Mudumalai Tiger Reserve, Tamilnadu | A Forest for Animal Lovers.

Mudumalai Tiger reserve is a national park in the Nilgiri Mountains in Tamil Nadu. The number of wild animals especially elephants are high in the forest and the chance of getting animal sighting also very high.
In this video, we are going for forest safari in Bus and Jeep also. You can see Bear, Elephants, Gaur, deer and lot of other animals.
മുതുമലൈ കടുവാസങ്കേതത്തിൽ രണ്ടു ദിവസത്തെ ഫോറെസ്റ് സഫാരി പോയതിന്റെ സ്റ്റോറിയാണ് ഈ വീഡിയോയിൽ. ആനയും കാട്ടുപോത്തും കരടിയും മാനും അടക്കം പല മൃഗങ്ങളെയും കണ്ടു ഒരു യാത്ര പോയി ഈ കാടിനോട് ചേർന്നുള്ള ഒരു റിസോർട്ടിൽ താമസിച്ചു പിറ്റേ ദിവസവും സഫാരിക്ക് പോകുന്ന ഒരു വീഡിയോ ആണ് ഇത്.
For booking the Wilderness resort through TripUntold
Ph +91 98869 22633
www.tripuntold.com/stay/the-w...
Location for Mudumalai Forest Safari
0423 244 5971
maps.app.goo.gl/y6Ffjv7rQfx1D...
Link of Kennath Lawrence KZread Channel.
‪@KennethLawrencePhotography‬
/ kennethlawrencephotogr...
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in Instagram. / pikolins.vibe
e-mail : cholin.joy@gmail.com
Watch the 30 seconds trailers at @PikVisuals
/ @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
Focusing only on Nature and Forest Wildlife stories.
Camera - Video recorded with Nikon Z30, Lens 16-50 & 50-250, GoPro Hero 7 & iPhone 12.
Music - Epidemic Sounds

Пікірлер: 826

  • @jestinjosephthomas5275
    @jestinjosephthomas5275 Жыл бұрын

    ഏകദേശം 15 ജീവികൾ ഉണ്ട്‌, എണ്ണം എടുക്കാൻ വീഡിയോ ഒന്നുടെ കണ്ടു

  • @Pikolins

    @Pikolins

    Жыл бұрын

    Woww 🤩 You did it ❤️ Total 15 species.

  • @vijeshpchekkiad6987

    @vijeshpchekkiad6987

    Жыл бұрын

    😊

  • @rinshadpt7404
    @rinshadpt7404 Жыл бұрын

    ഇന്ത്യയിലെ എല്ലാ കാടുകളും സന്ദർശിച്ചു ഞങ്ങളിലേക്കെതിക്കാനുള്ള ഭാഗ്യം നിങ്ങൾക്കുണ്ടാവട്ടെ 🤗❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much bro.. അങ്ങനെ പറ്റും എന്ന് പ്രതീക്ഷിക്കാം. ❤️

  • @iqbalwakra1153

    @iqbalwakra1153

    Жыл бұрын

    👍🏻👍🏻👍🏻❤️

  • @dronasworld3363

    @dronasworld3363

    Жыл бұрын

    @@Pikolins pattum

  • @jithinhridayaragam
    @jithinhridayaragam Жыл бұрын

    അഭിനന്ദനങ്ങൾ.. മലയാളത്തിന്റെ മികച്ച വ്ലോഗർക്ക് 👍

  • @Pikolins

    @Pikolins

    Жыл бұрын

    ❤️ Thank you so much

  • @shansanju2007

    @shansanju2007

    Жыл бұрын

    താങ്കളും ഞങളുടെ പ്രിയ വ്ലോഗർ ആണ് ജിതിൻ

  • @rashidkololamb

    @rashidkololamb

    Жыл бұрын

    താങ്കളും മോശമല്ലല്ലോ.. മറ്റൊരു രീതിയാണെന്ന് മാത്രം.. 👍🏻😍

  • @happylife6179

    @happylife6179

    Жыл бұрын

    ട്രാവെല്ലിങ് വ്ലോഗിൽ ഞമ്മടെ ഈ ചാനൽ വിട്ടു ഒരു കളിയും ഇല്ല

  • @thoppiFliqq
    @thoppiFliqq Жыл бұрын

    ഇത്രയ്ക്കും നല്ല അവതരണം തരുന്ന വേറെ ഒരു ചാനലും ഇല്ല........ 💓💗💕

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @iqbalwakra1153

    @iqbalwakra1153

    Жыл бұрын

    👍🏻👍🏻👍🏻❤️

  • @happylife6179

    @happylife6179

    Жыл бұрын

    അതാണ് ഞമ്മടെ ബ്രോയുടെ വിജയം

  • @noufalnc1

    @noufalnc1

    Жыл бұрын

    @@Pikolins hi

  • @billy_mp4
    @billy_mp4 Жыл бұрын

    എന്തോ ഒരു Addiction ആണ് ഇങ്ങേരോട് ❤ ഇനിയും ഒരുപാട് യാത്രകൾ പ്രതീക്ഷിക്കുന്നു 🤍

  • @Pikolins

    @Pikolins

    Жыл бұрын

    ❤️ Thank you

  • @KennethLawrencePhotography
    @KennethLawrencePhotography Жыл бұрын

    Thank you for the shoutout, my friend. Thoroughly enjoyed the biodiversity in your video, I'm going to look forward to visiting Mudumalai in the near future.😃

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Mr Kenneth Lawrence ❤️ Don’t miss the Kabini forest too. The main spot of South India to get tiger sighting. 17:07

  • @iqbalwakra1153

    @iqbalwakra1153

    Жыл бұрын

    👍🏻👍🏻👍🏻❤️

  • @ArtcraftPhotography
    @ArtcraftPhotography Жыл бұрын

    കാട്‌ എനിക്ക് എന്നും വല്ലാത്തൊരാനുഭൂതിയാണ്.കാടിന്റെ വീഡിയോസ് എവിടെ കണ്ടാലും ഒറ്റയിരിപ്പിന് കണ്ടുതീർക്കും.കണ്ടുതീർക്കും എന്നതിനേക്കാൾ ആ യാത്രയിൽ ഞാനും ഉണ്ടെന്ന രീതിയിലാണ് എനിക്ക് ഫീൽ ചെയ്യാറ്.ഒരേ കാടിന്റെ തന്നെ വീഡിയോ എത്രയോ തവണ കണ്ടു ഒരിക്കലും ഒരു മടുപ്പും ഇല്ലാതെ.പിന്നെ വീഡിയോ ക്വാളിറ്റി superb. യാത്ര തുടരൂ ഞങ്ങൾ കാത്തിരിക്കാം വരും യാത്രകൾക്കായി നിങ്ങളറിയാതെ നിങ്ങളുടെ കൂടെയുണ്ടാകും.സ്നേഹത്തോടെ......

  • @Pikolins

    @Pikolins

    Жыл бұрын

    വളരെ വളരെ നന്ദി സുഹൃത്തേ ❤️

  • @DotGreen
    @DotGreen Жыл бұрын

    മുതുമല ഇത്രയും ഭംഗിയിൽ ചെയ്തിട്ടുള്ള വേറെ വീഡിയോ കണ്ടിട്ടില്ല... ❤❤ Information and entertainment 😍😍😍👌🏻

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much for the support bro ❤️

  • @sameerusman8918
    @sameerusman8918 Жыл бұрын

    എൻ്റെ പ്രിയപ്പെട്ട സഹോദരാ... ഒരുപാട് നന്ദിയുണ്ട്.. ഹൃദയത്തിൻ്റെ അടിത്തട്ടിൽനിന്നും... കാരണം, അത്രക്ക് ഭംഗിയും ശാന്തതയും നിറഞ്ഞ പ്രകൃതിയുടെ ആ പച്ചപ്പിനെ നമുക്ക് കാട്ടിത്തരുന്നതിന്... ദൈവം ഈ ഭൂമിലോകത്ത് സൃഷ്‌ടിച്ച മൃഗങ്ങളെയും, പക്ഷികളെയും പച്ചപ്പ്‌ നിറഞ്ഞ പ്രകൃതിയെയും അങ്ങനെ ഒരുപാടൊരുപാട്, കണ്ണിനും ഹൃദയത്തിനും കുളിർമ തരുന്ന കാഴ്ചകൾ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഇനിയും കുറെ കാഴ്ചകളുമായി ഇനിയും നമ്മോടൊപ്പം നിങ്ങളുണ്ടാവണം....

  • @Pikolins

    @Pikolins

    Жыл бұрын

    Thank you for your appreciation from heart❤️🥰

  • @rashidkololamb
    @rashidkololamb Жыл бұрын

    മുതുമലൈയെ ഇത്രയും ഭംഗിയായി അവതരിപ്പിച്ച മറ്റൊരു ചാനലും ഞാൻ കണ്ടിട്ടില്ല.. Visualization and narration superb.. 👍🏻👍🏻 mind upset ആയിരുന്നു.. ഇത് കണ്ടപ്പോ എന്തോ ഒരു relaxation ആയി.. ☺️☺️ thank you so much bro.. 😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much bro. Lovely 🥰

  • @Abhi36949
    @Abhi36949 Жыл бұрын

    മുത്തുമല എന്ന് കേൾക്കുമ്പോൾ മുത്തുമല മൂർത്തിയേ ഓർമ വരുന്നു 23 പേരുടെ ജീവനെടുത്ത mozha ആന സാക്ഷാൽ ആനമല കലിം വേറെ മുട്ട് കുതിച്ച കക്ഷി,ആളു ഇപ്പോൾ മുത്തുമല forest dep ഒരു നല്ല കുംകി ആന ആയ്യി സുഖജീവിതം വഹിക്കുന്നു ❤️

  • @Petrol_holic
    @Petrol_holic Жыл бұрын

    ഒരു കഥ വായിച്ചു കേൾപ്പിക്കുന്ന പോലെ. എന്താ ഒരു ഫീൽ കെട്ടിരിക്കാൻ 🥰👏👏👏👏

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @shujahbv4015
    @shujahbv4015 Жыл бұрын

    നിങ്ങളുടെ വീഡിയോ ഇപ്പോൾ ഞാൻ സ്ഥിരം ആയി കാണാറുണ്ട് ബ്രോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് കാടും animals ഉം നിങ്ങളുടെ അവതരണം പിന്നെ ക്ലാരിറ്റി വേറെ ലെവൽ എപ്പോഴും നാച്ചുറൽ സൗണ്ട് വേണം എന്നില്ല ഇപ്പോൾ ഇട്ട ബിജിഎം ഓക്കേ ആണ്

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro.. ❤️

  • @s__m__d1278
    @s__m__d1278 Жыл бұрын

    ഇത്രയും മികച്ച മറ്റൊരു ചാനൽ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല ,നിങളുടെ ഓരോ notification നും വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @Pikolins

    @Pikolins

    Жыл бұрын

    Ohh Thank you so much for the appreciation ❤️

  • @Sirajudheen13
    @Sirajudheen13 Жыл бұрын

    നല്ല വീഡിയോ ഇഷ്ടപ്പെട്ടു വോയിസ് നേഷൻ ബാഗ്രൗണ്ട് എല്ലാ അടിപൊളി സൂപ്പർ

  • @Pikolins

    @Pikolins

    Жыл бұрын

    വളരെ നന്ദി ബ്രോ ❤️

  • @shebinabhraham7666
    @shebinabhraham7666 Жыл бұрын

    Qualityude avasaana vakku💟. Nice bro Mind refreshed. Keep going brother😻

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @rjwonderworld9034
    @rjwonderworld9034 Жыл бұрын

    പ്രകൃതിയുടെ അതിപ്രസരം മാത്രം...ലളിതമായ വിവരണം... അടിപൊളി bro....👏🏻👏🏻🙌🏻🙌🏻😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @universalalien848
    @universalalien848 Жыл бұрын

    wonderful nice forest ! fantastic sharing my friend!

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @eagle_eye_view
    @eagle_eye_view Жыл бұрын

    അടിപൊളി സ്ഥലം.ഞാൻ ഏറ്റവും കൂടുതൽ തവണ പോയ മനോഹരമായ സ്ഥലം. ഒരുപാട് മൃഗങ്ങൾ കാണാൻ പറ്റുന്ന ഇടം

  • @Pikolins

    @Pikolins

    Жыл бұрын

    Aaha 🥰👍🏻

  • @amalrajnb2438
    @amalrajnb2438 Жыл бұрын

    നല്ല കാഴ്ചകളും വിവരണവും. നിങ്ങൾ ഒരു rekshem ഇല്ല. 😍😍😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤

  • @wanderingmalabary
    @wanderingmalabary Жыл бұрын

    കാടിന്റെയും വന്യജീവികളുടെയും സൗന്ദര്യം ഒപ്പിയെടുത്ത . മനോഹരമായ കാഴ്ചകൾ വളരെ സന്തോഷത്തോടെ ആസ്വദിച്ചു ഇനിയും . ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.. ആശംസകൾ

  • @Pikolins

    @Pikolins

    Жыл бұрын

    വളരെ നന്ദി. ഇനിയും ഇത്തരം വീഡിയോസ്‌ വരും

  • @iqbalwakra1153

    @iqbalwakra1153

    Жыл бұрын

    👍🏻👍🏻👍🏻❤️

  • @arunrajkp7762

    @arunrajkp7762

    Жыл бұрын

    👍🏻💙❤️💙💙❤️

  • @rajeshrajendran7926
    @rajeshrajendran7926 Жыл бұрын

    കാണാൻ പറ്റിയ കാഴ്ച... 👌👌❤️❤️❤️🥰🥰🥰ട്രിപ്പ്‌ പൊളി ✌️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro ❤️

  • @thoppiFliqq
    @thoppiFliqq Жыл бұрын

    Skip അടിക്കാതെ കാണുന്ന ഒരേ ഒരു channel...... 😊🥰😘

  • @Pikolins

    @Pikolins

    Жыл бұрын

    ❤️

  • @asadpasad2424
    @asadpasad2424 Жыл бұрын

    നിങ്ങളുടെ വീഡിയോസും അതിനേക്കാൾ നിങ്ങളുടെ സംസാരവിശദീകരണവും പൊളിയാ 👍🏻👍🏻👍🏻👍🏻👍🏻

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @Fahad_Naduvilakath
    @Fahad_Naduvilakath Жыл бұрын

    Kenneth Lawrence ❤❤❤ പുള്ളിയുടെ narrationഉം ആ visualsഉം❤❤. Tiger Country series എല്ലാം വീണ്ടും വീണ്ടും കാണാൻ തോന്നും. പുള്ളിയുടെ ചില unique narrations ഉണ്ട്🤗.... You scratch my back, and I'll scratch yours ❤❤

  • @Pikolins

    @Pikolins

    Жыл бұрын

    Yea അതെ.. visuals & narration interesting aanu.

  • @kishorekjohn7891
    @kishorekjohn7891 Жыл бұрын

    കണ്ടിട്ട് കുറച്ചായല്ലോ എന്ന് വിചാരിച്ചതേ ഉള്ളു... ദേ വന്നു 👍😄 Kenneth Lawrence link was really worth.. Thanks 🙏🙏

  • @Pikolins

    @Pikolins

    Жыл бұрын

    വന്നൂ 😁

  • @kishorekjohn7891

    @kishorekjohn7891

    Жыл бұрын

    😄

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 Жыл бұрын

    എനിക്ക് കാടും മലയും പുഴയും മൃഗങ്ങളും പക്ഷികളും വളരെ ഇഷ്ടമാണ് മനോഹരമായ കാഴ്ചകൾ സൂപ്പർ

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @ShuhadBinMusthafa
    @ShuhadBinMusthafa Жыл бұрын

    ഇത്രയും ബിസിയായ സൗദി അറേബ്യൻ ലൈഫിൽ സ്‌ട്രെസ് റിലീഫ് ആയി ബ്രോന്റെ വീഡിയോ കാണുമ്പോൾ ഉള്ള ആ ഒരു സുഖം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല ❤❤❤❤❤

  • @Pikolins

    @Pikolins

    Жыл бұрын

    ഇത്തരം കമന്റുകളാണ് എനിക്ക്‌ പ്രചോദനം.

  • @ShuhadBinMusthafa

    @ShuhadBinMusthafa

    Жыл бұрын

    @@Pikolins അത് എന്നും ഉണ്ടാവും ബ്രോ ❤❤❤❤❤❤

  • @Philip152
    @Philip152 Жыл бұрын

    Hammo enda scenery. Beautiful, marvellous.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @jetieregy6201
    @jetieregy6201 Жыл бұрын

    Superb 👌😍❤.. Elephants adiploi ayittunde ❤❤👌

  • @Pikolins

    @Pikolins

    Жыл бұрын

    😍 Thank you

  • @jamsheerragam5285
    @jamsheerragam5285 Жыл бұрын

    ബ്രോന്റെ വീഡിയോ പൊളിയാണ് ❤. അവതരണവും നിങ്ങളുടെ സൗണ്ടും അതിമനോഹരം 🥰👍🏻

  • @Pikolins

    @Pikolins

    Жыл бұрын

    വളരെ നന്ദി ബ്രോ ❤️

  • @samrose110
    @samrose110 Жыл бұрын

    അടുത്ത വീഡിയോക്കായി കട്ട waiting ആയത് കൊണ്ട് കണ്ടത് തന്നെ ഒന്നുടെ കണ്ടു. nice presentation. good quality... ❤❤

  • @Pikolins

    @Pikolins

    Жыл бұрын

    Ohh Thank you so much ❤️

  • @praveencs6903
    @praveencs6903 Жыл бұрын

    കൊള്ളാം പൊളിച്ചു 💚💚💚💚കാടും... കാട്ടറിവും..കാട്ടു മൃഗങ്ങളും 💚💚💚💚💚next 🤙

  • @Pikolins

    @Pikolins

    Жыл бұрын

    ❤️ Thank you

  • @alphagirls978
    @alphagirls978 Жыл бұрын

    Nice wild life travel vlog.... എനിക്ക് ഒരുപാട് ഇഷ്ടം ആയി 👌🏻👌🏻🥰🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you friend ❤️

  • @nijikrish1723
    @nijikrish1723 Жыл бұрын

    🥰👏🏻മനസ്സു നിറയുന്ന കാഴ്ചയും ശബ്ദവും 🥰👏🏻

  • @Pikolins

    @Pikolins

    Жыл бұрын

    ❤️ loves

  • @rafeeqdas1511
    @rafeeqdas1511 Жыл бұрын

    നിങ്ങളുടെ വീഡിയോസ് വെയിറ്റ് ചെയ്തു കാണും... എല്ലാം അടിപൊളി.. best wishes..

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @user-ve7yc3pn5r
    @user-ve7yc3pn5r Жыл бұрын

    ഇത്രെയും മനോഹരമായ ഒരു വ്ലോഗ് ഞാൻ മുന്നേ കണ്ടിട്ടില്ല. വളരെ മനോഹരം 💓💓

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much bro ❤️

  • @LindaVargheseVlogs
    @LindaVargheseVlogs Жыл бұрын

    Wow🤩 അടിപൊളി വീഡിയോ. ഇനിയിപ്പോൾ ഈ സ്ഥലം പോയി കാണേണ്ടതില്ല. ഒരു പക്ഷേ അവിടെ ചെന്നാൽ ഇത്രയും മൃഗങ്ങളെ കാണാൻ കഴിഞ്ഞൂന്ന് വരില്ല. Thanks for sharing such a wonderful travel story. Keep continuing.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @AliAkbar-lf1fu

    @AliAkbar-lf1fu

    Жыл бұрын

    ഒന്ന് പോയി നോക്കൂ.... ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല...... അതിനു ഇങ്ങനെ ബസ് എടുത്ത് പോകണം എന്നൊന്നുമില്ല.... Jst ഗൂഡല്ലൂരിൽ നിന്ന് ഗുണ്ടൽപ്പെട്ട് വരെ റോഡിലൂടെ പോയാൽ തന്നെ മതി..... ഒത്തിരി animals & birds നെ കാണാം..... രാവിലെയോ വൈകീട്ടോ പോകണംട്ടോ... അല്ലാതെ ഉച്ച നേരത്തൊക്കെ പോയിട്ട് എന്നെ കുറ്റം പറയരുത്... 😍😍

  • @LindaVargheseVlogs

    @LindaVargheseVlogs

    Жыл бұрын

    @@AliAkbar-lf1fu thank you 😊

  • @lockdownmedia3177
    @lockdownmedia3177 Жыл бұрын

    ഓരോ വെക്കേഷനിലും മുടങ്ങാതെ ഈ സഫാരി നടത്തി വരുന്നു 7കൊല്ലത്തെ പ്രവാസ ജീവിതം. കഴിഞ്ഞ 5 പ്രാവിശ്യതേ വെക്കേഷനലും ബന്ധിപുർ nagarahole mudumalai ഇവിടേക്കുള്ള ട്രിപ്പ്‌ മുടങ്ങിട്ടില്ല NH കൂടെ ഉള്ള ഫോറെസ്റ്റ് ഡ്രൈവ് തന്നെ ധാരാളം. അടുത്ത യാത്രക്കുള്ള കാത്തിരിപ്പ് 🔥🔥🔥

  • @Pikolins

    @Pikolins

    Жыл бұрын

    ❤️ കാടു കണ്ടുള്ള യാത്ര പ്രാണനാണ്.

  • @iqbalwakra1153

    @iqbalwakra1153

    Жыл бұрын

    👍🏻👍🏻👍🏻❤️

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Жыл бұрын

    അതിമനോഹരമായ അവതരണം.. വീഡിയോയും മനോഹരം.. അഭിനന്ദനങ്ങൾ 🥰🥰🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you friend ❤️

  • @nikhilprathapannikhilprath1788
    @nikhilprathapannikhilprath17888 ай бұрын

    Bro നിങ്ങളുടെ വീഡിയോയും അവതരണവും ഒരു രക്ഷയും ഇല്ല pollllli 🥰🥰🥰🥰🥰

  • @ajeesh..
    @ajeesh.. Жыл бұрын

    Tiger Reserve episode fully awesome views 👌😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤

  • @Rafi-er3mf
    @Rafi-er3mf Жыл бұрын

    എന്ത് പറയാനാണ്, എന്നത്തേയും പോലെ ഗംഭീരം. ശരിക്കും ഞങ്ങൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു. ഒരു പാട് സന്തോഷം.

  • @Pikolins

    @Pikolins

    Жыл бұрын

    വളരെ നന്ദി ബ്രോ. വീഡിയോസ്‌ ഒക്കെ ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം.

  • @dubaiblogs3340

    @dubaiblogs3340

    Жыл бұрын

    @@Pikolins ETHA CAMARA

  • @renjiththomas7142
    @renjiththomas7142 Жыл бұрын

    ഒന്നും പറയാനില്ല അത്രക് അടിപൊളി, എനിക്ക് ഇഷ്ടം ആയി, ഇനിയും കൂടുതൽ വീഡിയോ വേണ്ടി കാത്തിരിക്കുന്നു.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️ ഇനിയും വരും

  • @Immortalkalki
    @Immortalkalki Жыл бұрын

    ❤️❤️❤️❤️യാതൃശ്ചികമായി വീഡിയോ കണ്ടു... പിന്നെ ഇപ്പോ പ്രേക്ഷകനായി

  • @Pikolins

    @Pikolins

    Жыл бұрын

    Ha ha.! Thank you ❤️

  • @new10vlogs
    @new10vlogs Жыл бұрын

    Powlichu bro. Full of sighting 🥰🥰🥰. Great effort 👌👌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much bro ❤️

  • @srijinunni2804
    @srijinunni2804 Жыл бұрын

    Presentation. Athaanu ingerde main 🔥🔥🔥

  • @Pikolins

    @Pikolins

    Жыл бұрын

    🥰 Thank you

  • @ushadevips9118
    @ushadevips9118 Жыл бұрын

    Nayana manoharam 😍Tower nde mukalil ninnulla view kollallo …Vella chattam ..kadinde bhangi ❤kattu mrugangal. ellam koodi nalla video 👌👍👍athupole sharath nde sound aanallo..Geethamma Sharath 😃

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much 🥰

  • @ushadevips9118

    @ushadevips9118

    Жыл бұрын

    @@Pikolins 🙏

  • @BobbysGallery
    @BobbysGallery Жыл бұрын

    ഇന്നത്തെ video ഉം സൂപ്പർ Bro 😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @lijumon8087
    @lijumon8087 Жыл бұрын

    Super bro കൂടുതൽ കാടിന്റെ വിശഷങ്ങൾക്കായി കാത്തിരിക്കുന്നു

  • @Pikolins

    @Pikolins

    Жыл бұрын

    വൈകാതെ വരാം ബ്രോ ❤️

  • @zubairbeerankunhibeerankun3469
    @zubairbeerankunhibeerankun3469 Жыл бұрын

    പറഞ്ഞത് പോലെ തന്നെ പെട്ടന്ന് വന്നല്ലോ... സന്തോഷം.. വീഡിയോ സൂപ്പർ👍🏻👍🏻👍🏻💐

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @bineeshalli362
    @bineeshalli362 Жыл бұрын

    നിങ്ങളുടെ എല്ലാം വീഡിയോസും കാണാറുണ്ട് എല്ലാം അടിപൊളി ആണ് കേട്ടോ... I ❤️ nature & wild life താങ്കളുടെ അവതരണവും, വോയിസും പൊളി ബ്രോ 🥰❤️ i like it🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @shameemied
    @shameemied Жыл бұрын

    One of best traveler channel i ever seen in Malayalam. Very impressed the way you talk and now the quality of video is awesome. Keep going grate job brother.🥰🥰🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much bro ❤️ Loves

  • @anshadmohammed
    @anshadmohammed Жыл бұрын

    Adipoli wildlife kanan enth rasaalee.. 😍🥰❤️

  • @Pikolins

    @Pikolins

    Жыл бұрын

    അതെ ബ്രോ ❤️

  • @Ridetoinfinity
    @Ridetoinfinity Жыл бұрын

    ഈ കാഴ്ചകൾ നമ്മൾ നേരിട്ട് കാണുന്ന ഒരു ഫീൽ തരുന്നുണ്ട് വീഡിയോ, കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you brother 🥰 കൂടുതൽ വീഡിയോസ്‌ ഉണ്ടാവും 👍🏻

  • @kdfvlogz
    @kdfvlogz Жыл бұрын

    Nannayi🥰🥰super keep it up

  • @rajeshkp2093
    @rajeshkp2093 Жыл бұрын

    Thank you for showing Mudhumalai forest ........

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @happylife6179
    @happylife6179 Жыл бұрын

    ബ്രോ ഏകദേശം എല്ലാ വീഡിയോസും രണ്ടോ മൂന്നോ പ്രാവശ്യം ഞാൻ കാണാറുണ്ട്. ഇപ്പൊ ഈ വീഡിയോസ് തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ആയി കാണുന്നു. കെട്ടിരിക്കാനും കാണാനും പൊളിയല്ലേ 🥰🥰🥰🥰

  • @Pikolins

    @Pikolins

    Жыл бұрын

    Oh. Thank you so much bro… lovely support ❤️

  • @munsheer_hrly
    @munsheer_hrly Жыл бұрын

    Idakkide vaa macha ❤ kanninum manasinum kulirma aanu and machante video ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @shukurodakkal1425
    @shukurodakkal1425 Жыл бұрын

    Woow... what a visuals and voice over 🤩🤩

  • @Pikolins

    @Pikolins

    Жыл бұрын

    Thanks bro ❤️

  • @rahim1234u
    @rahim1234u Жыл бұрын

    Awesome content and mind blowing visuals as usual bro.. Big thanks for introducing Kenneth Lawrence which I haven't noticed till now. As you said, his 8K visuals are mind blowing. Will follow his videos as well. All the best and waitimg for your next video..👍👍👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much bro ❤️

  • @teddyabraham3289
    @teddyabraham3289 Жыл бұрын

    Another amazing video....wow. Randu divasamayittu thangalude videos maathramanu kaanunnathu...really awesome works.

  • @Pikolins

    @Pikolins

    Жыл бұрын

    Ohh. I’m so happy bro ❤️

  • @tedsclickz2535

    @tedsclickz2535

    Жыл бұрын

    @@Pikolins My pleasure 😇

  • @lijanrocks
    @lijanrocks Жыл бұрын

    Nadannu poyi cheyunna safari video annu kurachukodii istapettathu. Enniku ❤️nthayallu videos nanavududee keep going

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro.. ❤️

  • @mujiframes
    @mujiframes Жыл бұрын

    ഈ വീഡിയോ കാണുബോൾ ആവണ്ടിയിൽ ഓരോരുത്തരും താങ്കളുടെ കൂടെയാത്ര ചെയ്യുന്നതുപോലെ തോന്നും ശെരിയല്ലെ ???😍 (അത് ചിലപ്പോഞാൻ ദുബായിൽ ഇരുന്ന് കാണുന്നതുകൊണ്ടാകാം അല്ലെങ്കിൽ വൈൽഡ് ലൈഫ് കൂടുതൽ ഇഷ്ടമുള്ളതു കൊണ്ടാകാം ) എന്തായാലും Colin Bro അടിപൊളി വിഷ്യൽസ്👍👍👍😍keep going പിന്നെവൈൽഡ് ലൈഫ് ഇഷ്ടപെടാത്തവർ വളരെ വിരളമായിരിക്കും, മുദുമല പ്രത്യേകിച്ച് ആനകൾ കൂടുതൽ ഉള്ള സ്ഥലമാണ് അവിടെതന്നെയാണ് എലിഫൻറ് ക്യാമ്പ് ഉള്ളതും.😍😍

  • @Pikolins

    @Pikolins

    Жыл бұрын

    അതെ. കാടാണ് മനസ്സിനെ തണുപ്പിക്കുന്ന മാജിക്ക്‌. Thank you bro ❤️

  • @mujiframes

    @mujiframes

    Жыл бұрын

    @@Pikolins Yes😍

  • @abhishekk4165
    @abhishekk4165 Жыл бұрын

    Vannu vannu ennum puthiya video varunnundo enn nokki irikkalanu Adipoli video nalla feel

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @coupleparadies
    @coupleparadies Жыл бұрын

    Kiladi videographer thanee🤩🤩🤩🥳🥳🥳

  • @Pikolins

    @Pikolins

    Жыл бұрын

    ❤️

  • @_al_n__n
    @_al_n__n Жыл бұрын

    Broo super onnum parayanilla iniyom ithopolethe video varatte

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @justinjoshua2004
    @justinjoshua2004 Жыл бұрын

    Was waiting for ur travel video,, really enjoyed 👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena Жыл бұрын

    Oh Cholin bro...as usual heavy visuals and narration👌👏👏...but ഇന്നത്തെ story highlight പാമ്പിനെ തിന്നുന്ന പരുന്ത് ആണ് 👌👌👌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️ എനിക്കും ഇഷ്ടപ്പെട്ടത്‌ ആ visuals ആണ്.

  • @abooshahzad3726
    @abooshahzad3726 Жыл бұрын

    പുതിയ കാഴ്ചക്കാരനാണ് അവതരണം ഒത്തിരി ഇഷ്ടപ്പെട്ടു.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you friend ❤️

  • @JohnyAnson
    @JohnyAnson Жыл бұрын

    I was waiting for your new video. Good presentation. Congratulations!!

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤

  • @visakhkr4918
    @visakhkr4918 Жыл бұрын

    Amazing as always, you did a wonderful job 👍🤝🙌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @peacelover101
    @peacelover101 Жыл бұрын

    i love the way you edit videos with very few or no music at all....❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @saleesh1983
    @saleesh1983 Жыл бұрын

    ഒച്ചയും ബഹളവും ഇല്ലാത്ത കിടിലൻ നരേഷൻ ഉള്ള ചാനൽ 👌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @najeebthayyil4725
    @najeebthayyil4725 Жыл бұрын

    Wow sooper .amezing presentation

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @mazhavilcinema
    @mazhavilcinema Жыл бұрын

    താങ്കളെ നമിക്കുന്നു സുഹൃത്തെ🙏 ......അടിപൊളി . സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം കാണുന്ന ആവേശമാണ് താങ്കളുടെ വൈൽഡ് ലൈഫ് യാത്രകൾ കാണാനും .

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @aravindhms9317
    @aravindhms9317 Жыл бұрын

    വളരെ മനോഹരമായ അവതരണം👍🏻❤️❤️. മറ്റു പല ചാനൽസിനെക്കാളും മികച്ചു നിൽക്കുന്നു. 👏🏻👏🏻

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 😍

  • @babupbvr2589
    @babupbvr2589 Жыл бұрын

    Very good and informative vidieo. Keep it up

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @thanveer0381
    @thanveer0381 Жыл бұрын

    Nice visuals ! Iniyum ithupole forest and animal sighting videos venam

  • @Pikolins

    @Pikolins

    Жыл бұрын

    ഇനീം വരും 😍

  • @maneshny2805
    @maneshny2805 Жыл бұрын

    Nice presentation... Expecting more❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro ❤️ more stories are coming soon

  • @fasilfainu4609
    @fasilfainu4609 Жыл бұрын

    first time aan kanunne ... poli video 🔥

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @nisamalloor4302
    @nisamalloor4302 Жыл бұрын

    Superb.. Oru safari pooyi vanna poole...😇😇😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @neonpkd947
    @neonpkd947 Жыл бұрын

    കടുപോലെതന്നെ ബ്രോടെ അവതരണവും സൂപ്പറാ ഒരു രക്ഷയുംല്ല.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro ❤️

  • @dilshadkp007
    @dilshadkp007 Жыл бұрын

    ഹായ് ബ്രോ വീഡിയോ പൊളി യാ ട്ടോ ...❤❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @MadCyclist_
    @MadCyclist_ Жыл бұрын

    Visual beauty 👌🏽👌🏽👌🏽keep going bro 😍😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank ❤️

  • @SivaKumar-zp2gp
    @SivaKumar-zp2gp Жыл бұрын

    Really ...I'm in love with your channel.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much 😍🥰

  • @villuvithul3490
    @villuvithul3490 Жыл бұрын

    തീരല്ലേ തീരല്ലേ എന്ന് വിചാരിക്കുന്ന വീഡിയോ ഉള്ള ഒറ്റ ആളേ ഉള്ളൂ.. അത് നിങ്ങളുടെ ആണ് ... കണ്ടങ്ങനെ ഇരുന്ന് പോവും❤️❤️

  • @Pikolins

    @Pikolins

    Жыл бұрын

    Ohh.! 😍 Thank you so much for the motivation bro

  • @wanderingcouples7810
    @wanderingcouples7810 Жыл бұрын

    Was waiting for this .. awesome presentation..👏

  • @Pikolins

    @Pikolins

    Жыл бұрын

    Thank you friend ❤️

  • @aswinma2969
    @aswinma2969 Жыл бұрын

    Great bro, awesome quality in both visuals and narration.💚

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @Mrfacts_ge
    @Mrfacts_ge Жыл бұрын

    Your name is awesome I like it 👌👏👏👍👍dude... Pikollins 😍😍

  • @Pikolins

    @Pikolins

    Жыл бұрын

    ❤️ Thank you

  • @qasimshasha5925
    @qasimshasha5925 Жыл бұрын

    Poli bro.... Aduthathinu vndi witing.... 🌹🌹🌹

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro ❤️ next week തന്നെ ഇടാൻ ശ്രമിക്കാം.!

  • @jithinms7919
    @jithinms7919 Жыл бұрын

    Ee marubhumilu irunnu ee videos kanumbo kittana oru sugam❤ , Bro continues ayi video cheyyane🙏

  • @Pikolins

    @Pikolins

    Жыл бұрын

    പരമാവധി delay വരാതെ ചെയ്യാം ബ്രോ ❤️

  • @lisam837
    @lisam837 Жыл бұрын

    കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയിരുന്നു....ഒരുപാട് നല്ല കാഴ്ചകൾ ....ഇനിയും പോകണം...

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @nansym.p1089
    @nansym.p1089 Жыл бұрын

    Just by watching your video, we know that you will never disappoint the viewers. This video was the same. I am sure everyone including me will be eager to watch your video because those who are going to watch this video know that this will be a good visual treat. Even though I have seen elephants directly and indirectly, I was surprised again and again every time I saw an elephant in this video. As you said, this video was animal rich and bird rich. You have again succeeded in satisfying the minds of the viewers.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much. Glad you are watching my stories with this much of curiosity. ❤️ I will try to make more videos in better quality.

  • @nansym.p1089

    @nansym.p1089

    Жыл бұрын

    @@Pikolins Wish you luck to see more forests and animals

  • @shaheem143
    @shaheem143 Жыл бұрын

    Really mesmerizing footage dear!!! Your voice over just amazing ❤ i spotted one of my batch mates at 14:20 in the camper 😍wanna see more 🙏

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 😁😍

  • @Shefivlogz
    @Shefivlogz Жыл бұрын

    Interesting video brother. Quality and voice over very good. Watching without skip 🤩

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @shafic4893
    @shafic4893 Жыл бұрын

    Amazing bro parayan vaakukalilla 🥰🥰🥰👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @mahendranvarkala519
    @mahendranvarkala519 Жыл бұрын

    സൂപ്പർ വീഡിയോ. സൂപ്പർ അവതരണം 👍👌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Mahendran ❤️😍

  • @sheru6992
    @sheru6992 Жыл бұрын

    Daily videos italum vann kanum athrak super an bro❤

  • @Pikolins

    @Pikolins

    Жыл бұрын

    Loves bro 😍

  • @aadhuvlog
    @aadhuvlog Жыл бұрын

    നല്ല വിവരണവും നല്ല ശബ്‌ദം

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤

Келесі