നാം നിൽക്കുന്ന ക്യൂ എപ്പോഴും പതിയെ നീങ്ങുന്നതെന്താ? How Murphy's law works | Vaisakhan Thampi

നാം നിൽക്കുന്ന ക്യൂ എപ്പോഴും പതിയെ നീങ്ങുന്നത്, കൈയിൽ നിന്ന് വീണ നാണയം എപ്പോഴും എടുക്കാൻ പറ്റിത്തിടത്തേയ്ക്ക് ഉരുണ്ട് പോകുന്നത്, അത്യാവശ്യത്തിന് പോകുമ്പോൾ എപ്പോഴും ലെവൽ ക്രോസ് അടഞ്ഞുകിടക്കുന്നത്, എന്നിങ്ങനെ പ്രപഞ്ചം നമുക്കെതിരാണെന്ന് തോന്നുന്ന വിധം കാര്യങ്ങൾ നടക്കുന്നതെന്തുകൊണ്ട് എന്ന അന്വേഷണം.
#murphy_rule #vaisakhan_thampi

Пікірлер: 319

  • @KThalhath
    @KThalhath4 жыл бұрын

    ആദ്യമായി ഒരു സ്ഥലത്തേക്ക് പോകുമ്പോൾ വളരെ ദുര മുള്ളത് പോലെ തോന്നും, എന്നാൽ തിരിച്ചുപോരുമ്പോൾ പെട്ടെന്ന് എത്തിയ പോലെ തോന്നും

  • @ajaychandrasekharan
    @ajaychandrasekharan4 жыл бұрын

    "Murphy's law doesn't mean that something bad will happen. It means that whatever can happen, will happen" - Interstellar (2014)

  • @47ARENA
    @47ARENA4 жыл бұрын

    ഇതുപോലുള്ള ചാനലുകൾക്കാണ് ലക്ഷക്കണക്കിന് subscribers കിട്ടേണ്ടത്. ❤️👌

  • @ShareRemix
    @ShareRemix4 жыл бұрын

    സൂപ്പെർമാർക്കറ്റിൽ ക്യൂവിൽ നിൽക്കുന്ന ആളുകളുടെ എണ്ണം നോക്കരുത്, മറിച് അവർ വാങ്ങിയ സാധനങ്ങളുടെ എണ്ണം നോക്കുക... problem solved thank me later 🙃

  • @shabjilalangadan8787
    @shabjilalangadan87874 жыл бұрын

    സൂപ്പർ മാർക്കറ്റിലേക്ക് രണ്ട് പിള്ളേരെ കൂടി കൊണ്ട് പോയി ഒരോ ക്യൂവിലും നിർത്തി എൻ്റെ പ്രോബബിലിറ്റി 6/3 ആക്കി കൂട്ടി ഞാൻ ഈ തോന്നലിനെ അതിജീവിക്കാറുണ്ട് കെട്ടോ..

  • @devadathanmenon4558
    @devadathanmenon45584 жыл бұрын

    Sir...njan oru 12 science student anu....exam kazhinjitillaa.......sirinte videos Ellam enikk valare ishtamanu......Science became my passion bcz of you

  • @raheescp7
    @raheescp74 жыл бұрын

    പക്ഷെ, ഞാൻ നിക്കുന്ന ക്യൂ കൈകാര്യം ചെയ്യുന്ന ആൾ എപ്പോഴും എഴുനേറ്റ് മൂത്രം ഒഴിക്കാനോ ചായ കുടിക്കാനോ പോകുന്നത് ഏത് ലോ ആണോ എന്തോ..

  • @nirenjanj1861
    @nirenjanj18614 жыл бұрын

    പ്രപഞ്ചം എനിക്കെതിരാണോ എന്നൊന്നും അറിയില്ല എന്നാലും പ്രപഞ്ചത്തിൽ വീഡിയോ കാണുന്നതിനും മുൻപ് ഞാൻ ലൈക് ചെയ്യുന്ന ചാനൽ ഇതായിരിക്കും.

  • @akhilsivanand6376
    @akhilsivanand63764 жыл бұрын

    Murphy's law ആദ്യമായ് കേൾക്കുന്നത് interstellar movie യിലാണ്. ഇപ്പോ സർ അത് വ്യക്തമാക്കി തറുകയും ചെയ്തു.✌

  • @Midhun-1994
    @Midhun-19944 жыл бұрын

    സാറിന്റെ തന്നെ മറ്റൊരു വിഡിയോയിൽ ഇത് പറഞ്ഞിരുന്നു.. പക്ഷേ ഇത്രയും വിവരിച്ചിരുന്നില്ല...

  • @mkanumahe
    @mkanumahe4 жыл бұрын

    ഇതുകൊണ്ടാണ് ഞാൻ വൈശാഖ് സാറിനെ എപ്പോഴും follow ചെയ്യുന്നത്. 👍🏼👍🏼👍🏼

  • @rohithgopal
    @rohithgopal4 жыл бұрын

    ന്റമ്മോ... Probability ഇത്രേം simple ആയി പറഞ്ഞു തന്നതിന് വളരെ നന്ദി.. cointe കാര്യം തന്നെ ടീച്ചേഴ്സ് പഠിപ്പിച്ചത് കേട്ടാൽ തന്നെ🏃🏃🏃

  • @musichealing369
    @musichealing3694 жыл бұрын

    പരിചയക്കാർ ആരും വരാൻ സാധ്യതയില്ലാത്ത സ്ഥലത്തേക്ക് Girlfriendനെയും കൂട്ടി Dating നുപോകുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്തവരുടെ മുന്നിൽപെടുന്നത് ഈ നിയമത്തിൽ വരും എന്ന് തോന്നുന്നു.

  • @Telenisme
    @Telenisme4 жыл бұрын

    Sir, really appreciates you for choosing remarkable topics.👏

  • @haripallipadam1515
    @haripallipadam15154 жыл бұрын

    ഞാൻ നിങ്ങളുടെ ഫാനാണ്.. എല്ലാ വിഡിയോസും കാണാറുണ്ട്.... സൂപ്പർ

  • @pretheeshvkla
    @pretheeshvkla4 жыл бұрын

    എന്താണ് എന്നറിയില്ല. ഞാൻ നിൽക്കുന്ന ക്യൂ പെട്ടെന്ന് Finish ആകും. എനിക്ക് പെട്ടെന്ന് ബസ് കിട്ടും. പെട്ടെന്ന് ടിക്കറ്റ് കിട്ടും

  • @husamahmed5298
    @husamahmed52984 жыл бұрын

    നമ്മൾ നിൽക്കുന്ന queue ആദ്യമെത്താൻ മാത്രമല്ല, അവസാനമെത്താനും 1/6 സാധ്യതയല്ലേ ഉണ്ടാവൂ. അപ്പോൾ probability മനസ്സിലാക്കാത്തതാണ് കാരണം എന്നെനിക്ക് തോന്നുന്നില്ല. ആദ്യം പറഞ്ഞത് പോലെ, അവിടെയും selective memoryയാണ്‌ പ്രശ്നം എന്നാണ് എനിക്ക് തോന്നുന്നത്.

  • @amermohdd
    @amermohdd4 жыл бұрын

    ആദ്യ മണിക്കൂറിൽ തന്നെ കണാൻ സാധിച്ചു.. നന്ദി.

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Жыл бұрын

    നമ്മൾ ദൈനം ദിനം കണ്ടും കെട്ടും വരുന്ന വ്യത്യസ്തമായ ഒരു അറിവ് പകർന്നു തന്നതിന് വളരെ നന്നി 💙💙💙🙏🙏🙏👌

  • @JyothishSebastian
    @JyothishSebastian4 жыл бұрын

    ഞാൻ ഇച്ചിരി പോസിറ്റീവ് ആണ്...

Келесі