നോറക്ക് ഇങ്ങനെ ഒരു മറുപടി കിട്ടും എന്ന് ആരും പ്രതീക്ഷിച്ചില്ല😂😂 |

JINTO FART LATEST TROLL VIDEO...
For more videos, please Subscribe and watch my KZread channel..
#trending #funnytrolls #bigbossmalayalam #fantasiashorts #funnyvideo #youtubeshorts #comedy #troll #kerala #malayalam #bbs6 #bigbossmalayalam #bigbossseason6 #bigbosstrolls #bigboss #bb #lalettan #mohanlal #jinto #jinjan #jintopjohn #sibin #sai #secretagenttroll #jintobodycraft #jintobiggboss #jintotroll #janmani #janmoni #arjun #sreethu #sreejun #jabri #jasmin #gabri #apsara #resminbai #rishi #asianet #disneyhotstar #funnyvideo #funnyreels #youtubeshorts #youtube

Пікірлер: 760

  • @KichenKichen-vx4gl
    @KichenKichen-vx4gl2 ай бұрын

    ഞാൻ ചിരിച്ചു മരിച്ചാൽ നിങ്ങളാണ് ഉത്തരവാദി😂😂😂😂

  • @roshnymerinthampan2105

    @roshnymerinthampan2105

    2 ай бұрын

    Maaraka editing...😂😂😂😂😂😂

  • @user-xc2tu1ik2h

    @user-xc2tu1ik2h

    2 ай бұрын

    സത്യം 😄😄😄😄😄

  • @aneesamahmood3074

    @aneesamahmood3074

    Ай бұрын

    Sssskkk😅😅😅😅😅😅😅

  • @AnittaRajan

    @AnittaRajan

    29 күн бұрын

    Sathyam 😁😁

  • @MuhammedaliMk-un5yy

    @MuhammedaliMk-un5yy

    27 күн бұрын

    Sathyam😂😂

  • @Mini.p721
    @Mini.p7212 ай бұрын

    ഇങ്ങനെയൊന്നും എഡിറ്റ് ചെയ്യല്ലേ ....ചിരിച്ച് ചിരിച്ച് വയ്യാതായി😂😂😂😂

  • @ahalyasuma9788

    @ahalyasuma9788

    2 ай бұрын

    Seriya😂

  • @JayaGEORGE-bx8ou

    @JayaGEORGE-bx8ou

    7 күн бұрын

    Sherikum😂

  • @jayakumarg6417
    @jayakumarg64172 ай бұрын

    ലാലേട്ടന് ഈ ആഴ്ച ചിരിക്കാനുള്ള വകയായി. 🤣🤣🤣

  • @itzmeadi666

    @itzmeadi666

    2 ай бұрын

    Ayak oruthn VALI ettale chiri veru nthale 😂

  • @aishwaryakr18

    @aishwaryakr18

    2 ай бұрын

    😹😹😹😂😂😂

  • @tinted_tails

    @tinted_tails

    2 ай бұрын

    😂😂😂😂😂😂😂😂

  • @AmalKK
    @AmalKK2 ай бұрын

    *ലാലേട്ടൻ : നമുക്ക് ഉണ്ടാക്കാൻ പറ്റും... പക്ഷേ കാണാൻ പറ്റില്ല.. *ജിൻ്റോ: കാണിച്ച് തരാ😂😂

  • @Rtechs2255

    @Rtechs2255

    2 ай бұрын

    കേൾപ്പിച്ചു തരാം 😅

  • @gauthamprem8833

    @gauthamprem8833

    2 ай бұрын

    😅😅😅😅😅😅

  • @mhdminhaj3022

    @mhdminhaj3022

    2 ай бұрын

    😂😂😂

  • @thasleemaibrahim1465

    @thasleemaibrahim1465

    2 ай бұрын

    😂😂😂 Roshane orma varunnu😂

  • @itzmeigzzy7126

    @itzmeigzzy7126

    2 ай бұрын

    😂😂😂😂😂😂😂😂😂😂😂 powli..

  • @yadurajvv
    @yadurajvv2 ай бұрын

    എല്ലാത്തിനേം പുകച്ച് പുറത്ത് ചാടിക്കാനുള്ള പരിപാടിയാണെന്ന തോന്നുന്നേ😂

  • @prajithkarakkunnel5482

    @prajithkarakkunnel5482

    2 ай бұрын

    🤣🤣🤣🤣🤣🤣🤣

  • @bijoykumark.p8636

    @bijoykumark.p8636

    2 ай бұрын

    😂😂

  • @rupeshv7958

    @rupeshv7958

    2 ай бұрын

    😂😂😂😂

  • @sanuscatsandvlogs2046

    @sanuscatsandvlogs2046

    2 ай бұрын

    Yes gup അടിക്കാനുള്ള കുതന്ത്രം

  • @remya_._

    @remya_._

    2 ай бұрын

    🤣🤣

  • @parvanendhuam1026
    @parvanendhuam10262 ай бұрын

    ജാൻ മണിയുടെ ചിരി കണ്ടു ഞാൻ പോലും ചിരിച്ചുപോയി😂😂😂😂😂😂

  • @YaseenYusufYahya
    @YaseenYusufYahya2 ай бұрын

    വിട്ട വളി വിശകലനം ചെയ്യുന്ന ലാലേട്ടന്റെ അവസ്ഥ... 🤭 Edit: പടച്ചോനെ... ഒരു വളി കമെന്റിന് ഇത്രയും ലൈകുകളോ 😎

  • @InspirationalBassetHound-ec7wb

    @InspirationalBassetHound-ec7wb

    2 ай бұрын

    🤣

  • @gauthamprem8833

    @gauthamprem8833

    2 ай бұрын

    😂😂😂😂😂😂

  • @JT-jw2bg

    @JT-jw2bg

    2 ай бұрын

    Ella seasonilum oru Vali topic engilum undavum, kayinja vattom Rinosh aarnnu

  • @messienthusiast7053

    @messienthusiast7053

    2 ай бұрын

    ​@@JT-jw2bg Robin Aano rinosh aano

  • @subameharkitchen135

    @subameharkitchen135

    2 ай бұрын

    🤣🤣🤣🤣

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi2 ай бұрын

    സീസൺ സിക്സ് തുടങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് ഇത്രയും ചിരിച്ചത് എന്റെ ജിന്റോ.......... 🤣🤣🤣🤣🤣

  • @ambikaambikaabhi2016
    @ambikaambikaabhi20162 ай бұрын

    ചിരിച്ചു ചത്തു എഡിറ്റിംഗ് സൂപ്പർ ഇതുപോലെ ഒരു പ്രതികരണം സ്വപ്നങ്ങളിൽ മാത്രം

  • @suneerkhan3618

    @suneerkhan3618

    2 ай бұрын

    ❤❤❤❤❤❤❤😅😂😂😂😂

  • @CRIZ-FIFA
    @CRIZ-FIFAАй бұрын

    മറ്റൊരാളെ ചിരിപ്പിക്കാൻ കഴിയുന്നതാണ് നിങ്ങളുടെ വിജയം, ഒരുപാട് ചിരിച്ചു

  • @marvalgamerr
    @marvalgamerr2 ай бұрын

    പുതിയ വാർത്ത : നോറയെ പുകച്ചു പുറത്ത് ചാടിച്ച് ജിന്റോ 😁🔥

  • @ranjithidhu2230
    @ranjithidhu22302 ай бұрын

    സ്വന്തമായിട്ടുള്ളത് ജിന്റോ വിട്ടു

  • @RishadRd-vd8gw
    @RishadRd-vd8gw2 ай бұрын

    ഇത് കണ്ടപ്പോ റിനോഷിനെ ഓർതവർ ഉണ്ടോ?? 😁😁😁big boss ഇൽ ഇത് രണ്ടാം തവണ. വളി വിഷയം 😂😂😂

  • @sweetychalissery5387

    @sweetychalissery5387

    2 ай бұрын

    Mmmm

  • @aayisha943

    @aayisha943

    2 ай бұрын

    Njanum orthu

  • @amalrajpc2876

    @amalrajpc2876

    Ай бұрын

    അത് തിയറി ഇത് പ്രാക്ടിക്കൽ

  • @sagardasr3576

    @sagardasr3576

    9 күн бұрын

    Rinosh paranju ,jinto cheythu 😂😂😂😂

  • @forcemedia8168
    @forcemedia81682 ай бұрын

    അടിപൊളി എഡിറ്റിങ് 😂

  • @jubybaby7421

    @jubybaby7421

    2 ай бұрын

    അതെന്നേയു 😂😂

  • @user-oh8ns4vm4q
    @user-oh8ns4vm4q2 ай бұрын

    സ്വന്തമായിട്ട് ഒരു തേങ്ങയുമില്ല എന്നാ പിന്നെ ദാ പിടിച്ചോ to to toooooo😂😂😂😆

  • @sakeersakeer1624
    @sakeersakeer16242 ай бұрын

    Kidilan trollll😂😂😂 creativity 100 💯

  • @aswathiaswathi1157
    @aswathiaswathi1157Ай бұрын

    ഞാൻ ചിരിച്ചു ചത്തു മോനെ

  • @anoopkrishnan3253
    @anoopkrishnan32532 ай бұрын

    ബിഗ്‌ബോസ് house ഇൽ വളി വിടാൻ 😂പാടില്ലെന്ന് rule ഇല്ലല്ലോ 😆😆 ലാലേട്ടൻ ചോദിച്ച ശ്രീഹള്ളിയിലേക്കുള്ള വളി ജിന്റോ കാണിച്ച് കൊടുത്തതാ

  • @pranavrayan9405
    @pranavrayan94052 ай бұрын

    1:40😂😂😂... അത് നോറയുടെ തട്ടത്തിലും മുടിയിലും ഒക്കെ തട്ടി തടഞ്ഞ് പോകുന്നുണ്ടായിരുന്നു 😂😂

  • @user-oy7qj4pw9p

    @user-oy7qj4pw9p

    2 ай бұрын

    Idh edha episode

  • @favasmp5651
    @favasmp565127 күн бұрын

    ഈ പ്രാവശ്യത്തെ ബിഗ് ബോസ് സൂപ്പർ കുറേ ചിരിക്കാൻ ഉണ്ട്

  • @sreedevisukumaran8084
    @sreedevisukumaran80842 ай бұрын

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം. എന്താ ലാലേട്ടാ എനിക്ക് ഇവിടെ ഒരു വളി വിടാനും പാടില്ലേ.

  • @TheNightKing-ob1in
    @TheNightKing-ob1in2 ай бұрын

    ജിൻ്റോ എന്ത് ചെയ്താലും കോമഡി ആണ്😂😂😂😂Thug Reply

  • @achuzzgayuzz9269

    @achuzzgayuzz9269

    2 ай бұрын

    തിരിച്ചു ജാസ്മിന്നോ jabri യോ ആയിരിന്നുങ്കിൽ hygiene ellathavar എന്തുവാടെ

  • @petssouk1892

    @petssouk1892

    2 ай бұрын

    Kallan

  • @athulyasreee

    @athulyasreee

    2 ай бұрын

    Vali മണക്കന്‍ കുറെ എണ്ണം

  • @Elenagilmore07

    @Elenagilmore07

    2 ай бұрын

    Ithu Jasmine aanel??? DOUBLE STANDARD OF SOCIETY

  • @Alchemy12

    @Alchemy12

    2 ай бұрын

    Nine pole, ninte swabhavam ivide ne vekthamaki 💯😂​@@athulyasreee

  • @user-po1wu1sk1t
    @user-po1wu1sk1t2 ай бұрын

    abhishek fans ഉള്ളവർ like👍 അടി

  • @jyothi5563
    @jyothi55632 ай бұрын

    😂😂😂😂correct editing...

  • @majukishor9520
    @majukishor95202 ай бұрын

    ഇത് എഡിറ്റ്‌ ചെയ്തവനെ sammathikkanam😂😂😂

  • @SP-hh9pz
    @SP-hh9pz28 күн бұрын

    സിബിൻ മച്ചാനെ, ഒരു പാട് miss ചെയ്യുന്നു ❤️❤️❤️❤️

  • @ArchanaRenganathan-or2ne
    @ArchanaRenganathan-or2neКүн бұрын

    സത്യം പറഞ്ഞ ഇത് kandittu അറിയാതെ മൂക്ക് പൊത്തി പോയി 😁😁😁😁

  • @jubybaby7421
    @jubybaby74212 ай бұрын

    ഈ എഡിറ്റിംഗ് സിംഹം ആരെടാ..... 😍👍🏼👍🏼👍🏼👍🏼👍🏼

  • @anjumh9490
    @anjumh94902 ай бұрын

    ഇതിൽ സിബിനെ കാണുബോൾ ഒരുപാട് miss ചെയ്യുന്നു. 🥺

  • @sivah.

    @sivah.

    Ай бұрын

    😂😂😂

  • @SumiSuma-bs3zp
    @SumiSuma-bs3zp2 ай бұрын

    ചിരിച്ചു ചിരിച്ചു 🤣🤣🤣🤣🤣അടിപൊളി എഡിറ്റിങ് 💕💕💕👍👍👍👍👍👍

  • @Iju212
    @Iju2122 ай бұрын

    എഡിറ്റിങ് ഒരു രക്ഷയുമില്ല 👍🏻👍🏻👍🏻

  • @nihamol
    @nihamol2 ай бұрын

    Njan ചിരിച്ച് ഒരു വഴി ആയി 10മാസം ആയ എൻ്റെ മോൻ വരെ ചിരിച്ച്😂😂😂

  • @_Annraj_

    @_Annraj_

    2 ай бұрын

    അത് നിങ്ങൾ ചിരിച്ചത് കണ്ടു ചിരിച്ചതാവും

  • @vtsheaven013

    @vtsheaven013

    2 ай бұрын

    😂​@@_Annraj_

  • @ArunJose-vq6pg

    @ArunJose-vq6pg

    2 ай бұрын

    ആ കൊച്ചിനെ ഈ പിഴച്ച പരിപാടി കാണിക്കല്ലേ...

  • @nihamol

    @nihamol

    2 ай бұрын

    @@ArunJose-vq6pg uyyo illa bro. Pizhachu pokum

  • @nihamol

    @nihamol

    2 ай бұрын

    @@_Annraj_ aavam

  • @archanaanandhu
    @archanaanandhu2 ай бұрын

    വിട്ട സാധനം തിരിച്ചെടുക്കുക ലാലേട്ടന്റെ പ്രഖ്യാപനം 😂😂😂😂ഈ വീഡിയോ കണ്ട് ചിരിച്ച് ഒരു വഴിയായി ഒരു വളി അപാരത

  • @mariyahmari3257
    @mariyahmari3257Ай бұрын

    കിടു 👌❤️❤️❤️❤️❤️ചിരിച്ചു ചാവാറായി.... 😅😅😅😅😂😂😆😆😆

  • @anjanasanjayan7715
    @anjanasanjayan77152 ай бұрын

    ജിൻ്റോ ൻ്റെ വളിയും നിങ്ങളുടെ എഡിറ്റിംഗ് ഉം സൂപ്പർ 😂😂😂

  • @Parvathyaswin.
    @Parvathyaswin.2 ай бұрын

    Ayooo ഇത് edit ചെയ്തവരെ സമ്മതിച്ചു 🤣🤣

  • @RahulCk-rv3qc
    @RahulCk-rv3qc2 ай бұрын

    0:49 നോറ തന്നെ ചിരിക്കുന്നു 😂😂😂😂😂😂

  • @rohitchandran97
    @rohitchandran972 ай бұрын

    man top edit . current scene thanne upayogichu . well done . keep it up . chirichu vazhi aayi.😂😂

  • @lillydass5877
    @lillydass58779 күн бұрын

    Yesss...Nora got her answer

  • @NajaMehrin
    @NajaMehrin19 күн бұрын

    ഈ.ട്രോളുന്ന്.ആള്.ഇല്ലേ.ഇത്ര.ചിരിക്കാൻ.ഏന്തിരിക്കുന്നു. എല്ലാർക്കും. ഉള്ള് തല്ലേ.

  • @Nimisha7132
    @Nimisha71322 ай бұрын

    😂😂😂😂😂😂😂 ചിരിപ്പിച്ചു കൊല്ലാതടെയ്

  • @rajeeshk2323
    @rajeeshk23232 ай бұрын

    ചിരിച് ചിരിച്ചു ചത്തു 😂😂😂

  • @adimalispicy4425
    @adimalispicy44252 ай бұрын

    Ufff. ഇജ്ജാതി എഡിറ്റിംഗ് 🤣🤣

  • @user-po4dq9gm2b
    @user-po4dq9gm2b2 ай бұрын

    കാത്തിരിപ്പൂത്തിരി മുന്തിരി ചെപ്പോ കമ്പിത്തിരി മത്താപ്പൂ 💥😌 മനസേ ആസ്വദിക്കാം ആവോളം🎆🧨

  • @InspirationalBassetHound-ec7wb
    @InspirationalBassetHound-ec7wb2 ай бұрын

    ചിരിച്ചു ചത്തു🤭🤣🤣🤣🤣🤣🤣

  • @MANOJKumar-ss9qo
    @MANOJKumar-ss9qo2 ай бұрын

    വ്യക്തിജീവിതത്തിൽ പാലിക്കേണ്ട പബ്ലിക് മാന്യത പോലും കാണിക്കാൻ അറിയാത്ത ഈ പ്രോഗ്രാം ഇതോടെ തീരട്ടെ..

  • @anithapanaru

    @anithapanaru

    2 ай бұрын

    വ്യക്തി ജീവിതത്തിൽ നിങ്ങളെന്താ ചെയ്യാ വലിച്ചു വലിച്ചു പിടിക്കല് ഇന്ന് അതൊക്കെ സ്വാഭാവികമായിട്ടും സംഭവിക്കുന്ന

  • @duker390r90

    @duker390r90

    2 ай бұрын

    Ahh prrree

  • @jijijobin9482
    @jijijobin94822 ай бұрын

    Chirichu chathu....ejjathi making...😅😅😂😂

  • @fathimathmusthahsinapoth-wb2fz
    @fathimathmusthahsinapoth-wb2fz2 ай бұрын

    അത് നന്നായി🤣 ഇടക്കൊക്ക ഇതിറ്റങ്ങളെ നാവിന്റെ നീട്ടം കൂടുമ്പോൾ ഒന്ന് പൊട്ടിക്കുന്നത് നല്ലതാണ് 🤣

  • @avinashputhenpurayil
    @avinashputhenpurayil2 ай бұрын

    Itrem naalu kandathil nannayi chiricha oru troll ithu matram 🔥🔥🔥🔥🔥🔥❤😂😢

  • @oommenthms2728
    @oommenthms27282 ай бұрын

    Entay ponnay... 😂😂😂 ithrem vishaalamaayum vishadhamaayum Jintoke ini oru troll verray kittaanilla...💪 aaraanelum idhu kandaal subscribe cheyydhu pogum button 🌟

  • @RiyaBaby_
    @RiyaBaby_2 ай бұрын

    Your creativity and editing skills are amazing ❤

  • @aprilsummer6321
    @aprilsummer63212 ай бұрын

    നല്ല standard program

  • @shamnadkanoor9572
    @shamnadkanoor95722 ай бұрын

    ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣

  • @sameerapaloth7595
    @sameerapaloth75952 ай бұрын

    ഇതിപ്പോ ജാസ്മിൻ ആണെങ്കിൽ വൃത്തിയില്ലാത്തവൾ എന്ന് പറഞ്ഞു ഇഷ്യൂ ആയേനെ😢... ജിന്റോ ആയത് കൊണ്ട് കോമഡി ആക്കിഎല്ലാരും.😂

  • @sajnajoseph7486

    @sajnajoseph7486

    2 ай бұрын

    Fart we can’t control sometimes,not like hygiene

  • @Aj-ee9xy

    @Aj-ee9xy

    2 ай бұрын

    Valli ni onnu controll cheyy 😂😂

  • @JaidenStark.

    @JaidenStark.

    2 ай бұрын

    Jasmine poori vali vidulla.😂😂

  • @mohanlalmohan6291

    @mohanlalmohan6291

    2 ай бұрын

    Jasminte valiyanenkil aa pradhesham muzhuvan avinja natamayirikum😂😂

  • @rekhasyl1092

    @rekhasyl1092

    2 ай бұрын

    Jasmin over ആയതു കൊണ്ടല്ലേ. ആ കുട്ടിയോട് വേറെ എന്ത് ദേഷ്യം? നല്ലതു ചെയ്യുമ്പോൾ appreciate ചെയ്യുന്നല്ലോ.

  • @sarigar9563
    @sarigar9563Ай бұрын

    എന്റെ പൊന്നോ.. ചിരിച്ചു ചിരിച്ചു ചത്ത്‌ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AIfromAbhi-by9ro
    @AIfromAbhi-by9ro2 ай бұрын

    Rinosh kazhinja seasonil paranjathu ee seasonil jinto kanichu koduthu😂

  • @Harshan9129
    @Harshan91292 ай бұрын

    ... "വിട്ട വളിയും അതിനെ ചൊല്ലിയുള്ള തർക്കവും.." അപ്പൊ ഇതാണ് ബിഗ് ബോസ് അല്ലേ..😂 ഇന്നേ വരെ ഒരു സീസൺ പോലും കണ്ടിട്ട് ഇല്ല.. അതിൽ ഞാൻ എന്നോട് തന്നെ അഭിമാനിക്കുന്നു...🙏😔

  • @shibilisha7926
    @shibilisha79262 ай бұрын

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു 😂

  • @itsme-sukanya
    @itsme-sukanya2 ай бұрын

    Editing സിംഹമേ..... ചിരിച്ചു ചത്തു 😂😂

  • @Remo659
    @Remo6592 ай бұрын

    1:40 ente saarreyyy....scn item😂😂😂

  • @lalithpnair
    @lalithpnair2 ай бұрын

    വളി ലാലേട്ടെന്റെ weakness ആണെന്ന് അറിഞ്ഞ ശേഷം ലെ ജിന്റോ :😎 ഈ വളി ലാലേട്ടൻ സമർപ്പിക്കുന്നു

  • @bijoykumark.p8636

    @bijoykumark.p8636

    2 ай бұрын

    😂

  • @abidiya8219

    @abidiya8219

    2 ай бұрын

    ജാസ്മിൻ വിട്ട വളി ആയിരുന്നെങ്കിൽ കുപ്പിയിൽ നിറച്ച് ലാലേട്ടൻ വീട്ടിൽ കൊണ്ട് പോയേനെ 😆

  • @user-jo9dx8xg1w

    @user-jo9dx8xg1w

    2 ай бұрын

    😅😅

  • @mrinalmurali565

    @mrinalmurali565

    2 ай бұрын

    😂😂😂

  • @jomonjoseph6022
    @jomonjoseph60225 күн бұрын

    കിടു 😂😂😂😂

  • @neelz009
    @neelz0092 ай бұрын

    ഞാൻ ചായ കുടിച്ച് കഴിഞ്ഞു ഒന്നും കൂടി കണ്ടു😂 പിന്നേം ചിരിച്ചു

  • @scb2596
    @scb25962 ай бұрын

    🤣🤣🤣🤣.... Sambavam oru naata case anenkilum, ende ponno chirichu, chirichu oru vazhiyaayi... 🤣🤣🤣

  • @sreejithbs4688
    @sreejithbs46882 ай бұрын

    🤣🤣👏👏nallaa edit

  • @coolplayzz2353
    @coolplayzz23532 ай бұрын

    കുറേ ചിരിച്ചു എഡിറ്റിംഗ് 👌

  • @beatyofnaturenesi
    @beatyofnaturenesi2 күн бұрын

    കൊള്ളാം അടിപൊളി

  • @SujaandrewsSujaandrews
    @SujaandrewsSujaandrews11 күн бұрын

    Ingane oru editing, chirippich kollan😂😂😂

  • @bhamininair4574
    @bhamininair45742 ай бұрын

    അടിപൊളി അവതരണം 👌👌👌👌👌👌😂😂😂😂😂😂

  • @user-ge4vz5in8u
    @user-ge4vz5in8u2 ай бұрын

    ചിരിച്ചു ചിരിച്ചു ഇന്ന് എന്റെ ജോലിക്ക് കേറുന്ന കാര്യം പോക്കാ ❤❤

  • @RockyBoy040
    @RockyBoy0402 ай бұрын

    Bro poli video...clip selection 👏👏👏👏

  • @risakp6401
    @risakp64012 ай бұрын

    Edit ചെയ്യ്തത് poli🔥🔥

  • @kurumbhiscookcraft4514
    @kurumbhiscookcraft45142 ай бұрын

    Editing vere level🙏😅😅😅😊

  • @user-ot4qn2rf4r
    @user-ot4qn2rf4r2 ай бұрын

    ഇജ്ജാതി എഡിറ്റിങ് 🔥😂😂😂

  • @harikumarmk2739
    @harikumarmk27395 күн бұрын

    1.17 😂😂😂😂 ജാൺ മണിയുടെ ചിരി എൻ്റെ ദൈവമേ 😂😂😂

  • @anilps1962
    @anilps196223 күн бұрын

    😂😂😂😂😂 jinto kalakki

  • @snehabenny4512
    @snehabenny45122 ай бұрын

    Ente ponno chirichu 😂chathu 🤣🤣🤣5 min poyathu pollum arinjilla 🤣🤣🤣super

  • @Shahanashahzu
    @Shahanashahzu2 ай бұрын

    അയ്യേ shavam😂

  • @user-os4lb1dh4p
    @user-os4lb1dh4p2 ай бұрын

    ഇതെങ്ങാനും ജാസ്മിൻ ന്റെ അടുത്തൂന്നാ വന്നെത്തെകിൽ പിന്നെ പറയണോ......1 മാസത്തേക്കുള്ള contant. ജിന്റോ ആയോണ്ട് ആർക്കും കുഴപ്പല്ല 😂🤣

  • @jobijose4422

    @jobijose4422

    2 ай бұрын

    നിന്നെ പോയി ജാസ്മിന്റെ പിടിക്ക്, ഒരു ഒള്ള പ്രോഗ്രാം

  • @Alex-mh9le

    @Alex-mh9le

    2 ай бұрын

    അവളോടൊക്കെ വായിട്ടടിച്ചു ആ മനുഷ്യന്റെ നിയന്ത്രണം പോയി

  • @abidiya8219

    @abidiya8219

    2 ай бұрын

    അതെന്താ ജാസ്മിന് ബിഗ് ബോസ് തിരുന്നത് വരെ വളി വരില്ലേ 😏

  • @user-et2cj4ow1h
    @user-et2cj4ow1h2 ай бұрын

    ചിരിച്ചു ചിരിച്ചു ചത്തു

  • @aswanth9996
    @aswanth99962 ай бұрын

    Last jinto dea nadatham😂

  • @muhammad.thariq7743
    @muhammad.thariq77432 ай бұрын

    സായി 😂😂😂😂😂

  • @thajubaharain5776
    @thajubaharain57762 ай бұрын

    4:24😂😂😂

  • @preethat7901
    @preethat79012 ай бұрын

    😂 ഇത് പൊളിച്ചു 😂😂

  • @Muhammed_creation
    @Muhammed_creation2 ай бұрын

    Ooh My God enikkin chirikkan vayya😂😂😂😂😂😂🤣🤣🤣🤣🤣🤣😇😇😇😇

  • @MEfun251
    @MEfun2512 ай бұрын

    അയ്യോ ചിരിച്ച് ഒരു വഴിയായി.... 🤣🤣🤣🤣എന്റമ്മോ എപ്പിസോഡ് ഒന്നും കണ്ടില്ലെങ്കിലും ട്രോൾ നോക്കാറുണ്ട് ഞാൻ ഇത്രേം ചിരിച്ച big boss ട്രോൾ വേറെ ഇല്ല

  • @jisnaraj.v
    @jisnaraj.v2 ай бұрын

    Jinto എന്ത് വൃത്തികേട് ചെയ്താലും അതിനു ചിരിക്കാനും support ചെയ്യാനും അകത്തും പുറത്തും കൊറേ എണ്ണം 🤢 ഇത് വേറെ വല്ലവരും ആയിരുന്നെങ്കിൽ ആ ഹൌസിൽ തന്നെ എന്തൊക്കെ നടന്നേനെ 🤢

  • @RANGAA290

    @RANGAA290

    2 ай бұрын

    വളി വിടുന്നത് കുറ്റം ആണെങ്കിൽ നീ പോയി കേസ് കൊട് 😂

  • @jisnaraj.v

    @jisnaraj.v

    2 ай бұрын

    @@RANGAA290 ആദ്യം പറയുന്നത് മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടാവണം 🤢 പിന്നെ സ്വന്തം പേരിൽ പോലും വരാതെ ഐഡന്റിറ്റി ഇല്ലാത്ത തന്നോടൊന്നും ഒന്നും പറയാൻ ഇല്ല 😂🤢

  • @jisnaraj.v

    @jisnaraj.v

    2 ай бұрын

    @@RANGAA290 അതിനെ ഒരു കുറ്റം ആയൊന്നും പറഞ്ഞിട്ട് ഇല്ല 😏 സംഭവിക്കാം but അതിനെ ഒരു മറുപടി ആയും വലിയ സംഭവം ആയും കാണുന്നത് എന്തിനാവോ 🤢 പിന്നെ വേറെ വല്ലവരും ആയിരുന്നെങ്കിൽ കേസ് മാത്രമല്ല അവിടെ വേണേൽ വലിയ വിചാരണ തന്നെ നടന്നേനെ 😂

  • @ashaash8570

    @ashaash8570

    2 ай бұрын

    എല്ലാവർക്കും വളി വിടാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വളി വിടരുത് എന്ന് big boss പറഞ്ഞിട്ടില്ല. ഈ വളി വിടാതെ പിടിച്ചു വയ്ക്കുന്നത് വയറിനു നല്ലതല്ല.അവിടെ എല്ലായിടത്തും ക്യാമറ പോരാത്തതിന് കഴുത്തിലും എപ്പോഴും കൂടെ ആളുകൾ ഉണ്ടാകും പിന്നെ എന്താ ചെയ്യാ.

  • @user-hu3xj2no6c

    @user-hu3xj2no6c

    2 ай бұрын

    ജിന്റോ കിട്ടിയേനെ ചോയ്ച്ചൊള്ളു അവള് അത് താങ്ങി കൊണ്ട് പോയി എല്ലാരേം അറിയിച്ച് 🤣🤣🤣🤣🤣🤣

  • @SK-jr7pi
    @SK-jr7piАй бұрын

    ഇതാണ് ട്രോൾ😄😄😄😄😄

  • @adwaith4759
    @adwaith47592 ай бұрын

    Sooper

  • @Fehzooh.2211
    @Fehzooh.22112 ай бұрын

    Intro thanne chiri start aayi😂

  • @aaliyaafinaz5092
    @aaliyaafinaz509225 күн бұрын

    Janmoniyude chiri kantapol frndsile sreenivasane pole😅😅😅😅😅

  • @Arjun-oo1bq
    @Arjun-oo1bq2 ай бұрын

    😂😂😂😂😂ഇത് കലക്കി

  • @ananthane2596
    @ananthane25962 ай бұрын

    Editing 😂 ❤😂😂💯

  • @L00FEE-
    @L00FEE-2 ай бұрын

    Saii😂🤩

  • @user-po1wu1sk1t
    @user-po1wu1sk1t2 ай бұрын

    Sreerekha fans ഉള്ളവർ like👍 അടി

  • @Arjun_AR
    @Arjun_AR2 ай бұрын

    Kidilan troll😂😂

  • @saleenasiddik9678
    @saleenasiddik96782 ай бұрын

    കഴിഞ്ഞ സീസൺ റിനോഷ്, ഈ സീസൺ ജിന്റോ 🤣🤣🤣🤣🤣

  • @HamdaAbid132
    @HamdaAbid1322 ай бұрын

    Ejjathi editing 🤣🤣 Machanee 1000 likes❤

  • @muralidharan5103
    @muralidharan51032 ай бұрын

    Jinto. ❤️❤️❤️

  • @aiswaryaaishu2388
    @aiswaryaaishu23889 күн бұрын

    😂😂😂

Келесі