒരു കുഴപ്പവും ഇല്ല....

  • @Letssingwithginger.2024
    @Letssingwithginger.202428 күн бұрын

    Chakkare❤

  • @varshaskumar9256
    @varshaskumar9256Ай бұрын

    Mol ellaam nalla pole kazhikunundallo

  • @Hekkoo181

    @Hekkoo181

    Ай бұрын

    pinnalltheee ningldee vtll pilerokkee pttiniynoooo

  • @varshaskumar9256

    @varshaskumar9256

    Ай бұрын

    @@Hekkoo181 athe ......ningal chilavu tharumo ennaal

  • @theeyilkuruthaval2480
    @theeyilkuruthaval2480Ай бұрын

    നിങ്ങൾക് അമൃതം പൊടി കിട്ടാത്തോണ്ടല്ലേ ഇങ്ങനെ പറയുന്നേ 😃

  • @aryarajeev1498
    @aryarajeev1498Ай бұрын

    പ്രെഗ്നന്റ് ആകുമ്പോ തൊട്ട് കുഞ്ഞിന് 6 month വരെ അമ്മമാർക് റേഷൻ ഉണ്ട് അംഗൻവാടി നിന്നും... കംപ്ലൈന്റ് ചെയ്യു....

  • @s.svlogs9495
    @s.svlogs9495Ай бұрын

    Ponneee❤️‍🩹😚

  • @Nimisha-cr1pw
    @Nimisha-cr1pw24 күн бұрын

    കുറെ കുട്ടികൾ ഉള്ള എക്സ്പിരിയൻസ് ഒള്ള പോലെ എനിക്ക് തോന്നി

  • @user-sg2uf9kl7y

    @user-sg2uf9kl7y

    20 күн бұрын

    എടീ ഇതൊന്നും പറയാൻ 10 peranda ഇവളെ ഒക്കെ എന്തോ venam

  • @offbeat6483
    @offbeat6483Ай бұрын

    ഒരു വയസ്സ് വരെ കുട്ടിക്ക് ഷുഗർ, സാൾട്ട് കൊടുക്കരുതെന്നല്ലേ പറയുക.അപ്പോ വീട്ടിൽ ഉണ്ടാക്കുന്ന ഫുഡ്‌ കൊടുക്കുമ്പോൾ അതിൽ ഇതൊക്കെ ഇല്ലേ. എന്റെ ഒരു ഡൌട്ട് ആണ്, എനിക്ക് 11 month ആയ ബേബി ഉണ്ട് റിപ്ലൈ തരണേ....

  • @parvathyag1786

    @parvathyag1786

    Ай бұрын

    Ath kuzpm illada vtle food kodkam

  • @deeparajan4986

    @deeparajan4986

    Ай бұрын

    Sugar maximum kodukathirika sarkara panamkalkand oke use chythu kuruk undaki kodukam ennanu oru dr nte video yil parajathu.

  • @eisolutions9913
    @eisolutions991328 күн бұрын

    one year ayit non veg kodukunna anu nallathu

  • @shaijukannoth7411
    @shaijukannoth7411Ай бұрын

    Ente molk 8 month ayi yella fudum odachu kodukum

  • @divyaanil2698
    @divyaanil2698Ай бұрын

    ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്, എന്തെന്നാൽ എനിക്ക് നിങ്ങളെ രണ്ടു പേരെയും ഭയങ്കര ഇഷ്ട്ടം ആണ് 🌹🌹🌹😘,,, മോൾക്ക്‌ ഒരു ചക്കര ഉമ്മ, എനിക്ക് 10 വർഷത്തിന് ശേഷം ഒരു മോൻ പിറന്നു അവന് ഇപ്പോൾ 1വയ്സ് കഴിഞ്ഞു,,, ദേവിക എന്ന വ്യക്തി യോട് എനിക്ക് പറയാൻ ഉള്ളത്, പാരൻസിനെ നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോളു കാരണം, അവർക്ക് തിരിച്ചറിവ് ഉള്ളവർ ആണ് പക്ഷെ കുഞ്ഞുങ്ങൾ അവര് ലോകം പടിച്ചു വരുന്നേ ഉള്ളു ദൈവത്തെ ഓർത്ത് അതുങ്ങളെ വെറുതെ വിടുക 🙏🙏🙏

  • @niqabigaal
    @niqabigaalАй бұрын

    Ini negative comment pin cheyd vekk vayar narach kodukum avarj

  • @sujamolnishanath6020
    @sujamolnishanath6020Ай бұрын

    Kunjennu food kodukkunathu video edaruthu. Ellarkkekkem nottam kittum ennikum undu mon

  • @AmmuzzVlogs11
    @AmmuzzVlogs11Ай бұрын

    ഞാൻ ആദ്യം കായപൊടി കൊടുത്തു പനംകല്കണ്ടം ചേർത്തിട്ട്. പിന്നെ ധാന്യകൂട്ട് വാങ്ങാൻകിട്ടും അതു all ധാന്യം ഉണ്ടാവും അതിൽ. ബദാം പിസ്ത കടല ചോളം ചെറുപയർ സോയ all. Ah കൂട്ട് വറുത്തു പൊടിച്ചു കല്കണ്ടം ചേർത്ത് കൊടുക്കും. ഇപ്പോ dr പറഞ്ഞു ഇനി റാഗി മാത്രം continue ചെയ്തമതിയെന്ന്. രണ്ടുനേരം കൊടുക്കണ്ട kurukk എന്നൊക്കെ paranju🤣എങ്കിലും ഞാൻ കൊടുക്കുന്നുണ്ട്. പാലുകൊണ്ട് enthaavana. Vishakkille😒. പിന്നെ ഓരോ സീസണിലെ fruits കൊടുക്കാൻ പറഞ്ഞു. ഒടയുന്ന ഫുഡ്സ് കൊടുക്കാൻ പറഞ്ഞു പൊടിഞ്ഞു പോവുന്ന size കുട്ടികൾക്കു. പാപ്പായ ക്യാരറ്റ് oru ഇഡ്ഡലിയുടെ half പൊടിച്ചു കൊടുക്കുക, ആപ്പിൾ ആവിയിൽ പുഴുങ്ങിയത്, mango ഇതൊക്കെ കൊടുത്തോളാൻ പറഞ്ഞു

  • @meenukrishna7799

    @meenukrishna7799

    Ай бұрын

    Ethra masam aaya babyka Ingane kodukendatg

  • @AmmuzzVlogs11

    @AmmuzzVlogs11

    Ай бұрын

    @@meenukrishna7799 6 മാസമൊക്കെ ആയാൽ

  • @AmmuzzVlogs11

    @AmmuzzVlogs11

    Ай бұрын

    എന്റെ മോനു ഇന്നലെ തൊട്ട് 8 month start ആയി. ഞാൻ 6 മാസം ആയപ്പോ തൊട്ട് kurukk start ചെയ്തു. Frst കായപ്പൊടി കൊടുക്ക്‌. റാഗിപ്പൊടി അല്ലാട്ടോ രാഗി വാങ്ങാൻ കിട്ടും ath കൊറച്ചു വെള്ളത്തിൽ കുതിരുവാൻ ഇടുക. കൊറച്ചു മണിക്കൂർ. എന്നിട്ട് മിക്സിയിൽ അരച്ച് കുതിരുവാൻ ഇടുമ്പോഴുള്ള വെള്ളം മാത്രം മതി. കൊറേവെള്ളം വേണ്ട. നല്ലപോലെ അരച്ച് പിഴിഞ്ഞ് ഊറ്റിയെടുത്തു കൽക്കണ്ടം ഇട്ടു കുറുക്കി കൊടുക്ക്‌

  • @meenukrishna7799

    @meenukrishna7799

    Ай бұрын

    @@AmmuzzVlogs11 da ente monu 10 months aayi... Kurukk kodukanda enn dr paranjille.. Athukond chodhicheya ith eth months enn

  • @dewdrops4794

    @dewdrops4794

    Ай бұрын

    എന്റെ എന്റെ മോൻ ഇപ്പോൾ ഒന്നേകാൽ വയസ്സായി.ഒരു വയസ്സിനു മുൻപ് വരെ അവൻ കുറുക്ക് എല്ലാം കഴിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അവൻ ഒന്നും തന്നെ കഴിക്കുന്നില്ല മുലപ്പാൽ മാത്രം മതി. നേരത്തെ കഴിച്ചിരുന്ന ഭക്ഷണം എല്ലാം ഇപ്പോൾ തുപ്പിക്കളയുകയാണ്. അതിനാൽ ഞാൻ മിക്സിയിൽ അടിച്ച് ഇപ്പോൾ കൊടുക്കുമ്പോൾ മാത്രമാണ് കഴിക്കുന്നത്. മുലപ്പാൽ മാത്രം മതി ഇപ്പോൾ.

  • @jessonjose4999
    @jessonjose499927 күн бұрын

    Kunjinu food kodukkunath nattukare kanichittano kazhtom thanne

  • @kashijithu68
    @kashijithu68Ай бұрын

    മോൾക്ക് എത്ര മാസം ആയി അച്ചു

  • @aswathymuralidharan5959

    @aswathymuralidharan5959

    Ай бұрын

    9

  • @user-hj9ok9uv4g
    @user-hj9ok9uv4g9 күн бұрын

    eda..after food kulippikuvaanel atleast 1-1.5 hours kazhinje cheyyaavu......kazhicha shesham body cool aakkiyaal digestion'nu nallath alla......nammakkum angine food kazhicha udane kulikunnathu nallath alla ketto.......

  • @user-hj9ok9uv4g

    @user-hj9ok9uv4g

    9 күн бұрын

    food kazhinja udane hands and face kazhukaam.....venel dress'um maaram bt bath venda......

  • @sreekuttyjiyan7957
    @sreekuttyjiyan7957Ай бұрын

    Cute 😉😉😉😉😉

  • @anaghamanikandan7514
    @anaghamanikandan7514Ай бұрын

    Chundari vava

  • @myworldvlogboy
    @myworldvlogboyАй бұрын

    പക്ഷേ ഞാൻ മോർക്ക് 1 വയസ് വരെ മിക്സിയിൽ അടിച്ചു കൊടുത്തു എന്നാൽ ഇത് കഴിഞ്ഞ് മിക്സിയിൽ അടിക്കാതെ കൊടുത്തു അൾ ചവച്ച് അരച്ചു തന്നെയാ കഴിക്കുന്നത് ഇതൊക്കെ വെറുതെ പറയുന്നതാ

  • @AparnaArjun-tg1pg

    @AparnaArjun-tg1pg

    Ай бұрын

    Sathyam

  • @jasnajohn2188

    @jasnajohn2188

    Ай бұрын

    Me too

  • @aswathymuralidharan5959

    @aswathymuralidharan5959

    Ай бұрын

    ​@@devikapraveen96 ha chechiyku nthinte kedanu ethra thinnittum angottu nannavathathinte aanoo. Karayvilla manasukuudi nannavanam. Oru kunjine valarthukayanu ithrem vrithiketta manasodu kuudi. Athine society il manyamayi perumaran padipikku. Kashtam

  • @keepsmiling2991

    @keepsmiling2991

    Ай бұрын

    ​@@devikapraveen96 nalla oru kunjine nikk daivam tharattee..appoo niglk ee paranja commentin ulla marupidi kittum

  • @renjussszz

    @renjussszz

    Ай бұрын

    Yes ottum vaa thurannu tharatha kunjinu mix adichu kodukatge Vere oru vazhi illa but istam Ulla karyangal anel ath nallapole chew cheythu thanneya kazhikunne

  • @dhanya4596
    @dhanya459621 сағат бұрын

    Kunjinu food. Kodukunna vedio idalle adu kunjinu keda

  • @kashijithu68
    @kashijithu68Ай бұрын

    First comment pin cheyyo

  • @mallu_moments
    @mallu_momentsАй бұрын

    Food kodutha udane kulippikkarudh food dhehekkan budhimuttaanu.

  • @uthuzzzz1234
    @uthuzzzz1234Ай бұрын

    Pin cheyumo

  • @meerabinuraj9058
    @meerabinuraj9058Ай бұрын

    മൊട്ടയോ...... മുട്ട എന്ന് പറയു.....

  • @Hekkoo181

    @Hekkoo181

    Ай бұрын

    ellrumm pryumboo motta ennannn pryarr alltgee mutta muttaa ennannoo ningl pryarrr

  • @meerabinuraj9058

    @meerabinuraj9058

    Ай бұрын

    @@Hekkoo181.. ഞാൻ ഒരു മലയാളം ടീച്ചർ ആണ്.... ഞാൻ മുട്ട എന്ന് പറയും....

  • @Hekkoo181

    @Hekkoo181

    Ай бұрын

    @@meerabinuraj9058 aa athh tr ayondrikkumm allrunnell orupshee motta ennrikkum pryunnee

  • @meerabinuraj9058

    @meerabinuraj9058

    Ай бұрын

    @@Hekkoo181... 😂😂... ഇല്ല മുട്ട എന്നാണ് മലയാളം

  • @Hekkoo181

    @Hekkoo181

    Ай бұрын

    @@meerabinuraj9058 njnglokee mottaa ennann parayyyrr😹

  • @godwinjames2710
    @godwinjames2710Ай бұрын

    Ente mon onnum kazhikila😢

  • @fathimasuhaira1009
    @fathimasuhaira1009Ай бұрын

    Chechi first comment pin cheyyoo ❤❤i ❤ this fmlyyyy🎉🎉🎉

  • @user-cy4xe2hk1z
    @user-cy4xe2hk1zАй бұрын

    First

  • @akhils6535
    @akhils6535Ай бұрын

    Neenu ❤️

  • @arrrr7716
    @arrrr7716Ай бұрын

    Nalla ammayum molum😘😘😘😍😍😍💝💝💝

  • @vishnupriyamanoj2988
    @vishnupriyamanoj2988Ай бұрын

    ❤❤❤

Келесі