മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം.

"മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം.."
അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം.. പാത എത്ര ഇരുളേറിയതാണെങ്കിലും, എത്ര പ്രയാസമുള്ളതാണെങ്കിലും എന്നെ തനിച്ചു നടത്താത്ത ഇടയൻ, എന്റെ വലതുകൈ പിടിക്കുന്ന അപ്പൻ കൂടെയുള്ളപ്പോൾ ഞാൻ എന്തിനു ഭയക്കേണം?
ഈ ഗാനം ഞങ്ങൾക്ക് ആശ്വാസമായതുപോലെ അനേകർക്ക് ആശ്വാസമായി തീരട്ടെ..
.
.
#tpcwales #malayalam #malayalamservice #Jesus #worship #malayalamworship #kerala #walesforjesus #wales #UKChurches

Пікірлер: 87

  • @JobyPhilip-fl3jm
    @JobyPhilip-fl3jm6 ай бұрын

    എത്ര കേട്ടാലും മതി ആവുന്നില്ല ഈ പാട്ട് 🙏😭😭ആമേൻ നന്ദി യേശു അപ്പ

  • @JAYAN-rn4rk

    @JAYAN-rn4rk

    26 күн бұрын

    l

  • @LaluPampady
    @LaluPampadyАй бұрын

    ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കാൻ..കേട്ടിരിക്കാൻ എത്രയോ അനുഗ്രഹമാണ്..നന്ദി സഹോദരങ്ങളെ....

  • @shyjak4060
    @shyjak406029 күн бұрын

    Sthothram Sthothram Sthothram ❤❤❤

  • @bytescoder
    @bytescoder15 күн бұрын

    Bro i think that song is written for mee🥹🕊️. Exceptional soulful singing May god bless you all❤️❤️❤️❤️

  • @gazalcj3445
    @gazalcj34454 ай бұрын

    വളരെ ഹൃദ്യമായ ഗാനം മുന്നിൽ എല്ലാം വഴി അടയുമ്പോൾ പാടി ധൈര്യം പകരാൻ സാധിക്കും

  • @drmathewjeshurun7225
    @drmathewjeshurun72252 ай бұрын

    I am an Evangelist.. Many times i heard.. Still i will.. It's my testimony.. No.. It's our testimony.. Ty.. 😭

  • @sujithasr4493
    @sujithasr44935 ай бұрын

    ആമേൻ വിശ്വാ സത്തോ ടെ പാടാം സ്തോത്രം ഹല്ലേലുയ സ്തോത്രം GOD BLESS YOU more and more 🙏🏻🙏🏻🙏🏻

  • @aleyammasunny5109
    @aleyammasunny51096 ай бұрын

    കേട്ടിട്ടും കേട്ടിട്ടും മതിയകുന്നില്ല

  • @kunjusree
    @kunjusree6 ай бұрын

    വളരെ ഹൃദസ്പർശിയായ ഒരു ഗാനം പാടിയ ടീമിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️

  • @user-hw2eg6px9r
    @user-hw2eg6px9r12 күн бұрын

    Ammen

  • @alicejohn3049
    @alicejohn30493 ай бұрын

    What a blessed nice song❤.othiri ishtamanu ee song.ethra thavana kettalum mathi varilla.athrakku hrudayathe santhoshippikkunna song.Very nice❤❤❤❤❤❤

  • @susammavarghese773
    @susammavarghese7733 ай бұрын

    Amen Amen Amen Amen Amen Amen Amen🙏🙏🙏 Karthave Angakke Sthothram Appa

  • @alicejohn3049
    @alicejohn30492 ай бұрын

    2:56 Thanichenne nadathathe valathu kai pidikkum ente yesu❤️❤️❤️ethra hrudayathe thodunna song❤

  • @sheejaanandan7659
    @sheejaanandan76595 ай бұрын

    ഹല്ലേലൂയ ആമേന്‍❤

  • @rosammathankamma5874
    @rosammathankamma58745 ай бұрын

    Oh. Great.. Glorious, meaningful heavenly songs... Create transformation, and transfiguration. 🙏🙏

  • @ajeeshmichel855
    @ajeeshmichel8554 ай бұрын

    വളരെ അധികം പരിശുദ്ധമാവിന്റെ സാനിധ്യം അനുഭവിക്കാൻ കഴിയുന്നു.

  • @user-ec1yj7qd9t
    @user-ec1yj7qd9t4 ай бұрын

    ആദരാണിയനായ മഹാകവി സൈമൺ സാറിന്റെ അനുഗ്രഹിക്കപ്പെട്ട പാട്ടാണ് ഇത്.

  • @renireji7422

    @renireji7422

    4 ай бұрын

    starting Line ഇത് തന്നെയാണോ

  • @tabernaclepentecostalchurc405

    @tabernaclepentecostalchurc405

    4 ай бұрын

    Ente bhaviyellaamente daivamariyunnuvennu Poornna samaadhaanaamode naal muzhuvan paadidum njan എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ Munniloru chodu veyppaan maathramida kaanunnu njaan Aayathu mathiyenikku sheshamellaam daivahitham മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം Lokayirul neengidumbol swarggamenmel shobhichidum Enne yanugamikkenna nerthaswaram kettidum njaan ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ Adutha chodariyaathe irippathenth anugraham Thanichenne nadathaathe valathu kai pidikkum thaan അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ Thalarnnoren manamenne kaninjitha kadaakshikkum Paramesha suthan thannil samaashwasich irunnidum തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും Kazhchayaal njaan nadakkukil enikkenthu prashamsippaan Vishwaasathaal nadakolvaan krupa nalkumen rakshakan കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ Thanichu njaan velichathil nadappathil anugraham Irulilen maheshanod orumichu charippathaam തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം Dinamprathi varunnoru vishamatha sahichu njaan Viruthinaay daivaseeyon nagariyod ananjidum ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും

  • @aleyammasunny5109
    @aleyammasunny51096 ай бұрын

    Heart touching song

  • @mathewts4450
    @mathewts44505 ай бұрын

    This is great song and heart touch god bless all

  • @blackswan4736
    @blackswan47362 ай бұрын

    Support me Lord 🙏🏻with your arms until I'm reach there in complete peace❤️🙇🏻‍♀️

  • @jmCan
    @jmCan6 ай бұрын

    Blessed to hear...

  • @jyothipradeep6751
    @jyothipradeep67515 ай бұрын

    Thanks god 🙏 god bless yours ❤

  • @eapenthomas9958
    @eapenthomas99585 ай бұрын

    Amen!! blessed song and worship.God bless you all.❤

  • @roypodiyan4515
    @roypodiyan45156 ай бұрын

    God blessed song 🙏🙏🙏

  • @kochumoljomon1455
    @kochumoljomon14555 ай бұрын

    Blessed song. Amen

  • @angelaneesh8321
    @angelaneesh83214 ай бұрын

    Amen, Thank you Jesus 🙏 🙏🙏

  • @alicejohn3049
    @alicejohn30492 ай бұрын

    Oru divasam ethra thavana kettu santhoshichalum mathi varilla❤❤❤🙏🙏🙏

  • @josongeorgekddc6171
    @josongeorgekddc61714 ай бұрын

    Song of Great man of God MAHAKAVI K.V Simo Sir

  • @RR-yd8gt
    @RR-yd8gt6 ай бұрын

    My favourite song....,,,🙏

  • @albinsabu3927
    @albinsabu39274 ай бұрын

    Amen ❤️ Thank you loard

  • @AnishVarghese-lw4ow
    @AnishVarghese-lw4ow5 ай бұрын

    Amen

  • @nishasusanphilip
    @nishasusanphilip7 ай бұрын

    Amen, Amen 🙌🏻

  • @rajusara2750
    @rajusara27504 ай бұрын

    Very good song. Thanks amen.

  • @helenrubyroses4056
    @helenrubyroses40564 ай бұрын

    Wonderful

  • @ajayalan9173
    @ajayalan9173Ай бұрын

    Amen amen amen 🙏

  • @sunijohn1438
    @sunijohn14384 ай бұрын

    Praise the Lord....❤

  • @alicejohn3049
    @alicejohn30493 ай бұрын

    Heart touching song.❤❤❤kettittu pinneyum pinneyum kelkkan kothiyanu.Valare feel ulla ee song padunna deivadasanmare deivam dharalam anugrahikkatte.Amen❤❤❤❤

  • @babuvarghese9380
    @babuvarghese93805 ай бұрын

    Very nice song God bless you all 🎉

  • @jijipappachan8420
    @jijipappachan84206 ай бұрын

    Amen Amen…Blessed worship…God Bless You All🙏

  • @shajiayroor5224
    @shajiayroor52245 ай бұрын

    ആമേൻ 🙏

  • @johnsonjohnson1815
    @johnsonjohnson18154 ай бұрын

    Praise the Lord

  • @jolammajoy1041
    @jolammajoy10414 ай бұрын

    Very touching song

  • @rajusara2750
    @rajusara27503 ай бұрын

    Very good song thanks

  • @k.varghese6197
    @k.varghese61974 ай бұрын

    Heart touching song,sung well

  • @SharonMediaTV
    @SharonMediaTV6 ай бұрын

    Ente bhaviyellaamente daivamariyunnuvennu Poornna samaadhaanaamode naal muzhuvan paadidum njan എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ Munniloru chodu veyppaan maathramida kaanunnu njaan Aayathu mathiyenikku sheshamellaam daivahitham മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം Lokayirul neengidumbol swarggamenmel shobhichidum Enne yanugamikkenna nerthaswaram kettidum njaan ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ Adutha chodariyaathe irippathenth anugraham Thanichenne nadathaathe valathu kai pidikkum thaan അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ Thalarnnoren manamenne kaninjitha kadaakshikkum Paramesha suthan thannil samaashwasich irunnidum തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും Kazhchayaal njaan nadakkukil enikkenthu prashamsippaan Vishwaasathaal nadakolvaan krupa nalkumen rakshakan കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ Thanichu njaan velichathil nadappathil anugraham Irulilen maheshanod orumichu charippathaam തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം Dinamprathi varunnoru vishamatha sahichu njaan Viruthinaay daivaseeyon nagariyod ananjidum ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും Written by: k simon

  • @mr.daniejac6829

    @mr.daniejac6829

    6 ай бұрын

    📌

  • @user-kt1qw1uo7m
    @user-kt1qw1uo7m6 ай бұрын

    Amen🙏

  • @reenaajit9354
    @reenaajit93543 ай бұрын

    Oh.... Jesus amen

  • @reenasojan234
    @reenasojan2345 ай бұрын

    Ente chankkayappa❤❤

  • @josongeorgekddc6171
    @josongeorgekddc61714 ай бұрын

    Same Tune velichathin kathirikal vilnghumi samayathe by K V.Somon

  • @josepiousvarghese5839
    @josepiousvarghese58392 ай бұрын

    AMEN🙏

  • @jinsyshiju96
    @jinsyshiju964 ай бұрын

    Amen🙏🙏🙏

  • @gemsofgrace6056
    @gemsofgrace60564 ай бұрын

    Amen!

  • @prasadgeorge7059
    @prasadgeorge70594 ай бұрын

    Awesome guys, really felt the spiritual presence 😊 God bless you all who work behind the scenes and thanks for sharing

  • @prasadgeorge7059
    @prasadgeorge70594 ай бұрын

    This will hit a million views soon

  • @nehemiahchrissaji6317
    @nehemiahchrissaji63174 ай бұрын

    🙏 yesuappa ❤

  • @bibinkummalloor
    @bibinkummalloor5 ай бұрын

  • @josongeorgekddc6171
    @josongeorgekddc61714 ай бұрын

    Dhinamathin thudasathil maneuvering mukabujam darishicha naranoturu

  • @renyrajan9851
    @renyrajan98517 ай бұрын

    🙏

  • @harishahimas6217
    @harishahimas62175 ай бұрын

    ஸ்தோத்திரம்

  • @cottagirititus3138
    @cottagirititus31384 ай бұрын

    Wondering where this song was hidden.

  • @sijichacko5760
    @sijichacko57603 ай бұрын

    മുന്നിലൊരു ചോടുവെപ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്ക് ശേഷമെല്ലാം ദൈവഹിതം 1. എന്റെ ഭാവി എല്ലാം എന്റെ ദൈവമറിയുന്നു എന്ന് പൂർണ്ണ സമാധാനത്തോടെ നാൾ മുഴുവൻ പാടീടും ഞാൻ.. 2. അടുത്ത ചോടറിയാതെ ഇരിപ്പതെന്തനുഗ്രഹം തനിച്ചെന്നെ നടത്താതെ വലതുകൈ പിടിക്കും താൻ 3. ദോഷമായിട്ടൊന്നും എന്നോട് എന്റെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവൻ എന്നെ സ്നേഹിക്കുന്നു

  • @reenasojan234
    @reenasojan2345 ай бұрын

    Ente ponnappacha❤❤

  • @jayaluke2943
    @jayaluke29434 ай бұрын

    Amen🙏🏻🙌🧎‍♀️

  • @blessonvarghese310
    @blessonvarghese310Ай бұрын

    can you share the full lyrics?

  • @tabernaclepentecostalchurc405

    @tabernaclepentecostalchurc405

    Ай бұрын

    @tabernaclepentecostalchurc405 • 2 months ago Ente bhaviyellaamente daivamariyunnuvennu Poornna samaadhaanaamode naal muzhuvan paadidum njan എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ Munniloru chodu veyppaan maathramida kaanunnu njaan Aayathu mathiyenikku sheshamellaam daivahitham മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം Lokayirul neengidumbol swarggamenmel shobhichidum Enne yanugamikkenna nerthaswaram kettidum njaan ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ Adutha chodariyaathe irippathenth anugraham Thanichenne nadathaathe valathu kai pidikkum thaan അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ Thalarnnoren manamenne kaninjitha kadaakshikkum Paramesha suthan thannil samaashwasich irunnidum തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും Kazhchayaal njaan nadakkukil enikkenthu prashamsippaan Vishwaasathaal nadakolvaan krupa nalkumen rakshakan കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ Thanichu njaan velichathil nadappathil anugraham Irulilen maheshanod orumichu charippathaam തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം Dinamprathi varunnoru vishamatha sahichu njaan Viruthinaay daivaseeyon nagariyod ananjidum ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും

  • @amalmathew5571
    @amalmathew55712 ай бұрын

    Can i get the lyrics

  • @tabernaclepentecostalchurc405

    @tabernaclepentecostalchurc405

    2 ай бұрын

    Ente bhaviyellaamente daivamariyunnuvennu Poornna samaadhaanaamode naal muzhuvan paadidum njan എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ Munniloru chodu veyppaan maathramida kaanunnu njaan Aayathu mathiyenikku sheshamellaam daivahitham മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം Lokayirul neengidumbol swarggamenmel shobhichidum Enne yanugamikkenna nerthaswaram kettidum njaan ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ Adutha chodariyaathe irippathenth anugraham Thanichenne nadathaathe valathu kai pidikkum thaan അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ Thalarnnoren manamenne kaninjitha kadaakshikkum Paramesha suthan thannil samaashwasich irunnidum തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും Kazhchayaal njaan nadakkukil enikkenthu prashamsippaan Vishwaasathaal nadakolvaan krupa nalkumen rakshakan കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ Thanichu njaan velichathil nadappathil anugraham Irulilen maheshanod orumichu charippathaam തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം Dinamprathi varunnoru vishamatha sahichu njaan Viruthinaay daivaseeyon nagariyod ananjidum ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും

  • @savalindia6643
    @savalindia66434 ай бұрын

    ഈ പാടുന്നവരെ കണ്ടാൽ പട്ടും നടപ്പും പരസ്പരം വിരുദ്ധം.

  • @bijoysvarghese3470

    @bijoysvarghese3470

    4 ай бұрын

    Avarudea nadappea enn kuzhappam..

  • @petervarghese4226
    @petervarghese42263 ай бұрын

    Hello! Which church in UK is this?

  • @tabernaclepentecostalchurc405

    @tabernaclepentecostalchurc405

    3 ай бұрын

    Tabernacle Pentecostal Church, Wales

  • @petervarghese4226

    @petervarghese4226

    3 ай бұрын

    @tabernaclepentecostalchurc405 Thank you .

  • @edisonbedakkad4840
    @edisonbedakkad48403 ай бұрын

    ഈ പാട്ടിന്റെ തുടക്കം ഏതാ

  • @tabernaclepentecostalchurc405

    @tabernaclepentecostalchurc405

    3 ай бұрын

    Ente bhaviyellaamente daivamariyunnuvennu Poornna samaadhaanaamode naal muzhuvan paadidum njan എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ

  • @sheebabr
    @sheebabr6 күн бұрын

    പാട്ടു കൊള്ളാം ഒരു കാര്യം ആ ചെരുപ്പ് ഒന്നു പുറത്തു ഇട്ടിട്ടു നിന്ന് എങ്കിൽ കൊള്ളാമായിരുന്നു ദൈവ സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന സ്ഥലം അല്ലെ മോശയോട് ദൈവം പറഞ്ഞു നീ നിൽക്കുന്ന സ്ഥലം വിശുദ്ധമകയാൽ കാലിൽ ചെരിപ്പ് അഴിച്ചു കളകാ എന്ന് അത് കൊണ്ട് ഇനി എങ്കിലും എവിടെ ആയാൽ ദൈവം സന്നിധിയിൽ നിൽക്കുമ്പോൾ ചെരിപ്പ് പുറത്തു ഇട്ടിട്ടു നിൽക്കുന്നത് നല്ലത് ആയിരിക്കും മോശയെക്കാൾ വലിയവർ അല്ലല്ലോ നമ്മൾ

  • @sunilkandathil185
    @sunilkandathil1853 ай бұрын

    God bless you

  • @sallyjames1491
    @sallyjames14913 ай бұрын

    Amen

  • @anujam.s2038
    @anujam.s20387 ай бұрын

    Amen🙏

  • @itsme7806
    @itsme78063 ай бұрын

    Amen

  • @ashlyjohnson2956
    @ashlyjohnson29566 ай бұрын

    Amen 🙏

  • @ST-ck3vc
    @ST-ck3vc5 ай бұрын

    Amen

  • @jessyjacob1315
    @jessyjacob13155 ай бұрын

    Amen

  • @SajiPhilippose
    @SajiPhilippose5 ай бұрын

    Amen

Келесі