No video

മുജാഹിദിന്റെ നേതാവ് ഇബ്‌നു തൈമിയ്യ (റ) നബിദിനം ആഘോഷിക്കാൻ പറഞ്ഞെന്നോ.? | ചോദ്യോത്തരം|FAISAL MOULAVI

#mathaprasangam #faisalmoulavi #trending #reels #mecca #youtube #youtubeshorts #islamic #malayalamstatus #malayalamspeech #malayalamshorts #ഹജ്ജ് #hajj #ദുആ #ദിക്ർ #dikr #hussainsalafi #madeena #sirajulislambalussery
For More Short Videos
Wa.me/+97152916...
Whatsapp Group
chat.whatsapp....

Пікірлер: 22

  • @AbdulKaderBeeyem
    @AbdulKaderBeeyem8 ай бұрын

    Good speech

  • @chalakkarashameer5202
    @chalakkarashameer520211 ай бұрын

    ഓണം ആഘോഷിച്ചപ്പോൾ ചർച്ചകൾ ഉണ്ടായില്ല.... Hooo ബല്ലാത്ത ജാതി

  • @bicchi4292

    @bicchi4292

    11 ай бұрын

    കോഴിക്കോട് ജില്ലയിൽ സമസ്തക്കാരുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 99% വും ഇ കെ, എ പി യിൽ ഉള്ള കുട്ടികളാണ് പഠിക്കുന്നത്. അവരെല്ലാവരും തന്നെ ഓണം ആഘോഷിക്കുന്നുണ്ട്. എന്റെ മകളെ ഞാൻ വിലക്കിയപ്പോൾ കുട്ടികളൊക്കെ കളിയാക്കും ആഘോഷിച്ചിട്ടില്ലെങ്കിൽ എന്ന് പറഞ്ഞു. ഞാൻ ഒരുപാട് കഷ്ടപ്പെട്ടു, അവളെ പറഞ്ഞ മനസ്സിലാക്കിക്കാൻ. അവളും മറ്റൊരു കുട്ടിയും മാത്രം പോയില്ല .

  • @najeelas66

    @najeelas66

    10 ай бұрын

    നിങ്ങൾ വേണമെങ്കിൽ ആഘോഷിച്ചോളു 😑 നബിദിനമെന്ന പേരിൽ ആഘോഷിക്കാമെങ്കിൽ നിങ്ങൾക്ക് ഓണോം വിഷും ഹലാലാണ് 😁 ഓരോ മുസീബത്തും ബൽച്ച് വെരും 🫤

  • @haristp979

    @haristp979

    10 ай бұрын

    You tube ൽ നോക്കിയാൽ അതും കാണാം

  • @pristinecave

    @pristinecave

    10 ай бұрын

    ചർച്ച ഉണ്ടായല്ലൊ. ഓണത്തെ വിമർശ്ശിക്കുന്നവരിൽ മുൻപന്തിയിൽ സലഫികൾ ഉണ്ട്‌.

  • @MifthahulHaq-oo7po
    @MifthahulHaq-oo7po11 ай бұрын

    👍💯💯

  • @therealtruthis5497
    @therealtruthis549711 ай бұрын

    👍✅

  • @suhfimc3566
    @suhfimc35665 ай бұрын

    ചുരുക്കി പറഞ്ഞാൽ നബിദിനം ആത്മാർത്തമായി ആഘോഷിച്ചാൽ കൂലി കിട്ടും.

  • @mohamedshareef3361
    @mohamedshareef336110 ай бұрын

    ഉരുണ്ടുകളിയോടെ പണ്ഡിതർ അഭിപ്രായം പറഞ്ഞു അനാചാരത്തിന് പഴുത് സൃഷ്ടിച്ചു ശക്തിയോടെ വരാനാണ് അവസരമായത്. നബി(സ)കൽപിക്കാത്തത് വേണ്ടായെന്ന് മാത്രം പറയേണ്ടിയിരുന്നു .ഇവിടെ ഒരു വഴി തുറന്നപ്പോൾ ഈ ബിദ്അത്ത് മൂത്ത് വലിയ ശക്തമായ ഹറാമിലും ധൂർത്തിലും എത്തി. മൗലിദ് എന്നത് പാടി പുകഴ്ത്തലായല്ലലോ ഇബ്നുതൈമിയ ഉദ്ദേശിച്ചത് നബിയുടെ മദ്ഹ് ജീവിത ചരിത്രം പറയുക അതിന് നബിയുടെ വഫാത്ത് സംഭവിച്ച മാസം ആ നബിയെ പറ്റി ദഅവത്ത് നടത്തി സന്ദേശം എത്തിക്കുകയൊക്കെ യാകാം .അല്ലാതെ ഇന്നത്തെ അനാചാര ആഘോഷാർമാദം ആകില്ല ഇതൊക്കെ ആ പണ്ഡിതന്മാർ കാണുകയെങ്കിൽ വഴിപിഴച്ച ക്രൈസ്തവരെപോലെ ആയെന്ന് പറയുമായിരുന്നു

  • @user-px3yr5ru7t
    @user-px3yr5ru7t10 ай бұрын

    മനുഷ്യന് ജിന്ന്കളോടുള്ളസഹായതേട്ന്നതിനെപറ്റിയുള്ളസംശാരംസലഫുകളുടെകാലത്ത്ഇല്ലാത്തതുകൊണ്ട്ഈകാലത്തുചിന്തിച്ടത്തത്അപകടംതന്നെയാണ്.

  • @musthafafarook7029

    @musthafafarook7029

    10 ай бұрын

    ജിന്നിനോട് സഹായം തേടാൻ പാടുണ്ടോ?

  • @fahimafathima3341
    @fahimafathima334110 ай бұрын

    നുണ പറയൽ മൽസരത്തിന് ഖുർഹാനി ലോ ഹദീസിലോ തെളിവുണ്ടോ?

  • @pristinecave

    @pristinecave

    10 ай бұрын

    അത്‌ മർക്കസുദ്ദഅ്വ ടീമിനോട്‌ പോയി ചോദിക്കൂ ഫാത്വിമാ. അവർ സമസ്തക്കാർ പണ്ട്‌ ഐക്യസംഘടന വിട്ട്‌ ഞങ്ങളിൽ നിന്ന് വിട്ട്‌ പോയത്‌ പോലെ പിരിഞ്ഞ്‌ പോയ ടീമാണ്‌. ‌

  • @peassis3042
    @peassis304211 ай бұрын

    ളാല്ലും മുളില്ലും - സ്വയം പിഴച്ചവരും മറ്റുള്ളവരെ പിഴപ്പിക്കുന്നവരും. ഇവരുടെ ഷർറിൽ നിന്നും അള്ളാഹു നാമേവരേയും കാത്തൂരക്ഷി യ്ക്കട്ടെ. എല്ലാവർഷവും റബീ ഉൽ അവ്വൽ വരുമ്പോൾ ഇബ്‌ലീസിനു വലിയ ബേജാറാണ്. അവന്റെ അനുയായികൾക്കും. ദൂർ വ്യാഖ്യാനം കൊള്ളാം.

  • @noushadpvlr

    @noushadpvlr

    10 ай бұрын

    എന്നാ ഇജ്ജ് ഒന്ന് വ്യാഖ്യാനിച്ചേ

  • @musthafafarook7029

    @musthafafarook7029

    10 ай бұрын

    Nee പറഞ്ഞത് സത്യം. ഈ സമുദായത്തെ നരകത്തിലേക്ക് വഴി തെളിക്കുന്ന പുരോഹിതന്മാരെ തൊട്ട് ദൈവം കാക്കട്ടെ.

  • @abuhannath5118
    @abuhannath511811 ай бұрын

    നല്ല ദുർ വ്യാഖ്യാനം നിന്നെ സമ്മതിക്കണം ഇബ്ലീസിന്റെ തലചോറ്

  • @najeelas66

    @najeelas66

    10 ай бұрын

    ആർക്ക് 🫤

  • @haristp979

    @haristp979

    10 ай бұрын

    ശരിക്കും എങ്ങിനെയാണ് വ്യാഖ്യാനിക്കുക നിങ്ങൾ പറയുക

  • @mohamedshareef3361

    @mohamedshareef3361

    10 ай бұрын

    ആ പിശാചിന്റ തലച്ചോറ് നിങ്ങളിലാണ്.അതാണല്ലോ നബി(സ)യെഅതിര് വിട്ടു പാപംപൊറുക്കാൻ അങയല്ലാതെ ആരുമില്ലെന്നും ഞങ്ങൾക്ക് പൊറുത്തുതരണെ എന്നൊക്കെ പാടിപുകഴ്ത്തി അതിര് വെടുന്നതും ധൂർത്തും ദുർവ്യായവുമായി ആർമാദിച്ചു നബി(സ)വഫ്ത്ത് ദിനം ശബ്ദകോലാഹലവുമായി നടക്കുന്നതുമെല്ലാം. ജനനമരണ ആണ്ട് ഇസ്ലാമിൽ നബിപഠിപിച്ചിട്ടില്ല.ആ പ്രവാചകൻ സഹാബാക്കൾ താബിഈങ്ങൾ ചെയ്തവമാത്രം സ്വീകരിച്ചു നബി(സ)പഠിപിച്ച ചര്യആസ്നേഹം പ്രകടമാക്കി ദീനിയായി ജീവിക്കുകയെന്നത് പറയുന്നവരെ ങ്ങിനെ ഇബ്ലീസിന്റ തലച്ചോറാകുക. എന്തെല്ലാമാണ് ഈ നബിജന്മദിനമായി നടക്കുന്നത്. ക്രൈസ്തവരെ ഇതരമതസ്ഥരെ അനുഗരിച്ചും സർവ്വമത സമഭാവംഉണ്ടാക്കി നടക്കുന്നത് നബിയോട് ധിക്കാരം ചെയ്യലാണ്. നബി(സ)വഫാത്തും നടന്ന ഈമാസം നബി(സ)യെ പറ്റിജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്ന വേദിയോ ലഘുലേഖവിതരണമോ ഒക്കെയാകാം ഈവിധ ആഘോഷാർമാദം ഇസ്ലാമിൽ കടത്തികൂഅട്ടിയ അനാചാരം തന്നെ

Келесі