എന്റെ ഫേവറിറ്റ് ''ചെരാതുകൾ' ആണ്, 'ഉയിരില്‍ തൊടും' അല്ല | Sushin Shyam Interview | Cue Studio

Ойын-сауық

ഒരുപാട് ആളുകള്‍ ഡാന്‍സ് ചെയ്യുന്നതിനേക്കാള്‍ ആളുകളുടെ ലൈഫില്‍ കണക്ട് ചെയ്യുന്ന പാട്ടുകളാണ് ഇഷ്ടം. ചെരാതുകള്‍ ആളുകളുടെ ലൈഫില്‍ കണക്ട് ആയിട്ടുണ്ട്. ചിലര്‍ അത് കേള്‍ക്കുമ്പോള്‍ അമ്മയെ ഓര്‍മ വരുമെന്നൊക്കെ പറയും. ദ ക്യു സ്റ്റുഡിയോയില്‍ സുഷിന്‍ ശ്യാം.
#sushinshyam #cherathukal #uyirilthodum #cuestudio
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 47

  • @maalik9952
    @maalik9952 Жыл бұрын

    *ഉയിരിൽ തൊടുമിനേക്കാൾ* എനിക്ക് ഇഷ്ടപ്പെട്ടത് *ചെരാതുകൾ* തന്നെയാണ്.

  • @ignatius1992

    @ignatius1992

    Жыл бұрын

    Same here.. so soothing and relaxing..

  • @athulkanand
    @athulkanand Жыл бұрын

    ചെരാതുകൾ കണ്ണടച്ച് കേട്ട് കഴിഞ്ഞുള്ള ഫീൽ ഭയങ്കര റീഫ്രഷിങ് ആണ്.

  • @rizasaid6787

    @rizasaid6787

    Жыл бұрын

    Ath sushinte voice kelkaanundallo…. Yaaa mwoone❤️❤️

  • @rajeeshkp6668
    @rajeeshkp6668 Жыл бұрын

    'ചെരാതുകള്‍' my fav♥️ Lines , tune, and Sithara♥️

  • @AdarshJPrem
    @AdarshJPrem Жыл бұрын

    രോമാഞ്ചം എന്ന മൂവി സുഷിൻ തന്റെ ബിജിഎം കൊണ്ട് ലിഫ്റ്റ് ചെയ്ത രീതി കിടിലം ആണ്.. ചപ്പു ചവറു പോലെ എല്ലായിടത്തും മ്യൂസിക് ഇടിച്ചു കെയറ്റാതെ സൈലൻസ് വേണ്ടത്തത് കൃത്യമായി ഉപയോഗിച്ചു.. അതിൽ നിന്നു ഹോറോറിലേക്ക് അരിച്ചു കേറുന്ന രീതി.. 👌👌 He is a music magician ❤️

  • @aaryanshaji4356

    @aaryanshaji4356

    Жыл бұрын

    സത്യം...മ്യുസിക് എവിടെ ഉപയോഗിക്കണം ഉപയോഗിക്കേണ്ട എന്ന കൃത്യമായ ധാരണ പുള്ളിക്ക് ഉണ്ട്.

  • @myvibes6520
    @myvibes6520 Жыл бұрын

    എന്റെ best cherathukal ആണ്.. 👌👌💯

  • @shankar719
    @shankar719 Жыл бұрын

    This is class,this is the kind of questions that should be a benchmark for every interviews on point,well educated,spot on questions kudos to maneesh narayanan💜

  • @aneetaelizabeth7836
    @aneetaelizabeth7836 Жыл бұрын

    ചെരാതുകൾ ആണ് എൻ്റെ favorite ❤️

  • @sreedethsudheer5265
    @sreedethsudheer5265 Жыл бұрын

    Cherathukal is my fav too ❤️

  • @sreedevks3088
    @sreedevks3088 Жыл бұрын

    Real class and spot on questions. 🔥

  • @asherrahman293
    @asherrahman293 Жыл бұрын

    “ചെരാതുകൾ “ Most powerful sleeping Capsule ❤️😻🫡 A sushin magic😻

  • @sharathrosevilla8362
    @sharathrosevilla8362 Жыл бұрын

    ചുഴലുന്നൊരീ കുറ്റാകൂരിരുൾ കഴിയോളം ഞാൻ എരിയാം ❤️❤️

  • @muhammednisam9624
    @muhammednisam9624 Жыл бұрын

    Cherathukal ..😍 sleep music listil ulla churukkam chila songsil onn😘

  • @hwjdksnan
    @hwjdksnan Жыл бұрын

    Chiratukal song 🥺❤️

  • @nivniv1430
    @nivniv1430 Жыл бұрын

    Cherathukal always in my playlist ❤️

  • @geethakrishnan9857
    @geethakrishnan9857 Жыл бұрын

    Music legend 💜

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    💙💜🔥

  • @smr_svd
    @smr_svd Жыл бұрын

    Chirathukal vere level item annu

  • @vocallocus7660
    @vocallocus7660 Жыл бұрын

    Romanjathil aathmave po aanu nice onnoode

  • @vimalvm9118
    @vimalvm9118 Жыл бұрын

    Cherathukal💖✨️

  • @gouthamgreatzz2252
    @gouthamgreatzz2252 Жыл бұрын

  • @envyn7404
    @envyn7404 Жыл бұрын

    Njanum cherathukal aan kooduthal kettath

  • @akhilmaverick1497
    @akhilmaverick1497 Жыл бұрын

    Cherathukal aan ente favourite...

  • @alisadiazb2593
    @alisadiazb2593 Жыл бұрын

    Aisheri

  • @avgstudent8883
    @avgstudent8883 Жыл бұрын

    8:12 BILAL🔥🔥🔥

  • @HRCREAT

    @HRCREAT

    Жыл бұрын

    അത് ഗോപി സുന്ദർ ആണ് 💥

  • @BiancoCastle
    @BiancoCastle Жыл бұрын

    🎉

  • @vishnubs6206
    @vishnubs6206 Жыл бұрын

    “Orupidi sushin “❤️ nalla prayogam😍

  • @benines9471
    @benines9471 Жыл бұрын

    My fav...ottamuri...sinu solomon😍

  • @shiyavta2244
    @shiyavta2244 Жыл бұрын

    Cheraathuka MAKANE portion❤❤❤

  • @joeljoseph2325
    @joeljoseph2325 Жыл бұрын

    I think gopi sunder once said that he will be doing the bilal in an interview

  • @HRCREAT

    @HRCREAT

    Жыл бұрын

    ബിലാൽ ഗോപി സുന്ദർ തന്നെ ആണ്. സുഷിൻ പറയുന്നത് അമലിന്റെ അടുത്ത പടം ഇനി ചെയുക ആണെകിൽ ബീഷ്മടെ മുകളിൽ എന്തായാലും വേണ്ടി വരും എന്നാണ്

  • @Mbappe90min
    @Mbappe90min Жыл бұрын

    തലയും വാലും ഇല്ലാതെ Interview @thecue ഇത് എത്രാമത്തെ part ആണെന്ന് പറയാമോ?

  • @aneeshbalu8058
    @aneeshbalu8058 Жыл бұрын

    Entayum

  • @skedits879
    @skedits879 Жыл бұрын

    എന്റെ alarm ആണ് 'ചെരാതുകൾ'. Sweet song.

  • @CINESTRYTALKS

    @CINESTRYTALKS

    Жыл бұрын

    Thaaraattu alarm vekkunnu.. Ivn enikkoru beeshani aavum.😂

  • @skedits879

    @skedits879

    Жыл бұрын

    😆😆

  • @fridge_magnet

    @fridge_magnet

    Жыл бұрын

    ഇവിടെ ബോംബർ jetinte അലാറം വെച്ചിട്ട് എണീക്കാൻ പറ്റുന്നില്ല 😂

  • @kiranff3972
    @kiranff3972 Жыл бұрын

    Malayalathil oru nalla party song illa..athinu vendi namml Annya bhasha songs Aasraykunnu😔😓

  • @jishnuvj9743

    @jishnuvj9743

    Жыл бұрын

    💯

  • @hwjdksnan

    @hwjdksnan

    Жыл бұрын

    Aadaranjali 😁

  • @kiranff3972

    @kiranff3972

    Жыл бұрын

    @@hwjdksnan ys sis...iniyum vende😍😁

  • @rejithnath7430
    @rejithnath7430 Жыл бұрын

    ഏതു ചേരാത്‌

  • @sherinvincent5381

    @sherinvincent5381

    Жыл бұрын

    Kumbalangi

  • @shravan_suresh
    @shravan_suresh Жыл бұрын

    Stuff enne👽☘️

Келесі