നാലു സഹോദരിമാരുടെ ഊണും മീൻ വിഭവങ്ങളും കൂടെ നല്ല പുഞ്ചിരിയും|street food kerala

Meals
Fish fry
Fish curry
Sea food’s
Location
9°38'01.6"N 76°25'48.3"E
goo.gl/maps/RmsfAEvE2TJCuiR78

Пікірлер: 157

  • @ashrafpadayan7823
    @ashrafpadayan78232 жыл бұрын

    ആ സഹോദരിയുടെ നിഷ്കളങ്കമായ ആ ചിരി കണ്ടാൽ മതി വയറ് നിറയാൻ

  • @rahithrajan8171
    @rahithrajan81712 жыл бұрын

    ഏറെ സ്നേഹം..... ഏറെ സന്തോഷം.... ഈ അവതരണ ശൈലി തന്നെ മതി ഇക്കയുടെ വീഡിയോകൾ ഇഷ്ടപ്പെടാൻ.... ♥️u ഇക്ക പടച്ചോൻ തുണക്കട്ടെ. 🙏

  • @saneeshviswambharan7884

    @saneeshviswambharan7884

    11 ай бұрын

    Hakkem bhaiude number tharuo

  • @geethakrishnan2268
    @geethakrishnan22682 жыл бұрын

    നല്ല ഇൻട്രോ ഏറെ സ്നേഹം ഏറെ സന്തോഷം മാന്യമായ അവതരണം ആശംസകൾ 👍

  • @ravindranbr4029

    @ravindranbr4029

    2 жыл бұрын

    Pit0888

  • @manikkuttan68
    @manikkuttan682 жыл бұрын

    ഞാനും എന്റെ കുടുംബവും ഇവിടെ നിന്നും ഊണ് കഴിച്ചുട്ടുണ്ട്... ഇപ്പറഞ്ഞ കാര്യങ്ങൾ... എല്ലാം സത്യമാണ്.... 👍👍👍👍

  • @shajihpd4230
    @shajihpd42302 жыл бұрын

    നിങ്ങൾ ചെല്ലുമ്പോൾ നല്ല ഫുഡ്‌ തരും ആലപ്പുഴ ബീച്ചിൽ ഞാൻ പോയി കഴിച്ചു 🙏🙏

  • @VishnuKB-xy9kd
    @VishnuKB-xy9kd2 жыл бұрын

    ഞാനും കുമരകം കാരനാവീട്ടിലെ ഊണ് നല്ല ഫുഡ് ഞങ്ങൾ അവിടുന്ന് സ്ഥിരം കൈക്കുന്ന

  • @sajeevs2054
    @sajeevs20542 жыл бұрын

    അങ്ങനെ ഇക്ക വയ്‌ക്കെത്തിന്റെ അടുത്ത് എത്തി അടിപൊളി വരണം വൈക്കെത്തേക്ക് swahatham

  • @midhinchakravarthy9730
    @midhinchakravarthy97302 жыл бұрын

    ഏറെ സ്നേഹം ഏറെ സന്തോഷം ❤

  • @krishnakripa2178
    @krishnakripa21782 жыл бұрын

    അധികം ജാഡയില്ലാത്ത അവതരണം 🌸

  • @prasannanpp3689
    @prasannanpp36892 жыл бұрын

    നാലു സ്ത്രീകൾ ... ഒരുമിച്ച് ... നാലു വർഷം .... അതു തുടർന്നു കൊണ്ടേയിരിക്കട്ടെ. പഴയ ചൊല്ലും മാറട്ടെ. ഒരുമ വാഴട്ടെ. രുചി വിജയിക്കട്ടെ.

  • @ksdworld1876
    @ksdworld18762 жыл бұрын

    ഇക്കാന്റെ അവതരണം ആരും കണ്ടിരുന്നു പോകും ❤️

  • @Jihadp

    @Jihadp

    2 жыл бұрын

    ഏറെ snehavum santhoshavum ozhivakiya mathi

  • @anishsasindran8938

    @anishsasindran8938

    2 жыл бұрын

    @@Jihadp why??? Let that too be there 😀👍

  • @priyagireesh7080

    @priyagireesh7080

    2 жыл бұрын

    @@Jihadphai

  • @ajayakumarsk3375
    @ajayakumarsk33752 жыл бұрын

    Good behaviour....hakkim you are so polite

  • @afnasafnas9600
    @afnasafnas96002 жыл бұрын

    😋😋😋😋 കണ്ടു കൊതിച്ചു കൊതിച്ചു എനിക്ക് നാണക്കേടായി. ❤️

  • @anishsasindran8938

    @anishsasindran8938

    2 жыл бұрын

    😀😀😀👍

  • @sibilaminnu2241

    @sibilaminnu2241

    2 жыл бұрын

    😂😂

  • @princekuriakose9257
    @princekuriakose92572 жыл бұрын

    ഏറെ സ്നേഹം... ഏറെ സന്തോഷം.. അടിപൊളി ആയിട്ടുണ്ട്

  • @Rainbow-rr3vq
    @Rainbow-rr3vq11 ай бұрын

    പണ്ട് വൈക്കത്ത് ട്രെയ്നിങ് ന് പോയപ്പോൾ അവിടുത്തെ ടീച്ചർ കൊഞ്ചും കക്കയും എല്ലാം തന്ന് സത്കരിച്ചിരുന്നു. ഇത് കണ്ടപ്പോൾ ആ ദിനങ്ങൾ ഓർമ വന്നു.

  • @subhashtamil3764
    @subhashtamil37642 жыл бұрын

    ഇനിയും മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ അമ്മമാർക്കും ഓൾ ദി ബെസ്റ്റ് ഈ വീഡിയോ എടുത്ത് ഏട്ടനും എല്ലാവിധ സപ്പോർട്ടും ഉണ്ടാകട്ടെ 👌👌👌👌bro

  • @nithinn408
    @nithinn4082 жыл бұрын

    നമസ്കാരം ഇക്കാ 🙋‍♂️💖💖💖💖💖

  • @suharasalam2643
    @suharasalam26432 жыл бұрын

    ഇന്ന് ഞാനും വാഴയിലയിലാണ് വലിയ മുള്ളൻ പെള്ളിച്ചത് അവരുടെ കച്ചവടം വിജയിക്കട്ടെ

  • @shobhakumar3518
    @shobhakumar35182 жыл бұрын

    All the best for the 4 sisters God Bless you all.

  • @askarmohammed6676
    @askarmohammed66762 жыл бұрын

    ഇനി ഒരിക്കൽ നമ്മുടെ സലിംക ഭക്ഷണം കഴിക്കുന്നതും ഞങ്ങള്ക് കാണണം... ഹക്കിംക

  • @shyamlal4935
    @shyamlal49352 жыл бұрын

    ഏറെ സ്നേഹം ഏറെ സന്തോഷം🥇❤️❤️❤️

  • @searchingourself3682
    @searchingourself36822 жыл бұрын

    Variety food nu vendi travel cheyth nadakunna ningalkirikatte ikka salute👍🏻

  • @sureshnair2393
    @sureshnair23932 жыл бұрын

    Nice video Please keep it up. Thanks for secular motivation and good videography

  • @rafeekafna1118
    @rafeekafna11182 жыл бұрын

    അടിപൊളി എന്നും സ്നേഹം മാത്രം

  • @anishsasindran8938
    @anishsasindran89382 жыл бұрын

    Seeing your videos is a routine now 😀...... 👍👍👍👍... just to feel cool and happy 👍

  • @moideenc1023
    @moideenc10232 жыл бұрын

    സൂപ്പർ 🌹🌹😍

  • @ruksanam3865
    @ruksanam38652 жыл бұрын

    സൂപ്പർ😍

  • @sanjurl8407
    @sanjurl84072 жыл бұрын

    Ikkaaa ninghalude avatharanam❤️

  • @ASH03ASH
    @ASH03ASH2 жыл бұрын

    അടിപൊളി ഊണ് 👌

  • @mannabhai2574
    @mannabhai25742 жыл бұрын

    Kandithu kothiyakunnu super 🌹🌹🌹

  • @jithinnair3879
    @jithinnair38792 жыл бұрын

    സാമ്പാറും ആയി ഇക്ക പ്രണയത്തിൽ ആണല്ലോ 😊😊

  • @thankamonikn1932

    @thankamonikn1932

    2 жыл бұрын

    Street food sampar

  • @ansarnazeer1631
    @ansarnazeer16312 жыл бұрын

    Mashaallaha 👌👍🏻

  • @AbidKl10Kl53
    @AbidKl10Kl532 жыл бұрын

    ഉഷാർ✌️✌️✌️

  • @user-ue5qc7fp1l
    @user-ue5qc7fp1l2 жыл бұрын

    சூப்பர் 💖

  • @heartsoulforthestreetcatsi5810
    @heartsoulforthestreetcatsi58102 жыл бұрын

    ❤️🙏 Bro,Big fan of your videos.

  • @rajasreekumar2678
    @rajasreekumar26782 жыл бұрын

    Nice video presentation 😀👍

  • @IbrahimTKR
    @IbrahimTKR2 жыл бұрын

    ഇക്ക നോമ്പ് വരുന്നു ഇനി നോമ്പ് മുറി വിഭവങ്ങൾ പരിചയപ്പെടുത്തണം

  • @akhilov6188
    @akhilov61882 жыл бұрын

    ikka you are a good human 🤗🤗🤗

  • @araviaravindakshan2347
    @araviaravindakshan23472 жыл бұрын

    ഇക്ക ആ ഷർട്ട്‌ എനിക്ക് വേണം സൂപ്പർ 👍👍👌😀😀😀

  • @thomaschacko1045
    @thomaschacko10452 жыл бұрын

    അടിപൊളി

  • @alonemovies6105
    @alonemovies61052 жыл бұрын

    Adipoli

  • @therock3617
    @therock36172 жыл бұрын

    Definitly we will come to taste it👍

  • @pradeeshpradhi2482
    @pradeeshpradhi24822 жыл бұрын

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് ട്ടോ.. നല്ല ഊൺ ഇനിയും പരിചയപ്പെടുത്തി തന്നു കൊണ്ട് വരുമോ

  • @bijumaya8998
    @bijumaya89982 жыл бұрын

    കൊള്ളാം ഇക്ക

  • @aiswaryavijayan5585
    @aiswaryavijayan55852 жыл бұрын

    Gud video aahn 👍👍

  • @vishnuv8826
    @vishnuv88262 жыл бұрын

    ikkayude oro puthiya puthiya videosinum wait cheythirikkuvanu......

  • @sarathbabu8207
    @sarathbabu82072 жыл бұрын

    Food review okkey kollam , tan chamanthi podi kazhichotundo

  • @amanafathimat3488
    @amanafathimat34882 жыл бұрын

    സൂപ്പർ

  • @Moosa-mk4ci
    @Moosa-mk4ci2 жыл бұрын

    Mashaallha chechi chiri 👍

  • @smithasfoodworld3036
    @smithasfoodworld30362 жыл бұрын

    Super 👍

  • @jijophilip2186
    @jijophilip21862 жыл бұрын

    😍❤️😍

  • @reemkallingal1120
    @reemkallingal11202 жыл бұрын

    nice 😋kakayirachi,👌

  • @nisarkarthiyatt5793
    @nisarkarthiyatt57932 жыл бұрын

    ഏറെ സ്നേഹം ഏറെ സന്തോഷം 🌹👍

  • @abdulrahman-ci2xb
    @abdulrahman-ci2xb2 жыл бұрын

    ഇക്ക പൊളി

  • @manikandandammam3178
    @manikandandammam3178 Жыл бұрын

    അഭിനന്ദനങ്ങൾ 💕💕💕💕

  • @midhun173
    @midhun1732 жыл бұрын

    ❤️❤️❤️❤️

  • @saleempkd4674
    @saleempkd46742 жыл бұрын

    ഐക്യം ഏകോപനം സത്യസന്ധത ഇതൊക്കെ തന്നെയല്ലേ വിജയ രഹസ്യം

  • @malayalimannan9080
    @malayalimannan90802 жыл бұрын

    👌👌👌

  • @jincyaugustine1930
    @jincyaugustine19302 жыл бұрын

    Amazing

  • @ayshanazim4728
    @ayshanazim47282 жыл бұрын

    Aadyam mudhale chechiyude chiri kandappo oru paad sandhishamay

  • @sibithram1983
    @sibithram19832 жыл бұрын

    👌👌👌👍

  • @chithranjali.s.n6152
    @chithranjali.s.n61522 жыл бұрын

    Super👍👍💜👍👍

  • @retheeshr7615
    @retheeshr76152 жыл бұрын

    ❤️❤️

  • @babylawrence3656
    @babylawrence36562 жыл бұрын

    Kothivarunne. Cheachy😋😋😋😋🌹😍😍😍❤️❤️❤️❤️❤️😭

  • @bijucs1508
    @bijucs15082 жыл бұрын

    Super video

  • @meeravipin1261
    @meeravipin12612 жыл бұрын

    👍👍👍

  • @sughadevvazhoor1525
    @sughadevvazhoor15252 жыл бұрын

    Super

  • @yathrikan4270
    @yathrikan42702 жыл бұрын

    ഇക്ക ഇഷ്ടം

  • @wlllan7481
    @wlllan74812 жыл бұрын

    എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട ഫുഡ്‌ വ്ലോഗർ

  • @ubus8378
    @ubus83782 жыл бұрын

    👍🔥

  • @prakashvadakkyill4733
    @prakashvadakkyill47332 жыл бұрын

    Supper

  • @shafikattungal5638
    @shafikattungal56382 жыл бұрын

    hakkeemkka video langth kudiyalum no prblm njangal happya.. ..🤗😍

  • @Moosa-mk4ci

    @Moosa-mk4ci

    2 жыл бұрын

    Kudiyal kanan oru rasamilla

  • @ummeror9199
    @ummeror91992 жыл бұрын

    Poli

  • @nishakannan4177
    @nishakannan41772 жыл бұрын

    👍👍👍👍👍👍👍👍

  • @deepthymolvk2305
    @deepthymolvk23052 жыл бұрын

    👏👏✌️✌️♥️♥️

  • @jayantp737
    @jayantp7372 жыл бұрын

    Maan ur awesome

  • @ayyoobparambil2695
    @ayyoobparambil26952 жыл бұрын

    👍👍👍💕💕💕

  • @muhammednazeer8909
    @muhammednazeer89092 жыл бұрын

    🥰♥️♥️

  • @ajaykbaby3414
    @ajaykbaby34142 жыл бұрын

    Engalu pwoliyanu🥰🥰

  • @akhilmc7361
    @akhilmc73612 жыл бұрын

    😍😍

  • @elizabethgeorge5340
    @elizabethgeorge53402 жыл бұрын

    Yummy food

  • @geethan6465
    @geethan64652 жыл бұрын

    Ennanu free aayittu evide okke onnu pokan pattuka..happyaanu ennu parayumbol.aa.chiriyundello..athu kanumbol.thenne ariyam..avarude santhosham..avarde oruma thenneyanu Vijayam ethoke njangalileku ethikunna hakkiminu .thanks undduto.

  • @vinodanvelloth5908
    @vinodanvelloth59082 жыл бұрын

    Bro 👍👍

  • @arunsnair5805
    @arunsnair58052 жыл бұрын

    Ere sneham ere santhosham..,aa bhagam onnu edit cheyyum..plssss? welcome to street food Kerala...athaanu nallathu

  • @worldofafna5036
    @worldofafna50362 жыл бұрын

  • @lissyjames5598
    @lissyjames55982 жыл бұрын

    🙏🙏🙏👌👌👌

  • @suneeshbabu5420
    @suneeshbabu54202 жыл бұрын

    God bless you 🙏 ❤ 🙌 ♥ 😘

  • @nijumediacom3908
    @nijumediacom39082 жыл бұрын

    😍😍💐💝👍

  • @bavintm6806
    @bavintm68062 жыл бұрын

    😋😋😋

  • @ashif5169
    @ashif51692 жыл бұрын

    ❤️‍🔥🔥🌟🔥❤️‍🔥

  • @vijayanpayyaroad5824
    @vijayanpayyaroad58242 жыл бұрын

    Ikka nigall suppara niga palakkattukaran. Aano

  • @sreejithkarthika1443
    @sreejithkarthika14432 жыл бұрын

    👍

  • @izzafathima5974
    @izzafathima59742 жыл бұрын

    👍🏻👌🏻

  • @nujoomnujoom1352
    @nujoomnujoom13522 жыл бұрын

    👍👍👍👍

  • @jaseenajaseena8597
    @jaseenajaseena8597 Жыл бұрын

    Supperfood

  • @vivilv6291
    @vivilv62912 жыл бұрын

    ഒന്ന് വിളിക്കാമായിരുന്നു എന്റെ വീടിന്റെ അടുത്താണ് ഇത്

  • @ramshadpalakkad2972
    @ramshadpalakkad29727 ай бұрын

    Ikka👍

  • @abhijithra6677
    @abhijithra6677 Жыл бұрын

    👍🤝

  • @beenabiju2062
    @beenabiju20622 жыл бұрын

    Varanamallo evide

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    💛♥️💜👍👍💥❤️

Келесі