My Amma vs Dietician🥴 | Daily Vlog 002

Its been a long day guys
Najeeb's Channel: / najeebrehmankp
Lakshmy Manish: / mrs_manish
The Chooral: / @the_chooral
➤ Go Buy D2D Merch
•karthiksurya.com
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksuryavlogs
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
RHYTHOM - Scoot

Пікірлер: 1 300

  • @SHAZUTECHVLOGS
    @SHAZUTECHVLOGS2 жыл бұрын

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇടൂ...😍

  • @minhajkc5334

    @minhajkc5334

    2 жыл бұрын

    Illenkil

  • @walkeryt9168

    @walkeryt9168

    2 жыл бұрын

    ഈ കമന്റ്സ് ഇപ്പോളും outdated ആയില്ലേ...

  • @CR__Aliyan__YT

    @CR__Aliyan__YT

    2 жыл бұрын

    🥰🤩

  • @CR__Aliyan__YT

    @CR__Aliyan__YT

    2 жыл бұрын

    @@walkeryt9168 🤪

  • @malayalamvlogger

    @malayalamvlogger

    2 жыл бұрын

    Pode

  • @misiriya1250
    @misiriya12502 жыл бұрын

    Adipoli video ആയിരുന്നു വീട്ടിൽ നിന്നുള്ള നല്ല നല്ല കാഴ്ചകൾ കാണിക്കൂ അമ്മയും അച്ഛമ്മയും ഫുഡ് ഉണ്ടാക്കുന്നത് അച്ചനുമായിട്ട് സംസാരിക്കുന്നത് അച്ഛൻ്റെ സംസാരം കേട്ടിരിക്കാൻ തോന്നും 🥰🥰🥰🥰🥰ഏതായാലും ഡെയ്‌ലി vlog സൂപ്പർ 👏👏👏👏👏👍

  • @Cooperjango
    @Cooperjango2 жыл бұрын

    ദാസൻ ഫാൻസ്‌ : ദാസാനെ എല്ലാ ദിവസവും vlogil കൊണ്ട് വന്നാൽ സംഗതി കളറാവും 🔥🔥🔥

  • @user-yt4wf7op9k
    @user-yt4wf7op9k2 жыл бұрын

    LDC LISTIL ഉണ്ട് ബ്രോ.. STRESSED ആയ ടൈമിലൊക്കെ ബ്രോ ടെ വീഡിയോ വരും ❤️❤️❤️ DARE TO DREAM

  • @shahinshajahan7869
    @shahinshajahan78692 жыл бұрын

    അച്ഛൻ ഇന്നലെ -ആരംഭ ശൂരത്തം ആകരുത്.. അച്ഛൻ ഇന്ന് - മർമാണിക്ക് കുളിക്കാൻ പറ്റില്ല 😍😍

  • @ack.ajoo__2405
    @ack.ajoo__24052 жыл бұрын

    ഇത്രേം കൊല്ലത്തിനിടെ വെറുപ്പ് തോന്നാത്ത ഒരേയൊരു ചാനൽ 👍👍❤ keep going bro... അച്ഛന്റെ മർമ്മത്തടിച്ചോണ്ടുള്ള ഒരൊ ഉദാഹരണങ്ങൾ 🤣🔥🔥

  • @Malayalam_news_Express
    @Malayalam_news_Express2 жыл бұрын

    കുറെ നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട് 😁😁😁😁…… പുതിയ തുടക്കം പുതുമയോടെയുള്ള വിഷയത്തിൽ നിന്നും തുടങ്ങിയതിൽ ഒത്തിരി സന്തോഷം ….. തുടരുക ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കുള്ള ഈ യാത്ര …. ആശംസകൾ 😍😒😒😒

  • @antonykm
    @antonykm2 жыл бұрын

    Lakshmi is the best nutritionist in town… no need to starve to loose weight 🥰 Eat well full stomach and loosing weight magic from one and only Lakshmi 👏🏻👏🏻👏🏻

  • @CR__Aliyan__YT
    @CR__Aliyan__YT2 жыл бұрын

    ഒരു കോടി കിട്ടിയെന്ന് പറഞ്ഞാൽ പോലും ഇത്രയും മനസ്സിന് സന്തോഷം 😄വരത്തില്ല. കാർത്തിക് മച്ചാന്റെ ഓരോ വീഡിയോയും കാണുന്ന ഒരു മനസ്സിന് വളരെ സന്തോഷമാണ്.. 🤩🤩. 🤩മച്ചാന്റെ എല്ലാ വീഡിയോയും ഒരു വൈബ് ആണ് 🤩🤩🤩🤩🤩

  • @muhammadunais1355

    @muhammadunais1355

    2 жыл бұрын

    Ath ichiri koodile

  • @abhiramk.s1882

    @abhiramk.s1882

    2 жыл бұрын

    @@muhammadunais1355 😂 koodi

  • @muthalaligaming9089

    @muthalaligaming9089

    2 жыл бұрын

    @@muhammadunais1355 😹💯

  • @akshays8733

    @akshays8733

    2 жыл бұрын

    @@muhammadunais1355 nallonam koodi😂

  • @lyfofshabir

    @lyfofshabir

    2 жыл бұрын

    അഹ് ആഹ് എന്നിട്ട് എന്നിട്ട് 🤭

  • @VANDIPRANTHANTVM
    @VANDIPRANTHANTVM2 жыл бұрын

    കേരളത്തിൽ അടുത്തതായിട്ട് 2 million subscribers അവൻ പോകുന്ന കാർത്തിക് സൂര്യക് അഭിനന്ദനങ്ങൾ 💖💖

  • @rubiriya8840
    @rubiriya88402 жыл бұрын

    പണ്ടൊക്കെ എന്റെ വീട്ടിലും സ്ഥിരം പുട്ടായിരുന്നു.പുട്ട് തിന്ന് സഹികെട്ട് എന്റെ ചേച്ചി പുട്ടുകുറ്റിയുടെ ചില്ല് എടുത്ത് ഒളിപ്പിച്ചുവെച്ചു😂😂😂 അവസാനം അമ്മ ഇഡ്ഡലി തട്ടിൽ വെച്ച് ആവികേറ്റി പുട്ടുണ്ടാക്കാൻ തുടങ്ങി 🤣🤣 LKG തൊട്ട് പുട്ടാണെന്ന് കാർത്തിക് പറഞ്ഞപ്പോ എനിക്ക് അതാണ് ഓർമ്മ വന്നത്.ചില്ല് എടുത്തു ഒളിപ്പിച്ചു വെക്കുന്ന trick ഒന്ന് വീട്ടിൽ പരീക്ഷിച്ചു നോക്ക് കാർത്തിക്കേ. ചിലപ്പോ പുട്ടിൽ നിന്ന് മോചനം കിട്ടും 😂😆😆

  • @CR__Aliyan__YT

    @CR__Aliyan__YT

    2 жыл бұрын

    🤣

  • @iruthala9839

    @iruthala9839

    2 жыл бұрын

    ഇഡ്ലി പാത്രവും കൂടെ ഒളിപ്പിച്ചു വെച്ചോ ...ഇല്ലെങ്കിൽ പണിയാവും..🤣🤣🤣🤣😂😂

  • @ancy2042

    @ancy2042

    2 жыл бұрын

    @@iruthala9839 😂😂👍🏽

  • @peaceuponu2299
    @peaceuponu22992 жыл бұрын

    Enik sathyam paranjaal karthick sooryayekal ishtam Amma achane aanu .....enth innocent and genuine aanu avr...Amma pavam 🥰🥰

  • @shijildz463
    @shijildz4632 жыл бұрын

    കാർത്തിക് ഏട്ടന്റെ അച്ഛൻ സൂപ്പർ ആണല്ലേ, ഇന്നലെ "കുറുപ്പിന്റെ ഉറപ്പ് ”ഇന്ന് "മർമാണി കുളിക്കുന്ന പോലെ ” 😂അടിപൊളി😄

  • @parvathi109
    @parvathi1092 жыл бұрын

    Yeah the wait is over😌 Daily vlog valare interesting ahne❤️ Waiting for that podcast episode 🔥

  • @aswinbinu03
    @aswinbinu032 жыл бұрын

    കാർത്തിക് ഏട്ടാ Daily Vlog നിർത്തരുത് കേട്ടോ.തുടർന്നും വേണം🤗 ആര് കണ്ടില്ലേലും ഞാൻ കണ്ടിരിക്കും.Lub U❤️💋

  • @thameemmogral2458

    @thameemmogral2458

    2 жыл бұрын

    Njnum

  • @CR__Aliyan__YT
    @CR__Aliyan__YT2 жыл бұрын

    നോട്ടിഫിക്കേഷൻ കണ്ടു ഉടനെ തന്നെ വീഡിയോ കാണാൻ ചാടിക്കയറി വന്ന ഞാൻ. നമ്മുടെ മച്ചാൻ 🤩നമ്മുടെ സ്വന്തം മുത്താണ്.

  • @athulkrishna7734
    @athulkrishna77342 жыл бұрын

    Daily vlog 2 Comment 2 Today experience = superb.. Ayirune karthik anna... Valiya lag onum ala aa flow ange poyi

  • @gourilakshmi9035
    @gourilakshmi90352 жыл бұрын

    എന്റെ വീട്ടിലും പുട്ട് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ച അമ്മയോട് കൊള്ളാം എന്ന് പറഞ്ഞ അന്ന് മുതൽ ഗോതമ്പു പുട്ട് അരിപുട്ട് റാഗി പുട്ട് etc 🥲

  • @utharan387
    @utharan3872 жыл бұрын

    ചേട്ടൻ്റെ creative and variety videos ഒക്കെ കണ്ടിട്ട് പെട്ടെന്ന് ഒരു lifestyle vlog കാണുമ്പോൾ ചെറിയൊരു lag തോന്നുന്നുണ്ട് 🙂 പക്ഷേ daily കുറേ ദിവസം കണ്ടുകൊണ്ടിരിക്കുമ്പോൾ used to ആയിക്കോളും 😌 ചേട്ടൻ എന്ത് ചെയ്താലും full support ഉണ്ടാവും 😘 ഈയൊരു വീക്ക് ഡെയിലി ചെയ്തോളൂ അതുകഴിഞ്ഞ് നോക്കിയിട്ട് ഓക്കേ ആണെങ്കിൽ ഡെയിലി vlog ചെയ്തോളൂ ഇല്ലെങ്കിൽ Alternative days ചെയ്യുകയാണെങ്കിൽ ചേട്ടന് exhausted ആവില്ല. Anyways today's vlog was just polli 🥳🖤🤩

  • @katy_john
    @katy_john2 жыл бұрын

    അമ്മയുടെ സ്നേഹം 🥰😍

  • @CR__Aliyan__YT

    @CR__Aliyan__YT

    2 жыл бұрын

    😻

  • @ashishas4264
    @ashishas42642 жыл бұрын

    Kure naalayi agrahikkunnu machan daily vlogs chyyanamenn❤️😍

  • @sreeshnabs2592
    @sreeshnabs25922 жыл бұрын

    Chettan poliya Lub u chettan, waitting for daily vlog❤️‍🔥

  • @jasivlogsgaming2937
    @jasivlogsgaming29372 жыл бұрын

    ഇനി എന്നും Kanan pattum Karthik chettanee🥰🥰

  • @dhashamulammedia8566

    @dhashamulammedia8566

    2 жыл бұрын

    .m

  • @aswathy.a8145
    @aswathy.a81452 жыл бұрын

    Ennathe vlog pwolichhuu🥰 kazhinja divasathe thoppi vakkanja vishamam enn angu maari kitti💕

  • @akhilsabeen6095
    @akhilsabeen60952 жыл бұрын

    Hey broo! I think you should do daily vlogs more than the number of days that you have said. A good takeaway is that you will ensure the productivity of yourself will be the highest during this phase. Keep it up man! Hope to bump into you soon when I come back . Keep inspiring bruv! 🚀❤️

  • @fazilma2742
    @fazilma27422 жыл бұрын

    What achan said is right... Most of these dieticians go over the top for results...Being Lean doesn't ensure you better health... Eat ur homely food... Do workouts regularly... Do not overcomplicate things with those dieticians...

  • @sreejiths3616
    @sreejiths36162 жыл бұрын

    Daily vlog poli aanu.... Ith ang continue cheyytho full support ond🥰🥰🥰🥰😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aj6243
    @aj62432 жыл бұрын

    Bro, ee adth videos angane idathond old videos kanaar aan pathiv... Ini daily videos idumenn paranjappo nalla happy aayi.. thanks bro😍😍❤️

  • @ashniyajohnsonfigaredo5022
    @ashniyajohnsonfigaredo50222 жыл бұрын

    Pazhaya vibe vannu guyzzz ❤️ Dare to Dream ❤️😘😘 LUB FROM EKM

  • @SINGLEMaCHan1
    @SINGLEMaCHan12 жыл бұрын

    എല്ലാ ദിവസം വീഡിയോ പൊളിച്ചു എനിക്കിഷ്ടായി ❤

  • @hidha_007
    @hidha_0072 жыл бұрын

    Ezhunetapol thott 7 mani avan kathirikivayirunnu 😊 Enthoru ashwsam kndapol😍 Ammde ah chiri 😍 Masha allah 😊

  • @annmarie3121
    @annmarie31212 жыл бұрын

    Waiting ayirunnu.... Correct tyming 😍😍......

  • @ABHINAV-eg1nq
    @ABHINAV-eg1nq2 жыл бұрын

    കൃത്യം 7 pm ന് video വരും എന്ന് പറഞ്ഞതുകൊണ്ട് ഇത്രയും time കാത്തിരിക്കുവായിരുന്നു 😄 day 2 👌 👍🏻

  • @safeershamsudeen
    @safeershamsudeen2 жыл бұрын

    Personally I am happy with the daily vlog because of study stress 😁❤

  • @Beingsreeram

    @Beingsreeram

    2 жыл бұрын

    Me2❤️❤️❤️❤️‍🔥

  • @sumayajass3334
    @sumayajass33342 жыл бұрын

    ഞാൻ മടുപ്പില്ലാതെ കാണുന്ന ഒരേ ഒരു യൂട്യൂബർ.. കാർത്തിക് സൂര്യ.. ഇഷ്ടം ❤

  • @Achu____9572
    @Achu____95722 жыл бұрын

    ചേട്ടന്റെ Daily vlogg പൊളിക്കും ഇനി എല്ലാദിവസവും ഇതുപോലെ vlogg ചെയ്യണം ചേട്ടാ പൊളി.....!! 🥰❤️✨️

  • @podcastaddict7132
    @podcastaddict71322 жыл бұрын

    Daily vlog todangan karthichettane thonnipicha deivathinu nanni😌❤️💥

  • @vyshsvoice7186
    @vyshsvoice71862 жыл бұрын

    Happy that there will be daily vlog episodes....i was really waiting till 7 for this vlog

  • @snvworld7973
    @snvworld79732 жыл бұрын

    Thanku karthiksurya 🥺njan varacha drawing story vachadinu .... Thanku so much... ❣️😍🥺

  • @sinan_muloor07_
    @sinan_muloor07_2 жыл бұрын

    Karthik etta 🤩Love from karnataka happy to see daily vlog 😍🥰 my energy booster D2D Come to live Karthik etta 🐱

  • @sijinbalu
    @sijinbalu2 жыл бұрын

    Daily vlog polii✨💖

  • @athulr6102
    @athulr61022 жыл бұрын

    Karthik bro daily vlogs ini angottu continue cheythude Enikk valare ok ishtapettu 😻🙌

  • @SJ-ev7eo
    @SJ-ev7eo2 жыл бұрын

    Daily vlog bore onnumalla. Kidilam🔥👌

  • @bhagyagk4031
    @bhagyagk40312 жыл бұрын

    Very happy to heared about your daily vlog🥰🥰 Karthik bro ❤️❤️wish to see this miracle man soon❤️❤️onn kananam enn agraham und... Kollam varumo orikal..???

  • @alchemist1780
    @alchemist17802 жыл бұрын

    U can do it mannn❤❤❤!!!!!!

  • @gouri5013
    @gouri50132 жыл бұрын

    Chetante keerivili kettitte njn pediche ente kayyil ninne phone thazhe veenu but redmi ayathukonde pottiyilla.... Thank you so much for the different experience😌😂

  • @amruthask578
    @amruthask5782 жыл бұрын

    Katta waiting ayirunnu 😍😍

  • @utharan387
    @utharan3872 жыл бұрын

    Hoo polli waiting ayirunnu 🤩🥳

  • @nachosantos9812
    @nachosantos98122 жыл бұрын

    innum 4k illa alley ...aa paavem cam anna, I hope u never stop doing this mann ..baaaaai yendho enik camera wobble aaven pooley thoni bro

  • @ananthuactVINES
    @ananthuactVINES2 жыл бұрын

    മച്ചന്റെ പുതിയ സംഭരഭം daily vlog ഫുൾ സപ്പോർട്ട് അടിക്ക് പിള്ളേരെ❤️❤️❤️

  • @dare2dream146
    @dare2dream1462 жыл бұрын

    Daily vlog continue cheyanam.. adipoli an... family & friends 💞

  • @aasimjasim5699
    @aasimjasim56992 жыл бұрын

    2:53 savage mummy ... Mummy fans assemble 😹

  • @thegorr7742
    @thegorr77422 жыл бұрын

    ippo viewers nu 1,2 weeks kazhiyumbol karthik nte daily vlogs oru daily routine aayikolum...... like asianet serial pole😁 all the very best bro❤

  • @fayiznjr7406
    @fayiznjr74062 жыл бұрын

    Most awaited one ❤️

  • @merinbenny3790
    @merinbenny37902 жыл бұрын

    Karrrtttiiikkk etttaaaa... Loving the mew daily vlog series ✨💕

  • @sathydevi7282
    @sathydevi72822 жыл бұрын

    Karthik,daily vlog is very interesting especially with family your friends are amazing 👏

  • @muhsinmgk4809
    @muhsinmgk48092 жыл бұрын

    Waiting aayirunn 😁🔥

  • @add_story_fdb816
    @add_story_fdb8162 жыл бұрын

    Nan kath nikkannu wndha വാക്ക് മാറ്റി വിചാരിച്ചു 7:00 ആയി ഇങ്ങട്ടും വന്നില്ല വാക്കിന് വെല ഉണ്ടലെ 😂😂😂 പൊളി daily ഇടണം vlog ok setttt😂😂😂😂😂❤️

  • @rajanikanthrajk
    @rajanikanthrajk2 жыл бұрын

    Daily vlogs are lit machane ♥️

  • @sarangivlogs5421
    @sarangivlogs54212 жыл бұрын

    Wow poliiii vlog amma happy ayalo ammede breakfast kazhikan patathente vishamam theernallo ath ketapo thanne santhosham..😍

  • @NiyasCreation
    @NiyasCreation2 жыл бұрын

    കാർത്തിക് മച്ചാന്റെ ആ എനർജിയാണ് സാറെ സാറെ ഓന്റെ ഹൈലൈറ്റ് 🤩💪

  • @RK-us5zq
    @RK-us5zq2 жыл бұрын

    Karthik bro daily vlog poli🔥🔥🔥🔥👍🏻👍🏻❤️❤️

  • @lworld.d.c.s6041
    @lworld.d.c.s60412 жыл бұрын

    എനിക്ക് ഈ കാർത്തിക് ഏട്ടനെയാണ് ഇഷ്ട്ടം Love you so much D2D❤️

  • @nandhuc3454
    @nandhuc34542 жыл бұрын

    Karthik bro... Dialy vlog orikkalum boring alla.. kidukkachi aaan.. stress buster..❤️❤️❤️❤️🔥🔥🔥

  • @florals_k
    @florals_k2 жыл бұрын

    ❤️loved it Elamm vetilumm puttu yudham und 😂 amma likes puttu I don't like it Dasan aliyante bdy vdok vendi waiting 💗

  • @muhzinadhasthakeer523
    @muhzinadhasthakeer5232 жыл бұрын

    second day of daily vlog.... time will prove that there is nothing impossible for u and for anyone. waiting for next ones ...💥 #dare to dream

  • @priyaprasad7040
    @priyaprasad70402 жыл бұрын

    Happy to see u guysss daily...

  • @ashwinbiju2010
    @ashwinbiju20102 жыл бұрын

    Karthik bro daily vlog polikunind.. Bro weekly or monthly vlog ittallum poli anu bro nte samsarom character um bhayankara ishta my fav vloger....machane polik love you D2D 🔥❤️

  • @athulfrancis2807
    @athulfrancis28072 жыл бұрын

    these videos is so inspiring..daily vlog of you works .finding happiness in small moments.. love you bro .. this series is inspiring me alot,thanks for finding time for it and keep doing waiting for more from you.lots of love from a lil musician

  • @gireeshrv1325
    @gireeshrv13252 жыл бұрын

    Your new beginning both of them are nice. Personally I like it.

  • @naazzim.__
    @naazzim.__2 жыл бұрын

    Daily vlog adipoliyaann ❤❤❤

  • @aleenageorge07
    @aleenageorge072 жыл бұрын

    Adipoli 🔥 enni alla daysum waiting ayirikum 🔥🔥🥰🥰

  • @enthusiasm4905
    @enthusiasm49052 жыл бұрын

    Daily vlog stop cheyyaruth ❤️❤️ work stressil ninnum tension free akunnund ❤️🤝 go ahead

  • @abhishekabhi-27
    @abhishekabhi-272 жыл бұрын

    Namukk theere boring alla karthik etta daily vlogs keep it coming

  • @vishnucreate3358
    @vishnucreate33582 жыл бұрын

    ഇങ്ങനെ പോയാൽ total vlogs എണ്ണം 1000 കടക്കും ❤️🤍🖤

  • @maathan2713
    @maathan27132 жыл бұрын

    1:46 karthik da: pazham pola alley irikana😆

  • @AMJAD_.
    @AMJAD_.2 жыл бұрын

    Waiting aayirinnu ❤️

  • @sanjaysanju7337
    @sanjaysanju73372 жыл бұрын

    Correct time aanallo second day thanne 😁😁😁

  • @akhilkumar8017
    @akhilkumar80172 жыл бұрын

    I love to see your daily vlog. Its not about the content in the vlog,its all about you,your family and your friends.keep move on...😇 #DaretoDream

  • @hrk17
    @hrk172 жыл бұрын

    Karthik chetta.. Ethra late aayalum kuzhapamilla.. Daily vlog mathram ittal mathi.. Keep this momentum and energy.. Koode undu ennum.. ROAD TO 2 M.... Waiting

  • @malayalamfuncom
    @malayalamfuncom2 жыл бұрын

    Day 2 മച്ചാ 😍😍

  • @podcastaddict7132
    @podcastaddict71322 жыл бұрын

    11:33 that typical Amma😅🤣🤣

  • @unboxingdays1736
    @unboxingdays17362 жыл бұрын

    Daily vlog continue cheyane karthik bro it is very entertaining and stress relief

  • @im.ajmalfaiz
    @im.ajmalfaiz2 жыл бұрын

    video quality improved a lot from first. can improve more. daily vlog kidilam an. ❤️

  • @nivedhnikunjam408
    @nivedhnikunjam4082 жыл бұрын

    Adipolii vlog 😍.. waiting for body transformation🔥🔥💯

  • @amallllll
    @amallllll2 жыл бұрын

    Daily vlog adipoli entertaining ahn bro❤️

  • @Tipstertechy
    @Tipstertechy2 жыл бұрын

    Eni sthiram kanaloooo ann vicharich happy ayavar aroke 💗💕

  • @mr_lone_wolf_1290
    @mr_lone_wolf_12902 жыл бұрын

    Bro daily vlog onnum parayanilla powlli.. ❤🔥

  • @varun7933
    @varun79332 жыл бұрын

    That പുട്ട് part.. highly relatable 😂🙌

  • @akarshpp1577
    @akarshpp15772 жыл бұрын

    😁 Nala avadhi aan bro kannuril Ellarum dance kali🕺🕺

  • @parvathi9540
    @parvathi95402 жыл бұрын

    Karthik ettante achan poliyaan daily vlogil achante samsaram kooduthal ulpeduthanam 🙌

  • @adithyankichu5697
    @adithyankichu56972 жыл бұрын

    2 million coming soon karthikettaaa........ ❤❤❤❤💞

  • @aryamoljshibu2236
    @aryamoljshibu22362 жыл бұрын

    7 മണി തൊട്ട് waiting ayirunnu😘😘😘

  • @jimjam2627
    @jimjam26272 жыл бұрын

    Was waiting 😍

  • @hareeshpvinayak
    @hareeshpvinayak2 жыл бұрын

    15:00 ഒന്നാമത്തെ daily blog രണ്ടാമത്തെ daily blog അപ്‌ലോഡ് ചെയ്യുന്നത് കാണിക്കുന്ന Karthik Surya mm Kollam lovely

  • @Shino_vlogs
    @Shino_vlogs2 жыл бұрын

    Daily വ്ലോഗ്സ്.. ❤️ Oru പുട്ട് lover😛

  • @PeterGriffin-rj2nv
    @PeterGriffin-rj2nv2 жыл бұрын

    That intro and end energy ❤️🔥

  • @rubingeorge98
    @rubingeorge982 жыл бұрын

    തൊണ്ടയിൽ amplifier ഫിറ്റ്‌ ചെയ്തു നടക്കുന്ന മച്ചാൻ 😍

  • @peekabooooo1986
    @peekabooooo19862 жыл бұрын

    Karthik machan uyirr daily vlogg polichuu🔥❤️✨🌚

  • @elsamariyareji2925
    @elsamariyareji29252 жыл бұрын

    Daily vlog pwoliyanu..karthik ettoyy...