No video

Unbelievable Day in my Life😱 | Nehru Trophy 🏆| Vallam Kali 🚣‍♀️Part 1 | Daily Vlog 021

This was one of those days guys that we want to live it all once again. I really really enjoyed my time with nadu bhagam chundan team and is a memmory that I will cherish forever. This day will always have a special place in my heart.
Love you all
Dare✌🏾Dream
💙
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
• / editor.monk
➤ My Tags
#vallamkali #nehrutrophy #chundanvallam
➤Music Credits
Rhythom - Scoot

Пікірлер: 2 000

  • @KarthikSuryavlogs
    @KarthikSuryavlogs Жыл бұрын

    guys video il oru cheriya correction varuthi ath process aavunnond aanu audio issue varunne, kurach samayathinullil ath ok aavunnathavum, aayillel njan reupload cheyyendi varum😭🥺

  • @sibisebastian5367

    @sibisebastian5367

    Жыл бұрын

    Njan atha nokiya aniq mathram ano enu

  • @sreekumar7177

    @sreekumar7177

    Жыл бұрын

    Nammude podcast team evidee🥺😩

  • @vishnuajul2486

    @vishnuajul2486

    Жыл бұрын

    No problem chetta

  • @abhishektv9743

    @abhishektv9743

    Жыл бұрын

    🥲

  • @lifeofanandu

    @lifeofanandu

    Жыл бұрын

    Njn karuthy ente phn adichhu poyennuu

  • @OneLifeOneShot
    @OneLifeOneShot Жыл бұрын

    മാതാവിനേയും അയപ്പനേയും പടച്ചോനേയും യേശുവിനേയും ഒരുമിച്ച് കാണണോ, കേരളത്തിലോട്ട് വായോ🥰 നമ്മുടെ നാട്🥰Happy onam ellavarkum 🥰Thank you Karthik muthe 🥰I love you 😘 Dare to Dream Boy😍

  • @arjundnair455

    @arjundnair455

    Жыл бұрын

    മാതാവും യേശുവും പടച്ചോനും കൃഷ്ണനുമൊക്കെ ഒന്നല്ലേ ബ്രോ...

  • @OneLifeOneShot

    @OneLifeOneShot

    Жыл бұрын

    @@arjundnair455 എല്ലാവരും ഒന്ന് തന്നെ 🥰🙏

  • @anAmbadyStory
    @anAmbadyStory Жыл бұрын

    ഇത്രേം മനോഹരമായി ഈ കാര്യങ്ങളൊക്കെ ആളുകൾക്ക് മുന്നിൽ എത്തിക്കാൻ ഇതുവരെ ദൂരദർശനു പോലും പറ്റിയിട്ടുണ്ടാവില്ല. കാർത്തീ നീ മുത്താണ്... പൊളിയാണ് 😍😍💓💕💕💕

  • @anilmediakitchen747
    @anilmediakitchen747 Жыл бұрын

    കേരളത്തിന്റെ തനതായ വള്ളം കളിയുടെ പരിശീലനത്തെ കുറിച്ച് ഇത്രേം മനോഹരമായി വ്ലോഗ് ചെയ്യാൻ താല്പര്യം കാണിച്ച കാർത്തിക് സഹോദരാ, അഭിനന്ദങ്ങൾ..

  • @lgthinq8871

    @lgthinq8871

    Жыл бұрын

    👋👋👍👍❤️❤️

  • @Ashilzvlog1
    @Ashilzvlog1 Жыл бұрын

    ഈ വീഡിയോ 1M ഉറപ്പായിട്ടും അടിക്കും. ഞാൻ ആദ്യായിട്ടാണ് ഒരു വള്ളംകളിയുടെ വീഡിയോ കാണുന്നത് ഇത് വേറെ ലെവൽ ആണ്. ആ വെള്ളത്തിലുള്ള ഓരോരുത്തർക്കും എന്റെ അഡ്വാൻസ് വിജയ് ആശംസകൾ ❤️❤️❤️❤️

  • @avinash5539
    @avinash5539 Жыл бұрын

    Rule no 1 : Never mess with achan 🤣

  • @ligyannvarghese
    @ligyannvarghese Жыл бұрын

    Feeling Nostalgic.... Old memories... Always vallom kali is an emotion. Proud to be an Alappuzhakari.. From Germany... Missing my naadu...

  • @solotraveler1303

    @solotraveler1303

    Жыл бұрын

    കുമരകം കോട്ടയതാണ്

  • @anandsgr0076

    @anandsgr0076

    Жыл бұрын

    Kottayam Anu chechi

  • @sreelalvt4785

    @sreelalvt4785

    Жыл бұрын

    Nehru trophy alapuzhalada mandanmare....

  • @arunjinujohn1217

    @arunjinujohn1217

    Жыл бұрын

    ALAPPUZHA ❤️

  • @podcastaddict7132
    @podcastaddict7132 Жыл бұрын

    16:16 pure goosebumps... കയ്യും കാലും ഒക്കെ തരിച്ചു കെറുവാ... 🙂💥💗

  • @mumthazp.a3817
    @mumthazp.a3817 Жыл бұрын

    vlog കണ്ടിട്ട് തന്നെ അറിയാതെ കൈയും കാലും ഒക്കെ ബലം പിടിച്ച് പോകുന്നു. അവിടെ നിന്ന കാർത്തികിന്റെ excitement ഊഹിക്കാവിന്നതേയുള്ളൂ..... Powerful vlog,,💥💥💥💥

  • @shajipanicker5508
    @shajipanicker5508 Жыл бұрын

    Am from Kumarakom, but working abroad and this vlog created such a huge nostalgic impact on me which is beyond all words to express!. Old memories of boat races in kumarakom, nehru trophy etc.... watching the practices of our teams etc.... hats off uiu Karthik for the wonderful video

  • @arunjinujohn1217
    @arunjinujohn1217 Жыл бұрын

    കഴിഞ്ഞ തവണ കപ്പ് എല്ലാം നേടിയ വള്ളം നടുഭാഗം തന്നെ... പക്ഷേ തുഴഞ്ഞത് PBC പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് മച്ചാനെ ❤️

  • @Raji_Kichu_Kithus_mom81
    @Raji_Kichu_Kithus_mom81 Жыл бұрын

    എന്റെ ചെക്കാ.. ഇതൊക്കെ miss ചെയ്യുന്ന ഒരു പാവം കുട്ടനാട്ടുകാരി ക്കു ഇതു കണ്ടപ്പോൾ എന്തൊരു energy ആയി എന്ന് അറിയുമോ.... Thanks a lot മുത്തേ... 🙏🙏🙏🙏🙏🙏

  • @shanilkumar
    @shanilkumar Жыл бұрын

    അപ്രതീക്ഷിതം ആയി കിട്ടിയത് ആണ് ഇന്നത്തെ എപ്പിസോഡ്.... ഇന്നലെ നോക്കി ഇരുന്ന്🥰🥰🥰🥰🥰

  • @madhu24228
    @madhu24228 Жыл бұрын

    30 minutes fullfilled with Full of Power and Entertainment 💥😍♥️

  • @alignmentman4209
    @alignmentman4209 Жыл бұрын

    ഹോ ഇതു ഗൾഫിൽ നിന്ന് കാണുന്ന ഒരു വള്ളംകളി കാരൻ.... 😔😔😔😔

  • @vijith1638
    @vijith1638 Жыл бұрын

    ഈ കൊല്ലം വന്നതിൽ ഏറ്റവും ബെസ്റ്റ് വ്ലോഗ് ഇത് തന്നെ ❤️

  • @callmejk2k24
    @callmejk2k24 Жыл бұрын

    Wow 😳 amazing experience 😍 love from Karnataka ❤️❤️

  • @sabnaabhilash8141
    @sabnaabhilash8141 Жыл бұрын

    എന്റെ പൊന്നോ എന്തൊരു vlog. .... ആവേശം കൊണ്ട് 🔥🔥🔥🔥🔥🔥

  • @rajnishramchandran1729
    @rajnishramchandran1729 Жыл бұрын

    What a superb vlog.....l could feel the enthusiasm and the adrenaline rush....created new benchmarks in vlogging as well as content creation.... grand salute to the commendable efforts of the entire boat race team and you Karthik, Suresh Uncle, Molly Aunty, Akhilesh, Akhil Das, Arun, Sreekanth Gopal, Nandu BR, Narayan Kutty, Vinu, Hashim Bhai, Kannan, Aravind, Ullas and friends.

  • @jeevasachu7789
    @jeevasachu7789 Жыл бұрын

    Lotz of lve from ALAPPUZHA 💚 Proud to be a Alappeyen....... 💪🏻💥

  • @originalgangstercinderella9992
    @originalgangstercinderella9992 Жыл бұрын

    Well Karthik this is a unique content never seen anything like this before. Thank you ❤️

  • @anusreeanusree4264
    @anusreeanusree4264 Жыл бұрын

    Proud to be a kumarakomkari🤗🥰NCDC 💥🔥

  • @gokuljoshy5203
    @gokuljoshy5203 Жыл бұрын

    എന്‍റെ നാട്....... ഞങ്ങൾ കുമരകം കാർക്ക് വള്ളംകളി ചങ്കല്ല ചങ്കിടിപ്പാണ് 💚

  • @athulkrishna7734
    @athulkrishna7734 Жыл бұрын

    Daily vlog 21 Comment 21 Today experience = shente mwonaa poli.. Inathe vlog😲🔥 onum parayanila adipoli... Karthik annan. Kyriyapam energy and power at its peak level namukh aa energy felt chythuu😌

  • @aswathyp.r4055
    @aswathyp.r4055 Жыл бұрын

    This was one of the besssst vlog that you have done till this day, Karthik nte energy with the whole team was out of the world & those people!!, hats off to them. Thanks for this experience 🥰.

  • @sathydevi7282
    @sathydevi7282 Жыл бұрын

    We will be missing your parents more.your father is very frank.love his attitude 👏Karthik,that was a real awesome experience you shared with the boat race people.HATS OFF TO THEM 👏👏👏🌹

  • @ssvofficials282
    @ssvofficials282 Жыл бұрын

    അടിപൊളി.... കലക്കി വാരി പൊളിച്ചു... ഞാനും ഒരു ആലപ്പുഴ ജില്ലാ ക്കാരൻ ആയതിൽ വലിയ സന്തോഷം തോന്നിയ നിമിഷങ്ങൾ ❤❤❤

  • @Jehovah-d2g
    @Jehovah-d2g Жыл бұрын

    തീപ്പൊരി വീഡിയോ....🔥🔥 എനർജി ലെവൽ 🔥🔥🔥 കുറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒന്ന് കാണുന്നത്❤️❤️❤️

  • @vvskuttanzzz
    @vvskuttanzzz Жыл бұрын

    എന്താ ഒരു Vibe!!!.... 🥰 എന്താ ഒരു energy!!!...🥰 #D2D ♥️✌️

  • @chippyrajendran4547
    @chippyrajendran4547 Жыл бұрын

    Wow... That was a super eye experience 😍

  • @abhineymar4855
    @abhineymar4855 Жыл бұрын

    ബ്രോ ആറന്മുള വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കില്ല ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നത് നെഹ്‌റു ട്രോഫി പോലുള്ള മത്സരങ്ങളില. ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളെ പള്ളിയോടങ്ങൾ എന്നാണ് പറയുന്നത് 13.30 ഇതിൽ പറയുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാണ്

  • @sneha.c.m
    @sneha.c.m Жыл бұрын

    8:33 happy to hear that🤩 Karthiketta polichu❣️ One of the best vlog of the year♥️💥

  • @Mubari_
    @Mubari_ Жыл бұрын

    ഈ വള്ളം കളിയുടെ ഒരു film ഉണ്ടായിരുന്നേൽ power ആയേനെ 🔥🔥😍

  • @annfrankstories

    @annfrankstories

    Жыл бұрын

    ഉണ്ടല്ലോ ജലോത്സവം ✨️

  • @abhinav7731

    @abhinav7731

    Жыл бұрын

    Mm cinemakaar aaloikendi irikkunu. Top aayi edthaall 😌🔥

  • @annfrankstories

    @annfrankstories

    Жыл бұрын

    @@abhinav7731 yaya✨️😁

  • @harishussain8702

    @harishussain8702

    Жыл бұрын

    Thachiledath chundan🏃

  • @joelpmathew8785

    @joelpmathew8785

    Жыл бұрын

    Thachiledathu Chunden , Jelolsavem , Sangam … vallam kali base chaithu undakiya movies annu ..but nallapole kanichittu illaa …

  • @soumyaranjith128
    @soumyaranjith128 Жыл бұрын

    സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി.. 🥰🤩

  • @preethykukku4273
    @preethykukku4273 Жыл бұрын

    സന്തോഷം കൊണ്ടാണോ എന്നറിയില്ല വീഡിയോ കണ്ടപ്പോ കണ്ണു നിറഞ്ഞു. നടുഭാഗം ടീമിനെ എല്ലാം പ്രാർത്ഥനകളും കൂടെ കാർത്തിക് ചേട്ടനും. ഇങ്ങനെ ഒരു കാഴ്ച ഞങ്ങൾക്ക് വീഡിയോ എന്ന രൂപത്തിൽ കാണിച്ചു തന്നതിന്

  • @tomjoseph744
    @tomjoseph744 Жыл бұрын

    Superb Bro,full on energy,,njangalude vallathinte koode oru day spend chrythathil, Thank you. Ithavanayum trophy namuk thanne. Bro undavanam avide ❤️🔥 Nadubhagam ❤️NCFC ❤️ NCDC❤️

  • @harshie007
    @harshie007 Жыл бұрын

    Ejjathi vlog💖💖 Aa feel evide kitti💥💥

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    വള്ളംകളി ടീം ഒരു രക്ഷയുമില്ല ഇജ്ജാതി power❣️❣️❣️👏🏼💖💛💛🔥🔥🔥👏🏼💪💪💪💪😍😍🔥💥

  • @mythmen
    @mythmen Жыл бұрын

    Itreyum istapetta oru vlog❤ Very anxious to watch next video🙂

  • @djwdz9108
    @djwdz9108 Жыл бұрын

    27:13 this is litt ,hats off ♥︎

  • @sheejaa.v.195
    @sheejaa.v.195 Жыл бұрын

    Love you so much karthik and family😊👍👌💐💐💐

  • @cr7x768

    @cr7x768

    Жыл бұрын

    1k aavan sahayikkamo🥺

  • @florals_k
    @florals_k Жыл бұрын

    Omgg powerful introo ❤️ kore nalku sheshamm oru travel vlogelarumkoodi ❤️🥂 Romanjification ❤️

  • @Master-king-9098
    @Master-king-9098 Жыл бұрын

    Adipoli vibe le.. Tnks machane nalloru vallam kali prepration experience thannathin ❣️😍

  • @anjuannmathew
    @anjuannmathew Жыл бұрын

    Thanks a lot Karthik.. such a power packed performance from this super energetic team☺️ wish I could see vallamkali at least once in my life.. i have seen dragon boat race, but nothing beats our own🥰

  • @Satya_4870
    @Satya_4870 Жыл бұрын

    Boat race is none other than a game of strength and togetherness

  • @vaishnaviammuzz7294
    @vaishnaviammuzz7294 Жыл бұрын

    Another blog with a lot..... more energy than the usual blog..... really an energetic vlog with u and ur frnds bro.... Dare 2 Dream broooo 💕💕💕

  • @creativearts3730

    @creativearts3730

    Жыл бұрын

    ❤️

  • @Sanchari_98
    @Sanchari_98 Жыл бұрын

    Power packed episode 💥👌 വള്ളക്കാരുടെ എനർജി സമ്മതിക്കണം ❤️

  • @mrmaneditz5047
    @mrmaneditz5047 Жыл бұрын

    Wow, pwoli❣️ the 30 min vlog feel like just 3min, only you can do this✨️

  • @nishanravindran8486
    @nishanravindran8486 Жыл бұрын

    one of the best vlog of the year so much energy and power love ❤ from bangalore

  • @muhammadunais1355

    @muhammadunais1355

    Жыл бұрын

    Ee monthly edtha endha upakaaram

  • @shonemshaji6503

    @shonemshaji6503

    Жыл бұрын

    Enganeya sticker itte

  • @the_machine_healer

    @the_machine_healer

    Жыл бұрын

    @@shonemshaji6503 ee channelinte membership eduthittund bro

  • @gg-wb3zo

    @gg-wb3zo

    Жыл бұрын

    Sure ❤️❤️❤️❤️🙏😘

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Жыл бұрын

    Vallam kalai Oru vigram thanne 😍❤️

  • @sabinmadwheelz
    @sabinmadwheelz Жыл бұрын

    Energy Level 💥 പൊന്നു മച്ചാനെ 😍😍🤩🤩🤩 Love You

  • @lgthinq8871
    @lgthinq8871 Жыл бұрын

    ഐക്യമത്യം മഹാബലം........ അതാണ്... ഈ video യിൽ കാണാൻ കഴിയുന്നത്... All the best.... വിജയക്കുതിപ്പിലേക്ക് ..... കുതിക്കട്ടെ....❤️❤️🙏🙏😀😀

  • @njan-oru-yatrikan
    @njan-oru-yatrikan Жыл бұрын

    Bro.. കുമരകം കോട്ടയത്താ ... ആലപ്പുഴ അല്ലാട്ടോ...

  • @anjul9072
    @anjul9072 Жыл бұрын

    Oru reshayumilla full power 🔥🔥🔥🔥 Karthik chettante energyum kudi ayapol full color ayii 👍👍👍❤️❤️❤️

  • @SaNjU_202
    @SaNjU_202 Жыл бұрын

    Bhaikara proud feeling aanu ith kandapo.....oru rekshailla ❤❤❤

  • @NAZRUVLOGGER20
    @NAZRUVLOGGER20 Жыл бұрын

    ഇജ്ജാതി പവർ ❤💥 നടുഭാഗം 💥💥

  • @shalininair5516
    @shalininair5516 Жыл бұрын

    16:54 full on power... Ohhhhhh kanditt.. Rongaamamm vannu♥️🥳🥳🥳...kidilammmmmm....

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Жыл бұрын

    എന്താ energy... കണ്ടിട്ട് തന്നെ കൊതിയാകുന്നു....നല്ല കിണ്ണൻ vlog👌👌❤️❤️❤️

  • @danklasdavis
    @danklasdavis Жыл бұрын

    Even by watching this vlog, i got boosted up with tons of energy!! Kudos to you!!

  • @rennyyohu9910
    @rennyyohu9910 Жыл бұрын

    Serikkum ippo broo day video vendi katta waiting... Aayirunnu pinne innathe videokku vendi ithiri kooduthal wait chithu... Njn vallam kali premiii🥰🥰🥰

  • @dybbukgirl8842
    @dybbukgirl8842 Жыл бұрын

    Intro background adipoli..❤️❤️😘😘😘

  • @rajphotography8274
    @rajphotography8274 Жыл бұрын

    എന്റെ നാടിനെയും നാട്ടുകാരെയും ഇവിടെ കുവൈറ്റിൽ ഇരുന്നു ഈ വീഡിയോയിലൂടെ കാണുമ്പോൾ വേറെ level feeling

  • @ramjith.rramankutty673
    @ramjith.rramankutty673 Жыл бұрын

    പൂരം കോടിയേറിമക്കളെ... ❤️❤️❤️❤️കരിവീരൻമാർ ഓളങ്ങളെ കീറി മുറിച്ചു ജൈത്ര യാത്ര തുടങ്ങായായി... കരുവാറ്റക്കാരൻ💪💪💪💪 കാരിച്ചാൽ അഴകിന്റെ രാജകുമാരൻ 🥰😍😍😍

  • @sachinbalachandran2296
    @sachinbalachandran2296 Жыл бұрын

    Best Malayalam lifestyle vlogger !!! Love you machaaan .

  • @midhunprasad6925
    @midhunprasad6925 Жыл бұрын

    This is the Best vlog i have seen in 2022... CONGRATS

  • @SUTHI_KANNUR
    @SUTHI_KANNUR Жыл бұрын

    Finally addicted Karthik Surya daily vlogs ❤️❤️

  • @mishal795

    @mishal795

    Жыл бұрын

    ന്റെ പൊന്നളിയാ.......... 💥

  • @scrapbookfromraz2
    @scrapbookfromraz2 Жыл бұрын

    This is SOOO ENERGY TRANSFERRING video Karthik..... 👌👏💪💪💪💪..nammalum NADUMBHAGAM support

  • @mukulkish
    @mukulkish Жыл бұрын

    Kudos man! You maintained that energy level from start to finish 👍

  • @umeshrs6837
    @umeshrs6837 Жыл бұрын

    onnum parayan illa vibe item.. kaanumbo thanna romanjam great efforts guys.. keep going karthikchetta thanks

  • @anjul9072
    @anjul9072 Жыл бұрын

    Enta ponnu Karthik chetta ennaley muthal katta waiting ayirunnu vloginu vendi ❤️❤️❤️

  • @Aravindmlpadmasree
    @Aravindmlpadmasree Жыл бұрын

    Edai ithu vere level ente ponnaliyoooo mind blowing experience ith kanumbol kittunund appo pinne ith live ayye anubhavichathu karthike mone thank you so much da for this vedio poli poli maraka poli

  • @nandana_ratheesh
    @nandana_ratheesh Жыл бұрын

    The Most Powerful Vlog🔥🔥 Enikk varae romanjam vannu...firstthae "AARPPO IRRO" and "Helloooo Guyssss" verae level!!!! Adipoli !! #dare2dream

  • @divy.aGeeth.a
    @divy.aGeeth.a Жыл бұрын

    Such a energetic vlog. Power of karthik Surya is coming back. Happy to see this😍

  • @muhsinashihab5205
    @muhsinashihab5205 Жыл бұрын

    I can’t even sit and watch I was flowing with the rhythm absolutely wow episode

  • @rosmichacko1120
    @rosmichacko1120 Жыл бұрын

    Nte ponne van pwoli.... 🔥❤️ Nadubhagam alwayz the pwoliyeee😍🔥

  • @walkwithmeajvlogs
    @walkwithmeajvlogs Жыл бұрын

    Ijjadhi poli vlog ent ponno full power 🔥🔥💥💥👌👌

  • @EvilGod.
    @EvilGod. Жыл бұрын

    Love from Indian army 💙💙💙

  • @Flygon03
    @Flygon03 Жыл бұрын

    One of the best & fav an energy vlog uff scn theee 💞lub u bro

  • @deepakharikumar1926
    @deepakharikumar1926 Жыл бұрын

    Heavy team heavy vlog . Goosebumps what a energy 💯🥰🔥🔥😍😍

  • @vimaln7824
    @vimaln7824 Жыл бұрын

    Kidiloski vlog.. 🔥🔥🔥🥰🥰🥰 Ijjathi feel❤️🔥

  • @sportsworld7569
    @sportsworld7569 Жыл бұрын

    Sett sett energetic video like.this we waited ❤️❤️❤️🔥🔥🔥

  • @pck055
    @pck055 Жыл бұрын

    Can we get 5 M views for this video? Entirely a special episode and can learn so many things...All the very best @KARTHIK SURYA

  • @mobinyesudas4128
    @mobinyesudas4128 Жыл бұрын

    പായിപ്പാടൻ 🔥🔥 The name is enough 🔥🔥 Love frm പായിപ്പാട് 🥰❤❤

  • @vishnuu9539
    @vishnuu9539 Жыл бұрын

    A cool video that changed all the boredom of the day_ love from Dubai ❤️🔥 iniyum thuzhanju thuzhanju munpotu poku bro🥰🌟

  • @seeja6755
    @seeja6755 Жыл бұрын

    Karthik കുമരകം കോട്ടയം ജില്ലയാണ്. ആലപ്പുഴ അല്ല. പലർക്കും അറിയില്ല. ഞാൻ ഒരു കോട്ടയം കാരി ആയതുകൊണ്ടാണ് കെട്ടോ 😃😃😃

  • @user-fv2oz2qj3y

    @user-fv2oz2qj3y

    Жыл бұрын

    ബോർഡർ അല്ലേ?

  • @ajuthomas727

    @ajuthomas727

    Жыл бұрын

    Pakshe ncdc teamil 75% aalukalum alappuzha jillakaru aan😌

  • @karthikyt3305
    @karthikyt3305 Жыл бұрын

    Hey bro iam really happy to see your volg!!!! 🤗😘

  • @sreeuma
    @sreeuma Жыл бұрын

    Super video karthi Etta☺️😍😍😍Endor powera...Kudos to vallam kali team❤️❤️❤️All the best💯secular India ☺️☺️☺️proud Indian😍😍😍

  • @saymyname005
    @saymyname005 Жыл бұрын

    Full power vlog vere level, orupad ishtapettu 😍

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 Жыл бұрын

    Ejjaaathi vibe Maahn...thanks for this

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    പൊളിച്ചടുക്കി മുത്തേ 💚💚💜✌️🔥❤️😍♥️💖👍💙💙🤗

  • @eddgler1538
    @eddgler1538 Жыл бұрын

    എന്ത് പറയണം എന്നറിയില്ല കണ്ടതിൽ ഭയങ്കര bueatiful വ്ലോഗ്. എന്താ ഭംഗി വെറുതെയല്ല സായിപ്പുംമാരൊക്കെ കാണാൻ ഓടി വരുന്നത് 😍😍😍😍😍😍💙💙💙💙

  • @gd5142
    @gd5142 Жыл бұрын

    Awesome video!! Really enjoyed it! Thanks for taking us along on the boat ride. 😀

  • @tarajoseph774
    @tarajoseph774 Жыл бұрын

    One of the best episodes ever!! Polichu💗

  • @968humtum
    @968humtum Жыл бұрын

    Dare dreamer 💥ആ തട്ട് ഇപ്പോഴും വേറിട്ട് തന്നെ 😍💝💝💝💝😍 vibe ആശാൻ നീങ്ക മറ്റും !!!tc

  • @Arya-bm1le
    @Arya-bm1le Жыл бұрын

    വീഡിയോ ഒരു രക്ഷേമില്ല.. പൊളിച്ചു... ഈ ടീം തന്നെ ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sinjith.k
    @sinjith.k Жыл бұрын

    ഈ ചാനലിൽ വന്ന ഏറ്റവും പൊളി വീഡിയോ ഇത് തന്നെ മച്ചാനെ....😍😍😍😍

  • @unnikrishnankm4784
    @unnikrishnankm4784 Жыл бұрын

    Karthik chettayi on onam vibes❤️💥

  • @linimolalex4313
    @linimolalex4313 Жыл бұрын

    Adipoli what a power packed vlog😍😍

  • @niketht9067
    @niketht9067 Жыл бұрын

    Oru poli video aannttaa moneee...🔥🔥🔥🔥🔥❤❤

  • @bobitharejan3526
    @bobitharejan3526 Жыл бұрын

    Karthi inganeyulla vlogs oru series aayittu ittolu we are ready to see 👏👏👏✌✌💪💪💪👌👌😘😘😘🤝🤝🤝🤗🤗🤗🇮🇳🇮🇳🇮🇳

Келесі