പ്രിത്വിരാജ് വക്കീൽ വേഷത്തിൽ തകർത്ത് അഭിനയിച്ച അടിപൊളി മൂവി സീൻ | Prithviraj |Super Hit Movie

പ്രിത്വിരാജ് വക്കീൽ വേഷത്തിൽ തകർത്ത് അഭിനയിച്ച അടിപൊളി മൂവി സീൻ | Prithviraj |Super Hit Movie #suraj #vincyaloshious #mamthamohandas #viral #movie #malayalam #youtube

Пікірлер: 602

  • @neelakandandhanajayan3202
    @neelakandandhanajayan3202 Жыл бұрын

    നമ്മൾ പോലും അറിയാതെ നമ്മളിൽ മുദ്ര കുത്തുന്ന നമ്മുടെ ഐഡന്റിറ്റി..മാസ് ഡയലോഗ്... 👍👍❤️❤️

  • @SamuelAbram-bi6jf
    @SamuelAbram-bi6jf

    വെറുതെ അല്ല BJP ഇതിനെ എതിർത്തത് ഇപ്പൊ മനസിലായി

  • @kirancc81
    @kirancc81 Жыл бұрын

    ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ രോമാഞ്ചം കൊണ്ട സീനുകൾ ❤️❤️

  • @arjunarju5357
    @arjunarju5357 Жыл бұрын

    നമ്മുടെ രാഷ്ട്രിയം, ജാതി, മതം ഇന്ന് നടന്നു കൊണ്ടിരിക്കുന്ന എല്ലാം എന്ത് എന്ന് തുറന്നു കാട്ടിയ സിനിമ

  • @ShAdoW_sha
    @ShAdoW_sha Жыл бұрын

    ഇത് പോലുള്ള സിനിമകൾ ചെയ്യാൻ മലയാളം ഇൻഡസ്ട്രി കഴിഞ്ഞിട്ടേ ഉള്ളൂ... മറ്റേത് ഇൻഡസ്ട്രി യും

  • @azeezoravampuram367
    @azeezoravampuram367 Жыл бұрын

    ഈ സീൻ അഭിനയിക്കാൻ പ്രിത്വിരാജ് അല്ലാതെ മറ്റാരാളും ധൈര്യപെടില്ല

  • @jawadjazz3594
    @jawadjazz3594 Жыл бұрын

    ഇന്ന് നമ്മുടെ രാജ്യത് നടന്നു കൊണ്ടിരിക്കുന്ന പച്ചയായ 💯 ശെരി ഉള്ള കാര്യം ആണ് ഈ സിനിമയിൽ പറയുന്നത്

  • @abdullathazhathuveetil1457
    @abdullathazhathuveetil1457 Жыл бұрын

    നമ്മൾ തുറന്നു പറയാൻ കൊതിച്ച സത്യമായ കാര്യം പ്രഥി അഭിനയം സൂപ്പർ

  • @nafsinnaz10
    @nafsinnaz10 Жыл бұрын

    സത്യം പറയാലോ ഞാൻ ഇന്നലെ ആണ് ഈ പടം കണ്ടത് പ്രിത്വിരാജ് ന്റെ ഈ കോടതി സീൻ ഹരേ വാ 🥳🥳🥳വേറെ ലെവൽ

  • @shanushanu1996
    @shanushanu1996

    ഇതിന്റെ കഥ ത്തിരക്കഥ പിന്നെ തീപ്പൊരി സംഭാഷങ്ങൾ- ഷാരിസ്❤❤❤ പിന്നെ അത് ഞരമ്പുകളിൽ തീ പടർത്തി ഡയലോഗ് ഡെലിവറിയിലൂടെ അദ്ഭുതപ്പെടുത്തിയ പ്രിഥ്വി 🔥🔥🔥🔥🔥

  • @nayanasreejesh7187
    @nayanasreejesh7187 Жыл бұрын

    ഇതു സിനിമയല്ല, ഇതാണ് റിയൽ

  • @Ashokan-Goku-
    @Ashokan-Goku- Жыл бұрын

    ഒരു പട്ടിയെ കൊന്നാൽ ചോദിക്കാൻ ആയിരം പേരുള്ള രാജ്യത്ത് ഒരു മനുഷ്യനെ കൊന്നാൽ ഒരു പട്ടിയും വരില്ല അതാണ് ശരിക്കും മാസ്

  • @shamsudheen2253
    @shamsudheen2253 Жыл бұрын

    തിരക്കഥ കൃത്തിന് അഭിനന്ദനങ്ങൾ

  • @febzzff2003
    @febzzff2003 Жыл бұрын

    വിശപ്പ് അടക്കാൻ വേണ്ടി ബാക്ഷണം മോഷ്ടിച്ച് ആദിവാസി യുവാവ് മധുവിനെ ഇന്നും ഒരു തീരാ നൊമ്പരം ആയി കേരളീയ ജനങ്ങൾ😢

  • @navasnavaskk8553
    @navasnavaskk8553 Жыл бұрын

    ഇത് പോലെ പത്തു പേർ റിയൽ ലൈഫിൽ രംഗത്തു വരാൻ ധൈര്യപ്പെട്ടാൽ രാജ്യം അവർക്കു പിന്നിൽ അണിനിരക്കും '

  • @ashikkichu4710
    @ashikkichu4710 Жыл бұрын

    2022ലെ മികച്ച മലയാള സിനിമ ഇതു തന്നെ ♥️♥️♥️♥️💥💥💥

  • @NiyasKarakkad
    @NiyasKarakkad Жыл бұрын

    ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ പച്ചയായി അവതരിപ്പിച്ച movie...കണ്ടുതീരുമ്പോഴേക്ക് രോമം എഴുന്നേറ്റ് നിന്ന് salute ചെയ്തു

  • @JalwaJadeerTechy
    @JalwaJadeerTechy Жыл бұрын

    ഇദ്ദേഹത്തിന് ഇങ്ങനെയൊക്കെ അഭിനയിക്കാൻ കഴിയും എന്ന് നാം തിരിച്ചറിഞ്ഞ അഭിനയം ബിഗ്സല്യൂട്ട്

  • @saravarghese241
    @saravarghese241 Жыл бұрын

    Absolutely super cool movie. I even felt goosebumps when Prithviraj said those mass dialogue, " The Politics of Discrimination, The politics of hate. "

  • @Musthuvloge
    @Musthuvloge Жыл бұрын

    3:35

Келесі