നീലക്കുറിഞ്ഞി പൂക്കുമ്പോൾ 🍂//Neelakurinji pookkumbol//Jikook oneshot @BANGTAN popz

ഇതെന്റെ ആദ്യത്തെ attempt ആണ് oneshot 😌എല്ലാവരും മിന്നിച്ചേക്കണം 😁
പിന്നെ ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രം
NB : കഥയെ കഥയായിട്ട് മാത്രം കാണുക 😌

Пікірлер: 286

  • @sowmyadeepu8518
    @sowmyadeepu8518 Жыл бұрын

    അവരുടെ കാത്തിരിപ്പു വെറുതെയാകില്ല. പ്രതീക്ഷയുടെ ഒരു നമ്പ് അവരിൽ മൊട്ടിട്ടുവെങ്കിൽ അതു തീർച്ചയായും വിരിയും. ആ പ്രതീക്ഷ പൂത്തുലയാൻ ഞാനും കാത്തിരിക്കുന്നു........💜💜💜💜💜

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗🤗🤗

  • @anjuanjuzz1127
    @anjuanjuzz1127 Жыл бұрын

    I'm addicted to your jikook story's😘😘💜💜💜💜😘😘ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ 😕ohhhh jikook 💜

  • @isa_parkjeon7

    @isa_parkjeon7

    Жыл бұрын

    True 💜💜💜💜💜🥰

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😊❤️

  • @btslover...5654

    @btslover...5654

    Жыл бұрын

    True.....

  • @sanafathima6752
    @sanafathima6752 Жыл бұрын

    Jikook , vmin fan 💗💗💗💗

  • @smileygirl-gx5rn
    @smileygirl-gx5rn Жыл бұрын

    👌🏻👌🏻👌🏻 story. jikook ❤️❤️❤️❤️❤️❤️

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    💜💜

  • @BTSmoonlightArmy
    @BTSmoonlightArmy Жыл бұрын

    Oru rakshayum illa polichu ee video kandu enthe kannil ninnum ariyathe kannuneer vannu poyi🥺🥺

  • @unique1926
    @unique1926 Жыл бұрын

    ഉള്ളിൽ എവിടെയോ ഇതുവരെ തോനാത്ത ഒരു വിങ്ങൽ . 🥺 നല്ല സ്റ്റോറി ആണ് 😊

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗😌

  • @bangtanbabe2.0
    @bangtanbabe2.0 Жыл бұрын

    മനോഹരമായ ഒരു കഥ.... അവർക്കു വേണ്ടി ഇനിയും പൂക്കട്ടെ ആ നീലമല... ഒന്നിക്കാൻ കഴിയാതെ പോയ മനോഹരമായ ഒരു പ്രണയം... കണ്ണ് നിറഞ്ഞില്ല.... പക്ഷെ ഹൃദയത്തിലൊരു ഭാരം.... ഒന്നിക്കാതെ പോയ ഒരു പ്രണയം ഉള്ളിൽ ഉണ്ടായതു കൊണ്ടാവാം...... ഇങ്ങനൊരു കഥക്ക് നന്ദി ❤️

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🙂🥺

  • @imme5857

    @imme5857

    Жыл бұрын

    Inaraaaaaaaaaaa💔

  • @bangtanbabe2.0

    @bangtanbabe2.0

    Жыл бұрын

    @@imme5857 enthoooo

  • @imme5857

    @imme5857

    Жыл бұрын

    @@bangtanbabe2.0 Inara mumnyk sugalle...,😊

  • @sgos2690

    @sgos2690

    Жыл бұрын

    Sarikikum

  • @devus5063
    @devus5063 Жыл бұрын

    Aw veendum 🥺❣️jikook 🌙 enk sankadam aano santhosham aanonnu arillla, bt something still sticking on mind and also adhiyeyum arjunem valland miss cheyyyuvaaaaa🥺🥺🥺🥺

  • @moon_lovers99

    @moon_lovers99

    Жыл бұрын

    Same

  • @devus5063

    @devus5063

    Жыл бұрын

    @@moon_lovers99 🥺❣️

  • @isa_parkjeon7

    @isa_parkjeon7

    Жыл бұрын

    Same 💜🤩🥰🥰🥰🥰🥰

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🙂❤️

  • @blackswanarmyz1441
    @blackswanarmyz1441 Жыл бұрын

    Chechi യുടെ voiceil കണ്ട story ആണ് എങ്കിലും വീണ്ടും വീണ്ടും കാണാൻ ഒരു സുഖമാണ്💜😘

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😌😌

  • @sereenanicholas2251
    @sereenanicholas2251 Жыл бұрын

    Ohhhh what a story. ഇതു കണ്ടുകഴിഞ്ഞഅപ്പോൾ വല്ലത ഒരു Feeling. മനസ്സിൽ ഏതോ ഒരു ഭാരം. സന്തോഷമോ അതോ സങ്കടമാന്നോ അറിയില്ല . ഈ jikook Storiesന്നു വല്ലാത്തൊരു ഫീലിംഗ് തന്നെയാണ്. ഒന്നും പറയാനില്ല.👍👍👍👍 Nice keep going. ഇന്നിയും ഇതു പോലെ യുള്ള stories പ്രതീക്ഷിക്കുന്നു. LOVE U SO MUCH

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😊😊sure

  • @jungmega2831
    @jungmega2831 Жыл бұрын

    ചേച്ചി story ഒത്തിരി ഇഷ്ടായി ❤️ ഞാൻ കരഞ്ഞു പോയി. കരഞ്ഞത് ചിലപ്പോ ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞിട്ടും ജീവനേക്കാൾ ഏറെ സ്നേഹിച്ചു പോയത് കൊണ്ട് ആവാം. എന്നും മനസ്സിൽ ഒരു ചെറു നീറ്റലായി അല്ലേൽ ഒരു നിഷ്വസത്തോടെ ഓർമിക്കാൻ ഉള്ള ഓർമകൾ മനസ്സിൽ ഉള്ളത് കൊണ്ടോ കണ്ണീരിനെ മാത്രം നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല 🥺❤️

  • @jimin4118
    @jimin4118 Жыл бұрын

    ഇപ്പോൾ time കിട്ടിയോള് നീലക്കുറിഞ്ഞി jikook🥰😔😘😘

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    💜🤗

  • @purplehearts605
    @purplehearts605 Жыл бұрын

    Super Ayirunu Kurachu Sangadam Thoni Ennalum Nannyirunu 😍😍😍 Thande Voice kettapol❤Shed's of love❤Orupadu Miss Cheunu 😍😍😍

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗🤗🤗❤️

  • @aryaakhil3
    @aryaakhil3 Жыл бұрын

    ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ഭാരം ആരെയോ Miss ചെയ്യുന്ന പോലെ.. തൻ്റെ Story ഒക്കെ മനസിനെ വല്ലാതെ പിടിച്ചു ഉലക്കും പ്രണയത്തിന് വർണ്ണിക്കാൻ കഴിയാത്ത ഒരു Feel കൊടുക്കും.. ഇതു വെറും Story ആണെന്നു പലപ്പോഴും ഞാൻ മറന്നു പോകും 😔

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    It's not just a story🙂

  • @aryaakhil3

    @aryaakhil3

    Жыл бұрын

    😲😔

  • @neethub7943
    @neethub7943 Жыл бұрын

    👌🏼👌🏼nthaa oru feeling പ്രത്യേകിച്ചും Jikook stories✨ ഒക്കെ വല്ലാത്ത ഒരു feeling ആണ്♥️ എന്തൊക്കെയോ മനസ്സിനെ വല്ലാതെ ഭാരം കൊള്ളിച്ചു...🙂 Thank u❣️ Thank u soo much for this wonderful story 💓💝 eniyum pratheshikkunnu ethupole ulla heart touching love stories 💖 🤗keep going 👍🙌🏼full support 😇😊luv u 💜......

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Luv you tooo💜💜

  • @moon_lovers99
    @moon_lovers99 Жыл бұрын

    നോട്ടിഫിക്കേഷൻ വന്നത് കണ്ട് ഓടി വന്നതാ 🥰🥰💜💜💜

  • @bloominggirl5106

    @bloominggirl5106

    Жыл бұрын

    njnum🥺🥺🥺

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😌

  • @jimin4118
    @jimin4118 Жыл бұрын

    എന്താ പറയാൻ 💔💔💔💔touch to maa heart.... ഇന്നേ വേറെ ഒരു സ്റ്റോറിക്കും e കമന്റ്‌ ഇട്ടിട്ടില്ല 😭💔 love you theju🥰

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Love you too dear😘

  • @kookieeee8884
    @kookieeee8884 Жыл бұрын

    Thejutha cheyyana oro storym.... Onninonnu mecham aann fav listil ippo itha..... Eee neelakurunjim poothu🌸🌸😍 veendum ithe pole nalla nalla storykal njagalk vendi cheyyum enn pretheekshikunnu🤩pinnee Jikook ath veroru feel thannenu..... 🤧😍💜💛👉👈

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗🤗🤗

  • @nuhbahh_fathi_h973
    @nuhbahh_fathi_h973 Жыл бұрын

    Wow what a nice story I love it nice feeling 💜💯💯 special part please 💜💜💜💜💜💜💜💜💜💜🥰

  • @SalmanFaris-in6ls
    @SalmanFaris-in6ls Жыл бұрын

    Ente thejuse...... 👋🏼👋🏼👋🏼👋🏼... Adiyeyum arjuneyum vallande miss cheyythondirikkuvarunnu.....😣😣😣.... Chechi.... Again thiruchuvannathil njan othiri happy aah😍😍😍😍

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗🤗🤗🤗

  • @SalmanFaris-in6ls

    @SalmanFaris-in6ls

    Жыл бұрын

    @@BANGTANPopz sugano chechi👋🏼

  • @ineedubts2725
    @ineedubts2725 Жыл бұрын

    നീലക്കുറിഞ്ഞി പൂക്കുമ്പോൾ..... ഞാൻ fist time anu chechiyude story kanunne, enikku ee story name entho valare istamayi 💓 Athupole story orupad istamayi 💓🥰 , അതെ 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഒരു വിസ്മയമാണ് നീലക്കുറഞ്ഞി... അവൾക്കായുള്ള അവൻ്റെ നീണ്ട 12വർഷത്തെക്കുള്ള കാത്തിരിപ്പിനു ഇവിടെ തുടക്കമായി....❤️🤍 ഇത്രയും നല്ല ഒരു story നന്നതിന് നന്ദി... ഇനിയും ഇതുപോലെയുള്ള Story പ്രതീക്ഷിക്കുന്ന്....💓🥰

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗🤗🤗🤗

  • @SalmanFaris-in6ls
    @SalmanFaris-in6ls Жыл бұрын

    Yess..... Our stone and mirror nte feelings evidekkoyo anubhavapedunnu😍😍😍

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😊😊

  • @lieandpromise9339
    @lieandpromise9339 Жыл бұрын

    Pooppi chechiiiii 🌝🌝njanum bannu Pooppi chechi manas muzhuvan ndhokeyoo kidannu mariyunna oru avasthayille sandhoshavum sangadavum edakalarnna ndho onnu chilayidathu pollukayum chilayidathu kulirum ulla pole aaghrahikan aarkum aarudeyum anuvaadam vendallo ethra sundharamaya avakaasham aahnnalle athu vakkukalk vendi njan ennu kashtapeda enik ezhuthan kazhiyunnilla palappozhum njan nte manasinnod chodhikunna oru kaaryamund ninak eppozhum udane njan nte chindhakale thirichu pidikkum swayam paranju viswasippikum Athe ndhina veruthe appo agane egane cheythirunnenkill enna vakkinnu ndhu prasakthi

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Yesss🙂🙂🙂🙂

  • @user-li3dx2xm8f
    @user-li3dx2xm8f9 ай бұрын

    അങ്ങനെ അതും അവസാനിച്ചു കുറച്ച് സന്തോഷവും കൂടുതൽ സങ്കടവും അതിലേറെ എക്സ്സൈറ്റ്മെന്റും തന്നുകൊണ്ട് ഒരു jikook സ്റ്റോറി കൂടി. ഇവരുടെ സ്റ്റോറി എന്നെപോലെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ 😊😊

  • @akhila.b9754
    @akhila.b9754 Жыл бұрын

    Chechi oneshot polichu .... 💕athum Jikook Aiwa 💓 enium oneshot prethikshikkunnu 🤗

  • @armygirl7067
    @armygirl7067 Жыл бұрын

    Neelakuriji k etra um sangadavum manoharithayum niraja kathiripite kadha. 💜💜 Polii vere level 💜💜💜

  • @kunnappallypars8063
    @kunnappallypars8063 Жыл бұрын

    checheede storikk ennum oru vere feel aan .athini happy endanelum sad aanelum,ireaaly love it.chechheede ella storys njan kandittund.entho athillela parayathe parayunna oru sangadam ullath pole thonum.i dont know anthing about it .but i really love your every stories🥰🥰🥲🥲🥰😍😭😭

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Thankyou 🤗🤗🤗

  • @Vishnupriya-by9rb
    @Vishnupriya-by9rb Жыл бұрын

    aman 💗 hanna kand kazhinjappo manassinuentho oru pidachil...🌸 ottiri ishttayii ❣️

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    ❤️❤️

  • @jinsangel_4_3
    @jinsangel_4_3 Жыл бұрын

    Chechikuttiye 😁njan vannu 😜

  • @purplelove7195
    @purplelove7195 Жыл бұрын

    Super story... No words... 💜💜💜

  • @btsarmyvminkook9182
    @btsarmyvminkook9182 Жыл бұрын

    Feeling...... 🥺💞💜

  • @MeghaSreedhar-df1ub
    @MeghaSreedhar-df1ub9 ай бұрын

    മതിൽ കെട്ടുകൾ ഇല്ലാത്ത സ്നേഹം❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘jikooki ff ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️poil bgm edit🥰🥰🥰

  • @miniprasad462
    @miniprasad462 Жыл бұрын

    Nte chechi 😭😭 etra nalla stry aa 12 yrs ath athine neelakurinjiyum ayitolla aa oru ith, avar ann paranjapole adutha nilakkurinji pookumbol nnammal orumichondakum enn paranjth ayo 😭😭😭 ee enik karachil varunu, etra nalla stry aa ❤️❤️ love u chechi

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Only you noticed that word❤️

  • @akshayashibu3670
    @akshayashibu3670 Жыл бұрын

    I Loved it 💓. Endo vallathoru feel🥺🎀

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😊

  • @radha.ppernnan9434
    @radha.ppernnan9434 Жыл бұрын

    Oru spl part thannal മനോഹരം ആയിട്ട് അവസാനിക്കും 💜 നല്ലത് ഇണ്ടായിരുന്നു episode💜

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😊

  • @jinsangel_4_3
    @jinsangel_4_3 Жыл бұрын

    Ohhh ente chechikuttiye ente kili okke parannu poi...enikk karachil varunn😭😭paavam ente hannayum amanum😘😘hannayude poyittu varam ennulla aaa vaakk undallo nte ponno athumathi amanu eee aayus muzhuvan kaathirikkan👉👈lubbb uuu sooo much chechikutty eeee special neelakkurinji njagalkk thannathinu💜💜athinte koode orupadu orupadu messagesum💋💋

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Love you tooo❤️😘😘

  • @jinsangel_4_3

    @jinsangel_4_3

    Жыл бұрын

    @@BANGTANPopz 🤗😘😘

  • @swathishibu957
    @swathishibu957 Жыл бұрын

    Orupad nalayii vicharikkunnu kananamenn... Ippo ath nadannu. Totally satisfied...sherikkum 😘 Really happy for this wonderful story ❤️.....

  • @ninithasreeji5768
    @ninithasreeji5768 Жыл бұрын

    Miss you soo much dear. Again Jikook I love this 🥰🥰 entho story kandukazhinjappo manasil vallathoru vingal 🥺 janum kathirikkum adutha neelakurinji pookunathum kathe Hannakum Amanum vendii💜💜💜❤❤

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😊🙂🙂

  • @bangtanyoja4494
    @bangtanyoja4494 Жыл бұрын

    Ente ponno stry oru rakshayilla nalla feel indayrunnu avar eni kandumuttan njnanum കാത്തിരിക്കും 💜

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Njnum😌😌

  • @chimmy_chimmy9647
    @chimmy_chimmy9647 Жыл бұрын

    Hi.... Vannoooo...... Miss cheythu... ❤️ Your sound is amazing..... Thande soundil oro dialogues num vallathoru feel kittum....

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Thanku🙂

  • @hibaibrahim2255
    @hibaibrahim2255 Жыл бұрын

    wonderfull stry..✨ kannu niranilla,,,but evdeyonthokye vallatha vedhana...✨ keep going✨ borahea💜

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    ❤️🙂

  • @IGOT7JAMS
    @IGOT7JAMS Жыл бұрын

    Chechii..... 🫂💜 Orupaadishtayii... Entha parayandeanu ariyilla.. 🥺 manasinu entho bhaaram polea... But story bhayankara heart touching aayi thonni... ❤️‍🩹

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😊😌😌

  • @lovelyarmy866
    @lovelyarmy866 Жыл бұрын

    Ithraum naallum chechikuttyde oru oneshotinu vendi waiting aayirunnu. Appol itha vannu neelakurinji pookkumbol athum jikook 😍 ippol itha neelakurinji poothunilkkunna ee vasandha kaalath erattimadhuram ennapole chechiude ee oneshot koodie aayappol polichu😘 Stone and mirror orupaadu miss cheyyithu😔 ‘മലമുകളിൽ മഞ്ഞുപാളികൾ മൂടി കിടക്കുന്നു സൂര്യകിരണങ്ങൾ വന്നുപതിക്കുമ്പോൾ പാതിരാ നിലാവിനെ വെല്ലുന്ന നിറത്തിൽ നീലക്കുറിഞ്ഞി പൂത്തുനിൽക്കാറുണ്ട്, ഇനി വരും ജന്മത്തിൽ ഒരു നീലക്കുറിഞ്ഞിയായി ജനിക്കണം കാരണം കാത്തിരിപ്പുകൾക് വിരാമമിട്ട് വീണ്ടും പൂത്തുലയണം... അടുത്ത വരവിനായി ഒരു പ്രകൃതിതന്നെ കാത്തിരിക്കുകയാണ്.. ഇനി ഒരു കൂടിച്ചേരലിനായി.... പ്രകൃതി..

  • @akhila.b9754

    @akhila.b9754

    Жыл бұрын

    🤗💕Vave quotes polichu 💜🔮

  • @lovelyarmy866

    @lovelyarmy866

    Жыл бұрын

    @@akhila.b9754 tnx da😍

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Wow😍🤗

  • @lovelyarmy866

    @lovelyarmy866

    Жыл бұрын

    @@BANGTANPopz ♥️😘

  • @darkwild1341
    @darkwild1341 Жыл бұрын

    Chechizee 😊 santhoshavum sangadavum oru pole varuvaa ee story kanditt...wow enn mathram parayan okkathilla athrak beautiful story ✨ Aman ❣️ Hannah Avarku vendi iniyum pookkatte Neelakurinji💜 kathirikkam aa nimishathinayi✨

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗

  • @-sherinz..8264
    @-sherinz..8264 Жыл бұрын

    Wooww.... Wait cheyyaayirunnuu💜💜

  • @abhijasaji4218
    @abhijasaji4218 Жыл бұрын

    Chechi ee jikook story kanumbo enik kittunna oru happinesss ondallo ath parangariyikan enikariyilla... Tq chechi 💜💜💜for the jikook oneshot... Avark vendi ee nilakurinji veendum pookumennu njn vishvadikunnu..... 🫶🏻

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    💜😌

  • @BANGTANFAMILY
    @BANGTANFAMILY Жыл бұрын

    Kinar 😶🤧 Aswathy chechi

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😂😂😂😂😂😂😂

  • @meghamegha1198
    @meghamegha1198 Жыл бұрын

    Orupadu ishttapettu... enikku parayan vakkukalilla... Ithe kanakku ethra prenayangal kanum🥺Enthokke paranjalum we are staying in the judgemental society💯Nattu karude vaa ketti moodan arkkum kazhiyilla... Orupadi ishttapettu... Iniyum ithupolathe stories predheejshikkunnu🥰😁

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Hhaa😌😁

  • @SalmanFaris-in6ls
    @SalmanFaris-in6ls Жыл бұрын

    Owf....... Achu chechi🙈🙈🙈

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😂

  • @ammuka8307
    @ammuka8307 Жыл бұрын

    Chechi de story njan orupade miss cheyarudee.,.., orupade ishattamayii.. Ennalum avare onnipichudayirunooooo....

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🙂

  • @taejeon8165
    @taejeon8165 Жыл бұрын

    Something special Chechi onum parayan pattunilla~

  • @parujiminah
    @parujiminah Жыл бұрын

    Shoo chechi.. 🤧 last ending ........... നന്നായിരുന്നു but അവരെ ഒന്നിപ്പിച്ചൂടാരുന്നോ.. 💞Oneshot nayyayitonde✨️😌 ishtayi.. 💞💞💜💜💜 കാത്തിരികാം..അവരുടെ onnucheralinayi 💥💮 🥀🍂___•••••____🥀🍂💜💜 💞::: Jikook forever:::💞

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗💜

  • @babymochi4333
    @babymochi4333 Жыл бұрын

    First 💜💜💜

  • @babuca1088
    @babuca1088 Жыл бұрын

    Chechi enth paryanam engne paryanam enn ariya oru valatha feel arnnu oru karyam parya poli yayirunntooo😘😍😍😍♥♥

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Thankyou 🤗

  • @eupori0786
    @eupori0786 Жыл бұрын

    ❤jikook ❤pewer chechussee HaPpY ending anoo SaD ending annoo ennu pollum thirichu ariyan pattunilla 😂Neelakurunji poovenode eppo oru prethyekka eshtam ❤polichu chechiii💜

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😁💜😌

  • @user-ym5yj4ej6m
    @user-ym5yj4ej6m Жыл бұрын

    Awww what a surprise ma girl 💘

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😌

  • @Secretpurple-qw1wn
    @Secretpurple-qw1wn Жыл бұрын

    ......lub uuuu jikook 😚😚😚😚😚😚😚😚😚😚😚

  • @vish136
    @vish136 Жыл бұрын

    ChechiZz ey...... Karayippichu kalanjeloo🥺🥺🥺avrey pirikendayirunnu....💔allenkilum chila nashttangal angne anu avrk pakaramakkan mattoralk kazhiyillaloo😒sherikkum nallaoru storyline ayirunnu ith✨️ Chechi njngalk sammanicha Aadhi💜Arjun... Avrey poley thanne ivarum priyapettathayi mariii❤️✨️

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Aahha🤗🤗

  • @agustd1357
    @agustd1357 Жыл бұрын

    ponn chechi adipoli story enne karayich kalanju🤧.I missed your voice kettappo ntho oru samadhanam.Luv you always theju chechi ❤️✨

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Love youuu🤗🤗😘😘

  • @BTSarmygirl-my5nz
    @BTSarmygirl-my5nz Жыл бұрын

    Next episode ❤️💜❤️💜...

  • @parkshamin3508
    @parkshamin3508 Жыл бұрын

    Jeona thathaa.. Njn knditt vara✨... New account ahn ith😁.....

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Aah😁

  • @jumanajabbar6249
    @jumanajabbar6249 Жыл бұрын

    Shades of love pollethe vere jikookinte bl story indakkuooo Plssss🥺🥺🥺🥺🥺🥺🥺🥺 Varaitiyayitt enthenkilum plsss Plsss plsss plsss plsss🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @anakhab4918
    @anakhab4918 Жыл бұрын

    Karanju oru vazhi aayi 🥺😭 ,poli💝, shades of love ellavarem Adhi and arjun, vrindha and vivek etc.... baingara missing ahh veendum oru jikook kandapo luv u...... 💗💋

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😊🤗

  • @AnuJ.M95
    @AnuJ.M95 Жыл бұрын

    Popz.. thante JiKook stories oru rekhsha illatto.. I was addicted to Shades of love,missing Arjun and Adhi as well.. ee storye patti ntha paraya.. i cried so hard and really feeling a heaviness on my chest.. maybe ithupolulla situation il koodi njnum kadannu poitullath kondavam..Please do more JiKook series..❤️🥹

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    May be thanum njanum mattu palarum ith polulla situations kadannu vannittullavar thanne aayirikkumeda... B'coz real lyfil happy ending athyapoorvamanu🙂😊

  • @AnuJ.M95

    @AnuJ.M95

    Жыл бұрын

    @@BANGTANPopz So true.. Thank god that I (we)found BTS in the hardest time of my(our)life..:’)❤️‍🩹

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    @@AnuJ.M95 honestly ✨️

  • @imme5857
    @imme5857 Жыл бұрын

    Nalloru pusthakam vaayichu theertha anubhoothii❤️

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    💜😌

  • @akhilabl8588
    @akhilabl8588 Жыл бұрын

    What a wonderful story ☺️💜💜💜

  • @bangtansavagegirl6160
    @bangtansavagegirl6160 Жыл бұрын

    chechi as usual another masterpiece njn ithine engne oru vakkil othukum neelakurinji one of my favorite flower and this story touched deep inside my heart thanks and waiting for your next masterpiece neelakurinji pookumbol ❤ ennu kookie 💜💜💜

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Wow🤗🤗🤗

  • @bangtansavagegirl6160

    @bangtansavagegirl6160

    Жыл бұрын

    💜💜💜

  • @darkmoon916
    @darkmoon916 Жыл бұрын

    Nashtapeduthiya onnine veedum ormipichathin നന്ദി...

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🙂🙂

  • @najeempollakkara7980
    @najeempollakkara7980 Жыл бұрын

    സൂപ്പർ 🥰🥰സൂപ്പർ 😘😘😘🌹🌹🌹🌹

  • @abhiramikb7165
    @abhiramikb7165 Жыл бұрын

    Chechiii avasana nimisham vare avr ippo onnakum enn njn orth irinnu pakshe thettichu 🥺 adipoli story aarnnu heart touching🤍

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😊😊

  • @bloominggirl5106
    @bloominggirl5106 Жыл бұрын

    chechi...i miss you so much....ee sound njn orupad miss cheythu....love you sechi....mess stry....💖💖💖💖💖💖💖

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Love you too😘

  • @2025mili
    @2025mili Жыл бұрын

    chechi polichu 🥺 eniyum ethupolathe story cheyane 💕

  • @caramelobae777
    @caramelobae777 Жыл бұрын

    Ayeesh...🤧endhu resava chechidey storys...

  • @ponnuprayag3107
    @ponnuprayag3107 Жыл бұрын

    Jikook🥰🥰🥰🥰💜💜💜💜💜

  • @anjalyprakash1795
    @anjalyprakash1795 Жыл бұрын

    Chechi njan endha payikaa onnum parayanila chila karagalku vakukal kittila parayan orupadu ishtayi thanks chechi jikook story vidum cheyithathinu jikook story enikku valaree ishtanuu chechi oru pretheka feel thane anu chechi da story ku endhayalum adipoli story ayirunuu love u chechiiii and waiting aduthoru jikook story ku vendi 😘💖❤️💜💞🔥🦋

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😌😌

  • @parkannia
    @parkannia Жыл бұрын

    Missing ayrunnu guttahhhhh thnta voice🥺💜

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😁😁😁

  • @sgos2690
    @sgos2690 Жыл бұрын

    Ithanne chechii story Sarikum kanne niranju poyi Orikalum thirichu kittilanne arinittum ulla pranayam athe vethanayanne athilupari nala ormakal anne enniyum pukatte avarke vandi nilakuriji

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🙂🥰

  • @user-gw8jm8xk4q
    @user-gw8jm8xk4q Жыл бұрын

    ❤️💜 Adipoli 💜❤️ Jikook

  • @peacekeeper5694
    @peacekeeper5694 Жыл бұрын

    You are such an amazing writer oro storiyum🔥 ith kandappo enikk othiri feelayi💔 othiri sankadam aayi🥺 hope athanallo ellam prarheekshikkam ennenkilum aval avantethayi theerumenn❤️ And Waiting for your next masterpiece

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗🙂💜

  • @user-en9ec8gu4t
    @user-en9ec8gu4t6 ай бұрын

    മനസ്സിന് വല്ലാതെ ഒരു നീറ്റൽ പോലെ കത്തിരിക്കാനോ, അവസാനിച്ചു പോയതോ ആയ ഒരു കഥയും എൻ്റെ real life ൽ എനിക്കില്ല, വേണോന്നും ഇല്ലായിരുന്നു. പക്ഷെ എനിക്കറിയില്ല ഇല്ലാത്ത ആരോ ഒക്കെ ഉള്ളപോലെ ഞാൻ കരഞ്ഞു..ചിലപ്പോൾ character base il ഉണ്ടായിരുന്ന ഒരാള് പെട്ടന്നൊരു നിമിഷം പോയത് ഈ കഥയിലൂടെ ഓർത്തത് കൊണ്ടാവാം😢

  • @intensityofkpopfield9276
    @intensityofkpopfield9276 Жыл бұрын

    Ullil oru vingal avasheshippichu oru kathakoodi..aadhyam muthal avasaanam vareyum ore vikaaram oru cheriya vedana ❤️🤍

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🙂💜

  • @vishnupriyataevishnutae7979
    @vishnupriyataevishnutae7979 Жыл бұрын

    എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു പ്രണയം. പക്ഷേ ഞാൻ ഇതുവരെ അവനോടു ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല.പക്ഷേ അവനു അത് അറിയാമായിരുന്നു.നീണ്ട 8 വർഷം ഞാൻ അവൻ്റെതും അവൻ എൻ്റേതും ആയി.പക്ഷേ ഒന്നിക്കാൻ കഴിഞ്ഞില്ല.ഇപ്പോഴും എനിക്ക് അറിയില്ല എന്തുകൊണ്ട് ആണെന്ന്🥺. പക്ഷേ അവനെ ഓർത്തു വേധനിക്കത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല. ഒരു പക്ഷെ അവനോടു അത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇന്ന് അവൻ എൻ്റെ കൂടെ കണ്ടേനെ🥲. ഇപ്പൊൾ അവൻ അവിടെ ആണെന്നോ,എന്ത് cheyyukayaanenno ഒന്നും എനിക്ക് അറിയില്ല. പക്ഷേ ഒന്ന് അറിയാം എന്നെങ്കിലും ഒരിക്കൽ അവനെ ഞാൻ കാണും 🥲. ഈ കഥ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്.

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🙂❤️ennenkilum kandumuttatte💜

  • @vishnupriyataevishnutae7979

    @vishnupriyataevishnutae7979

    Жыл бұрын

    Thank you chechy

  • @jeonaot7471
    @jeonaot7471 Жыл бұрын

    Chechiyee 🥺 Sathyam paranjhal ente Kannu niranjhu konde irunnu oro vaakukal parayumbhozhum 🥺 veetu kaarude sandhoshathin vendi nammude sandhosham upekshikkunnu . Endha ale jeevitham😌 Avar avasaanam onnikkumen karuthi😕 ennal 😌🥺😥 . Kaanan kurach vaikipoyi njan idh FF enn karuthi ippo kandapozha manasilaaye oneshot enn . Waiting aan adutha story k

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗😊

  • @aaliyamariyam9579
    @aaliyamariyam9579 Жыл бұрын

    Vendum manasine thanipichu kond....🥶🤧oru beautiful ❤️,soft ,❣️tender,💓emotional story ....🤒...ente manasine ilakimarichu...💘💔

  • @vixonkk5964
    @vixonkk5964 Жыл бұрын

    Parayan maranu Poli sadhanam 👍👍 Beast and buaty epo varum

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Udane varumeda

  • @ansiyavb1976
    @ansiyavb1976 Жыл бұрын

    Special episode please please 🥰🥰🥰🥰

  • @devikasunil3635
    @devikasunil3635 Жыл бұрын

    Jk ff orupadd miss cheyyunnu🙃💯

  • @nandanasuresh6183
    @nandanasuresh6183 Жыл бұрын

    Chechi...... Chechide oroo story ilum athinde thaya feelings kondu varunnund...💜😍 Athum same alla... Total different...💫 Aa feeling kittumbol karayanoo chirikano ennu ennu enik ariyilla.... Enthayalum ee story's kelukumbol manasinu orupadu santhosham kittunnund...💜🤗 Inniyum predhishikunnu... Saranghaeyo 💜😌

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Sarangheyo ❤️

  • @alien__entertainment5463
    @alien__entertainment5463 Жыл бұрын

    Heart touching 🥺💘

  • @BANGTAN._.HEROS._.

    @BANGTAN._.HEROS._.

    Жыл бұрын

    Abbayude mowle🌝❤️🥺

  • @euphoricfilter9213
    @euphoricfilter9213 Жыл бұрын

    Really enik etha parayenden ariyilla, ee story enthokkeyo vallathoru feelingzz varuva, i don't kw is it sad or happy💜💜wonderful story dear😘😘

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🤗🤗❤️

  • @btsarmygirl106
    @btsarmygirl106 Жыл бұрын

    Polichu chechi enni oru taekook story edammo miss you chechi ethi video annellum kozapolla sad akki koore okke pashe ennallum kozapollah

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Cheyyada

  • @sreeshmaunni5203
    @sreeshmaunni5203 Жыл бұрын

    👏👏👏👏💜💜💜

  • @soumya7408
    @soumya7408 Жыл бұрын

    Super💜💜

  • @achuzzzz5704
    @achuzzzz5704 Жыл бұрын

    Chechi oru special part iduvoo plzz avare onnipichulla happy ending.... Real lyfli chilapo onnikilla atleast storyilengilum avare onnipichude plzzz😭😭😭😭💜 Adipoli oneshot💜.... I'd kandappo endo oru feel... Endan sherikum ariyilla manas neerunna pole... Plz special part..... Request aane💜💜💜💜💜

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Nokkam😌

  • @achuzzzz5704

    @achuzzzz5704

    Жыл бұрын

    @@BANGTANPopz angane parayaruth.. Cheyyanam plz..... 💜💜

  • @hibahibatnr4532
    @hibahibatnr4532 Жыл бұрын

    ശെരിയാണ് ശെരിയായ തീരുമാനം എടുക്കാൻ എനികും കഴിഞ്ഞിരുന്നെന്ന്ക്കിൽ എന്ന് njan chila time palapoyum orkarund but aa thinunm presakthi illa 🥲

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Yess

  • @anupamaaparna3622
    @anupamaaparna3622 Жыл бұрын

    As usual chechiyude masterpieces😍😘😲😍😘💑💏💞👁😍😜😍😍❤💕

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    😁

  • @EVILBUNNY_7
    @EVILBUNNY_7 Жыл бұрын

    First.....uhh know 1thng ithoos....ithnte poster vannapol ith enne ithrathollam vedanipikum enn njn karuthiyath alla....nte lyf related stry aakum enn swapnathil polum karutheela.... vallathoru vedana ith kandapol🌚 anyway adipoli aayinu.... orupaad ishttayi orupaad vedanayum thannu👉👈

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    🙂🙂🙂

  • @isa_parkjeon7
    @isa_parkjeon7 Жыл бұрын

    💜💜💜💜 othiri eshtayi 💜🥰 🥰🥰🥰🥰

  • @youmyneverland
    @youmyneverland Жыл бұрын

    Chechi nthokkeyoo parayanm enn undayirunnu. Oru neenda kuripp ezhuthan onnum pattunnilla.. adipwoli ayittnd enn parnj othukkunnathum Sheriyalla ennum aryam pakshee vakkukkal ellam maanju povuaa..ithanu jeevitham ingne ethra per undakum alle ee bhoomiyil othiri aagrahichittum orumikkathe poyavar🥺ee oru jenmathil allenkil mattoru jenmathil daivam avare onnippikktte...💕💗

  • @BANGTANPopz

    @BANGTANPopz

    Жыл бұрын

    Yess

  • @sanatkanjiramalayil1353
    @sanatkanjiramalayil1353 Жыл бұрын

    Nice 🙂

Келесі