മുഖാമുഖം ഉപ്പള - നബിദിനാഘോഷംകുട്ടി മുസ്ലിയാരുടെ വെല്ലുവിളിക്ക് വായടപ്പന്‍ മറുപടി

മുഖാമുഖം ഉപ്പള - നബിദിനാഘോഷം
കുട്ടി മുസ്ലിയാരുടെ വെല്ലുവിളിക്ക് വായടപ്പന്‍ മറുപടി

Пікірлер: 1 100

  • @MCKTV
    @MCKTV Жыл бұрын

    ഈ വീഡിയൊയിലെ ചോദ്യകർത്താവ് അബ്ദുല്ല എന്ന പേര് പറഞ്ഞ മുസ്ലിയാരുടെ പേര് മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി) എന്നാണ് സ്ഥലം കാസർഗോഡ് എന്നാണ് പറഞ്ഞത്.. ഇവന്റെ സ്ഥലം കാലിക്കടവ് ചന്തേരയാണ്.. അതായത് തുടക്കത്തിൽ തന്നെ രണ്ട് കള്ളം പറഞ്ഞാണ് ഇവൻ തുടങ്ങുന്നത്.. അതും സ്വന്തത്തേ കുറിച്ച്... ഇങ്ങനെയുള്ളവരാണ് പ്രവാചക സ്നേഹികൾ.. 🤣🤣🤣

  • @jameelap3163

    @jameelap3163

    Жыл бұрын

    0

  • @asharafasharaf1696

    @asharafasharaf1696

    Жыл бұрын

    1

  • @riyasm9890

    @riyasm9890

    Жыл бұрын

    Ayinu

  • @irshadkoolimad6894

    @irshadkoolimad6894

    Жыл бұрын

    6

  • @musthafathalangara1047

    @musthafathalangara1047

    Жыл бұрын

    കള്ളും കഞ്ചാവ് അടിച്ച് നടക്കുന്നവൻ തൗഹീദ് ഉണ്ടെങ്കിൽ അവൻ മുസ്ലീമാണ് അവൻ ചെയ്യുന്നതിന്റെ കുറ്റം അവൻക്ക് കിട്ടുമെന്ന് മാത്രം. അല്ലാതെ ഒരാൾ കള്ളം പറഞ്ഞാൽ അദ്ദേഹത്തെ പ്രവാചക സ്നേഹി അല്ല എന്ന് നിങ്ങൾ എങ്ങനെയാണ് പറയാ. അദ്ദേഹം പറഞ്ഞത് കളവാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല കളവാണെങ്കിൽ തന്നെ അദ്ദേഹം ഒരു പ്രവാചക സ്നേഹി അല്ല എന്ന് പറയാൻ പാടില്ല. ഇതുപോലെത്തെ കാര്യങ്ങൾ പറഞ്ഞു ഇകഴ്ത്തി കൊണ്ടല്ല വിജയിക്കാൻ നോക്കേണ്ടത്. മുസ്ലിമീങ്ങളിൽ തന്നെ ഒരുപാട് പേര് കള്ളുകുടിക്കുന്നുണ്ട് കഞ്ചാവ് വലിക്കുന്നുണ്ട് എന്നതുകൊണ്ട് മുസ്ലിം സമൂഹം സമൂഹത്തിൽ നിന്ന് നെറികെട്ടവരാണ് എന്ന് വിലയിരുത്തൽ എത്രത്തോളം ശരിയാണ്? ഇതുപോലെത്തെ വിലയിരുത്തലുകളാണ് നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

  • @abdulnazarmsl
    @abdulnazarmsl Жыл бұрын

    പടച്ചവൻ എല്ലാവർക്കും ഹിദായറ്റ് നൽകട്ടേയ്

  • @askarpennu842
    @askarpennu842 Жыл бұрын

    മുത്ത് റസൂലിനെ(സ്വ)സ്നേഹിക്കുന്ന എല്ലാ വിശ്വാസികൾക്കും നബിദിനാശംസകൾ ❤️

  • @nizamudeenmkm

    @nizamudeenmkm

    Жыл бұрын

    senhikunnavar nabi dinam agoshikilla karanam nabi ath padipichittilla ..sahabikal ath padipichitilla..thabeehingal athinte oru soojana polum nalkiyilla …

  • @bash8286

    @bash8286

    Жыл бұрын

    ഞാനും നബിദിനം ആഘോഷിച ഒരാളാണ്... പക്ഷെ....? മരിച്ച നബിയുടെ ജന്മദിനം ആഘോഷിക്കാൻ എനിക്ക് കഴിയില്ല

  • @Swahibathul_Quran

    @Swahibathul_Quran

    Жыл бұрын

    റസൂലിനെ സ്നേഹിക്കുന്നവർ റസൂൽ സ്വ യെ അനുസരിക്കുന്നവരാണ്. റസൂൽ സ്വ പറയാത്തത് ദീനിന്റെ പേരിൽ കെട്ടിയുണ്ടാക്കൽ ദീനാണ് എന്ന് പറയൽ ഒരു മുസ്ലീമിന് കഴിയില്ല!

  • @saleenasaleem9310

    @saleenasaleem9310

    Жыл бұрын

    Poda pannne

  • @zuhaircherpulassery9506

    @zuhaircherpulassery9506

    Жыл бұрын

    mandan😅

  • @sanhasanamol3600
    @sanhasanamol36002 жыл бұрын

    നബിദിനം അത് കുഞ്ഞു മക്കൾക്ക് പോലും ഒരു സന്തോഷമുള്ള ദിവസമാണ് അത് കിയാമത്ത് നാൾ വരെ നില നിൽക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ

  • @sirajrahman9375

    @sirajrahman9375

    2 жыл бұрын

    കുഞ്ഞു കുട്ടികൾക്ക് സന്തോഷമാണെന്ന് കരുതി അത് ദീനായി മാറുമോ? എത്ര വിവരിച്ചു പറഞ്ഞു തന്നു ഫൈസൽ മൗലവി.. ദീനിലേക്ക് മടങ്ങൂ സഹോദരീ..

  • @musthafa5334

    @musthafa5334

    Жыл бұрын

    @@sirajrahman9375 y

  • @thanseenahassain1132

    @thanseenahassain1132

    Жыл бұрын

    ആമീൻ

  • @thanseenahassain1132

    @thanseenahassain1132

    Жыл бұрын

    @@sirajrahman9375 നബിദിനം ഇന്നലെ വന്ന നിങ്ങൾക്ക് ആഘോഷമല്ല. എന്നാൽ ഞങ്ങൾക്ക് മുത്ത് നബിയുടെ ജനനം സന്തോഷമുള്ള കാര്യമാണ്.

  • @ansarsanuanus4198

    @ansarsanuanus4198

    Жыл бұрын

    @@thanseenahassain1132👍👍👍

  • @muhammedarifpallimukku2677
    @muhammedarifpallimukku2677 Жыл бұрын

    മുത്ത്നബിصلي الله عليه وسلم و തങ്ങൾ ഇല്ലാതെ എത് പെരുനാൾ അതെ ഞങ്ങൾക്ക് ഏറ്റവും വലിയ ആഘോഷം പുന്നാര ഹബീബ് തങ്ങളുടെصلي الله عليه وسلم. ജൻമദിനമാണ് .......

  • @SalamSalam-yo2tt

    @SalamSalam-yo2tt

    Жыл бұрын

    സ്വന്തം പേരെഴുതാൻ ഭയപ്പെടുന്ന ഡിങ്കൻ ജബ്ബാറിന്റെ അനുയായികൾ നബിദിനം ആഘോഷിക്കുകയോ 😂

  • @mufeedmuppi3540
    @mufeedmuppi35403 жыл бұрын

    ഉസ്താദ് ഖുർആൻ സുന്നത്തിലും ഉറച്ചുനിൽകുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @fabiyarasheed2297

    @fabiyarasheed2297

    2 жыл бұрын

    Ameen

  • @c.hfarhanreel7217

    @c.hfarhanreel7217

    2 жыл бұрын

    @@fabiyarasheed2297 hi

  • @bavapppp7004

    @bavapppp7004

    2 жыл бұрын

    @@fabiyarasheed2297 Oqwljjjkk.

  • @muhammedshafi8481

    @muhammedshafi8481

    2 жыл бұрын

    ആമീൻ

  • @muhammedshafi8481

    @muhammedshafi8481

    2 жыл бұрын

    മണിക്കൂറിൽ തൗഹീദ് മാറ്റുന്ന ടീമിന് എന്ത് നബിദിനം

  • @kabeermangalam6836
    @kabeermangalam6836 Жыл бұрын

    അതെ ഞങ്ങൾക്ക് പെരുന്നാലിനെക്കാളും കൂടുതൽ ആവേശമാണ് ഞങ്ങളുടെ ഹബീബിന്റെ ജന്മദിനം ആണല്ലോ

  • @nizamudeenmkm

    @nizamudeenmkm

    Жыл бұрын

    athra valya agoshamaayttum nabi ath padipikaan vitt poy alle …😁😁😁

  • @MuhammedNaaz

    @MuhammedNaaz

    Жыл бұрын

    Makkathum madinayilum agosham ella..nabi padipichineggil avide undakum .urapp

  • @MuhammedNaaz

    @MuhammedNaaz

    Жыл бұрын

    Nabi(s) maranapetta divasam kuudiyaaan

  • @bash8286

    @bash8286

    Жыл бұрын

    അങ്ങനെ ഒരു ആഘോഷം ഇസ്ലാമിൽ ഉണ്ടോ....മരിച്ച നിന്റെ മാതാപിതാക്കളുടെ ജന്മദിനം നിങ്ങൾ ആഘോഷിക്കുമോ

  • @kunjipathu7850

    @kunjipathu7850

    Жыл бұрын

    Njagal nabithinam akoshikkum athinte peril... Naragam kittiyalum saramilla 💥

  • @shafeequealiassalamuassala909
    @shafeequealiassalamuassala9093 жыл бұрын

    റസൂലുള്ള സ്നേഹിച്ച അല്ലാഹുവിലേക്ക്

  • @kadambodankadeeja9673

    @kadambodankadeeja9673

    2 жыл бұрын

    Ä

  • @shabeerbushida3321
    @shabeerbushida33213 жыл бұрын

    Masha Allah.

  • @dddddd6405
    @dddddd64052 жыл бұрын

    എന്തിനാ സഹോദരന്മാരെ നമ്മൾ തമ്മിൽ തല്ലുന്നത് മറ്റുള്ളവർക്ക് ചിരിക്കാൻ ആണോ അഭിപ്രായ വ്യത്യാസം ഉണ്ടാവാം അത് നമുക്ക് നല്ല രീതിയിൽ പരസ്പരം സഹകരിച്ച് പരിഹരിക്കാം അതിന് അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ🤲🤲🤲

  • @abdulkhaderpayyani733

    @abdulkhaderpayyani733

    2 жыл бұрын

    Mn

  • @mohammedfaizal7915
    @mohammedfaizal79153 жыл бұрын

    എന്തിനാണ് പോന്നു സഹോദരങ്ങളെ അല്ലാഹുവിന്റെ പരിശുദ്ധ ദീനിനെ ഇങ്ങനെ തെരുവിൽ ഇട്ട് പരിഹസിക്കുന്നത്... നാളെ ഇതിനൊക്കെ അല്ലാഹുവിന്റെ മുന്നിൽ എണ്ണി എണ്ണി മറുപടി മറുപടി പറയേണ്ടി വരും...

  • @SalmanKhan-mt5yu

    @SalmanKhan-mt5yu

    3 жыл бұрын

    👍👍👍👍

  • @shanids6479

    @shanids6479

    3 жыл бұрын

    Parishudha Islamine parayikkan vendi koreyennam erangitund Nayintha Makkalu

  • @nishauh577

    @nishauh577

    3 жыл бұрын

    പള്ളിയിലും വീട്ടിലും എന്തിന് യാത്രപോകുമ്പോൾ വാഹനത്തിൽ പോലും വഹിള്.. ഇത്രയും കേട്ടിട്ട് ആർക്കാ മുസ്ലിമായി ജീവിക്കാൻ തോന്നിയത് ഇങ്ങനെയുള്ള സംവാദങ്ങൾ കണ്ടാണ് എനിക്ക് ഇസ്ലാം മനസിലായത് ഇനിയും ഇത് നടക്കണം ദുനിയാവിനെ വരിപ്പുണരുന്നവർക്ക് എത്ര വെറുപ്പുണ്ടായാലും

  • @ibnabdulaziz1331

    @ibnabdulaziz1331

    3 жыл бұрын

    വളരെ ശെരിയാണ്💯... ഉമ്മത്തിനെ പറയിപ്പിക്കാൻ....

  • @rabbitff7555

    @rabbitff7555

    3 жыл бұрын

    Sirajudeen qasimi New speech||2020||kzread.info/dash/bejne/n5mcpcuPfdfYobA.html

  • @Arshil-tr9yf
    @Arshil-tr9yf3 жыл бұрын

    മൗലവി പറഞ്ഞത് ശെരിയാണ് എനിക്ക് പെരുന്നാൾ നെ ക്കൾ ഇഷ്ടണ് ലോക നേതാവിന്റെ ജന്മദിനം അതാണ് റബീഉല് അവ്വൽ 12

  • @nabeelp3747

    @nabeelp3747

    2 жыл бұрын

    Enal ni musilam avila

  • @aseescchennamkulangara8293

    @aseescchennamkulangara8293

    2 жыл бұрын

    വഫാത്തായത് എന്നാ

  • @Arshil-tr9yf

    @Arshil-tr9yf

    2 жыл бұрын

    @@nabeelp3747 ന്റെ റസൂൽ പഠിപ്പിച്ചത് ഒരു വിശ്വാസി പൂർണ വിശ്വാസി ആകുന്നത് എന്നെ സ്‌നേഹിക്കുമ്പോൾ ആണ് എന്ന് ആണ് ..... ഹബീബി.....

  • @aseescchennamkulangara8293

    @aseescchennamkulangara8293

    2 жыл бұрын

    @@Arshil-tr9yf സഹാബത് നബിദിനം കഴിച്ചോ? ഇസ്ലാം നബി (s) കാലത്തു പൂർത്തി യായി. പുതിയത് കൂട്ടി ചെറ്ക്കാനുംകല്പിച്ചത് കുറക്കാനും പറ്റില്ല. ജന്മദിനം agoshikkunnath മറ്റു മതക്കാരുടെ രീതി ആണ്. ഇസ്ലാമിൽ രണ്ടു ആഘോഷം മാത്രമേ ഉള്ളു രണ്ടു പെരുന്നാൾ ആഘോഷം

  • @fahadpv873
    @fahadpv8733 жыл бұрын

    നമുക്ക് എല്ലാർക്കും ഒറ്റകെട്ടായി നിന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമായിരുന്നു. മാത്രമല്ല നമുക്ക് സ്വർഗത്തിൽ ഒരുമിച്ചു പോകുകയും ചെയ്യാം

  • @ammiayan9661

    @ammiayan9661

    3 жыл бұрын

    Aa da

  • @ammankv7164

    @ammankv7164

    2 жыл бұрын

    എന്ത് നല്ല(നടക്കാത്ത)സ്വപ്നം 😂

  • @mkartcake5179

    @mkartcake5179

    2 жыл бұрын

    Avar tharkich nilkkatte haraam etha halal etha thirichariyan ulla vivaram namukk ille manushiyare snehikka sahaayikka enna padachonte sorgam kittum ithu pole tharkich ninnaal ulla eeemaanum koode pogum

  • @speedtrack9121

    @speedtrack9121

    2 жыл бұрын

    പ്രശ്നങ്ങൾ തീരില്ല തുടക്കമാഖും,

  • @sivadasankk366

    @sivadasankk366

    2 жыл бұрын

    Valavaa👍

  • @MOHDRIZWAN-kn1nx
    @MOHDRIZWAN-kn1nx2 жыл бұрын

    Abdullla usthaad ippo ante madrasayile sadhr muallim aann✨♥

  • @sayyidvlogger4341

    @sayyidvlogger4341

    2 жыл бұрын

    Ne pettu

  • @sainudheennarokkavu7343
    @sainudheennarokkavu7343 Жыл бұрын

    നബിദിനം ആഘോഷിക്കാത്ത പലരും ബെർത്ഡേ ആഘോഷിക്കുന്നു കേക്ക് മുറിക്കുന്ന് ithokke എവിടുന്നു കിട്ടി.. ആഘോഷം

  • @geniusmasterbrain4216

    @geniusmasterbrain4216

    Жыл бұрын

    അത് ബർത്ത് ഡേ ആഘോഷിക്കുന്നവരോട് ചോദിക്ക്?

  • @shaalu185
    @shaalu185 Жыл бұрын

    Swallallahu Ala Muhammad swallalahu Alaihi VA sallam

  • @kingcobra822
    @kingcobra8222 жыл бұрын

    ഇതിലെ കമന്റുകൾ വായിച്ചപ്പോൾ മനസ്സിലായി ഒരൊറ്റ കുറാഫികൾക്കും ഇപ്പഴും ബോധോദയം വന്നിട്ടില്ലായെന്ന്.....

  • @nizamudeenmkm

    @nizamudeenmkm

    2 жыл бұрын

    💯💯

  • @musthafamoonakkal711

    @musthafamoonakkal711

    Жыл бұрын

    ഇത് വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി വഹാബികൾ ഒരിക്കലും നേരെയാവുകയില്ല

  • @nizamudeenmkm

    @nizamudeenmkm

    Жыл бұрын

    @@musthafamoonakkal711 വഹാബികൾ നേരെ തന്നെയാണ് ഉള്ളത് …ഖുറാഫി കൾ നേരെ അല്ലാത്തത് കൊണ്ടാണ് ദിനം പ്രതി സലഫിസത്തിലേക് വന്നോണ്ടിരിക്കുന്നത്

  • @musthafamoonakkal711

    @musthafamoonakkal711

    Жыл бұрын

    @@nizamudeenmkm പിഴച്ചവർ മുഴുവൻ ദീനിൽ നിന്നും പുറത്ത് പോവും അതിൽ അത്ഭുതപ്പെടാനില്ല

  • @nizamudeenmkm

    @nizamudeenmkm

    Жыл бұрын

    @@musthafamoonakkal711 അള്ളാഹു ഉദ്ദേശിക്കുന്നവർക് അവൻ ഹിദായത് കൊടുക്കും സന്മാർഗം സ്വീകരിക്കും ....അല്ലാത്തവർ ജനിച്ചു വളർന്ന തന്നെയാണ് ശരി എന്ന് വിശ്വസിച്ചു കുത്തി റാത്തീബും , കത്തി റാത്തീബും മാലപ്പാട്ടും തോന്നിയ പോലെ നേർച്ചകളും ...ശവ പ്രാർത്ഥനയും ചെയ്തു കുറാഫാത്തിലായി കാലം കഴിച്ചു കൂട്ടും

  • @jastalks9284
    @jastalks9284 Жыл бұрын

    ഇങ്ങനെ ഒരു പ്രോഗ്രാം എന്റെ നാട്ടിൽ വെച്ച് നടന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു😥😥😥

  • @safavlogs2218

    @safavlogs2218

    10 ай бұрын

    ഞാനും

  • @abdunnasser6396
    @abdunnasser63962 жыл бұрын

    നാളെഅള്ളാഹുവിന്റെകോടതി യിൽ എന്ത് മറുവടി പറയും ഇങ്ങനെ ചന്തയിൽ നടക്കുന്ന സംഭ വംപോലെ എല്ലാവരും സുവർഗത്തിൽ പോകാൻ ആഗ്രഹി ക്കുന്നവരാണ് എല്ലാവർക്കും ഹിദായത് താരെട്ടേ അമീൻ

  • @ummeralhasanivp7804
    @ummeralhasanivp7804 Жыл бұрын

    ഹിദായത് അല്ലാഹു കൊടുക്കണം

  • @musthfavp9742

    @musthfavp9742

    Жыл бұрын

    Yes

  • @sayyedbasheer3894
    @sayyedbasheer38943 жыл бұрын

    All Salafi & Bidhath People u must follow Our Prophet (SAW) Ahlussunnathi Val Jamaahath. Only Ahlussunnathi Val Jamaahath. In Shaah Allaah

  • @abdulrahiman5919

    @abdulrahiman5919

    3 жыл бұрын

    ഇല്ലാത്ത കാര്യത്തിൽ തർക്കിച്ചു കൊണ്ടിരിക്കുന്ന വിഡി ക്കൂട്ടങ്ങൾ .

  • @afsal235

    @afsal235

    2 жыл бұрын

    എന്താണ് സുന്നത് എന്ന് പറഞ്ഞാൽ

  • @sbslm1

    @sbslm1

    Жыл бұрын

    and i welcome you to real ahlu sunna wal jamaat

  • @sajidvlogger2977
    @sajidvlogger2977 Жыл бұрын

    Ellavarkkum nabi dinaashamsakal💗

  • @ajmalalhikamivnb9396
    @ajmalalhikamivnb93964 жыл бұрын

    ഈ ചാനലിൽ പരസ്യം കാണുന്നു ഒഴിവാക്കികൂടെ

  • @user-wu8cd2jy9o
    @user-wu8cd2jy9o3 жыл бұрын

    *Bro* *Howmany types of islamic /// religious*

  • @absalkjr

    @absalkjr

    6 ай бұрын

    One

  • @esotericpilgrim548
    @esotericpilgrim54811 ай бұрын

    Who knows what is right and what is wrong, it’s time to wake up, please wake up. Learn to respect, love all creations of God, as HE gifted us with the capacity to experience HIM Through HIS creations, be thankful 100% to ALLHA for giving us this chance to experience Him.Let us wake up and find time to Thank him & show our gratitude to Allaha & his creations, than finding fault with each other which might lead to his wrath only.Please forgive this servant if I hurt your feelings, through above words.

  • @sajidshahanpalekodan6900
    @sajidshahanpalekodan69003 жыл бұрын

    ഇവിടെ മുജാഹിദ് പ്രസ്ഥാനം ചെയ്യുന്നത് സത്യം ജനങ്ങളിലേക് എത്തിക്കുക എന്നതാണ് 💯 സത്യം എല്ലാവർകും മനസ്സിലാകാൻ الله തൗഫീഖ് ചെയ്യട്ടെ 🤲

  • @thanseenahassain1132

    @thanseenahassain1132

    Жыл бұрын

    എന്ത് സത്യമാണ് ജനങ്ങളിൽ എത്തിച്ചിട്ടുള്ളത്. ആയതുകളുടെ അർത്ഥം പോലും വളച്ചൊടിക്കുന്ന നിങ്ങളാണോ സത്യമെത്തിക്കുന്നത്. തലമറക്കാതിരുന്ന നിങ്ങൾ ഇന്ന് തലമറക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ വിജയമാണ്. അള്ളാഹു അതിനുള്ള നന്മ ആഖിറത്തിൽ നൽകട്ടെ.

  • @nihaall.

    @nihaall.

    Жыл бұрын

    Nigal mujahidakum alley

  • @sajidvlogger2977

    @sajidvlogger2977

    Жыл бұрын

    Thanikk nabidinashamsakal

  • @rashidahmed685
    @rashidahmed6854 жыл бұрын

    Allahuve Faisal usthadine nee samrakshikkane naadhaa... Aameen

  • @hassainarck760

    @hassainarck760

    3 жыл бұрын

    അല്ലാഹുവെഫൈസൽമൗലവിയെ നീകൈകാര്യംചെയ്യണേ

  • @sabeenasuneer3600
    @sabeenasuneer36003 жыл бұрын

    Eanth prahasanam aaanith...Allahu kakkatte....

  • @voiceofashrafyamani8166
    @voiceofashrafyamani81662 жыл бұрын

    *ചിലത് ഓർമ്മപെടുത്തുന്നു* (ബാക്കി ഭാഗം 2) 1) മന്ത്രം 2) ഉറുക്ക് 3) സിഹ്ർ 4) മന്ത്രചികിത്സാ കേന്ദ്രങ്ങളുണ്ടാക്കൾ 5)ബർക്കത്തെടുക്കൽ 7) ശൈത്താൻ മാരോട് സഹായം ചോദിക്കൽ അങ്ങനെ നീണ്ടു പോവുന്നു ഈ പരിഹാസ്യരൂപത്തിൽ മതത്തെ കൈകടത്തി വശളാകുന്ന കപട മുഖങ്ങളുമായി നടക്കുന്ന വഹ്ഹാബികളുടെ പ്രവണത ,ദൃശ്യരൂപങ്ങൾ.... !

  • @nizamudeenmkm

    @nizamudeenmkm

    2 жыл бұрын

    😂😂😂😂ithokke cheyyunnath aara vahabikalo …chamstha madhakaar alle

  • @wayfarer24
    @wayfarer242 жыл бұрын

    ഇങ്ങനെ തമ്മിൽ തല്ലി നടക്കുന്നവരൊക്കെ നരകത്തിലേക്കും , ആരോടും വെറുപ്പില്ലാതെ സ്നേഹത്തോടെ സൻമനസോടെ നടക്കുന്ന ആ ഒരു വിഭാഗമായിരിക്കും സ്വർഗത്തിൽ പോവുന്നത്

  • @vahabpk9012

    @vahabpk9012

    2 жыл бұрын

    Pavangale pattiche vayarum keeshayum veerpichavar avedakka poka

  • @cparttech3688
    @cparttech36882 жыл бұрын

    കാരണം നബിയാണ് അള്ളാ ന്റെ എല്ലാം

  • @mariyakuttyv.m4273
    @mariyakuttyv.m42733 жыл бұрын

    Mariyam Shakir UsthadanmareeNingal 2 parum onnum Ariyathavark Areve Paranju Manassilakkandavar Thammil ThammilAdi nadathade please nirthooo Allahooo Akbhar Allahooo Akbhar YAA ALLLAH YAA RABBAL ALAMEEN

  • @akkuakbar7241
    @akkuakbar72413 жыл бұрын

    Masha Allah

  • @fathimarahbathattayil
    @fathimarahbathattayil Жыл бұрын

    Rasululla യല്ലാതെ വേറെ ആരാണ് ഇരു ലോകത്തും ആശ്രയം. റസൂലുല്ലയെ സ്നേഹിച്ചാലേ യഥാർത്ഥ സത്യ വിശ്വാസി ആവുകയുള്ളൂ

  • @sulaikhaalavi8726

    @sulaikhaalavi8726

    Жыл бұрын

    😋

  • @najyadnan398

    @najyadnan398

    Жыл бұрын

    Eee parayunnavar sunnathe edukoo .allade farllu undakoola.njan etrayo kandittund😅😅

  • @geniusmasterbrain4216

    @geniusmasterbrain4216

    Жыл бұрын

    റസൂൽ(സ്വ) നെ സ്നേഹിക്കുന്നത്, ഇല്ലാത്ത നബിദിനം ആഘോഷിച്ച് കൊണ്ടല്ല, തിരുനബിയുടെ സുന്നത്ത് ജീവിതത്തിൽ പകർത്തി കൊണ്ടാണ്.. Allahu Akbar

  • @irumbuzhisalih6845
    @irumbuzhisalih68453 жыл бұрын

    മുജാഹിദ് മതത്തിൽ പലരും പലതും പറയും ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയും ഇന്ന് തൊപ്പി ഉണ്ടാവൂല നാളെ തൊപ്പിയും ഇടും

  • @muhammedsabir3718

    @muhammedsabir3718

    3 жыл бұрын

    Sunnikalil....aarenkilum oraal oru raatheeb,mouliid ezhuthi vacchaal.. ath pittee divasam muthal islaminde baagamaakkum

  • @salahudeenayoobii8106

    @salahudeenayoobii8106

    11 ай бұрын

    ഷാഫി ഇമാം മുജാഹിദ് ആണോ? അദ്ദേഹത്തിന് ജദീദു ഖദീമും ആയ കൗൽ ഉണ്ടല്ലോ

  • @salahudeenayoobii8106

    @salahudeenayoobii8106

    11 ай бұрын

    പുതിയതും പഴയതും ആയ കൗൽ ഷാഫി ഇമാമിനുണ്ടല്ലോ

  • @chijuashraf-p-p7108
    @chijuashraf-p-p7108 Жыл бұрын

    Ashraf-p-p-masha'allah-alhamdulillah-barakkallah

  • @aboobackerkm7211
    @aboobackerkm72112 жыл бұрын

    എത്ര വായടപ്പൻ മറുപടി ആയാലും ഇപ്പോൾ നിങ്ങൾ നൂറ് ആശയക്കാരായില്ലേ ഞങ്ങൾ ഇപ്പോഴും ഒരാശയത്തിൽ തന്നെ. എന്തവസ്ഥ !!

  • @abdurahimankp3564
    @abdurahimankp35643 жыл бұрын

    ആകെ ഇവിടെ ഒരുജീവിതമെ ഉള്ളു വെറുതെ തർക്കികുന്നു

  • @sinansinan1088
    @sinansinan10883 жыл бұрын

    Athponavazikku valicherinjalim 🤣🤣🤣9:43

  • @voiceofashrafyamani8166
    @voiceofashrafyamani81662 жыл бұрын

    (ബാക്കി ഭാഗം 3) ലോകം പടക്കാൻ കാരണക്കരനായ *തിരുനബി (സ )യുടെ ജന്മദിനമാസം വന്നാൽ* എന്തന്നില്ലാത്ത ശൈത്വാനിയത്തിന്റെ *ദുഃഖ പ്രകടനം* ഇവരിൽ നിന്ന് പ്രകടമാവുന്നു. *നബിദിനം അനിസ്ലാമികം..!* ഇത് ഇവരുടെ വിഡ്ഢിത്തരങ്ങൾ പഠിപ്പിച്ചതിൽ വന്ന ഒന്നാണ്. ഈ ഒരു ശീർഷകത്തിലായിരുന്നു ആദ്യം *നബിദിനം അനിസ്‌ലാമികം* അഥവാ നബി ജനിക്കൽ അനിസ്ലാമികമെന്ന് വരുന്ന പതപ്രയോഗവുമായി...ഇതിൽ ഉള്ള വിഡ്ഢിത്തരം പഠിപ്പിച്ചപ്പോൾ അത് മാറ്റി *നബിദിനാഘോഷം അനിസ്‌ലാമികം* എന്നാക്കി ഫിത്നയുമായി രംഗത്ത് വന്നു. എന്നാൽ ഈ വിഷയത്തിൽ തന്നെ ഇവർക്ക് വലിയ വിവരമൊ..? ചരിത്രമൊ..? അറിയില്ല. കാരണം ഇവരുടെ *പഴേനിയമപുസ്തകത്തെ* ഇവർ മറന്നുപോവുന്നു.

  • @cmdsuhail2015

    @cmdsuhail2015

    2 жыл бұрын

    അഷ്റഫ് യമാനി. ഈ വിഷയാവതരണം നിങ്ങൾ തുടരണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. അല്ലാഹു നിങ്ങൾക്ക് വിജയം തരട്ടെ. ഇതൊക്കെ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രം ചെയ്യാൻ അല്ലാഹു നിങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ.

  • @rihanrihan6512
    @rihanrihan6512 Жыл бұрын

    Amazing speech

  • @hamzapkhdubai1004
    @hamzapkhdubai10043 жыл бұрын

    നിങളെ ഈ മുഖാ മഖം മാസ്ക് വെച്ച് ഒട്ടിച്ചില്ലേ ഇമ്മാതിരി വിരോധാഭാസം ഒക്കെ ഒന്ന് നിറുത്തി പടച്ചവൻറെ പൊരുത്തം പ്റതീകഷിച്ചു കൂടെ?

  • @farhanabdulgafoor4300
    @farhanabdulgafoor4300 Жыл бұрын

    നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല,, ഞങ്ങൾ ആഘോഷിക്കും,, ഞങ്ങളുടെ മുൻഗാമികൾ അങ്ങിനെയാണ് ഞങ്ങളെ പഠിപ്പിച്ചത്,,, എന്ത് പറഞ്ഞിട്ടും കാര്യമില്ല 👍

  • @MuhammedNaaz

    @MuhammedNaaz

    Жыл бұрын

    Pand bibbam aaradichirunille..mungamikal aggane cheidu enn karudi niggal cheyyo

  • @nizamudeenmkm

    @nizamudeenmkm

    Жыл бұрын

    അള്ളാഹു അവതരിപ്പിച്ചതിലേക്കും റസൂലിലേക്കും വരൂ എന്നവരോട് പറയപ്പെട്ടാൽ അവരു മറുപടി പറയും *ഞങ്ങളുടെ പിതാക്കളെ ഏത് നിലപാടിലാണോ ഞങ്ങൾ കണ്ടത് അത് മതി ഞങ്ങള്ക് * അവരുടെ പിതാക്കൾ യാധൊന്നും അറിയാത്തവർ ആണെങ്കിൽ പോലും ( ഖുർആൻ 16:104 ) ഇതാണ് ഖുർആൻ പറഞ്ഞ നിന്റെയൊക്കെ അവസ്ഥ

  • @sajithaashraf9552

    @sajithaashraf9552

    Жыл бұрын

    അഭിപ്രായസ്വാതന്ത്യം എല്ലാവർക്കുമുണ്ട് പൂർവ്വികർ ആഘോഷിച്ചു. ഞാനും ആഘോഷിക്കു എന്ന് വെല്ലുവിളിക്കണ്ട. ഇബ്രാഹീം നബിയുടെ പിതാവ് വിഗ്രഹാരാധകനായിരുന്നു. പിതാവിനെ മകൻ പിൻപറ്റിയില്ലല്ലോ

  • @muhammedimran131
    @muhammedimran1312 жыл бұрын

    പരലോകത്ത് എല്ലാവരും ഒരുമിച്ചു കൂടുമല്ലോ അന്ന് അവരവരുടെ കിതാബു കിതാബു നിൽക്കുന്നത് അപ്പോൾ പിന്നെ പരലോകത്ത് കാണും എന്ന് പറയേണ്ട ആവശ്യമില്ലഅവിടെ അല്ലാഹുവാണ് സ്വർഗ്ഗവും നരവും നമുക്ക് തരുന്നത് എത്ര നിസ്കരിച്ചാലു പ്രസംഗിച്ചാലും ഉത്തരം പറഞ്ഞാലും അല്ലാഹുവിൻറെ ഹിദായത്ത് ഉണ്ടെങ്കിൽ സ്വർഗ്ഗത്തിൽ കടക്കുകയുള്ളൂ അക്കൂട്ടത്തിൽ എല്ലാം മുസ്ലീങ്ങളെയും അല്ലാഹുവേ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടേണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shanibsnbmathamkulam
    @shanibsnbmathamkulam3 жыл бұрын

    Mashallah

  • @moideenksmoldeenkorakkanad36
    @moideenksmoldeenkorakkanad363 жыл бұрын

    ഇതൊന്നും അള്ളാഹു . ഹമലായി സികരിക്കണമെന്നില്ല ഇതെക്കെ നിർത്തി വേറെ വല്ല പരിപാടിം നോക്ക്

  • @thanseenahassain1132

    @thanseenahassain1132

    Жыл бұрын

    തെറ്റു കണ്ടാൽ തിരുത്താത്തവന്റെ അമൽ അല്ലാഹു സ്വീകരിക്കുമോ. ഇല്ല തെറ്റിനെ കണ്ടാൽ തിരുത്തണം അത് അറിവില്ലാത്തവർക്ക് ഉപകാരമാണ്.

  • @ahlusunna786
    @ahlusunna7863 жыл бұрын

    മുൻപ് കഴിഞ്ഞവർ പ്രമാണം അറിയാത്തവർ അറബി ഹർക്കത്തില്ലാതെ വായിക്കാനറിയാത്ത നിങ്ങൾ പ്രമാണം അറിഞ്ഞവർ. ശിർക് പഠിപ്പിക്കുന്നവരെയാണ് ഇമാമുമാർ എന്നു ഇവർ വിളിക്കുന്നത് . അവരിലൂടെ അല്ലാതെ എങ്ങനെയാണ് നിങ്ങൾക് ദീൻ കിട്ടിയത്?

  • @ishaqueshiriya2141

    @ishaqueshiriya2141

    3 жыл бұрын

    Good

  • @salimaliparamba4689

    @salimaliparamba4689

    3 жыл бұрын

    അത് ചോദ്യം

  • @bajaj4867

    @bajaj4867

    3 жыл бұрын

    ദീൻ എങ്ങനെ കിട്ടുക !ശിർക്കല്ലേ കിട്ടുക

  • @shajim6318
    @shajim63182 жыл бұрын

    Alhamdulillah

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif17553 жыл бұрын

    സഹാബത്ത് ഐക്യത്തിൽ അംഗീകരിച്ച, തറാവീഹ് 20 റകഅത്തും, വെള്ളിയാഴ്ച ജുമുഅ ക്കായി വിളിക്കുന്ന ഒന്നാമത്തെ വാങ്കും അംഗീകരിക്കാത്തതെന്തു കൊണ്ട്?. നബി (സ)പറയുന്നു. "എനിക്ക് ശേഷം ധാരാളം ഭിന്നതകൾ ഉണ്ടാകുന്നതാണ്. അപ്പോൾ നിങ്ങൾ എന്റെയും, എന്റെ ഖുലഫാഉറാശിതുകളുടെയും ചര്യകൾ നിങ്ങൾ മുറുകെ പിടിക്കണം. അവകൾ അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കണം....... "സഹീഹായ ഹദീസാണല്ലോ ഇത്. റസൂലിന്റെ വഫാത്തിന് ശേഷം ആർ കൊണ്ട് വന്ന കർമങ്ങളും സ്വീകരിക്കില്ല, എന്ന് പറായുന്നവർ ഖുർആനും ഹദീസ്കളും കൃത്യമായി അംഗീകരിക്കാത്തവരാണ്. "സത്യ വിശ്വാസികൾ സ്വീകരിച്ചതല്ലാത്ത മാർഗ്ഗം സ്വീകരിക്കുന്നത് കുറ്റകരമാണ്. (ശിക്ഷാർഹമാണ്). " ഖുർആൻ. നബി (സ)യുടെ ജന്മദിനം ആഘോഷം പോലെയുള്ള പല കാര്യങ്ങളും പിൽകാലത്തുണ്ടായിട്ടുണ്ട്. പുണ്ണ്യകര മായതും മോശമായതുമായ പലതും ഉണ്ട്. അനേകം പണ്ഡിതന്മാർ അവകൾ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും മറ്റു പല സ്ഥലത്തും പുതിയ പ്രസ്ഥാനക്കാർ, സംഘടന വളർത്താനായി പല നെറികെട്ട നയങ്ങളും ചെയ്തിട്ടുണ്ട്. ഒരു വഹ്ഹാബി ലഘു ലേഖയിൽ ഇങ്ങനെ കണ്ടു. 'ഉണ്ണി മുഹമ്മദ്‌മാർ അണിനിരക്കുന്ന ഘോഷയാത്രകൾ ' എന്ന്. മദ്രസ വിദ്യാർത്ഥികളുടെ നബിദിന ഘോഷ യാത്രങ്ങളാണ് ഉദ്ദേശിച്ചത്. ഏതെങ്കിലും ഒരു മുസ്‌ലിം വ്യക്തി ഈ വിധം ചിന്തിക്കുമോ...?. ഫിഖ്ഹ് (മദ്ഹബ്)ന്റെ കാര്യത്തിലും പലതും ഇങ്ങനെയാണ്. (സുന്നിയോ, വഹാബിയോ, ജമാഅത്തെ ഇസ്‌ലാമിയോ, തബ്ലീഗോ, മറ്റേതു പ്രസ്ഥാനക്കാരോ ആകട്ടെ, നിരവധി തർക്ക വിഷയങ്ങളിൽ യാഥാർഥ്യങ്ങളും സത്യങ്ങളും അറിയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, സൗദിയിലെ മതകാര്യവകുപ്പിലെ വലിയ പണ്ഡിതനായിരുന്ന, അടുത്ത കാലത്ത് മരണപ്പെട്ട സയ്യിദ് മുഹമ്മദ്‌ അലവി മാലികിയുടെ 'മാഫാഹീം...... ' 'തിരുത്തപ്പെടേണ്ട ധാരണകൾ ' എന്ന പുസ്തകം വായിക്കുക. പല രാജ്യങ്ങളും കോളേജുകളിൽ പഠിപ്പിച്ചു വരുന്ന ഈ പുസ്തകം വർഷങ്ങൾക്ക് മുമ്പ് P.M.K. ഫൈസിയാണ് പരിഭാഷ ചെയ്‌തിട്ടുള്ളത്.)സത്യ വിശ്വാസികൾക്ക് ഏറെ ഗുണകരമാണ് ഈ പുസ്തകം. Pmh. വല്ലപ്പുഴ.

  • @ansarqasimi3996
    @ansarqasimi39963 жыл бұрын

    ഈ മുഖാമുഖം കൊണ്ട് ദീനിനുണ്ടായ പ്രയോജനം എന്താണ്

  • @true2393

    @true2393

    2 жыл бұрын

    Sunnikalkk oru prayojanavumundaakilla marichu dheenine thettaayi vyaakkyaanikkunna Amuslingalkk orupaadu marupadikalund muhammedh nabi Avathaara purushano dhaiva puthrano Alla Pinne Allahuvinte srishttiyum srikalile uthamanum Vyakthamaaya oru thaakkeethu kaaranum Aakunnu ennu Avarkk manassilaayekkaam?

  • @ammotymp2002
    @ammotymp20023 жыл бұрын

    പ്രവാചകൻ യ ( സ്വ) ശിർക്കൻ വിശ്വാസം തുടച്ചു മാറ്റാൻ മാത്രമാണ് അങ്ങേ അറ്റം ത്യാഗവും കഷ്ടപ്പാടും സഹിച്ച് അവരോട് അടരാടിയത്.ഇന്ന് ആ ദൗത്യം ഏറ്റെടുത്ത മുജാഹിദീ ങ്ങൾ ശിർക്കിനെതിരേയും ബിദ്അത്തിനെതിരേയും അടരാടേണ്ടിയിരിക്കുന്നു. ഈ സത്യം പറയുന്നവരെ ആരും പൂമാലയിട്ട് സ്വീകരിക്കില്ല'' മൗലവിമാരേ ഇവരെ നരകത്തിൽ രക്ഷിക്കാൻ വേണ്ടി കഷ്ടപ്പെട്ടോടി നടക്കുന്ന നിങ്ങൾക്ക് അള്ളാഹുവിൻ്റെ സഹായവും മഹത്തായ പ്രതിഫലവും ഉണ്ടാകും.ഇൻഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nazarhusain6248

    @nazarhusain6248

    2 жыл бұрын

    Allaahuve dheenin vendi iniyum pravarthikkan allahu thoufeeq nalkattea

  • @asmiasmi9350
    @asmiasmi9350 Жыл бұрын

    Muthee madeeena 🥰🥰🥰🥰

  • @Nizamvmk786
    @Nizamvmk7863 жыл бұрын

    വിവരമില്ലാത്തവർ നേതാവായാൽ.. എന്താണ് പറയുന്നത് എന്ന് അവർക്കു പോലും അറിയില്ല..... യഥാർത്ഥ മറുപടി പറയാനറിയില്ലങ്കിൽ... എന്തിനാ ഇതുപോലുള്ള പരിപാടികൾ വെക്കുന്നത്

  • @mumbaiindians2778

    @mumbaiindians2778

    3 жыл бұрын

    അതേ..m.

  • @alipp2000

    @alipp2000

    Жыл бұрын

    ഒരുച്ചുക്കുമറിയില്ല. M

  • @jamal.kunjappi9804

    @jamal.kunjappi9804

    Жыл бұрын

    എന്താണ് പ്രതീക്ഷിച്ച മറുപടി അത് കിട്ടൂല്ല കുറാഫി.....

  • @bestsalam3228
    @bestsalam32283 жыл бұрын

    അപ്പൊ എന്നാണ് മുജാഹിദ് ഇവിടെ ആരംഭിച്ചത് ഐക്യ സംഘത്തിൽ എല്ലാവരും ഉണ്ടായിരുന്നുവത്രേ

  • @suphiyansvlogs8034
    @suphiyansvlogs80342 жыл бұрын

    Allah snahicha rasoolina nammal antha vandath

  • @cletusdivine9803
    @cletusdivine98032 жыл бұрын

    മുഹമ്മദ്‌ നബിയുടെ ചര്യ പിൻപറ്റാത്തവൻ എന്ത് യോഗ്യതയാണ് മുസ്ലിം എന്ന് പറഞ്ഞു നടക്കാൻ..

  • @mujeebrahman7868

    @mujeebrahman7868

    2 жыл бұрын

    ഉദാഹരണം 1 ഉമർ (റ) ചൈത് കാണിച്ചു തന്ന 20 റക്അത്ത് തറാവീഹ് 2...3...

  • @filacreations8084
    @filacreations8084 Жыл бұрын

    രണ്ട് മണിക്കൂർ ആകുമ്പോൾ.. ഹൽവ ഒക്കെ ആവും 😄😄😄

  • @shajahanki5378
    @shajahanki53783 жыл бұрын

    പരസ്പരം തമ്മിൽ തല്ലുകയും പരസ്പരം തമ്മിൽ തല്ലിക്കുകയും ചെയ്യുന്ന ഇത്തരം ഉസ്താദുമാരിൽ നിന്നും കേരളസമൂഹത്തെ കാത്തുകൊള്ളണേ തമ്പുരാനേ

  • @faizalmk9213
    @faizalmk92133 жыл бұрын

    Good aswer from mujahid....

  • @chijuashraf-p-p7108
    @chijuashraf-p-p7108 Жыл бұрын

    Ashraf-p'p--mujahid-moulavi-markk-allahu-hidayatth-nalgumaragatta-aameen-sunnigal-vijaiklkatta-aameen-yarabbal-aalameen

  • @indianfirst4709
    @indianfirst47092 жыл бұрын

    എന്തോരം പാഴ് ജന്മങ്ങൾ. ഇവന്മാർ ഈ നാട് നശിപ്പിക്കും.

  • @zhf612
    @zhf6122 жыл бұрын

    ഉളുപ്പില്ലാത്ത വർഗം

  • @ismailmuthu1870

    @ismailmuthu1870

    Жыл бұрын

    സലഫികളല്ലേ

  • @ayishaayishasap4650

    @ayishaayishasap4650

    Жыл бұрын

    @@ismailmuthu1870 nmmle salafiya

  • @ayishaayishasap4650

    @ayishaayishasap4650

    Жыл бұрын

    @@ismailmuthu1870 🤬

  • @malarvaadi9431

    @malarvaadi9431

    Жыл бұрын

    @@ayishaayishasap4650 ningal entha oonthine pole niram maarikkond erikkunne ariyaan paadillathond choika

  • @bsa8842
    @bsa88423 жыл бұрын

    Ante mavulavi tan ikka alpamengilum vivarium ellatayipoyallo kastam Darsham telivukal unallo mja maulavi kitabootipadikkado

  • @ayshaahmed2222
    @ayshaahmed22223 жыл бұрын

    Good👍👍👍

  • @nachuali3230
    @nachuali32303 жыл бұрын

    ഈ പരിവാടിയിൽ യഥാർത്ഥത്തിൽ നിങ്ങൾ നേരിട്ട് കേട്ട് മനസ്സിലാക്കാൻ കഴിമല്ലൊ മുർഷിദിൽ വന്ന കാര്യത്തെ പറ്റി പറയുമ്പോൾ അപ്പോൾ അവർ പറയുന്നത് നോക്കോ മുർഷിൽ വന്നാലും അല്മനാറിൽ വന്നാലും ആരു പറഞ്ഞാലും ഞങ്ങൾ സ്വീകരിക്കുക ഇല്ല നേരിട്ട് അവർ അവിടെ പറയുന്നത് മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് പറയുന്നു എന്നാൽ മറ്റൂര് പരിവാടിയിൽ ഇവിടുത്തെത് അവിടെ സ്വീകരിക്കുകയില്ല ബൈബിൾ പോലെ പുതിയ നിയമം പഴെ നിയമം എന്ന് പറയുബോലെയാണ് ഇവരെ കാര്യവും ഇവർക്ക് തോന്നുമ്പോൾ തോനുന്നാ സംസാരം ആണ് ഇവുടെത്. ഈ മുർഷിദിനെ അംഗീകരിക്കുന്നില്ലാ എന്ന് പറഞ്ഞതിന്ന് ശേഷം ഇത് തീർത്തും വായിച്ചാൽ മനസ്സിലാകും എന്ന് പറയുന്നത് എത്ര വിവരക്കേടാണ്. ഇവരോട് സംബാതത്തിന് നിന്നാൽ വിജയിക്കുക ഇല്ല കാരണം നമ്മൾ പറയുന്നത് അംഗീകരിക്കുകയില്ല അവർ പറയുന്നത് കളവുമായിരിക്കും ഇതാണ് ബിതഴികൾ

  • @shafip

    @shafip

    Жыл бұрын

    👍🏻🙂

  • @mansoorkilinakod1679
    @mansoorkilinakod16792 жыл бұрын

    നബിദിനം ആചാരം അല്ല. സ്നേഹ പ്രകടനം ആണ്. അതിൽ പ്രമാണം നോക്കുന്നത് എന്തിന്. സ്നേഹ പ്രകടനത്തിന് പരിധികൾ ഇല്ല താനും

  • @sanuab7515

    @sanuab7515

    2 жыл бұрын

    നബിയൊ സഹാബാക്കളോ കാണിച്ചിട്ടില്ലാത്ത സ്നേഹപ്രകടനമാണോ ? സ്നേഹപ്രകടനം നബിയുടെ സുന്നത്തുകളെ പിന്പറ്റിക്കൊണ്ടാകണം.

  • @dinumon2131

    @dinumon2131

    2 жыл бұрын

    മുജാഹിദ് ആവുന്ന കക്കൂസ്അതിൽ നിന്ന്എണീറ്റു വരൂ

  • @sanuab7515

    @sanuab7515

    2 жыл бұрын

    @@dinumon2131 സുന്നികളും സംഘികളും മാത്രമേ ഈ ഭാഷ ഉപയോഗിക്കൂ. നിങ്ങൾക്കേ ഈ ഭാഷ ചേരൂ🙏

  • @muneerp2232

    @muneerp2232

    2 жыл бұрын

    Athan

  • @ashraf.kottappuramashraf3858

    @ashraf.kottappuramashraf3858

    2 жыл бұрын

    ഈ സ്നേഹത്തിന്റെ പേരിൽ ആണോ കുറെ മൗലൂതും പിന്നെ സിനിമറ്റിക് ഡാൻസിനെക്കാൾ വെല്ലുന്ന duff steps ഒക്കെ... Kalam മാറുന്നതിനു അനുസരിച്ച കളർ ഫുൾ ആക്കുന്നതും ആണോ സ്നേഹം... ഇതുപോലെ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഭ്രമം അതിൽ കൂടുതൽ എന്ത് പറഞ്ഞാലും അതിനെ വെറും വെറുപ്പ് രൂപത്തിൽ ചിന്തിക്കുന്നവർക് ഇതിൽ എത്ര തെറ്റുകണ്ടാലും അങ്ങികരിക്കാൻ സാധിക്കില്ല.. സഹോദര

  • @aneesudheentadathil9903
    @aneesudheentadathil99033 жыл бұрын

    😘

  • @jasminrajeefhamza931
    @jasminrajeefhamza9312 жыл бұрын

    Naby👌barthday😘new

  • @kuttusls
    @kuttusls3 жыл бұрын

    അവനവന്റെ ആഖിറം നന്നാവാൻ ഉള്ള വല്ലതും ചെയ്ത് ജീവിക്കു

  • @fabiyarasheed2297

    @fabiyarasheed2297

    2 жыл бұрын

    അതാണ്‌ വേണ്ടത്

  • @muhammadmmuhsin8024
    @muhammadmmuhsin80243 жыл бұрын

    മൗലവി വീണിടത്ത് കിടന്നു ഉരുളുകയാണ് 😀

  • @pknews-dd5nd

    @pknews-dd5nd

    3 жыл бұрын

    സുന്നിയും മുജാഹിദും ജമാഅത്ത് ചേകന്നൂരും എല്ലാ ടീമും കിടന്നു ഉരുളുക തന്നെയാണ് നിങ്ങൾ ഒന്നും പടച്ചോനെ വേണ്ടിയല്ല സംസാരിക്കുന്നത് എല്ലായിടത്തും നിങ്ങൾക്ക് വിജയിക്കണം അതാണ് നിങ്ങളുടെ ഉദ്ദേശം

  • @nishauh577

    @nishauh577

    3 жыл бұрын

    അതേ അത് കണ്ട കുറേ സുന്നികൾ ഇസ്ലാമിലേയ്ക്ക് വന്നു 😁

  • @_pathuz_....2179

    @_pathuz_....2179

    Жыл бұрын

    😂😂

  • @jabarjabu3545
    @jabarjabu35453 жыл бұрын

    Your speech final day report

  • @alfouzonlinevoice1111
    @alfouzonlinevoice11113 жыл бұрын

    Cheriya kuttigalude mumbil valiya nedhaakkale thalli parayendi varunna duravastha...

  • @muhdmuhd751
    @muhdmuhd7513 жыл бұрын

    Appo pinne നബിദിനം ആഘോഷിക്കുന്നതിന്റെ തെറ്റ് എവിടെ യ്യാണ് ഉസ്താദ്

  • @abukh7784
    @abukh77843 жыл бұрын

    ഞാൻ ചോദിക്കട്ടെ സഹോദരന്മാരെ, ഇവിടെ മുജാഹിദ് മൗലവി പറയുന്നു, നബിയോ, സഹാബത്തോ ആരും തന്നെ നബിദിനം ആഘോക്ഷിച്ചിട്ടില്ല, അങ്ങനെ ആലോക്ഷിച്ചിട്ടുണ്ടങ്കിൽ, ഖുർ ആനിൽ നിന്നോ, ഹദീസിൽ നിന്നോ തെളിവ് കൊണ്ട് വരാൻ പറയുന്നു, കുറഞ്ഞ പക്ഷം നാല് ഖലീഫമാർ എങ്കിലും ആഘോക്ഷിച്ചതിന് തെളിവ് കൊണ്ട് വന്നാൽ തീരുന്ന പ്രശ്നമല്ലേ ഇത് ,സത്യം എന്താണോ അത് മനസ്സിലാക്കൽ നമ്മുടെ കടമയാണ്, സ്വർഗമാണ് നമ്മുടെ ലക്ഷ്യം

  • @ruku8450

    @ruku8450

    3 жыл бұрын

    ഇവന്മാർ ഇന്ന് പറയുന്നതല്ല നാളെ പറയുക കഴിഞ്ഞ കാലത്തത്തൊക്കെ പ്രീതിയേകിച്ചു ഇവന്മാരുടെ മാതാപിതാക്കൾ ഒക്കെ ശിർക് ചെയ്തവർ... അതാണല്ലോ മുജാഹിദ് 8 എണ്ണമായി പൊട്ടിയത് ഇപ്പോൾ തമ്മിൽ തമ്മിൽ കുറ്റം പറഞ്ഞു ചീത്ത വിളിച്ചു നടക്കുകയാണ് മുജാഹിദ് മൗലവിമാർ...

  • @kcu.thangalkcu2729

    @kcu.thangalkcu2729

    3 жыл бұрын

    innallahavamalaikathohuusalloonaalana... ithane.thalive

  • @jinanvp549
    @jinanvp5493 жыл бұрын

    Oo

  • @_pathuz_....2179
    @_pathuz_....2179 Жыл бұрын

    Abdulla Poli🙌👍

  • @shajahantp9796
    @shajahantp97963 жыл бұрын

    ഈ ചെങ്ങായി മാർ ലോകവസാനം വരെ അങ്ങോട്ടും ഇങ്ങോട്ടും വാദിച്ചു കച്ചറ യും കൂടി കുറെ വിഭാഗവും ആയി മറ്റുള്ളവർക്ക് കളിയാക്കി പറയാൻ വേണ്ടി നടക്കാണ്. കുറെ മൊയ് ല്യ മാരട ക്കം. സമുദായ തിനെ പറയിപ്പിക്കാൻ. ഇതിൽ പങ്കെടുക്കുന്ന എല്ലാകോപ്പിലെ ആളുകളോടും കൂടി ചോദിക്കാണ്. ങ്ങൾ എത്ര കാലം ആയി ഈ പെരുപാടി തുടങ്ങിട്ട്. എന്തെ ലും ഒരു മാറ്റം ണ്ടായോ ഹം ക് കളെ. എല്ലാരും കിതാബ് ഹദീസ് കൊണ്ട് വരുന്നു. നബി ചെയ്തു ചെയ്തില്ല എന്ന് പറയുന്നു. തോന്നി വാസം ആണ് നിങ്ങൾ കാണിക്കുന്നത്. നബിയുടെ പേരും പറഞ്ഞു തല്ല് കൂടുന്നു. ചുരുക്കി പറയട്ടെ നിങ്ങൾ ലോകം അവസാനിക്കുന്നത് വരെ ഈ സമുദായം ഒന്നിക്കൂല. കച്ചറ ഫിത്ന ഫസാദ് ആയി നടക്കും. അല്ലാഹുവിന്റെ ഭവനം ചോരക്കളം ആക്കും അത് പൂട്ടിക്കും. അങ്ങിനെ പോകും ചെറ്റ കൾ.. പിന്നെ എന്താ ഇവരെ പറയേണ്ടത്. തെമ്മാടി ത്തരം അല്ലെ. എഴുതിയിട്ട് മതിയാവുന്നില്ല. ഇവരെ കുറിച്ച്... hamk.. കൾ.. ഇവരും ഞാനും ഒരേ പോലെ ആവും കൂടുതൽ എഴുതി യാൽ.. നിർത്തി.

  • @akkeeakkee6606

    @akkeeakkee6606

    3 жыл бұрын

    Sathym

  • @v4victory546

    @v4victory546

    3 жыл бұрын

    തർക്കിച്ച് തർക്കിച്ച് വൈരാഗ്യം കൂട്ടാതെ പരസ്പരം അള്ളാഹുവിന്റെ അടിമകളെ സ്നേഹിക്കാൻ ശ്രമിച്ചു കൂടെ സഹോദരങ്ങളെ

  • @althafn3352

    @althafn3352

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣

  • @bishrparambil9575
    @bishrparambil95753 жыл бұрын

    ഒരു ചോദ്യത്തിൽ കുടുങ്ങിയപ്പോൾ അടുത്ത ആളോട് ചോദിക്കാൻ പറഞ്ഞു എന്തൊരു കഷ്ടം 🤥🤥

  • @hasankk3681

    @hasankk3681

    3 жыл бұрын

    Wruffkfiriu is ufip

  • @_pathuz_....2179
    @_pathuz_....2179 Жыл бұрын

    🥳🥳🥳

  • @GafarsEnglish
    @GafarsEnglish3 жыл бұрын

    എന്തൊരു ഗതികേട്..

  • @_-4524
    @_-4524 Жыл бұрын

    നീ ഒക്കെ എത്ര ശ്രമിച്ചാലും അന്നകൊണ്ടൊന്നും പറ്റൂലടോ.. ഖിയാമത് നാൾ വരെ ഞങ്ങൾ മുസ്ലിങ്ങൾ ആഘോഷിക്കുക തന്നെ ചെയ്യും 🥀🥀🥀🥀🥀🥀💥💥💥💥

  • @jasim8170

    @jasim8170

    Жыл бұрын

    മാഷാഅല്ലാഹ്‌

  • @shahalashahalaameen2207

    @shahalashahalaameen2207

    Жыл бұрын

    ഞങ്കൾ ആഘോഷിക്കുക തന്നെ ചെയ്യും

  • @drphone9499

    @drphone9499

    Жыл бұрын

    Enth adisthanam vechu

  • @_-4524

    @_-4524

    Жыл бұрын

    @@drphone9499 നിങ്ങൾ ആഘോഷിക്കണം എന്നില്ല.. എതിർക്കാതിരുന്നാൽ മതി.. ഇനി എതിർത്താലും.. ഞങ്ങൾക് പുല്ലാണ് വെറും പുല്ല് 😂👊

  • @noushadkkkkn1400
    @noushadkkkkn14003 жыл бұрын

    നാളെ വേറേ ഒരു മൗലവി വന്ന് പ്രസവിക്കും മുഖാമുഖം ബിദ്അത്ത് അപ്പോൾ സുന്നികൾ അത് വലിയ പുരോഹിതൻ ഫൈസൽ നടത്തിയല്ലോ? അപ്പോൾ ചെറിയ പാതിരി ആര് നടത്തിയാലും ഞാൻ നടത്തിയാലും നബിയോ സഹായത്തോ നടത്തിയോ കഴിഞ്ഞു നിയമ പാലകർ പറഞ്ഞത് കൊണ്ട് മാത്രം നിർത്തി

  • @ahammedct4483

    @ahammedct4483

    2 жыл бұрын

    O

  • @jafarak6202
    @jafarak62023 жыл бұрын

    Mujahid vibagam thelivinte adisthanathil paranju nikshpakshamaya vilayiruthalil yenikk manassilayi. Thakbeer chellam valare nalla karyam pakshe prasangikkunnavante shabdam kelkadirikkan vendiyavarudhu

  • @junaidhzackariya8121
    @junaidhzackariya8121 Жыл бұрын

    മുത്തേ ഹബീബെ മലർ മുല്ലപ്പൂവേ മാണിക്യ കല്ലേ കരളിന്റെ കുളിരെ മഘഷാര ചാരെ തന്നലാകും മുത്തേ പരിശുദ്ധ റസൂലെ സ്വഗതം സ്വഗതം.

  • @footballshorts2139
    @footballshorts21392 жыл бұрын

    സുന്നി ആദർശത്തെ അല്ലാഹു വിജയിപ്പിക്കട്ടെ ആമീൻ

  • @allacharaf6740

    @allacharaf6740

    2 жыл бұрын

    😁😂😃😄😭

  • @rafeeq3448

    @rafeeq3448

    2 жыл бұрын

    😄😄😄🤪🤪

  • @noufalmpdvlogs8555

    @noufalmpdvlogs8555

    2 жыл бұрын

    😡😡😡😡😡🤔🤔🤔🤔🤔🤔

  • @finanfiroz9224

    @finanfiroz9224

    2 жыл бұрын

    Ameen

  • @thanseenahassain1132

    @thanseenahassain1132

    Жыл бұрын

    ആമീൻ

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad68853 жыл бұрын

    من سن في الإسلام سنة حسنة فله أجره وأجر من عمل به ആരെങ്കിലും നല്ല ഒരു ചര്യ പുതുതായി കൊണ്ട് വന്നാൽ അവനു അതിന്റെ പ്രതിഫലവും അത് പ്രവർത്തിക്കുന്നവൻ ന്റെ പ്രതിഫലവും ലഭിക്കും. قل بفضل الله وبرحمته فبذلك فاليفرحوا هو خير مما يجعلون

  • @sirajrahman9375

    @sirajrahman9375

    2 жыл бұрын

    ദീനിൽ പുതുതായി കൊണ്ട് വരുന്നതിനെയാണ് ബിദ്അത്ത് എന്ന് പറയുന്നത്.. അത് ഇബ്‌ലീസിനു വളരെ ഇഷ്ടവുമാണ്.. തിന്മ ചെയ്യുന്നതിനേക്കാൾ ഇബ്‌ലീസിന് ഇഷ്ടം ബിദ് അത്ത് ചെയ്യുന്നവരെയാണ്.. കാരണം തിന്മ ചെയ്യുന്നവർ(വ്യഭിചാരം, പലിശ വാങ്ങൽ എക്സ്ട്രാ...)ഒരു പക്ഷെ തൗബ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങിയേക്കാം... എന്നാൽ ദീനിൽ പുതുതായി ഉണ്ടാക്കിയവട്ടെ അതിൽ അല്ലാഹുവിന്റെ കൂലി പ്രതീക്ഷിച്ചു അത് പിന്തുടരുകയും ചെയ്യും അവരാകുന്നു നഷ്ടക്കാരിൽ പെട്ടവരാണ്...അത് നന്മ വിചാരിച്ചു ചെയ്‌താൽ പോലും .. റബ്ബ് നമ്മളെ ബിദ് അത്ത് കാരെ തൊട്ടു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ

  • @haneefaaaksj382

    @haneefaaaksj382

    Жыл бұрын

    ഇത് ജിന്ന് സലഫിയാണല്ലൊ സുന്നി പ്രസ്ഥാനം എന്നും നില നിൽക്കട്ടെ ആമീൻ

  • @thetruth9584

    @thetruth9584

    Жыл бұрын

    പ്രതിഫലം എന്താണ് മനസ്സിലായില്ല എന്ന് തോന്നുന്നു നല്ല പ്രവർത്തിക്ക് അതിനുള്ള പ്രതിഫലം ശരിയല്ലാത്ത പ്രവർത്തിക്കും അതിനും ഉള്ള പ്രതിഫലം വളച്ചൊടിക്കാൻ സുന്നികൾ പണ്ടേ വിരുതന്മാരാണ്

  • @SalamSalam-cb1rp
    @SalamSalam-cb1rp3 жыл бұрын

    Ellavrum koodi ullappol paranthanenkil njigalum mushrikukalde koode aayirunno

  • @abdulkhadart113
    @abdulkhadart1132 жыл бұрын

    ഈ കുറഫികൾക്ക് അല്ലാഹു ഹിദായത് നൽകട്ടെ

  • @abdulrazakpoonthodan3416

    @abdulrazakpoonthodan3416

    Жыл бұрын

    Abdulkadar T എടൊമരക്കഴുതേനീയുംനിന്റെയീയുക്തിവാദികളുമായമൗലവിമാരുമെന്തേസുന്നീപള്ളീകേറിസുന്നീപണ്ടിതരേതുടർനുനമസ്കരിക്കുന്നത് അതോണ്ടന്നെമനസ്സിലായില്ലേ മുനാഫിഖേസുന്നികളിദായത്തിലാണെന്ന്ചറദില്തിന്നുന്നനാണകെട്ടഖൗമേഅണുമണിതൂക്കംഈമാനുണ്ടെങ്കില്അബ്ദുല്ലാഹിബ്നുമസ്ലൂലിന്റേമതത്തിന്നുവിട്ടോഖബറിലെത്തുന്നതിന്നുമന്പ്

  • @ismailmuthu1870

    @ismailmuthu1870

    Жыл бұрын

    സലഫികൾക്കല്ലേ

  • @anthummavanraju7559
    @anthummavanraju75593 жыл бұрын

    പരിശുദ്ധ ഖുറാനും ബൈബിളും ഒക്കെ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ദൈവം ഏകനാണെന്നന്നും അരൂപിയാണെന്നും ഒക്കെ ഹൈന്ദവ പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ട്

  • @bashameer1827
    @bashameer18273 жыл бұрын

    കള്ളം പറയുന്നതിൽ ഒരു ള്ളുപ്പുമില്ലാത്ത കൗമ്

  • @AbdulRahman-se2np
    @AbdulRahman-se2np2 жыл бұрын

    ☝️😔🤲🤲🤲🤲🤲🤲

  • @abdulKalam-ug8cm
    @abdulKalam-ug8cm Жыл бұрын

    ഇഗിനെമത്സരിച്ചിട്ട്കാര്യംഇല്ല അള്ളാഹുവിന്റെഹിദായത്കിട്ടട്ടെ എല്ലവർക്കും

  • @voiceofashrafyamani8166
    @voiceofashrafyamani81662 жыл бұрын

    (ബാക്കി ഭാഗം 4) *വഹ്ഹാബി നേതാക്കളിൽ പ്രമുഖൻ ഈ. കെ മൗലവിപറയുന്നത്* "...റബീഉൽ അവ്വൽ മാസം വരുമ്പോൾ നമ്മളുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷംവും, അഹ്ളാദവും ഉണ്ടായിതീരുന്നു. ഇതിന്റെ കാരണം തേടി നടക്കേണ്ടത്തില്ല. ലോക ഗുരുവായ മുഹമ്മദ്‌ നബി (സ ) ജനിച്ചത് റബീഉൽ അവ്വൽ മാസത്തിലായിലാണ്. അത് കൊണ്ട് തന്നെയാണ് ഈ മാസം വരുമ്പോൾ *മുസ്ലിംങ്ങൾ* സന്തോശിക്കുകയും, മറ്റും ചെയ്യുന്നത്. *നബിമുഹമ്മദ്‌ (സ ) യെ അറിയുന്ന ഏതൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കില്ല*. എന്ത് കൊണ്ടന്നാൽ ലോകത്തിനു റഹ്മത്തായിട്ടാണ് അള്ളാഹു മുഹമ്മദ്‌ നബി (സ )യെ അയച്ചിട്ടുള്

  • @jmshajahan1257
    @jmshajahan12573 жыл бұрын

    മജാഹിദുകൾ എന്തിനാണ് പിറന്നാൾ പരസ്യമായും രഹസ്യമായും അഘോഷിക്കുന്നത്

  • @mamumamu1046

    @mamumamu1046

    3 жыл бұрын

    w

  • @AbdulRahman-ns7mk

    @AbdulRahman-ns7mk

    3 жыл бұрын

    അവർക്കു എന്തും ചെയ്യാം മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കില്ല..

  • @abdulazeezmayantri7382

    @abdulazeezmayantri7382

    3 жыл бұрын

    Nigal kontitundo

  • @jabarjabu3545
    @jabarjabu35453 жыл бұрын

    Final day report

  • @voiceofashrafyamani8166
    @voiceofashrafyamani81662 жыл бұрын

    *കൊല്ലം മാറി മാറി വരുമ്പോളും കള്ളം പ്രചരിപ്പിക്കുന്ന വഹ്ഹാബി വൻ ബഡായികൾക്ക് വഹ്ഹാബിയ്യൻ മറുപടി* ഇതിനെ വളരെ ശ്രദ്ധയോടെ വായിക്കുകയും, യഥാർത്ഥ മറുപടി മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു. പലതിനെയും ആദ്യം അംഗീകരിച്ചു പിന്നെ ഒരു സുപ്രഭാതത്തിൽ ഭൗതിക കാര്യലാഭത്തിന് വേണ്ടി എല്ലാം ശിർക്കാകുന്ന അബന്ധജടിലങ്ങളായ വാദവുമായി നടക്കുന്ന വിഭാഗമായിട്ടാണ് പുത്തൻ പ്രസ്ഥാനത്തെ നാം കാണുന്നത്. *ചിലത് ഓർമ്മപെടുത്തുന്നു* 1) മന്ത്രം 2)

  • @shajihaishaji851
    @shajihaishaji851 Жыл бұрын

    ഇങ്ങള് വേണെങ്കിൽ ആഘോഷിച്ചാൽ മതി ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ ഞാൻ എന്തായാലും ആഘോഷിക്കും

  • @thanseenahassain1132

    @thanseenahassain1132

    Жыл бұрын

    ഞാനും എന്റെ മുത്ത് നബിയുടെ ജന്മദിനം ആഘോഷിക്കും

  • @unknownk1229

    @unknownk1229

    Жыл бұрын

    ആദ്യം നബി ആഘോഷിച്ചോ നോക്

  • @unknownk1229

    @unknownk1229

    Жыл бұрын

    മൗളവിമാർ ആഘോഷിക്കണ്ട പറയായില്ല അവരുടെ കാശ് കിട്ടൽ നികും

  • @subaidavt2642
    @subaidavt26422 жыл бұрын

    നബിയുടെ ജന്മദിനം നബി (സ) അല്ല കഴിക്കണം എന്ന് പറയണ്ടത് റസൂലിനോട് സ്നേഹമുള്ളവർക്കുള്ളതാണ് റസൂലിൻ്റ ജന്മദിനം കഴിക്കൽ

  • @thandrahanvlog1892

    @thandrahanvlog1892

    2 жыл бұрын

    CURRECT

  • @sulaimansulaimanm8817

    @sulaimansulaimanm8817

    2 жыл бұрын

    അങ്ങിനെയാണെങ്കിൽ നബിക്ക് മുന്നെ ആദം നബി മുതൽ ഏതെങ്കിലുമൊരു നബിയുടെ പേരിൽ ജന്മദിനമോ ജാറം കെട്ടിപ്പൊക്കി നേർച്ച കഴിച്ചതൊ അന്ത്യ പ്രവാചകൻ പഠിപ്പിചിട്ടുണ്ടോ? എങ്ങോട്ട് തിരിഞ്ഞ് തുപ്പണമെന്നു കൂടി പഠിപ്പിച്ച നബി (സ ) ക്കത് മറന്നു പോയതാണോ. എന്നിട്ടു 400 വർഷം മുന്നെ വരേയും ദീനിലില്ലാത്ത ജൂദന്മാരുടെ ആചാരങ്ങൾ പിന്തുടരുന്ന തലേക്കെട്ടും കെട്ടി വിടുവായത്വം പറയുന്നതാണോ യതാർഥ മതം. ?

  • @abdullasabira

    @abdullasabira

    2 жыл бұрын

    @@sulaimansulaimanm8817 മദീനയിൽ ചെന്ന് നോക്ക് പച്ച ഖുബ്ബ അവിടെ ജാറം ഉണ്ട് നബിയുടെ കൂടെ ഉള്ളത് ഔലിയാക്കളായ സഹാബത് അബൂബക്കർ ഉമർ ( റ) എന്നിവർ ആണ് നബിയെയും ഔലിയാക്കളെയും പരിഹസിക്കുന്ന നീ മുസ്ലിം അല്ല ഒരു യഥാർത്ഥ മുസ്ലിമിന്ന് അതിന് കഴിയില്ല നിന്റെ മരണ സമയം വളരെ ദയനീയമായിരിക്കും നീ സൂക്ഷിച്ചോ

  • @abdullasabira

    @abdullasabira

    2 жыл бұрын

    @@sulaimansulaimanm8817ഒരു പാട് നബി മാരുടെയും ഒരു പാട് ഔലിയാക്കളുടെയും ചരിത്രം ഖുർആൻ പറയുന്നു അത് അള്ളാഹു ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞു അള്ളാഹുവിനെ ചോദ്യം ചെയ്യുകയാണ് നീ സുന്നികൾ അള്ളാഹു പറഞ്ഞതെ ചെയ്തുള്ളൂ നബിയുടെ (സ ) യുടെയും ഔലിയാക്കളുടെയും ചരിത്രം പറയുന്നു അതിൽ എവിടെയാ തെറ്റ് സാധുക്കൾക്ക് ഭക്ഷണം കൊടുക്കുന്നു അതും അള്ളാഹു പറഞ്ഞതാ നീ പറയുന്നു അതൊന്നും വേണ്ടാ എന്ന് അള്ളാഹുവിന്റെ കല്പനകളെ അനുസരിക്കാത്തവൻ സത്യ നിഷേധി ആണ് അവരുടെ വാസ സ്ഥലം നരകം ആണ്

  • @abdullasabira

    @abdullasabira

    2 жыл бұрын

    @@sulaimansulaimanm8817 ഹദീജ ബീവി വഫാത്തായപ്പോൾ ആടിനെ അറുത്ത് നബി( സ ) സാധുക്കൾക്ക് വിതരണം ചെയ്തു നീ നബിയെയും ചോദ്യം ചെയ്‌തു നിന്റെ പോക്ക് എങ്ങോട്ടാ നീ മുസ്ലിം അല്ലേ മുസ്ലിം ആണെങ്കിൽ അള്ളാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കണം അള്ളാഹുവിന് ഇഷ്ടപെട്ടവരുടെ പേരിൽ സാധുക്കൾക്ക് ഭക്ഷണം കൊടുക്കുന്ന പരിപാടി ആണ് നേർച്ച അതിനെ നീ പരിഹസിക്കുന്നത് നബിയെയും ഹദീജ ബീവിയെയും പരിഹസിക്കലാണ് നിന്നെ പോലെ ആയിരുന്നു ജെഹലും ലഹബും നബിയെ വേദനിപ്പിച്ചത്

  • @anilmov1559
    @anilmov15592 жыл бұрын

    sebastian punnackal..good

  • @akbara8739
    @akbara873911 ай бұрын

    Faisal musliyar masha allah

Келесі