My Ammachis biggest dream 🥰🥺 | Daily Vlog 003

➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
RHYTHOM - Scoot

Пікірлер: 1 500

  • @visaganilkumar8076
    @visaganilkumar80762 жыл бұрын

    മുത്തശ്ശിമാരെ എല്ലാരേയും കൂട്ടി ഒരു PODCAST ചെയ്യാമോ .. പഴയ കഥകളൊക്കെ ആയിട്ട് ഒരു രസമല്ലേ ?😍

  • @parvathi109

    @parvathi109

    2 жыл бұрын

    Nalla idea ahne🤩

  • @sabnaabhilash8141

    @sabnaabhilash8141

    2 жыл бұрын

    കാർത്തി pls do it

  • @mohammedshadhi5599

    @mohammedshadhi5599

    2 жыл бұрын

    Nyc

  • @janisworld4168

    @janisworld4168

    2 жыл бұрын

    Content kollaam

  • @LoganEditttt

    @LoganEditttt

    2 жыл бұрын

    Poli ath veenam

  • @sreelekhavs7932
    @sreelekhavs79322 жыл бұрын

    വീട് ഉടൻ ഉണ്ടാകും ആ അമ്മമാരുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🙏🏻

  • @safuvanarayanthoppu4933
    @safuvanarayanthoppu49332 жыл бұрын

    കാർത്തി നാളെ unexpected ആയി അച്ഛൻ ഒരു ഉമ്മ കൊടുക്കണം plz take a challenge 🙏🏻 then share your experiance

  • @soccerworld664
    @soccerworld6642 жыл бұрын

    കാർത്തിക് ചേട്ടന്റെയും ഫാമിലിയുടെയും ആഗ്രഹങ്ങൾ എത്രയുംപെട്ടന് സഫലമാവട്ടെ അത് വരെ ഞങ്ങൾ കൂടെ ഉണ്ടാകും 😌😍

  • @KarthikSuryavlogs

    @KarthikSuryavlogs

    2 жыл бұрын

    Ningal ellarum life long koode venam ennanu ente eattavum valiya aagraham😚

  • @heather-ds4fw

    @heather-ds4fw

    2 жыл бұрын

    @@KarthikSuryavlogs always with u 💯

  • @jiyajohn7416

    @jiyajohn7416

    2 жыл бұрын

    തീർച്ചയായും ഉണ്ടാകും കാർത്തി

  • @pavinmarley142

    @pavinmarley142

    2 жыл бұрын

    അത് കഴിഞ്ഞോ 😄

  • @viking10112

    @viking10112

    2 жыл бұрын

    @@KarthikSuryavlogs Always

  • @antappanskitchen2452
    @antappanskitchen24522 жыл бұрын

    3 അമ്മച്ചി മാരേം വെച്ചൊരു PODCAST ❤️❤️

  • @babzs7712

    @babzs7712

    2 жыл бұрын

    Pwolii 💚

  • @athulbenny833

    @athulbenny833

    2 жыл бұрын

    Poli

  • @shunboxing2.076

    @shunboxing2.076

    2 жыл бұрын

    @@athulbenny833 plz sub

  • @acharya_ami

    @acharya_ami

    2 жыл бұрын

    ⚡⚡

  • @ammubahuleyan5744

    @ammubahuleyan5744

    2 жыл бұрын

    Ath pwolikumm💥💥wht an idea serjiii🤍

  • @ashlay11
    @ashlay112 жыл бұрын

    Your editors are so committed to their work❤️💥

  • @shunboxing2.076

    @shunboxing2.076

    2 жыл бұрын

    Plz sub

  • @skillerff6556

    @skillerff6556

    2 жыл бұрын

    @@shunboxing2.076 onnu poda myre

  • @jowashvlogs

    @jowashvlogs

    2 жыл бұрын

    💯 😍 ivide oruthan ond video kond koduthal patti show ayirkkum ,enit ,narri kk njN monthly shambalvum kodukanam 😂

  • @ashlay11

    @ashlay11

    2 жыл бұрын

    @@jowashvlogs 😂

  • @Shortz_boy

    @Shortz_boy

    2 жыл бұрын

    Which software are they using

  • @wishnuss8362
    @wishnuss83622 жыл бұрын

    കാർത്തിക്കിന്റെ ഏറ്റവും വലിയ blessing ഈ അമ്മുമ്മമാരാണ് ❤️❤️❤️എല്ലാവർക്കും ആരോഗ്യവും ദീർഘായുസും ഈശ്വരൻ നൽകട്ടെ

  • @febinjohnsworld7684
    @febinjohnsworld76842 жыл бұрын

    18:07 കാര്യം പറഞ്ഞോണ്ടിരിക്കുന്നെന് ഇടയിൽ ആരും അറിയാണ്ട് വഴിയേ പോയ കൊച്ചിനെ നോക്കിയ ദാസ്സനാണ് എന്റെ ഹീറോ 😂😂😂😂

  • @devikadileep6033

    @devikadileep6033

    2 жыл бұрын

    🤣🤣

  • @AQ___
    @AQ___2 жыл бұрын

    Daily vlog poli 🤭👌

  • @emojigaming52006
    @emojigaming520062 жыл бұрын

    പാവം അമ്മച്ചി. അമ്മച്ചി നല്ല cute ആയിട്ടുണ്ട്😍😍😍

  • @Achu____9572
    @Achu____95722 жыл бұрын

    വീട് വീണ്ടും ഉണ്ടാവും aa അമ്മമാരുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും 🙏🙏🙏

  • @user-tu5ew7hy6b
    @user-tu5ew7hy6b2 жыл бұрын

    എന്നും കാര്‍ത്തിക്കിനെ കാണാന്‍ കഴിയുന്നതില്‍ വളരെ സന്തോഷം.😍😍

  • @abnvcreationzz8371
    @abnvcreationzz83712 жыл бұрын

    Daily vlog oru karanavashalum nirtharuthu... Nalla entertainment aanu, Ithepole allarum orumichu koode indengil poli aqnu

  • @lidhinr2178
    @lidhinr21782 жыл бұрын

    കഴിച്ച പാത്രം കഴുകാതിരുന്നത് മോശം ആയി പോയി ബ്രോ.. നാളെ മുതൽ അതുകൂടെ ചെയ്യൂ

  • @ThePeter_baku
    @ThePeter_baku2 жыл бұрын

    മുത്തശ്ശിമാരുടെ podcast വേണം കൊറേ കഥകൾ കേൾക്കാം 🥰

  • @amaljoji8774
    @amaljoji87742 жыл бұрын

    Karthik bro വേറെ ഏതേലും ഒരു അറിയപ്പെടാത്ത നാട്ടിൽ(ഒരു ഗ്രാമത്തിൽ )പോയി വ്ലോഗ്ഗർ ആണെന്ന് പറയാതെ അഥവാ അറിയിക്കാതെ ഒരു രണ്ട് ദിവസം അവിടെ താമസിച്ചു അവിടെ പണി എടുത്തു ജീവിക്കാൻ പറ്റുമോ? ഇത്‌ വരെ ആരും ചെയ്യാത്ത പൊളി idea ആയിരിക്കും... മച്ചാനെ അത് പറ്റുകയുള്ളു 🥰

  • @Heart_broken_cat
    @Heart_broken_cat2 жыл бұрын

    8:07 Firozikka spoted background il 😹🔥💙

  • @user-ob9bp6sv4o
    @user-ob9bp6sv4o2 жыл бұрын

    Karthik chettante സ്ഥിരം പ്രക്ഷകർ ഹാജർ ഇട്ടോ Poli🔥🔥❣️❣️❣️❣️❣️

  • @CR__Aliyan__YT
    @CR__Aliyan__YT2 жыл бұрын

    എല്ലാ വീഡിയോയിലും കമന്റ് സെക്ഷനിൽ സ്ഥിരം പ്രേക്ഷകർ ഉണ്ടോയെന്ന് ചോദിക്കുന്ന കമന്റ് കണ്ടു മടുത്തവർ ഉണ്ടോ..😄 ഇന്നത്തെ വീഡിയോ വേറെ ലെവൽ ആയിരുന്നു

  • @parvathi109
    @parvathi1092 жыл бұрын

    Daily vlog sherikm interesting ahne valare adhikam enjoy cheyuninde❤️ Ammachi da agraham pole puthiya veed udane vekan pathatte🥰 Happy bday dasan chettoi🤩🤩Bday vlog onu vendi waiting🔥

  • @Uchihaitachiiiiiiii
    @Uchihaitachiiiiiiii2 жыл бұрын

    Daily vlog പൊളിക്കും 😍

  • @cyberdevil2124
    @cyberdevil21242 жыл бұрын

    അമ്മച്ചി on power 🔥🔥 adutha video wennam 🥰

  • @florals_k
    @florals_k2 жыл бұрын

    Ammachi how sweet 💖💖 Bring amchi to podcast Angne oru home tour knd 😀 Mwonehh polii 😂😂 last chirich Dasetan parayana pole oke chey ningl ath polikumm ❤️ Hpy bdy to mikky vava ❤️

  • @anandjoshua85
    @anandjoshua852 жыл бұрын

    Bro when you had released the first ep of daily vlogging, you had mentioned that the view count might be less. But when compared to other KZreadrs you have the most views on a daily basis. One KZreadr who is into moto vlogging and owns a showroom has less than 100K per video while you have nearly 400K. So in my opinion daily vlogging should be the future of Karthik Surya Vlogs. People are looking upto you. Sometimes a simple 20min video has the power to fuel the whole day. Waiting for your next vlog and fingers crossed within this week you hit 2 million 🥳.

  • @Anjuanju-gi7wd
    @Anjuanju-gi7wd2 жыл бұрын

    We are so happy chetta ... Ipo daily chettana ingne halo gooys enn paranju kanumbooooo......ufff happiness

  • @Heart_broken_cat
    @Heart_broken_cat2 жыл бұрын

    ഇനി angd daily വീഡിയോസ് ind എന്ന് ഓർക്കുമ്പോൾ നല്ല സന്തോഷം 😻🔥 lub u karthikkettaaa 😘💙

  • @shunboxing2.076

    @shunboxing2.076

    2 жыл бұрын

    Plz sub

  • @vighneshpr957

    @vighneshpr957

    2 жыл бұрын

    💯💯💯

  • @shunboxing2.076

    @shunboxing2.076

    2 жыл бұрын

    @@vighneshpr957 subed your🥰🥰

  • @travelingmalabari
    @travelingmalabari2 жыл бұрын

    അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആയി ❤❤❤

  • @ruksanam.k8376
    @ruksanam.k83762 жыл бұрын

    Pazhaya vibe kitunund... Continue to carry on ur dreams chetta🥳

  • @arathias4130
    @arathias41302 жыл бұрын

    Ammama paavum cutee 🥺😚🤍 Ammamayike ummah 😚🤍

  • @sha._.ron.__
    @sha._.ron.__2 жыл бұрын

    എന്നും ഈ energy കാണുമ്പോൾ സന്തോഷം 😍

  • @vvskuttanzzz
    @vvskuttanzzz2 жыл бұрын

    കാർത്തികേട്ടാ...... Daily Vlog നിർത്തരുത് നിങ്ങളെ എല്ലാവരെയും daily ഇങ്ങനെ സന്തോഷത്തോടെ കാണുന്നത് തന്നെ എന്റെ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആണ് 🥰 D2D മച്ചാനേ...... ♥️✌️

  • @safeermud
    @safeermud2 жыл бұрын

    Big boss pole friends ayi oru 1weak program ayalo 🤪poli ആകും ഫ്രണ്ട്‌സ് ആയി ഫോൺ ഒന്നും ഇല്ലാതെ സ്റ്റുഡിയോ വീടിൽ 1 വീക്ക്‌ 😜

  • @sreekumar7177
    @sreekumar71772 жыл бұрын

    Happy birthday dasan chettaoooo 🥳🎂🥳🥳🔥💥❤🎉

  • @_Ansab_

    @_Ansab_

    2 жыл бұрын

    ❤❤

  • @Bala-sd8do
    @Bala-sd8do2 жыл бұрын

    Aachiammayeyum achammayeyum enikku othiri ishtapettu randuperkkum chakkara Umma😘😘😘. Waiting for shanthayamma

  • @shynicv8977
    @shynicv89772 жыл бұрын

    എന്തൊരു എനർജി ഓരോ നിമിഷവും 🙏🙏🙏🙏ആ എനർജി നമ്മളിലേയ്ക്കും കിട്ടുന്നു 😍😍😍😍👌👌👌

  • @madhu24228
    @madhu242282 жыл бұрын

    Daily vlogs was superb ♥️ Please continue as you can 🙂

  • @arathias4130
    @arathias41302 жыл бұрын

    7:36 I think ee rande ammuma ye podcast il konde varo Karthik chettoii 😌🤍

  • @VAVATECH1
    @VAVATECH12 жыл бұрын

    കണ്ട് എന്റെ കണ്ണുനിറഞ്ഞു. 😢

  • @misiriya1250
    @misiriya12502 жыл бұрын

    Adipoli 👏 supper 👍 ഇന്നത്തെ വീഡിയോ നല്ല രസമായിരുന്നു വീട്ടിൽ നിന്നുള്ള കാഴ്ചകൾ കുറച്ചും കൂടി ആവാം അച്ഛമ്മ രണ്ടു പേരെയും ഇഷ്ട്ടം ശാന്തമ്മയെകാണാൻ കാത്തിരിക്കുന്നു 🥰🥰🥰

  • @shifnasherin1914
    @shifnasherin19142 жыл бұрын

    എന്റെ.....ദൈവമേ ഇത് എന്നും ഉണ്ടായാൽ മതിയാർന്നു എന്നൊരു പ്രാർഥനയെ ഒള്ളു.....

  • @sheejaa.v.195
    @sheejaa.v.1952 жыл бұрын

    Very good karthik. Daily blog super. 👍👌💐💐💐💐

  • @aaasifx7
    @aaasifx72 жыл бұрын

    🙂 Daily Vlogg നല്ലതാണു. പക്ഷെ പണ്ടത്തെ പോലെ ഒള്ള വീഡിയോ ഒരിക്കലും നിർത്തരുത്.

  • @FardeenEdits7
    @FardeenEdits72 жыл бұрын

    8:13 Firosikka on Screen ✌🏻❤️

  • @athiraami3086
    @athiraami30862 жыл бұрын

    Chettayi, atmost engaging pazhe aa vibe colour full und. inganethe fruitful allell othiri kaaryangal cheyyunna days athepole ithupolethe vlog aakiya pwolikkum ellla friendsum dassan vinu sreekanth akkuz arun vishnu hoo pinne familym aa gang full vanna thanne pwoliya HAPPY BIRTHDAY DASAN CHETTOI APPLE WATCH OKKE KITTITTU PWOLI ALLE 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @amruthask578
    @amruthask5782 жыл бұрын

    Happy birthday dasan etta 🎂🎂🍰🍰🍰😘😘😍😍enjoy your 30 th birthday 😁😁🤓🤓

  • @nandithasreedevi8043
    @nandithasreedevi80432 жыл бұрын

    Really really enjoying the daily vlogs. Please continue this ! ❤️✨

  • @safuvanarayanthoppu4933
    @safuvanarayanthoppu49332 жыл бұрын

    Ammachiyum, aachi ammayum ithil ulpeduthiyathil orupadu sandhosam

  • @PolyCouples
    @PolyCouples2 жыл бұрын

    Innathe videoyil ntho special positivity undaarnnu....and also thank you and your entire team for entertaining us.( ipo pandathe karthikine thirich kitya pole ond...ith personal opinion aanu)

  • @ramshirazz2656
    @ramshirazz26562 жыл бұрын

    സുജിത്തണ്ണനെ miss ആവുന്നു 🥲

  • @lekshmidas3246
    @lekshmidas32462 жыл бұрын

    Ammachy and aachiyammaaa othiri ishtam thonni. Bring them for a podcast

  • @shafeeqcm341
    @shafeeqcm3412 жыл бұрын

    തുടർച്ചയായ മൂന്നാം ദിവസവും ഡെയിലി ബ്ലോഗ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.... അഭിനന്ദനങ്ങൾ. ഒരു ഫാമിലി podcast പ്രതീക്ഷിക്കുന്നു

  • @hidha_007
    @hidha_0072 жыл бұрын

    Ammachide chiri...😍 Chiriyanu suharthukale evarude main😊masha allah Ravile ammayodum acchanodum samsarikan erikunnad entho oru prethegha feel😍

  • @madhujas8113
    @madhujas81132 жыл бұрын

    Kazhikkunna pathram kazhuki vaykkan sremikkanam. Its our duty nammal kazhikkunna pathram nammal thanne kazhukuka vtkaru athu kaanumpol happy aakum👍

  • @mfxstudio5298
    @mfxstudio52982 жыл бұрын

    അമ്മച്ചിടെ സംസാരം കേട്ടപ്പോ പിന്നേം പിന്നേം ലൈക്‌ അടിക്കാൻ തോന്നിയത് എനിക്ക് മാത്രം ആണോ 😍😍😘

  • @manju8284
    @manju82842 жыл бұрын

    Daily Vlog poli🔥... 🏡 swpnam pettenn thanne nadkktte✨️.. Happy Birthday Dasanchetta

  • @shintujohn8055
    @shintujohn80552 жыл бұрын

    Yinnathae chaettantae vlog othiri yishtam aayii... 2 Ammachimarodum chaettantae care and love....Wow ❤️❤️..2Ammachimaraeyum kanan nalla cute aatto 😊😘

  • @fathimaaskhar8698
    @fathimaaskhar86982 жыл бұрын

    അമ്മമാർ വീടിന്റെ ഐശ്വര്യം.😍😍😍😍👍

  • @sreelakshmi3049
    @sreelakshmi30492 жыл бұрын

    Karthiketta loving your daily vlogs 😍giving your old vedio vibes 🤓 loved your ammachi😘😘❤

  • @cinematicuniverse3039
    @cinematicuniverse30392 жыл бұрын

    Ippo daily vlog nu vendy katta waitinganu bro🤍Keep rocking 🤘

  • @rakeshramachandran9156
    @rakeshramachandran91562 жыл бұрын

    അടിപൊളി 💥💥 Daily vlog ഉഷാറാക്കുന്നുണ്ട് ...❤️❤️❤️

  • @gayathrirnair1905
    @gayathrirnair19052 жыл бұрын

    Daily volg nirthendatto continue cheythoolu ❤

  • @Henasonu
    @Henasonu2 жыл бұрын

    Poli🤩അമ്മുമ്മ🥰 happy birthday chetta & vava🥳🥳

  • @rajeshs7203
    @rajeshs72032 жыл бұрын

    Daily vlog usharakunnund bro... Keep going.. Dare2 dream ❤

  • @ajaytmk215
    @ajaytmk2152 жыл бұрын

    Nalla decision, he will be so happy. Waiting to watch it, pinne Advance Happy birthday chetta🥳🥳🥳, daily vlogs is going well, these daily vlogs makes me remember those vlogs(2 to 3 years back videos). Thanks for inspiring me to start a channel(soulful stuff). Thanks chetta D2D🔥LTL²❤

  • @irfanairfu351
    @irfanairfu3512 жыл бұрын

    Waiting aayrunnu..... Happy birthday to you dasan bro 🎊 Achan 💞amma 💞

  • @mohd_nisham

    @mohd_nisham

    2 жыл бұрын

    Hi

  • @mohd_nisham

    @mohd_nisham

    2 жыл бұрын

    Hlo

  • @sreelekhavs7932
    @sreelekhavs79322 жыл бұрын

    സന്തോഷം ഡെയിലി വ്ലോഗ്. പാവം അമ്മമ്മ. കാർത്തിക് മോനെ എല്ലാവർക്കും ഇഷ്ടം ആണ്

  • @manikarnika___
    @manikarnika___2 жыл бұрын

    Karthik ettaa... You are such precious gem... That's why we love you... Masha'Allah 🙌🙌

  • @utrdxnaaz
    @utrdxnaaz2 жыл бұрын

    Negetivoli kalli valli aliya, daily episode idand irikkalle machane ,full support

  • @abhijithpk966
    @abhijithpk9662 жыл бұрын

    Daily vlog is fully fun . We want to celebrate dasans bday as dasan told a full day dedicated to hjs wish . It's not easy but will be fun ❤️❤️

  • @febaabraham145
    @febaabraham1452 жыл бұрын

    I feel like you should definitely continue this daily vlog!! Awaiting to see your growth in an extended way; hope to see the home tour of ur new house soon!

  • @rahulreji3929
    @rahulreji39292 жыл бұрын

    Kollam bro daily vlog aanelum content ind adipwli♥️

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk26662 жыл бұрын

    കാർത്തി ഉച്ചയ്ക്ക് അമ്മയെക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കി അത് കഴിക്കാൻ വീട്ടിൽ പോയില്ല ഹോട്ടലിനു കഴിച്ചു മോശമായിപ്പോയി 😂😀

  • @ajnanleo5699
    @ajnanleo56992 жыл бұрын

    Annum innum keralathile piller karthik surya enn paranjal oru vikaram ann... daily vlog thondangiyappo etttan onnudi vibe aayi... ini ennum ingane thanne videos varatte.. 💥🔥

  • @vaishnaviveena4186
    @vaishnaviveena41862 жыл бұрын

    ഓരോ ദിവസം ആകുമ്പോഴും സൂപ്പർ ആകുന്നു 😊😊 keep going broo

  • @yazirmuhammedpk9881
    @yazirmuhammedpk98812 жыл бұрын

    Karthik chettane daily kaanunnath kond so happy.athu pole thanne idakk video idunnath vare wait cheyyunnathilum oru feel undayirunnu

  • @vijayanabudhabi777
    @vijayanabudhabi7772 жыл бұрын

    ഓരോ ദിവസം കഴിയും തോറും സൂപ്പർ ആണ് കാർത്തിക് യു ആർ great.. Man

  • @merinbenny3790
    @merinbenny37902 жыл бұрын

    Really enjoying the daily vlog series 😌✨❤️ Love love loveeee

  • @cyjusam9558
    @cyjusam9558 Жыл бұрын

    It was amazing to see how you took her to your studio and showed her everything, i remembered my ammachi when she was alive.

  • @athulfrancis2807
    @athulfrancis28072 жыл бұрын

    what u have done to ammachi is really good gesture and this kind of care all of them need in that age and love u brother .daily vlog 3 #DV3. love from a lil musician athul francis...

  • @ArunSNarayanan
    @ArunSNarayanan2 жыл бұрын

    Maximum daily vlog cheyu bro... positive vibe aanu❣️

  • @abhinav_satheesh
    @abhinav_satheesh2 жыл бұрын

    08:14 firoz ikka on fire💥

  • @navi1583
    @navi15832 жыл бұрын

    Seriously loving these daily vlogsss💯💯💯

  • @sarangivlogs5421
    @sarangivlogs54212 жыл бұрын

    Adipoli vlog keep rocking dear karthiketta u r so lucky to have all people surrounding you may god bless u💯

  • @FATHIMAES
    @FATHIMAES2 жыл бұрын

    Ippo ravile thanne orkkumpo oru santhosham ind.. Bcoz night 7 aaavumpo othiri santhoshikkaaan vlog indaavuunn Ariya🤩🤩🤩🥰🥰🥰

  • @novemberthescorpion8905
    @novemberthescorpion89052 жыл бұрын

    Ammachi, aachiyamma fans😌🤎🔥

  • @abeeds4783
    @abeeds47832 жыл бұрын

    8:45 പത്തര മറ്റുള്ള മുത്തശ്ശി മാരെ പറ്റി ആരാണ് നെഗറ്റീവ് പറയുക.. Masha Allah.. We expect them in a podcast ❤️ 🤔

  • @anilchandran9739
    @anilchandran97392 жыл бұрын

    എല്ലാ അമ്മൂമാർക്കും ഒരുപാട് സ്നേഹം, 💖💖💖🙏💐

  • @albertroy1666
    @albertroy16662 жыл бұрын

    Chetta...I would say don't stop this.... I enjoy this after studies and before dinner...that is sooo relaxing one Plz cheetta...

  • @jeweljomon323
    @jeweljomon3232 жыл бұрын

    Daily vlogs pwoli aannu 😘😘

  • @axcelbabe7676
    @axcelbabe76762 жыл бұрын

    Happy birthday dasettaaaa😍

  • @nachosantos9812
    @nachosantos98122 жыл бұрын

    Polich ketto ....nallonem cherikan ondayi ...nalla fun ayirunu ..keep doing good bro

  • @danishathomas2487
    @danishathomas24872 жыл бұрын

    Ammachi 😚😚😚 Ammachi, Aachiamma, Chandhamma... 3 perum koodi ulloru podcast waiting❤️

  • @vishnu.vvrindhavanam3881
    @vishnu.vvrindhavanam38812 жыл бұрын

    chirichu chathu daily vlog venam pazaya ahh power vannu💥💥💥💥💥💥♥️🥰🥰

  • @smugler3992
    @smugler39922 жыл бұрын

    Waiting ayirunnu ❤️

  • @devikadileep6033
    @devikadileep60332 жыл бұрын

    Ottum boradikkatha Daily Vlog. Keep going nalla entertaining aanu ❤️

  • @anandhu1520
    @anandhu15202 жыл бұрын

    Need to continue daily vlogs ❤️

  • @Sreevaragh
    @Sreevaragh2 жыл бұрын

    Daily vlog pwli ann vrohh😌🔥

  • @Febinpeteryesudas
    @Febinpeteryesudas2 жыл бұрын

    *Happy birthday king DAS* 😍

  • @akshays16
    @akshays162 жыл бұрын

    Hauuu daily vidoe de oru sugam att vere levelaaah .. lenagth enum it undenkil kolamm❤️❤️

  • @cruZ369.
    @cruZ369.2 жыл бұрын

    Ente 24 min poyathu arinjilla. Keep going don't stop🔥❤

Келесі