നാമം ചെറിയത് ജപം 108 സംരക്ഷണം ഒരായുസ്സ് ശത്രു നേരേ നോക്കാൻ ഭയപ്പെടും ഈ നാമം ജപിക്കുന്നവരെ

Пікірлер: 197

  • @rajiraji2163
    @rajiraji21633 ай бұрын

    എനിക്കും സംഭവിച്ചത് ഇതുതന്നെ ആണ് ഞാനും ആത്മാർത്ഥമായി വിശ്വസിച്ച ആളുകൾ തന്നെ യാണ് എന്നെ ചതിച്ചത് എന്നെ കൊണ്ട് ഞാൻ മനസിൽ പോലും വിചാരിക്കാത്ത പല കാര്യങ്ങളും പറഞ്ഞു നടന്നു എന്നെ മോശക്കറിയാക്കി സംസാരിച്ചു കൊണ്ടിരിക്കുന്നത് . ശംഭോ മഹാദേവ 🙏🏻

  • @user-cn4ir8rr3g
    @user-cn4ir8rr3g3 ай бұрын

    ശത്രു ദോഷം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി. അശ്വതി -മകയിരം.

  • @user-jl5kz8bt6g
    @user-jl5kz8bt6g2 ай бұрын

    ന്റെ ഭഗവാൻ നോക്കിക്കോളും എല്ലാം.,....... ന്റെ വിശ്വാസം ആണത്...🥰

  • @girijapadmanabhan9174
    @girijapadmanabhan91742 ай бұрын

    ശത്രുവിൻ്റെ ഉപദ്രവം മൂലം എൻ്റെ മകനെ വരെ എനിക്ക് നഷ്ടമായി. മിത്രത്തെ പോലെ നടന്നാണ് ദ്രോഹിക്കുന്നത്. എന്നെയും കൊല്ലാൻ ശ്രമം നടത്തുന്നു തിരുമേനി. ഗിരിജ - അവിട്ടം. മകൻ്റെ മരണം എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു. തിരുമേനി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ.

  • @SakthiAAchary
    @SakthiAAchary2 ай бұрын

    നമസ്കാരം തിരുമേനി 🙏🏻അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.. വളരെ അടുത്ത ഒരു ബന്ധു തന്നെയാണ് സാമ്പത്തികമായി എനിയ്ക്ക് വളരെയധികം നഷ്ടം ഉണ്ടാക്കി തന്നത്..

  • @Ushakumari-tl1ge
    @Ushakumari-tl1ge3 ай бұрын

    എന്റെ കുടുംബത്തിലെ ദോഷം മാറാനും ഞങ്ങളുടെ ദോഷങ്ങൾ മാറാനും രക്ഷിക്കണേ തിരുമേനി🙏🙏🙏🙏ഞങ്ങൾ വർഷങ്ങൾ ആയി ശതൃദോഷം അനുഭവിക്കുന്നു

  • @mayilpeeli76

    @mayilpeeli76

    3 ай бұрын

    kzread.info/dash/bejne/Z6Wjt9CbZqyTqZM.htmlsi=e4kU8-B_6RGysCZD

  • @omanasidarthan1246
    @omanasidarthan12463 ай бұрын

    Santhosh chathayam തൊഴിൽ ശതൃദോഷം മാറുവാൻ പ്രാർത്ഥിക്കണേ ഹരേകൃഷ്ണ 🙏🙏❤

  • @satheeshsatheesh-dy9pd
    @satheeshsatheesh-dy9pd3 ай бұрын

    🙏🏻തിരുമേനി കടുത്ത ശത്രു ദോഷം പ്രാർത്ഥിക്കണേ സരസ്വതി ഉത്രട്ടാതി ജിഷ്ണു അത്തം സതീഷ് ഉത്രം ആദിത്യ ഭരണി 🙏🏻🙏🏻🙏🏻

  • @smithasubramanyan9897
    @smithasubramanyan98973 ай бұрын

    എന്റ്റെ മോൾടെ വിവാഹ ജീവിതം സുഖം ആയി പോകുവാൻ സ്വാമിജി പ്രാർത്ഥിക്കണം 🙏

  • @aswathy.i2167
    @aswathy.i21673 ай бұрын

    അശ്വതി രേവതി എന്റെ ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-qe1yl4lz1p
    @user-qe1yl4lz1p2 ай бұрын

    ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി എന്റെ നാൾ മകയിരം 🙏🙏🙏🙏

  • @soorya287
    @soorya2873 ай бұрын

    Soorya- atham. Shathrudhosham maran prarthikkane thirumeni🙏🙏🙏

  • @sapnak.v.janardhanan7935
    @sapnak.v.janardhanan79353 ай бұрын

    സപ്ന സപരിവരാം ശത്രു ദോഷം തീരാൻ പ്രാർത്ഥിക്കണേ

  • @haridasmenon341
    @haridasmenon3413 ай бұрын

    Namaskaram Thirumeni Haridasan.Makam.Pls pray for me too

  • @milankhushwant2829
    @milankhushwant28293 ай бұрын

    ഉണ്ട് തിരുമേനി എനിക്കൊരാൾ.. എറ്റവും അടുത്ത ബന്ധു തന്നെ. ഒഴിവാക്കി തരുവാൻ പ്രാർത്ഥിക്കണമേ തിരുമേനി

  • @leelavathi5579
    @leelavathi55793 ай бұрын

    നമസ്കാരം തിരുമേനി ലീലാവതി ഭരണി ഗോകുൽ പൂരൂർത്താതി ഗോപിക തിരുവാതിര ശത്രു ദോഷം ആണ് തിരുമേനി പ്രാർത്ഥിക്കണേ

  • @leelammaleela9865
    @leelammaleela98653 ай бұрын

    നമസ്കാരം തിരുമേനി ശത്രുക്കളിൽ നിന്നു രക്ഷിക്കണേ ലിലമ്മമകം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ratnammasantosh8690
    @ratnammasantosh86903 ай бұрын

    Om namahshivaya Joli sthalathu valiya prasnamanu Ratnamma atham Prarthikkane thirumeni

  • @jaya5033
    @jaya50333 ай бұрын

    നമസ്കാരം തിരുമേനി 🙏 ശത്രു ദോഷം മാറാൻ prarthikene🙏

  • @sandyakalarikkal9282
    @sandyakalarikkal92823 ай бұрын

    നമസ്കാരം തിരുമേനി ഓം വിഘ്‌നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നമഃ ശിവായ ഓം ഉമാമഹേശ്വരായ നമഃ ഹരേ രാമ സന്ധ്യ പൂരാടം ശത്രുസല്യം ഉണ്ട് തിരുമേനി കണ്ണെറ് ദൃഷ്ട്ടി ദോഷം ഉണ്ട് കടം ദാമ്പത്യ ഭദ്രത പ്രാർത്ഥിക്കണം

  • @SunilKumar-bf4hz
    @SunilKumar-bf4hz3 ай бұрын

    തിരുമേനി നമസ്കാരം🙏🏽🙏🏽🙏🏽 അഭിരാം അത്തം സ്ഥിരമായി വർക്കുകൾ ലഭിക്കാൻ പ്രാർത്ഥിക്കണം ശത്രു ദോഷം വളരെയധികം ഉണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @radhamanikrishnankutty3998

    @radhamanikrishnankutty3998

    3 ай бұрын

    നമസ്കാരം തിരുമേനി 🙏

  • @aswathyachu386
    @aswathyachu386Ай бұрын

    I am grateful for all the blessings, thank you angels and Universe and thank you very much thirumeni

  • @sindhubinu5145
    @sindhubinu51452 ай бұрын

    സിന്ധു ഉത്രം അശ്വിൻ അശ്വതി നന്ദിനി മഹയിരം ബിനു പൂരം

  • @SreelathaAT-yi1fr
    @SreelathaAT-yi1fr3 ай бұрын

    മകം നക്ഷത്രം, ശ്രീലത ശത്രു ദോഷങ്ങൾ മാറാൻ, ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @gangadharannair1414
    @gangadharannair14142 ай бұрын

    Pranamam protect our faimily do needfull Thirumeni

  • @rajiviswan3284
    @rajiviswan32843 ай бұрын

    Raji chothi.prarthikane തിരുമേനി

  • @vijayalekshmi1065
    @vijayalekshmi10653 ай бұрын

    Sathrudosham Maran prayer cheyyanam vijayalekshmi punartham

  • @nersners5608
    @nersners56083 ай бұрын

    എനിക്കും ശത്രു ദോഷം ഉണ്ട് എന്റെ ജോലി സ്ഥലത്തു ഞാൻ ജോലി വാങ്ങികൊടുത്തവൾ എന്റെ ജോലി കളയാൻ നോക്കുന്നു പ്രാർത്ഥിക്കണേ തിരുമേനി സ്വപ്ന പുണർതം

  • @athi482

    @athi482

    3 ай бұрын

    എന്തു കഷ്ടം

  • @lakshmiamma7506

    @lakshmiamma7506

    3 ай бұрын

    എന്റെ husband ന്റെ അനുഭവം, ഒരു ബന്ധുവിനു ജോലി വാങ്ങി കൊടുത്തു, അതു പിന്നീട് പണിയായി, ശത്രുക്കളെക്കാൾ വലിയ ശത്രു.

  • @sugithak5808

    @sugithak5808

    3 ай бұрын

    Anubhavam

  • @malathyappu5096

    @malathyappu5096

    3 ай бұрын

    U

  • @mayaponnu6614

    @mayaponnu6614

    3 ай бұрын

    സെയിം എന്റെ അനുഭവം

  • @lakshmibn8154
    @lakshmibn81543 ай бұрын

    Thmasikan nalloru veedilla swamfamayi. Swandamayi veednu vandi prathiksnama

  • @shijimol141
    @shijimol1413 ай бұрын

    തിരുമേനി എന്റെ മോൻ പടിക്കുവാനും സ്കൂളിൽ പോകാനും മടിയാണ് വീട്ടീന്ന് പുറത്തിറങ്ങുന്നില്ല 11 ഇൽ എക്സാം കഴിഞ്ഞു ഇനി പഠിക്കുന്നില്ലന്നാണ് പറയുന്നു ആരുമായും കൂട്ടില്ല എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ ഹരികൃഷ്ണൻ പുണർതം

  • @priyadarshana8109

    @priyadarshana8109

    3 ай бұрын

    Kuttiyodu snehathode real problem enthanennu chodikku.enthenkilum vishamam ullathukondanu pokan madikkunnathu.ellathinum parents koodeyundennu bodhyapeduthuka.

  • @rajukunjunju5369
    @rajukunjunju53693 ай бұрын

    Raju aswathy Latha raju karthika Akarsh raju pooyam Adarsh raju thrukeatta Sathru dosham maran Prarthikanam

  • @Premaprema939
    @Premaprema9392 ай бұрын

    Ente molku santhana bhagyathinayi prarthikane swami Thara vishakam 🙏🙏🙏

  • @user-py9ru2kc2p
    @user-py9ru2kc2p3 ай бұрын

    🙏 👍👍അനുഗ്രഹിക്കട്ടെ 🙏മഹാദേവൻ

  • @lathaswarna6297
    @lathaswarna62973 ай бұрын

    സ്വർണലത ആയില്യം എന്റെ കൂടപ്പിറപ്പുകൾ എല്ലാം എന്റെ ശത്രുക്കൾ ആണ്. വയസ്സായ എന്റെ അച്ഛനും അമ്മക്കും മനോരോഗം ആണെന്ന് പറഞ്ഞ് അവരുടെ പണം പിടിച്ച് വെച്ചിരിക്കുകയാണ്. അമ്മ മരിച്ചാൽ പങ്ക് വെക്കണമത്രേ. അമ്മ 3 വർഷമായി എല്ലാം ബെഡിൽ തന്നെ യാണ്. അങ്ങിനെയുള്ള അമ്മയോടും അവരെ നോക്കുന്ന എന്നോടും ആണ് എല്ലാം പ്രാർത്ഥിക്കണേ 🙏🏿

  • @geethuskarthu9495

    @geethuskarthu9495

    3 ай бұрын

    ഞാനും . ഇങ്ങനെ അനുഭവിക്കുന്നവളാ. എല്ലാം കൊണ്ടും എന്റെ കുടുംബം നശിപ്പിക്കുകയാ . കൂടപിറപ്പ് മണ്ണാംകട്ട . അവളൊറ്റ ഒരുത്തിയ എന്നെ ഇങ്ങനെയാക്കിയത്. എല്ലാം ഭഗവാൻ കൊടുക്കുമായിരിക്കും

  • @leeladevan8129

    @leeladevan8129

    3 ай бұрын

    സത്യം കൂടെ പിറപ്പ് അല്ല കാളകൂടവിഷം .ഇതേ അനുഭവം എനിക്കും

  • @amarnathjay6777

    @amarnathjay6777

    3 ай бұрын

    കാളീ ദേവിയെ പ്രാർത്ഥിക്കുക.ആരെയും പ്രാകരുത് ശപിക്കരുത്. അമ്മയോട് രക്ഷയ്ക്കായി അപേക്ഷിക്കുകയും മന്ത്രം ജപിക്കുകയും ചെയ്യുക. ഉറപ്പായും ശത്രു ശല്യം അടങ്ങും

  • @user-wg8pc5by5k
    @user-wg8pc5by5k3 ай бұрын

    ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണം ... രമണി.. അത്തം

  • @suhasini.s4987
    @suhasini.s49873 ай бұрын

    Thirumeni dhosham Maran prarthikkane suhasini punartham sandeep avittam sindoori pururuttathi jolikuvendi prarthikane

  • @sobhat7903
    @sobhat79033 ай бұрын

    തിരുമേനി പ്രാർത്ഥിക്കണേ ശത്രു ക്കൾ കൂടുതലാണ് 😭😭

  • @omanakunjumon6836
    @omanakunjumon68363 ай бұрын

    തിരുമേനി നമസ്കാരം ശത്രു ദോഷം ശത്രുതടസ്സം രക്ഷിക്കണെ ഓമനകാർത്തിക. നിധിൻ അശ്വതി. സോമേപൂരുരുട്ടാതി. നിതുപൂയ്യം❤❤❤❤❤

  • @mayilpeeli76

    @mayilpeeli76

    3 ай бұрын

    kzread.info/dash/bejne/Z6Wjt9CbZqyTqZM.htmlsi=e4kU8-B_6RGysCZD

  • @ramaniprakash3846
    @ramaniprakash38463 ай бұрын

    എന്റെ പൊന്നു തിരുമേനി വല്ലാത്ത ശത്രു ദോഷം ഞാൻ ആർക്കും ഒന്നും ചെയ്തിട്ടല്ല എന്റെ ഉയർച്ച കണ്ടിട്ട് ആണ് പ്രവി കൊണ്ട് ഇപ്പോൾ എന്റെ ഹസ് മരിച്ചു എനിക്ക് വയ്യ ഇനി വലിയ കുഴപ്പം ഇല്ലാതെ ജീവിലയിരുന്നു ഇപ്പോൾ ഹസ് പോയി എനിക്ക് അറിയാം ഹസ്സിന്റെ പെങ്ങളും അവളുട ഒരു നാത്തൂനും ആണ് എന്താ ചെയ 🙏🙏🙏

  • @sindhurajasekhar7990

    @sindhurajasekhar7990

    3 ай бұрын

    ദൈവമേ entheyum സ്ഥിതി ഇതാ ബന്ധുക്കളെല്ലാം കൂടി pravi എന്റെ ഭർത്താവ് മരിച്ചുപോയി ഒരിക്കലും ഇപ്പോൾ മരി ക്കേണ്ട ഒരു സമയവും അല്ലായിരുന്നു മരിക്കാൻ വേണ്ടിയുള്ള അസുഖവും ഇല്ലായിരുന്നു ഇച്ചിരി വയ്യാതെ ഹോസ്പിറ്റൽ കൊണ്ടുപോയി അവർ അനാസ്ഥേഷ്യ കൊടുത്തു തിരികെ കിട്ടിയില്ല 😭😭😭😭

  • @girijapadmanabhan9174
    @girijapadmanabhan91742 ай бұрын

    ഹ്രീം നമ:ശിവായ ഹ്രീം നമഃ ശിവായ ഹ്രീം നമഃ ശിവായ :

  • @sabithabose271
    @sabithabose2713 ай бұрын

    Savitha. Chatha yam. Abhicharathosham. Maran. Prarthikanam. 🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️👍👍👍👍🕉️

  • @sumasuma403
    @sumasuma4033 ай бұрын

    Shathrukkale mithrangallaakaan praarthikkane thirumeni. Suma makayiram.

  • @user-uh2uv7uy8m
    @user-uh2uv7uy8m3 ай бұрын

    വിവേക് ഉത്രാടം ശത്രുദോഷം തീർത്തു മാറ്റി തരണം തീരുമേനി

  • @sudhakaranmelmullil8700
    @sudhakaranmelmullil87003 ай бұрын

    മാലതി,വിശാഖഠപ്രർത്തിക്കണേ🙏🙏🙏🙏

  • @aswathyachu386
    @aswathyachu386Ай бұрын

    Thirumeni, anikkum ariyaan kazhinjilla, njanum , ex husband um 2 children um orumikkan prarthikkane

  • @manjuprincipaldiyesinterna2097
    @manjuprincipaldiyesinterna20973 ай бұрын

    Manju ഭരണി ശത്രുദോഷം മാറ്റി തരാൻ പ്രർഥിക്കണേ

  • @premamohan7827
    @premamohan78273 ай бұрын

    Binesh ഉത്രട്ടാതി ദോഷം മാറാനായി. പ്രാർത്ഥിക്കണേ

  • @SindhuSuresh-on6ck
    @SindhuSuresh-on6ck3 ай бұрын

    എന്റെ മോന്റെ നാൾ മുലം ആണ് കല്യാണം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @krishnannambiar5988
    @krishnannambiar59883 ай бұрын

    Renteswathukka 1:21 l vyaajamayi thattiyetutha sh atrukkal undu case natakkunnu avare ozhivaakkan prarthikkane krishnan bharani

  • @sajnarashed9966
    @sajnarashed99662 ай бұрын

    Namaskaram Thirumeni.orupad snehicha marumakal vere oru sthreeyude vakku kettittu njangaleyum njangalude makaneyum Upekshichu 2 vayassulla kunju moneyum kondu poyittu 3 varashamayi😢 njangalude makaleyum njangalil ninnum akatti. Swami njangal valare sankadathilanu.kunju mone kanan masathil oru pravasyam anuvadikkum. Ente makanu manasika rogamanennu nadu muzhuvan paranju parathi. Apamanam kondu jeevitham valare vishamathilanu. Njangalude makalude kunjineyum avar kanikkilla. Oru thettum cheyyathe Manassika peedanam anubhavikkukayanu.Prarthikkane Swami😢😢😢🙏🏻🙏🏻🙏🏻

  • @mayilpeeli76

    @mayilpeeli76

    2 ай бұрын

    🙏🙏🙏

  • @anithasanthosh9739
    @anithasanthosh97393 ай бұрын

    നന്മ ആർക്ക് ചെയുന്നോ അവർ ശത്രു ആകുന്നു 🙏🏻പ്രാർഥിക്കnae🙏🏻

  • @vinodg3655
    @vinodg36553 ай бұрын

    Vinod punarthamm anitha chathayam aadil puyam aadhish makam 🙏🙏🙏🙏

  • @user-cc1fd1ri3e
    @user-cc1fd1ri3e2 ай бұрын

    Manju ചതയം ശത്രു ദോഷം സഹിക്കുന്നില്ല പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @umeshchandran1976

    @umeshchandran1976

    Ай бұрын

    Same here ... ചതയം

  • @user-lk3cs6ok8j
    @user-lk3cs6ok8j3 ай бұрын

    ഞങളുടെ ജോലി ചെയ്യുന്ന സ്ഥലത്ത് ഞങ്ങൾക്ക് ശ ത്രു

  • @radhamaniamma6864
    @radhamaniamma68643 ай бұрын

    ഞങ്ങൾക്ക് ശത്രുക്കളെ ഉള്ളു കാരണം ഞങ്ങൾ ധനം കൊടുത്തു സഹായിച്ച വ്യക്തികളാണ് ഇന്ന് ശത്രു 🙏🙏🙏🙏🙏

  • @balapriyabshenoy9653
    @balapriyabshenoy96533 ай бұрын

    Rathri mathram japikAn pattulu thirumeni ravile japikamo pls. Reply

  • @user-qr3yy2ft6i
    @user-qr3yy2ft6i3 ай бұрын

    നമസ്കാരം തിരുമേനി സ്വന്തം കുടുംബക്കാർ തന്നെയാണ് ശത്രുക്കൾ നമ്മൾ നന്നാവാൻ പാടില്ല എന്താ ചെയ്യാഓം നമ: ശിവായ

  • @sujathas6519
    @sujathas65193 ай бұрын

    Krishna guruvayurappanamo ❤namaste thirumani 🙏

  • @user-no9do4xk1k
    @user-no9do4xk1k3 ай бұрын

    Jyothi chothi ശത്രുദോഷം ഉണ്ട് തിരുമേനി

  • @renjurajan9701
    @renjurajan9701Ай бұрын

    തിരുമേനി ഓം ഹ്രീം നമശിവായ എന്നു ജപിച്ചാൽ കുഴപ്പമുണ്ടോ.

  • @omanakunnappallil575
    @omanakunnappallil5753 ай бұрын

    ശത്രുക്കളിൽ നിന്ന് കുടുംബത്തെ രക്ഷിക്കണേ

  • @user-vv9wq3wg3r
    @user-vv9wq3wg3r3 ай бұрын

    Sathym nhan jabikarund matam kanunund🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @geetharamachandran387
    @geetharamachandran3872 ай бұрын

    Ente thirumeni kudumbamthil oru samadhanavum illa prarthikkane

  • @girijarajannair577
    @girijarajannair5773 ай бұрын

    E manthram divassom chollunnund thirumeni 🙏🙏🙏🙏🙏🙏🙏

  • @celinejoseph798
    @celinejoseph7982 ай бұрын

    Celine, chathayam sathrudesham

  • @jaya5033
    @jaya50333 ай бұрын

    തിരുമേനി ഇ മന്ത്രം പുലർച്ചെ ജപിക്കുവാൻ പറ്റുമോ . ശത്രുക്കളിൽ നിന്നുള്ള ദോഷം മാറാൻ പ്രാർത്ഥിക്കണേ 🙏 ജയറാണി ഉത്രം

  • @indiracholakkal
    @indiracholakkal2 ай бұрын

    Ranjith,chathayam. Nijin chathayam.

  • @sulajas6875
    @sulajas68753 ай бұрын

    ശത്രുക്കളായ, sathrusakthikalayumnamukkethirechalikkathavidam, nammalekatholane........

  • @SreelathaAT-yi1fr
    @SreelathaAT-yi1fr3 ай бұрын

    മകം നക്ഷത്രം, ശ്രീലത ദോഷങ്ങൾ മാറാൻ പ്രാർത്ഥിക്കനെ

  • @sobhak7552
    @sobhak75523 ай бұрын

    നമസ്കാരം 🙏🏻

  • @sujathas6519
    @sujathas65193 ай бұрын

    Hreem namasivaya uma Mahesh swarayanamo ❤

  • @prasannakumargovindan9596
    @prasannakumargovindan95963 ай бұрын

    Prasannakumar punartham mithunam raasi prathikua

  • @aswathyachu386
    @aswathyachu386Ай бұрын

    Nhan thett cheitaathae allam paranju nadannu, njanum achanun ethonnum arinjilla, rakshikkanae mahadeva ❤

  • @rekhababur8045
    @rekhababur80453 ай бұрын

    ഓം നമ:ശിവായ❤

  • @rajappannair2661
    @rajappannair26613 ай бұрын

    ഓം നമഃ ശിവായ🙏🙏🙏

  • @ushanair9375
    @ushanair93753 ай бұрын

    എന്റെ തിരുമേനി എന്റെ ഭർത്താവ് പരസ്ത്രീകളുടെ പിടിയിലാണ് ഒന് കഴിഞ്ഞാൽ വേറെ, ഞാനില്ലാത്ത പോൾ വീട്ടിലും കൊണ്ട് വരുന്നു. അടുത്ത വീട്ടുകാർ കണ്ട് വിവരം പറയുന്നു. മദ്യപിക്കുo. ഇതിൽ നിന്ന് രക്ഷ കിട്ടുമോ. പ്രാർതഥിച്ച് മതിയായി. ജീവിച്ച് മതിയായി. വിജയൻ മകം നാള്. വർഷങ്ങളായി തുടങ്ങിയിട്ട്. കണ്ടാൽ ഒന്നുo തോന്നില്ല ചേർത്തലയി ൽ ശിവന്റെ അമ്പല ത്തിൽ റ പോയ കൈ വിഷത്തിന ഛർദിപ്പിച്ചു. മാറ്റമില്ല . രക്ഷിക്കാൻ വഴിയുണ്ടോ.

  • @harikrishnanjkcrp1596

    @harikrishnanjkcrp1596

    3 ай бұрын

    108 om nama shivaya കൂടെ ഗൗരി ദശകം ചൊല്ലുക എല്ലാം ശെരി ആകും..

  • @venuv4424

    @venuv4424

    3 ай бұрын

    എന്റെ സഹോദരീ.... അയാൾ പാവമാണ്. പെണ്ണങ്ങൾ പുറകിന് നടന്നാൽ എതു ചെയ്യാനാ... മകം നക്ഷത്രക്കാരനായ എന്റെ കാര്യവും ഇതുതന്നെ.....

  • @Ushakumari-tl1ge
    @Ushakumari-tl1ge3 ай бұрын

    ഉഷാകുമാരി വിശാഖം

  • @jayaajith8668
    @jayaajith86683 ай бұрын

    Jaya thiruvathira ajith karthika

  • @harishkk5628
    @harishkk56283 ай бұрын

    Thanks

  • @divyamolpg8351
    @divyamolpg83513 ай бұрын

    Om namassivaya 🎉🎉🎉

  • @ushasanal1537
    @ushasanal1537Ай бұрын

    തിരുമേനി ഈ മന്ത്രം രാവിലെ കുളികഴിഞ് ചൊല്ലാൻ പറ്റുമോ രാത്രി ആണ് എല്ലാവരും നോൺവെജ് കഴിക്കുന്നത് ജോലി സ്ഥലത്തു ആരും നോൺവെജ് കൊടുപോയി കഴികില്ല അതുകൊണ്ടാണ്

  • @user-ts2im7jp9t
    @user-ts2im7jp9t2 ай бұрын

    Ràavila japichuda thirumeni

  • @jayanair8352
    @jayanair83523 ай бұрын

    Jaya atham

  • @subinsurendharan
    @subinsurendharan2 ай бұрын

    ഓം: രുദ്രായ മഹാദേവായാ🍃🔱

  • @sujathas6519
    @sujathas65192 ай бұрын

    Om hreem namasivaya uma Mahesh swarayanamo 🙏

  • @SHAILASANTU
    @SHAILASANTU3 ай бұрын

    Omnmobhgavathevasudevaya

  • @indirakeecheril9068
    @indirakeecheril90683 ай бұрын

    ഹ്രീം നമഃ ശ്ശിവായ 👍

  • @reeshmaaneesh6073
    @reeshmaaneesh60732 ай бұрын

    Njangal vicharichilla ingane chathikkumennu

  • @vasantharajendran8311
    @vasantharajendran83113 ай бұрын

    OM NAMASIVAYA 🙏🙏🙏🙏🙏

  • @girijasasidharan319
    @girijasasidharan3193 ай бұрын

    OM NAMASIVAYA 🙏🙏🙏🙏

  • @sachkichvlogs3298
    @sachkichvlogs32982 ай бұрын

    ഹ്രീം നമഃ ശിവായ

  • @shijinks60
    @shijinks602 ай бұрын

    ഓം ഹ്രീം നമഃ ശിവായ

  • @user-yh3jm3im4k
    @user-yh3jm3im4k3 ай бұрын

    അപർണ ചെത്തിര parthhikanam

  • @vasinivasini2541
    @vasinivasini25413 ай бұрын

    Vasini punartham

  • @SanjeySanju-di1wj
    @SanjeySanju-di1wj3 ай бұрын

    Onnu vegam paranju theerku ... Valichu ...neeti ..time waist Aakkalley ??

  • @VinuRekha
    @VinuRekha2 ай бұрын

    ഓം നമഃ ശിവായ ❤️❤️❤️🙏🙏🙏

  • @omanavs1391
    @omanavs13913 ай бұрын

    Om nama sivaya ❤❤

  • @girijithvijayakumar6806
    @girijithvijayakumar6806Ай бұрын

    ഓം നമശിവായ ജപിക്കുന്നതിലും ശക്തി ഉള്ള മന്ത്രം ആണോ

  • @BindhuViji-fx5he
    @BindhuViji-fx5he3 ай бұрын

    Omnamashivaya

  • @aswathyachu386
    @aswathyachu386Ай бұрын

    Om namah shivaaya ❤❤❤

Келесі