നാന് മമ്മുക്ക, ജയസൂര്യ, ടിനിടോമ് | Joseph Annamkutty Jose

Ойын-сауық

നാന് മമ്മുക്ക, ജയസൂര്യ, ടിനിടോമ് | Joseph Annamkutty Jose
#josephannamkuttyjose #mammootty #jayasurya #tinytom #interview #respect
Stay connected with us!
Subscribe to our channel
kzread.info...
Like us on Facebook
/ mirchimalayalam
Follow us on Instagram
/ mirchimalayalam

Пікірлер: 74

  • @akhilpvm
    @akhilpvm Жыл бұрын

    *ഇങ്ങേരുടെ വർത്താനം ചുമ്മാ കേട്ടിരുന്നു പോകും,, എപ്പോഴും നല്ല ഒരു മെസ്സേജും ഉണ്ടാകും ആ വാക്കുകളിൽ* 🤗❤️

  • @dericabraham8981
    @dericabraham8981 Жыл бұрын

    മമ്മൂക്കയുടെ interviews കേട്ടിരിക്കാൻ നല്ല രസമാണ് അറിവും , സന്തോഷവും നമ്മുക്ക് കിട്ടും ❤️❤️

  • @rcr5131
    @rcr5131 Жыл бұрын

    ഇഷ്ടം മാത്രം മുഖത്തിനോടും ആ ശബ്ദത്തിനോടും ♥️ജോസഫ് ♥️

  • @deepathomasv7016
    @deepathomasv7016 Жыл бұрын

    ഏതൊരു സാഹചര്യത്തെയും കൂടുതൽ മനോഹരമായി വർണ്ണിക്കുന്നതിൽ താങ്കൾ അതിഗംഭീരമാണ്. ❤️

  • @user-fg8iu9sf9v
    @user-fg8iu9sf9v Жыл бұрын

    നാന് 😆ഞാൻ 👍😇 മമ്മൂക്ക പരുക്കനായി സംസാരിക്കുമെങ്കിലും ഇക്കയുടെ മനസ്സ് ശുദ്ധമാണ്, അതു കൊണ്ടു തന്നെയാണ് ഇക്ക എന്റെ പ്രിയപ്പെട്ട നടനായതും ❤️😇 ബാരിഡ്‌ തൊട്സ് ന്റെ മലയാളം കൂടെ ഇറക്കണം, മലയാളം ഇഷ്ടപെടുന്നവക്ക് വേണ്ടി 🥰 നൈസ് ടോക്ക് 👌ഗോഡ് ബ്ലെസ് യൂ ❤️🙏

  • @dericabraham8981
    @dericabraham8981 Жыл бұрын

    അതാണ് നമ്മുടെ മമ്മൂക്ക 😘😘🔥🔥 മമ്മൂക്ക ഇഷ്ടം 😘😘🔥🔥

  • @minimolkb5149
    @minimolkb5149 Жыл бұрын

    സഹോദരാ, നിങ്ങൾ പറയുന്ന ലളിതമെന്ന് തോന്നാവുന്ന വലിയ കാര്യങ്ങൾ എനിക്കിഷ്ടമാണ്. നിങ്ങൾ ചൂണ്ടികാണിച്ച വ്യക്തിത്വങ്ങളും ഞാൻ ഇഷ്ടപെടുന്നവരാണ്. വിനയം ഒരാളുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്. ആശംസകൾ 👍👍

  • @anoopchalil9539
    @anoopchalil9539 Жыл бұрын

    Mammokka has sense how to speak😍

  • @w8177
    @w8177 Жыл бұрын

    Mammookka 💙🔥

  • @deejasiju1831
    @deejasiju1831 Жыл бұрын

    Well said joppa.. പലരും പറയാൻ മറന്നു പോകുന്ന മനഃപൂർവം ഒഴിവാക്കുന്ന സത്യം ഇതാണ്.. ❤️❤️🙏

  • @Jeesglee
    @Jeesglee Жыл бұрын

    സത്യം.. എല്ലാവരെയും, ഓരോരുത്തരും ഓരോ വ്യക്തികളാണ്.. അങ്ങനെ എല്ലാവർക്കും കാണാൻ പറ്റിയാ മനുഷ്യർ തമ്മിലുള്ള പകുതി പ്രശ്നങ്ങളും ഉണ്ടാവുക പോലുമില്ല

  • @sandhyatk448
    @sandhyatk448 Жыл бұрын

    Jo ....വ്യത്യസ്തവും സമകാലീന പ്രസക്തിയും ഉള്ള വിഷയങ്ങൾ തിരെഞ്ഞെടുക്കുന്നതിൽ അഭിനന്ദിക്കുന്നു. good vedio ..

  • @sajitha789
    @sajitha789 Жыл бұрын

    Mammukande interviews poliyaa

  • @paarujobyjobichan3865
    @paarujobyjobichan3865 Жыл бұрын

    Eth ketappol munp meeting nadakumbol mammookka samsarikunnu.athinidak oru kunj kutti mammookkann neeti vilikumbol enthoooo eannu vili kettathu orma vannu😊😊😊😊

  • @sheenacp7438
    @sheenacp7438 Жыл бұрын

    Sir ന്റെ വാക്കുകളും വോയിസും 💜💜💜💜💜💜

  • @mujuthabamm2113
    @mujuthabamm2113 Жыл бұрын

    Mammookka

  • @bnckooranpaul
    @bnckooranpaul Жыл бұрын

    Valare beautiful ayiitt react cheythu without hurting anyone ❤️

  • @Mind_Tech_marketer
    @Mind_Tech_marketer Жыл бұрын

    Tini tom love

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 Жыл бұрын

    വളരെ നല്ല രീതിയിൽ പറഞ്ഞു 😊❣️👍👍well said bro😊😊👍

  • @sreejith7763
    @sreejith7763 Жыл бұрын

    Ikka ❤️

  • @cctvchannel5588
    @cctvchannel5588 Жыл бұрын

    ജയസൂര്യ 🥰🥰

  • @luckybharathan7674
    @luckybharathan7674 Жыл бұрын

    I had a dream about you today :) Stay blessed Joseph.Keep doing videos like this

  • @paarujobyjobichan3865
    @paarujobyjobichan3865 Жыл бұрын

    Jayettanum ayitulla interview kandathane.. adipoliyarunnu

  • @ssanu40
    @ssanu40 Жыл бұрын

    Jayettan🥰🔥

  • @Beingshxxxxr
    @Beingshxxxxr Жыл бұрын

    Maya Angelou 💯

  • @priya3542
    @priya3542 Жыл бұрын

    Perfect 👍

  • @dreamland4815
    @dreamland4815 Жыл бұрын

    Sreenath bhasiyude name parayathe nammod msg parannjuu chettan🤗

  • @lizjohn6485
    @lizjohn6485 Жыл бұрын

    Well said Joseph 👏

  • @carolinpaulson9808
    @carolinpaulson9808 Жыл бұрын

    Well said Joseph ❤️

  • @ann77
    @ann77 Жыл бұрын

    Gud Talk 👍👍👍

  • @The_Positive_vibe
    @The_Positive_vibe Жыл бұрын

    last message 🥰👌

  • @rehnaarts
    @rehnaarts Жыл бұрын

    Joseph ichayan ishttam😍

  • @jamisjami2433
    @jamisjami2433 Жыл бұрын

    Ningalude voice super 🥰

  • @DRSHE1992
    @DRSHE1992 Жыл бұрын

    Love the message Joseph cheta❤ This is a message and a gentle reminder for veena of behindwoods.. pls veena love you, hoping to see you doing better interviews.. understanding the feelings of the guest...

  • @hanjohnnydepp
    @hanjohnnydepp Жыл бұрын

    💖💖💖

  • @renjither6506
    @renjither6506 Жыл бұрын

    Poli 😍🥰

  • @alkasoli4002
    @alkasoli4002 Жыл бұрын

    good 💭 thought 👍

  • @__pathus__vlog___1401
    @__pathus__vlog___1401 Жыл бұрын

    Aniyaaaa.....

  • @ayshusvlogayshu2461
    @ayshusvlogayshu2461 Жыл бұрын

    She kurach late Joseph annamkuttyjosente videokk Schooli sports aayirunnu love you Missed so many days of your voice every day l search your personal channel and mirchi for your video

  • @jibinthomas3285
    @jibinthomas3285 Жыл бұрын

    😍😍😍😍

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Жыл бұрын

    ❤❤❤

  • @sajirarazack3601
    @sajirarazack3601 Жыл бұрын

    Correct

  • @zubinjoshygeorge1455
    @zubinjoshygeorge1455 Жыл бұрын

    👍

  • @remiaksar7147
    @remiaksar71479 ай бұрын

  • @sandeeptm9991
    @sandeeptm9991 Жыл бұрын

    💗

  • @kezializza7883
    @kezializza7883 Жыл бұрын

    ❤️❤️

  • @anakhajohnson9720
    @anakhajohnson9720 Жыл бұрын

    👏👏👏

  • @nimishanimmy2696
    @nimishanimmy2696 Жыл бұрын

    👌🏼👌🏼🥰🥰

  • @remyanair5032
    @remyanair5032 Жыл бұрын

    Well said👏👏👏

  • @amalus7055

    @amalus7055

    Жыл бұрын

    Hi

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Жыл бұрын

    എനിക്ക് തോന്നുന്നത് ഇൻ്റർവ്യൂ fun ആക്കണോ, serious ആക്കണോ എന്നുള്ളത് ഒക്കെ പേഴ്സൺ/ circumstances ഒക്കെ depended ആണ്. ഞാൻ രണ്ടു ടൈപ്പ് ഇൻ്റർവ്യൂ വും കാണാറുണ്ട്. വന്നിരിക്കുന്ന അതിഥി യെ discomfort ആക്കി യുള്ള ഒരു ചോദ്യവും ഞാൻ enjoy ചെയ്യാറില്ല. അത് intellectual ആയാലും വളിപ്പ് ആണേലും... ഒരു വ്യക്തിക്ക് ഒരു സ്റ്റാൻഡ് മാത്രം ഉള്ള രീതിയും കൊള്ളില്ല. എത്ര തമാശക്കാർ ആണെങ്കിലും, മരണ വീട്ടിൽ ചെന്ന് ചിരിക്കുന്നത് സഭ്യത അല്ല. കോളജിൽ പഠിക്കുമ്പോൾ എത്ര പേരെ തേച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ, ഒരു തമാശ ആയി കണ്ട് തമാശ ആയി ഉത്തരം പറയാൻ ഉള്ള വിവേകം അതിദിക്കും വേണം. പൃഥ്വിരാജ് ഒക്കെ രണ്ട് രീതിയിലും സംസാരിച്ചു കണ്ടിട്ടുണ്ട്. അതൊരു വ്യക്തിയുടെ പരസ്പര ബഹുമാനം കൊണ്ടാണ്. അവതരകർക്കും ആകാം.. വന്നിരിക്കുന്ന ആൾക്ക് ഈ taste ഇല്ല എന്ന് മനസ്സിലാക്കി അത്തരം questions ഒഴിവാക്കുന്ന സ്വഭാവം. ഇതൊക്കെ ഒരു പരസ്പര ബഹുമനത്തിൻ്റെ ഭാഗം ആണ്

  • @_blitz_service
    @_blitz_service Жыл бұрын

    Good

  • @avinanandan4171
    @avinanandan4171 Жыл бұрын

    😊😊😊😊😊😊

  • @aseem..
    @aseem.. Жыл бұрын

    Aa mammookka interview kittan vazhiyundo

  • @sinivenugopal9487
    @sinivenugopal9487 Жыл бұрын

    Hiiiiii ❤️❤️

  • @sinivlogzz
    @sinivlogzz4 ай бұрын

    Nt tht...spl.....

  • @akhilalex7930
    @akhilalex7930 Жыл бұрын

    Ithu veenayae udeshichalla kettooo.....

  • @smashdark6733
    @smashdark6733 Жыл бұрын

    Jochetta ..njn inghlde book vayich

  • @anagram739

    @anagram739

    Жыл бұрын

    Daivathinte charanmaru anhoo?

  • @smashdark6733

    @smashdark6733

    Жыл бұрын

    @@anagram739 yes

  • @jaisonkuriyedom3715
    @jaisonkuriyedom3715 Жыл бұрын

    Tini Tominu programm indavillayirikkum Josephe...chumma thalliyathayirikkum....athondu frustrated ayilla....allel kanam angerude frustration....

  • @sinivlogzz
    @sinivlogzz4 ай бұрын

    Whn expctton ends ...... chcto .....prblm......chs ......sgn f exptn

  • @bpositive2019
    @bpositive2019 Жыл бұрын

    ശരിയാണ്. ടിനി ടോം ട്രോളുകളിൽ നിറഞ്ഞ് നിൽക്കുമ്പോൾ താങ്കൾക്ക് വിഷമം ഉണ്ടാവുന്നു. കാരണം അദ്ദേഹത്തെ താങ്കൾക്ക് അറിയാം. പക്ഷേ ഒരു കാര്യം ചോദിക്കട്ടെ..? താങ്കളുടെ ഈ വീഡിയോ title തന്നെ ബാലയെ കളിയാക്കിയ ഒരു വീഡിയോ അനുകരണം ആയിരുന്നു. പ്രത്യേകിച്ച് ആ വ്യക്തിക്ക് അത് വിഷമമായി എന്ന് വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടും ട്രെൻഡ് അനുസരിച്ച് ഈ രീതി പിന്തുടർന്നത് നല്ലതായി തോന്നിയോ..?

  • @vaisakhv8039

    @vaisakhv8039

    Жыл бұрын

    Ee troll kondaan bala rakshapettadh.. aalukal pulliye ishtapedanum thudangiyadh 😂

  • @ranjithcr2223

    @ranjithcr2223

    Жыл бұрын

    Exactly

  • @sinivlogzz
    @sinivlogzz3 ай бұрын

    Ag..... Dm srt of.....😮....mtvtr... aim s to mk thm hppy

  • @lazycooking5113
    @lazycooking5113 Жыл бұрын

    Title ഇങ്ങനെ വേണ്ടായിരുന്നു, bro.. ആരെയും വേദനിപ്പിക്കാതെ, കാര്യങ്ങല്‍ പോട്ടെ...

  • @sinivlogzz
    @sinivlogzz4 ай бұрын

    Itsagme...ego....baki sab😮....tht mttr my b usd as a .....,dmnnce.....so i dcded to .......chs anybody

  • @ambilysuresh6700
    @ambilysuresh6700 Жыл бұрын

    Be genuine, അതല്ലേ ജോസഫ് ഉദ്ദേശിച്ചത്.

  • @vishnu3753
    @vishnu3753 Жыл бұрын

    Mammookka🌞👑

  • @sreeuma
    @sreeuma Жыл бұрын

    ❤️❤️❤️

  • @aathiravm3190
    @aathiravm319027 күн бұрын

  • @rhythmofcolours.art1995
    @rhythmofcolours.art1995 Жыл бұрын

    ❤️

Келесі