Murrel farming FAQ 2, വരാൽ കൃഷിചോദ്യങ്ങളും ഉത്തരങ്ങളും, Part 2, E 11

Ғылым және технология

Aquaculture/ ജലകൃഷി
1 . ഹോബി, 2 . ഉപജീവന മാർഗം, 3 .വ്യവസായം
എന്നിങ്ങനെ മൂന്നു തരത്തിൽ ചെയ്യുന്നത് ആയിട്ട് ആണ് കണ്ടുവരുന്നത്. ചിലർക്ക് മേല്പറഞ്ഞവയിൽ ഒരെണ്ണം മാത്രവും ചിലർക്ക് മൂന്നും ബാധകം ആകും. കുറച്ചു നാളുകൾ ആയി തുടർച്ചയായി നഷ്ടത്തിന്റെ കഥകൾ ധാരാളം ആയി കേൾക്കുന്നുണ്ട്. വലിയ മുതൽ മുടക്കു നടത്തി നിർമിച്ച യൂണിറ്റുകൾ തൂക്കി വിൽക്കുന്നതും കാണുന്നുണ്ട്. ഇതെല്ലാം Aquaculture എന്ന മേഖലയുടെ കുഴപ്പം കൊണ്ടല്ല. യാതൊരു പഠനവും ഇല്ലാതെ എടുത്തു ചാടിയതിൻറെ ഫലം ആയിരുന്നു കുഴപ്പങ്ങൾക്ക് കാരണം. നഷ്ടം വന്നു നിന്നുപോയ യൂണിറ്റുകളും സംരംഭകരും, നല്ല മൽസ്യം ഉത്പാദിപ്പിക്കാൻ മുന്നോട്ടു വന്നവർ ആയിരുന്നു. നല്ല മൽസ്യം ഇല്ലാതെ വരുമ്പോൾ വിഷം ചേർത്ത മൽസ്യം കൂടുതൽ വില നൽകി നമ്മൾ തന്നെ വാങ്ങുകയും ചെയ്യേണ്ടിവരും. കടൽ മത്സ്യങ്ങൾക്ക് കുറവ് വരുന്ന സമയങ്ങളിൽ വളർത്തു മൽസ്യങ്ങൾ കുറവ് പരിഹരിക്കുക എന്നതാണ് വേണ്ടത്.
'Learn Scientific and Sustainable Aquaculture'
നഷ്ടം വരാത്ത വിധം എങ്ങനെ മത്സ്യകൃഷി ചെയ്യാം എന്ന് കർഷകരെ പഠിപ്പിക്കുക എന്നത് ആണ് ഈ ചാനലിന്റെ ലക്‌ഷ്യം. നിങ്ങൾ കമന്റ് ആയി ചോദിക്കുന്ന എല്ലാത്തിനും കൃത്യമായ മറുപടിയും കൂടുതൽ വിശദമായി വേണ്ടവ വീഡിയോ ആയും നകുന്നത് ആയിരിക്കും. കൂടുതൽ പേരിലേക്ക് ചാനൽ എത്തിക്കുക എന്ന ഉത്തരവാദിത്വം കർഷകരും ഏറ്റെടുക്കുക.
നന്ദി
Team
Fish and Fisheries

Пікірлер: 43

  • @thejasr8880
    @thejasr888010 ай бұрын

    👍👍

  • @remyasurjith
    @remyasurjith10 ай бұрын

    👍🏻👍🏻

  • @fishandfisheries8727

    @fishandfisheries8727

    10 ай бұрын

    Thanks

  • @sunnymathew6140
    @sunnymathew61405 ай бұрын

    Good

  • @fishandfisheries8727

    @fishandfisheries8727

    5 ай бұрын

    Thanks

  • @vasusugunan2305
    @vasusugunan230510 ай бұрын

    Great effort. All the best

  • @fishandfisheries8727

    @fishandfisheries8727

    10 ай бұрын

    Thanks a lot

  • @deepavishnuraj6282
    @deepavishnuraj628210 ай бұрын

    Very informative

  • @fishandfisheries8727

    @fishandfisheries8727

    10 ай бұрын

    Thankyou. Please stay tuned.

  • @fishfarmer9398
    @fishfarmer939810 ай бұрын

    Great channel. Please keep going

  • @fishandfisheries8727

    @fishandfisheries8727

    10 ай бұрын

    Thanks, will do!

  • @ameerasalim7509
    @ameerasalim750911 ай бұрын

    very informative

  • @fishandfisheries8727

    @fishandfisheries8727

    11 ай бұрын

    Thank you. Please stay tuned

  • @bubblepercent-ce2uv
    @bubblepercent-ce2uv10 ай бұрын

    ❤❤❤❤❤❤

  • @sarangkuttappi4384
    @sarangkuttappi43848 ай бұрын

    Thank you♥️

  • @fishandfisheries8727

    @fishandfisheries8727

    8 ай бұрын

    Please keep watching. Thank you for your support.

  • @alleppeyvillagelife8885
    @alleppeyvillagelife888511 ай бұрын

    👌👍

  • @fishandfisheries8727

    @fishandfisheries8727

    11 ай бұрын

    Thank you. Please share with people who are interested in fisheries

  • @bubblepercent-ce2uv
    @bubblepercent-ce2uv11 ай бұрын

    ❤❤❤❤

  • @fishandfisheries8727

    @fishandfisheries8727

    11 ай бұрын

    Thanks for your support.

  • @salimgani
    @salimgani9 ай бұрын

    To reduce sunlight how much % shade sheet to be used for murrel farming in tanks ?

  • @fishandfisheries8727

    @fishandfisheries8727

    9 ай бұрын

    algae will definitely reduce ammonia in a tank. Murrels prefer opaque water too. but they wont eat algae like Silver carp or Tilapia. If rain water falls, algae will die. That means good and bad effects for algae in fish tank. If cutting light by 90 or 100%, algae wont grow.

  • @kevinunni3687
    @kevinunni36879 ай бұрын

    Silopiyayude ippozhathe market rate etraya

  • @fishandfisheries8727

    @fishandfisheries8727

    9 ай бұрын

    മാർക്കറ്റ് റേറ്റ് എന്നത് ഒരു fixed തുക അല്ല. നവംബര് 1 2023 ആലപ്പുഴ ജില്ലയിലെ പല ഫിഷ് ലാൻഡിംഗ് ഹാർബർ ഇലും കടൽ മീനുകൾ ധാരാളം വന്നിരുന്നു. വലിയ അയല 80 രൂപ ആയിരുന്നു(wholesale). മറ്റു മീനുകളും വില കുറവ് ആയിരുന്നു. ഈ സമയത്തു വളർത്തു മൽസ്യങ്ങൾ അധികമായി മാർക്കറ്റിൽ വിടരുത്. ജീവനുള്ള tilapia 200 - 230 രൂപ wholesale വില കിട്ടും. ഐസ് ചെയ്യുന്നത് ഐസ് ഇഞ്ചുറി ഇല്ലാതെ കൊടുത്താൽ 170 -180 . ഫ്രഷ്‌നെസ്സ് ഇല്ലാത്ത തിലാപിയ നൂറിൽ താഴെ മാത്രമേ ലഭിക്കുകയുള്ളു. ഇതിൽ നിന്നും മാർക്കറ്റ് കമ്മീഷൻ 10 % കുറയും.

  • @afsalnt4865
    @afsalnt48657 ай бұрын

    1000 liter velathil ethre varaal edaam sister

  • @fishandfisheries8727

    @fishandfisheries8727

    7 ай бұрын

    വരാലിനെ കുറിച്ചുള്ള ഈ ചോദ്യത്തിന്റെ ഉത്തരം ചാനലിൽ കൊടുത്തിട്ടുള്ളതാണ്. ദയവായി skip ചെയ്യാതെ വരാലിനെ കുറിച്ചുള്ള മുഴുവൻ എപ്പിസോഡുകളും കാണുക.

  • @ajayankc240
    @ajayankc2408 ай бұрын

    25000 litr tankil ethra kunjine idam

  • @fishandfisheries8727

    @fishandfisheries8727

    8 ай бұрын

    വരാലിന്റെ വീഡിയോസ് എല്ലാം കാണുക. stocking ഡെന്സിറ്റി കണക്കാക്കുന്ന വിധം already അതിൽ പറഞ്ഞിട്ടുണ്ട്.

  • @ajmalsheriff1423
    @ajmalsheriff14238 ай бұрын

    കുളത്തിലെ വരാലിന് ഈ ഫംഗസ് വന്നാൽ എന്താണ് പരിഹാരം?വലിയ natural pond

  • @fishandfisheries8727

    @fishandfisheries8727

    8 ай бұрын

    വെളുത്ത പാട് ആണോ അതോ വ്രണം ആയോ? ഫോട്ടോ അയയ്ക്കാമോ? mail id: fishandfisherieschannel@gmail.com

  • @abdulrazakk9568
    @abdulrazakk9568Ай бұрын

    വരാൽ മത്സ്യം ചത്തുപോകുന്നു. കണ്ണ് തുറിച്ചു നിൽക്കുകയും വെളുത്തവർണത്തിലാവുകയും ചെയ്യുന്നു. വല്ല പരിഹാരവുമുണ്ടോ?

  • @fishandfisheries8727

    @fishandfisheries8727

    28 күн бұрын

    details please

  • @Mbsi7097
    @Mbsi70979 ай бұрын

    കുഴക്കിണർ വെള്ളത്തിൽ വരാൽ കൃഷി ചെയ്യാൻ പറ്റുമോ

  • @fishandfisheries8727

    @fishandfisheries8727

    9 ай бұрын

    രൂക്ഷമായ മണം ഇല്ലാത്ത കുഴൽ കിണർ ജലം ഉപയോഗിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല. മണം ഉണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം പരന്ന ടാങ്കിൽ പിടിച്ചു വച്ചിട്ട് ഉപയോഗിക്കാം. കുഴൽ കിണറിൽ നിന്നും വരുന്ന വെള്ളം ടാങ്കിലെ വെള്ളത്തിലേക്ക് വീഴ്ത്തുന്നതിനു പകരം ഭിത്തിയിലേക്കു വീഴ്ത്തി ടാങ്കിലേക്ക് വിടുക.

  • @Steelmanvibe-fr6is

    @Steelmanvibe-fr6is

    7 ай бұрын

    ഉപയോഗിക്കാം

  • @pradeepvast6358
    @pradeepvast63583 ай бұрын

    Please give contact details of culturist

  • @fishandfisheries8727

    @fishandfisheries8727

    2 ай бұрын

    which area?

  • @vineethkv2447
    @vineethkv244711 ай бұрын

    👍👍

  • @afsalnt4865
    @afsalnt48657 ай бұрын

    1000 liter velathil ethre varaal edaam sister

  • @fishandfisheries8727

    @fishandfisheries8727

    7 ай бұрын

    please watch all episodes without skipping. We had already discussed this in detail.

  • @sreenathvr2574
    @sreenathvr257411 ай бұрын

    👍👍

  • @fishandfisheries8727

    @fishandfisheries8727

    11 ай бұрын

    Thanks

Келесі