Mundakkal shekaran mass attitude | NAPOLEON || Devasuram |

Комедия

#attitude #mass #villan

Пікірлер: 373

  • @aswinar5158
    @aswinar51582 жыл бұрын

    kzread.info/dash/bejne/g4131aVuYs3Kh7g.html New video... Check out 🥰

  • @jayakrishnanm6905

    @jayakrishnanm6905

    2 жыл бұрын

    Please sent in wats app

  • @vivekpilot
    @vivekpilot2 жыл бұрын

    മനോഹരമായ ഈ ശബ്ദം നൽകിയ ഷമ്മി തിലകനെ ആരും ഓർക്കുന്നില്ല....

  • @binumr6860

    @binumr6860

    10 ай бұрын

    ഷമ്മിയല്ല

  • @vivekpilot

    @vivekpilot

    10 ай бұрын

    @@binumr6860 പിന്നെ ആരാണ്? 😏😏

  • @binumr6860

    @binumr6860

    10 ай бұрын

    @@vivekpilot അതെ അതെ സോറി

  • @appsjp8408

    @appsjp8408

    7 ай бұрын

    ഷമ്മി സൗണ്ട് തന്നെയാണ് ശരിക്കും ഇതിന്റ highlight 👌👌👌 വേറെ ലെവൽ 👌👌

  • @NandaKumar-ug4un

    @NandaKumar-ug4un

    3 ай бұрын

    Yes I really agree

  • @arunlal4035
    @arunlal40352 жыл бұрын

    നെപ്പോളിയൻ പൊളിച്ചു.. ഷമ്മിതിലകൻ മരണ മാസ് 👌🏼👌🏼

  • @salihk4441
    @salihk44413 жыл бұрын

    മുണ്ടക്കൽ ശേഖരൻ, ഹൈദരലി മരക്കാർ, നരേന്ദ്ര ഷെട്ടി, കീരിക്കാടൻ ജോസ് ........ Best villains ever in Mollywood

  • @rn4519

    @rn4519

    3 жыл бұрын

    Keerikkadan jose ne marakellenu parayan paranju.

  • @aneesh.v9399

    @aneesh.v9399

    3 жыл бұрын

    കീരിക്കാടൻ ഉയിർ💪💪💪

  • @richu3990

    @richu3990

    3 жыл бұрын

    വാസു അണ്ണൻ 🤣

  • @manykarakulam9399

    @manykarakulam9399

    3 жыл бұрын

    Carlos

  • @rengikurianvarghese4438

    @rengikurianvarghese4438

    3 жыл бұрын

    John honnayi😍

  • @sarshupurushu1470
    @sarshupurushu14703 жыл бұрын

    വില്ലൻ അല്ല അതുക്കും മേലെ നെപോളിയൻ 👍👍👍🌹🌹🌹

  • @yedhu7908
    @yedhu79082 жыл бұрын

    ശേഖരൻ ഇതിൽ നീലകണ്ഠനെ പറ്റി പറയുന്നുണ്ട് കളിപന്ത് കളിക്കുന്ന മൈതാനത്തു എന്നെ തോൽപിക്കാൻ എന്നും അവൻ ഉണ്ടായിരുന്നു ഇ dialogue ശെരിക്കും ഭീമനെ പറ്റി ദുരിയോധനൻ പറയുന്നതാണ് 💥

  • @adithyasoman9422

    @adithyasoman9422

    Жыл бұрын

    അതെ ഭീമനും ദുര്യോധനനും ബല രാമന്റെ ശിഷ്യന്മാർ ആയിരുന്നല്ലോ അവിടെ വെച്ചുണ്ടായ പകയാണ്

  • @sugeshthottathil1306
    @sugeshthottathil13062 жыл бұрын

    ഈ ശബ്ദം ആണ് ഏറ്റവും സൂപ്പർ...... പകരം വെക്കാൻ കഴിയാത്ത സൂപ്പർ....... ശബ്ദം............തിലകൻ...... Sun's............

  • @Vishnudevan
    @Vishnudevan2 жыл бұрын

    മുണ്ടക്കൽ ശേഖരൻ എന്ന കരുത്തുള്ള വില്ലിൻ അവതരിപ്പിച്ച നെപ്പോളിയൻ മലയാളികൾക്കു പ്രിയപ്പെട്ടവൻ ആയി.....

  • @fulltimefoodftf5679
    @fulltimefoodftf56792 жыл бұрын

    രാജകീയ പ്രൗഢിത്തം ഉള്ള വില്ലൻ 👌👌👌

  • @Faazthetruthseeker
    @Faazthetruthseeker2 жыл бұрын

    നായകന് ഒപ്പം നിന്ന ഒരു പക്ഷെ ആകരസൗക്ഷഭവും രൂപവും കൊണ്ട് നായകനേക്കാൾ മുകളിൽ നിന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻമാരിൽ ഒരാൾ..മുണ്ടക്കൽ ശേഖരൻ 💪🔥

  • @aswinar5158

    @aswinar5158

    2 жыл бұрын

    💖

  • @kannans9035

    @kannans9035

    2 жыл бұрын

    കീരിക്കാടൻ ജോസ്

  • @user-ei5wz5sc9w
    @user-ei5wz5sc9w3 жыл бұрын

    രാജാവ് പക്ഷേ മംഗലശ്ശേരി നീലകണ്ഠൻ തന്നെ🔥🔥🔥⚡⚡⚡💫💫🔱😈😈😈

  • @MRCENA-ku3dg

    @MRCENA-ku3dg

    2 жыл бұрын

    podacheka villaine kandidu kadi thonnunu alle ninake myre upicho poori

  • @user-ei5wz5sc9w

    @user-ei5wz5sc9w

    2 жыл бұрын

    @@MRCENA-ku3dg Villain te pari poda kunne!

  • @MRCENA-ku3dg

    @MRCENA-ku3dg

    2 жыл бұрын

    @@user-ei5wz5sc9w poda kunni poori myre koodndan

  • @MRCENA-ku3dg

    @MRCENA-ku3dg

    2 жыл бұрын

    @@user-ei5wz5sc9w poore

  • @MRCENA-ku3dg

    @MRCENA-ku3dg

    2 жыл бұрын

    myre

  • @A.Youtuber
    @A.Youtuber3 жыл бұрын

    മംഗലശേരി നീലകണ്ഠന് ചേർന്ന എതിരാളി മുണ്ടക്കൽ Shekaran

  • @youre1194
    @youre11943 жыл бұрын

    ഒരു നിർബന്ധം ഉള്ളു ഞാൻ മടുത്തു അവസാനിക്കും വരെ ഞാൻ മാത്രം പാടുള്ളൂ. ❤

  • @akshay5903
    @akshay59033 жыл бұрын

    നരേന്ദ്ര ഷെട്ടി, FIR ഹൈദർ മരക്കാർ, Dhruvam നടേശൻ, chottamumbhay മുണ്ടക്കൽ ശേഖരൻ, devasuram പിന്നെ ഷമ്മി തിലകന്റെ voice um. മാസ്സ് തന്നെ ആയിരിക്കും 🥰

  • @maradona2319

    @maradona2319

    2 жыл бұрын

    Swamy johny walker,guru dada,

  • @mustafat4995

    @mustafat4995

    21 күн бұрын

    Keerikadan jose

  • @sisilkumar4422
    @sisilkumar44223 жыл бұрын

    നെ പ്പോളിയൻ പൊളിച്ചടുക്കി നായകനെക്കാൾ ലുക്കും തലയെടുപ്പും ഗ്ളാമറും ഉള്ള വില്ലൻ ഷമ്മി ചേട്ടന്റെ ഡബ്ബിംഗ് എല്ലാം ചേർന്നപ്പോൾ മാസ്റ്ററിൽ വിജയ് സേതു പതിവില്ലനായി നിറഞ്ഞാടിയ പോലെ സുപ്പർ

  • @Bond-vs7mu

    @Bond-vs7mu

    3 жыл бұрын

    നായകനെക്കാൾ മേലയോ ഒന്ന് പോടാ മൈരേ,, മംഗലശ്ശേരി നീലകണ്ഠന്റെ മുൻപിൽ മുണ്ടക്കൽ ശേഖരൻ വെറും അശു

  • @manusabu5839

    @manusabu5839

    3 жыл бұрын

    Viyatinam colonyilum unde ethu pole Ola combination. Ravuthar with nfs Varghese voice

  • @abimathew673

    @abimathew673

    3 жыл бұрын

    Devasuram aayi compare cheyyan pattiya padam🥴

  • @alanjose7788

    @alanjose7788

    3 жыл бұрын

    ഗുഹൻ ഫാൻ

  • @harivj1240
    @harivj12403 жыл бұрын

    ഷമ്മി ser !!!!!!

  • @aswinar5158

    @aswinar5158

    3 жыл бұрын

    💖

  • @user-lp2cu6iu7q

    @user-lp2cu6iu7q

    3 жыл бұрын

    ശേഖരൻ വെറും ഡമ്മി ഗർജ്ജനാത്മകമായ സ്വരം ഷമ്മി തിലകന്റേതാണ് 🔥🔥

  • @bishmu

    @bishmu

    2 жыл бұрын

    50+ആവാൻ🥰 സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു😥🙏m

  • @user-nf2xw5nq8u

    @user-nf2xw5nq8u

    2 жыл бұрын

    @@user-lp2cu6iu7q ശേഖരൻ വെറും ഡമ്മി ഒന്നുമല്ല.grey ഷേഡ് ഇലുള്ള നായകന് ഗ്രെ ഷേഡ് ഇൽ ഉള്ള വില്ലൻ. പറ്റില്ല എത്ര വില്ലൻ മാർ വന്നു പോയാലു nepolean ന്റെ തട്ട് താണ് തന്നെ ഇരിയ്ക്കും

  • @hiranhiranpr3148
    @hiranhiranpr31483 жыл бұрын

    Malayala cinemayile ettavum peruketta villan... Enna mudinja glamoura ingare kanan... Devasuram, kauravar.. malayalathile ettavum hit movie's...

  • @fishvehiclefood1616
    @fishvehiclefood16163 жыл бұрын

    സുഭദ്ര പറയുന്ന ഡയലോഗ് ൽ ഉണ്ട് ശേഖരൻ ആരാണെന്നു. ""പത്താളിന്റെ ബെലവും ഇരുട്ടിന്റെ മറവും ഇല്ലാതെ നീലകണ്ഠനെ നിനക്കൊരു ചുക്കും ചെയ്യാൻ പറ്റില്ല....... Thats മംഗലശേരി നീലകണ്ഠൻ the old fuedal Lord

  • @CHRSKR-wb6sn

    @CHRSKR-wb6sn

    3 жыл бұрын

    അത് പൊളിച്ചു 👍👍👍

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    🔥👏🤣🤣👍

  • @sajadbinshajahan8113

    @sajadbinshajahan8113

    2 жыл бұрын

    ശേഖരൻ തരക്കേടില്ല നല്ല പൊക്കമൊക്കെ ഉണ്ട് എനിക്കൊത്ത എതിരാളി.മുണ്ടക്കൽ തറവാട്ടിൽ അവനെ അല്ലാതെ വേറെ ആരേയും ഞാൻ കണ്ടീട്ടില്ല ഇങ്ങനെ ഒക്കെ ശേഖരനെ കുറിച്ച് മംഗലശേരി നീലകണ്ഡനും പറയുന്നുണ്ട്

  • @amalhunter1749

    @amalhunter1749

    2 жыл бұрын

    @@sajadbinshajahan8113 അതിപ്പോ നിലമ്പൂർ കാട്ടിലെ തേക്ക് മരങ്ങൾ ഉണ്ടല്ലോ നല്ല മഴുവിനും കൈയ്ക്കും പണി വളരെ കുറഞ്ഞത്...😜 ഇതും കൂടി പറയുന്നുണ്ട്..!

  • @shiyasrahim8078
    @shiyasrahim80783 жыл бұрын

    ധ്രുവത്തിലെ ഹൈദർ മരക്കാർ 🔥

  • @umesh8489

    @umesh8489

    8 ай бұрын

    Shekaran athukkum mele

  • @jeevanjoy9002
    @jeevanjoy90023 жыл бұрын

    Greatest villain of all time whom we all loved 🔥🔥🔥🔥🔥mass villain

  • @gymkhanauae9685

    @gymkhanauae9685

    2 жыл бұрын

    Cr7

  • @anands.k8225
    @anands.k82252 жыл бұрын

    നെപ്പോളിയൻ അധികം മലയാളം സിനിമ കളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഇതൊന്ന് മതി

  • @soundcheck2k7
    @soundcheck2k73 жыл бұрын

    Napoleon!!! One of the most underrated actors !

  • @tt-ce9gl
    @tt-ce9gl3 жыл бұрын

    Lalettan uyirr💀

  • @Aaziyan
    @Aaziyan3 жыл бұрын

    ഗംഭീരം..... സൗണ്ടും ആക്ഷനും ❤❤

  • @user-fh8cg3cm7d
    @user-fh8cg3cm7d2 жыл бұрын

    ഷമ്മി ഹീറോ ആണ് മക്കളെ... ഷമ്മി തിലകൻ എന്താ ഒരു സൗണ്ട് 😍😍😍

  • @wdlcrockz
    @wdlcrockz3 жыл бұрын

    ശിവനും ജലന്ദരനും 😘

  • @anudevegaming988
    @anudevegaming9883 жыл бұрын

    Villianillengil pinnenthu hero and heroism

  • @aswinar5158

    @aswinar5158

    3 жыл бұрын

    നിങ്ങളെ കാണുമ്പോൾ ഞങ്ങൾക്ക് അങ്ങനെ തോനുന്നു.... ഹീറോ ആണോ.... അല്ല!! വില്ലൻ....🤩🤩

  • @homoworks6823
    @homoworks68232 жыл бұрын

    The old FEUDAL LORD. 👑

  • @sidharthdkN
    @sidharthdkN3 жыл бұрын

    N e e l a n Aaan always villain and hero 💯💯🔥🔥

  • @Rajesh-zu7wc
    @Rajesh-zu7wc3 жыл бұрын

    ഷമ്മി തിലകൻ ഈ വില്ലനിൽ അത്ഭുതം തീർത്തു

  • @siddharthr7142
    @siddharthr71422 жыл бұрын

    one of the underrated villains in Malayalam cinema. Shekharan alle sherikyum Ravanaprabhu ;-)

  • @rahulpr6089
    @rahulpr60892 жыл бұрын

    Shammi chettante voice power 🔥🔥

  • @strangerdileep
    @strangerdileep2 жыл бұрын

    ഷമ്മി തിലകൻ voice 🔥🔥🔥😱😱😱

  • @ashinlalka3130
    @ashinlalka31303 жыл бұрын

    arr vannalum mangalasheri neelakandante thatt thann thanneirikkum { he is the hero who shows more villanism than the villain }

  • @gesinr2863

    @gesinr2863

    3 жыл бұрын

    തട്ട് അല്ല കോൺക്രീറ്റ്

  • @ashinlalka3130

    @ashinlalka3130

    3 жыл бұрын

    @@gesinr2863 aaa ok concrete thatttt 😄

  • @ragnarlodbrok6858

    @ragnarlodbrok6858

    2 жыл бұрын

    👍👍👍

  • @vintagecars7620
    @vintagecars76203 жыл бұрын

    മോഹൻലാലിലിനെ വെല്ലാൻ നെപോളിയൻ പോലെ ഒന്ന് തന്നെ വേണം.

  • @dineeshkannan6574
    @dineeshkannan65746 ай бұрын

    അവൻ മൂർഖൻ ആണെങ്കിൽ ഇത് രാജവെമ്പാലയാ 🔥🔥

  • @ajithchithralatha1079
    @ajithchithralatha10793 жыл бұрын

    Dubbed by shammy thilakan 🔥🔥🔥🔥🔥

  • @oooooon2100
    @oooooon21002 жыл бұрын

    ശേഖരൻ പൊളിച്ചു 😂

  • @evm6177
    @evm61772 жыл бұрын

    🔥🔥 🍷THANI SIMHAM!! 👍 🔥🔥

  • @ranjitk5397
    @ranjitk53972 жыл бұрын

    കെടക്കടാ പൊളക്കാണ്ട് കെടക്ക്, ആ സൗണ്ട്👌👌👌

  • @rageshkumara4406
    @rageshkumara44063 жыл бұрын

    മുണ്ടക്കൽ ശേഖരൻ ❤️👍🙏

  • @labeebalrasheed9257
    @labeebalrasheed92573 жыл бұрын

    Bgm ore poli 🔥🔥🔥

  • @Rajeev8888
    @Rajeev88883 жыл бұрын

    സുന്ദരനായ വില്ലൻ = ദേവൻ

  • @jeevangregory8374
    @jeevangregory83742 жыл бұрын

    Oh man Napolean and Shammi thilakans voice is superb choice of all

  • @saratharnoldarnold8082
    @saratharnoldarnold80822 жыл бұрын

    Shammi hero aada hero

  • @bavabava3578
    @bavabava35783 жыл бұрын

    ഷമ്മി തിലകൻ സൗണ്ട് 👍👍👍

  • @strangerdileep
    @strangerdileep2 жыл бұрын

    ഷമ്മി തിലകൻ 🔥🔥🔥

  • @lisan4u
    @lisan4u3 жыл бұрын

    ഷമ്മി തിലകൻ..... കിടു വോയിസ്‌

  • @jithushm7293
    @jithushm72932 жыл бұрын

    That voice 🔥

  • @gknair4974
    @gknair49743 жыл бұрын

    ഷമ്മി തിലകൻ സൗണ്ട് 🔥🔥

  • @satheeshkumar3977
    @satheeshkumar39773 жыл бұрын

    ഷമ്മി തിലകൻ സൗണ്ട് സൂപ്പർ

  • @devushblog7445
    @devushblog74453 жыл бұрын

    കൈ കൊണ്ടുള്ള ആക്ഷൻ ഒക്കെ വളരെ കുറവാണ്. അതാണ് നടൻ

  • @vjsilentvalley7134
    @vjsilentvalley71343 жыл бұрын

    Wow ...... Superb ...... Really ..... 😅😅💕💕💕💕🙏🙏👏👏👍👍👍👍

  • @aswinar5158

    @aswinar5158

    3 жыл бұрын

    Tkhz brooi🥰

  • @mohiyudheenp8920
    @mohiyudheenp89203 жыл бұрын

    മുണ്ടക്കൽ ശേഖരൻ 👑👑🔥

  • @the_alpha10
    @the_alpha102 жыл бұрын

    Ithinu shesham mass Koshi..🔥🔥🔥

  • @vibinmachan5962
    @vibinmachan59623 жыл бұрын

    Mass anne bro

  • @adarshks0708
    @adarshks07083 жыл бұрын

    This sound❤️

  • @manikandanao6227
    @manikandanao62272 жыл бұрын

    One of the best antihero character in mollywood : Mundakkal Shekharan🔥🔥🔥

  • @JSLARTS
    @JSLARTS3 жыл бұрын

    🔥🔥🔥

  • @aswinar5158

    @aswinar5158

    3 жыл бұрын

    💓💓💓

  • @jobdaniel6617
    @jobdaniel66173 жыл бұрын

    Devasuram my favorite movie ♥️♥️♥️

  • @sheelan1137
    @sheelan11373 жыл бұрын

    Nice....

  • @aswinar5158

    @aswinar5158

    3 жыл бұрын

    💓💓💓

  • @NandaKumar-ug4un
    @NandaKumar-ug4un3 ай бұрын

    But ithupole oru villain ... one of the great villain that ever had seen .... Nepolian vera level....

  • @amalkumarktr
    @amalkumarktr2 жыл бұрын

    ഷമ്മി തിലകന്‍ സൂപ്പര്‍ ആയി ഡബ്ബിംഗ് ചെയ്തിട്ടുണ്ട്. അതും കൊണ്ട്‌ കൂടി ആണ് മുണ്ടക്കല്‍ ശേഖരൻ ഇത്രയും perfect ആയതു.

  • @vishnumohan6984
    @vishnumohan69842 жыл бұрын

    ഷമ്മി തിലകൻ ഡബ്ബ് 🔥🔥🔥

  • @abhijithmk698
    @abhijithmk6983 жыл бұрын

    ഷമ്മി

  • @aswinar5158

    @aswinar5158

    3 жыл бұрын

    Pever💖

  • @georgejosy9975
    @georgejosy99753 жыл бұрын

    നെപ്പോളിയൻ ....Super

  • @anoopmangalathu2940
    @anoopmangalathu29402 жыл бұрын

    സൂപ്പർ സൂപ്പർ

  • @midhuntech3872
    @midhuntech38722 жыл бұрын

    Shiyas ikkayude. Comedy skit kandathinu shesham kanunnavr Indo😁

  • @razz-2977
    @razz-29772 жыл бұрын

    ശേഖരൻ 🔥

  • @gaminggarage2.016
    @gaminggarage2.0163 жыл бұрын

    Sound🔥🔥

  • @rageshkumara4406
    @rageshkumara44062 жыл бұрын

    നെപ്പോളിയൻ അണ്ണൻ❤️

  • @noohnooh2735
    @noohnooh27353 жыл бұрын

    Shami Thilakan 🔥🔥 Sound

  • @vaisakhvishnu7699
    @vaisakhvishnu76993 жыл бұрын

    ഒറ്റ പേര്..ഷമ്മി തിലകൻ 🔥

  • @imakshayharikumar
    @imakshayharikumar7 ай бұрын

    1:10 look🔥

  • @FahadFahad-wm6iz
    @FahadFahad-wm6iz3 жыл бұрын

    ഇതാണ് നായകൻ

  • @pranavpranav545
    @pranavpranav5454 ай бұрын

    I feel this villain is the reason of this movie celebration

  • @hydra2273
    @hydra22733 жыл бұрын

    Poli..🤩🤩🤩

  • @murshidulhaqueullus2021
    @murshidulhaqueullus20213 жыл бұрын

    ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വില്ലന്മാർ 1)കമ്മാരൻ നമ്പ്യാർ -ദിലീപ് 2)ബോബി -വിവേക് ഒബ്രോയ് 3)jr മാർക്കോ -ഉണ്ണിമുകുന്ദൻ 4)സഹദേവൻ -ഷാജോൺ 5)ഡാഡി ഗിരിജ -ജഗപതി ബാബു 6)dr ബെൻജെമീൻ ലൂയിസ് -ഷറഫുദീൻ 7)ജോസി -വരത്തൻ 7)ഇയോബിന്റെ പുസ്തകം -അങ്കൂർ രവത്തർ 8)നടേശൻ -ചോട്ടാ മുംബൈ

  • @puzayumkaadum6039

    @puzayumkaadum6039

    3 жыл бұрын

    എന്നെ കൂടെ ഉൾപ്പെടുത്താൻ പറ്റുമോ സക്കീർ ബായ്ക്ക്.....

  • @sreejithsreelal2756

    @sreejithsreelal2756

    3 жыл бұрын

    🔥NADESHAN🔥

  • @sajuskmedia

    @sajuskmedia

    3 жыл бұрын

    നടേശൻ.......ശേഖരൻ......

  • @anujose4848

    @anujose4848

    3 жыл бұрын

    Daddy girija

  • @harikrishnanpa1266

    @harikrishnanpa1266

    3 жыл бұрын

    താഴ്‌വാരം അതിലെ വില്ലൻ പോളി യാണ് best of all time.

  • @jlijo619
    @jlijo6193 жыл бұрын

    ഷമ്മി ഹീറോ ആ ഡാ ഹീറോ 😎

  • @worldofstatus6597
    @worldofstatus65972 жыл бұрын

    Mangalashari ⚡neelakandan

  • @shajikm8188
    @shajikm81882 жыл бұрын

    ശേഖരൻ പൊളിച്ചു ❤❤👍

  • @Nation89902
    @Nation8990214 күн бұрын

    ഷമ്മി തിലകൻ വോയ്സ്.....🔥🔥🔥

  • @lalsurya2275
    @lalsurya22753 жыл бұрын

    Shemmy ❤️

  • @acsvines5687
    @acsvines56873 жыл бұрын

    🔥🔥🔥🔥

  • @musicaltracks4218
    @musicaltracks42183 жыл бұрын

    Shekaran ashan uyirr

  • @sudevstudio3232
    @sudevstudio32323 жыл бұрын

    Shammi heroda💪💪

  • @sanuronorealmandrid3632
    @sanuronorealmandrid36322 жыл бұрын

    Shekaran❤️❤️❤️

  • @JSLARTS
    @JSLARTS3 жыл бұрын

    1.5 lakh views 🤩💥💥

  • @HasnaJasmin-fy5nz
    @HasnaJasmin-fy5nz3 жыл бұрын

    🙌🙌

  • @aswinar5158

    @aswinar5158

    3 жыл бұрын

    🤣🤣🤣

  • @user-to9sq4xu1v
    @user-to9sq4xu1v3 жыл бұрын

    Haider marakkar 🔥🔥🔥

  • @anuraganu3934
    @anuraganu39343 жыл бұрын

    നമ്മുടെ ഷമ്മി ചേട്ടന്റെ ശബ്ദം ആണ്

  • @muhammedesra2608
    @muhammedesra26082 жыл бұрын

    Super villain nepoliyan ❤️❤️💪💪💪💪

  • @Ffmediacuts
    @Ffmediacuts3 жыл бұрын

    🔥🔥🔥🔥🔥🔥💪🔥🔥

  • @dinesh-sh4hh
    @dinesh-sh4hh3 жыл бұрын

    പിന്നേ... നീലകണ്ഠനെ ശേഖരൻ ജയിക്കാൻ!!🙄 വയലാളികാവിലെ പൂരത്തിന് പതിനാറു ആളോട് ഒറ്റയ്ക്ക് നിന്ന് തല്ലിയ ആളോടാ 🔥🔥🔥 മംഗലശ്ശേരി നീലകണ്ഠൻ ❤️❤️

  • @aswinar5158

    @aswinar5158

    3 жыл бұрын

    അത് അങ്ങനെ ചാവുന്ന ഇനമല്ല.... തല അറുത്തിട്ടാൽ കൂടും.....

  • @haris9403
    @haris94033 жыл бұрын

    Shammi aaan pwolli

  • @shibinpc1101
    @shibinpc11012 жыл бұрын

    ഷമ്മി തിലകൻ by സൗണ്ട്🌠

  • @johnsonjose4044
    @johnsonjose40442 жыл бұрын

    ഷമ്മി ഹീറോയാടാ💪

  • @john_wick_12
    @john_wick_123 жыл бұрын

    👍👍💪💪💥💥

  • @creativecornerbysudhinlal4620
    @creativecornerbysudhinlal46203 жыл бұрын

    ദേഹിമ കൃപയാ ശംഭോ ദ്വൈഭക്തി മഞ്ചേരം അങ്ങനെ പ്രാർത്ഥിച്ചു കഴിയേണ്ട സമയമായി ശേഖരാ

  • @syamhariharan6234
    @syamhariharan62343 жыл бұрын

    Shammi Thilakan voice mass

Келесі