നാടൻ നെല്ലിക്ക അച്ചാർ | Gooseberry Recipe | Gooseberry Pickle

Ingredients
Gooseberry - 1 kg.
Garlic - 150 gms.
Ginger - 1 big piece.
Hing - 2 blocks.
Curry leaves - 2 stems.
Chili powder - 2 tablespoons.
Turmeric powder - 1/2 teaspoon.
Fenugreek powder - 1 teaspoon.
Mustard - 2 stems.
Vinegar - 1 tablespoon.
Coconut - 2 tablespoons.
Salt - as required.
Water - as required.
Method
1 Boil clean gooseberry till well done.
2 Peel and chop garlic.
3 Chop the cooked gooseberries.
4 To make the pickle, heat a pan with oil, splutter mustard.
5 Saute in chopped garlic, ginger, and hing. When the froth settles saute in curry leaves, chili powder. When raw smell subsides add water and season with salt.
6 Add fenugreek powder, turmeric powder followed by vinegar.
7 When the pickle starts to boil remove it from the flame.
ആവശ്യമായ ചേരുവകള്‍
1 നെല്ലിക്ക - ഒരു കിലോ
2 വെളുത്തുള്ളി - 150 ഗ്രാം
3 ഇഞ്ചി- ഒരു വലിയ കഷ്ണം ചെറുതായി അരിഞ്ഞത്
4 കായം - രണ്ട് കട്ട
5 കറിവേപ്പില - രണ്ട് തണ്ട്
6 മുളകുപൊടി - രണ്ട ടേബിള്‍സ്പൂണ്‍
7 മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
8 ഉലുവാപ്പൊടി - ഒരു ടീസ്പൂണ്‍
9 കടുക് - രണ്ട് ടീസ്പൂണ്‍
10 വിനാഗിരി - ഒരു ടേബിള്‍സ്പൂണ്‍
11 വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
12 ഉപ്പ് - ആവശ്യത്തിന്
13 വെള്ളം - വേവിക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
1 ആദ്യമായി ഒരു പാത്രത്തില്‍ നെല്ലിക്ക വേവിക്കാന്‍ ആവശ്യമായ വെള്ളം തിളപ്പിക്കാന്‍ അടുപ്പത്ത് വയ്ക്കുക.
2 ഇതേസമയം വെളുത്തുള്ളി തൊലി കളഞ്ഞ് വയ്ക്കുക.
3 വെള്ളം തിളച്ചുതുടങ്ങുമ്പോള്‍ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ചേര്‍ക്കുക. നെല്ലിക്ക വെന്തുവരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
4 ശേഷം വെളുത്തുള്ളിയും നെല്ലിക്കയും അരിഞ്ഞെടുക്കുക.
5 അച്ചാര്‍ തയ്യാറാക്കുവാനായി, ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിക്കുക.
6 ഇതിലേക്ക് അരിഞ്ഞുവച്ച വെളുത്തുള്ളി, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് വഴറ്റുക.
7 ഇവ പാകമാകുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. ശേഷം മുളകുപൊടി ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. എന്നിട്ട് പാകത്തിന് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
8 ഇതിലേക്ക് ഉലുവാപ്പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തതിനുശേഷം നെല്ലിക്ക ചേര്‍ത്തിളക്കുക. തുടര്‍ന്ന് വിനാഗിരിയും ചേര്‍ക്കുക.
10 നല്ല തിള വരുമ്പോള്‍ അച്ചാര്‍ അടുപ്പില്‍ നിന്നും മാറ്റുക.
രുചികരമായ നെല്ലിക്കാ അച്ചാര്‍ തയ്യാര്‍
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 92

  • @annaannus4400
    @annaannus44003 жыл бұрын

    Ammaude kathii fan's evide varuu....

  • @AM-zu6pi

    @AM-zu6pi

    Жыл бұрын

    എന്തിനു 🤬🤬

  • @soumyasandeep3582
    @soumyasandeep35824 жыл бұрын

    അമ്മച്ചിടെ വിഭവങ്ങൾ സൂപ്പർ കത്തി എനിക്ക് ഇഷ്ടം

  • @Gkm-
    @Gkm-4 жыл бұрын

    Woww my favourite pickle 💖💕❤😍

  • @ponnusbeekitchen463
    @ponnusbeekitchen4634 жыл бұрын

    Kothi vannu choru കൂട്ടി തിന്നാൻ 😋😋😋😋💞💞💞

  • @vishnuarts1995
    @vishnuarts19952 жыл бұрын

    ഞാൻ ഉണ്ടാക്കി super🔥👌

  • @mycandlelight7270
    @mycandlelight72704 жыл бұрын

    നല്ല നാടൻ നെല്ലിക്ക. idupole break illathe videos idane amme

  • @sunilraj4227
    @sunilraj42274 жыл бұрын

    സൂപ്പർ 👌👌

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11492 жыл бұрын

    Super Thanku Amme Nalla Naadan Nellikka Achaar Nice Easy Taesty, Ammaku Sughamano God Bless You Take Care 👍👌😊😍🙏

  • @vinodk1992
    @vinodk19923 жыл бұрын

    Eth eshttayal like adikannam 🤩🤩

  • @vinodk1992

    @vinodk1992

    3 жыл бұрын

    Marannupovelle

  • @lakshmis6956
    @lakshmis69564 жыл бұрын

    Ammyde veedavida ethupole namukku oru ammaundagil Kollam🙏🙏

  • @user-mt6cu9wt4p
    @user-mt6cu9wt4p10 ай бұрын

    സൂപ്പർ

  • @rashijamshirashijamshi8069
    @rashijamshirashijamshi80694 жыл бұрын

    Superrrrr👍👍👍👍

  • @s7322
    @s73224 жыл бұрын

    👌 👍

  • @reshmaramesh9601
    @reshmaramesh96014 жыл бұрын

    Aadipwoli...

  • @sruthysethusruthypaaru3111
    @sruthysethusruthypaaru31113 жыл бұрын

    Achar supper 😋 and kathi suppet

  • @shalinishalini1004
    @shalinishalini10044 жыл бұрын

    Yummy yummy taste .

  • @malavikailovetissongthanks8173
    @malavikailovetissongthanks81734 жыл бұрын

    My name is seethalakshmi from kollam. Ee amma veyiunna yella karry kalum njan tayaraki noki super test thanks ammmmaaaaa

  • @deepasureshdeepasuresh6117
    @deepasureshdeepasuresh6117 Жыл бұрын

    Njan inn achar undakki🥰😍

  • @aljoseph2176
    @aljoseph21764 жыл бұрын

    Excellent.. Kayam will make it better..

  • @athulyasri4942
    @athulyasri49424 жыл бұрын

    Super

  • @sidharthrajesh2002
    @sidharthrajesh20024 жыл бұрын

    super

  • @lachusarath4066
    @lachusarath4066 Жыл бұрын

    Nj indakki super 🥰💗

  • @naseemataaz1798
    @naseemataaz17983 жыл бұрын

    Suparayittund

  • @kiwikkiwis0208
    @kiwikkiwis02084 жыл бұрын

    Njan ithinte detail ayitulla recipe ku vendit ningade blogil Nokitu kityilla e recipe

  • @suhailsu2876
    @suhailsu28763 жыл бұрын

    Hai super

  • @nimmuzzznimz5477
    @nimmuzzznimz54774 жыл бұрын

    😋😋😋

  • @albymol423
    @albymol4233 жыл бұрын

    Vedios ok nannayittund...cooking ariyaavunnork pettann manasilaavum...allathavarkk vendi detail aayitt parayu/discription il kodukku

  • @sreekalasaji5097
    @sreekalasaji50974 жыл бұрын

    💖💖💖💖💖

  • @PradeepKumar-oj5iq
    @PradeepKumar-oj5iq3 жыл бұрын

    നാടൻ

  • @vjeon7kings520
    @vjeon7kings5204 жыл бұрын

    Hai hai സൂപ്പർ അച്ചാർ... അമ്മ ന്തേലും ഞങ്ങളോട് സംസാരിക്കു

  • @smithaknair9167
    @smithaknair91673 жыл бұрын

    ❤️❤️❤️

  • @navamib1634
    @navamib16344 жыл бұрын

    Super amma. Unnecessary talk Ella.

  • @niranjansr457
    @niranjansr4574 жыл бұрын

    അമ്മേടെ പാചകം സൂപ്പറാണ് അമ്മേനെ കുടി കാണിച്ചിരുന്നു എങ്കിൽ കൊള്ളാമായിരുന്നു

  • @sunshinemathivanan
    @sunshinemathivanan4 жыл бұрын

    I watching Chennai

  • @juvanajobay283
    @juvanajobay2834 жыл бұрын

    🤤🤤🤤😋😋😋😋😋😋

  • @superman72726
    @superman727264 жыл бұрын

    ഇതിന്റെയെല്ലാം tasting കൂടി ഉണ്ടായെങ്കിൽ ഉഗ്രൻ ആയേനെ

  • @austrynejasperdolphy9323
    @austrynejasperdolphy93234 жыл бұрын

    You should tell us fore how Mach measurements how Mach ingredients need for cooking then only we ??can cook

  • @sivagangav.s9232
    @sivagangav.s92323 жыл бұрын

    Super amma👌👌👌❤️

  • @newmoreideas7467
    @newmoreideas74674 жыл бұрын

    Asafetida ഇടുമ്പോൾ പൊടിക്കണ്ടേ. അല്ലെകിൽ അത് കടിക്കില്ലേ. വീഡിയോ സൂപ്പർ

  • @abithaasuku5867

    @abithaasuku5867

    4 жыл бұрын

    Njanum engane ittu nalla manama kayam pathuke pathuke alinj acharinoru nalla manam nalkum. Podiyekalum engane etta supera.. This is my personal opinion😃

  • @newmoreideas7467

    @newmoreideas7467

    4 жыл бұрын

    @@abithaasuku5867 ok thanks da. Njan try cheyatte

  • @peaceforeveryone967

    @peaceforeveryone967

    3 жыл бұрын

    Alinju chernnolum.

  • @sarathpandalam2189
    @sarathpandalam21894 жыл бұрын

    👌👌👌👌👌👌

  • @kausalliaparmeswaran8470
    @kausalliaparmeswaran84704 жыл бұрын

    Amma manas thanka manas muttathe thulase Pole

  • @tprajalakshmi4169
    @tprajalakshmi41694 жыл бұрын

    Nice preparation. Pakshe acharil vellam ozhichal 2 duvasathil kettupigumallo. On the spot servingnnu ok

  • @ajiudayan8473

    @ajiudayan8473

    3 жыл бұрын

    Puzhungiya vellam anu njan use cheyunne

  • @AnandAnand-fx4so
    @AnandAnand-fx4so4 жыл бұрын

    ഈ അമ്മ ച്ചി ടെ വീട് എവിടാ

  • @afrish.afrish491
    @afrish.afrish4913 жыл бұрын

    സൂപ്പർ... 🥵🥵🥵🥵🥵🥱🥱🥱

  • @prameelaarun3733
    @prameelaarun37334 жыл бұрын

    Aa kathiyanu tharam

  • @athirav4108
    @athirav41084 жыл бұрын

    VDO Superb. Voice clarity illa.. noise kooduthal.. Mic use cheythal better aayirikkum

  • @naveenfernandes5044
    @naveenfernandes50442 жыл бұрын

    Ingredients in English pls

  • @sndrasunitha3320
    @sndrasunitha33202 жыл бұрын

    Adipoli Amma❤️

  • @Abhi-dhani-world
    @Abhi-dhani-world4 жыл бұрын

    Recipes super, ammayude Veedu evide

  • @gopika4332
    @gopika43324 жыл бұрын

    Acharil vellam ozhichal pettannu cheetha aaville athu

  • @meeramadhav8004

    @meeramadhav8004

    4 жыл бұрын

    Vinegar ozhikkunundalo appo cheetha aavila

  • @vinuvk7252
    @vinuvk72524 жыл бұрын

    Receipe pls

  • @faseelariyaz5427
    @faseelariyaz54274 жыл бұрын

    First adikkan vannavar aarum illeee

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.30624 жыл бұрын

    First like .First comment me Supper ......

  • @giventakemedia8032
    @giventakemedia8032 Жыл бұрын

    Enth enna anu cherthath

  • @vinnivargheese5272
    @vinnivargheese5272 Жыл бұрын

    Why she is using aluminum kadai and used vinegar

  • @sumihashim6000
    @sumihashim60002 жыл бұрын

    നെല്ലിക്ക വാട്ടൻ വെക്കുന്ന വെള്ളം കുറച്ചു ഒഴിച്ചു. അതിൽ നിന്നുന്നുള്ള വെള്ളം അച്ചാറിനു ഒഴികുന്നതാണ് നല്ലത്.

  • @PradeepKumar-oj5iq
    @PradeepKumar-oj5iq3 жыл бұрын

    എല്ലാത്തിനും ഈ നാടൻ എന്ന പ്രയോഗം വേണോ??? ആ

  • @rafeequekuwait3035
    @rafeequekuwait30352 жыл бұрын

    നാടൻ നെല്ലിക്ക എവിടാ കിട്ടും ഇപ്പൊ ഷോപ്പിൽ ഒള്ളത് വലിയ നെല്ലിക്ക യാ

  • @bushairmohammed4145
    @bushairmohammed41454 жыл бұрын

    Ellam okeaanu...ammanod onnu parayanam oronu cherkumbolum parayanam ennu...oil eatha ennoke..ithuppole cook chyannanu..its request

  • @samyuktha5314
    @samyuktha53142 жыл бұрын

    കായപ്പൊടി വേണ്ടേ 🤔

  • @cherylj2894
    @cherylj28944 жыл бұрын

    All the recipes look good and this lady says only ‘ithu ittu, athu iduvaa’ that we can see. Some narrative would be better

  • @preethageetha6557
    @preethageetha65574 жыл бұрын

    Hiiiii

  • @gibibabu8130
    @gibibabu81304 жыл бұрын

    Nigal pickle s koodate variety dishes endakku appo viewers koodum

  • @neethusidhi994

    @neethusidhi994

    4 жыл бұрын

    Evarude videos orupad undalo. Ningal kaanatha kondanu

  • @rekhachandran6940
    @rekhachandran69404 жыл бұрын

    Vinegar vendarunnu

  • @shinturaju5264
    @shinturaju52644 жыл бұрын

    Amma yuda name

  • @raghuraghunathan223
    @raghuraghunathan2234 жыл бұрын

    എണ്ണയിൽ വഴറ്റി മഞ്ഞൾ പൊടി - മുളക് പൊടി കായം ഉലൂവ വറുത്ത് പൊടിച്ച് കറിവെപ്പില ഉപ്പ് ഇതിലും നാടൻ

  • @shafeekthottuvalli6488
    @shafeekthottuvalli64884 жыл бұрын

    Nice very nice 👌 👍👌 👌👏 👏😊 😘💋 💏💏 💏💏 💏💏 💏💏 💏💏 💏

  • @PradeepKumar-oj5iq
    @PradeepKumar-oj5iq3 жыл бұрын

    ഉപ്പ് ഇടുവാ

  • @PradeepKumar-oj5iq
    @PradeepKumar-oj5iq3 жыл бұрын

    നടന

  • @saleejasabeer1647
    @saleejasabeer16473 жыл бұрын

    Vellam ozhichal poopal varille

  • @dhanya.s9280

    @dhanya.s9280

    3 жыл бұрын

    Athe njanum alojichu

  • @ajiudayan8473

    @ajiudayan8473

    3 жыл бұрын

    @@dhanya.s9280 puzhungiya vellam anu njan use cheyunnath

  • @balasubramonihariharan4979
    @balasubramonihariharan49793 жыл бұрын

    അമ്മച്ചിയുടെ ശബ്ദം തീരെ പോര. എന്തൊക്കെ ഇടുന്നു എന്ന് എഴുതി കാണിച്ചാൽ കൊള്ളാം.

  • @PradeepKumar-oj5iq
    @PradeepKumar-oj5iq3 жыл бұрын

    ഇതൊക്കെ manchatti അല്ലാതെ അലൂമിനിയം ചട്ടിയിൽ വെച്ചാലും ഇങ്ങനെ ഇരിക്കും

  • @agithaagitha8235
    @agithaagitha82353 жыл бұрын

    E അമ്മക്ക് അളവുകൾ ഇല്ലേ? എത്ര അളവാണ് എന്ന് പറയണം

  • @shafeekhm5776
    @shafeekhm57764 жыл бұрын

    അവതരണം ok അല്ല

  • @zainegiljo1833
    @zainegiljo18333 жыл бұрын

    You are not detailing anything..say things when you are doing or cooking...

  • @nerupara
    @nerupara4 жыл бұрын

    അവതരണം പോരാ

  • @husnasp5853
    @husnasp58534 жыл бұрын

    super

  • @shamalaprasad2606
    @shamalaprasad2606 Жыл бұрын

    Super

  • @PradeepKumar-oj5iq
    @PradeepKumar-oj5iq3 жыл бұрын

    നാടൻ

  • @rafeequekuwait3035

    @rafeequekuwait3035

    2 жыл бұрын

    നാടൻ എവിടാ കിട്ടും

Келесі