"നാക്കിനു എല്ലില്ലാന്ന് വച്ച് എന്ത് പുല്ലും പറയുന്നത് പല്ലിനു കേടാ " | Mohanlal | Manju Warrier

Ойын-сауық

Kanmadam (transl. Viscous rock) is a 1998 Indian Malayalam-language drama film, written and directed by A. K. Lohithadas. It stars Mohanlal, Manju Warrier, and Lal; K. P. A. C. Lalitha and Siddique appears in guest roles. The songs were composed by Raveendran, while S. P. Venkatesh composed the background score, Ramachandra Babu was the cinematographer and A. Sreekar Prasad was the editor. The film was produced and distributed by Pranavams International.
Kanmadam was released on 14 April 1998 on Vishu. The film received critical acclaim and was a commercial success at the box office. It completed 100 days run in theatres.
#Mohanlal #Manjuwarrier #Kanmadam #Lal #Lohithadas

Пікірлер: 137

  • @ignitewings5418
    @ignitewings54182 жыл бұрын

    ആറാട്ടും, ഇട്ടിമാണിയും, ഈ ലാലേട്ടനോടെന്തു പറയും 🤩

  • @sanilkumar7326

    @sanilkumar7326

    2 жыл бұрын

    ൈചനയില്‍ ആറാടി േനാക്കിയതാ..കലങ്ങിയില്ലാാാ

  • @In_Can

    @In_Can

    2 жыл бұрын

    എല്ലാം sudappikalude അടവ് ആണെന്ന് പറയും. ഇപ്പൊ അതാണ്‌ trending.

  • @In_Can

    @In_Can

    2 жыл бұрын

    @@Steephen098 😞 senkedam aayi.

  • @arunajay7096

    @arunajay7096

    2 жыл бұрын

    @@In_Can 🤣🤣🤣പിന്നല്ല 🤣

  • @arunajay7096

    @arunajay7096

    2 жыл бұрын

    ഭീഷമ പാർവം കാണരുത് എന്ന് പറയും!🤣

  • @fulltimefoodftf5679
    @fulltimefoodftf56792 жыл бұрын

    ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പടം

  • @rajeshshaghil5146

    @rajeshshaghil5146

    2 жыл бұрын

    👍❤️❤️

  • @sherin3896

    @sherin3896

    2 жыл бұрын

    അതേ. ഈ സിനിമയിലെവിടെയോ നമ്മളുണ്ട്, നമ്മുടെ ജീവിതവും

  • @thomasm.a8496

    @thomasm.a8496

    2 жыл бұрын

    @@rajeshshaghil5146 oòoooooooooooòòoooloòoooooooooooòoooòòooooooòo

  • @mohammedarafath2255
    @mohammedarafath22554 ай бұрын

    ഇതാണ് എനിക്ക് നഷ്ടപെട്ട എൻ്റെ പ്രിയപ്പെട്ട ലാലേട്ടൻ...

  • @sanucreations5448
    @sanucreations54482 жыл бұрын

    ഇതിലെ ഓരോ ഫ്രെയിംസ് മനസിൽ എന്നും മായാതെ നിൽക്കുന്നത് ആണ്... ഒരു ഗ്രാമത്തിന്റെ ഭംഗി ഇത്രയേറെ ഹൃദയഹാരിയായി ചിത്രീകരിക്കുക എന്നത് ഒരു അത്ഭുതം തന്നെയാണ്... ഈ സിനിമയിലെ ഓരോ ഭാഗവും അത്രയേറെ ഡെഡിക്കേറ്റഡ് ആയിട്ടുണ്ട്... Hats of Lohithadas and entire team..

  • @vishnumt2459
    @vishnumt24592 жыл бұрын

    ഒരു മികച്ച എഴുത്താകാരനും ഒരു മികച്ച സംവിധായകനുമാണ് ഒരു നായകനെ വളർത്തുന്നത്. ഇപ്പൊ എല്ലാം നഷ്ടമായി.

  • @manujacob8930
    @manujacob89302 жыл бұрын

    ഇതാണ് മലയാളഭാഷ കണ്ട നായിക... മഞ്ജു വാര്യർ...... ആരും replace ചെയ്യാൻ ഇല്ലാത്ത നായിക 💪💪💪💪

  • @niranjanagirish644

    @niranjanagirish644

    2 жыл бұрын

    @@manugovindaswathy sobhana,revathi,Geetha,urvasi

  • @bibinbalakrishnan1455

    @bibinbalakrishnan1455

    Жыл бұрын

    ​@@niranjanagirish644 ee role shobhana cheyyan pattila

  • @anilnadaikkave

    @anilnadaikkave

    3 ай бұрын

    There are a few who can do this role.Come out of halo effect!

  • @ashrafashashru5618
    @ashrafashashru56183 жыл бұрын

    എന്തൊരു ഒറിജിനാലിയപ്പാ 👌💯👌💯👌💯 ലാലും മഞ്ജുവും

  • @hirafathima1806
    @hirafathima18062 жыл бұрын

    മലയാളത്തിൽ എനിക്ക് അതികം ഇഷ്ട്ടപെട്ട പടങ്ങളിൽ ഒന്നാണ് ❤❤❤

  • @shanavasshanu7

    @shanavasshanu7

    2 жыл бұрын

    ലോഹിതദാസ്

  • @arunajay7096

    @arunajay7096

    2 жыл бұрын

    🔥Acting.. A10+മഞ്ചു 😍🔥

  • @askarmohammed6676
    @askarmohammed66762 жыл бұрын

    ലാലേട്ടാ . എന്താ ഫീലിംഗ്സ്... ഈ ലാലേട്ടനെ ആണ് ഞങ്ങള്ക് വേണ്ടത് .. തിരിച്ചു വരൂ...

  • @haneeshh313
    @haneeshh3132 жыл бұрын

    എകെ ലോഹിതദാസ് ♥ The legend..

  • @rajeshrajan226
    @rajeshrajan2262 жыл бұрын

    മലയാളിയുടെ മനസ്സിൽ എന്നും ഓർക്കപ്പെടുന്ന സിനിമ. മറക്കില്ല ലോഹിസാർ

  • @dharmeshraj5880
    @dharmeshraj58803 жыл бұрын

    എന്റെ ഏറ്റവും ഇഷ്ട്ടമുള്ള സിനിമ..

  • @noushadpathoor5921

    @noushadpathoor5921

    2 жыл бұрын

    👍🏻👍🏻👍🏻എനിക്കും ഏറ്റവും അധികം ഇഷ്ടപെട്ടവയിൽ ഒന്ന്...❤️❤️❤️

  • @jibicena6630

    @jibicena6630

    2 жыл бұрын

    Pinnalla

  • @jibicena6630

    @jibicena6630

    2 жыл бұрын

    Lalettan manju

  • @user-lj8rc9qb2c
    @user-lj8rc9qb2c2 жыл бұрын

    Gem of a movie.❤ Old malayalam movies potrayed beauty and conflict of human relationship like no other. Missing such simple and beautiful stories.

  • @sreejith8959
    @sreejith89592 жыл бұрын

    ലാലേട്ടന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ സഹതാപം തോന്നുന്നു 😥😥

  • @radhakrishnantp3876
    @radhakrishnantp38762 жыл бұрын

    ലോഹിതദാസ്... കണ്ണീർ വരുന്നു.....

  • @SaiSreeKanandhaSwamikal

    @SaiSreeKanandhaSwamikal

    2 жыл бұрын

    മൂത്രം വന്നു....

  • @sudhirsudir7173
    @sudhirsudir71732 жыл бұрын

    എത്ര അരക്ഷിതാവസ്ഥയിൽ ആണ് ആ കുടുംബം ജീവിക്കുന്നത്? ജീവനും മാനത്തിനും ഉറപ്പില്ലാതെ. എവിടെയെങ്കിലുമൊക്കെ ഇത്തരം കുടുംബങ്ങൾ കാണുമായിരിക്കും

  • @In_Can

    @In_Can

    2 жыл бұрын

    എവിടെ എങ്കിലും അല്ല. എല്ലായിടത്തും ഉണ്ട്.

  • @arshinsmartz5411

    @arshinsmartz5411

    2 жыл бұрын

    @@In_Can Correct 👍

  • @zainvpcreation1821

    @zainvpcreation1821

    2 жыл бұрын

    പാവം കുറേ മനുഷൃർ , കരച്ചിൽ വരുന്നു

  • @arunajay7096

    @arunajay7096

    2 жыл бұрын

    Bt അവർക്ക് മനക്കരുത്തു ഉണ്ട് 🔥🔥🔥

  • @zainvpcreation1821

    @zainvpcreation1821

    2 жыл бұрын

    അവർ ഇപ്പോൾ രക്ഷപ്പെട്ടിട്ടുൻടാകും, ലാൽ familiye നന്നായി നോക്കിയാൽ മതിയാർന്നു

  • @shibinks11
    @shibinks112 жыл бұрын

    ഇതൊക്കെ ആണ് പടം. ഇതൊക്കെയാണ് നടൻ, നടി ❤

  • @naushadvk3498
    @naushadvk34982 жыл бұрын

    Lohi sir വേറെ level..

  • @arakkalabu1831
    @arakkalabu18313 жыл бұрын

    Laletta🥰🥰

  • @syamkumarsasidharan4432
    @syamkumarsasidharan44322 жыл бұрын

    Ente ponnoo Ee Lohitha das oru sambhavamaanuttaaaa👌❣️

  • @sandeepshetty2671
    @sandeepshetty26712 жыл бұрын

    Mohan Lal legend actor

  • @shajervlogs9308
    @shajervlogs93082 жыл бұрын

    Kanmadham😢😢muthashi❤❤super movie

  • @dreamshore9
    @dreamshore92 жыл бұрын

    ഇതിലെവിടാ കഥ ജീവിതമേ ഉള്ളൂ

  • @dave2stars
    @dave2stars2 жыл бұрын

    ലോഹിയേട്ടാ... നിങ്ങൾ വീണ്ടും വന്നെങ്കിൽ ❤️

  • @anoopkoothal1267
    @anoopkoothal1267Ай бұрын

    എനിക്ക് ഇഷട്ടപ്പെട്ട പടം പാപ്പിനിശ്ശേരി ബിന്ദു ടാക്കീസിൽ 1999 ൽ കണ്ട പടം

  • @fanasc1486

    @fanasc1486

    Ай бұрын

    1998 alle?

  • @kamalprem511
    @kamalprem5112 жыл бұрын

    Kidilan Padam, music 🎼

  • @sujeshc9566
    @sujeshc95662 жыл бұрын

    കന്മദം...💗

  • @arunajay7096
    @arunajay70962 жыл бұрын

    എന്നാ പടമാ 🙄🙄🔥🔥ഏട്ടൻ 💪😍😍

  • @muhammedshareef3280
    @muhammedshareef32803 жыл бұрын

    Lohida dad magic

  • @sajanps5750
    @sajanps57502 жыл бұрын

    Great Lohidas Sir 🙏🙏🙏

  • @rajeeshrajeesh5239
    @rajeeshrajeesh52392 жыл бұрын

    Excellent acting in manjuwarrier and mohanlal 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @karunakarannair3512
    @karunakarannair35122 жыл бұрын

    വളരെ നല്ല പടം

  • @DesignByUsForUs
    @DesignByUsForUs2 жыл бұрын

    ലോഹിതദാസ് 🙏മഞ്ജു.😍

  • @100blackshow5
    @100blackshow52 жыл бұрын

    ഇതാണ് ലാലേട്ടൻ ❤️

  • @jalakam3345
    @jalakam33452 жыл бұрын

    എല്ലാം ലോഹിയുടെ തൂലികയിൽ വിടർന്നത്.. ഇന്ന് ആരുണ്ട് അദ്ദേഹതിന് പകരം.. മഞ്ജു വിന്റെ കഴിവ് പുറത്തു കൊണ്ട് വരാൻ

  • @nikhiltzeeyar8648
    @nikhiltzeeyar86482 жыл бұрын

    ലോഹിസാർ😘

  • @citizen709
    @citizen7092 жыл бұрын

    സിനിമക്ക് അപ്പുറത്തെ ഒര് സംഭവം മഞ്ജു വാര്യർ

  • @sreekumarsk6070
    @sreekumarsk60702 жыл бұрын

    ലാലേട്ടൻ 🥰🙏🥰

  • @avlogwithrohith3710
    @avlogwithrohith37103 жыл бұрын

    After aramthamburan mohanlal manju. Super.

  • @shinsmedia

    @shinsmedia

    2 жыл бұрын

    ആറാം തമ്പുരാൻ 1997 ക്രിസ്തുമസ്സ്റിലാസ് ആണെന്ന് തോന്നുന്നു. കന്മദവും സുന്ദരക്കില്ലാഡിയും 1998 ജൂൺ മാസമാണ് റിലീസ്❤️❤️👍

  • @rajeshachari308
    @rajeshachari3083 жыл бұрын

    Suppar

  • @babeeshcv2484
    @babeeshcv24842 жыл бұрын

    മഞ്ചുവാര്യർ... 👍🙏

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv83102 жыл бұрын

    മഞ്ജു വാരിയർ വളരെയാഥാർഥ്യ ബോധം ഉൾകൊള്ളുന്നു ഇത്തരം കഥാപാത്രങ്ങൾ എത്ര ഉന്നതികൾ കീഴടക്കുന്നു

  • @vinithgoodsong926
    @vinithgoodsong9262 жыл бұрын

    Super movie laletta

  • @capricornluckylucky1760
    @capricornluckylucky17603 жыл бұрын

    Complete actor & lady super star s great performance...

  • @adikeys
    @adikeys2 жыл бұрын

  • @simpleandawesome1
    @simpleandawesome12 жыл бұрын

    7:40 super Lohithadas magic

  • @jibicena6630
    @jibicena66302 жыл бұрын

    Lalettan

  • @indian6346
    @indian63462 жыл бұрын

    ഇരുമ്പു പൊടിച്ചു കുഴച്ചുണ്ടാക്കിയ പടം.

  • @rebeca6948
    @rebeca69482 жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടി.... മഞ്ജു ചേച്ചി....

  • @VivekMohan-ex2fr
    @VivekMohan-ex2fr2 ай бұрын

    Sumechiii aanu ente hero❤

  • @vishnuv2734
    @vishnuv27342 жыл бұрын

    Realistic ❤️❤️❤️

  • @thulasipillai4723
    @thulasipillai47232 жыл бұрын

    കന്മദം 🌹

  • @dileepkumar535
    @dileepkumar5353 жыл бұрын

    Nalla cinemayannu pazhayakala nalla oru padam

  • @rageshkumara4406
    @rageshkumara44062 жыл бұрын

    ഇമ്മാതിരി ഗംഭീര വേഷമൊക്കെ ചെയ്ത ആളാണ് പിൽക്കാലത്ത് തെലുങ്ക് ഓഡിയൻസിന്റെ പേരു കേട്ട ലാലയ്യ ആയത്.

  • @whitewolf12632
    @whitewolf126322 жыл бұрын

    കന്മ്ദo 🔥🔥

  • @nestle9721
    @nestle97212 жыл бұрын

    ലോഹി സർ 🙏🏻😪

  • @vishnusakv
    @vishnusakv2 жыл бұрын

    അടിപൊളി script...

  • @subinpssubinps3455
    @subinpssubinps34553 жыл бұрын

    ലോഹിത ദാസ് ടെ മാജിക്‌

  • @muhammedshareef3280
    @muhammedshareef32803 жыл бұрын

    Lohitha das

  • @castrof4945
    @castrof49453 жыл бұрын

    മഞ്ജു വിന്റെ അസാധ്യ പെർഫോമൻസ്....... ലാലേട്ടന്റെ അതെ ലെവലിൽ പെർഫോമൻസ് ചെയ്യാൻ അവർക്ക് ക്കഴിഞ്ഞു

  • @deepakthomas4370

    @deepakthomas4370

    3 жыл бұрын

    Satyam

  • @fulltimefoodftf5679

    @fulltimefoodftf5679

    2 жыл бұрын

    ലേഡി മോഹൻലാൽ തന്നെയാണ് മഞ്ജുവാര്യർ

  • @SaiSreeKanandhaSwamikal

    @SaiSreeKanandhaSwamikal

    2 жыл бұрын

    @@fulltimefoodftf5679 മേൽ മഞ്ജു വാരിയർ ആണ് മോഹൻലാൽ

  • @007Sanoop
    @007Sanoop2 жыл бұрын

    Ee padam okke kanumbo, nale thinkalazhcha aanallo, oru Njayarazha koodi kazhinjallo, ennokke ariyathe thonnipokum.. Maybe memories of old doordharsan days..

  • @hareeshap5621
    @hareeshap56212 жыл бұрын

    1:22 😂😂😂😂😂

  • @08kakz
    @08kakz2 жыл бұрын

    ബിജിഎം ❤️

  • @MalluDotCom
    @MalluDotCom2 жыл бұрын

    ഇപ്പോഴത്തെ സ്ത്രീ പക്ഷ സിനിമ ആണുങ്ങളെ അപമാനിക്കുക | അത് തന്നെ | ഇതുപോലൊരു ഐറ്റം ഇനി മലയത്തിൽ വരുമോ ആവൊ

  • @kunji7509
    @kunji75092 жыл бұрын

    Yanikku athalayum mathi 😂😂😂🤣👍

  • @akgotgame1987
    @akgotgame19873 жыл бұрын

    Etha movie..

  • @tvmkondhan

    @tvmkondhan

    3 жыл бұрын

    Kanmadham

  • @shameerchalad2882
    @shameerchalad28822 жыл бұрын

    ഈ മഞ്ജുവിന്റെ അഭിനയവും ഇപ്പോഴത്തെ അഭിനയവും രണ്ടു തലത്തിൽ തന്നെ... ഇപ്പൊ എന്തോ ഒരു fabricated പോലെ തോന്നുന്നു

  • @geetharamavarma7944
    @geetharamavarma79442 жыл бұрын

    Orittu kanneru veenupoyi

  • @pradeepsureshv716
    @pradeepsureshv7162 жыл бұрын

    എനിക്ക് ഏതായാലും മതി... മച്ചാൻ കൊള്ളാല്ലോ 👹

  • @anukumar449
    @anukumar4492 жыл бұрын

    മോഹൻലാലിനും മുകളിൽ മഞ്ജു വാര്യർ പേര് എടുത്ത ചിത്രം

  • @adwaith2482

    @adwaith2482

    2 жыл бұрын

    മോഹൻലാൽ മുകളിലോ ഒന്നും അല്ല മഞ്ജു ലാലേട്ടൻ കഴിഞ്ഞു ഒള്ളു മഞ്ജു ഓക്കേ 😌 മലയാളത്തിൽ ഏട്ടൻ മുകളിൽ ഒരു നടനും നടിയും ഇല്ല അവരൊക്കെ മോഹൻലാൽ താഴെയാണ് അപ്പോഴാ ഒരു മഞ്ജു 😂

  • @AkshayThrishivaperoor

    @AkshayThrishivaperoor

    2 жыл бұрын

    സ്‌ക്രീനിൽ അങ്ങനെ ആണോ പേര് എഴുതി കാട്ടിയെ???🤣

  • @anukumar449

    @anukumar449

    2 жыл бұрын

    @@adwaith2482 നിനക്ക് നിൻറെ അഭിപ്രായം പറയാം ,അത് പോലെ എനിക്ക് എന്റെ അഭിപ്രായം ഇതിനെ അങ്ങിനെ കണ്ടാൽ മതി

  • @adwaith2482

    @adwaith2482

    2 жыл бұрын

    @@anukumar449 Ayin 😏

  • @adwaith2482

    @adwaith2482

    2 жыл бұрын

    @@AkshayThrishivaperoor ചെളി കോമഡി 😂 ഒന്നു പോടോ

  • @shereefsheri1652
    @shereefsheri16522 жыл бұрын

    Palakadan gramaghalile oru Katha

  • @AamchiBharat1984
    @AamchiBharat19842 жыл бұрын

    ആറാട്ട് എടുത്തവനെ എടുത്തു ദേ ആ കാണുന്ന കൊക്കയിലേക്ക് എടുത്തു എറിയുക..... അതിനു ശേഷം നാഷണൽ അവാർഡ് കിട്ടിയ പടത്തിന്റെ സംവിധായകനെയും...... നമ്മുടെ പ്രിയദർശനാ ഓഹ് ദർശനാ....... ബായ ജട്ടിയിട്ട പോലെ എന്ന് പാവം ലാലേട്ടനെ കൊണ്ട് പറയിപ്പിച്ചു കൊളമാക്കിയ ആ ഡയലോഗ് എഴുതിയവനെ റോഡിൽ കണ്ടാൽ ഒന്നു ചെവിയിൽ നല്ലത് ഓതി.... ഈ പടങ്ങളുടെ ക്ലാസ്സ്‌ മനസ്സിലാക്കി എഴുതുക..... ഇല്ലേൽ വല്ല കൊക്കയിലും ചാടി അങ്ങട് മരിക്കുക..... എന്തേയ്.....

  • @Manu-vv4ef
    @Manu-vv4ef2 жыл бұрын

    athinta edeel oru sumeechi......😂😂

  • @VivekMohan-ex2fr

    @VivekMohan-ex2fr

    2 ай бұрын

    Satyam... Avalk athe ullu chinta .. 😅

  • @muhammedshadleomessifanlover
    @muhammedshadleomessifanlover4 ай бұрын

    😂😂😂😂😂

  • @athulsreelatha
    @athulsreelatha2 жыл бұрын

    Ee lalettanum ippazhathe lalettanum onnalla.. randaanu .

  • @Anil.kumar.kze1
    @Anil.kumar.kze12 жыл бұрын

    ആറാട്ട് ഇട്ടിമാണി etc etc. പറഞ്ഞെന്നേ ഉള്ളൂ

  • @bhanuprakashar9368
    @bhanuprakashar93682 жыл бұрын

    😂😂😂😂😂😂😂😂

  • @anoopsnsn1186

    @anoopsnsn1186

    2 жыл бұрын

    എന്താ മോനുസേ

  • @niteshr8790
    @niteshr87902 жыл бұрын

    5:11 കുടുംബത്തിന് ചെറിയ രീതിയിൽ ആയാലും താങ്ങും തണലുമായിരുന്ന ഒരാൾ പെട്ടെന്ന് വിട്ടുപോയൽ ഉണ്ടാകുന്ന ശൂന്യത....🤐😵

  • @tesla1161
    @tesla11612 жыл бұрын

    Kuruchu kanji edukkete manika

  • @basheerkokadan7108
    @basheerkokadan71082 жыл бұрын

    Odiyan

  • @anoopsnsn1186

    @anoopsnsn1186

    2 жыл бұрын

    മാമാങ്കം..... ചെക്ക് 👍

  • @basheerkokadan7108

    @basheerkokadan7108

    2 жыл бұрын

    @@anoopsnsn1186 അച്ഛാ ദിൻ ....ചെക്ക് 😁

Келесі