Mundadan ready to declare Ernakulam Angamaly independent church!

Mundadan ready to declare Ernakulam Angamaly independent church!
മുണ്ടാടന്റെ സ്വതന്ത്ര സഭക്ക് സ്വാഗതം!

Пікірлер: 254

  • @Jacob-pr7pe
    @Jacob-pr7pe15 күн бұрын

    മുണ്ടാടൻ പോയാൻ സഭ രക്ഷപെട്ടു .ചീഞ്ഞ മുട്ട പുറത്ത്.🎉

  • @kavyaelangovan1748

    @kavyaelangovan1748

    15 күн бұрын

    Correct reply. ❤❤❤❤❤❤

  • @josepjohn1142

    @josepjohn1142

    15 күн бұрын

    മുട്ട...ചീയതിരുനാൽ......നന്നായിരുന്നു....നികൃഷ്ടമായ...സഭ.....കെട്ടറപ്പിലത്ത....ഒരു...പ്രസ്ഥാനമായി.... മറാതിരിക്കാൻ....നമുക്ക്....പ്രതിജ്ഞ.... എടുക്കാം....പ്രാർത്ഥിക്കാം.....

  • @daitho9856

    @daitho9856

    15 күн бұрын

    ​@@josepjohn1142ഇനിയെന്തു ചീയാനിരിക്കുന്നു 😂😂😂😂😂

  • @mobinbooks
    @mobinbooks15 күн бұрын

    മുണ്ടാടൻ എന്നചതിയൻ പോകുന്നതാണ് നല്ലത്

  • @Syro-Zero

    @Syro-Zero

    14 күн бұрын

    ഷൈജു പാപ്പാൻ, മാര്പാപ്പാക്കും മേലേ എന്ന് കരുതുന്ന എല്ലാ വിമത കോമരങ്ങളും മുണ്ടാടൻ പെന്തക്കോസ്തു സഭയിലെ പാപ്പാൻ ആയി ഷൈജുവിനെ അനുസരിക്കണം എന്ന് ഒറ്റക്കല്ല ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു ! മാര്പാപ്പയെയും സിനഡിനെയും സഭയെയും ധിക്കരിക്കുന്ന ഷൈജു പാപ്പാനെ എല്ലാ വിമത വൈദികരും ജൂലൈ 4നു ശേഷം വണങ്ങുകയും അനുസരിക്കുകയും ചെയ്യണമെന്ന് നിഷ്കർഷിക്കുന്നു. ഭാവിയിൽ ഷൈജു പാപ്പാൻ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും അതേപടി എല്ലാ വിമത വൈദികരും പാലിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയുന്നു . All vimatha foolish priests who refuse to repent for disobedience against Pope & Synod will be under the rule of Shyju Pappan after July 3rd. 😜😜

  • @BharathLove24
    @BharathLove2415 күн бұрын

    ഷൈജുവിന് പട്ടം കൊടുത്തു, കാർഡിനാൽ ആക്കണം.

  • @Syro-Zero

    @Syro-Zero

    14 күн бұрын

    ഷൈജു പാപ്പാൻ, മാര്പാപ്പാക്കും മേലേ എന്ന് കരുതുന്ന എല്ലാ വിമത കോമരങ്ങളും മുണ്ടാടൻ പെന്തക്കോസ്തു സഭയിലെ പാപ്പാൻ ആയി ഷൈജുവിനെ അനുസരിക്കണം എന്ന് ഒറ്റക്കല്ല ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു ! മാര്പാപ്പയെയും സിനഡിനെയും സഭയെയും ധിക്കരിക്കുന്ന ഷൈജു പാപ്പാനെ എല്ലാ വിമത വൈദികരും ജൂലൈ 4നു ശേഷം വണങ്ങുകയും അനുസരിക്കുകയും ചെയ്യണമെന്ന് നിഷ്കർഷിക്കുന്നു. ഭാവിയിൽ ഷൈജു പാപ്പാൻ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും അതേപടി എല്ലാ വിമത വൈദികരും പാലിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയുന്നു . All vimatha foolish priests who refuse to repent for disobedience against Pope & Synod will be under the rule of Shyju Pappan after July 3rd. 😜😜

  • @thomasmichael3318

    @thomasmichael3318

    12 күн бұрын

    🙏

  • @babulouisbabulouis

    @babulouisbabulouis

    11 күн бұрын

    കാർഡിലാക്കാ ശരിയ്ക്കും വേണ്ടത്😂

  • @josecp1405
    @josecp140515 күн бұрын

    മുണ്ടാടൻ പുതിയ സഭ ഉണ്ടാക്കുബോൾ പുരോഹിതർക്ക് കലൃണം കഴിക്കാനുളള നിയമം ഉണ്ടാക്കണം കേട്ടോ.

  • @Syro-Zero

    @Syro-Zero

    14 күн бұрын

    ഷൈജു പാപ്പാൻ, മാര്പാപ്പാക്കും മേലേ എന്ന് കരുതുന്ന എല്ലാ വിമത കോമരങ്ങളും മുണ്ടാടൻ പെന്തക്കോസ്തു സഭയിലെ പാപ്പാൻ ആയി ഷൈജുവിനെ അനുസരിക്കണം എന്ന് ഒറ്റക്കല്ല ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു ! മാര്പാപ്പയെയും സിനഡിനെയും സഭയെയും ധിക്കരിക്കുന്ന ഷൈജു പാപ്പാനെ എല്ലാ വിമത വൈദികരും ജൂലൈ 4നു ശേഷം വണങ്ങുകയും അനുസരിക്കുകയും ചെയ്യണമെന്ന് നിഷ്കർഷിക്കുന്നു. ഭാവിയിൽ ഷൈജു പാപ്പാൻ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും അതേപടി എല്ലാ വിമത വൈദികരും പാലിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയുന്നു . All vimatha foolish priests who refuse to repent for disobedience against Pope & Synod will be under the rule of Shyju Pappan after July 3rd. 😜😜

  • @georgev943

    @georgev943

    14 күн бұрын

    Thanks for your wise advice, you wise bro!!

  • @tomjames3385

    @tomjames3385

    13 күн бұрын

    കരിയിൽ ൻ്റെ മുമ്പിൽ പുതിയ സഭയുടെ മെത്രാൻ പദവി ഒരു മോഹന വാഗ്ദാനമായി നിലനിൽക്കുന്നു എന്ന കാര്യം വിസ്മരിക്കരുത്. എന്തും സംഭവിക്കാം. കരിയിലിനെ എറണാകുളം അങ്കമാലി രൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും നീക്കിയതിൻറെ പ്രധാന കാരണം അതായിരുന്നു. അദ്ദേഹം മെത്രാപ്പോലീത്ത സ്ഥാനത്ത് ഇരിക്കുമ്പോൾ തന്നെ ഇങ്ങനെയൊരു നീക്കം നടന്നിരുന്നുവെങ്കിൽ അത് കത്തോലിക്കാ സഭയ്ക്ക് വലിയ ദോഷം ചെയ്യുമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ പിടിച്ച പിടിയാലേ രാജിവെപ്പിച്ചത്.

  • @tommyjosef7

    @tommyjosef7

    13 күн бұрын

    മുണ്ടഡൻ പോപ്പ് ആകുമായിരിക്കും

  • @charlymathew5098

    @charlymathew5098

    13 күн бұрын

    ഇവന്മാരുടെ ഉദ്ദേശം അതു തന്നെയാണ് പെണ്ണ് കെട്ടാൻ ചതിയന്റെ കള്ളകളി വിശ്വാസികളെ പൊട്ടൻ കളിപ്പിക്കുന്നു

  • @belthazar5616
    @belthazar561614 күн бұрын

    ഇവർ പുറത്തായതിന് ശേഷമല്ലെ രസം അടിതുടങാൻ കിടക്കണതല്ലെയുള്ളു. ഉണ്ടാടനെം ഷൈജൂ പോപ്പ്നെം അണികൾ ഓചിച്ചിട്ട് തല്ലുന്നതു കാണാം

  • @subashkeelath3735

    @subashkeelath3735

    11 күн бұрын

    ഞായറാഴ്ച ഒരു കുർബാനയെങ്കിലും ഏകീകുതം മതി എന്ന് പറഞ്ഞു തലയൂരിയത് ആര്? ഇപ്പോ എങ്ങനെ ഉണ്ട്?കൽദായ ഭീകരരെ?😂

  • @jameschalangady

    @jameschalangady

    7 күн бұрын

    Shaiju will decide if Mundadan should be pope or cope.

  • @mathai3244
    @mathai324415 күн бұрын

    ഇതു മുട്ടാടാൻ റിബൽ ക്രിസ്ത്യൻ ചർച്ച് ഓഫ് എറണാകുളം

  • @daitho9856
    @daitho985615 күн бұрын

    അങ്ങനെ അവരായി അവരുടെ പാടായി. ഇനി അവിടെ എന്തു സംഭവിക്കുമെന്ന് നാം നോക്കുകയേ വേണ്ട. ഒറ്റക്കെട്ടുകാർ അതൊക്കെ നോക്കിക്കൊള്ളും സ്വസ്ഥം! സമാധാനം🙏

  • @thomasthomas6382
    @thomasthomas638215 күн бұрын

    എറണാകുളം അങ്കമാലി രൂപതയുടെ കുർബാനയും ആചാരങ്ങളും ഇനി മേലിൽ താഴെപ്പറയുന്നതുപോലെ, ക്രിസ്തു ചെയ്തതുപോലെ മാത്രം ആയിരിയ്ക്കും. 1. കുർബാന മേശപ്പുറത്ത് നടക്കും. അൾത്താരയിലല്ല. 2. സഹായികളായി 12 പേർ മേശപ്പുറത്ത് അള്ളിപ്പിടിച്ച് ഇരിയ്ക്കും. 3. കുർബാന ജനാഭിമുഖമായിരിയ്ക്കും. 4. ഓസ്തിയ്ക്ക് പകരം പുളിയ്ക്കാത്ത അപ്പമായിരിയ്ക്കും. 5. വീഞ്ഞ് കൽ ഭരണിയിൽ ആയിരിയ്ക്കും. കാസയിൽ അല്ല. 6. മുഴുവൻ സമയവും എല്ലാവരും ഡൈനിംഗ് ടേബിളിനു ചുറ്റും കസേരയോ സ്റ്റൂളോ ഇട്ട് ഇരിയ്ക്കും. മുട്ടുകുത്താനോ നിൽക്കാനോ പാടില്ല. 7. കൊടും പാപം ചെയ്ത ഒരാളെ യുദാസായി വൈദികനു സമീപം ഇരുത്തും. 8. വൈദികന്റെ തോളത്ത് തല ചായ്ച്ച് ഒരു ശുശ്രൂഷി ഇരിയ്ക്കും. 9. അപ്പം മുറിച്ച് കഴിയ്ക്കലും വീഞ്ഞ് കുടിയ്ക്കലും മാത്രമായിരിയ്ക്കും കർമ്മങ്ങൾ. മറ്റു പ്രാർത്ഥനകൾ പാടില്ല. കാരണം അന്ത്യത്താഴത്തിന് പ്രാർത്ഥനകൾ ഇല്ലായിരുന്നു. 10. കുർബാന ഒന്നാം നിലയിൽ ആയിരിയ്ക്കും. അന്ത്യത്താഴം ഒന്നാം നിലയിൽ ആയിരുന്നു. 11. കുരിശ് ഉപയോഗിയ്ക്കാൻ പാടില്ല. വൈദികൻ കുരിശ് വരച്ച് ആശീർവദിക്കാൻ പാടില്ല. കാരണം, ദുഃഖവെള്ളിയാഴ്ചയാണ് കുരിശ്ശിൽ ക്രിസ്തുവിനെ തറച്ചത്. വ്യാഴാഴ്ചവരെ കുരിശ്ശിന് ക്രിസ്തുവിൻ്റെ ജീവിതവുമായി ബന്ധമുണ്ടായിരുന്നില്ല. 12. പാട്ടുകൾ പാടില്ല. യേശുവും ശിഷ്യന്മാരും പാട്ട് പാടിയില്ല. 13. കുർബാന അർപ്പിയ്ക്കുന്ന സ്ഥലം സ്വന്തം ആകാൻ പാടില്ല. ഇശോ അന്ത്യത്താഴം കഴിച്ചത് സ്വന്തം കെട്ടിടത്തിൽ അല്ല. 14. അന്ത്യത്താഴ സമയത്ത് ആരും മണി അടിച്ചില്ല. അതുകൊണ്ട് പള്ളിയിലോ കുർബാന മധ്യേയോ മണി അടിയ്ക്കാൻ പാടില്ല. ഈ നിബന്ധനകൾ നിർബന്ധമായും എല്ലാ വിശ്വാസികളും വൈദികരും പാലിച്ചിരിയ്ക്കണം. എന്ന്, ഊളൻ മാർപ്പാപ്പ ഷൈജു ആന്റണി ഒപ്പ്.

  • @sebastianmani1699

    @sebastianmani1699

    15 күн бұрын

    അവസാന നിമിഷം എന്തു ചെയ്യും മടിയിൽ കിടത്തു മോ കല്ലറ അന്വേഷിച്ചു - തിരിച്ച് വരുമോ

  • @mathewjohn4431

    @mathewjohn4431

    15 күн бұрын

    Correct said ,Big salute sir

  • @evfrancis5919

    @evfrancis5919

    15 күн бұрын

    Kurishum മണിയും ഓസ്തിയും, കൽഭരണിയും ആണ് അന്ത്യ അത്താഴത്തിന്റെ content എന്നു നിങ്ങളോട് ആരാണ് പറഞ്ഞത് ?? കർത്താവു തന്റെ ശിഷ്യന്മാരോട് ആചരിക്കുവാൻ ആവശ്യപ്പെട്ട കാര്യങ്ങൾ എന്താണെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ??? ഈ പുത്തിമാന്മാർക്ക് കത്തോലിക്കാ സഭ ശർദിച്ച ഉച്ചിഷ്ടം മാത്രമേ അറിയൂ അല്ലേ !!! കിഴക്കഭിമുഖമായി നിന്ന് സൂര്യനമസ്ക്കാരം ചെയ്യണോ വേണ്ടയോ എന്ന തർക്കവുമായി ജീവിതം തുലക്കുന്ന സാരമേയങ്ങൾ !!!!!!

  • @francissebastianuzhavoor2440

    @francissebastianuzhavoor2440

    15 күн бұрын

    പത്ത് പൈസയുടെ മുടക്കില്ലാത്ത അപ്പം കൊണ്ടല്ല ക്രിസ്തു ബലി സ്ഥാപിച്ചത്. അപ്പവും മീനും വീഞ്ഞും ഉണ്ടായിരുന്നു.

  • @daitho9856

    @daitho9856

    15 күн бұрын

    ​@francissebasti സുമംഗളം മംഗളം ഭവന്തു !anuzhavoor2440

  • @mathai3244
    @mathai324415 күн бұрын

    മുട്ടാടൻ റിബൽ ചർച്ച് ഇഫ് എറണാകുളം

  • @marypaulose6301
    @marypaulose630114 күн бұрын

    അവസാനം കെ.പി. യോഹന്നാൻ്റെ അന്ത്യം പോലെ ഒരു അന്ത്യവും എന്താ പോരെ😂

  • @sibythomas6987
    @sibythomas698715 күн бұрын

    ഷൈജു വിനു മെത്രാൻ ആകും

  • @johnson5973
    @johnson597314 күн бұрын

    പൗരോഹിത്യം ഇത്രയും അധ :പതിച്ച കാലം. ഉപവാസം, പ്രാർഥന, ഉപവി പ്രവർത്തനങ്ങൾ ഒന്നിനും നേരമില്ല ;ഉപജാപം, ഗൂഢാലോചന, പണക്കൊതി, അധികാര ക്കൊതി എന്നിവ മൂലം യേശു വിനെ മറന്നു. ഇവർ പുറത്തു പോകുന്നതാണ് നല്ലത്.

  • @ancythomas8965
    @ancythomas896515 күн бұрын

    മുണ്ടാടൻ എന്ന ഒരു വൈദികൻ സഭ യേ എതിർത്തപ്പോൾ താങ്ങാൻ പറ്റിയില്ല എന്തെല്ലാം പറയാനുണ്ടാകും മറ്റു വൈദികർക്കു.. സ്വന്തക്കാർക്കുവേണ്ടി സഭ യേ ദുരുപയോഗം ചെയ്തവരുടെ ലിസ്റ്റ് എടുക്കു.. സിസ്റ്റേഴ്സി ന്റെ സ്വന്തക്കാർ എന്ത് കൊണ്ടുപോയി എന്നും നോക്കു.. ഇപ്പോഴും കർത്താവിന്റെ കുപ്പായം ലേലത്തിലാണ്

  • @Joshey-ou5nn
    @Joshey-ou5nn15 күн бұрын

    മുണ്ടാൻ പുതിയ സഭ ഉണ്ടാക്കി കഴിഞ്ഞാൽ പുതിയ നിയമം കൊണ്ടുവരും ആൾക്കാരെ ഇതിലേക്ക് ആകർഷിക്കാൻ വേണ്ടി ഒരാൾക്ക് എത്രയോ കല്യാണം കഴിക്കാവുന്ന നിയമമുണ്ടാകും അപ്പോൾ അതിലേക്ക് ആൾക്കാർ ഇടിച്ച് കേറും നാലോ അഞ്ചോ കല്യാണം കഴിച്ചു കാണിക്കുകയും ചെയ്യും അങ്ങനെ സഭ കൂടുതൽ മക്കളെക്കൊണ്ട് നിറയുകയും ചെയ്യും

  • @kavyaelangovan1748

    @kavyaelangovan1748

    15 күн бұрын

    Ethu daivathine snehilkunna oru makkalkkum parayan kollavinunna message alla. Obey pope rules.

  • @sibythomas6987
    @sibythomas698715 күн бұрын

    പുറത്തു പോകട്ടെ

  • @mathewvarghese6045
    @mathewvarghese604515 күн бұрын

    അങ്ങെനെ മുണ്ടടന്റെ ചിരകാലഭിലാഷം പുർത്തീകരിക്കുവാൻ പോകുന്നു. സ്വയമായി മെത്രാൻതൊപ്പി തലയിൽ വയ്ക്കുവാനുള്ള സുവർണവസരം

  • @daitho9856

    @daitho9856

    15 күн бұрын

    തൊപ്പി ഡിസൈനിഗ് സൂക്ഷിച്ചു വേണം അല്ലെങ്കിൽ വല്ലാത്ത ബോറായിരിക്കും!

  • @kuruvilajoseph7483
    @kuruvilajoseph748315 күн бұрын

    മാർ മുണ്ടൻ പിതാവ് 😂

  • @joyp.a9362
    @joyp.a936215 күн бұрын

    മുണ്ടാടനെ മെത്രാനാക്കിയാൽ തീരുന്ന പ്രശംനമാണ് എറണാകുളം രൂപതയിൽ ഉള്ളത്

  • @shaji34567
    @shaji3456715 күн бұрын

    MORAN MOR MINOR ARCH VISHAP MAR KUNDADAN!!!😂😂

  • @mkjohnyjohny7350
    @mkjohnyjohny735015 күн бұрын

    Hope that K.P Yohannan's Church. Please allow Mundadan and his followers to form his own Church. That will purify the syro Malabar church.

  • @philipmathew3016
    @philipmathew301615 күн бұрын

    എന്ത് പൗരോഹിത്യം?പോപ്പിനെ അംഗീകരിക്കാത്ത പൗരോഹിത്യം എന്ത് പൗരോഹിത്യം? യഥാർത്ഥത്തിൽ കിസ്താനികളുടെ ജീവനാഡിയാണ് പള്ളി❤ അനുസരണം ബലിയെക്കാൾ നല്ലത്. ഞാൻ ഒരു ഓർത്തഡോക്സ് സഭാംഗമാണ്. ഈ പുരോഹിതൻമാർക്ക് ദൈവത്തെ ഭയയില്ല. ഇവർ എങ്ങനെയാണ് പുരോഹിതന്മാരായത്? അമ്മ മകനോട് ഇളംപ്രായത്തിലെ പറയും മോൻ ഒരു പുരോഹിതനാകണം എന്നാണ് അമ്മയുടെ ആഗ്രഹം എന്ന്. അങ്ങനെ അമ്മയുടെ ആഗ്രഹം മകൻ സാധിച്ചു കൊടുക്കും. അങ്ങനെ Fr. Robin നെ പോലെ യുള്ള പുരോഹിതൻമാർ ഉണ്ടാകുന്നു. സ്ത്രീകൾ ഇവരെ ദൈവത്തിൻ്റെ അടുത്ത ആൾ എന്നു ചിന്നിച്ച് കുഴപ്പത്തിൽ ചാടുന്നു.

  • @joshymathew2253

    @joshymathew2253

    15 күн бұрын

    Phoo😂

  • @kavyaelangovan1748

    @kavyaelangovan1748

    15 күн бұрын

    Obey popp rules. Athanu davahe anusarikkunna achanmar.

  • @JoseThomas-fz2nu

    @JoseThomas-fz2nu

    15 күн бұрын

    യൂദാസുകൾ ഇപ്പോഴുമുണ്ട് സഹോദരാ

  • @tomjose4272
    @tomjose427215 күн бұрын

    Mr Paul, mundaden, mr Nary. All are becoming bishop's.

  • @jacobantony9222
    @jacobantony922214 күн бұрын

    അഭിവന്ദ്യ പാസ്റ്റർ മുണ്ടാടന് ആശംസകൾ

  • @thomasthomas6382
    @thomasthomas638215 күн бұрын

    ജനാഭിമുഖ വായ്നോട്ടത്തേക്കാൾ നല്ലത് എൻ്റെ തലകുത്തി കുർബാനയാണ്. തലകുത്തി നിന്നാൽ മുഖം മാത്രമല്ല, പലതും കാണാം. വിമതൻമാർ എൻ്റെ കൂടെ ചേരുകയാണെങ്കിൽ ഒരു വേരിയൻ്റായി തലകുത്തി കുർബാന അനുവദിച്ച് തരാൻ ഞാൻ മാർപ്പാപ്പയോട് അപേക്ഷിയ്ക്കാം. നാം ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടാവണം. ജയ് തലകുത്തി കുർബാന.

  • @seekeroftruth3150
    @seekeroftruth315015 күн бұрын

    മുണ്ടന്റെ നേതൃത്വത്തിൽ ഒരു മുക്രി സഭയുണ്ടാകും കാരണം ഒരു മത വിഭാഗത്തിൽ ആവിശ്വാസം പിൻ തുടരാൻ കഴിയാത്ത വിധം പ്രതിസന്ധിനേരിടുന്നു അപ്പോൾ ആ വിഭാഗവും വിമതരുംചേർന്നു ഒരു പുതിയ സഭയുണ്ടാകും മുക്രിസഭ .തേലകാടൻകീഴ് വായുഉസ്താദു അതിന്റെ പണിപുരയിലാണു അതിൽ ബഹുഭാര്യാത്വം പരിഛേദന എന്നിവയുണ്ടാകും .

  • @joymj7954
    @joymj795415 күн бұрын

    ❤രുപത രക്ഷപ്പെടും. കള്ളന്മാർ കൊണ്ട് പോയ ഏല്ലാം തിരിച്ചു പിടിയ്ക്ണം.

  • @johnv.j5579
    @johnv.j557914 күн бұрын

    Dear people of Ernakulam and Angamaly, thick about your own salvation

  • @jojojoseph3478
    @jojojoseph347815 күн бұрын

    മുണ്ടൻ സഭ

  • @josemathew-mi6tm
    @josemathew-mi6tm15 күн бұрын

    First obey the poppe.

  • @dunletphilips6905
    @dunletphilips690513 күн бұрын

    സഹോദര, മാർപ്പാപ്പ പറഞ്ഞത് ഇപ്പോൾ അനുസരിക്കാത്ത നിങ്ങൾ എങ്ങിനെയാണ് സഭയിൽ നിന്നും പുറത്തുപോയിട്ട് മാർപ്പാപ്പയുടെ കീഴിൽ നിൽക്കുന്നത്.

  • @johnv.j5579
    @johnv.j557914 күн бұрын

    REPENT and turn back ,avoid Satan and He'll.

  • @georgev943
    @georgev94314 күн бұрын

    Da Sunday Vakil: Eat whatever you got from that Kallan Kallancherry. Don't interfere with EKAM matters. You are imagining too much. It is high time that you should consult a shrink. Maybe he can help you at this astable stage between hallucinations.

  • @bennyjoseph6724
    @bennyjoseph672415 күн бұрын

    Nalla karyam Mundadan potte Cardinal Mundadan

  • @sabujoseph6072
    @sabujoseph607215 күн бұрын

    Mundadan, why don't you say openly that you stand for six six six? You might get more customers!

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph369215 күн бұрын

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳⛪CHRISTIAN⛪🇮🇳ADVOCATE🇮🇳JAY INDIA🇮🇳⛪🇻🇦🇮🇱❤🇮🇳⛪🇮🇱❤

  • @LeonsDavies
    @LeonsDavies11 күн бұрын

    ജീവിച്ചിരിക്കുമ്പോൾ ആണ് അച്ഛാ ക്ഷമിക്കാൻ പറ്റുള്ളൂഅത് കാട്ടിക്കൊടുക്കാൻ പറ്റുള്ളൂ സഹിക്കാനും പറ്റുള്ളൂഐക്യത്തിൽ നിൽക്കാനും പറ്റുള്ളൂസീറോ മലബാർ സഭയെദൈവത്തെ ഓർത്ത് കീറി മുറിക്കല്ഒറ്റക്കെട്ടായി നിൽക്കുന്ന മറ്റുപലരുംനമ്മെ ചവിട്ടി മേതിക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുന്നത് ആയിരിക്കും ഈ വിഭജനം

  • @thomasjoseph1439
    @thomasjoseph143915 күн бұрын

    Who will sponsor Mundan Bishop? He has only less than 1000 followers!!

  • @daitho9856

    @daitho9856

    15 күн бұрын

    കണ്ടോ.... അവർ തന്നെ ന്യൂട്രലിൽ മുങ്ങും 😮

  • @Joy-J
    @Joy-J14 күн бұрын

    If the rebel priests form a new church we heartly welcome it. The bishops who supported these rebels overtly and covertly till now, may also go with them so that SMC is purified and strengthened fully. I think these two/three bishops are more crooked than all the rebel priests put together.

  • @thermavsrghese2597
    @thermavsrghese259715 күн бұрын

    Emporer .....

  • @saibukv2967
    @saibukv296715 күн бұрын

    മുണ്ടാടൻ മുണ്ട് പറിക്കും അങ്ങനെ കണികാണിക്കും കണി കെണിയാകും

  • @mathewjohn4431
    @mathewjohn443115 күн бұрын

    Reshapettu poyi thulayatte mundadanum cuttarum

  • @sebastianfrancis380
    @sebastianfrancis38014 күн бұрын

    പുതിയ സഭയിൽ കല്യാണം കഴിക്കാനുള്ള അവസരം ഉണ്ടാക്കി തരണം എനിക്കും ഒരവസരം തരണം 🤣🤣🤣🤣🤣

  • @thomasjoseph1832
    @thomasjoseph183215 күн бұрын

    ordain Mundadan as bishop like what was done to Augastine kandathil years before when he was a rebal .

  • @mcjoseph878
    @mcjoseph87815 күн бұрын

    കത്തോലിക്കാ സഭ ക്രിസ്തു സ്ഥാപിച്ചു. എവിടെ മുണ്ടടാനും സഭ സ്ഥാപിക്കുന്നു. അത് അന്തിക്രിസ്തു.

  • @tommyjosef7

    @tommyjosef7

    13 күн бұрын

    അനുസരണ ഇല്ലാത്ത സഭ ആയിരിയ്ക്കും മുണ്ടടൻ്റെ സഭ

  • @abrahamphilip6439
    @abrahamphilip643915 күн бұрын

    Joining the Protestants, in their rebellion ,

  • @babulouisbabulouis
    @babulouisbabulouis11 күн бұрын

    ഒറ്റയ്ക്കല്ല ഒറ്റക്കല്ല മണ്ഡാടൻ ഒറ്റയ്ക്കല്ല.... അഞ്ചെട്ടണ്ണം പിന്നാലെ ....😂

  • @donboscocommunicativeengli5675
    @donboscocommunicativeengli56754 күн бұрын

    No body is to follow up. Mundan. Only. Foolish people of Kerala. Follow up with the. New. Meaning les. Issue published

  • @gilbertjoseph5624
    @gilbertjoseph562415 күн бұрын

    മാറാൻ മോർ മുണ്ടൻ

  • @mkjohnyjohny7350
    @mkjohnyjohny735014 күн бұрын

    I came to know that some meetings are going to arrange against the valid mass which is accepted by all the Diocese of Syro Church, in the Thuravoor St.Augustine's Parish in the coming days by the Rebels including the Priests Priest. Such meetings are against the set rules of the church therefore, that meeting should not be allowed in our parish premises. And also should not allow to use the parish income for this dissident meeting. I would request to issue a show cause notice to the Parish Priest and the trustees.

  • @mkjohnyjohny7350

    @mkjohnyjohny7350

    14 күн бұрын

    *Parish Priest.

  • @josephas2778
    @josephas277812 күн бұрын

    എന്തായാലും മിഷൻ പ്രവർത്തന ഫണ്ട്‌ എങ്ങിനെയാണ് സ്വരുപ്പിക്കുന്നതു എന്നു കൃത്യമായി വിവരിച്ചതിനു നന്ദി

  • @jmatthew4313
    @jmatthew431314 күн бұрын

    Adv saar please do a vdo on our former SC Judge Justce Kurian Joseph. We will like to know if he's still in Vatican, educating the Pope abt SMC or is he already in ekm.

  • @johnv.j5579
    @johnv.j557914 күн бұрын

    Then they will be like protestant, He'll is waiting for you all

  • @ajaypaul1665
    @ajaypaul166514 күн бұрын

    My dear Advocate , what happened to restitution??? Pope Francis asked Alenchery to do the restitution.....how far have we reached in that ..any plans???

  • @issackc3897
    @issackc389714 күн бұрын

    മുണ്ടാടൻ മുണ്ട് ഊരിക്കളഞ്ഞു പോകുന്നതാ നല്ലത്

  • @chithrachips7852
    @chithrachips785215 күн бұрын

    പുറത്തു pokatte🤣

  • @varghesepoulose1011
    @varghesepoulose101115 күн бұрын

    Thumba to whom we will give brother , all they are becoming Bishop's of their new sabha , 😂

  • @christiandevotional4654
    @christiandevotional465414 күн бұрын

    Well said Advocate Sir. Congrats 👍👍👍

  • @user-st8ic4xg8z
    @user-st8ic4xg8z13 күн бұрын

    സ്വന്തം മതം സ്വന്തം നീയമം. എന്തും ചെയ്യാൻ പോരുന്ന നീയമം ഉണ്ടാക്കുകയും ചെയ്യാം.

  • @philipnirmala2772
    @philipnirmala277215 күн бұрын

    Why you are insulting . Very bad

  • @theperfectpiano473
    @theperfectpiano47314 күн бұрын

    മുണ്ടാടന്റെ സഭയെ ഞങ്ങൾ അംഗീകരിക്കില്ല.

  • @sojanthomas6937
    @sojanthomas693715 күн бұрын

    Mundaden veruom ezhaomkuly aakuom

  • @priyaarun9849
    @priyaarun984914 күн бұрын

    Palliyum സ്ഥാപനങ്ങളും govt പിടിച്ചെടുത്തു ദേവസ്വം പോലെ ആക്കണം അപ്പൊ എല്ലാ അടിയും തീരും. Bishopum achanamrum വന്നു കുർബാന യും ബാക്കി ചടങ്ങുകളും നടത്തട്ടെ ശമ്പളം കൊടുക്കണം

  • @sr.elsykuriankurian842
    @sr.elsykuriankurian84213 күн бұрын

    Let the Mundadan go out, then there will be peace in the diocese

  • @mvjohn8442
    @mvjohn844213 күн бұрын

    The fight is for assets and position. Nobody says about it.

  • @Syro-Zero
    @Syro-Zero14 күн бұрын

    ഷൈജു പാപ്പാൻ, മാര്പാപ്പാക്കും മേലേ എന്ന് കരുതുന്ന എല്ലാ വിമത കോമരങ്ങളും മുണ്ടാടൻ പെന്തക്കോസ്തു സഭയിലെ പാപ്പാൻ ആയി ഷൈജുവിനെ അനുസരിക്കണം എന്ന് ഒറ്റക്കല്ല ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു ! മാര്പാപ്പയെയും സിനഡിനെയും സഭയെയും ധിക്കരിക്കുന്ന ഷൈജു പാപ്പാനെ എല്ലാ വിമത വൈദികരും ജൂലൈ 4നു ശേഷം വണങ്ങുകയും അനുസരിക്കുകയും ചെയ്യണമെന്ന് നിഷ്കർഷിക്കുന്നു. ഭാവിയിൽ ഷൈജു പാപ്പാൻ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും അതേപടി എല്ലാ വിമത വൈദികരും പാലിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയുന്നു . All vimatha foolish priests who refuse to repent for disobedience against Pope & Synod will be under the rule of Shyju Pappan after July 3rd. 😜😜

  • @user-jo8oi2yf8c
    @user-jo8oi2yf8c15 күн бұрын

    മലങ്കര കത്തോലിക്ക സഭ നിന്നേയും കൂട്ടരെയും ഏന്ത് ചൈതു

  • @jonesgeorgethanuelil4739
    @jonesgeorgethanuelil473915 күн бұрын

    Why you bring Mar Climis in comparison

  • @mathewthekkel2940

    @mathewthekkel2940

    15 күн бұрын

    Mar Clemies is the successor of Mar Evanios who re-united with Catholic Church ;in future Mundadan group may reunite ???

  • @dunletphilips6905
    @dunletphilips690513 күн бұрын

    സഹോദര അനുസരണം ഇല്ലാത്ത നിങ്ങൾ എങ്ങിനെ ക്രിസ്തുവിന്റെ മക്കളാകും.

  • @vadackkalhouse1380
    @vadackkalhouse13803 күн бұрын

    ഇപ്പോൾ മുണ്ടാടാൻ അല്ല വിഷയം. സിനടാണ്. മാർപാപ്പയുടെ വാക്കിനെ ഏതു മാർഗത്തിലൂടെ അവർ അനുസരിക്കും, ധിക്കരിക്കും എന്നതാണ് വിശ്വാസികൾ നോക്കുന്നത്. കാരണം ഇനിയും വിമതരെ രക്ഷിക്കാൻ വഴി വേണ്ടേ. അവർ അനുസരിക്കതുമില്ല. ആകപ്പാടെ ഗുണവും ദോഷവും എല്ലാം പുറത്തു വരികയും ചെയ്തു. മനസാക്ഷിയുള്ള ഒരു പിതാവിനും പുരോഹിതനും കുരിശു രൂപത്തെ നോക്കാനുള്ള യോഗ്യത ഇല്ല. അത്രമാത്രം നന്ദി കേടല്ലേ കാട്ടി കൂട്ടിയത്. എന്നിട്ട് ഒരു കുറ്റബോധവും ഇല്ല. കാണാം ആരൊക്കെ പരിഹാരം ചെയ്യാൻ മുന്നോട്ടു വരുമെന്ന്. വിമതർക്ക് എതിരെ നടപടി എടുത്തുകൊണ്ടു നീതികരിക്കേണ്ട. സഭ പാപ പരിഹാരം ചെയ്യണം.

  • @KusumamPM-ip7wb
    @KusumamPM-ip7wb11 күн бұрын

    ഭിന്നിപ്പ് നല്ലതാ. ആരാണ് കുരിശെ ടുക്കുന്നവൻ എന്നറിയാം.. തനി ശ്ശെവാവം പുറത്തു വരും.കർത്താവ് ആരുടെ കൂടെ എന്നും. ⛪⛪⛪🕎🌸. But Lord ve mercy for they your anointed ones. Holy blood.

  • @johnjoseph8821
    @johnjoseph882114 күн бұрын

    Joseph kurian as Cardinal Mar Joseph kurian

  • @sajiputhenkudycherian1672
    @sajiputhenkudycherian167215 күн бұрын

    Adutha PONNARA

  • @kavyaelangovan1748

    @kavyaelangovan1748

    15 күн бұрын

    😂😂😂😂

  • @shibuchacko3140
    @shibuchacko314014 күн бұрын

    നിയമം അവിടെ ഇരിക്കും. ജനം കൂടെയില്ലെങ്കിൽ ഒരു synod വികാരിയും പള്ളിയിൽ കയറില്ല. യാക്കോബ്യ പള്ളിയിൽ സുപ്രീം കോടതി വിധി യുണ്ടായിട്ടു ഓർത്തഡോൿസ്‌ വികാരി kayarunnundo🤭?

  • @user-fq1dt1et2t
    @user-fq1dt1et2t13 күн бұрын

    മുണ്ടാട നിങ്ങൾ ദൈവത്തോടാണ് കളിക്കുന്നത് . സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട മുണ്ടാട.

  • @KusumamPM-ip7wb

    @KusumamPM-ip7wb

    11 күн бұрын

    ദൈവ ഭയത്തോടെ പറയുമ്പോൾ മുണ്ടാടാ എന്നല്ല മുണ്ടടാനച്ചാ എന്നല്ലേ വിളിക്കേണ്ടത് കാരണം he is His staff/in His army /child for God never rejects but waits for our return. What do you say😄🙏🌸⛪🕎🔥✌️👍♥️ 🤔.... 👑☂️

  • @PaulThomson253
    @PaulThomson25310 күн бұрын

    മാർ പാപ്പായെ അക്ഷരം പ്രതി അനുസരിക്കുക എന്നുള്ളതാണ് കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രമാണം. ജൂലൈ 3 നു ശേഷം കുര്യാക്കോസ് ചേട്ടൻ ആയി മാറുമോ എന്നു നോക്കാം🙏.

  • @tomy19541
    @tomy1954115 күн бұрын

    Puthiya pop

  • @georgethomas6983
    @georgethomas698313 күн бұрын

    മുട്ടനാടന്റെ സഭയിലെ പാസ്റ്റർ മാർക്ക് പെണ്ണുപിടിക്കാനും തോന്നിയതു പോലെ നടക്കാനും സ്വാതന്ത്രംഉണ്ടാകും.

  • @kochanthonypanakal7256
    @kochanthonypanakal725614 күн бұрын

    നിങ്ങൾക്കാണ് ഏറ്റവും ബുദ്ധിയുള്ള അവാർഡ് തരുന്നത് ക്രിസ്ത്യാനികളെ തമ്മിലടിക്കണ പരിപാടിയാണ് നീ പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്

  • @antonyabraham3589
    @antonyabraham358914 күн бұрын

    വക്കീലേ താൻ തന്റെ സഭയെപ്പറ്റി കുറച്ചു നാളായി പുലമ്പുന്നല്ലോ?... ഒരു പ്രശ്നങ്ങളും ഇല്ലാത്ത ഇതര സഭകളെപ്പറ്റി എന്തിനു വിമർശിക്കുന്നു... മേലിൽ ഇത്തരം ഉദാഹരണങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കണം. Syro മലബാർ സഭയുടെ പിതാക്കന്മാർ ഇത്തരം പ്രസ്താവനകൾക്കു കടിഞ്ഞാൺ ഇടേണ്ടതാണ്...

  • @babulouisbabulouis

    @babulouisbabulouis

    11 күн бұрын

    wow!മണ്ഡൻ മാർ മണ്ടാടനോട് പറഞ്ഞാൽ മതി മാർപ്പാപ്പയുടെ പുതിയ സഭ' കർദ്ദിനാളില്ലെ ! പാവം വിഷമിക്കണ്ട! നടപടിയെടുക്കും

  • @gladsonmathew3385
    @gladsonmathew338511 күн бұрын

    St Peter got married!

  • @puthooppallyvlogs
    @puthooppallyvlogs15 күн бұрын

    എടോ താൻ മുണ്ടാടനെ പറയുന്നു എങ്കിൽ അതായിക്കോ.... പക്ഷെ മലങ്കര സുറിയാനി സഭയുടെ പിതാവ് ക്ലിമിസ് തിരുമേനി മുണ്ടാടാൻ വന്നത് പോലെ അല്ല ഉണ്ടായത്....അത് കൊണ്ട് താൻ മുണ്ടാടാന്റെ കാര്യത്തിലൂടെ മലങ്കര സഭയെയും പിതാക്കന്മാരെയും തൊടണ്ട.....

  • @tomjose4272
    @tomjose427215 күн бұрын

    When Mundaden marriage. All the best. by by.

  • @josemathew834
    @josemathew83414 күн бұрын

    Emprer Emmanuval

  • @kajose4722
    @kajose472211 күн бұрын

    Mudadan can become a p0pe of Ernakulam.

  • @Chacko-bx9py
    @Chacko-bx9py13 күн бұрын

    യീ മുണ്ടടാനാണ് ഇല്ല കുഴപ്പപ്ങ്ങളും undakkiyathu

  • @sebastianmundackamattom1594
    @sebastianmundackamattom15942 күн бұрын

    മര്‍ക്കോസ്:3/24-25

  • @thomaskc229
    @thomaskc22915 күн бұрын

    Ernskulam-Angamali.thudercha. MattellaRupethakalilakem.Vareumoe???

  • @shibumathew5759
    @shibumathew575914 күн бұрын

    mundadan should marry

  • @user-zz1xq5te4c
    @user-zz1xq5te4c14 күн бұрын

    ചേട്ടൻ ആരെയും വിധിക്കരുത്, കാരണം യേശുവാണ് നമ്മുടെ കർത്താവ്. KP യോഹന്നാൻ വരെ മെത്രാൻ മാരെ ഉണ്ടാക്കി. നമ്മുക്കും ശ്ലീഹന്മാരെ ഉണ്ടാക്കാം.

  • @JohnsonKM-bd6sd
    @JohnsonKM-bd6sd8 күн бұрын

    ഇച്ചായ , താങ്കൾക്ക് വട്ടാണോ, എന്തായാലും താങ്കൾക്ക് മുഴുവട്ടാണ് ' _ എത്ര കളിച്ചാലും ആകെ 100 പേരിൽ കൂടുതൽ സിനഡിൻ്റെ കള്ളക്കളിയി ൽ കുടുങ്ങില്ല മാഷേ " മുണ്ടാടൻമാത്രമല്ല ' എറണാകുളം അങ്കമാലി അതിരൂപതയിലെ 99% വിശ്വാസികളും ഒരുമയോ ടെയാണ് നിൽക്കുന്നത്. ഇത്രയും പ്രസംഗിക്കാൻ സന്മനസ്സുകാണിച്ച താങ്കളുടെ പ്രസംഗത്തിൽ തന്നേ കപടതയല്ലേ എന്ന് ഒന്നുകൂടെ റിവൈൻഡു ചെയ്തു നോക്കുക നന്നാ ചിരിക്കും

  • @jomonjohn975
    @jomonjohn97514 күн бұрын

    മുണ്ടാൻ പുതിയ കുർബാനയും ഉണ്ടാക്കേണ്ടി വരുമല്ലോ 60 വർഷമായി ചെല്ലുന്ന കുർബാന ഇവർ എന്ത് ചെയ്യും വിശ്വാസ പ്രമാണം😂😂😂

  • @skyss516
    @skyss51612 күн бұрын

    പുതിയ സഭ നിലവിൽ വരാൻ സാധ്യത പേര് "മലബാർ സ്വതന്ത്ര കത്തോലിക്ക സഭ".മുണ്ടാടൻ പ്രഥമ മെത്രാപൊലീത്ത. പനവേലി പയ്യൻ സഹായ മെത്രാൻ.ഷൈപ്പു സഭാ സെക്രട്ടറി.വിവാഹം ചെയ്യാൻ അനുമതി ഉണ്ടാവും.ആസ്ഥാനം എറണാകുളം.😂ആസ്ഥാന ജില്ലക്കു പുറത്തു ബ്രാഞ്ചുകൾ ആവശ്യമുള്ളവർ അപേക്ഷ സമർപ്പിക്കേണ്ടതാണ്.😅 ആ പിന്നെ പാരമ്പര്യത്തിന്റെ ഒരു കൊറവില്ലാതിരിക്കാൻ മാർത്തോമാസ്ലീഹായെ കൂടെകൂട്ടുന്നതാണ് അതുപോലെ മാർത്തോമാകുരിശ് അല്ലറചില്ലറ പരിഷ്കാരങ്ങൾ വരുത്തി പുതിയ സഭയുടെ ഐക്കൺ ആക്കി മാറ്റുന്നതുമാണ്.😁🤣

  • @Rosamma-ex9hs
    @Rosamma-ex9hs14 күн бұрын

    Munddadene kalaiyanam kazhikkano

  • @user-vj1js6el2o
    @user-vj1js6el2o14 күн бұрын

    BISHOP MAR KUNDADAN

  • @manojmathew5377
    @manojmathew53779 күн бұрын

    Ithu varum kahhakavadam😂😂😂

  • @anieprabha3937
    @anieprabha393715 күн бұрын

    Kaluvari

  • @johnsonouseph7631
    @johnsonouseph763114 күн бұрын

    എന്തിനാ ബള ബള പറയുന്നത്?😂

  • @kfmikuwait
    @kfmikuwait15 күн бұрын

    😂😂😂

  • @babykuttymathew8644
    @babykuttymathew864414 күн бұрын

    Mattoru Yohannan:::

  • @bennyjose7367
    @bennyjose736715 күн бұрын

    Undayaadsn

Келесі