Muthrapurayile Kamugan | Malayalam Short Film | Thamashapeedika

Ойын-сауық

Thamashapeedika presents Muthrapurayile Kamugan an special romantic short film for the thamashafied community. Do watch and enjoy this amazing malayalam short film and don't forget to share this with your loved ones.
#malayalamshortfilm #thamashafied #muthrapurayilekamugan
If you have an amazing story to tell us, lets hear it first!
contact us on : +91 79024 81149 / connect@collabotalents.com
Subscribe Us : tinyurl.com/2p8vxp75
Like on Facebook : tinyurl.com/ym6st2ff
Follow on Instagram : / thamashapeedika
➤ ANTI-PIRACY WARNING ✪
This content is Copyrighted to Thamashapeedika. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 133

  • @almalayalialmalayali
    @almalayalialmalayali Жыл бұрын

    *ഇവര് രണ്ട് പേരും നല്ല ബെസ്റ്റ് ജോഡിയാണ് കട്ടക് കട്ടക് ആണ് രണ്ട് പേരും😁😄😄*

  • @ajmalleo2888
    @ajmalleo2888 Жыл бұрын

    ഇവരുടെ love story പോലെ ഒന്ന് വരണം😘 എന്തോ ഇഷ്ടം ആണ് ഇവരെ😌😘😘

  • @hariprasadnarayanan8818
    @hariprasadnarayanan8818 Жыл бұрын

    സുമിത് ബ്രോ അഭിനയം സൂപ്പർ ആയിട്ടുണ്ട്..❤️❤️❤️❤️🤓🤓🤓🤓🤓🤓

  • @prasanthpramod

    @prasanthpramod

    Жыл бұрын

    ഇയാൾ ഈയിടയായി ഒരു രെക്ഷേം ഇല്ല👌🔥 Good actor🥰🥰🥰

  • @sachusachu5730

    @sachusachu5730

    Жыл бұрын

    Ella videoium same comment 😆😆

  • @sgsrtayilam6261

    @sgsrtayilam6261

    Жыл бұрын

    @@sachusachu5730 എല്ലാ വീഡിയോയിലും ഈ സെയിം കമന്റുമുണ്ട് പുള്ളി സെയിം അഭിനയവും തന്നെയാണ്. ക്യാരക്ടർ ഏതായാലും ഒരേ രീതിയിൽ ഡയലോഗ് ഡെലിവറി , ഒരേ ഭാവാഭിനയം.

  • @moorthyambika5204

    @moorthyambika5204

    Ай бұрын

    ഹോ മ്യാരകം കൂട്ടുകാരനാണെന്നു തോന്നുന്നു😂😂😂

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Жыл бұрын

    സുമിത്,ബ്രോ കിടുക്കി🌹🌹🌹

  • @hashimalappuzha6966
    @hashimalappuzha6966 Жыл бұрын

    🔥🔥🔥😘😘😘സ്റ്റോറി പൊളിച്ചു ഇവർ പൊളിയാ 😘😘😘🔥🔥🔥

  • @arunvj89
    @arunvj89 Жыл бұрын

    നിങ്ങൾ രണ്ടു പേരും അടി പോളിയാണ് ഒരു കിടിലൻ story പ്രദീക്ഷിക്കുന്നു 💞💕

  • @abdullatheefp4419
    @abdullatheefp4419 Жыл бұрын

    ടീച്ചർക്ക് നല്ല ഭാവി ഉണ്ട്.... Supr 👍👍👍👍

  • @niyasnizar3141
    @niyasnizar3141 Жыл бұрын

    Athu kalakki sumith bro teacharum njanum love

  • @rajeshsharikkal4800
    @rajeshsharikkal4800 Жыл бұрын

    രണ്ടാളും കലക്കി....

  • @janjithjanu1829
    @janjithjanu1829 Жыл бұрын

    Supper.... Adi poli

  • @thanalnilamburofficial
    @thanalnilamburofficialАй бұрын

    ഡയലോഗ്, കൺസെപ്റ്റ്, അഭിനയം ഒക്കെ സൂപ്പർ ❤️🥰🥰🥰

  • @sstarme4475
    @sstarme4475 Жыл бұрын

    രണ്ട് പേരും 🔥🔥🔥

  • @devikrishna8870
    @devikrishna8870 Жыл бұрын

    Sumith bro ningale kanumbole chiri varum😂😂😂 love enn parayana bhagam🔥👌👌😂😂

  • @binduwarrier7283
    @binduwarrier7283 Жыл бұрын

    Both are perfect 👌👌👌❤️❤️❤️

  • @nikhilravi9106
    @nikhilravi9106 Жыл бұрын

    Kiduveeeee🤣🤣🤣

  • @jubinpeter
    @jubinpeter9 ай бұрын

    ethre pravasyum kandalaum poli🎉🎉🎉

  • @HIPHOPBEATS2150
    @HIPHOPBEATS2150 Жыл бұрын

    Super❤❤❤😂😂😂

  • @abbasabdulkhadar5424
    @abbasabdulkhadar54249 ай бұрын

    സൂപ്പർ സൂപ്പർ ഗുഡ് കറക്റ്റ്❤❤❤❤

  • @jkcreationst.k.m.l4715
    @jkcreationst.k.m.l4715 Жыл бұрын

    Ivar poliyanu cherum ivar thammil❤

  • @akashajay7179
    @akashajay7179 Жыл бұрын

    Acting 🔥

  • @arathiavani
    @arathiavani Жыл бұрын

    ❤️❤️❤️

  • @user-tl8fg6zj1f
    @user-tl8fg6zj1f Жыл бұрын

    അടിപൊളി

  • @AgentShadow94
    @AgentShadow94 Жыл бұрын

    👌👌👌

  • @tituslukose103
    @tituslukose103 Жыл бұрын

    Super

  • @drelixir3476
    @drelixir3476 Жыл бұрын

    Nice one .combo poli

  • @theblackpanther1518
    @theblackpanther1518 Жыл бұрын

    ടീച്ചർ പൊളി😌😍

  • @sabariunni762
    @sabariunni762 Жыл бұрын

    Poli

  • @sumithsumithmm6182
    @sumithsumithmm6182 Жыл бұрын

    സൂപ്പർ

  • @graphicswebdesignersanddev7161
    @graphicswebdesignersanddev7161 Жыл бұрын

    തന്റെ കഥ എഴുതാൻ അദ്ദേഹം കണ്ടത് മുത്രപ്പുര മാത്രo. അവൻ തന്റെ കഥ അൽപ്പം വികസിപ്പിച്ചിട്ടുണ്ടാകാം

  • @manubaby6131
    @manubaby6131 Жыл бұрын

    Kidu

  • @samirmohseni2596
    @samirmohseni2596 Жыл бұрын

    👍

  • @hobbynetfiles
    @hobbynetfiles Жыл бұрын

    Chechi fans like

  • @pranavjayaprakasanut

    @pranavjayaprakasanut

    Жыл бұрын

    Chechi name ??

  • @deldom570

    @deldom570

    Жыл бұрын

    @@pranavjayaprakasanut Ronna Joe

  • @sidharthsreekumar7469
    @sidharthsreekumar7469 Жыл бұрын

    Mone manojee😂😂 Nee aalu puliyan ketta🤪😜

  • @minukarunakaran7894
    @minukarunakaran7894 Жыл бұрын

    റ്റീച്ചർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🙏

  • @jubinpeter
    @jubinpeter9 ай бұрын

    chirichu chirichu🎉🎉🎉

  • @jubinpeter
    @jubinpeter9 ай бұрын

    Sumit bro teacher polichu🎉🎉🎉

  • @tonyabrahamsajan
    @tonyabrahamsajan Жыл бұрын

    Pwoli😂❤

  • @nisamkl5282
    @nisamkl5282 Жыл бұрын

    Nice ❤️❤️❤️👍 nxt😔

  • @tkuttysankarantksankar1757
    @tkuttysankarantksankar17579 ай бұрын

    സ്റ്റോറിക്കു പുതുമായില്ല്യ. 🥰🙏🏾🌹

  • @sreerag5626
    @sreerag5626 Жыл бұрын

    ❤️❤️😭

  • @gireeshg2098
    @gireeshg2098 Жыл бұрын

    കൊള്ളാം ലെങ്തുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @yesudasv.a6354
    @yesudasv.a6354 Жыл бұрын

    നിങ്ങൾ നല്ല ജോഡി ആണ് 😌

  • @sankar3275
    @sankar327511 ай бұрын

    super

  • @binuvijayan5721
    @binuvijayan572115 күн бұрын

    ടീച്ചറെ 😘

  • @jishnuck5569
    @jishnuck5569 Жыл бұрын

    Nice

  • @er.47
    @er.47 Жыл бұрын

    Ellam poli aan . But video length kooti oru nalla short film pratheekshikkunu.

  • @AnasAnas-xs6ib
    @AnasAnas-xs6ib Жыл бұрын

    Machaaane polich

  • @ACKVISIONS911
    @ACKVISIONS911Ай бұрын

    🥰🥰🥰🥰🥰

  • @rocktar5180
    @rocktar5180 Жыл бұрын

    Sumith bro and ronna best duo aanu 😅😅

  • @divakaranpillai1067
    @divakaranpillai1067 Жыл бұрын

    Good work sumith👍

  • @Masky_talk
    @Masky_talk Жыл бұрын

    😁😁😁

  • @sreejithekm1808
    @sreejithekm1808 Жыл бұрын

    അഭിനയം കൊള്ളാം. .പക്ഷെ എല്ലാത്തിലും കോഴി ആവരുത്😇😇 കണ്ടു കണ്ടു മടുത്തു

  • @sanojsanoj5354
    @sanojsanoj5354 Жыл бұрын

    Poli❤️❤️😁

  • @ajithmrbeen2270
    @ajithmrbeen2270 Жыл бұрын

    Ellam poli Ayal engannaya

  • @ThekkanStories
    @ThekkanStories8 ай бұрын

    അടിപൊളി😂

  • @Zathan_Xavier
    @Zathan_Xavier Жыл бұрын

    Same story. Different characters. Bore aayi thudangi. Onn matipidi

  • @sebinsebastian2208
    @sebinsebastian2208 Жыл бұрын

    💕💕💕😆💕💕💕💕💕💕💕

  • @bibinkannan2177
    @bibinkannan2177 Жыл бұрын

    😆👍

  • @abhitee1327
    @abhitee1327 Жыл бұрын

    മനോജ്‌ കൊള്ളാല്ലോ 😂

  • @gmedia2452
    @gmedia245211 ай бұрын

    Best title😫

  • @sumajose967
    @sumajose967 Жыл бұрын

    ha ha ha

  • @deepthirahul292
    @deepthirahul292 Жыл бұрын

    Sumithetta ❤️❤️ ❤️

  • @klmshyam
    @klmshyam Жыл бұрын

    200 subscribe k akiyittundu

  • @askarmohammed6676
    @askarmohammed6676Ай бұрын

    ഇവന്റെ എല്ലാ സ്റ്റോറി ഇത് തന്നെ... കോഴി തരം

  • @JokeR-hz6sx
    @JokeR-hz6sx Жыл бұрын

    Same story

  • @user-uy9fs3yk9g
    @user-uy9fs3yk9g Жыл бұрын

    മൂത്രപുരയിലെ കാമുകൻ എന്നാണോ.....അതോ മൂത്രപുരയിലെ എഴുത്തുകാരൻ എന്നാണോ short film name... 🤔🤔 thumbnail ൽ കാമുകൻ എന്നും ഫിലിമിൽ എഴുത്തുകാരൻ എന്നും ആണല്ലോ കൊടുത്തേക്കുന്നെ..

  • @nahasnas8424
    @nahasnas8424 Жыл бұрын

    തൂലികയാണ് ഒരു എഴുത്തുകാരന്റെ പടവാൾ ഞാൻ അതെടുത്തു വീശും🤣👌🏻

  • @marmadukejopley7029
    @marmadukejopley7029 Жыл бұрын

    തൂലിക ആണെന്റെ പടവാള്! ഞാത്തെടുത്തു വീശും! 😂😂

  • @jithintbiju1086
    @jithintbiju1086 Жыл бұрын

    ❤️👍👍👍👍👍😀😀😀😂😀

  • @antonyshamon
    @antonyshamon Жыл бұрын

    സെയിം സെയിം 😂

  • @freakz1855
    @freakz1855 Жыл бұрын

    Place evide location

  • @soorajps3430
    @soorajps3430 Жыл бұрын

    Ente ponnu chetta clg student ayyi abinayyikarunnu ethrakum vendarnu verruthu teachere kallum valliya student ethentha 80 kallagattamo

  • @frreie
    @frreie8 ай бұрын

    ആവർത്തന വിരസത😅 അവസാനം കൊളം ആക്കും

  • @iam_manus3410
    @iam_manus3410 Жыл бұрын

    സുമിത്തേട്ടൻ ഇഷ്ടം like ❤️👇🏼

  • @shahidnazz8332
    @shahidnazz8332 Жыл бұрын

    Ethaaa school

  • @vishakh7851
    @vishakh7851 Жыл бұрын

    Pandu vallom aarunnel Enthelum teacher ithrem oke kettondu nilkkumo

  • @Red-so5ye
    @Red-so5ye Жыл бұрын

    But enthenkilum message for viewers..?!!

  • @muhammedbasim4573
    @muhammedbasim4573 Жыл бұрын

    ഈ കുട്ടി എത്രയിൽ ആണ് പഠിക്കുന്നത് 🤭

  • @nikhils20
    @nikhils20 Жыл бұрын

    Vishaya daaridryam..🤦🏼

  • @Maplenattil
    @Maplenattil10 ай бұрын

    Ivante acting kollam.😂

  • @realistic2090
    @realistic2090 Жыл бұрын

    Sumith bro thaadi kk endhu patti

  • @user-vl6mo2tn4h
    @user-vl6mo2tn4h Жыл бұрын

    Movie name

  • @user-vl6mo2tn4h

    @user-vl6mo2tn4h

    Жыл бұрын

    Name pls

  • @Skvlogxz
    @Skvlogxz Жыл бұрын

    സ്റ്റോറി ഒന്ന് മാറ്റിപ്പിടി charactor മാത്രം അല്ലേ മാറുന്നുന്നുള്ളു same സ്റ്റോറി അല്ലേ എല്ലാ ഷോർട് ഫിലിമിലും ബോർ ആകുന്നു

  • @sgsrtayilam6261

    @sgsrtayilam6261

    Жыл бұрын

    ക്യാരക്ടറിന്റെ പേരെ മാറുന്നുള്ളൂ , അഭിനയമൊക്കെ ഒരുപോലെ തന്നെ ..

  • @yasartptvanoor

    @yasartptvanoor

    Жыл бұрын

    സത്യം

  • @vinojunnikrishnan805

    @vinojunnikrishnan805

    Жыл бұрын

    ഇവന്റെ സ്റ്റോറീസ് കണൽ നിർത്തി

  • @faj3345

    @faj3345

    Жыл бұрын

    ​@@vinojunnikrishnan805 ആ നിങ്ങള് കാണാത്തത് കൊണ്ട് അവൻ്റെ കഞ്ഞികുടി മുട്ടി

  • @sarath2117

    @sarath2117

    Жыл бұрын

    ​@@faj3345 anganne orupaaduper cheyyumbol kanjikoodi mutthum...

  • @ridhwikdreams
    @ridhwikdreams Жыл бұрын

    ട്രാക് മാറ്റ്... ട്രാക് മാറ്റ്.... 😒

  • @dworld3125
    @dworld3125Ай бұрын

    കളിയ്ക്കാൻ നല്ല ടീച്ചർ

  • @nidhinkj7114
    @nidhinkj7114 Жыл бұрын

    Thoolikayanu ezhuthukkarante padavaal 😆😆

  • @shihasshiju8459
    @shihasshiju8459 Жыл бұрын

    🤣🤣🤣🤣🤣🤣🤣

  • @jeemboombaah
    @jeemboombaah Жыл бұрын

    Ithipo nthonnu

  • @shamsudeenvayambathodi3507
    @shamsudeenvayambathodi3507 Жыл бұрын

    Same theme charactor profession mathram marunnu.... onn mattipidich nalla content idu....

  • @royvarghese4335
    @royvarghese433511 ай бұрын

    😂😂😂

  • @revathys6971
    @revathys6971 Жыл бұрын

    എടാ റൈറ്ററെ വെറുപ്പിക്കല്ലേ

  • @jijeshjijesh7965
    @jijeshjijesh7965 Жыл бұрын

    കൊടുങ്ങല്ലൂർ ബോയ്സ് സ്കൂൾ ആണോ ഇത്‌

  • @vishnuvichu144

    @vishnuvichu144

    Жыл бұрын

    Ys

  • @anoopunnikrishnan8786
    @anoopunnikrishnan8786 Жыл бұрын

    Enthu verupikkala

  • @stock7764
    @stock776411 ай бұрын

    ചങ്ങാതീ ചെറുതായി മടുത്തു തുടങ്ങുന്നു ട്ടോ..,ഈ ചങ്ങാതി എല്ലാ ഷോർട്ട് ഫിലിമിലും ടീച്ചർ മാരെ പ്രണയിക്കുന്ന തൊഴിൽ രഹിതനായ കാമുകൻ വേഷം ആണല്ലോ കെട്ടുന്നത്..ഇതിൽ പഴയ കാലത്തെ ദിലീപ്,മോഹൻലാൽ മാനറിസം കൂടി കാണിക്കാൻ നോക്കുന്നു.

  • @pravy584
    @pravy584 Жыл бұрын

    വളി

  • @shefikkshec7433
    @shefikkshec7433 Жыл бұрын

    🐓 അല്ലാതെ വേറെ story ഇല്ലടെയ്

  • @vidhu.v9769
    @vidhu.v9769 Жыл бұрын

    Onnu poda ullaaaa

  • @lijokj1258
    @lijokj1258 Жыл бұрын

    Bore ayi thudangii

  • @shabinasakariya3403
    @shabinasakariya340311 ай бұрын

    മഹാ ബോർ ഒരേ കഥ

  • @ushakumari6761
    @ushakumari6761Ай бұрын

    ബോർ

Келесі