No video

മുരളിയെ തോൽപ്പിച്ചത് ഇവരൊക്കെയാണ്..യൂത്ത് കോൺഗ്രസ്സ് പൊട്ടിത്തെറിക്കുന്നു | K Muraleedharan

ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എംപി ടി.എൻ. പ്രതാപൻ, തിരഞ്ഞെടുപ്പ് കോർഡിനേറ്റർ അനിൽ അക്കര എന്നിവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.മുഹമ്മദ് ഹാഷിം ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിച്ചത്. #kmuraleedharan #trissure #tnprathapan #youthcongress #loksabhaelection2024 #ME008 #MM004

Пікірлер: 30

  • @varghesepailli8546
    @varghesepailli85462 ай бұрын

    K മുരളിധരനോട് ചെയ്തതു് ശുദ്ധ തെണ്ടിത്തരം : ഒപ്പം അദ്ദേഹം | Nc യുടെ ചാവേർ ആയിരുന്നു. : സ്റ്റേ ഹം നിറഞ്ഞ നേതാവിന് ഇലഞ്ഞി മണ്ഡലം സെക്രട്ടറി എന്ന നിലയിൽ എല്ലാ വിധ ഭാവുകങ്ങളുo നേരുന്നു.❤️🙏🇮🇳🌹👈🌹🌹🌹🌹🌹🌹

  • @aram7117
    @aram71172 ай бұрын

    പ്രതാപനെ മാറ്റരുതായിരുന്നില്ല.. കെ. മുരളീധരൻ പേടിക്കേണ്ട..

  • @jayaraje8727
    @jayaraje87272 ай бұрын

    അനിൽ അക്കരെ ചാനലിൽ വന്നിരുന്ന് കീരിടം സ്വർണമാണോ? ചെമ്പാണോ? എന്ന് തീരുമാനിക്കുന്ന ചർച്ചയിലായിരുന്നല്ലോ? മുരളി കിട്ടുന്ന അവസരത്തിൽ നാവ് കൊണ്ട് പരിഹസിക്കുക, അധിക്ഷേപിക്കുക ഇത് മാത്രമായിരുന്നല്ലോ പണി? എല്ലാം ഒന്നോർക്കുന്നത് നല്ലത് തന്നെ.പത്മജ എല്ലാം മനസിലാക്കി മുൻപേ തന്നെ. തൃശൂ കാർ രക്ഷപ്പെടട്ടെ എന്ന ആശംസിച്ചു കൊണ്ട്

  • @INDIA_240

    @INDIA_240

    2 ай бұрын

    സങ്കി വിഷരാഷ്ട്രം രാമന്റെ മണ്ണിൽ കുഴിച്ചു മൂടിയ യുപിയിലെ ജനങ്ങളെ ഓർത്തു അഭിമാനിക്കുന്നു 🥰400+ exit പോൾ നടത്തിയ ഗോഡിമീഡിയക്കാരുടെ കള്ളകളിൽ പുറത്തു വരുന്നു. അഹങ്കാരികൾക്ക് കാലം മറുപടി നൽകുന്നു 🙏

  • @shaimashaimads3191
    @shaimashaimads31912 ай бұрын

    😢

  • @jamespc7868
    @jamespc78682 ай бұрын

    അതിന് എല്ലാവനും കത്തി മുക്കിയ ഖദറിട്ട് മസിലും പിടിച്ച് വല്ലതും കൈയിട്ടുവാരാൻ കിട്ടുമോ എന്ന് നോക്കി നടക്കുവല്ലേ ഒരു മണ്ഡലത്തിൽ എത്ര ബുന്ന് ഉണ്ടന്നോ ഒരു വാർഡിൽ പുതിയ വോട്ടർമാരെത്രയുണ്ട് ന്നേ ഇവർക്ക് വല്ല നിശ്ചയവുമുണ്ടോ ചുമ്മ നേതാവു കളിച്ച് എല്ലാവനും നടക്കും തോറ്റു കഴിയുമ്പൾ തമ്മിലടി

  • @user-zo3se7iu5f
    @user-zo3se7iu5fАй бұрын

    ഗിതയെ റോഡ് ഷോ നാത്തിയിരുന്നെങ്കിൽ ജയിച്ചേനെ

  • @SunilKumar-ch2ek
    @SunilKumar-ch2ek2 ай бұрын

    ആരും തോൽപ്പിച്ചതല്ല,

  • @sarathchandrank1950
    @sarathchandrank19502 ай бұрын

    പുതിയ ചേരി ഉണ്ടായി നിൻറെ അമ്മ ഓത്തവരുടെ ചേരി ഉണ്ടായി

  • @dubaivloges1033
    @dubaivloges10332 ай бұрын

    💯 deal nadathiyathanu thrissur pinarayiye rakshikan.

  • @narayananan2588
    @narayananan25882 ай бұрын

    സരിത യെ തൊട്ടെങ്കിൽ ഇവനും ജയിച്ചേനെ

  • @josephmm3715
    @josephmm37152 ай бұрын

    Congress will save Mr K Muraleedharan. Many compell Mr K Muraleedharan to contest in Wayandadu. But sure defeat shall be the result. People are watching the dramas in Thrissur. Sure all Congress men vote to him. But there are many voted Rahul without caring party or politics. Such vote this time Congress candidate shall not get. So strong Candidate only Congress men prefer. But people want not strong but simplicity. BJP President has chance for win . Congress may plan for bringing a woman candidate. Mr K Muraleedharan may suggest Mrs Shalima Usman of Alappuzha. Most may support. So K P C C President has great duty to ask to suggest a lady candidate by K Muraleedharn to Wayanadu. For Congress this a great fight. No easy win. All India level Muslim's supported Congress for 2024 election. So as a taken of gratitude, it shall be the duty of Mr Tharoor, Mr K C Venugopal, and K P C C President to inform Congress High Command to save Muraleedharan from contest from Wayanadu but to provide the seat to a Muslim woman.

  • @ramakrishnancn4373
    @ramakrishnancn43732 ай бұрын

    മുരളി യോട് കുറച്ചു കാലമായി അടുപ്പം കുറവ് ചില കാര്യം വിളിച്ചു പറയുമ്പോ വെറുപ് ചിലപ്പോൾ സത്യം... സുരേഷ് ഗോപി കറുവണ്ണൂർ വോട്ട് ഒരു പാട് കിട്ടി കളിയാക്കൽ കൂടി ചാനൽ കാരി കേസ് ഉം.. കിരീടം ഒക്കെ സുരേഷ് ന് നല്ല പിന്തുണ കിട്ടി... ഏത് പാർട്ടി ആയാലും നാണം കെടുത്തി ഉള്ള പെരുമാറ്റം സംസാരം സാധാരണ എല്ലാ ആളുകൾ വെറുപ് ഉണ്ടാകില്ലേ അതു വോട്ട് ഇൽ കണ്ടു കിരീടം പരിശോധന വേണമായിരുന്നോ കൗൺസിലർ കളിയാക്കി പറയുമ്പോ അന്തസ് കൂടി ഓ... പോലിസ് ചെന്ന് ചോദിയം ചെയ്തു കഴിഞ്ഞു പാർട്ടി ക്കു അഭിമാനം കൂടി യോ അല്ലാത്ത സഖാവും ഉണ്ട് എന്ന് ഓർക്കാൻ ഇനി സമയം കിട്ടും ഈ അക്കൗണ്ട് വലിയ വില ഉണ്ടാക്കി

  • @JoTk-he5lc
    @JoTk-he5lc2 ай бұрын

    ജനം വോട്ട് ചെയ്യാത്തത് അല്ലേ സുഹൃത്തേ കാരണം.... തോറ്റാൽ ഉത്തരവാദിത്തം സഹപ്രവർത്തകരെ പറയുന്നത് ശരിയാണോ???? ഭീഷണി മുഴക്കുകയും അങ്ങിനെ പുതിയ സ്ഥാനത്ത് എത്തുന്നത് സ്ഥിരം പരിപാടിയാണ്.... മുരളീധരൻ,പത്മജ എന്നിവർ

  • @actionlessaction
    @actionlessaction2 ай бұрын

    He acts like a big baby... Endha muralidharan tholkan paadiile?! And these people talk about fascism

  • @user-rm8vk5fo2r
    @user-rm8vk5fo2r2 ай бұрын

    മുരളിയുടെ അഹങ്കാരം കൊണ്ട് തോറ്റതാണ്

  • @goodvoice4410
    @goodvoice44102 ай бұрын

    സ്വന്തം കൂടപ്പിറപ്പിനെപ്പോലും കൂടെ നിർത്താൻ കഴിയാത്ത മുരളിക്കെങ്ങനെ തൃശൂരിലെ വോട്ടർമാരെ കൂടെ നിർത്താൻ കഴിയും?

  • @kunjumonchackokk6852
    @kunjumonchackokk68522 ай бұрын

    Praban big chitter also bjp agent butter kicked out

  • @ravindranpillai4370
    @ravindranpillai43702 ай бұрын

    BJP bank account തുടങ്ങി

  • @kvpanikar4854
    @kvpanikar48542 ай бұрын

    Onnumalla. മുരളിയേപൊക്കെ ഒരു കള്ളൻ കോൺഗ്രസിൽ ഇല്ല. അയാൾക്കു ബിജെപിയെ തോൽപിക്കാനാണ് മോഹം. സസുരേഷ് ഗോപി എവിടെ, മുരളി എവിടെ? മണ്ഡലത്തിൽ ഒന്നും ചെയ്യാതെ മുരളിക് വോട്ടു എന്തിനു ചെയ്യണം.

  • @raveendranathp6836
    @raveendranathp68362 ай бұрын

    കിങ്ങിണി കുട്ടൻ തോറ്റ് മൂന്നാം സ്ഥാനത്ത് പോയത് വളരെ സന്തോഷം

  • @user-du2bf1wg9p
    @user-du2bf1wg9p2 ай бұрын

    വെറുതെ ഒരാൾക്ക് വോട്ട് കിട്ടുമോ?

Келесі