നിങ്ങൾ താമസിക്കുന്ന സ്ഥലം നിങ്ങൾക്ക് അനുഗ്രഹമാവാൻ ഇത് കേൾക്കുക! Fr. Daniel Poovannathil

To turn the place you live into a blessing, listen in.
Changanassery Bible Convention Day 2
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #kozhikode
00:00 Intro
00:19 Fr Daniel Talks

Пікірлер: 125

  • @joycyav9520
    @joycyav9520Күн бұрын

    യേശു യപ്പാ ഹൃദയം കൊണ്ട് അങ്ങയെ ആരാധിക്കാൻ്റെ ഈ പാപിയെ ഒരുക്കണമേ ഹാല്ലേലുയ ആമേൻ

  • @user-le1vw5wc7h
    @user-le1vw5wc7h2 күн бұрын

    അച്ഛാ, കമന്റ്ലുടെ യാണ് ഞാൻ പ്രർതധന ആവശ്യം പെട്ടിരുന്നത് എന്റെ മക്കൾ സ്കുളിലും കോളജിലും മാസത്തിൽഒരു കുർബാന എന്ക്കിലും അർപ്പിക്കുന്ന ഇടങ്ങളിൽ അഡ്മിഷൻ കിട്ടാൻ പ്രർതഥിക്കണേ അപേഷിച്ചിരുന്നു കർത്താവിന്റെ കൃപ കൊണ്ട് അവർക്ക് കിട്ടി പ്രർതഥിച്ചതിനു ഒത്തിരി നന്ദി അച്ഛാ. 🙏🏻🙏🏻🙏🏻

  • @user-yg1qn2go2x
    @user-yg1qn2go2x2 күн бұрын

    ദൈവമേ എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസർത്ഥമാക്കണമേ. അവിടത്തെ കരം ഞങ്ങളോട് കൂടെ ഇരികുകയും സകല വിപ്ത്തുകളിൽ കാത്തു കൊള്ളുകയും ചെയ്യണമേ 🙏🙏🙏🙏🙏🙏🙏

  • @joysajish
    @joysajish2 күн бұрын

    “ ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ!അങ്ങയുടെ കരം എന്നോട് കൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ“ 1 ദിന : 4:10 🙏🏻🙏🏻🙏🏻 “പരിശുദ്ധത്മാവേ ഞങ്ങൾ ഓരോ മക്കളിലും വന്നു നിറയണമേ.”🙏🙏🙏

  • @jimcyajayan2962
    @jimcyajayan29622 күн бұрын

    യേശുവേ എന്റെ സ്നേഹ രാജാവേ ഞാൻ നിന്നെ സ്നേഹിക്കുന്നു 🥰🥰🥰. കർത്താവെ അങ്ങയുടെ നാമം മഹത്വപെടട്ടെ 🙏🙏🙏🙏

  • @sinimoljoseph2893
    @sinimoljoseph28932 күн бұрын

    ദൈവമേ സ്തുതി... സ്തോത്രം... നന്ദി... കർത്താവെ കാത്തുകൊള്ളണമേ... പൈശാചിക ശക്തികളിൽ നിന്ന് രക്ഷിക്കണമെ... 🙏

  • @vironyxavier9219
    @vironyxavier92192 күн бұрын

    യേശുവേ ഞങ്ങളോടുള്ള അങ്ങയുടെ സ്നേഹത്തിന് ഒത്തിരി നന്ദി.

  • @geojohn8049
    @geojohn80492 күн бұрын

    എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ അമ്മേ എന്റെ ആശ്രയമേ...

  • @kochuranimathew8008
    @kochuranimathew80082 күн бұрын

    ഈശോയെ എൻ്റെ വിശ്വാസത്തെ ഉറപ്പിക്കണമേ രക്തസാക്ഷിയാകുവാൻ കുപയും ശക്തിയും തരണേ❤❤❤

  • @BINUREJIKALATHOOR
    @BINUREJIKALATHOOR2 күн бұрын

    ഈശോയെ അങ്ങയെആത്മാവിലും സത്യത്തിലും ആരാധിക്കാൻ ഞങ്ങൾക്ക് കൃപ നല്കണമേ 🙏🙏🙏🙏🌹🌹🌹🌹

  • @BINUREJIKALATHOOR

    @BINUREJIKALATHOOR

    2 күн бұрын

    ഈശോയെ എന്റെ കുടുംബം ഒരുമിച്ചു ഒരു ധ്യാനം കൂടാൻ അനുഗ്രഹിക്കേണമേ 🙏🙏🌹🌹🙏🙏🌹🌹

  • @sr.lillypurackal1372
    @sr.lillypurackal13722 күн бұрын

    എല്ലാ അന്ധകാരം ശക്തി കളെയുംനിർവീര്യമാക്കണമേ

  • @sajeevanc70
    @sajeevanc702 күн бұрын

    അച്ഛനിലൂടെ സംസാരിക്കുന്ന പരിശുദ്ധാത്മാവ് ഞങ്ങളെയും എപ്പോഴും ഉദ്ബോധിപ്പിക്കാറുണ്ട് അച്ഛൻ പറയുന്ന കാര്യങ്ങൾ എല്ലാം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ തന്നെയാണ് അതിന് ഒരു മാറ്റം വരുകയില്ല കാരണം അത് ദൈവം അനുവദിക്കുന്നതാണ്

  • @KunjumolNM
    @KunjumolNM2 күн бұрын

    ഈശോയെ daniyelachane കാത്തുകൊള്ളേണമേ

  • @valsammavarghese541
    @valsammavarghese5412 күн бұрын

    കർത്താവായ യേശുവേ നിന്റെ ജനത്തെ കൈവിടരുതേ, കരുണചൊരിയേണമേ. എല്ലാ നാളും ഞങ്ങളുടെ കർത്താവും രക്ഷയും ആയിരിക്കേണമേ 🙏🔥

  • @mollyjoy3452
    @mollyjoy34522 күн бұрын

    ഈശോയെ എന്റെ സ്നേഹ രാജാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🙏🙏🙏🙏

  • @sinijoseph954
    @sinijoseph9542 күн бұрын

    ഏശുവേ ഞങ്ങൾക്ക് വീട് വയ്ക്കാൻ നല്ലൊരു സ്ഥലം ഒരുക്കിതരണമേ

  • @kalagsmulluvila8455
    @kalagsmulluvila8455Күн бұрын

    യേശുവേ നന്ദി. എല്ലാം അറിയുന്ന യേശുവേ ഹിതം പോലെ നടത്തുമാറാകണുമേ

  • @bennyp.r.3007
    @bennyp.r.30072 күн бұрын

    യേശുവേ എന്റെ കുടുംബത്തിന്റെ തടസ്സം നീക്കാൻ കൃപ നൽകി അനുഗ്രഹിക്കട്ടെ

  • @jomonjose6487
    @jomonjose64872 күн бұрын

    Halleluiah യേശുവേ നന്ദി , യേശുവേ സ്തുതി യേശുവേ ആരാധന

  • @sinijoseph954
    @sinijoseph9542 күн бұрын

    ഏശുവേ എന്റെ ഭർത്താവിന്റെ ബസ്സിനസ് വിജയിക്കാൻ അനുഗ്രെഹിക്കണമേ

  • @rajisuriya6887
    @rajisuriya68872 күн бұрын

    എന്റെ അമ്മയുടെ മാനസിക ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണെ

  • @josethoppil4945
    @josethoppil49452 күн бұрын

    വളരെ നല്ല അറിവാണ് തന്നത് അതിന് ഒരുപാട്‌ നന്ദി

  • @divyasuresh959
    @divyasuresh9592 күн бұрын

    യേശുവേ നന്ദി 🙏🙏🙏🙏🙏🙏, യേശുവേ സ്തുതി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏

  • @vrgeetha6269
    @vrgeetha62692 күн бұрын

    Yeshuve Ente makante prayasangal mattane 🙏🌹 Sambagthikabuddhimuttumattane karthave🙏🌹 Amen Amen Halleluja 🙏🌹🌹

  • @CampusWeddingCollectionsAdoor
    @CampusWeddingCollectionsAdoor2 күн бұрын

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @drrehab4
    @drrehab42 күн бұрын

    How strong powerful n authentic proclamation... Praise our lord our God🙏🏻🙏🏻

  • @LisyVarghese-mj2pu
    @LisyVarghese-mj2puКүн бұрын

    ഈശോയേഅനുഗ്രഹിക്കണേ❤

  • @koshyphilip5239
    @koshyphilip52392 күн бұрын

    praise the Lord 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 Amen Amen 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rosalintomy1567
    @rosalintomy15672 күн бұрын

    Amen. 👏👏👏👏🙏 Praise the Lord! “He who has ears to hear, let him hear!” This authentic preaching is an eye opener to those who intellectually believe in Jesus and His Verses. Hallelujah!🙏

  • @j10vlog
    @j10vlog2 күн бұрын

    🙏🏻🙏🏻🙏🏻🙏🏻 ഈശോ കരുണ ആയിരിക്കണം

  • @lizoanil9723
    @lizoanil97232 күн бұрын

    Thank you Jesus. We love you ❤Jesus. We praise you Jesus. We glorify you Jesus. You are awesome ❤

  • @sibijoy5461
    @sibijoy54612 күн бұрын

    Njan annum agrahikukayum prayer cheyukayum cheyyunna oru prayer aane, alla Catholic Church lum Perpetual Adoration thudangan allarkum Krupa kodukanennu. I Have received the Grace to go to church and Adoration daily. Will continue pray for that intention Acha(to start perpetual adoration to all Catholic Church).🙏🙏🙏🙏

  • @kunjusbabs9195
    @kunjusbabs91952 күн бұрын

    Daivame ee purohidan ethrs kashttappadunni vahanam manasilakki tharan god bless always father

  • @annie0131dev
    @annie0131dev2 күн бұрын

    Remove all the blocks to sell our properties , oh Jesus

  • @annieprasad6377
    @annieprasad63772 күн бұрын

    യേശുവിൻ്റെ ദൈവാലയങ്ങൾ ആയ നാം പരിശുദ്ധാത്മാവിൽ നിറഞ്ഞു,കത്തിപ്പടർന്നു ക്രിസ്തുവാകുന്ന അധികാരത്തിൻ്റെ വടി എടുത്തു ഭൂമി യേശുവിൻ്റെതാക്കാൻ യുദ്ധം പ്രാർത്ഥനയിൽ ചെയ്യണം

  • @fijojohnjohn6969
    @fijojohnjohn69692 күн бұрын

    Amen Amen Amen Daivam Anugrahikatte Amen Amen Amen Praise The Lord Hallelujah Amen Hallelujah Amen Hallelujah Amen

  • @susanraji9383
    @susanraji93832 күн бұрын

    Yessuve നന്ദി ❤ Yessuve ആരാധനാ ❤🙏🙏🙏 ദൈവത്തിന് സ്തുതി 🙏🙏🙏🙏

  • @sadhanajohn3708
    @sadhanajohn37082 күн бұрын

    🙏🙏🙏🙏🙏🙏🙏 Hallelujah Praise the Lord Thank you my Jesus for every blessing. Thank you Jesus.

  • @sonyjose5428
    @sonyjose54282 күн бұрын

    യേശുവേ നന്ദി🙏🙏🙏

  • @sallybabu7888
    @sallybabu78882 күн бұрын

    Yeshu Appacha ente kudumbathod karuna thonnane.manasaliyane.🙏🙏🙏

  • @maryjoseph885
    @maryjoseph8852 күн бұрын

    Eeshoye krishnaye sahayikkane🙏 anugrahikkane🙏 krishnayude athirukal visthruthamakkaname🙏

  • @maryjames3287
    @maryjames32872 күн бұрын

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Rosily-lf1pg
    @Rosily-lf1pg2 күн бұрын

    Easuve nanni Easuve Aaradhana Halleluah Amen🙏🙏🙏❤

  • @celinjose5982
    @celinjose59822 күн бұрын

    Yesuva mandhi sthuthi sthoshthram aaradhana halleluya 🎉🎉🎉🎉🎉

  • @tessyjoseph7100
    @tessyjoseph71002 күн бұрын

    Thank you Daniel Acha for the powerful and timely message,

  • @user-uz9pr6yt3x
    @user-uz9pr6yt3x2 күн бұрын

    ആമേൻ ആമേൻ 🌹❤️🌹🌹🙏🙏🙏🙏🙏

  • @josepj716
    @josepj7162 күн бұрын

    Praise the Lord Thank you Jesus🙏❤

  • @deepaousephachan9518
    @deepaousephachan95182 күн бұрын

    Jesus have mercy on those who are need more support and prayers lord protect them with your precious blood 👏

  • @valsalakrishnadas9247
    @valsalakrishnadas92472 күн бұрын

    Praying for world leaders

  • @rejomathew2894
    @rejomathew28942 күн бұрын

    🙏🙏 oru pad nandi undu.ellam neril kanunmbol parayan.anyway ellathinum nandi.

  • @geethar3006
    @geethar30062 күн бұрын

    Praise the Lord hallelujah amen Amen Amen🙏

  • @maryjoseph885
    @maryjoseph8852 күн бұрын

    Eeshoye njangale anugrahikkaname🙏

  • @tharathomas8878
    @tharathomas88782 күн бұрын

    🙏❤️ Thank you Daniel Acha .🙏

  • @annammapa7517
    @annammapa75172 күн бұрын

    Prethelod. Hallelujah hallelujah hallelujah Amen Thanks GOD Almighty

  • @teressathomasv6839
    @teressathomasv68392 күн бұрын

    Eesoye kanate poya kammal kandukittyatinu orayiram nanndiyude rosamalarukal arpikunnu❤❤

  • @prabhasr5593
    @prabhasr55932 күн бұрын

    I thank u Lord 4 the great gift if Fr.Daniel

  • @annie0131dev
    @annie0131dev2 күн бұрын

    Glory to Jesus...thank you Jesus Stuthi

  • @leondaslopez
    @leondaslopez2 күн бұрын

    Thank you Lord for your holy warriors 🙏🙏🙏❤

  • @steephenp3840
    @steephenp38402 күн бұрын

    Please pray for my Severe knee and back pain' without operation

  • @felixraphael8888
    @felixraphael88882 күн бұрын

    God bless you father thank you

  • @clintonk.jk.j9316
    @clintonk.jk.j93162 күн бұрын

    ❤❤🙏❤️❤️

  • @jigythomas1052
    @jigythomas10522 күн бұрын

    Good msg,thank you Achen

  • @jimtheviewer
    @jimtheviewer2 күн бұрын

    Lord have mercy on us!!

  • @shubhajastanley725
    @shubhajastanley7252 күн бұрын

    ആമേൻ ഹല്ലേലുയ 🙏🙏

  • @sophybabu1111
    @sophybabu11112 күн бұрын

    God bless you Achaaa....

  • @vanajamary4338
    @vanajamary43382 күн бұрын

    Hallelujah 🙌 Hallelujah 🙌 Hallelujah 🙌

  • @jissmolrex6172
    @jissmolrex61722 күн бұрын

    viswasa thyagathil njangal ulpedan idayakaruthe.Jesus please help us.

  • @Josephraphael-mo8zo
    @Josephraphael-mo8zo2 күн бұрын

    Fr. Please pray that I be filled with Fruits and Gifts of the Holy Spirit.

  • @dpr4267
    @dpr42672 күн бұрын

    Must watch video...Thank you Jesus

  • @lissyjames3439
    @lissyjames34392 күн бұрын

    AmenPrithLord🙏🙏🙏🙏🌷🌷🌹🌹🌹🌷🌷

  • @teressathomasv6839
    @teressathomasv68392 күн бұрын

    Ente pratana sravichatinu egne nandi parayum atinu ee yugam matiyavilla nee ente koode oro nimishavum undannu enikku manasilakkitannatinu nandi nee entu matram enne karutunnu ennu enikku manasilayi njan orikalum ninnil ninnu akannupokilla atinu enne anuvsdikkalle eesoappa nee ellate enikku orady munnottu geevikkan kazhiyilla nee enne orikkalum vittupokarutuvere entokke undayalym eesoye nee kode ellengil oru karyam nadakilla ente geevitatil

  • @MaryThomas-nb7xb
    @MaryThomas-nb7xb2 күн бұрын

    Thanku acha powerful message

  • @thresiammakunjachan8262
    @thresiammakunjachan82622 күн бұрын

    Very true Father,I notice the change in my eldest son.

  • @sherlymathew1786
    @sherlymathew17862 күн бұрын

    Praise the Lord 🙏🙏🙏

  • @sebastinlincy7707
    @sebastinlincy77072 күн бұрын

    Amen ❤❤❤

  • @user-tp5xy8to5y
    @user-tp5xy8to5y2 күн бұрын

    Amen👏🏻👏🏻👏🏻

  • @omanatomy2677
    @omanatomy26772 күн бұрын

    Amen

  • @jessypunnoose5547
    @jessypunnoose55472 күн бұрын

    Amen 🙏

  • @daisypphilip3047
    @daisypphilip30472 күн бұрын

    ഹല്ലേലുയ 🙏🙏🙏

  • @georgeubalt7095
    @georgeubalt70952 күн бұрын

    അച്ഛാ എന്റെ കുടുംബത്തിന്റെ സാമ്പത്തിക തടസം മാറാൻ പ്രാർത്ഥിക്കണം

  • @reenaanil7534
    @reenaanil75342 күн бұрын

    Amen 🙏🙏🙏

  • @kevinmikebinil1a401
    @kevinmikebinil1a4012 күн бұрын

    Ella cathichism schoolil aradhana thudangatte albhudam kanam.

  • @sallykurian9719
    @sallykurian97192 күн бұрын

    Glory to God.🙏🙏

  • @arundevshaji
    @arundevshaji2 күн бұрын

    Fill us with Holyspirit Lord

  • @susanvictoria8456
    @susanvictoria84562 күн бұрын

    ആമേൻ 🙏

  • @theresascaria1940
    @theresascaria19402 күн бұрын

    It's true. Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @johnmathew8803
    @johnmathew88032 күн бұрын

    Very good message

  • @ronykurian8625
    @ronykurian86252 күн бұрын

    Jesus I trust in You

  • @mariammavarghese7631
    @mariammavarghese76312 күн бұрын

    God bless us

  • @jithinkfrancis8473
    @jithinkfrancis84732 күн бұрын

    Amen😍😍😍🌹🌹🌹🙏

  • @mariammajacob4903
    @mariammajacob49032 күн бұрын

    Jesus I trust in you

  • @susanraji9383
    @susanraji93832 күн бұрын

    Haalleluyyaa🙏🙏🙏

  • @minijoseph8107
    @minijoseph81072 күн бұрын

    Esoye ente viswasam vardhippikkane

  • @kochuranykarayamparambil4266
    @kochuranykarayamparambil42662 күн бұрын

    ആരാധിക്കുന്നേൻ ഞങ്ങൾ ആരാധിക്കുന്നൻ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേൽ

  • @user-df3iz4qn6i
    @user-df3iz4qn6i2 күн бұрын

    Amen amen amen 🙏

  • @darlyjoseph2030
    @darlyjoseph20302 күн бұрын

    Hallelujah 🙏🙏🙏

  • @shalujacob3190
    @shalujacob31902 күн бұрын

    Please pray for my son Joel to get a good job in Canada.Thankyou

  • @Dibintpaul
    @Dibintpaul2 күн бұрын

    Praise god

  • @steephenp3840
    @steephenp38402 күн бұрын

    Please pray for prostate problems and spontilosis and sugar and hernia problem

  • @user-rd1pz1dq5g
    @user-rd1pz1dq5g2 күн бұрын

    Àmen hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏 9

Келесі