Family Q & A | Favourite Foods to Fun Facts | Actress Navya Nair

Ойын-сауық

Welcome to a heartwarming Q&A session with me, Navya Nair, and my son! In this special video, we take some time to answer your questions and share a glimpse into our family life. From fun anecdotes to meaningful moments, join us as we bond over your interesting queries.
Don't forget to like, share, and subscribe to stay updated with our latest videos. Hit the bell icon to never miss an update!
#navyanair #funnyshorts #familytime #mewithmyson #toknoweachother
Subscribe Now : @navyanairofficial
Like Navya Nair On Facebook : navyanairoff...
Follow Navya Nair On Instagram: navyanair14...
|| ANTI-PIRACY WARNING ||
This content is Copyrighted to Navya Nair. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 169

  • @user-ts4ow3xs4o
    @user-ts4ow3xs4o9 күн бұрын

    Ithrayum simple nd humble aya actressine kanditeyilla ....down to earth. ❤so sweat navyechi mon samsaram super❤

  • @athira.b.t4974
    @athira.b.t49743 күн бұрын

    വ്യക്തമായ നിലപാടുകൾ ഉള്ള ഒരു നടി, കൂടാതെ മികച്ച ഒരു ഡാൻസർ.. മഞ്ജു ചേച്ചിയെ പോലെ വളരെ സിമ്പിൾ ആയ വ്യക്തിയാണ് നവ്യ ചേച്ചിയും എന്ന് തോന്നിയിട്ടുണ്ട്... ഇനിയും കരിയറിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ആ ചിരിയും കളിയും ഞങ്ങൾ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടം തന്നെയാണ്... ഗോഡ് ബ്ലെസ് യു 💞💞

  • @sreebala-hb2hf
    @sreebala-hb2hf12 күн бұрын

    Navyachechiiiii....😘😘 Monum soooper aanutooo

  • @I_RATE13
    @I_RATE1312 күн бұрын

    Reel kandu varunnavar undo

  • @anuks2309
    @anuks23098 күн бұрын

    Navyene kaanumbol thanne oru santhosham aanu..family aayit ..ingane .irikumbol ..

  • @devayani9534
    @devayani953411 күн бұрын

    ഇനിയും വീഡിയോസ് ഇടണം ❤️തീർന്നത് അറിഞ്ഞില്ല 😍അമ്മയും മോനും vibe 😚

  • @midhunkrishna.m2143
    @midhunkrishna.m214312 күн бұрын

    Supr video sai mon and chechi ❤❤

  • @merinroy1888
    @merinroy18888 күн бұрын

    Chechi so happy to see you here😊❤ We are expecting more videos like this 🤗

  • @muralibangarakunnu5142
    @muralibangarakunnu514210 күн бұрын

    നവ്യ, സായികുട്ടാ നിങ്ങളുടെ വീഡിയോ ഇഷ്ടമായി. എനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു. All the best and Congratulations ❤🌹❤🌹❤🌹❤

  • @RajeevNair-vy6gl
    @RajeevNair-vy6gl12 күн бұрын

    Saikuttan kanan avante achane poleyum Samsaram Ammaye poleyum ann ❤❤😊😊

  • @remyakr001
    @remyakr0019 күн бұрын

    Hai Navya chechi, waiting for your videos❤Saimon super

  • @johanbijugeorge8826
    @johanbijugeorge882611 күн бұрын

    Polichu❤

  • @sajeenasajiarsh8203
    @sajeenasajiarsh82035 күн бұрын

    Hai Navya chechi enik orupad ishtama big fan❤

  • @aparnachithira
    @aparnachithira12 күн бұрын

    Nice Chechi❤️❤️

  • @uvaismuhammed3301
    @uvaismuhammed330111 күн бұрын

    Thanks 👍

  • @rejanipr3113
    @rejanipr311311 күн бұрын

    Sai mon adipoli nalla character

  • @renjithu1433
    @renjithu143312 күн бұрын

    ഇനിയും videos ചെയ്യണം ❤️❤️❤️

  • @KrishnaG-qf3ol
    @KrishnaG-qf3ol11 күн бұрын

    Enikk navyayude statements ishtam,so njan enikkum vendi jeevithathil samayam kandethan thuda vi,so now I love my life ,because we don't sacrifice for others children's also an individual so they can teach everything not do every thing for them

  • @laisaharidasan8374
    @laisaharidasan837410 күн бұрын

    നവ്യയെ ഒരുപാടിഷ്ടം എപ്പോഴെങ്കിലും കാണണം എന്ന് തോന്നിയുട്ടുള്ള ഒരേയൊരാൾ ❤️

  • @Timetravel46
    @Timetravel4610 күн бұрын

    Super...so entertaining!

  • @KWFvlogs
    @KWFvlogs12 күн бұрын

    Super super❤️❤️ അമ്മേം മോനും പൊളിച്ചു 😊😊 ആ അടുക്കള പരാമർശം (13:33)എന്നെ ഹടാതാകർഷിച്ചു 😂😂😂😂

  • @appus3407
    @appus340711 күн бұрын

    നവ്യയെ ഒരുപാട് ഇഷ്ടം ഉള്ള ആളാണ് ഞാൻ.. നന്ദനം മുതൽ ഇന്നുവരെ.. ഇത്രയും കാലം ഒരു നടിയെ ഞാൻ ഇഷ്ടപ്പെട്ടിട്ടില്ല.നവ്യയുടെ ഭംഗി ഇഷ്ടാണ്, acting ഇഷ്ടാണ്, ഫാമിലിയുമായുള്ള videos അതിലേറെ ഇഷ്ടം ❤️❤️

  • @navyanairofficial

    @navyanairofficial

    11 күн бұрын

    Thank u

  • @shijithakp8912

    @shijithakp8912

    11 күн бұрын

    Hi chechi, love you soooo much. Nandanam മുതൽ ഇന്ന് വരെ മറ്റൊരു നടിയോടും എനിയ്ക്ക് ആ ഇഷ്ടം തോന്നിയിട്ടില്ല,ഒരാളുടെയും സിനിമയും കാണാൻ തോന്നിയിരുന്നില്ല.ചേച്ചിയുടെ almost എല്ലാ cinema യും ഞാൻ കണ്ടിട്ടുണ്ട്, ഇൻ്റർവ്യൂകളും 😊❤. Like your family also (especially അച്ഛൻ & അമ്മ). Waiting for your next video. All the best for your new movie പാതിരാത്രി 👍😍

  • @yogeshreshma5018

    @yogeshreshma5018

    9 күн бұрын

    Enikkum ❤❤

  • @MeghaChinnu-yo7vq
    @MeghaChinnu-yo7vq11 күн бұрын

    Navya chechi love u❤

  • @midhunkrishna.m2143
    @midhunkrishna.m214312 күн бұрын

    Navya chechi ❤❤

  • @zamanahammed1931
    @zamanahammed19315 күн бұрын

    Enthoru rasaan kandondirikkan ❤sherikkum valare simple aayit kaanaam 😊kore chirikkanum indeynu 😅

  • @shinelalcolourpencil2843
    @shinelalcolourpencil284312 күн бұрын

    Super....❤

  • @LichinaVallil
    @LichinaVallil8 күн бұрын

    Nice ചേച്ചി. ചേച്ചിയെ ഒരുപാട് ഇഷ്ടം

  • @indiracn3131
    @indiracn31314 күн бұрын

    Navya eppozhengilum onnu kanan agraham undu ketto💖

  • @renjithu1433
    @renjithu143312 күн бұрын

    Super ❤️❤️❤️

  • @sargatalks3482
    @sargatalks348212 күн бұрын

    സൂപ്പർ 💕💕💕

  • @aryav.r698
    @aryav.r69810 күн бұрын

    Navya chechi and Amma ayirunnu second part Q and A cheyyendath

  • @Kaakku828
    @Kaakku828Күн бұрын

    Simple navya chechi... Love youu❤

  • @Akhila943
    @Akhila94312 күн бұрын

    Ammayum monum 👍👍🥰🥰❤️❤️

  • @user-vx1ib8sn2d
    @user-vx1ib8sn2d11 күн бұрын

    Hi navya chechi❤❤❤

  • @aghneyarajeevanrajeevan3489
    @aghneyarajeevanrajeevan34897 күн бұрын

    Navyaye enikk orupadishttamanu❤

  • @sreediyakutti
    @sreediyakutti7 күн бұрын

    നവ്യചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤

  • @vipinkumar-kn6ct
    @vipinkumar-kn6ct12 күн бұрын

    Navya and Sai ❤❤❤❤

  • @chaitanyakt1863
    @chaitanyakt18637 күн бұрын

    Nalla video❤

  • @aneeshashaiju4381
    @aneeshashaiju438112 күн бұрын

    Navya❤

  • @aks530
    @aks53010 күн бұрын

    Adipoli ❤😊

  • @user-nd6ds1nt5p
    @user-nd6ds1nt5p5 күн бұрын

    Hai Navya.❤❤❤ good decisions

  • @sreepriyaa9463
    @sreepriyaa946311 күн бұрын

    Chechiiiiii ethra agraham ano nerel kanan.nammal orekkal kottarakkara njangalda ambalathil vannapol nja chechiye kanan nja vannarunu❤❤❤.othere eshtramanuttoo😘😘😘😘

  • @pjjp7639
    @pjjp763910 күн бұрын

    നവ്യ ചേച്ചി .എനിക്കൊരു reply തരുമോ plz.ഞാൻ 6 ഇൽ പടികുമ്പോഴ nandhanam ഇറങ്ങിയത്.annu മുതൽ ഇന്നുവരെയും ഇഷ്ടക്കേട് തോന്നത്തൊരു നടിയ ചേച്ചി. വീഡിയോസ് കാണാറുണ്ട് പക്ഷേ കമൻ്റ് ഇടൻ ടൈമില്ല.karanam ഞാൻ സ്കൂൾ ടീച്ചർ ആണ് ഞാൻ.ബിസി ayond ടൈപ്പ് ചെയ്യാൻ മടിയ.ഇന്ന് ലീവ് കിട്ടിയോണ്ട് കമൻ്റ് ഇടന്നു വച്ച് .എൻ്റെ പേര് ജീന.കൊല്ലം kariyane.reply തരണേ ചേച്ചി.kalupidikkam.ഒത്തിരി ഇഷ്ട ചേച്ചിയെ.കാണണം എന്നുണ്ട്.❤❤❤❤❤

  • @statushub2395
    @statushub239511 күн бұрын

    Navya chechi reply thannal njan ente bad habits um mattjm❤❤❤❤😁please oru reply tharuoo

  • @user-cl1nz7qj2z
    @user-cl1nz7qj2z11 күн бұрын

    ❤❤

  • @ashwini7253
    @ashwini72535 күн бұрын

    Chechiii.... Hai... Sugannoo.... Njanum Bethany il aarunu. Chechide junior aarunu... Much ❤ to you chechii.

  • @aneeshaani9559
    @aneeshaani955918 сағат бұрын

    Sathyam parannal ee channel kaanarundayirunnu ❤ but pinne video's onnum idaathe aayappol un subscribe cheythu😂ennodu shamikku🤗😍😍😍cute family Love you ☺️❤️

  • @user-xi2gc4ni3v
    @user-xi2gc4ni3vКүн бұрын

    Cinimayude sauhrdate kurich oru veedio ido

  • @dhanyasudharsan5415
    @dhanyasudharsan54156 күн бұрын

    Sai mon superrr...❤.

  • @AllRounder-of1xg
    @AllRounder-of1xg11 күн бұрын

    13:56 🤣🤣

  • @mubashirayasif2712
    @mubashirayasif27126 күн бұрын

    Love you navyachechi❤

  • @user-wb7zm9bu5w
    @user-wb7zm9bu5w11 күн бұрын

    Chechi eniku orupadu ishttam pinne family amma ,sai, achan chechi reply tharumo. Thanks ennu😊

  • @NINU..SHAIJU695
    @NINU..SHAIJU695Күн бұрын

    ❤❤❤❤😄😄last വായിച്ച book ഫിസിക്സ്‌ 🤣🤣

  • @JohnyS-bn5ek
    @JohnyS-bn5ek10 күн бұрын

    Navya chechi short haircut vlog ചെയ്യുമോ.കട്ടിംഗ് process full kanich kond . expecte

  • @teenzcrafts9594
    @teenzcrafts95945 күн бұрын

    Mon polichu

  • @ajminagandhi1495
    @ajminagandhi14953 күн бұрын

    നവ്യ :ബോംബയിൽ വെച്ച് ഞാൻ ഒന്നും ഉണ്ടാക്കി തന്നിട്ടില്ല..... സായി :എന്റെ അമ്മേ 3 വയസുള്ളപ്പോൾ ഒന്നും എനിക്ക് ഓർമ ഇല്ല

  • @user-hy2ml4th3f
    @user-hy2ml4th3f4 күн бұрын

    Super❤❤❤❤❤❤

  • @reshmaunnithan1798
    @reshmaunnithan179812 күн бұрын

    😍

  • @sonasonyta6006
    @sonasonyta600611 күн бұрын

    Le navya : അടുക്കളക്കാര്യം മിണ്ടിപ്പോകരുത് 😜

  • @ps2.5worldparvathy76
    @ps2.5worldparvathy7611 күн бұрын

  • @pennoosnishu5616
    @pennoosnishu56162 күн бұрын

    Navya chechi monuu super ❤

  • @ChinnuRajesh-uj3km
    @ChinnuRajesh-uj3km12 күн бұрын

    അമ്മയും മോനും സൂപ്പർ 🥰🥰

  • @vijayakumarysumathy931
    @vijayakumarysumathy93111 күн бұрын

    Super

  • @shijithakp8912
    @shijithakp891211 күн бұрын

    അമ്മയും മോനും സൂപ്പർ 👍😍

  • @shereenakp3043
    @shereenakp3043Күн бұрын

    Hai നവ്യ. 🥰❤️ ആദ്യം തന്നെ പറയട്ടെ താങ്കൾ എല്ലാം കൊണ്ടും ഒരു നല്ല മനസ്സിനുടമയാണ്. അതിനു കാരണം താങ്കളുടെ ഫാമിലി തന്നെയാണ്. അത് നിങ്ങളുടെ ഫാമിലിയിലും നിലനിർത്തുന്നു. ആരെയും കുറ്റപ്പെടുത്താതെ എന്നാൽ എല്ലാവരെയും സ്നേഹിച്ചു എല്ലാവരെയും ഒരുപോലെ കൂടെ കൂട്ടുക എന്നത് ഒരു വലിയ വ്യക്തിത്വമാണ്. കുടുംബവും കരിയറും ഒന്നുപോലെ കൊണ്ടുപോകാനും കഴിയണം. നമ്മുടെ പ്രശ്നങ്ങൾ നമ്മളിൽ തന്നെ ഒതുക്കി ചിരിച്ചു കൊണ്ട് എല്ലാവരുടെയും പ്രശ്നങ്ങൾ തന്റെതായ വാക്കിലൂടെ അവതരിപ്പിക്കുമ്പോൾ ആർക്കും heart ആവാതെ സംസാരിക്കാൻ കഴിയുന്നത് ഒരു നല്ല ക്വാളിറ്റിയാണ്.എന്നും ഇത്‌ പോലെ ഇങ്ങനെ തന്നെ സന്തോഷത്തോടെ സമാധാനത്തോടെ സ്നേഹത്തോടെ മുന്നോട്ട് നീങ്ങാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ. അതിനായി പ്രാർത്ഥിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും ഇനിയും ജീവിതത്തിൽ ഉണ്ടാകട്ടെ. അച്ഛനും അമ്മയ്ക്കും അനിയനും huss നും സായ്ക്കും 🥰🥰🥰❤️❤️❤️

  • @shafikulambil884
    @shafikulambil88412 күн бұрын

    Navya&sai ❤️❤️❤️

  • @bincylijo8903
    @bincylijo890312 күн бұрын

    Navya chehi❤❤❤

  • @cilnajames7869
    @cilnajames786912 күн бұрын

    Navya chechii

  • @yogeshreshma5018
    @yogeshreshma501811 күн бұрын

    My favorite actor navya❤❤

  • @minhamunna9002
    @minhamunna900211 күн бұрын

    ഇടയ്ക്കിടെ വീഡിയോ ഇട്ടോ

  • @soniyasanthosh6897
    @soniyasanthosh68974 күн бұрын

    13:47😂😂😂14..😂😂 saikuttan supera😊😊

  • @jaimoljoy7908
    @jaimoljoy790811 күн бұрын

    Saikuttane othire istamanu

  • @1985praseethaajith
    @1985praseethaajith15 сағат бұрын

    Hi navya.kannae madanguka aduthidaeyanu kandath.aentha oru acting navya.navya aa oru character aayi jeevikukayayirunnu

  • @anjaliswaraj7127
    @anjaliswaraj71277 күн бұрын

    Amma mon super 💖💖💖💖💖💖

  • @arathisudheesh3510
    @arathisudheesh351011 күн бұрын

    Sai, s facecut Achamme poleya

  • @kinginikg5360
    @kinginikg536012 күн бұрын

    😊👍

  • @ManafKaladi
    @ManafKaladi10 күн бұрын

    ❤❤❤

  • @richurisha
    @richurisha11 күн бұрын

    Saikuttan full thug ahnu😂

  • @remyaremyapc6777
    @remyaremyapc67779 күн бұрын

    Navyachechi 😍😍😍😍😍

  • @ratheesharajesh3495
    @ratheesharajesh34958 күн бұрын

    Hi നവ്യ ചേച്ചി

  • @cherryblossomandbluejay8590
    @cherryblossomandbluejay85904 күн бұрын

    Kitchen il keratha kaaryam kunju paranjappol Navya chechikk ezhunnettu Oodan thonni😂😂😂😂😂😂😂😂😂😂😂😂Mon powli ❤❤❤

  • @snehamathew8799
    @snehamathew879911 күн бұрын

    Sai 😂😂❤

  • @mathewdaniel4666
    @mathewdaniel46667 күн бұрын

    Mona super😍

  • @sharafuyousuf4701
    @sharafuyousuf470115 сағат бұрын

    I Love Navya❤❤❤❤

  • @diyasreejith1702
    @diyasreejith170211 күн бұрын

    നല്ല മോൻ 🥰

  • @JumailaYusuf-sw8dl
    @JumailaYusuf-sw8dl5 күн бұрын

    അടുക്കളയിലെ കേറത്തില്ല.......പാവം 😂😂😂😂😂

  • @shibuabykurian
    @shibuabykurianКүн бұрын

    Intro angu നീട്ടിയപ്പോൾ വിചാരിച്ചു "oh തുടങ്ങി അടുത്ത bore parupadi" ... പിന്നെ തീർന്നപ്പോൾ ആണ് അയ്യോ തീർന്നോ എന്ന് മനസ്സിലായത്.... Introyile നീട്ടം ഒഴിച്ചാൽ ബാക്കി കൊള്ളാം ഈ വീഡിയോ ഇഷ്ടപ്പെട്ടു...

  • @Kkulza..
    @Kkulza..11 күн бұрын

    Ivan poliyattoo❤😂

  • @Harithadeepak
    @Harithadeepak11 күн бұрын

    I like sai more than navya chechi❤❤❤❤❤

  • @premakumarik3732
    @premakumarik373211 күн бұрын

    നല്ല മോൻ

  • @minisreenivas3841
    @minisreenivas384112 күн бұрын

    Afraid of exam... 😃

  • @malavikanayana1727
    @malavikanayana17278 күн бұрын

    ❤😂

  • @syamkumar-t6k
    @syamkumar-t6k3 күн бұрын

    Saiyekkkal mark enik und... enik 9 mark und😆😆😆😆😆

  • @sruthyshruthakeerthi
    @sruthyshruthakeerthi10 күн бұрын

    🤩🤩🤩

  • @user-ug9tb1qm5x
    @user-ug9tb1qm5x7 күн бұрын

    👍❤️

  • @Meme-mk2qm
    @Meme-mk2qm11 күн бұрын

    Balloon challenge cheyoo navya chechi🥹??🎉

  • @Meme-mk2qm

    @Meme-mk2qm

    3 күн бұрын

    Balloon game kalich nok resam avum

  • @fathima8434
    @fathima84348 күн бұрын

    Sai nalla midukkanaa....❤

  • @ArunKumar-bl6rt
    @ArunKumar-bl6rt10 күн бұрын

    Hii chechi suresh gopi sirnte noumber onnu tharumpo plz🙏🙏🙏 ente vtl avstha parayan anu plz onnu tharumo🙏🙏😥😥

  • @ArunKumar-bl6rt

    @ArunKumar-bl6rt

    6 күн бұрын

    Plz chechi noumber onnu tharumo suresh gopi sirnte😥🙏🙏🙏plz

  • @muhsinaiyyas2178
    @muhsinaiyyas21787 күн бұрын

    ആഹാ അത് പൊളിച്ചു ഇനി നവ്യ ചേച്ചിയുടെ വിശേഷങ്ങൾ അറിയാലോ

  • @sumakrishna8271
    @sumakrishna82717 күн бұрын

    ❤❤❤❤❤❤❤❤

Келесі