Muhammad Riyas മാഫിയകൾ തമ്മിൽ തല്ലുന്നു.

‪@MalayalivarthaInside‬
#pinarayivijayan

Пікірлер: 97

  • @pradeepkk5532
    @pradeepkk553213 күн бұрын

    കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അടിക്കാനും തീർച്ചായും ലക്ഷങ്ങൾ കൈകൂലി വാങ്ങുന്നു ഉണ്ടായിരിക്കും..

  • @Geetha-rl4pd
    @Geetha-rl4pd13 күн бұрын

    രണ്ടാം ഭാര്യ കോടികൾ ഉണ്ടാക്കുമ്പോൾ പുയ്യാപ്പ ലക്ഷങ്ങൾ എങ്കിലും ഉണ്ടാക്കിയില്ലേൽ നാണക്കേടല്ലേ?

  • @mariyarajan9418

    @mariyarajan9418

    13 күн бұрын

    അതോ പാളയം മാർക്കറ്റിൽ 50 രൂപ കൊടുത്താൽ ഇഷ്ടം പോലെ പിന്നാലെ വരുന്നവർക്ക് വേണ്ടിയോ?

  • @krishnangovindan1827
    @krishnangovindan182713 күн бұрын

    മോൾക്ക് വേണ്ടി തട്ടിപ്പ് നടത്തുന്ന മുഖ്യനാണോ മരുമോന് എതിരെ നടപടി എടുക്കുന്നെ ?

  • @Murugan-fy8pm
    @Murugan-fy8pm13 күн бұрын

    കൊള്ളക്കാരുടേ ഒരു സംഘം ആണ് കേരളം ഭരിക്കുന്നത്

  • @x-factor.x
    @x-factor.x13 күн бұрын

    നിയമനങ്ങളൊന്നും നടത്താത്ത പി എസ് സി യിലെ മെമ്പർമാർക്ക് ശംബളം 5 ലക്ഷവും ആറു ലക്ഷവും മറ്റന വധി അനുകൂല്യങ്ങളും !!!. എന്തൊരു ദാരത !.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi150713 күн бұрын

    ഈ പാർട്ടിക്ക് കോടതിയുണ്ട് പോലീസും ഉണ്ട്,,,, എന്നാൽ പിന്നെ അനുഭവിച്ചോ 🤣

  • @Asha_S972
    @Asha_S97213 күн бұрын

    അടിപൊളി, അത് കൊണ്ടാണ് മേയർ സച്ചിൻ ദേവ് and യദു issue solve ആവാത്തത്. Riyaz ൻ്റെ സ്വന്തം ആൾ

  • @bijuwinco7756
    @bijuwinco775613 күн бұрын

    കൊള്ളത്തലവൻ പിണനാറിഭരണം നാട് കുട്ടി ച്ചോറാക്കി

  • @pradeeppascal2251
    @pradeeppascal225113 күн бұрын

    രജിസ്ട്രാർ ഓഫീസിലും ആർ.ടി.ഒ.ഓഫീസിലുംനടക്കുന്ന'''വീതംവയ്ക്കൽ' സമ്പ്രദായം പി.എസ്.സി മെമ്പർമാർതമ്മിൽ ഉണ്ടെന്നാണ് ഈസംഭവം തെളിയുന്നു.മേൽപറഞ്ഞമൂന്ന്ഓഫീസുകളും അഴിമതിരഹിതം ആകണം.ഗോവിന്ദൻമാഷ് ഇക്കാര്യം മനസ്സിൽവയ്ക്കണം.മേൽപറഞ്ഞമൂന്നുവകുപ്പുകളും ക്ലീൻ ആക്കിയാൽ പാർട്ടി നഷ്ടപ്പെട്ടുപോയ ഇമേജ് തിരികെ കൊണ്ടുവരാൻകഴിയും.സഖാക്കൾ ഇനി ബക്കറ്റുകളുമായി ഇറങ്ങി പിരിവ് നടത്തട്ടെ!!

  • @raghunaththekkarakath8111
    @raghunaththekkarakath811113 күн бұрын

    കോഴ വാങ്ങുക പിന്നെ വാർത്ത പുറത്ത് വിടുക, മദൃം 1 ,പി എസ് സി 2 , . പണം വിദേശത്ത് കടത്തിയ ശേഷം ബോധപൂർവ്വം പത്രത്തിന് കൊടുക്കുക.ഇതാണ് പുതിയ സ്റ്റൈൽ, അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം 😭🥳😭🤩🥰

  • @gangadharanch8994
    @gangadharanch899413 күн бұрын

    പോലീസ് പാർട്ടിക്കാരന്റെ ക്വട്ടേഷൻ സംഘത്തെ പോലേ പരാതിക്കാർക്ക് എതിരേ കളളക്കേസെടുക്കുക മാത്രമല്ലേ ചെയ്യുന്നത്!!!!

  • @prasadp8336
    @prasadp833613 күн бұрын

    കേരളീയരേ ഇനി എങ്കിലും നിങ്ങൾ വോട്ട് കുത്കുമ്പോൾ ഇവന്മാരെ നോക്കി വയ്ക്കുക അല്ലെങ്കിൽ സ്വാഹാ 🙏

  • @georgejoseph5803
    @georgejoseph580313 күн бұрын

    പണം കൊടുത്തവൻ പാർട്ടിക്കാരൻ ആയതിനാൽ നടപടി വരും, അല്ലെങ്കിൽ....?

  • @sunishpk6514
    @sunishpk651413 күн бұрын

    ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും നിങ്ങള്‍ക്കു അറിയില്ല

  • @chinnuchinnu2294
    @chinnuchinnu229413 күн бұрын

    ചീ പി എം മാഫിയ

  • @Anjel379
    @Anjel37913 күн бұрын

    വികൃത മുഖം കാണിക്കല്ലേ കണ്ടാൽ ആ ദിവസം തീർന്നു

  • @deshamangalamsankaran832
    @deshamangalamsankaran83213 күн бұрын

    നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരുചുക്കും അറിയില്ല , ഹേ .😂

  • @thombabu3914
    @thombabu391413 күн бұрын

    PSC post on Saill Call ...................... 24/7

  • @binuvarghese4866
    @binuvarghese486613 күн бұрын

    60 ലക്ഷം വാങ്ങി കാര്യം നടത്തിക്കൊടുത്തിരുന്നെങ്കിൽ ഈ അഴിമതി പുറത്ത് വരുന്നില്ലായിരുന്നു. ആർത്തി പണ്ടാരങ്ങൾക്ക് ഇതിലും നല്ല ഓഫർ ലഭിച്ചിട്ടുണ്ടാവും.

  • @yohannanchacko1371
    @yohannanchacko137113 күн бұрын

    A usual practice, came to light, now action for the fool's to enjoy, action will taken, matter ends, supper Keralam.

  • @sajeevkumar4503
    @sajeevkumar450313 күн бұрын

    ഞങ്ങളെ ബാലുശ്ശേരി mla യും ഇങ്ങിനെ ആയോ......you... tooo

  • @sureshk3283
    @sureshk328313 күн бұрын

    പാർട്ടി തന്നെ കോടതിയും പോലീസും ആകും എന്ന് ഒരു വനിത നേതാവ് പറഞ്ഞു. ഇവിടെയും അത് തന്നെ ആണ് നടക്കുക. പരാതി പോലീസിന് കൊടുക്കില്ല. പാർട്ടി കോടതി ആരോപണം കെട്ടി ചമച്ചതും പാർട്ടിയെ കരി വാരിതേക്കാൻ വേണ്ടി ആണ് എന്നും കണ്ടെത്തും. പിന്നെ എല്ലാം ശുഭം

  • @jayaprasadthalirma7157
    @jayaprasadthalirma715713 күн бұрын

    ഈ പാർട്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്നു നട്ടെല്ല് ഉള്ള ഒരു സെക്രട്ടറി വേണം

  • @n.m.saseendran7270
    @n.m.saseendran727013 күн бұрын

    These are the Avatharangal

  • @kumar.vajaya.v4545
    @kumar.vajaya.v454513 күн бұрын

    ANAYAN POKUNNAVILAKKU AALIKATHUM

  • @user-go3pv4vz3v
    @user-go3pv4vz3v13 күн бұрын

    തല റിയാസിന്റെ

  • @surendrank7005
    @surendrank700513 күн бұрын

    Psc is the money minting centre for cpm, and cpm gonddas, sfi dyfi.

  • @VideoCounterOnline
    @VideoCounterOnline13 күн бұрын

    കോട്ടൂളിയും ഉളുപ്പില്ലാത്ത പാർട്ടിക്കാരും കോഴ, മാസപ്പടി, പിന്നെ അങ്ങനെ നീണ്ടു നീണ്ടു പോകും ദാസപ്പനും കൂട്ടരും .....

  • @regikurian4704
    @regikurian470413 күн бұрын

    Well said

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios669313 күн бұрын

    Yes, certain Maphia people are controlling Kerala Politics and appointment also

  • @bobanmathew6919
    @bobanmathew691913 күн бұрын

    Mokku Maasappadi,Maappalakku Mesappadi, veedukalil soappidaan chellunnavare Theettathil Choolu mukki Oottikkuka,Oppam kadakkupurathu Plakkadum vekku guys.😊

  • @krishnakumarcs562
    @krishnakumarcs56213 күн бұрын

    9:12 Keralathil kittunna yella 😢😮🎉 Varumanavom pangittu Thinnunnu Nammude sarkar

  • @peterpm7170
    @peterpm717013 күн бұрын

    അമ്പ്രാൻ അപ്പം കട്ട് ഭൂജിച്ചാൽ അമ്പലവാസി........

  • @pravi.2558
    @pravi.255813 күн бұрын

    പ്രമോദ് റിയാസിന്റെ വീടിന്റെ അടുത്തുള ആളാണ്

  • @pravindranathan4738
    @pravindranathan473813 күн бұрын

    CPM റിയാസിനെ ഞൊട്ടും. കൊട്ടുളി വാ പൊളിച്ചു ഇരുന്നോ?

  • @Tra-yambakam
    @Tra-yambakam13 күн бұрын

    ഓരോ തട്ടിപ്പും ഓരോ ജീവിതമാണ് അങ്ങനെ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

  • @hariharan4655
    @hariharan465513 күн бұрын

    തിരുട്ട് കുടുംബം

  • @udaybhanu2158
    @udaybhanu215813 күн бұрын

    CPI (M) Ltd.

  • @eldhovp255
    @eldhovp25513 күн бұрын

    Eeee Narikalkku Theettam Thinnukoodaaaa

  • @anilanilkg9556
    @anilanilkg955612 күн бұрын

    എന്റെ സുഹൃത്തേ, തനിക്ക് തെറ്റി. ഇവിടെ പോലീസ് അല്ല പാർട്ടിയാണ് എല്ലാം. അറിഞ്ഞില്ലേ, പാർട്ടി അന്വേഷണ കമ്മീഷൻ നെ നിയമിച്ചു കഴിഞ്ഞു. ഇത് പിണു കുടുംബത്തിന്റെ കേരളമാണ്

  • @subramanianas121
    @subramanianas12113 күн бұрын

    പി എസ് സി അംഗമായാൽ വൻ ശമ്പളവും ആനുകൂല്യവും കിട്ടുമെന്ന് കേട്ടിടുണ്ട്😮 അംഗത്വത്തിന് ലെവി എന്ന പിച്ചയും പാർട്ടിക്ക് കിട്ടുമെന്നറിയാം ഇത് പൊളിച്ചു ഗോവിന്ദാ.. 😅 സർക്കാരുദ്ധ്യോഗം നേടിയവരെല്ലാം പി എസ് സി അംഗങ്ങൾക്ക് പണം നൽകി പൊതുജനത്തെ ദ്രോഹിക്കുന്നവരായത് വെറുതെയല്ലെന്ന് മനസിലായി പണം കൊടുത്തു കസേരയിൽ ഇരുന്നു കിമ്പളം കൊടുക്കാത്താവരെ ചക്രം കറക്കുന്ന സർക്കാരുദ്ധ്യോഗസ്ഥരെ സൃഷ്ടിച്ച സർക്കാറിന് നമോവാകം😂

  • @radhakrishnanmk9791
    @radhakrishnanmk979113 күн бұрын

    അപ്പം ഇഡ്ഡലി ഉളി ചിരിക്കുന്നു!

  • @krishnanko3474
    @krishnanko347413 күн бұрын

    കോ ട്ടുളി ബലിയാട്. മരുമകൻ നീറ്റു. 😄😄😄

  • @ashokanot8460
    @ashokanot846013 күн бұрын

    ponmuttayidunna thaaravullppol vereyum panam

  • @p.chandrasekharannair6908
    @p.chandrasekharannair690813 күн бұрын

    ഇതും പാർട്ടിയായിരിക്കുമോ അന്വേഷിക്കാൻ?

  • @gillanjacob
    @gillanjacob13 күн бұрын

    ❤❤❤🎉🎉

  • @kuruvillaabraham6150
    @kuruvillaabraham615013 күн бұрын

    "Nokkukooli".

  • @RajanM-eh7fr
    @RajanM-eh7fr13 күн бұрын

    Onnechu motham adechu matte penuvum marumakanum keralam kuttechoraye

  • @krishnannair6515
    @krishnannair651513 күн бұрын

    k commission

  • @shajisha4928
    @shajisha492813 күн бұрын

    പി എസ് സി അഴിമതി ഓഫീസ്.., മെമ്പർ 60 കൊടുത്താൽ 600 കോടി ഉണ്ടാകും

  • @lalyharvey2118
    @lalyharvey211813 күн бұрын

    😂😂😂 wow

  • @georget44
    @georget4413 күн бұрын

    Can anyone investigate how much is the payment for Devaswam Board Member? Start the investigation from the member passed away few months ago.

  • @somanathankaimal1139
    @somanathankaimal113913 күн бұрын

    केरल का सी पि एम का कषठ काल

  • @momtagegod4009
    @momtagegod400912 күн бұрын

    Oru taram Randu Taram Moonnu taram

  • @PradeepKumar-gc8bk
    @PradeepKumar-gc8bk13 күн бұрын

    😂😂😂😂😂

  • @mskalim8409
    @mskalim840913 күн бұрын

    Kallanmarude kappal aafiyulayukayanallo veenamme

  • @manoharan1006
    @manoharan100612 күн бұрын

    ഇതിൽ എന്ത് വാർത്തയാണുള്ളത്, ഇതൊക്കെ കലാകാലങ്ങളായി ഇരുമുന്നണികളും ചെയ്യുന്നതാണ്. ഉപശാലകളിൽ നടന്നത് എന്താണ് എന്ന് തെളിവുകൾ സഹിതം അവതരിപ്പിച്ചാൽ അതാണ് വാർത്ത.

  • @sunnymathew8151
    @sunnymathew815113 күн бұрын

    You mean pinanari police?😅

  • @pradeepab7869
    @pradeepab786913 күн бұрын

    Riyas cannot do anything wrong

  • @VasuDevan-jx9wd
    @VasuDevan-jx9wd13 күн бұрын

    നിലവിൽ ഉള്ള അംഗങ്ങളിൽ നിന്നും വാങ്ങിയ തുക മാത്രമേ ചോദിച്ചിട്ടുള്ളൂ കൂടുതൽ വേണ്ട വെറും 60 ലക്ഷം രൂപ

  • @sunnymathew8151
    @sunnymathew815113 күн бұрын

    Kottuli myrante montha kando? Enthoriswaryam 😅

  • @user-ih8nr5vw2c
    @user-ih8nr5vw2c13 күн бұрын

    പ്രധാന തട്ടിപ്പുകാരൻ ആര്???

  • @surendrankr6381
    @surendrankr638113 күн бұрын

    മരുമോൻ അപ്പം തിന്നാൻ കൈകൊട്ടി

  • @joseka1135
    @joseka113513 күн бұрын

    കൊട്ടുളി അതോ വെട്ടുകിളിയോ

  • @PeterKallinal-wc9tl
    @PeterKallinal-wc9tl13 күн бұрын

    നമുക്കു ഒരു ഉണ്ടക്കണ്ണൻ സതീശൻ ഉണ്ടല്ലോ ഇവൻ എന്തെടുക്കുവാ

Келесі