No video

രാജൻ ചേട്ടൻ്റെ വീട്ടിലൂണ് അൺലിമിറ്റഡ് | Rajan Chettan Unlimited Special Meals Haripad |Street Food

#RajettanMeals #keralastreetfood #HomelyMealsKerala
രാജൻ ചേട്ടൻ്റെ വീട്ടിലൂണ് അൺലിമിറ്റഡ് | Rajan Chettan Unlimited Special Meals Haripad |Street Food
Rajan's Homely Meals
maps.app.goo.g...
ph: 09288457031
@Sani's Media
ഫേസ്ബുക്കിൽ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട്👇
Facebook
/ biyassaniofficiaal
ഇൻസ്റ്റയിൽ എല്ലാം Update ചെയ്യുന്നുണ്ട് നോക്കാൻ മറക്കണ്ട👇
Instagram
/ sanismedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
Popular Video Playlist
• Fish Farming Kerala
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Biyassani
Tharayil House
Pallipattumuri
Thrikkunnapuzha P.O
Alappuzha Dt, Pin 690515
Kerala,India
#Sani

Пікірлер: 310

  • @mychannel-ek2zh
    @mychannel-ek2zh2 жыл бұрын

    3 വർഷം മുമ്പ് പോയി കഴിച്ചിരുന്നു അന്നും 100 രൂപ ആയിരുന്നു,ഇപ്പോഴും ഈ റേറ്റിനു എങ്ങനെ food കൊടുക്കുന്നു എന്ന് മനസിലാകുന്നില്ല,നല്ല അടിപൊളി food ആണ്, എത്ര വട്ടം വേണമെങ്കിലും തരും, നല്ല മനുഷ്യൻ ആണ് ❤

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😍

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    Correct place parayu

  • @anibinu569

    @anibinu569

    2 жыл бұрын

    Place evda onnu parayano Natil pokumbol pokana

  • @firegarden183

    @firegarden183

    2 жыл бұрын

    ഞാൻ ഹരിപ്പാട് അടുത്ത ുട് പക്ഷേ സൃലഠ അറിയില്ല. Description നോകാനുഠ അറിയില്ല

  • @royjoseph3774

    @royjoseph3774

    2 жыл бұрын

    He is very dedicated person. God bless hin for his service. Thank you USA

  • @nelsonvarghese9080
    @nelsonvarghese90802 жыл бұрын

    പണത്തോട് ആർത്തി ഇല്ലാത്ത ചേട്ടൻ... ആ ചിരി കണ്ടാൽ അറിയാം മനസിന്റെ നന്മ... God bless you and family ചേട്ടാ... 🌹🌹🌹🚶

  • @SanisMedia

    @SanisMedia

    2 жыл бұрын

    👍❤️😍😍

  • @ancyancy625

    @ancyancy625

    Жыл бұрын

    സത്യം 👍

  • @harikrishnan4178
    @harikrishnan41782 жыл бұрын

    എല്ലാ മാസവും കൃത്യമായി 2 തവണ പോകാറുണ്ട്. രാജൻ ചേട്ടനുമായി ഒരുപാട് പരിചയം ഉണ്ട്

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😍❤️❤️❤️

  • @vinodk812
    @vinodk8122 жыл бұрын

    അമ്പലശ്ശേരികടവ്......ഞങ്ങൾ സ്ഥിരം പോയി കഴിക്കും....സൂപ്പർ

  • @SanisMedia

    @SanisMedia

    2 жыл бұрын

    ❤️❤️😋😋

  • @lekshmipillai9960

    @lekshmipillai9960

    Жыл бұрын

    എവിടാന്ന് ഈ സ്ഥലം

  • @jojivarghese3494
    @jojivarghese34942 жыл бұрын

    കൊതി വരുന്നു ❤

  • @SanisMedia

    @SanisMedia

    2 жыл бұрын

    😋😋😋😍😍😍

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju97353 ай бұрын

    രാജൻ ചേട്ടന്റെ സ്നേഹത്തിന് ഒരു ലൈക് അടി ഇവിടെ 😍😍😍😍😍😍

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk21 күн бұрын

    God bless you and family

  • @catchmeifyoucan.8376
    @catchmeifyoucan.8376 Жыл бұрын

    ചിരിരാജേട്ടന്റെ കടയിൽ ആറുമാസത്തിനു മുൻപ് പോയിരുന്നു .. സൂപ്പർ ..കായലിന്റെ തീരത്തു ചേർന്ന് നല്ല മധുരക്കള്ളു കിട്ടുന്ന ഷാപ്പും ഉണ്ട് ..ഇതുവഴി നേരെ ആയിരംതെങ്ങിലോട്ടു ഉള്ള യാത്ര ഒരു പ്രത്യക അനുഭവം ആണ് .

  • @rajeevng1092

    @rajeevng1092

    Жыл бұрын

    നല്ല തണുത്ത കുടം കള്ള് കിട്ടുമോ

  • @rajeevasianet8444
    @rajeevasianet84446 ай бұрын

    രാജൻ ചേട്ടൻ നമ്മെ വിട്ടു പിരിഞ്ഞു പ്രണാമം 🙏🙏🙏. വീട്ടിലൂണ് ഇനി feb 1 മുതൽ മാത്രമെ ഉണ്ടാകു

  • @midhilajhassan5673
    @midhilajhassan56732 жыл бұрын

    കഴിഞ്ഞ ദിവസം പോയി കഴിച്ചാരുന്നു... കൊള്ളാം... അധികം പൈസ ആകില്ല. എല്ലാം പൊളി ആണ്

  • @SanisMedia

    @SanisMedia

    2 жыл бұрын

    👍❤️😋

  • @muhammedsahal180muneersaha5
    @muhammedsahal180muneersaha5 Жыл бұрын

    എന്റെ കൂട്ടുകാരന്റെ അച്ഛന്റെ കട ❤️നല്ല വിഭവ സമൃദ്ധമായ ഊണ് ആണ് ❤️

  • @fabinfabin3732

    @fabinfabin3732

    Жыл бұрын

    aal entha shirt idaathee

  • @izzathishq7184
    @izzathishq7184 Жыл бұрын

    ചേട്ടൻ. &ഹോട്ടൽ സൂപ്പർ ✌️✌️✌️🥰

  • @khtechs2967
    @khtechs29672 жыл бұрын

    Rajan chettan😍😍😍

  • @sandhyasujith8657
    @sandhyasujith86572 жыл бұрын

    Kandu vayil Titanic aano poye ennu thonnunnu 😋😋😋😋😋😋😋😋

  • @ancyancy625
    @ancyancy625 Жыл бұрын

    ഞാൻ നാട്ടിൽ വരുപോൾ ഈകടയിൽ പോകുഠ ഹരിപ്പാട് എപ്പോഴും വരുന്ന താണ്

  • @SanisMedia

    @SanisMedia

    Жыл бұрын

    ❤️❤️🙏🙏

  • @GunpreetBhatia
    @GunpreetBhatia2 жыл бұрын

    Brthr I don’t understand your language so can you tell me how to reach here by bus in English or Hindi ??

  • @izzathishq7184
    @izzathishq7184 Жыл бұрын

    കൊതി ഉണ്ട് അടുത്ത് എങ്ങാനും ആയിരുന്നു എങ്കി 👌🏻👌🏻

  • @vishnunarayanapillai9301
    @vishnunarayanapillai93012 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് ഇന്നലെ രാജൻ ചേട്ടന്റെ വീട്ടിൽ ഊണ് ഒന്ന് ട്രൈ ചെയ്തു.. പറഞ്ഞ അറിവിനെക്കാൾ വലുതാണ് ആണ് രാജൻ ചേട്ടന്റെ വീട്ടിൽ ഊണ് എന്ന യാഥാർഥ്യം.. രാജൻ ചേട്ടന്റെയും മറ്റു സ്റ്റാഫുകളുടെയും സ്നേഹവും പെരുമാറ്റവും കണ്ടാൽ സ്വന്തം വീട്ടിൽ ഇരുന്ന് കഴിക്കുന്ന ഒരു ഫീൽ ആണ്.... കപ്പ മത്തി / ചാള വറുത്തത് കക്കാ ഇറച്ചി തോരൻ കടുമാങ്ങ അച്ചാർ അവിയൽ പയർ മെഴുക്കുവരട്ടി / പയർ ഉപ്പേരി, പൊടിമീൻ തോരൻ കൂടാതെ ഒഴിക്കാൻ ചൂര കറിയും ഒരു വേജിറ്റബിൾ കറിയും, 100 രൂപയ്ക്കു ആണ് ഇത്ര മനോഹരമായ ഊണ്..

  • @SanisMedia

    @SanisMedia

    2 жыл бұрын

    ❤️❤️😋😋😋

  • @ABINEEE_
    @ABINEEE_2 жыл бұрын

    Rajan chettan Mass😍😍😍

  • @sreemurugan
    @sreemurugan2 жыл бұрын

    ഗുഡ് പ്രസന്റേഷൻ മ്യാൻ...👍👍👍🙏🙏🙏

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😍👍👍👍

  • @arunradhaashok6638

    @arunradhaashok6638

    2 жыл бұрын

    @@SanisMedia ഫിഷ് ഫ്രൈ ഫ്രീ ആണോ? അതെന്താ അതിന്റെ പ്രൈസ് പറയാഞ്ഞേ?

  • @alexmathew2050
    @alexmathew20502 жыл бұрын

    Supeeer bro Keep it up 😉

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍👍👍❤️❤️

  • @abhiramdev3751
    @abhiramdev37512 жыл бұрын

    Sani 😀😀adipoli 😍❤😋😀🥰 unu

  • @maheshsony3435
    @maheshsony34352 жыл бұрын

    Kanditt kothiyayitt vayya bro 😋😋😋

  • @SanisMedia

    @SanisMedia

    2 жыл бұрын

    😋😋😋👍👍👍❤️❤️❤️

  • @kunju4691
    @kunju46912 жыл бұрын

    Very Good 😍😍😍

  • @renjith.pprabhakran3235
    @renjith.pprabhakran32352 жыл бұрын

    ജനുവരി 29 ആം തീയതി ഞാൻ ഇവിടെ പോയി ഊണ് പാഴ്സൽ വാങ്ങിച്ചു സാമാന്യം ഭേദപ്പെട്ട ഭക്ഷണമായിരുന്നു ചോറിന് കൂടെ, കപ്പ, കക്ക തോരൻ, അവിയൽ, ഒരു പീസ് ,ചാള, വറുത്തത്, പയർ മെഴുക്കുപുരട്ടി, മീൻ കറി, പുളിശ്ശേരി, രസം, മീൻ പീര, സാമാന്യം ഭേദപ്പെട്ട ഭക്ഷണം

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😍

  • @sreeram9033

    @sreeram9033

    2 жыл бұрын

    Ennittum ntha samanam bedhapetta ennu parayune

  • @joncykoshy836

    @joncykoshy836

    2 жыл бұрын

    @@sreeram9033 Correct. 🤔🤔🤔🤔🤔

  • @syamalanarayanan1259
    @syamalanarayanan12592 жыл бұрын

    Rajan chetten 👍👍

  • @SanisMedia

    @SanisMedia

    2 жыл бұрын

    ❤️👍

  • @anoopudayakumar533
    @anoopudayakumar5332 жыл бұрын

    Arinjillallloo... Ethre nalaite....😋

  • @SanisMedia

    @SanisMedia

    2 жыл бұрын

    😋😋😋❤️❤️❤️

  • @sreekumarkurup9265
    @sreekumarkurup9265 Жыл бұрын

    Pls share the location

  • @MuhammedAli-qy9vq
    @MuhammedAli-qy9vq2 жыл бұрын

    എയൾക്കൊരു കുപ്പായം വാങ്ങി കൊടുത്തിട്ട് പോണം...അ നെഞ്ചത്തോ ,കക്ഷത്തോ ഉള്ള മുടിയോ വിയർപോ ഒന്നും ആഹാരത്തിൽ വീയാദിരിക്കാൻ നല്ലദാണ്.

  • @SanisMedia

    @SanisMedia

    2 жыл бұрын

    😊🤣

  • @allzwell6092
    @allzwell60922 жыл бұрын

    2:50 സഹിക്കാൻ പറ്റുന്നില്ല 😨

  • @SanisMedia

    @SanisMedia

    2 жыл бұрын

    😋😋

  • @sanam4514
    @sanam45142 жыл бұрын

    Food tattunna achchachan super😅😂🤣

  • @SanisMedia

    @SanisMedia

    2 жыл бұрын

    ❤️❤️❤️😍😍😍

  • @subilalomanakuttan9897
    @subilalomanakuttan98972 жыл бұрын

    Ente Achamma Veedu.. Amabalaserri Kadavu✌

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😍❤️❤️❤️

  • @isaacjoseph5713
    @isaacjoseph57132 жыл бұрын

    Fish fried special price? Thiruvananthapuram സിറ്റിയില് താമസിക്കുന്ന ഞാൻ ഇത് കണ്ട് കൊതി ആകുന്നു..ഇവിടെ chemical മീൻ വിഷം വാങ്ങാൻ കിട്ടും

  • @ratheeshvenganoor5919

    @ratheeshvenganoor5919

    2 жыл бұрын

    പിറന്ന നാടിനെ അപമാനിക്കതാടാ. വുശമില്ലാതെ മീനും ഇവിടെ കിട്ടും ബ്രോ.

  • @isaacjoseph5713

    @isaacjoseph5713

    2 жыл бұрын

    @@ratheeshvenganoor5919 നീ മീൻ പിടിക്കാൻ പോകരുണ്ടോ?

  • @fidhafathima1746
    @fidhafathima1746 Жыл бұрын

    Innu poyi kazhichu. Rate kooduthal aanu. Karimeen 450 Rs. Normal Lunch 100. Ee parayunna athra taste feel cheythillaa.. Disappointed 😞

  • @sureshnair4233
    @sureshnair42332 жыл бұрын

    ഷാപ്പിലെ ചേട്ടൻ ആണ് ആ സ്നേഹം കണ്ടാൽ അറിയാം 👍👍

  • @SanisMedia

    @SanisMedia

    2 жыл бұрын

    😋😄👍

  • @girijanair348

    @girijanair348

    2 жыл бұрын

    @@SanisMedia Oru Baniyano, Shirto koodi edanam. Avide vanna oral paranjathanu. Satyam thanne.

  • @Ashraf-sh4nk
    @Ashraf-sh4nk Жыл бұрын

    Supar.chettan

  • @SanisMedia

    @SanisMedia

    Жыл бұрын

    ❤️❤️🙏🙏

  • @kovaiangadi
    @kovaiangadi2 жыл бұрын

    Super video.. Kothipichoolo

  • @SanisMedia

    @SanisMedia

    2 жыл бұрын

    😋😋😋

  • @vishnusukumaran2467
    @vishnusukumaran24672 жыл бұрын

    Super anu

  • @salesofficeralappuzha1152
    @salesofficeralappuzha11522 жыл бұрын

    ഇപ്പോൾ 120 രൂപ ആണ്. സൂപ്പർ ഉണ്

  • @faizelvk8542
    @faizelvk85422 жыл бұрын

    സൂപ്പർ

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😍

  • @shineysunil537
    @shineysunil5372 жыл бұрын

    Chetta very good Oone.👍👍👍👍

  • @SanisMedia

    @SanisMedia

    2 жыл бұрын

    👍😍😋😋😋❤️

  • @manvv4733
    @manvv47332 жыл бұрын

    എല്ലാം സൂപ്പർ രാജൻ ചേട്ടന് ഒരു കൈ ബേനിയൻ ഇടാമായിരുന്നു

  • @SanisMedia

    @SanisMedia

    2 жыл бұрын

    😄😄😄

  • @sunipmathews2451

    @sunipmathews2451

    Жыл бұрын

    Oru shirt ettal kollam

  • @prasanthprasanth2120
    @prasanthprasanth2120 Жыл бұрын

    Super lunch

  • @jerinvlogs3913
    @jerinvlogs39132 жыл бұрын

    Nice 🔥✌️💥🔥❤️

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😍

  • @adithyaadhi8803
    @adithyaadhi88032 жыл бұрын

    Eth avida

  • @ratheeshks5999
    @ratheeshks59992 жыл бұрын

    I am from harippad, unfortunately I don't know the place, please share me the location

  • @SanisMedia

    @SanisMedia

    2 жыл бұрын

    Contact Details Pls Check Video Description

  • @shemisomaraj3053

    @shemisomaraj3053

    2 жыл бұрын

    @@SanisMedia ആ ഫോൺ നമ്പർ (രാജൻ )ഒന്ന് തന്നൂടെ

  • @Viswarajks
    @Viswarajks2 жыл бұрын

    Decent rate.

  • @alexkuruvilla1263
    @alexkuruvilla12632 жыл бұрын

    Where exactly is the location of this hotel?

  • @SanisMedia

    @SanisMedia

    2 жыл бұрын

    Location Details Pls Check Video Description

  • @sajeshkarakandy3261
    @sajeshkarakandy32612 жыл бұрын

    Super Bro🥰

  • @SanisMedia

    @SanisMedia

    2 жыл бұрын

    Thanks bro❤️👍

  • @sathyapalannair987

    @sathyapalannair987

    2 жыл бұрын

    Haripad eavida

  • @georgy_4377
    @georgy_4377 Жыл бұрын

    Good

  • @saneeshkollon9146
    @saneeshkollon91462 жыл бұрын

    Super

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😍

  • @Kuriakose-ts2xq
    @Kuriakose-ts2xq2 жыл бұрын

    Excellant

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😋😋

  • @nelsonsunu6359
    @nelsonsunu63592 жыл бұрын

    നീ വീഡിയോ എന്തിനാ ചെയ്യുന്നേ കറക്റ്റ് സ്ഥലം പറയൂ

  • @SanisMedia

    @SanisMedia

    2 жыл бұрын

    Video Description നോക്കു സുഹൃത്തെ..

  • @sudarsooosh

    @sudarsooosh

    2 жыл бұрын

    @@SanisMedia Kindly tell the exact location instead telling the Description. Could you please tell ... While reaching Haripad, how to access this place. There are also people who would like to hear the way instead going through the description. If you can tell please!

  • @SabuXL

    @SabuXL

    2 жыл бұрын

    @@sudarsooosh എന്നാലും അത് ഒന്ന് നോക്കാൻ ശ്രമിക്കില്ല ല്യോ ചങ്ങാതീ.😀 കൊള്ളാം കേട്ടോ വല്ലാത്ത ഒരു.....?!🙄

  • @deepuraj100
    @deepuraj1006 ай бұрын

    Rajan chettan marichu poyi 😢20 days ayi

  • @SanisMedia

    @SanisMedia

    6 ай бұрын

    😢🙏

  • @vijeeshkumark8580
    @vijeeshkumark85802 жыл бұрын

    ഹോ എന്റെ ചേട്ടാ കൊതി വരുന്നു

  • @10d6akhil.n.s3
    @10d6akhil.n.s32 жыл бұрын

    കറക്ട് ലോക്കേഷൻ പറഞ്ഞിരുന്നെൽ ഒന്നു ടി നന്നായിരുന്നു.

  • @SanisMedia

    @SanisMedia

    2 жыл бұрын

    Location Details Pls Check Video Description

  • @ajinp6430
    @ajinp64302 жыл бұрын

    Sanju samson 😃

  • @ramakarishna4388
    @ramakarishna43882 жыл бұрын

    ലൊക്കേഷൻ കമൻറ് ചെയ്യുമോ ഹരിപ്പാട് എവിടെ

  • @SanisMedia

    @SanisMedia

    2 жыл бұрын

    Location Details Video Descriptionil Koduthittund

  • @Deeptasfoodville
    @Deeptasfoodville2 жыл бұрын

    Thakarthu 😋😋😋

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😋😋😊😊❤️❤️❤️

  • @Thoufeeqvp
    @Thoufeeqvp2 жыл бұрын

    Pwoli boss

  • @SanisMedia

    @SanisMedia

    2 жыл бұрын

    😋😋😋

  • @josephlukose2133
    @josephlukose21332 жыл бұрын

    At least A Baniyan😄😂

  • @SanisMedia

    @SanisMedia

    2 жыл бұрын

    😄😄😄

  • @joygeorge3399
    @joygeorge33992 жыл бұрын

    എല്ലാം നല്ലത് തന്നെ.... പക്ഷെ ഒരു ബനിയനോ ഷർട്ടോ ഇടാമായിരുന്നു

  • @SanisMedia

    @SanisMedia

    2 жыл бұрын

    😀😀

  • @akkuappu218
    @akkuappu218 Жыл бұрын

    ബ്രോ വീഡിയോ ലൊക്കേഷൻ പറയുമോ

  • @SanisMedia

    @SanisMedia

    Жыл бұрын

    Location video Descriptionil undallo

  • @masoormansoor1578
    @masoormansoor15782 жыл бұрын

    Haripad location higwayil ninu etra dooram undu;, bro

  • @SanisMedia

    @SanisMedia

    2 жыл бұрын

    Njan location Map video Descriptionil Koduthittund

  • @danieldisoosa1528
    @danieldisoosa15282 жыл бұрын

    Viyarpp kurach meenil veenaal nalla ruchi. Athaayirikkum shirt idaatha rahasysm

  • @shibuajman9380
    @shibuajman93802 жыл бұрын

    Correct location evida bhai

  • @SanisMedia

    @SanisMedia

    2 жыл бұрын

    More Contact Details Pls Check Video Description

  • @harilalmp7307
    @harilalmp73072 жыл бұрын

    👍👍👍

  • @SanisMedia

    @SanisMedia

    2 жыл бұрын

    👍😍

  • @sibib7043
    @sibib70432 жыл бұрын

    ഒരു തവണ പോയിട്ടുണ്ട് അന്ന് അത്രേ രുചിയുള്ള ഭക്ഷണം ആയി തോന്നിയില്ല, ഇനി ഒരിക്കൽ കൂടി പോയിട്ട് റിവ്യൂ എഴുതാം എന്ന് കരുതി കാരണം ഭക്ഷണം ആണ് എല്ലാ ദിവസവും ഒരേ പോലെ ഉണ്ടാക്കാൻ കഴിയില്ലല്ലോ ❤

  • @SanisMedia

    @SanisMedia

    2 жыл бұрын

    Athe😋😋😋❤️❤️❤️

  • @shahins7929
    @shahins79292 жыл бұрын

    hygene allalo .. shirt itt koduthude

  • @shakthirageeth2912
    @shakthirageeth29122 жыл бұрын

    Or address

  • @user-tu3zx2jo8w
    @user-tu3zx2jo8w2 жыл бұрын

    Location

  • @SanisMedia

    @SanisMedia

    2 жыл бұрын

    Location Details Video Descriptionil Koduthittund

  • @vidyakrishnan6245
    @vidyakrishnan62452 жыл бұрын

    Correct location evda

  • @SanisMedia

    @SanisMedia

    2 жыл бұрын

    Location Details Video Descriptionil Koduthittund

  • @krishnankutty4054
    @krishnankutty40542 жыл бұрын

    Where is excat location ?

  • @SabuXL

    @SabuXL

    2 жыл бұрын

    Oh dear. Please just have a glance at the description.🙄😀

  • @DhyandevGovindan
    @DhyandevGovindan3 ай бұрын

    രാജൻചേട്ടൻ മരിച്ചു💔

  • @firegarden183
    @firegarden1832 жыл бұрын

    ഹരിപ്പാട് എവിടെ ആണ്??

  • @SanisMedia

    @SanisMedia

    2 жыл бұрын

    Location Details Video Descriptionil und

  • @_d_200_biker_7
    @_d_200_biker_77 ай бұрын

    RIP

  • @lathikanagarajan7896
    @lathikanagarajan78962 жыл бұрын

    ingane aharam kazhikunnidathu meen kondittal kazhiksn thonnathilla

  • @SanisMedia

    @SanisMedia

    2 жыл бұрын

    👍

  • @jominitarson3378
    @jominitarson33782 жыл бұрын

    Ith evideyanu

  • @SanisMedia

    @SanisMedia

    2 жыл бұрын

    Contact Details Pls Check Video Description

  • @sreekumarmp2627
    @sreekumarmp26272 жыл бұрын

    ഹരിപ്പാട് ജംഗ്ഷൻ നിൽ എത്ര ദൂരം ഒണ്ട്

  • @SanisMedia

    @SanisMedia

    2 жыл бұрын

    Location Details Video Descriptionil Koduthittund

  • @shajik.m9410
    @shajik.m94102 жыл бұрын

    Hi 🌷 adipoli 💘🌷

  • @SanisMedia

    @SanisMedia

    2 жыл бұрын

    😋😋😍😍😍❤️❤️

  • @beenajimmy4552
    @beenajimmy45522 жыл бұрын

    Address??

  • @SanisMedia

    @SanisMedia

    2 жыл бұрын

    Location Details Video Descriptionil Koduthittund

  • @madhusoodanan1698
    @madhusoodanan16982 жыл бұрын

    ഞാൻ ആദ്യമായാണ് ഇ വ്ലോഗ് കാണുന്നത്.. രാജൻ ചേട്ടന്റെ കട പ്രോപ്പർ എവിടെ ആണ് ഹരിപ്പാടിൽ ഫോൺ no kandilla കടയുടെ ഇടുമല്ലോ വിവരങ്ങൾ നല്ല വ്ലോഗ് 🌹🙏

  • @SanisMedia

    @SanisMedia

    2 жыл бұрын

    Location Details Video Descriptionil Koduthittund 👍

  • @thahiraumer7236
    @thahiraumer72362 жыл бұрын

    ഭക്ഷണം കഴിക്കുന്നിടത്താണ് പച്ചമീൻ കൊണ്ടിടുന്നത്...! അത് മാത്രം ശരിയായില്ല.

  • @ramshadmkmk8045

    @ramshadmkmk8045

    2 жыл бұрын

    Enik oru koyappom illa thankalk undenkil kayikkanda

  • @thahiraumer7236

    @thahiraumer7236

    2 жыл бұрын

    @@ramshadmkmk8045 നിങ്ങളെ ആരു പറഞ്ഞു?!, അല്ലെങ്കിലും അത് അത്രേ ഉള്ളൂ...!

  • @nidhinp8919

    @nidhinp8919

    Жыл бұрын

    ഈ മീൻ തന്നെ അല്ലേ ചേട്ടാ വെട്ടി അടിക്കുന്നത് അപ്പോ കുഴപ്പം ഇല്ല.

  • @ancyancy625

    @ancyancy625

    Жыл бұрын

    അത് ഒരു സന്തോഷം കൊണ്ട് ചെയ്തു അതൃ,തന്നെ പാവഠ മനുഷ്യൻ 🙏

  • @achusureshsuresh5237

    @achusureshsuresh5237

    Жыл бұрын

    Meen janikunnath fry aayitalla bro

  • @udayakumarudayakumar2264
    @udayakumarudayakumar22642 жыл бұрын

    ഇത് ഹരിപ്പാട് എവിടെയാണ്

  • @SanisMedia

    @SanisMedia

    2 жыл бұрын

    Contact Details Video Descriptionil Koduthittund

  • @ManiKandan-bt8he
    @ManiKandan-bt8he2 жыл бұрын

    👌👌👍🏻👍🏻

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍😍

  • @sajayannair6750
    @sajayannair67502 жыл бұрын

    Karimeen rete ..thilopia para

  • @ZZ-fr2fd
    @ZZ-fr2fd2 жыл бұрын

    ഇവിടെ ഇപ്പോൾ എത്രാമത്തെ വീഡിയോ ആണ് ചെയ്യുന്നേ?? 🤔

  • @SanisMedia

    @SanisMedia

    2 жыл бұрын

    😀😀😀

  • @mini-ii9gq
    @mini-ii9gq2 жыл бұрын

    ഞാനും കഴിച്ചിട്ടുണ്ട് സൂപ്പർ taste ആണ് 😍😍

  • @SanisMedia

    @SanisMedia

    2 жыл бұрын

    😋😋😋😍😍😍

  • @Varietyworld.63

    @Varietyworld.63

    2 жыл бұрын

    Correct route parayamo

  • @sajithms9721
    @sajithms97212 жыл бұрын

    കാരി അല്ല മാഷേ വംശനാശം നേരിടുന്നത്... ഇരൽ ആണ്. കാരി സുലഭം ആയി കിട്ടും

  • @SanisMedia

    @SanisMedia

    2 жыл бұрын

    Ivide kaari kuravanuuu

  • @bosegeorge5076
    @bosegeorge50762 жыл бұрын

    റൂട്ട് പറഞ്ഞുതരുമോ. ഹരിപ്പാട് അറിയാം

  • @sajeevmaamangalath146

    @sajeevmaamangalath146

    2 жыл бұрын

    ഹരിപ്പാട്, ഡാണാപ്പടി..ലെഫ്റ്റ് മണികണ്ഠൻചിറ, അമ്പലശ്ശേരിക്കടവ് ചോദിച്ചാൽ മതി. ഡാണാപടിയിൽ ഏകദേശം 5കിലോമീറ്റർ കൂടുതൽ ദൂരം കാണും. കവറാട്ട് മഹാദേവ ക്ഷേത്രം ഈ റൂട്ടിലാണ്. അതും കഴിഞ്ഞു കുറേ ദൂരം ചെല്ലുമ്പോൾ ഒരു ചെറിയ ജംഗ്ഷൻ വരും. അവിടുന്ന് മുന്നോട്ടു നേരെ ചെല്ലുന്നത് ഇവിടെ ആണ്. അവിടെ ഒരു ട്രാൻസ്‌ഫോർമർ ഉണ്ട്. അതിനോട് ചേർന്ന് പുഴ ഉണ്ട്.അതിന് തൊട്ടിപ്പുറത്തു വളവിന് കാണുന്ന വീടാണ്

  • @SanisMedia

    @SanisMedia

    2 жыл бұрын

    Video Description Nokku 🖕

  • @afsalismail
    @afsalismail Жыл бұрын

    എന്റെ പൊന്നോ.. അന്യായ റേറ്റ് ആണ് രാജൻ ചേട്ടാ.. പ്രാക്ക് കിട്ടും.. ഒരു കരിമീൻ ഫ്രൈ കൂട്ടി ഒരു ഊണ് കഴിച്ചപ്പോ 550 രൂപ..

  • @SanisMedia

    @SanisMedia

    Жыл бұрын

    🙏

  • @rakhisujithsujith4732

    @rakhisujithsujith4732

    Жыл бұрын

    എവിടുന്നു.. ഈ കടയിലോ????

  • @saraliju510
    @saraliju5102 жыл бұрын

    Ente nadnite adutha place anu

  • @SanisMedia

    @SanisMedia

    2 жыл бұрын

    👍👍👍😋😋😋❤️❤️❤️

  • @DileeCreationsbyDileep
    @DileeCreationsbyDileep2 жыл бұрын

    Super me new friend

  • @SanisMedia

    @SanisMedia

    2 жыл бұрын

    😍😍👍👍❤️❤️❤️

  • @manjuvincent3280
    @manjuvincent32802 жыл бұрын

    ഈ ഊണിനെ അത്ര പുകഴ്ത്താനില്ല കാരണം വില തന്നെ 100 രൂപ എത്ര വലിയ വിലയാണ്

  • @SanisMedia

    @SanisMedia

    2 жыл бұрын

    Aanalle 👍

  • @powran8293

    @powran8293

    2 жыл бұрын

    Ok settan povanda, Vila koodiyalum quality 👌

  • @vaishnavunni7909

    @vaishnavunni7909

    2 жыл бұрын

    Edo vila koodunnenkil athil enthokke item ondennum athinta hotel rateum nokkitt ee comment idu sodhara😌🥴

  • @sanjeevsadgamaya5532

    @sanjeevsadgamaya5532

    2 жыл бұрын

    ഒരു ബനിയനെങ്കിലും ഇടാൻ പറ ചേട്ടനോട്.. രോമവും വിയർപ്പും ഒക്കെ ചേർത്ത ഭക്ഷണം എത്ര രുചിയുണ്ടെങ്കിലും കൊള്ളില്ല

  • @vaisakhr.l8008
    @vaisakhr.l80082 жыл бұрын

    Pulli mask idunnathu enthina...thadi cover cheyyan aano???

  • @SanisMedia

    @SanisMedia

    2 жыл бұрын

    😀😀😀

  • @SabuXL

    @SabuXL

    2 жыл бұрын

    മാസ്കും തൊപ്പിയും ഷർട്ടും ധരിച്ച് തന്നെ വേണം ഹോട്ടൽ ഭക്ഷണം വിളമ്പുന്നവർ ആ ജോലി ചെയ്യാൻ. 👍🏼

  • @curiousmind2726
    @curiousmind27262 жыл бұрын

    ഹൈവേയിൽ നിന്നും ഇവിടെ എത്തേണ്ട വഴി കൂടി പറയണം

  • @SanisMedia

    @SanisMedia

    2 жыл бұрын

    Location Details Video Descriptionil Koduthittund

  • @bindumadhu7470
    @bindumadhu74702 жыл бұрын

    ഇതൊക്ക മുൻപേ കാണിച്ചതാണ്. പുതിയത് ഒന്നും ഇല്ലേ

  • @SanisMedia

    @SanisMedia

    2 жыл бұрын

    പുതിയതൊക്കെ കാണാത്തത് എന്താ😄😋

  • @jobinjohnson9738
    @jobinjohnson97382 жыл бұрын

    Rute mape please

  • @SanisMedia

    @SanisMedia

    2 жыл бұрын

    Undallo Video Description Nokku

  • @sreekumarkaleekkal353
    @sreekumarkaleekkal3532 жыл бұрын

    ഹലാൽ കഴിച്ചു അസുകങ്ങൾ വരുത്താതെ ഇതുപോലെ ഉള്ള നല്ല കൊച്ചു കടകളിൽ നിന്നും നല്ല ഭക്ഷണും കുറഞ്ഞ വിലക്കു കഴിക്കുക.

  • @Seenasgarden7860
    @Seenasgarden78602 жыл бұрын

    👌👍👍❤

  • @SanisMedia

    @SanisMedia

    2 жыл бұрын

    😋😋😍😍😍

Келесі