നാടോടി സ്ത്രീ വളർത്തിയ, Mammootty ശിശുഭവനിൽ എത്തിച്ച Sreedeviയുടെ ജീവിതം; സഹായവുമായി Suresh Gopi

തെരുവിൽ ജനിച്ച് നാടോടി സ്ത്രീ എടുത്ത് വളർത്തിയ പെൺകുട്ടി. Mammootty ശിശുഭവനിൽ എത്തിച്ച ബാല്യം. അവിടുന്ന് പഠനവും വിവാഹവും. സിനിമാ കഥയെ വെല്ലുന്നതാണ് ശ്രീദേവിയുടെ ജീവിതം. ഇപ്പോൾ അവർക്ക് സഹായ ഹസ്തുമായി സുരേഷ് ​ഗോപിയുമെത്തുന്നു. #Sreedevi #SureshGopi #Mammootty
#News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 281

  • @sivarajanjanardhanan7195
    @sivarajanjanardhanan71952 жыл бұрын

    സ്ത്രീ ദേവി യെ കല്യാണം കഴിച്ച ആ മനുഷൃന് ഒരായിരം നന്ദി.

  • @alliswell1516
    @alliswell15162 жыл бұрын

    ഈ സഹോദരിയെ ജീവിത സഖിയാക്കിയ ചേട്ടാ നിങ്ങൾക്ക് നല്ലതു വരട്ടെ 👍 സുരേഷ് ഗോപി ചേട്ടാ ആരെന്തു പറഞ്ഞാലും നിങ്ങൾ👏👏👍 love u 💕💕💕

  • @ashrafnadukkudiyil408
    @ashrafnadukkudiyil4082 жыл бұрын

    സതീഷ് ചെയ്തത് ettav വലിയ നന്മയാണ് aa കുട്ടിക്ക് ഒരു ജീവ്തം കൊടുത്തത്.വീട്ടുകാർ മാത്രമല്ല ആരൊക്കെ നിന്നെ ഒറ്റപെടുത്തിയലും ദൈവം നിങ്ങളെ കൈവിടില്ല .❤️❤️❤️❤️

  • @nowfalma1346

    @nowfalma1346

    2 жыл бұрын

    Ameen 🤲

  • @kannanar3446

    @kannanar3446

    Жыл бұрын

    21

  • @user-ky9sc4dx1m
    @user-ky9sc4dx1m3 ай бұрын

    ❤❤❤❤❤❤❤🙏🙏🙏🙏🙏🙏സുരേഷ് ഗോപിസാർ നല്ല മനുഷ്യസ്നേഹി കരുത്തുറ്റ കഴിവുള്ള മഹാ നടൻ ജനമനസ്സ് അറിയുന്ന ജനനായകൻ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshkanukkunnil397
    @rajeshkanukkunnil3972 жыл бұрын

    ഇതിന്റെ പിറകിൽ കഷ്ട്ടപെട്ട എല്ലാവർക്കും നന്ദി

  • @user-oq7dc8rs5u
    @user-oq7dc8rs5u Жыл бұрын

    തങ്കമ്മ. നല്ല മനസുള്ള നാടോടി സ്ത്രീ

  • @sudarsanas4591
    @sudarsanas4591 Жыл бұрын

    മകളെ, ശ്രീദേവി. I love you 🌹 എന്റെ മനസ്സ് ഒരുപാടു വേദനിച്ചു. നീ പിന്നിട്ട വഴികളിലെ ദുരന്ഥാനുഭവങ്ങൾ. നിനക്കും, കുടുംബത്തിനും നന്മകൾ നേരുന്നു. God bless you.

  • @ShaaMonn
    @ShaaMonn7 ай бұрын

    ശ്രീദേവി പറയുന്നത് സത്യം ആണ്.. ഞങ്ങളുടെ നാട്ടിൽ നടന്ന കഥ

  • @noushadmanathanath971
    @noushadmanathanath9712 жыл бұрын

    ഇത്പ്പോലുള്ളവരെ ദൈവം കൈ വിടില്ല കൂടെ ഉണ്ട് എല്ലാം ശരിയാവും സധീഷ് വലിയ മനസിന്റെ ഉടമയാണ് 👍👍നന്നായി വരും

  • @vineethvs4601
    @vineethvs46012 жыл бұрын

    അങ്ങനെ ഉള്ളു ഒരു പെൺകുട്ടിയെ ജീവിത സഖിയക്കാൻ കാണിച്ച മനസുണ്ടല്ലോ 🙏🙏🙏🙏🙏. നിങ്ങൾക്കു ആരുമില്ലെന്നു വിചാരിക്കേണ്ട എല്ലാവരും ഉണ്ട്

  • @sainaflower4911

    @sainaflower4911

    2 жыл бұрын

    👍👍👍👍👍

  • @RajanRajan-yf4lr

    @RajanRajan-yf4lr

    2 жыл бұрын

    @@sainaflower4911 x

  • @aleemaali9454

    @aleemaali9454

    Жыл бұрын

    ഇങ്ങനെ എത്ര കുട്ടികളുടെ ജെ തങ്ങളാണ് അറിയപ്പെടാതയും ദീക്ഷാടകരുടെ കയ്യിൽ പെട്ട പ പോകുന്നത്. ആ കുട്ടിയെ രക്ഷപ്പെട്ടത്താൻ സഹായിച്ച മമൂക്കയും സൃരേഷ് ഗോപിയും ഒക്കെ അൽ ഗ്രഹീതരാണ്. ശ്രീദേവീ യെ ജീവിത സഖിയാക്കിയ സജീഷിനും എല്ലാ അരു ഗ്രഹങ്ങളും ഉണ്ടാവും

  • @girijamd6496

    @girijamd6496

    Жыл бұрын

    @@aleemaali9454 athe

  • @Shahubanath-hy6tt

    @Shahubanath-hy6tt

    Жыл бұрын

    ​@@sainaflower4911❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq😅😊

  • @aneeshjohney3104
    @aneeshjohney31042 жыл бұрын

    സത്യം പറഞ്ഞാൽ സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ ഇവിടെ കാണാൻ സാധിച്ചു കരഞ്ഞു പോയി സുരേഷ് ഗോപിയുടെ ആ കുട്ടിയോടുള്ള സ്നേഹം കണ്ടപ്പോൾ എന്നു നന്മ മാത്രം വരട്ടെ അതുപോലെ ആ കുട്ടിയുടെ ജീവിതം നല്ലതായി മാറട്ടെ

  • @saidalavi8822

    @saidalavi8822

    Жыл бұрын

    സുരേഷ് ഗോപി എന്ന നടനെയല്ല ഇവിടെ പുകഴത്തുന്നത് അയാളിലെ BJP നന്മയായി കാണിക്കാനുള്ള ദൊരയാണത് പിന്നെ അവ്വക്തമായ മുസ്ലിം മലപ്പുറം എനി ഉപേക്ഷിച്ചത് ഒരു മുസ്ലിം അമ്മ എന്ന് തോന്നിക്കുന്ന തരത്തിൽ ആ സ്ഥലപ്പേരും ഇടക്ക് മുസ്ലിം പേരും ചേർത്തു ഒരു സഞ്ചി സുരേഷ് ഗോപി െകാടുത്തത് വീഡിയോ പിടിച്ചു നാടകം മനസ്സിലാക്കുന്നുണ്ട് ഈ കോപ്രായം മാറ്റി സത്യ സന്തമായി ആ നാട്ടുകാരെ മുമ്പിൽ അവതരിപ്പിരുന്നെങ്കിൽ എന്നുപ്പം സാധിക്കുന്ന കാര്യങ്ങളാണ് പക്ഷെ വർഗ്ഗീയത മുസ്ലിംകൾ സഹായിക്കാത്തവരാന്നെന്ന് തോന്നിപ്പിക്കുന്ന ഈ അവതരണ ശീലം ശരിയാവുകയില്ല മുസ്ലിംകൾ സഹായിക്കുന്നതും ചെയ്യുന്നതും മറ്റാർക്കും വീഡിയോ എടുക്കാൻ മിനക്കെടാത്തത് പ്രതിഫലം ദൈവത്തിൽ നിന്നു ലഭിക്കാനും ആളെ കാണിക്കാൻ വേണ്ടി ചെയ്യുന്ന നന്മ ദൈവം സ്വീകരിക്കയില്ല എന്ന വിശ്വാസമുള്ള മതമായത് കൊണ്ടുമാണ്

  • @peepan109
    @peepan1092 жыл бұрын

    മനുഷ്യത്വം ഈ ലോകത്ത് മരിച്ചിട്ടില്ലെന്ന് ഈ വാർത്ത കേട്ടപ്പോൾ തോന്നി. എല്ലാം ശുഭമായി തീരുന്ന ഒരു ദിവസം തീർച്ചയായും വരുമെന്ന് പ്രതീക്ഷിക്കാം. 🙏

  • @anandk.c1061
    @anandk.c1061 Жыл бұрын

    ഈ ❤️❤️ശ്രീദേവിയെ ❤️സഹായിച്ച എല്ലാവരും നല്ല മനസിന്റെ ഉടമ 🙏🙏🙏അതിൽ കുട്ടിയെ കല്യാണം കഴിച്ച യുവാവ് ആണ് ❤️റിയൽ ഹീറോ ❤️👏👏👏👏👌👍🏻❤️❤️❤️

  • @hussainbhasheer2004
    @hussainbhasheer20042 жыл бұрын

    നിങ്ങളുടെ നല്ല മനസ്സിന് ആരുമില്ല എന്ന് കരുതരുത് ആരും ഇല്ലാത്തവർക്ക് ദൈവം തുണ ഉണ്ടാകും ദൈവം ആരുടെയെങ്കിലും രൂപത്തിൽ നിങ്ങളുടെ കൂടെ ഉണ്ടാകും അതാണ് സത്യം.... നിങ്ങൾ ആരു മറന്നാലും തങ്കമ്മ എന്ന അമ്മയെ മറക്കരുത് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ദൈവമാണ്.....

  • @devichandran4830

    @devichandran4830

    19 күн бұрын

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉ii😢 10:00

  • @NajeebKizhisseri
    @NajeebKizhisseri2 жыл бұрын

    മമ്മുക്കയും ഫാൻസും എന്നും നന്മക്കൊപ്പം ❤🤝

  • @ushav5169
    @ushav5169 Жыл бұрын

    ശ്രീദേവി ക്കു ദൈവം എല്ലാ നന്മകളും നൽകട്ടെ എന്ന് ആൽമാർത്ഥമായും പ്രാർത്ഥിക്കുന്നു.

  • @jayakumarg6417
    @jayakumarg6417 Жыл бұрын

    ഈ കുട്ടിയെ സഹായിക്കുന്നവരെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ. 🙏കുട്ടിയും സഹായിച്ചവരെ ദൈവങ്ങളായി കാണുക.ഒപ്പം ഭർത്താവിനെയും.👌♥️

  • @thambithambu6918
    @thambithambu69182 жыл бұрын

    സതീഷ് അനാഥനാവില്ല. ദൈവം കൂടെയുണ്ടാവും വീട്ടുക്കാരും പെട്ടെന്ന് ഉണ്ടായ ഒരു വെഷമത്തി ലാകും സവാ ധാ നം അവരും സ്നേഹിക്കാൻ വരും എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ

  • @priyamvadam.c1248
    @priyamvadam.c12482 жыл бұрын

    ശരിയായ ഹീറോ ജോസ് മാവേലി 🙏🙏🙏👍👍👍

  • @jagadeepbalan3512

    @jagadeepbalan3512

    2 жыл бұрын

    Yes

  • @paulosemathay2872

    @paulosemathay2872

    Жыл бұрын

    ഇദ്ദേഹം കാരണം എത്രയോ അനാഥർ സനാഥർ ആയി

  • @muraleedharan.p9799
    @muraleedharan.p97992 жыл бұрын

    Suresh Gopi is Great man 🙏& mammuty

  • @janeestv2148
    @janeestv21482 жыл бұрын

    സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sreekantansree6997
    @sreekantansree69977 ай бұрын

    👍🌹 കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ സുരേഷ് ഗോപി ദൈവമാണ് 🙏

  • @lizypaul7423
    @lizypaul74232 жыл бұрын

    ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രെഹിയ്ക്കട്ടെ

  • @sarithaambadi1889
    @sarithaambadi18892 жыл бұрын

    Suresh gopi sir 👍👍👍

  • @jollyannie

    @jollyannie

    2 жыл бұрын

    We should call him this way, Suresh Gopi Sir “ 👍 Paeru thannae vilikkunnathu kaelkumbol feel bad .

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq22 күн бұрын

    ശ്രീദേവിക്ക് എന്നും നന്മകൾ നേരുന്നു..🎉❤❤

  • @thennalakaran
    @thennalakaran2 жыл бұрын

    ഒരുപാട് തവണ നേരിട്ട് കണ്ടിട്ടുണ്ട് ചെറുപ്പകാലത്ത്💋

  • @foodiecouples2797
    @foodiecouples27972 жыл бұрын

    മമ്മൂക്കയും അദ്ദേഹത്തിന്റെ ഫാൻസും ❤️😘

  • @sumeshthaissery602
    @sumeshthaissery6022 жыл бұрын

    പൂക്കി പറമ്പ് അടുത്താണ് എന്റെ വീടും ശ്രീദേവിയെ ആ അമ്മ കൊണ്ട് നടക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. അവരുടെ കൂടെ ഉള്ളവർ ഇന്നും ജീവിക്കുന്ന ത് റോഡ് സൈഡിൽ ആണ് വെന്നിയൂർ എന്ന സ്ഥലത്ത് . ശ്രീ ദേവി അവരുടെ കൂടെ ആയിരുന്നു എങ്കിൽ അവള് മറ്റുള്ളവരുടെ ഇര ആയി തീർന്നെനെ. മമ്മൂട്ടിയുടെ ഇടപെടൽ ആ കുട്ടിയെ രക്ഷ പ്പെടുത്തി. വീട് എല്ലാം ആവും ശ്രീദേവി. ഇന്ന് നിങ്ങള് മോശ മല്ലാത്ത ജീവിതം നയിക്കുന്നു. എന്ന് കേട്ടപ്പോൾ സന്തോഷം. എല്ലാം ശരി ആവട്ടെ. നിങ്ങളെ കൂടെ ഉണ്ടായിരുന്ന മുരളി വീട് വെക്കാൻ ഒരുപാട് ശ്രമിച്ചു. മഴ കൊണ്ട് പ്രതിഷേധിച്ച്. അടുത്ത കാലത്ത് അവൻ ലോകത്തോട് വിടപറഞ്ഞു. ഇന്ന് ശ്രീദേവി ഭാഗ്യവതി യാണ്. നല്ല ഒരു ഭർത്താവിനെ കിട്ടിയില്ലേ. ദൈവം അനുഗ്രഹിക്കട്ടെ

  • @assea4138

    @assea4138

    Жыл бұрын

    God Bless you 🙏🙏

  • @abdulmajeed8769
    @abdulmajeed8769 Жыл бұрын

    നല്ല മനസ്സിൻ്റെ ഉടമകൾ വരും.. മമ്മൂട്ടിയുടെ രൂപത്തിൽ ... സുരേഷ് ഗോപിയുടെ രൂപത്തിൽ: നമകൾ നേരുന്നു...

  • @beenajoseph.
    @beenajoseph.2 жыл бұрын

    ഒത്തിരി സ്ഥലമുള്ള ആരെങ്കിലും ആ കുടുംബത്തിന് ഒരു രണ്ടു സെന്റ് സ്ഥലം കൊടുത്തിരുന്നെങ്കിൽ 🙏🏻

  • @subashsubash9143
    @subashsubash91432 жыл бұрын

    എല്ലാ മനുഷ്യരിലും ഒരു നല്ല മനസ്സുണ്ട്... അതുകൊണ്ടാണു ഈ രാജ്യം ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നത്‌...

  • @k.mallikamallika6791
    @k.mallikamallika67912 жыл бұрын

    ധാരാളം വസ്തുക്കൾ ഉള്ളവർ നമ്മുടെ നാട്ടിലുണ്ട്. ശ്രീദേവിക്കും കുടുംബത്തിനും താമസിക്കുവാൻ 5 സെന്റ് സ്ഥലം ആരെങ്കിലും കൊടുത്താൽ മതിയായിരുന്നു. ശ്രീദേവിയുടെ കുഞ്ഞ് ഒരിക്കലും ശ്രീദേവിയെപ്പോലെ കഷ്ടപ്പെടാൻ ഇപാടില്ല.

  • @Shreeya83

    @Shreeya83

    Жыл бұрын

    Ivark advanich jeevikkamallo..athinu polum kazhiyathavar undallo

  • @class7g814
    @class7g8142 жыл бұрын

    Suresh Gopi Uncle's each deed makes me respect him more 😊🙏🏻Let's stand together for Sreedevi chechi ❤️

  • @mariyamkarimmariyamkarim3306

    @mariyamkarimmariyamkarim3306

    Жыл бұрын

    chechi kk daivam baagyam kodukatte

  • @thasleenabacker9676
    @thasleenabacker9676 Жыл бұрын

    നല്ല ഒരു കുടുംബത്തിലെ കുട്ടിയാണ് എന്നു തോന്നുന്നു

  • @rageshchandran8257

    @rageshchandran8257

    Жыл бұрын

    nalla kudubham ennu paranjal presavich vashiyil upeshikunnathano apol thankma ennu parayunna amma mosam ano ningalude kashchapod

  • @zenusworld9682

    @zenusworld9682

    Жыл бұрын

    @@rageshchandran8257 Well Said 👍

  • @kebiappz
    @kebiappz2 жыл бұрын

    nalla manassugalk 👌👌 oru big salute ❤️

  • @priyaabhiramimt1998
    @priyaabhiramimt1998 Жыл бұрын

    മാമുക്കാടെ കഥ കേട്ട് വന്നതാ 🥰

  • @rajeshmathew8246

    @rajeshmathew8246

    Ай бұрын

    ഹോ മം

  • @narayanankp6735
    @narayanankp6735 Жыл бұрын

    നന്മയുള്ള വർ, ഉണ്ട് അതു കൊണ്ടാണ് ലോകം നിലനിൽക്കുന്നത്. ഇത്തരം വാർത്തകളെ പ്രോത്സാഹിപ്പിക്കുക. അനേകം കുടുംബം രക്ഷപ്പെടും. പങ്കാളിക്കും സന്തോഷം പങ്കിടാം

  • @babykumari4861
    @babykumari48612 жыл бұрын

    നമുക്ക് വലിയ ഒരു മുഖ്യ മന്ത്രി ഉണ്ടല്ലോ ഇതൊന്നും കാണുന്നില്ലേ

  • @SANTHOSHPN
    @SANTHOSHPN2 жыл бұрын

    ശ്രീദേവിയുടെ സ്വപ്‌നങ്ങൾ വേഗം യാഥാർഥ്യം ആവട്ടെ 👍

  • @AbdulMajeed-mv6hw
    @AbdulMajeed-mv6hw2 жыл бұрын

    Jeevithathile nombara kazhichakal....😢😢😓😓Al hamdhulillah...🌹🌹 God bless you chechi 🌹🌹big salute ellavarkkum 👍👍👍

  • @JamsheerJamsheer-pk8yp
    @JamsheerJamsheer-pk8yp Жыл бұрын

    Mammokka💖💖

  • @mruthyumjayan2288
    @mruthyumjayan22882 жыл бұрын

    ദൈവം സഹായത്തിനുണ്ടാവും മോളെ കാത്തു രക്ഷിയ്ക്കെട്ട 🙏

  • @geethakumar111

    @geethakumar111

    Жыл бұрын

    ഏക്കർ കണക്കിന് ഭൂമിയുള്ളവർ നൂറു കണക്കിനുണ്ടല്ലോ. അഞ്ചു സെൻ്റ് ഭൂമി ഈ പാവങ്ങൾക്കു കൊടുത്തിരുന്നെങ്കിൽ എത്ര നന്നായേനേ. ആരെങ്കിലും ഒന്നു സഹായിക്കൂ. എന്നിക്ക് ഒരു സെൻ്റ് ഭൂമി പോലുമില്ലാതായിപ്പോയി. ഉള്ളവനല്ലേ കൊടുക്കാനാവൂ.

  • @CR7988

    @CR7988

    3 ай бұрын

    ദൈവം അല്ല മനുഷ്യൻ ആണ് സഹയത്തിന് വന്നത് മനുഷ്യനെ അയച്ചത് ദൈവം ആണെന്ന് പറഞ്ഞു വരണ്ട

  • @raghuk4035
    @raghuk40352 жыл бұрын

    സുരേഷ് ഗോപി സുരേഷ് ഗോപി സുരേഷ് ഗോപി സുരേഷ് ഗോപിയ്ക്ക് പകരക്കാരനില്ല

  • @shijasharfudeen3384

    @shijasharfudeen3384

    2 жыл бұрын

    Yes

  • @latheefkurukkol2165
    @latheefkurukkol2165 Жыл бұрын

    എന്റെ വീടിനടുത്തു ആയിരുന്നു ശ്രീദവി തങ്കമ്മ (കോപ്പമ്മ എന്നായിരുന്നു അവരെ ഞങ്ങൾ വിളിച്ചിരുന്നത് ഞാൻ ഈ കുട്ടിയെ ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട് വെളുത്തിട്ട് ചുമന്ന മുടിയായിരുന്നു കോഴിച്ചിനയില കണ്ണഞ്ഞിറ പറമ്പിൽ ഒരു ഷീറ്റ് കട്ടി അതിലായിരുന്നു താമസം ഞങ്ങളുടെ നാട്ടുകാർ അന്ന് കുട്ടിക്ക് സഹായം ചെയ്തിട്ടുണ്ട്

  • @lissyjoyabraham4
    @lissyjoyabraham42 жыл бұрын

    God bless your family

  • @MaryMotherofGod
    @MaryMotherofGod2 жыл бұрын

    Jose Mavely is a man of kind heart. God bless all his works. 🙏 Thanks to all the good hearts 💕 who make a life for others like SureshGopi Sir.

  • @mnunni11

    @mnunni11

    2 жыл бұрын

    I agree with you. But this gentle man was sooooooooooooo cruel to the innocent creatures ie to the street dogs. I remember a news appeared in news papers years ago, a photo also holding a gun to kill the street dogs.. Anyone whoever it is against a silly poor dump beings is not only bad but also cruel

  • @prathapkrishnan6283
    @prathapkrishnan6283 Жыл бұрын

    ഈ കുട്ടിക്ക് ഇത്രയും നല്ലൊരു ഭർത്താവിനെ കൊടുത്തതിന് ദൈവത്തിന് നന്ദി... സതീഷിന് ബിഗ് സല്യൂട്ട് 🙏🙏🙏

  • @sureshkumar-lb4nm
    @sureshkumar-lb4nm2 жыл бұрын

    പത്തനംതിട്ട ആണ് എന്റെ വീട് അവിടെ ഇവർക്ക് ഞാൻ സ്ഥലം കൊടുക്കാം പത്തനംതിട്ട ജില്ലയിലെ കോന്നി വളളിക്കോട് എന്ന് സ്ഥലത്ത്

  • @prabharamesh1495

    @prabharamesh1495

    2 жыл бұрын

    നല്ല മനസ് ❤❤

  • @haneefsa3980

    @haneefsa3980

    2 жыл бұрын

    👍👍👍

  • @sandrasajeev4918

    @sandrasajeev4918

    2 жыл бұрын

    🙏🙏

  • @AppleApple-kx3hr

    @AppleApple-kx3hr

    2 жыл бұрын

    Daivam ningalla sahayikum

  • @suransuran3351

    @suransuran3351

    Жыл бұрын

    ff

  • @shreejaacharya8448
    @shreejaacharya84482 жыл бұрын

    So kind the super Star sir Suresh Gopi God bless him he came to help the poor girl that is big things he has a soft corner for poor girl god always help him

  • @hemak988
    @hemak9882 жыл бұрын

    ദൈവം കാത്തുരക്ഷിക്കേട്ടെ 🙏സുരേഷ്‌ഗോപി സർ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏

  • @nowfalma1346
    @nowfalma13462 жыл бұрын

    Mamukka & suresh gopi big salute..

  • @sayanthkcsayanth1695
    @sayanthkcsayanth1695 Жыл бұрын

    ഒരായിരം അഭിനന്ദനങ്ങൾ ചേച്ചി 🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @lissyjames5598
    @lissyjames55982 жыл бұрын

    God bless you makala ellavitha anugrahavum esaran nalkatta🙏🙏🙏🙏

  • @enachivlogisrael5452
    @enachivlogisrael54522 жыл бұрын

    പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച... ഒരു സിനിമാക്കഥ പോലെ 😪

  • @rahulromeo7495
    @rahulromeo74952 жыл бұрын

    Mammookka fans

  • @ashgaming2610
    @ashgaming2610 Жыл бұрын

    മമ്മൂക്ക ഉയിർ ആണ്.... ഗോപി ചേട്ടനും അതെ......

  • @hareeshtp7530
    @hareeshtp75302 жыл бұрын

    Sreedavikki allavida daivanugrahangalum undakatayenn ee eliyavan prarthikkam . Love 💕 you scene and like it. Mammotti and surashgopi is very very good.

  • @ilovemyindia9655
    @ilovemyindia9655 Жыл бұрын

    God always with you sister 🙏

  • @bibinkumar2243
    @bibinkumar22432 жыл бұрын

    നിങ്ങൾക്ക് എല്ലാവരും ഉണ്ട് എല്ലാം ശേരീ ആവും ഇശ്വരൻ അനുഗ്രഹിക്കും തിർച്ച

  • @shymavijayan3545
    @shymavijayan35452 жыл бұрын

    സതീഷിനു ദൈവം നല്ലത് വരുത്തും ഇപ്പോൾ ഉള്ള കഷ്ട്ടപാടൊക്കെ മാറി എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവും

  • @sheenabiju2813
    @sheenabiju2813 Жыл бұрын

    ഇനി ഒന്നും പേടിക്കേണ്ടാ ഇനി ഉയരങ്ങളിലേക്ക് എത്തും 🙏🙏🙏🙏

  • @adhiladhilkm2388
    @adhiladhilkm2388 Жыл бұрын

    Great family

  • @rajantr3856
    @rajantr3856 Жыл бұрын

    Sureesh Gopi sir Big salute❤❤❤❤❤❤❤❤Love you

  • @vinayanvinu5620
    @vinayanvinu5620 Жыл бұрын

    God bless ningale🙏🙏🙏🙏

  • @Mpramodkrishns
    @Mpramodkrishns Жыл бұрын

    സുരേഷ് ഗോപിച്ചേട്ടൻ ❤️❤️👌👌🥰

  • @dewdrops7183
    @dewdrops71832 жыл бұрын

    Ente jeevithathil njan kaanan aagrahikkunna eaaka Nanma manushiyan. ..suresh gopi

  • @girijapremkumar9585
    @girijapremkumar95852 жыл бұрын

    Lord will help u. He lifted u soo much. Have faith rest he will do.

  • @ashi6389
    @ashi63892 жыл бұрын

    Mammukka fans😍😍

  • @sheejauae8317
    @sheejauae83172 жыл бұрын

    ഗോഡ് ബ്ലെസ്സ് യൂ മോളേ

  • @gandheeshsl246
    @gandheeshsl2462 жыл бұрын

    ❤️❤️❤️🙏🙏🙏

  • @mohammedshafeek8579
    @mohammedshafeek85792 жыл бұрын

    ❤️❤️

  • @jessyjames4306
    @jessyjames43062 жыл бұрын

    God bless you

  • @kkd3260
    @kkd32602 жыл бұрын

    സുന്ദരി കുട്ടി....

  • @premeelashindiclassinmalay7573
    @premeelashindiclassinmalay75732 жыл бұрын

    😢😢😢😢😢😢 God bless you 🙏🙏🙏🙏

  • @naheemudheennaheem2257
    @naheemudheennaheem22572 жыл бұрын

    മമ്മൂക്ക പൊളിയല്ലേ 😍

  • @sreenivasant476
    @sreenivasant4762 жыл бұрын

    Super bro god bless you

  • @sreesuji797
    @sreesuji797 Жыл бұрын

    😥😥😥😥😥😥ദൈവമേ നീ കൂടെ ഉണ്ടാകണേ 😥😥😥😥

  • @Yaaz369
    @Yaaz3692 жыл бұрын

    Ashrafkka👍🏻👍🏻

  • @msthafamusthu5508
    @msthafamusthu5508 Жыл бұрын

    മോളെ നീ ഒറ്റക്കല്ല 🌹🌹🌹

  • @rajantr3856
    @rajantr3856 Жыл бұрын

    Mammukka muthaannu ❤❤❤❤

  • @sonasona-ps5lm
    @sonasona-ps5lm2 жыл бұрын

    ദൈവം കൂടെയുണ്ട്

  • @CR7988

    @CR7988

    3 ай бұрын

    🤣

  • @vishnu3753
    @vishnu37532 жыл бұрын

    Sakshaal Mammookka ❤

  • @sihassl7851
    @sihassl78512 жыл бұрын

    കേരളത്തിലെ സേവാഭാരതി ഒന്നു കൈ കോർത്താൽ നിസാരമായി പരിഹരിക്കാൻ പറ്റും

  • @paramakarunyavanumharmparp8071

    @paramakarunyavanumharmparp8071

    2 жыл бұрын

    @boomerang അത് വൃത്തിയായി അന്റ ഉമ്മാ ചെയ്യണുണ്ട് കോയാ

  • @rekhasuresh7632
    @rekhasuresh7632 Жыл бұрын

    Sureshgopisir Aganaparayu 🙏

  • @ibrahimsharjah8333
    @ibrahimsharjah83332 жыл бұрын

    Masha ahlla

  • @vinodvk9986
    @vinodvk99866 ай бұрын

    ചേട്ടാ സല്യൂട്ട് 🙏🙏🙏🙏

  • @ashi6389
    @ashi63892 жыл бұрын

    Mammukka ❤️❤️

  • @sanalthomas9210
    @sanalthomas9210 Жыл бұрын

    തെരുവിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന ഓരോ അമ്മമാരും ഓർക്കുക അവരുടെ കുഞ്ഞുങ്ങളുടെ അവസ്ഥ

  • @megamammoottythalaajithfan2105
    @megamammoottythalaajithfan21052 жыл бұрын

    🤩🤩🤩🤩🤩🤩🤩👌👌👌👌

  • @ravilion9670
    @ravilion9670 Жыл бұрын

    സുരേഷേട്ടാ നമസ്കാരം

  • @rajantr3856
    @rajantr3856 Жыл бұрын

    Love you thankama chachi😢😢😢😢😢❤❤❤❤❤❤

  • @jithusabivlog4149
    @jithusabivlog41492 жыл бұрын

    🙏🙏❤

  • @saikrishnasanoop5599
    @saikrishnasanoop55992 жыл бұрын

    God bles you

  • @santhoshqmb1314
    @santhoshqmb13142 жыл бұрын

    🙏🙏🙏

  • @Yaaz369
    @Yaaz3692 жыл бұрын

    MFWAI 🔥🔥👏🏻👏🏻

  • @suharasuhara1409
    @suharasuhara1409 Жыл бұрын

    മോൾ ഉയർങ്ങളിൽ എത്തട്ടെ. പാവം മോൾ

  • @liniudayan7325
    @liniudayan73252 жыл бұрын

    😍👍🙏

  • @navasck1142
    @navasck11422 жыл бұрын

    Mamooka. Fans

  • @vavasajitha9642
    @vavasajitha96422 жыл бұрын

    Mammuka

  • @sreejeshkizhakke8790
    @sreejeshkizhakke87902 жыл бұрын

    ഇങ്ങനെയുള്ള നല്ലവരായ ആളുകളെയാണ് നമ്മൾ ദൈവ തുല്യമായി കാണുന്നത്.... അല്ലാതെ കാശുല്ല ഫിലിം സ്റ്റാർ കോടികളുള്ള വണ്ടി എടുത്ത് അത് രജിസ്റ്റർ ചെയ്യാൻ വരുന്ന സമയത്ത് വീഡിയോ എടുത്ത് കൊട്ടി ഘോഷിക്കുന്നതിലല്ല.....

  • @santhaikn8469

    @santhaikn8469

    2 жыл бұрын

    👍💪🚩🚩🚩

Келесі