നീ എന്നെക്കുറിച്ച് പുറത്ത് അന്വേഷിക്കുന്നത് നല്ലതാണ്

Ойын-сауық

Пікірлер: 696

  • @KaalaDhaaran-ub5cj
    @KaalaDhaaran-ub5cj2 ай бұрын

    ഇത് ബിജു മേനോൻ, സിദ്ധിക്ക്, മമ്മുക്ക എല്ലാം കൂടെ ചേർന്ന ഒരു അവതാരം ആണല്ലോ. സൂപ്പർ

  • @Lotus_lover_

    @Lotus_lover_

    Ай бұрын

    👌🏻👌🏻👌🏻👌🏻🤗❤️

  • @manobandmarthandam

    @manobandmarthandam

    Ай бұрын

    തീർച്ചയായും ❤

  • @JijymolBaby

    @JijymolBaby

    Ай бұрын

    Correct.

  • @ShabeerShabeershabi-ie2ir

    @ShabeerShabeershabi-ie2ir

    Ай бұрын

    അപ്പൊ ലാലില്ല കാരണം ലാലിനെ പോലെ ലാൽ മാത്രം 🔥🔥

  • @santhoshtm7747

    @santhoshtm7747

    Ай бұрын

    Movie name please

  • @hyderksd5436
    @hyderksd54366 ай бұрын

    🔥🔥🔥ഈ മൂവി യിലെ ഏറ്റവും രോമാഞ്ചം തോന്നിയ സീൻ ...ജോജു ജോഷി 🔥

  • @mayaraju2920

    @mayaraju2920

    5 ай бұрын

    ഏതാ മൂവി

  • @hyderksd5436

    @hyderksd5436

    5 ай бұрын

    @@mayaraju2920 ആന്റണി

  • @adarshprakashan2143

    @adarshprakashan2143

    5 ай бұрын

    Antony

  • @vava89

    @vava89

    5 ай бұрын

    Enthu kaanenda movie aanu..super​@@mayaraju2920

  • @vava89

    @vava89

    5 ай бұрын

    Antony

  • @deepakram3678
    @deepakram36786 ай бұрын

    ഇതൊരു ഭയങ്കര scene ആയിരുന്നു in theatre 🔥🔥🔥🔥🔥

  • @Jisin2353

    @Jisin2353

    6 ай бұрын

    Joju നീ ആരാടാ :principle നിന്റെ തന്ത umbi😆

  • @user-kv6yw7rz7x

    @user-kv6yw7rz7x

    6 ай бұрын

    Sathyam romanjam vanna seen🔥

  • @user-vz6bn2tn7w

    @user-vz6bn2tn7w

    6 ай бұрын

    Eatha filim

  • @rohanrajmr

    @rohanrajmr

    5 ай бұрын

    ​@@user-vz6bn2tn7w Antony

  • @nitinjoy6675

    @nitinjoy6675

    Ай бұрын

    Sariya in theatre this movie was a great experience. But ott vanapo aah oru power Ella ma b bcas sound was also a factor

  • @ViralMart2244
    @ViralMart22445 ай бұрын

    പഴയ ലാലേട്ടൻ മമ്മൂക്ക സുരേഷ് ഗോപി ഒക്കെ 90സിൽ ചെയ്‌ത വെച്ച ലെവൽ പടങ്ങൾ ഇപ്പോൾ അഭിനയിക്കാൻ ജോജു, ബിജു മേനോൻ മാത്രം

  • @user-po8it9rh1p

    @user-po8it9rh1p

    2 ай бұрын

    Pazhaya laal aarattum kalich nadakunnu 😂😂😂😂

  • @adarshnavaneetham

    @adarshnavaneetham

    2 ай бұрын

    @@user-po8it9rh1p 🤣🤣🤣🤣

  • @vijay-oe7qh

    @vijay-oe7qh

    Ай бұрын

    ​@@user-po8it9rh1pathe samayam mamootty jihadikale kond kadha ezhuthipikunnu😂😂😂

  • @yoga4ubyyogisiya176

    @yoga4ubyyogisiya176

    Ай бұрын

    ​@@user-po8it9rh1p😂😂😂😂

  • @GODZGARDENEARTH

    @GODZGARDENEARTH

    Ай бұрын

    മാറ്റിപ്പിടിക്കേണ്ട സമയമായി

  • @arshakm62
    @arshakm626 ай бұрын

    ഇങ്ങേരെ ഇപ്പോ സ്‌ക്രീനിൽ വെറുതെ കണ്ടാൽ തന്നെ MASS.... ഇനിയും ഇങ്ങനത്തെ characters കിട്ടട്ടെ 🔥🔥🔥🔥

  • @shylasimon8215

    @shylasimon8215

    5 ай бұрын

    സത്യം.

  • @vipinak1118

    @vipinak1118

    Ай бұрын

    Okke undelum, Rajadhi raja yile ayyappan,

  • @midlajmuhammed7450

    @midlajmuhammed7450

    11 күн бұрын

    Ayyappan 😂 Ippo porinju antony Joseph inganeyan iyale kanunnad chemban koode undengil parayanda

  • @vishvin78
    @vishvin786 ай бұрын

    ജോഷി മാസ്സ് ആയിരിന്നു, ആണ്, പുതിയ സംവിധായകർക്ക് ഒരു യൂണിവേഴ്സിറ്റി തന്നെ ആണ് പഹയൻ❤️... ജോജു as always notorious actor 💪💪💪

  • @user-ng3ms5nh6j

    @user-ng3ms5nh6j

    6 ай бұрын

    🔥🔥

  • @MRIDUL_K2591

    @MRIDUL_K2591

    5 ай бұрын

    Template padam eduthu hit aakkunna oru vetteran director athinte appurathek onnumilla 🙂🙂🙂

  • @abhijith7480

    @abhijith7480

    3 ай бұрын

    ​@@MRIDUL_K2591 അദ്ദേഹത്തിന്റെ level തനിക്കൊന്നും അറിയില്ല. ന്യൂഡൽഹി പോലൊരു പടം അന്ന് ചെയ്ത് ഇന്ത്യ മുഴുവൻ reach ഉണ്ടാക്കിയ സംവിധായകൻ ആണ് അദ്ദേഹം🔥🔥🔥അങ്ങേരെ വിലയിരുത്താൻ നീയൊന്നും ആയിട്ടില്ല

  • @ArunLal-kh2qp

    @ArunLal-kh2qp

    Ай бұрын

    ഇന്ത്യൻ സിനിമയിലെ 50 വർഷത്തോളം ആയി കാലത്തിനു അനുസരിച് film ചെയ്യുന്ന ഒരേ ഒരു film മേക്കർ.. ഹിറ്റ്‌ maker.. അത് ജോഷി മാത്രം.. മോഹൻലാലും മമ്മൂട്ടിയും സിനിമ കാണും മുൻപ് ജയനെ വെച്ച് സൂപ്പർ പടങ്ങൾ ഇറക്കിയ മൊതല്.... രണ്ടു സൂപ്പർ star കളും ഇയാളുടെ മുൻപിൽ attention ആയി നിൽക്കും.. നേരിട്ട് ചീത്ത പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് 20 20 മൂവി ലൊക്കേഷൻ.. നസ്രാണി തൊട്ടു സ്ഥിരം ജോഷി പടം എന്റെ വീടിനു തൊട്ട് അടുത്തുള്ള ഒരു വലിയ വീട്ടില ഷൂട്ട്‌ ചെയ്യുന്നത്..പാലക്കൽ ഹൌസ്.. മൂപരുടെ ഷൂട്ട്‌ വേറെ ലെവൽ

  • @shihabudheenh1411
    @shihabudheenh14116 ай бұрын

    ജോഷി യുടെ സിനിമ അന്നും ഇന്നും വേറെ ലെവലാണ്❤

  • @bincyvavachy7987
    @bincyvavachy79876 ай бұрын

    Joju...🎉 Awesome performance❤

  • @salessales6287

    @salessales6287

    6 ай бұрын

    പെൺകുട്ടികളുടെ അപ്പൻ റോൾ മമ്മൂട്ടി കഴിഞ്ഞ പിന്നെ നന്നായി ചെയ്തത് ജോജുവാണ്

  • @shonesvarghese1676

    @shonesvarghese1676

    6 ай бұрын

    athe **june** pwoli padam@@salessales6287

  • @jacobjacob6334

    @jacobjacob6334

    6 ай бұрын

    Athinathum.thiruki kayatti...​@@salessales6287

  • @Ordinary_person_000

    @Ordinary_person_000

    5 ай бұрын

    ​@@salessales6287mamootty ethokeya

  • @HERCULES-yh3wm
    @HERCULES-yh3wm2 ай бұрын

    Jewel ന്റെ ചിരി ആണ് സൂപ്പർ 😂

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran2426 ай бұрын

    രോമാഞ്ചം സീൻ ആണ് 🔥

  • @aswanthjayaraj2647
    @aswanthjayaraj26476 ай бұрын

    പടത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയതും കോരി തരിപ്പിച്ചതും ആയ Mass Seen 🔥🔥🔥🔥

  • @interestingvideos361

    @interestingvideos361

    Ай бұрын

    Appo pinne movie kandit karyam illa

  • @bobbykm2255
    @bobbykm22556 ай бұрын

    ജോജു നിങ്ങള് മുത്താണ് ❤️❤️❤️

  • @bensonrajan4421
    @bensonrajan44216 ай бұрын

    super dialogue.. super acting.. goosebumps.. specially loved it when the lady in the back was clapping her hands silently..

  • @ajithchandran8797
    @ajithchandran87976 ай бұрын

    ജോജു, നൈല, വിജയ രാഘവൻ, എല്ലാരും പൊളി ❤❤

  • @Bjktdcvb

    @Bjktdcvb

    6 ай бұрын

    എങ്ങനിരിക്കണ് അപ്പൊ കല്യാണി ആരായി 😂😂😂

  • @vishnuramanan8773

    @vishnuramanan8773

    6 ай бұрын

    കല്യാണി ആൾസോ

  • @KorgTipsandshortcuts
    @KorgTipsandshortcuts2 ай бұрын

    റ്റീച്ചറിൻ്റെ കൈത്താളവും ഊറിയ ചിരിയും.....!! ആൾക്കത് നന്നെ ബോധിച്ചു......☺️☺️☺️😊😊

  • @sulthan7647
    @sulthan76476 ай бұрын

    Aa ടീച്ചർക്ക് ആന്റണിയെ വല്ലാത്ത ഇഷ്ടം ആണെന്ന തോന്നുന്നത് വല്ലാത്ത നോട്ടം ശ്രദ്ധിച്ചാൽ അറിയാം

  • @pptm3504

    @pptm3504

    4 ай бұрын

    😅😂

  • @sivakrishna6253

    @sivakrishna6253

    3 ай бұрын

    Aa teacher ne kandappo jual nde face cut thoonni

  • @goldenbag9863

    @goldenbag9863

    3 ай бұрын

    ​@@sivakrishna6253jewel mary annu athu

  • @aswathyadrika2028

    @aswathyadrika2028

    3 ай бұрын

    കഷ്ടം അത് jeual ആണ്

  • @ansr2917

    @ansr2917

    2 ай бұрын

    Avar last kayyadikkunnund.. Ee scenil... Shradhichal. Manassilakum

  • @AskarXplore
    @AskarXplore13 сағат бұрын

    Note bookil സുരേഷ് ഗോപി തകർത്ത scene ജോജു വേറെ ലെവൽ

  • @naseemam5978
    @naseemam597821 күн бұрын

    Ithil joju chettanum kalyaniyum super super acting sory angane alla jeevikkukayayirunnu

  • @rjohn987
    @rjohn987Ай бұрын

    മലയാള സിനിമയിൽ ജോഷി, ഐ വി ശശി എന്നിവർ കാണിച്ച മാസ്സ് വേറെ ലെവൽ

  • @sreerenginisn6467
    @sreerenginisn64676 ай бұрын

    Antony... Movie.. Very nice movie. Must watch

  • @xqfkratos5412

    @xqfkratos5412

    6 ай бұрын

    Movie name

  • @ArJun_Kazrod

    @ArJun_Kazrod

    6 ай бұрын

    Antony 😅

  • @shakkir__zx
    @shakkir__zxАй бұрын

    നി പുറത്ത് എന്നെ കുറിച്ച് അന്നെഷിക്കുന്നത് നല്ലതാ per thankan 🥵

  • @arunkumarka1809
    @arunkumarka18092 ай бұрын

    Ee scene ... Pandathey aa cinemakalil inddrnna... Oru mass feel thanna scene aarnuu

  • @arunmannarkkad1153
    @arunmannarkkad11536 ай бұрын

    എന്റെ മോനെ ഈ പടം 🔥🔥🔥 ഈ സീൻ 🔥🔥🔥. Joju💎

  • @sajikochi3242
    @sajikochi32426 ай бұрын

    Nee arada!!😅 Athu kalakii

  • @srkv2920
    @srkv29202 ай бұрын

    ആ ടീച്ചറുടെ അവസാന expression സൂപ്പർ

  • @Lotus_lover_
    @Lotus_lover_Ай бұрын

    ജോജു ഇഷ്ടം 🥰🥰🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️ ചങ്കൂറ്റം ഉള്ള, നടൻ മാത്രമല്ല, ചങ്കൂറ്റമുള്ള നല്ലൊരു മനുഷ്യനും കൂടിയാണ് 👍🏻

  • @josephakkarakaran4500
    @josephakkarakaran45004 ай бұрын

    കല്യാണി joju.. ജോഷി super

  • @satheeshkumar6026
    @satheeshkumar60263 күн бұрын

    ടീച്ചർ സൂപ്പർ പെർഫോം.👍

  • @jannetjoseph8714
    @jannetjoseph87146 ай бұрын

    "Awesome Joju" , The Great Actor👌✌👍

  • @SONU-eNTERTAINMENT610

    @SONU-eNTERTAINMENT610

    6 ай бұрын

    awesome joju

  • @jayasreekh4852
    @jayasreekh48529 күн бұрын

    E scene enikkum marakkn pattilla theatril athrayum kayyadi kittiya scn . Joju chetta you are mass🔥

  • @naseemam5978
    @naseemam59786 ай бұрын

    Ithil joju chettan oru rakshayumilla pinne kalyaniyude acting very very super naila usha super ellarum adipoli

  • @nithinsebastian6541

    @nithinsebastian6541

    6 ай бұрын

    🤣🤭

  • @professionalkerala2658
    @professionalkerala26584 ай бұрын

    Joshi orikkalum veruthe oru padam cheyyukela.athu annum innum angane thanne ❤

  • @bineeshabini5963
    @bineeshabini59636 ай бұрын

    Movie : Antony

  • @leegeorge9766
    @leegeorge9766Ай бұрын

    പൊളി സീൻ ആയിരുന്നു ❤❤❤❤❤❤

  • @praseelasasi5547
    @praseelasasi55476 ай бұрын

    സൂപ്പർ കൊടുത്ത്ത് പോരാ അവൻ എഴുനേൽക്കരുത് 👍👌👍♥️♥️♥️

  • @SALINI466
    @SALINI466Ай бұрын

    ❣️ തുടക്കം മുതൽ അവസാനം വരെ ത്രില്ലിംഗും കിടിലൻ ഡയലോഗും സീൻസുമാണ് ഈ മൂവി """ 🄰🄽🅃🄾🄽🅈 """ ജോജു കല്യാണി കോമ്പിനേഷൻ സൂപ്പർ 👍👍🌹❣️❣️❣️

  • @hnsri94
    @hnsri946 ай бұрын

    Penkuttikale Ella parentsum.igane thanne valarthanam ...njanum ente mole igane thanne anu valarthunnathu.....thonnivasam parayukayum cheyyunnavareyum adichu paripelakkanam

  • @aneesh3980
    @aneesh39806 ай бұрын

    ഇങ്ങേരു പൊളി മുത്താണ് ഇനിയും നല്ല ആക്ഷൻ ഫിലിം കിട്ടട്ടെ pennum സൂപ്പർ ആക്ഷൻ ഹീറോ thanne

  • @DeeZee2024
    @DeeZee2024Ай бұрын

    Awesome scene... ജോജു polichu👌✋

  • @Kpr2255
    @Kpr22556 ай бұрын

    പ്രേമം രഞ്ജി പണിക്കർ ❤❤

  • @aryas236

    @aryas236

    6 ай бұрын

    Athum copy aarnnu......Rakkilippattu movie scene by KPAC Lalithamma Ith pakshe aa 2 movie scene pooleyalla. Athil hero/heroine ne bhagath thettund. Ivide nyayam heroine nte bhagath aanu

  • @sajeevkulathinkarasajeevku7742

    @sajeevkulathinkarasajeevku7742

    6 ай бұрын

    അതുക്കും മേലെ ❤️❤️

  • @mythinkryptonite

    @mythinkryptonite

    6 ай бұрын

    notebook enn paranja oru padam ond , orth nok

  • @aryas236

    @aryas236

    6 ай бұрын

    @@mythinkryptonite yes...athilum heroine niraparadhiyanu

  • @aneesh2679

    @aneesh2679

    6 ай бұрын

    @@mythinkryptonite Avide Suresh Gopi !

  • @adhilnambiyathayil5175
    @adhilnambiyathayil51756 ай бұрын

    Pazhaya lalettan feel🔥

  • @princyt3369
    @princyt33696 ай бұрын

    അടിക്കെടി 🎉🎉🎉🎉🎉

  • @yaseenqa
    @yaseenqa6 ай бұрын

    വിജയരാഘവൻ ഒരു രക്ഷയുമില്ല...

  • @austinada338
    @austinada3386 ай бұрын

    ഇതൊരു തകർപ്പൻ സീൻ ആണ്....

  • @user-zl8wn4bl1q
    @user-zl8wn4bl1q6 ай бұрын

    Orupad Thavana Njan Kanda Video Superrr

  • @sharafalisharusharu2121
    @sharafalisharusharu21214 ай бұрын

    കിടിലൻ സീൻ ❤

  • @RamuRamu-wj7om
    @RamuRamu-wj7om2 ай бұрын

    Endh rasathilaa joju abhinayikunnadhu❤❤❤❤

  • @saancreations2242
    @saancreations22426 ай бұрын

    അടിപൊളി പടായിരുന്നു ഇന്നലെ കണ്ടതേയുള്ളൂ

  • @nijuanjoom7588

    @nijuanjoom7588

    6 ай бұрын

    Etha padam

  • @saancreations2242

    @saancreations2242

    6 ай бұрын

    @@nijuanjoom7588 antony... ജോജു, kalyani... 🥰👍🏻

  • @Ayshasmusicbox

    @Ayshasmusicbox

    6 ай бұрын

    ​@@nijuanjoom7588Antony

  • @ChristinaFrancis-11

    @ChristinaFrancis-11

    6 ай бұрын

    ആണോ 😍ടെലെഗ്രാമിൽ വന്നോ

  • @priyaprasadpriyaprasadpriy7812

    @priyaprasadpriyaprasadpriy7812

    6 ай бұрын

    C​@@ChristinaFrancis-11vannu

  • @Wagontraveller
    @Wagontraveller4 ай бұрын

    ജോജു ജോർജ് വോയ്സ് മോടുലേഷൻ...🔥🔥🔥

  • @drishya7397
    @drishya73976 ай бұрын

    Note book orma vannu..Brigadier alexanders daughter.. Theew🎉

  • @nabeelmuhammed1850
    @nabeelmuhammed18506 ай бұрын

    ഈ സീൻ 🔥🔥 with that bgm

  • @aavanidhurga4918
    @aavanidhurga49186 ай бұрын

    പൊളി ♥️♥️🔥🔥🔥🔥🔥

  • @rajinirajini6713
    @rajinirajini67134 ай бұрын

    സൂപ്പർ സീൻ 👌👌👌♥️♥️♥️♥️

  • @sambhushaji3685
    @sambhushaji36856 ай бұрын

    ജ്യൂവൽ മേരി : ആന്റണി വേഗം വാ.. അന്റണി ഇവിടെ പ്രശ്നവാ... ആന്റണി വേഗം വരുവോ

  • @user-nu8yw1jk4x

    @user-nu8yw1jk4x

    6 ай бұрын

    ലെ ആന്റണി,,,,അതിനു എന്നെ എന്തിനാ വിളിക്കുന്നെ പോലീസിനെ വിളിക്ക് പെണ്ണുമ്പിള്ളേ 😂😂😂

  • @sambhushaji3685

    @sambhushaji3685

    6 ай бұрын

    @@user-nu8yw1jk4x 😂😂

  • @sajinipkd4827
    @sajinipkd4827Ай бұрын

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഈ മൂവിയിലെ രോമാഞ്ചിഫിക്കേഷൻ സീൻ 🔥🔥🔥🔥

  • @zombiegoatwheels
    @zombiegoatwheelsАй бұрын

    Next level goosebump scene....🔥

  • @insideofmeee
    @insideofmeee2 ай бұрын

    ലാസ്റ്റ് ആ ടീച്ചർ കയ്യടിച്ചു 😂😂

  • @nivya3943

    @nivya3943

    2 ай бұрын

    Teacher adyam muthale support

  • @sali4you431
    @sali4you4316 ай бұрын

    Kidlol kidlam padam❤

  • @sebinjacob2340
    @sebinjacob23405 ай бұрын

    മേശയിൽ ഉള്ള ആ പഞ്ച്..... Theatre എക്സ്പീരിയൻസ് 👌🔥

  • @sumeshsubramanyan4595
    @sumeshsubramanyan45956 ай бұрын

    Mmde Thrissur Dialogue… uff! 🔥🔥🔥

  • @vinodsidhard6601
    @vinodsidhard6601Ай бұрын

    joshy sir ......evergreen director in indian cinima industry ❤

  • @gokulraj3546
    @gokulraj35466 ай бұрын

    അടിപൊളി പടം, nice movie

  • @user-kq3vf5qg1q
    @user-kq3vf5qg1q5 ай бұрын

    Polichu Goju George❤

  • @bee4ever
    @bee4everАй бұрын

    ❤ this movie and every character did an amazing job.

  • @sunishselvarajan8282
    @sunishselvarajan82826 ай бұрын

    Super padamanu aarum Miss ചെയ്യല്ലേ❤❤❤❤❤

  • @redindian9656

    @redindian9656

    5 ай бұрын

    Movie name para.. please..

  • @SibinBaby-vq7eu

    @SibinBaby-vq7eu

    4 ай бұрын

    Antony

  • @sunitharohini7402
    @sunitharohini74025 ай бұрын

    Joju poliche adikki.. huge fan of your movies...❤❤❤❤

  • @rajsankar5604
    @rajsankar5604Ай бұрын

    നീയാരെടാ🔥🔥🔥🔥🔥🔥🔥 പൊളി സീൻ ❤️❤️❤️🔥🔥

  • @kl24....88
    @kl24....886 ай бұрын

    Super movie. Joju chettan super🔥❤️

  • @karthikkamath391

    @karthikkamath391

    4 ай бұрын

    Which movie?

  • @AJILDASANANDHU
    @AJILDASANANDHU6 ай бұрын

    As dilog ni aarada😍😍😍😍poli

  • @prabinkvkannur8095
    @prabinkvkannur8095Ай бұрын

    ജോജു ചേട്ടൻ്റെ സൗണ്ട് വേറെ ലെവൽ❤

  • @de_v_il6_6_67
    @de_v_il6_6_676 ай бұрын

    🔥One of the best Work of joshy

  • @adishrinu9367
    @adishrinu93676 ай бұрын

    ജോജു പൊളിയല്ലെ മാഷേ.....🔥🔥🔥🔥🔥

  • @shini7263
    @shini72636 ай бұрын

    Super padamaanu.❤

  • @Vinuathi
    @Vinuathi6 ай бұрын

    സൂപ്പർ ഫിലിം ആണ്. 👏🏻👏🏻❤

  • @riyyukhan

    @riyyukhan

    6 ай бұрын

    Movie name

  • @Vinuathi

    @Vinuathi

    6 ай бұрын

    @@riyyukhan antony

  • @aneenajaison9247
    @aneenajaison92476 ай бұрын

    Ya mone❤️❤️❤️

  • @All_in_one0323
    @All_in_one03236 ай бұрын

    Padam super🌹🌹

  • @user-mj4bz9wr2t

    @user-mj4bz9wr2t

    20 күн бұрын

    Movie name plz

  • @bisharathulbadisha
    @bisharathulbadisha6 ай бұрын

    Ufff romanjafication🔥🔥🔥🔥🔥

  • @DGP8630
    @DGP86306 ай бұрын

    Poli movie❤❤❤

  • @vishnudevan1064
    @vishnudevan10646 ай бұрын

    Joju chettan ningal enna mass anu❤❤

  • @nithinsebastian6541

    @nithinsebastian6541

    6 ай бұрын

    Athe🤭

  • @govindangopi2063
    @govindangopi2063Ай бұрын

    Adipoli movies aane

  • @priyamolvenugopal6794
    @priyamolvenugopal67946 ай бұрын

    Super movie. Njan kandu

  • @vsseethal183
    @vsseethal1836 ай бұрын

    Joju chetttan super ❤️❤️❤️❤️

  • @megabyteish
    @megabyteish6 ай бұрын

    Goosebumps

  • @roshinr6786
    @roshinr67866 ай бұрын

    Super🎉 movie 🎉

  • @nagu351
    @nagu3516 ай бұрын

    Climax kandal Ella romanjavum pokum aganaya katti vechirikunath

  • @scullery_depot
    @scullery_depot5 ай бұрын

    Super seen ayirunu

  • @anjumathew6544
    @anjumathew65446 ай бұрын

    Amazing 😍😍

  • @ajithkrishnan7877
    @ajithkrishnan7877Ай бұрын

    പേര് ആന്റണി.... അന്നയുടെ ലോക്കൽ ഗാർഡിയൻ ❤❤❤❤

  • @shyamjithbaran9211
    @shyamjithbaran92116 ай бұрын

    Classic 😍🔥 🔥🔥🔥

  • @priyaaznethgazza9142
    @priyaaznethgazza91423 ай бұрын

    Anyaayam combo joju kalyani ❤

  • @sudheer732
    @sudheer7326 ай бұрын

    Mas dailok super sar

  • @coldstart4795
    @coldstart47956 ай бұрын

    adipoli scene tthanne

  • @sophiasunny7549
    @sophiasunny754925 күн бұрын

    Romaancham...❤

  • @shyamprakash2559
    @shyamprakash255914 күн бұрын

    Ijjaathy scene🔥🔥

  • @haripriyac.p3727
    @haripriyac.p37276 ай бұрын

    Super screen arunnuuu

  • @aafilacaafi5012
    @aafilacaafi50126 ай бұрын

    Joju adipoli actor

  • @Sissy_Merin_Joy
    @Sissy_Merin_Joy2 ай бұрын

    My fav scene ❤

  • @fasilfaisi3441
    @fasilfaisi34416 ай бұрын

    പൊറിഞ്ചു ടീം വീണ്ടും 🔥

  • @nithinsebastian6541

    @nithinsebastian6541

    6 ай бұрын

    😂🤣

  • @Karnan.12345
    @Karnan.123456 ай бұрын

    Joju enna lookaa😍😍

  • @wincentb2590
    @wincentb2590Ай бұрын

    Simply awesome

Келесі