നാട്ടിലേക്ക് ലോഡ് ആയി |Kolkata Trip(West Bengal)| EP- 18| Jelaja Ratheesh| Puthettu Travel Vlog|

തിരിച്ചു ലോഡുമായി നാട്ടിലേക്ക് .
Back home with load
Our new channel link: / @puthettufamilyvlog
Date :30-09-2023
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 493

  • @shajeerali2520
    @shajeerali252010 ай бұрын

    ചരിത്രം വഴി മാറും ചിലർ വരുമ്പോൾ... എന്നാണല്ലോ 😁രാജേഷേട്ടൻ made it 🔥ഒറ്റ ട്രിപ്പ്‌ ആണെങ്കിലും അത് memorable ആക്കി തന്നു 😁😍പിന്നെ food കഴിക്കാൻ ആണേലും ഉണ്ടാക്കാൻ ആണേലും കട്ടക്ക് കൂടെ നിക്കുന്ന പൊളി മനുഷ്യൻ 😍

  • @ponnammajohnson6358
    @ponnammajohnson635810 ай бұрын

    അങ്ങനെ ഒടുവിൽ ലോഡ് കിട്ടി സമാധാനം ആയി. വീഡിയോ കാണുബോൾ രസം ആണ്. ലോഡ് താമസിപ്പോൾ മൂന്ന് പേരുടെയും മുഖത്ത് ചോര ഇല്ല. ഇത് ടെൻഷൻ ആരെങ്കിലുംമനസ്സിലാക്കുന്നുടോ 🌹🌹🌹❤❤❤🎉🎉

  • @sulaimanmathrakadan394

    @sulaimanmathrakadan394

    10 ай бұрын

    222

  • @paulytk204
    @paulytk20410 ай бұрын

    മറ്റുള്ളവണ്ടികളും പത്തും പതിനൊന്നും ദിവസങ്ങൾ കഴിഞ്ഞിട്ടാണ് ലോഡ് കിട്ടുന്നത് നമുക്കാണെങ്കിൽ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ലോഡ് കിട്ടിയല്ലോ👍 അതിന് നമ്മൾ സന്തോഷിക്കല്ലേ വേണ്ടത് 🥰 മറ്റുള്ള വണ്ടികളുടെ ബുദ്ധിമുട്ട് നോക്കിയേ എന്തോരം കഷ്ടപ്പാട് അവർക്ക് 😭 ലോഡ് കിട്ടിയത് വളരെ സന്തോഷം. 👍👍

  • @muhammedrafi3362
    @muhammedrafi336210 ай бұрын

    കൃത്യമായ ദീർഘ വീക്ഷണം, സൂക്ഷ്മമായ ഡ്രൈവിംഗ്, അച്ചടക്കം... ഇതൊക്കെയാണ് നിങ്ങളെ ഞങ്ങൾ ഇത്ര സ്നേഹിക്കുന്നത്

  • @vish7229
    @vish722910 ай бұрын

    ചേട്ടായി പറഞ്ഞ കാര്യം ശരിയാണ് ഉണ്ട് കഴിഞ്ഞ് കുളിക്കരുത് 😂 ചേച്ചിക്ക് അതൊന്നും ഒരു പ്രശ്നം അല്ല🤭

  • @g.girishdevaragam2438
    @g.girishdevaragam243810 ай бұрын

    എല്ലാവരുടേയും പ്രാർത്ഥനയുടെ ഫലം കിട്ടിയല്ലോ നന്നായി😊 എല്ലാ നന്മകളും നേരുന്നു❤

  • @rakeshthrikkakara7718
    @rakeshthrikkakara771810 ай бұрын

    എന്നാ മേടിച്ചേക്കാം രാജേഷ് ഏട്ടൻ എന്തിനും റെഡി ആണ് ❤

  • @sibinsibi3990
    @sibinsibi399010 ай бұрын

    കിടു ആയിട്ടുണ്ട് ട്ടോ മൂന്നു പേരുടെയും മുഖത്തു നല്ല സന്തോഷം കാണുന്നു ലോഡ് കിട്ടിയപ്പോൾ ❤❤❤

  • @Anna-lg8hw
    @Anna-lg8hw10 ай бұрын

    Good vlog, super ! പാചകവും കൊച്ചു വർത്തമാനവും നല്ല രസാട്ടോ. നിങ്ങൾക്ക് മാത്രം ലഭിക്കുന്ന വേറിട്ടൊരു experience. God bless you all for your hard work.

  • @sreenivasanmahadevan6668
    @sreenivasanmahadevan666810 ай бұрын

    Safe and happy journey to all of you. Take care.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal719210 ай бұрын

    ഏത് ആയാലും കഷ്ടപ്പാ ദിന് ഫലം ഉണ്ടയി ലോഡ് ആയെല്ലോ ദൈവാനുഗ്രം ആശംസകൾ 🎉🎉🎉🎉❤❤❤👍🏻🙏🏼

  • @KL50haridas
    @KL50haridas10 ай бұрын

    എന്തായാലും ലോഡ് കിട്ടിയല്ലോ സന്തോഷം.. പിന്നെ ഇച്ചാപുരം ഒക്കെ നല്ല പരിചയം ആയി ഇപ്പോൾ. ലോഡിനുവേണ്ടി കാത്തിരുന്നില്ലേ, കുറേ കറങ്ങുകയും ചെയ്തു. എന്നാൽ നാളെ കാണാം. 🥰❤💙❤

  • @kunjumonchmd5003
    @kunjumonchmd500310 ай бұрын

    എത്രയും വേഗത്തിൽ ലോഡ് കിട്ടട്ടെ ❤❤❤❤

  • @jacobjohn1410
    @jacobjohn141010 ай бұрын

    ലോഡ് എത്രയും പെട്ടെന്ന് ലഭിക്കട്ടെ ❤❤❤

  • @vipinkailas7040
    @vipinkailas704010 ай бұрын

    സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ... ❤️❤️

  • @haridasank.5539
    @haridasank.553910 ай бұрын

    Happy to know that your journey resumed. Best wishes ❤

  • @philipmathew8244
    @philipmathew824410 ай бұрын

    Wish a safe trip back to home town. Thanks to everyone for showing us the beautiful East Coast in depth.

  • @chandranpn155
    @chandranpn15510 ай бұрын

    Happy news of got returned load *may bless God THANKS***WISH YOU A COMPORT &SMOOTH JOURNEY❤❤❤❤❤❤❤❤

  • @SajooSajiv
    @SajooSajiv10 ай бұрын

    Namaste puthettu... Happy journey

  • @ramakrishnanc3406
    @ramakrishnanc340610 ай бұрын

    എല്ലാവരും നിങ്ങളുടെ യാത്രാ വിശേഷങ്ങൾ കണ്ട് രസിക്കുമ്പോൾ ഞാൻ മാത്രം നിങ്ങളുടെ യാത്രയെ എപ്പോഴും വിമർശിക്കുന്നു എന്ന് തോന്നരുത്.നിങ്ങളെപ്പോലെ വരുന്നതിനെ സധൈര്യം മുന്നോട്ട് പോയി ഒന്നും നേടാതെ ഒരുകൂട്ടം അസുഖങ്ങള്മാത്രം ബാക്കിയാക്കിയതിലുള്ള ഒരു വിഷമം കൊണ്ടാണെന്ന് കരുതുക.

  • @libinkv1109
    @libinkv110910 ай бұрын

    എന്റെ വീടിനു മുന്നിൽ കൂടി ഇപ്പോൾ പാസ്സ് ചെയിതു നിങ്ങൾ 3/10/2023:8:50 നു എറണാകുളം മുളത്തുരുത്തി അമ്പല്ലൂർ വഴി 😍😍😍😍

  • @sherajudeen4839
    @sherajudeen483910 ай бұрын

    എത്രയും പെട്ടെന്ന് തന്നെ ലോഡ് ആകട്ടെ ❤❤❤

  • @user-bf8nt2zb3d
    @user-bf8nt2zb3d10 ай бұрын

    Happy ആയീലോ 3 പേരും.. ഞങ്ങളും happy 🎉🎉🎉

  • @subashrm2731
    @subashrm273110 ай бұрын

    ഹാവു രക്ഷപ്പെട്ടു ഇനിയും തിരിച്ച് പോകാമല്ലോ നാട്ടിലേക്ക്

  • @usmanzain1415
    @usmanzain141510 ай бұрын

    അങ്ങനെ ലോഡും കിട്ടി,. സന്തോഷം. ശുഭയാത്ര നേരുന്നു ♥

  • @StantoStanto-rw8xt

    @StantoStanto-rw8xt

    10 ай бұрын

    ലോഡ് കിട്ടിയതിൽ സന്തോഷം

  • @georgevarghese5683
    @georgevarghese568310 ай бұрын

    Happy to get the load. See you again through return trip.

  • @sajeevanmenon4235
    @sajeevanmenon423510 ай бұрын

    👍❤🙏🏻 സമയം കിട്ടുമെങ്കിൽ കണ്ണൂർ സ്‌ക്വാഡ് ഒന്നു കാണു, മമ്മൂക്കയുടെ സൂപ്പർ പടം ആണ് 👍❤..... ഞങ്ങൾ ഇന്നലെ കണ്ടു. ok bye

  • @hariprasadch653
    @hariprasadch65310 ай бұрын

    Happy day Happy journey

  • @paulm.k.8740
    @paulm.k.874010 ай бұрын

    The beach is quite beautiful!

  • @shirlydavis9898
    @shirlydavis989810 ай бұрын

    Happy and Safe Journey 😍👍

  • @ajith4009
    @ajith400910 ай бұрын

    Good explanation about your valuable travel videos about the places while traveling

  • @UmeshKumar-hh8ds
    @UmeshKumar-hh8ds10 ай бұрын

    കറക്ട് അച്ഛമ്മയെ വാർത്ത് വച്ചിരിക്കുന്നത് രാജേഷിനയാ : കഴ്ച്ചയിലും : സംസാരത്തിൽ പോലും : gud🎉🎉❤

  • @thulunadans
    @thulunadans10 ай бұрын

    Happy journey ☆ Have a nice day

  • @joymathew8025
    @joymathew802510 ай бұрын

    Hai Very very GoodMorning. Thanks to God that you got load to Kerala

  • @ktkheaven4639
    @ktkheaven463910 ай бұрын

    എന്തൊക്കെ ആയാലും കഷ്ടപ്പാട് തന്നെ...all the best👌

  • @bineeshvs9115
    @bineeshvs911510 ай бұрын

    🎉🎉🎉🎉🎉 Happy journey 💐

  • @shibujohn5403
    @shibujohn540310 ай бұрын

    ❤❤❤❤❤👍👍👍👍👍Hai chattaaaaa Chachi &Rajash Happy journey take care God bless 💕💕🥰🥰

  • @muhammedalikinettingal7366
    @muhammedalikinettingal736610 ай бұрын

    Happy journey thx u

  • @albindsilva
    @albindsilva10 ай бұрын

    മൂന്ന് പേർക്കും കൂടി ഒരു വലിയ നമസ്കാരം ❤❤❤😂😂😂

  • @lalugeorge6643
    @lalugeorge664310 ай бұрын

    Hi guys good morning. Any way we got good news about the load. Drive carefully and safe. Praying for good journey.

  • @geethadevikg6755
    @geethadevikg675510 ай бұрын

    HAPPY JOURNEY 🌹🌹

  • @user-vq5hi8eg4o
    @user-vq5hi8eg4o10 ай бұрын

    ❤Happy day ❤ Happy journey ❤

  • @thoolikathumb5209
    @thoolikathumb520910 ай бұрын

    രതീഷേട്ടാ.. കിച്ചണിന്റെ മുകളിൽ ബോഡിക്ക് തുരുമ്പ് വന്നു തുടങ്ങിയിട്ടുണ്ടല്ലോ

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs61710 ай бұрын

    Pinnalla..namukku kittanullathu..evedennayalum kittumnne..😂😂😂❤❤❤happy journey take care

  • @subhashthomas1006
    @subhashthomas100610 ай бұрын

    ഒത്തിരി സന്തോഷം 🙏🙏🙏🙏👏👏👏👏💐💐💐💐

  • @k.c.thankappannair5793
    @k.c.thankappannair579310 ай бұрын

    Happy journey 🎉

  • @muhammedalivm5694
    @muhammedalivm569410 ай бұрын

    രാജേഷ് ഫ്രാൻസ്❤❤❤

  • @babu.a.t.kbabu.a.t.k9668
    @babu.a.t.kbabu.a.t.k966810 ай бұрын

    ചേച്ചി ഒരു സംഭവം തന്നെയാണ് നമിക്കുന്നു❤❤❤❤❤ ചേച്ചീ ആയിരം അഭിനന്ദനങ്ങൾ

  • @harisankaravilasam3475
    @harisankaravilasam347510 ай бұрын

    Hapoy return journey..

  • @umesht3149
    @umesht314910 ай бұрын

    Happy journey 👍

  • @6rare
    @6rare10 ай бұрын

    വിളമ്പുന്നത് സ്നേഹമല്ലേ... മനസ്സും വയറും നിറയും 🙏

  • @anillambo1972
    @anillambo197210 ай бұрын

    ശെരിയാ ഉണ്ടെച്ചു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം എന്ന് ഒരു പഴം ചൊല്ല് ഉണ്ട് 😂ചവിട്ടണം എന്ന് ആദ്യമായിട്ട് കേൾക്കുവ 😂😂

  • @sureshkumarvk9538
    @sureshkumarvk953810 ай бұрын

    Rama , Lakshmana, Sita. ellavarkkum asamsakal....

  • @chegu1671
    @chegu167110 ай бұрын

    പാവം രാജേഷ് ബ്രോ വണ്ടിയെ കടത്തിയിട്ട് അവർ റൂമിൽ കിടക്കുന്നു 😢😢

  • @ooshoooohsoo4711

    @ooshoooohsoo4711

    10 ай бұрын

    ചെഗുവേരേ വണ്ടിയിൽ ആള് രാത്റിയിൽ ഇല്ലെങ്കിൽ നേരം വെളുത്ത് വരുംബോൾ വണ്ടി ഇട്ടിരുന്നസ്തലത്ത് ഗോപീ ആയിരിയ്ക്കും

  • @sabuad3423
    @sabuad342310 ай бұрын

    thank god. rajesh nte vayaru elam poyi. slim ayi. praying for a good journey.

  • @thomaskk756
    @thomaskk75610 ай бұрын

    Best wishes ❤❤❤❤❤❤

  • @manmats
    @manmats10 ай бұрын

    mouth watering recipe....😋😋😋

  • @rajukrishnan6457
    @rajukrishnan645710 ай бұрын

    Happy journey 😊

  • @vinod-uq1cf
    @vinod-uq1cf10 ай бұрын

    അങ്ങനെ ലോഡ് കിട്ടിയേ ഇനി നാട്ടിലേക്ക് ഉള്ള മടക്കം 👍 ചേച്ചി ഇടക്ക് ഒരു live വായോ എവിടെ എത്തി എന്ന് അറിയാമല്ലോ

  • @jinoy29
    @jinoy2910 ай бұрын

    supper chamnthi with kappa kude katten kappim polikkum

  • @tomythomas6981
    @tomythomas698110 ай бұрын

    Hai puthet gays 😮😮😮 Nalla nalla Rituin kazchakalkai kathirikunnu 😅😅😅 TomyPT Veliyannoor waiting next ❤❤❤❤

  • @user-eo7cl7dz3c
    @user-eo7cl7dz3c10 ай бұрын

    Stay safe always 🙏💐

  • @user-wf2sc6jt9u
    @user-wf2sc6jt9u10 ай бұрын

    ശാപ്പാട് ഒരു പ്രധാന ഘടകം ആണല്ലോ

  • @lekhas2357
    @lekhas235710 ай бұрын

    Oru new subscriber aanu. Kure videos orumichirunnu kandu. Ishtamayi. Super? Njanum travelling ishtappedunna oralanu. Very interesting to see your videos ❤❤👌👌👌

  • @MyJourneyByRK
    @MyJourneyByRK10 ай бұрын

    കൂടെ രാജേഷ് ബ്രോ ഇല്ലെങ്കിൽ ഒരു സുഖവും ഇല്ല❤... ഈ മൂന്നുപേർ നല്ല ടീമാണ്❤❤❤

  • @Thomas-eu6fj
    @Thomas-eu6fj10 ай бұрын

    Nice to see all of you 😊

  • @anilkumarkochi2740
    @anilkumarkochi274010 ай бұрын

    Happy journey

  • @divinewind6313
    @divinewind631310 ай бұрын

    Ee beavh okke kanumbol Thiruvananthapurathe Shankummukham Beach nte shochaneeya avasthaye patti orthu pokunu.

  • @user-wy6bd6jn9i
    @user-wy6bd6jn9i10 ай бұрын

    നിങ്ങളുടെ പാചകവും സൂപ്പറാ. ഞങ്ങൾക്കു അതു കാണുന്നതും ഇഷ്ടമാ. രാജേഷ് പറഞ്ഞത് നൂറു ശതമാനം ശരിയാ. കഴിക്കാൻ താൽപര്യം ഉണ്ടെങ്കിലേ വയ്ക്കാനും താൽപര്യം ഉള്ളൂ. അത് വീട്ടിലായാലുമതേ.

  • @melodyvoicekanjirappally8982
    @melodyvoicekanjirappally898210 ай бұрын

    ദൈവമേ സമാധാനം ആയി.. ഓട്ടം ആയി... അപ്പൊ അവിടുന്നു വിട്ടോ മോനെ ദിനേശാ... ശാ 🙋🏽‍♂️🙋🏽‍♂️

  • @lijojosephkarimundackal.
    @lijojosephkarimundackal.10 ай бұрын

    *Happy Journey and safe journey*

  • @satishvm4447
    @satishvm444710 ай бұрын

    Wow great

  • @anishurmila2326
    @anishurmila232610 ай бұрын

    All the best 3 kings❤❤❤

  • @nithinpaulson3219
    @nithinpaulson321910 ай бұрын

    Happy to journey ❤❤❤❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga401610 ай бұрын

    Yennum yepozhum നല്ലതുമാത്രേം 👍🏻👍🏻

  • @renjup.r6210
    @renjup.r621010 ай бұрын

    Bhagyam load ayallo ..santhosham.. ettumanoorappan anugrahichu😊

  • @madhusudanvadakkepat4566
    @madhusudanvadakkepat456610 ай бұрын

    Finally you got load great 👍🏽

  • @jiteshjayendran2638
    @jiteshjayendran263810 ай бұрын

    Enjoy your return trip 🙏🙏🙏

  • @hari.v.vharikrishnan7325
    @hari.v.vharikrishnan732510 ай бұрын

    Kaitha Poothal Adipoli Manamanu.

  • @SunilSunil-yf1qf
    @SunilSunil-yf1qf10 ай бұрын

    Happy journey 👍🙏

  • @user-ge6sh2jt3l
    @user-ge6sh2jt3l10 ай бұрын

    Ok rathesh chetta ok yu make driver benefit to Jalaja chachie

  • @papanamcode
    @papanamcode10 ай бұрын

    ഈ ട്രിപ്പ്‌ കൂടുതലും തീറ്റയും ഒറക്കവും ആയിരുന്നു 😂😂

  • @MohammedHussain-qe6os
    @MohammedHussain-qe6os10 ай бұрын

    Load kitty .God bless

  • @binithkg1241
    @binithkg124110 ай бұрын

    നമസ്കാരം 3 പേർക്കും ❤❤❤

  • @jerinkumar2794
    @jerinkumar279410 ай бұрын

    ഹാപ്പിജേർണി ❤️❤️❤️🤗🤗🤗

  • @rajankuttappan
    @rajankuttappan10 ай бұрын

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @rahuls.s4396
    @rahuls.s439610 ай бұрын

    Adipoli 👍

  • @thulunadans
    @thulunadans10 ай бұрын

    வாழ்த்துக்கள்

  • @sudheeshr353
    @sudheeshr35310 ай бұрын

    നാട്ടിൽ വന്നിട്ട് മമ്മൂട്ടി യുടെ കണ്ണൂർ സ്‌ക്വാഡ് കാണു നല്ല പടം ആണ് മാത്രം അല്ല നിങ്ങൾ പോയിട്ടുള്ള സ്ഥലങ്ങൾ കൂടി അതിൽ കാണാം ❤👍🥰🚛🚛

  • @shahhshahh8007
    @shahhshahh800710 ай бұрын

    ഇനി എല്ലാ ലോഡിനും രാജേഷ് ഭായ് കൂടെ കൂട്ടണം.. നല്ല തമാശയാണ് രാജേഷ് ഭായ്... നിങ്ങടെ വീഡിയോസ് കാണാൻ നല്ല. രസമാണ് രസകരമായ.... വീഡിയോകൾ ആണ് .. എല്ലാ ഭാവുകങ്ങളും നേരുന്നു.. സന്തോഷമായി നാട്ടിലെത്താൻ കഴിയട്ടെ...❤

  • @JitzyJT

    @JitzyJT

    10 ай бұрын

    alternate aayi Rajesh or Chaayi kaanumennanu thonunanthu

  • @jobykj9568
    @jobykj956810 ай бұрын

    വയനാടിൽ നിന്നും..... ❤❤❤

  • @cbsnlsm
    @cbsnlsm10 ай бұрын

    ഓഹോ ഇതാണ് അല്ലെ കയ്തോല.കാണിച്ചു തന്നതിന് നന്ദി.

  • @1807harsh
    @1807harsh10 ай бұрын

    Hi Ratheesh beach photography Super👍

  • @rajLLLLL
    @rajLLLLL10 ай бұрын

    Hi puthettu blog team best wishes your travelling

  • @user-fw3hx3tq3s
    @user-fw3hx3tq3s10 ай бұрын

    Rajesh : - 'Kitchen- teyum , Food- inteyum Aiswaryam' 😅

  • @uservyds
    @uservyds10 ай бұрын

    പാലാ വത്സ 🤣🤣🤣🤣

  • @safiyapocker6932
    @safiyapocker693210 ай бұрын

    എന്റെ നാട്ടുകാരനെയും കണ്ടു സന്തോഷം

  • @prameelasuresh6678
    @prameelasuresh667810 ай бұрын

    Load ok Ayappol ellavarum happy ayee..including viewers. ...😱💞💞💞💞

  • @sabupj431
    @sabupj4317 ай бұрын

    അടിപൊളി

  • @chowalloormanojthomas7672
    @chowalloormanojthomas767210 ай бұрын

    കൊള്ളാം 👍

Келесі