പെരുമഴയത്ത്‌ ഓറഞ്ച് വെറുതെ കളഞ്ഞില്ല..

Пікірлер: 275

  • @Sona_Lissy
    @Sona_Lissy13 күн бұрын

    ഇരുമ്പൻ പുളി 🤤 ഇതൊക്കെ കണ്ട കാലം മറന്നു 😢 ❤

  • @user-zz7wr7vq3r

    @user-zz7wr7vq3r

    13 күн бұрын

    Sathyam Irumpan Puli Kada chakka Chakka Mathi fish Missing list il ulla kura hu items

  • @NishaAsharaf-nl2od

    @NishaAsharaf-nl2od

    13 күн бұрын

    അയ്യോ എന്റെ പല്ല് പുളിക്കുന്നു .

  • @aneesh0364

    @aneesh0364

    13 күн бұрын

    എന്റെ വീട്ടിൽ ഉണ്ട്. കാലിക്കറ്റ്‌

  • @Achuz-xk6bl

    @Achuz-xk6bl

    13 күн бұрын

    Njangalude vtl niraye ond..arkkum venda

  • @Sona_Lissy

    @Sona_Lissy

    13 күн бұрын

    @@Achuz-xk6bl Ayyo 😢 Arkkum vendeyy ..

  • @Jesusloveonly
    @Jesusloveonly13 күн бұрын

    ഇതു കണ്ടിട്ട് വെള്ളം വായിൽ വന്നവർ ഉണ്ടോ 🤭😜🙊😝😅

  • @anjubabu1382

    @anjubabu1382

    13 күн бұрын

    😂😂😂 yess

  • @Ajith89421

    @Ajith89421

    13 күн бұрын

    Illa

  • @Itsmedhanya54

    @Itsmedhanya54

    13 күн бұрын

    Und 😂❤

  • @radhikamolpl6159

    @radhikamolpl6159

    13 күн бұрын

    വന്നു വന്നു

  • @mayaanil3973

    @mayaanil3973

    13 күн бұрын

    😂😂

  • @geethasajan8729
    @geethasajan872913 күн бұрын

    ഇലുമ്പൻ പുളി കടിച്ചു തിന്നുന്നത് കണ്ടിട്ട്😯😯

  • @shyniphilip8406
    @shyniphilip84069 күн бұрын

    ഇരുമ്പൻ പുളി കടിക്കുമ്പോൾ ഉള്ള സൗണ്ട് സൂപ്പർ. ഓറഞ്ച് വീട്ടിൽ ഉള്ളത് നല്ലതാണ് ❤❤❤.

  • @Mkmuhammedali090
    @Mkmuhammedali09010 күн бұрын

    ഇരു മ്പാൻ പുളി കടിക്കുന്നത് കണ്ടിട്ട് വായിൽ വെളളം വന്നവർ ഉണ്ടോ എന്നപോലെ🤤🤤

  • @chippychippy6312
    @chippychippy631211 күн бұрын

    ഈ vdo യുടെ ഫസ്റ്റ് ഞാൻ ഒരുപാട് വട്ടം റീപ്ലേ ചെയ്തു കണ്ടു ആ കടിക്കണ സൗണ്ട് oh പൊളി കൊതിവന്ന് പോയി

  • @suhailapk3314

    @suhailapk3314

    11 күн бұрын

    ഞാനും കണ്ടു ആ ശബ്ദം കേൾക്കാൻ വേണ്ടി മാത്രം 👍👍👍😊

  • @user-wn6hh8jw2v

    @user-wn6hh8jw2v

    11 күн бұрын

    Me too😂

  • @sarithasnair4490

    @sarithasnair4490

    10 күн бұрын

    Ys

  • @nyhazari

    @nyhazari

    9 күн бұрын

    ഞാനും 😂😂

  • @ponnuponnu1644
    @ponnuponnu164413 күн бұрын

    ഹോ... കടിക്കുന്ന സൗണ്ട് ❣️❣️❣️❣️

  • @sreelathamn721
    @sreelathamn72113 күн бұрын

    Aarogyam ulla oru vavayae kittan prarthikkunnu ❤❤

  • @anusreem394
    @anusreem3949 күн бұрын

    വീട്ടിൽ ഉണ്ടാവുമ്പോ ഇരുമ്പൻ പുളിയുടെ ഒന്നും വില അറിയില്ല...ചീഞ്ഞു നിലത്തുവീണുപോയാലും മൈൻഡ് ചെയ്യില്ല...ദൂരേ എവിടെയെങ്കിലും പോയി ദാ ഇതുപോലെ വീഡിയോ കാണണം..അന്നേരം വായീന്ന് വെള്ളം വരും 😋😋😋

  • @shajimpshajimp6665
    @shajimpshajimp666513 күн бұрын

    ഇരുമ്പൻ പുളി തിന്നുന്നത് കണ്ടുമ്പോൾ വായിൽ വെള്ളം വരുന്നു

  • @user-wk3eo4sm6n
    @user-wk3eo4sm6n13 күн бұрын

    എനിക്ക് ചെച്ചിയുടെ വിഡിയോസ് ഭയങ്കര ഇഷ്ട്ടമാണ്

  • @fathimabeevi4686
    @fathimabeevi468613 күн бұрын

    പല്ല് പുളിച്ചു 🥲

  • @anonymous-commenter

    @anonymous-commenter

    13 күн бұрын

    😂

  • @Vinod-pr6xf

    @Vinod-pr6xf

    12 күн бұрын

    Pavam pregnancy tima ayathukonda erumpan puli thinnitu pulikathathu.. Ente pregnancy timil njan kazhikunnathu pavakka ayirunnu.. 😮

  • @crazyabdulla7198
    @crazyabdulla71988 күн бұрын

    Erumban pulli thinathe kandollu... Le:😂 kannilnu poneeeecha paranaatgu arelum kando.. Athannu santhodha kannuneer

  • @user-vr4ws5oo7p
    @user-vr4ws5oo7p10 күн бұрын

    ഓറഞ്ച് juice അടിച്ചു വെച്ചാൽ കയ്പ്പ് ഉണ്ടാവും

  • @bismynazar9289
    @bismynazar928913 күн бұрын

    Veetil orange 🍊 tree undo?

  • @faseelajafar3554

    @faseelajafar3554

    12 күн бұрын

    Undo

  • @Arunck2255

    @Arunck2255

    12 күн бұрын

    Undoooooooooooo?????😊

  • @praveenprasad4463

    @praveenprasad4463

    11 күн бұрын

    Ella vere parapila

  • @mujeeb5818

    @mujeeb5818

    10 күн бұрын

    ഉണ്ടിട്ടില്ല.. ഉണ്ണാൻ പോണേ ഉള്ളൂ ..😂😂

  • @aiswaryaaishu3238

    @aiswaryaaishu3238

    10 күн бұрын

    ​@@mujeeb5818😂😂

  • @Najinaba
    @Najinaba12 күн бұрын

    ഇരുമ്പൻ പുളിക്ക് മലപ്പുറം പറയാറ് ഓർക്കാപുളി എന്നാണ് 😂

  • @Vinod-pr6xf

    @Vinod-pr6xf

    12 күн бұрын

    Pathanamthittayil parayunnathu cheemapuli ennanu❤

  • @Swathi_vlogs_21
    @Swathi_vlogs_218 күн бұрын

    ആദ്യം കടിക്കുന്നത് കണ്ടപ്പോ വായിൽ വെള്ളം വന്നു😊😊❤

  • @sre8553
    @sre85538 күн бұрын

    Pulichikka. .... ❤

  • @gouribabu552
    @gouribabu55210 күн бұрын

    ഇരിമ്പൻ പുളി കണ്ടിട്ട് കൊതിയായി ❤️

  • @amnuminnuvlogs7154
    @amnuminnuvlogs715413 күн бұрын

    Enikkuuuu orang prcnt time nalla ishttam ayirunnu jus 🤤sradhikane 🤲♥️😍🤩👍👍👍👍👍👍

  • @neethumol9016

    @neethumol9016

    12 күн бұрын

    Yuiodcvnm

  • @raseenausman7660

    @raseenausman7660

    10 күн бұрын

    Gvccccc

  • @shamlanujum8774
    @shamlanujum877411 күн бұрын

    ഓരോ വീഡിയോയും സൂപ്പറാട്ടോ..... 👌🏻👌🏻👌🏻👌🏻👌🏻❤❤❤

  • @vyghaa
    @vyghaa4 күн бұрын

    Fridgil vechal chilappo kaikkum

  • @sharan2521
    @sharan252113 күн бұрын

    Avide puli kadichappo endhano ente pall pullikunath 😂😂

  • @aminaahmadkutty9556
    @aminaahmadkutty955613 күн бұрын

    ഐവസൂപ്പർ കണ്ടിട്ട് കൊതിയാകുന്നു

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm3 күн бұрын

    മഴ പിടിച്ചു ആ പുളി കഴിക്കുന്നത് കണ്ടിട്ട് കൊതി വരുന്നു

  • @ajithajayarajjayaraj2741
    @ajithajayarajjayaraj274112 күн бұрын

    Fresh ഓറഞ്ച് 👌👌👌👌❤️❤️❤️❤️

  • @user-kp8uo1id4n
    @user-kp8uo1id4n12 күн бұрын

    Adipoli Puli kazhikkunnath munthiri polayya😂😂😂

  • @vijimol2527
    @vijimol25275 күн бұрын

    Puli tinnunna kandapo kettu sound😂❤😊

  • @thanhavlog
    @thanhavlog5 күн бұрын

    Kodhipich pandaardakki 😅😅😅 irummba പുളി കടിച്ചപോ എൻ്റെ vayilotta പുളിപ്പ്😅😅😅😅

  • @Jamsiya713
    @Jamsiya71313 күн бұрын

    Chechinte videos n waiting aanu chechi

  • @rajendrannair6804
    @rajendrannair680413 күн бұрын

    പുളി ഓറഞ്ച് പിഴിഞ്ഞു പഴങ്കഞ്ഞി സൂപ്പർ.( കുമളിയിൽ താമസിക്കുമ്പോൾ ഓറഞ്ച് തോട്ടം ഉണ്ടായിരുന്നു.)

  • @skloversklover2237
    @skloversklover22377 күн бұрын

    Enth vibea😍

  • @dhruvan618
    @dhruvan61813 күн бұрын

    Ella videosum adipoliyanu 😊

  • @naseebariyas5243
    @naseebariyas524313 күн бұрын

    Attappadi njangal Monday vannirunnu. Churam keriyadumudal thirichu porum vare njan thanne kurichu orthirunnu. Orupad ishta thanne❤. Avijaridamayi kanda oru shorts il thudangiyada. Otta irippinu kure kandu theerthu. Ipo vedio kku epizhum waiting ada. Than parayarulla goolikadavokke kandu. Bt thanne kaanan pattiyilla enna visahamam undu😢. Veedinte place ariyillarnu.narasimukku poyirinnu. Adinokke aduthano. പള്ളിയറ തന്റെ വീടാണെന്നറിയാം. ഉണ്ണിയേട്ടന്റെ വീട് എവിടെ ആണ്

  • @elizabethk2525
    @elizabethk252512 күн бұрын

    Your videos are so ingenious, so talented ❤

  • @pinkysandpilusworld7871
    @pinkysandpilusworld787112 күн бұрын

    പുളി തിന്നുന്ന കണ്ടപ്പോൾ പല്ല് പുളിക്കുന്നു

  • @user-ml9eq6kj6i
    @user-ml9eq6kj6i10 күн бұрын

    Aww that sound hitted deep in to my throat ❤️

  • @snowy5317
    @snowy531713 күн бұрын

    Orange juice അടിച്ചാൽ അപ്പോ തന്നെ കുടിക്കണം അല്ലെങ്കിൽ കയിക്കും

  • @dilusudheer1620
    @dilusudheer162012 күн бұрын

    Ente pallu pullikkunnu☺

  • @ramyasandeep4910
    @ramyasandeep49106 күн бұрын

    Ithokey. Kaanubol nth rasa nalla sthalam jeevikubol ithe pole ulla sthalath jeevikanam😊

  • @user-mu9mv9pm5w
    @user-mu9mv9pm5w10 күн бұрын

    Haii saranya molude videos kanarunde enthe resamolude cooking okke kanan ❤❤❤❤❤

  • @SuhanaArshad
    @SuhanaArshad4 күн бұрын

    ചേച്ചി vidio edukunath phonilano cemarayilano

  • @aneenakj4579
    @aneenakj457913 күн бұрын

    Aww the first biting sound 🤤🤩🤩

  • @aradhanakrishnan5421
    @aradhanakrishnan542113 күн бұрын

    Wow, super naturality ❤

  • @jafark6912
    @jafark69128 күн бұрын

    Puli kadikkanath kanditt nthakko polaakan mel onnayitt nthakoo kothivaran🤤😋

  • @NaseeraNase-rs2qv
    @NaseeraNase-rs2qv9 күн бұрын

    Njan adhirappalliyill ninn kandu

  • @josnajoy1502
    @josnajoy150213 күн бұрын

    Chechi thanne ahno vittile pani muzhuvan cheyunne sahayikkan arum elle

  • @rajeshasari5363
    @rajeshasari536311 күн бұрын

    Ethu eveda super nature

  • @adilharis2573
    @adilharis257312 күн бұрын

    Cheechiii uppu molag ett kaichii noku orange lekkkk😊

  • @LimaNazar-le5ei
    @LimaNazar-le5ei8 күн бұрын

    എനിക്കും വേണം ഒരു ഓറഞ്ച് തൈ...

  • @arafath6712
    @arafath67127 күн бұрын

    ഇത്‌ എവിടെ സ്ഥലം

  • @leba2.0
    @leba2.010 күн бұрын

    Adipoli😂

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv11 күн бұрын

    അവിടത്തെ പിള്ളേര് എലിയെ വിറ്റ് ഇവിടത്തെ പിള്ളേർ കഞ്ചാവ് വിറ്റ് 😂😂

  • @vavachivava5211
    @vavachivava521110 күн бұрын

    Irumban puli kadikkunne kandit ente pallu pulichu😢

  • @nayanasanil1482
    @nayanasanil14829 күн бұрын

    Edhelllam vtl undalloo ❤gd

  • @nish650
    @nish6505 күн бұрын

    Evideyaa sthalam

  • @vimimanu5322
    @vimimanu532212 күн бұрын

    Chechi evideya veedu??? Nalla bhangiyulla സ്ഥലങ്ങൾ, പഴങ്ങൾ...... എന്ത് രസമാ videos

  • @cyberboos6964
    @cyberboos69648 күн бұрын

    ഇത് ഓറഞ്ച് എല്ലാ ഗ്രീനഞ്ച😂

  • @user-hu9xf2ol4g
    @user-hu9xf2ol4g10 күн бұрын

    അടിപൊളി

  • @abdulmajeedmajeed7456
    @abdulmajeedmajeed74568 күн бұрын

    Orange juice aakananengil njanum inganeya cut aakal ❤

  • @remyakrishnan4069
    @remyakrishnan406910 күн бұрын

    Pregnancy il whole fruit aanu nallath especially orange 🍊 juice aavumbol vit c okke kurayum

  • @sudheshkumarnamboorikandy2252
    @sudheshkumarnamboorikandy22527 күн бұрын

    👍👍👍

  • @shineysunil537
    @shineysunil53713 күн бұрын

    Good colour ulla Orange😊😊😊

  • @Noufiya_Azeez
    @Noufiya_Azeez12 күн бұрын

    Evda chechi veed vann kanan pattuoo orange ekka😊

  • @sreejaprasad4762
    @sreejaprasad476211 күн бұрын

    Sho chechi kothippikkalle chechikk vayarillakkam varum ennu njan parayunnu 🤣

  • @bababluelotus
    @bababluelotus4 күн бұрын

    Orange 🍊 courier ചെയ്തു തരുമോ

  • @valsapaikkattu5100
    @valsapaikkattu510011 күн бұрын

    It looks tasty

  • @Worndersofnature07
    @Worndersofnature0712 күн бұрын

    Hiii enik iyalude vlog othiri ishttanu .ningal attapadi evide anu. Ente chachante veedu avide anu . Mundanpara karara . Kanjiramkuzhiyil ennanu house name. ❤

  • @SushisHealthyKitchen
    @SushisHealthyKitchen7 күн бұрын

    Wow fresh orange😮😮

  • @anass7409
    @anass740912 күн бұрын

    Entammo..ith keralam thanne yano?❤❤

  • @anjubabu1382
    @anjubabu138213 күн бұрын

    Ohh vayil vellam vannu😂❤

  • @sindhusharma4536
    @sindhusharma453612 күн бұрын

    ഇയാള് സൂപ്പറാണ് 👌👌👌❤️❤️❤️❤️❤️

  • @Afna-r2l
    @Afna-r2l13 күн бұрын

    first comment😍

  • @anoopp5432
    @anoopp543212 күн бұрын

    Ningalk Okke Natural Fruits Kazhikaam

  • @AshuChappy-wq6ff
    @AshuChappy-wq6ff12 күн бұрын

    ഓറഞ്ച് കണ്ടിട്ട എൻ്റെ വായിൽ വെള്ളം ooriyathu

  • @aadhiarathi
    @aadhiarathi11 күн бұрын

    Chechiite videoyil oru nice filter aanallo eatha editting aapp

  • @messi8668
    @messi86688 күн бұрын

    ❤❤❤❤

  • @ardrakrishnabinil5874
    @ardrakrishnabinil587412 күн бұрын

    ❤❤❤

  • @soundharyaselvan3219
    @soundharyaselvan321913 күн бұрын

    ❤️❤️❤️❤️❤️

  • @bettyandrews8866
    @bettyandrews886612 күн бұрын

    Hi Saranya all your videos are beautiful! are there any good place for homestay near your place for people from overseas to experience nature?

  • @user-lp4wf6ep3b
    @user-lp4wf6ep3b11 күн бұрын

    Jan munthiri pineapple beetroot oke squash undaki sale cheyunund

  • @_Aparna_
    @_Aparna_10 күн бұрын

    ❤❤

  • @FasilFasil-hm8cp
    @FasilFasil-hm8cp6 күн бұрын

    ഈ വീഡിയോ കണ്ടിട്ട് വായയിൽ വെള്ളം ഉറിയ വർlike അടി😃😀😋😋🤤🤤

  • @anusreem394
    @anusreem3949 күн бұрын

    ഇരുമ്പൻ പുളി 👍🏻Nammale naattile കോയക്കപുളി... നിങ്ങടെ നാട്ടിലൊക്കെ ന്താ പറയുന്നേ?

  • @JIJIK-ww2ni
    @JIJIK-ww2ni12 күн бұрын

  • @ushapreman9036
    @ushapreman90369 күн бұрын

    ❤❤❤❤❤❤

  • @6yrdropper
    @6yrdropper13 күн бұрын

    😢😢😢😢 kothi avunnu

  • @aiswaryark9150
    @aiswaryark915011 күн бұрын

    wow 😮❤

  • @sinithasivan6834
    @sinithasivan683412 күн бұрын

    സൃപ്പർ ശരണ്യ❤❤❤

  • @saraswathycv2652
    @saraswathycv26529 күн бұрын

    😊😊😊👍🏻👌🏻

  • @sujathamohandas140
    @sujathamohandas1405 күн бұрын

    🎉

  • @nisahashik5392
    @nisahashik53929 күн бұрын

    👍👍

  • @ayshuworld8468
    @ayshuworld84688 күн бұрын

    😋

  • @MinnuBabu-o1m
    @MinnuBabu-o1m8 күн бұрын

    Yes

  • @mathews_elizabeth_
    @mathews_elizabeth_12 күн бұрын

    Saranya aa pulli kadichappol ivide vaayil kappal odan athra vellam! 😅😅 Ho!

  • @meenumariyammoni8996
    @meenumariyammoni89969 күн бұрын

    Eth camera aanu use chyunath

  • @MAYAENAN
    @MAYAENAN11 күн бұрын

    👌👌

  • @chekuthanjr
    @chekuthanjr12 күн бұрын

    Parayanudooo🥰

  • @salmamalu6777
    @salmamalu677710 күн бұрын

    ithile birds nte sound real aano

  • @sangee9653
    @sangee965312 күн бұрын

    Irumbanpuli kadchapo puli yude grrr sabdam

Келесі