Forest Safari in Bandipur Tiger Reserve | JLR Safari package | Karnataka Wildlife

Bandipur Tiger Reserve is situated in Chamarajnagar district of Karnataka and also a part of South India's largest forest. It was established as a tiger reserve in 1973 and this is one of the most famous forest in South India for wildlife tourism. Jungle Lodge Resorts and Forest department are coordinating the safaris here. We have selected JLR option for this safari.
സൗത്തിന്ത്യയിലെ പ്രധാന Wildlife Tourism Forestകളിൽ ഒന്നായ ബന്ദിപ്പൂരിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. 1973ഇൽ നിലവിൽ വന്ന, ഇന്ത്യയിലെ തന്നെ ആദ്യത്തെ കടുവാസങ്കേതങ്ങളിൽ പെട്ട ഈ ബന്ദിപ്പൂരാണ് സൗത്തിന്ത്യയിലെ ഏറ്റവും കൂടുതൽ കടുവകളുള്ള കാട്. JLR Manage ചെയ്യുന്ന ഫോറെസ്റ് സഫാരിയാണ് നമ്മൾ ഇന്ന് തിരഞ്ഞെടുത്തിരിക്കുന്നത്.
Camera - Video recorded with Nikon Z 30, Lens Nikon z 50-250, z 100-400, GoPro Hero 10 & iPhone 12.
Nikon z30 - amzn.to/3BQHMcJ
GoPro Hero 10 - amzn.to/45pJGhM
iPhone 12 - iPhone 12 - amzn.to/3Ceil4Y
Mobile gimbal - amzn.to/43GQo21
ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.
You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Location of Forest Safari - goo.gl/maps/H3mYRcPekNvSRFCW9
JLR booking link - www.junglelodges.com/resort/b...
Lala's Instagram account - / lalawildlife
Manjunad's Instagram account - / methra_manjunath
Watch the 30 seconds trailers at @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe

Пікірлер: 542

  • @Pikolins
    @Pikolins5 ай бұрын

    Watch the English version here kzread.info/dash/bejne/g4SdpMymhcurmto.htmlsi=nJ8-eohhkLGiY7hk

  • @kuttu07.
    @kuttu07. Жыл бұрын

    വെള്ളിയാഴ്ച ആവാൻ കാത്തിരുന്നിട്ട് ദിവസം പോകുന്നെ ഇല്ല ഇപ്പൊ ഇത് കാണാൻ പറ്റിയതിൽ സന്ദോഷം 🥰🥰🥰🥰🥰🥰

  • @heyndays

    @heyndays

    Жыл бұрын

    👍👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Sreeraj 🥰

  • @rinshadpt7404
    @rinshadpt7404 Жыл бұрын

    കാത്തിരിപ്പിനു വിരാമം.... തിരക്കൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോ, ❤‍🩹😍ഹെഡ്സെറ്റ് വച്ച് നിങ്ങളുടെ വീഡിയോസ് കാണുമ്പോ പ്രത്യേക അനുഭവമാണ്..... ഇന്ത്യയിലെ മുഴുവൻ കാടുകളിലെ കാഴ്ചകൾ ഞങ്ങളിലേക്കെതിക്കാൻ നിങ്ങളെ ദൈവം സഹായിക്കട്ടെ

  • @jilcyeldhose8538

    @jilcyeldhose8538

    Жыл бұрын

    സത്യം...... ❤🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Rinshad 🥰 നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും ഇങ്ങനെ, തിരക്കൊക്കെ കഴിഞ്ഞ്‌ സ്വസ്ഥമായിരിക്കുമ്പൊ കാണാനുള്ളവയാണ്. ഇന്ത്യയിലെ മറ്റ്‌ കാടുകളിലേ കാഴ്ചകളും വഴിയേ കാണാം.

  • @shefishefeek3218

    @shefishefeek3218

    Жыл бұрын

    Sathyam

  • @iamhere4022

    @iamhere4022

    8 ай бұрын

    Superb bro❤❤❤❤

  • @praveenmashvlog
    @praveenmashvlog Жыл бұрын

    കാട്ടിലെ വഴികൾ, മരങ്ങൾക്കിടയിലൂടെയുള്ള യാത്ര. കഥ പറയുന്ന ഫീൽ , ഇടയ്ക്ക് വൈൽഡ് ആനിമൽ അസൂയ്യ തോന്നുന്നു മനുഷ്യ ങ്ങളോട് ❤

  • @Pikolins

    @Pikolins

    Жыл бұрын

    Ha ha. Thank you 🥰

  • @asiyasha9643
    @asiyasha9643 Жыл бұрын

    പ്രകൃതിയെ പ്രണയിക്കുന്ന എനിക്കൊക്കെ ഒത്തിരി ആശ്വാസമാണ് താങ്കളുടെ വീഡിയോസ്....നന്ദി

  • @Pikolins

    @Pikolins

    Жыл бұрын

    വളരെ നന്ദി സുഹൃത്തേ ❤️

  • @poojaprahlad96
    @poojaprahlad96 Жыл бұрын

    വളരെ യാദൃശ്ചികമായി യൂട്യൂബിൽ കണ്ടതാണ് വീഡിയോ. പിന്നെ ഒറ്റ ഇരിപ്പിന് ഭൂരിഭാഗം വീഡിയോസും കണ്ടുതീർത്തു❤

  • @Pikolins

    @Pikolins

    Жыл бұрын

    Loves ❤️

  • @prajeenpraji4930

    @prajeenpraji4930

    4 ай бұрын

    ഞാനും a

  • @sharonbenzy1309
    @sharonbenzy1309 Жыл бұрын

    Nice decision for giving videos through pendrive....... And you deserve that amount for showing us these quality visuals and your effort 👏🏻👏🏻👏🏻

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Sharon ❤️

  • @EditographerOffl
    @EditographerOffl4 ай бұрын

    ഇതിപ്പോ ഒരുമാതിരിപ്പെട്ട മൃഗങ്ങളെ എല്ലാം നിങ്ങൾ വിളിച്ചു വരുത്തിയപോലെ ആണല്ലോ 😁😁 Visualls എല്ലാം 👌🏻👌🏻👌🏻👌🏻👌🏻

  • @Pikolins

    @Pikolins

    4 ай бұрын

    ഹ ഹ, ഈ ട്രിപ്പ്‌ നല്ല luck ആയിരുന്നു.

  • @TRIPPINGMATE
    @TRIPPINGMATE Жыл бұрын

    കൊടുത്ത ക്യാഷ് മൊതലായി Beautiful forest &wild animals video

  • @Pikolins

    @Pikolins

    Жыл бұрын

    അതെ. Thank you ❤️

  • @hawk__gaming8532
    @hawk__gaming8532 Жыл бұрын

    Wow awesome as usual ❤ കാത്തിരുന്നത് വെറുതെ ആയില്ല😘

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro 😍

  • @anoopsanthosh5013
    @anoopsanthosh5013 Жыл бұрын

    ഇനിയും ഇതുപോലുള്ള wildlife stories പ്രതീക്ഷിക്കുന്നു..I like so much wildlife stories.. thanks for these jungle series..🥰👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Anoop. ഇനിയും ഇത്തരം കാടൻ യാത്രകൾ വന്നോണ്ടിരിക്കും

  • @noushadmohammedpt5268
    @noushadmohammedpt5268 Жыл бұрын

    Nice video broiii..❤കാതിരിപ്പൊന്നും വെറുതെയവില്ല.powli🔥🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Noushad 🥰

  • @A_A_Jobs_
    @A_A_Jobs_ Жыл бұрын

    കാത്തിരുന്ന വീഡിയോ. Spr brother

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @bilalsheneeb
    @bilalsheneeb Жыл бұрын

    Pwolichu bro👌👌super video ❤️❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 😍

  • @trawild_
    @trawild_ Жыл бұрын

    ഒരുപാട് ഇഷ്ടപ്പെട്ടു. അടിപൊളി! ടൈഗർ സെറ്റിംഗ് ഷൂട് outstanding. Useful information as well ❤💥💥💥

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Shamsad 🥰

  • @sijojoseph8830
    @sijojoseph8830 Жыл бұрын

    After the Sundari Entry it was like watching Discovery Channel … fantastic Visuals ❤

  • @Pikolins

    @Pikolins

    Жыл бұрын

    Ohh, That you so much Sijo ❤️

  • @sanal4ever509
    @sanal4ever509 Жыл бұрын

    ❤❤superb bro,,,,നിങ്ങളുടെ അവതരണം ആണ് main ഹൈലൈറ് ❤

  • @Pikolins

    @Pikolins

    Жыл бұрын

    Loves bro 😍

  • @supinred8358
    @supinred8358 Жыл бұрын

    കട്ട വെയ്റ്റിംഗ് ആയിരുന്നു ബ്രോ സൂപ്പെർ 😍😍😍😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Supin 😍

  • @new10vlogs
    @new10vlogs Жыл бұрын

    Powlichu bro. Kidilan sighting anallo. All in one pack ... Super😍🥰

  • @Pikolins

    @Pikolins

    Жыл бұрын

    അതെ.. നല്ല sighting ആയിരുന്നു ഇപ്രാവശ്യം 😁

  • @vidhyarajl4363
    @vidhyarajl4363 Жыл бұрын

    ഇന്നാണ് ഈ channel കാണുന്നത്... Ishtayii❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Vidhyaraj ❤️

  • @kapilsubramanian8057
    @kapilsubramanian8057 Жыл бұрын

    Pikolins ന്റെ വീഡിയോസ് എല്ലാം സമയം കിട്ടുമ്പോൾ കാണാറുണ്ട്. ഇത്രേം നല്ല visuals കാണിച്ചു തന്നതിന് വളരെ നന്ദി ഉണ്ട്. നിങ്ങളുടെ അവതരണവും വളരെ നല്ലതാണ് ♥️

  • @heyndays

    @heyndays

    Жыл бұрын

    👍👍👍

  • @Pikolins

    @Pikolins

    Жыл бұрын

    വളരെ നന്ദി ബ്രോ ❤️

  • @premjithparimanam4197
    @premjithparimanam4197 Жыл бұрын

    അടിപൊളി വിഡിയോ നല്ല വിവരണവും🥰🥰🥰🥰❤️❤️❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Premith 🥰

  • @amalrajnv6028
    @amalrajnv6028 Жыл бұрын

    Thanks macha kore nalayi waiting ayirunnu

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Amal 🥰

  • @naseefwdr8358
    @naseefwdr8358 Жыл бұрын

    കാത്തിരിപ്പിനോടുവിൽ വന്നു 😁 Poli 🥰

  • @Pikolins

    @Pikolins

    Жыл бұрын

    Loves 😍

  • @joyal_fastin_peter
    @joyal_fastin_peter Жыл бұрын

    Istamayii..... orupadu istamayii ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Joyal ❤️

  • @serinea9740
    @serinea9740 Жыл бұрын

    Njan chettante nanachi kabini videos kandirunu..ipo ithum…Kaduvaye kanan pati ithavana..good effort..Keep going!

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Serine😍

  • @MadCyclist_
    @MadCyclist_ Жыл бұрын

    What a majestic look 😍👌🏽👌🏽👌🏽 കടുവയുടെ ഗംഭീര്യം അതൊന്ന് വേറെ തന്നെ 👌🏽👌🏽 ഒരൊന്നൊന്നര വൈബ്സ് ബ്രോ 😍കിടിലൻ വീഡിയോ as usual 🥰🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Abhilash 😍

  • @akhilasokan223
    @akhilasokan223 Жыл бұрын

    Beautiful & Nice video 🥰🥰🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Akhil 🥰

  • @navinsdancemagic
    @navinsdancemagic5 ай бұрын

    Adhyamayitta chanel kandath. Super bro nalla explanation. Kettirunu poi🥰new subscriber🙏

  • @Pikolins

    @Pikolins

    5 ай бұрын

    Thank you so much bro.. Happy to hear that.

  • @abyyhh
    @abyyhh Жыл бұрын

    1 week waiting ayyirunnuu🥰🥰😍😍

  • @Pikolins

    @Pikolins

    Жыл бұрын

    😁

  • @AjithKumarH_87
    @AjithKumarH_87 Жыл бұрын

    AH veendum powliye 🤩😍🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Жыл бұрын

    love this, resplendent vlog

  • @Pikolins

    @Pikolins

    Жыл бұрын

    Glad you enjoyed ❤️

  • @astralarts93
    @astralarts93 Жыл бұрын

    🎉🎉❤big thanks to you brow.. awesome video❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @abinraj9065
    @abinraj9065 Жыл бұрын

    Forest Ethra kandalum mathiyavilla athond thanne Video Theeraruthenn Vijarichupooy ❤️ Video quality ആണ് ഇങ്ങളെ മെയിൻ 😁🔥 Love From Calicut 🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Abin ❤️

  • @regivarghese2171
    @regivarghese2171 Жыл бұрын

    Nalla kazhchakalum nalla avatharanavum👍

  • @neethumolmt9081
    @neethumolmt9081 Жыл бұрын

    Super video 👍👍. Praying to reach many heights in life 🙏🙏😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you very much Neethu ❤️

  • @rihanp17
    @rihanp17 Жыл бұрын

    Keralathil Forest video ithrayum adipoly aayi cheyyunna vere oru channel illa your the best man ✌🏼🔥

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Rihan 🥰

  • @rihanp17

    @rihanp17

    Жыл бұрын

    @@Pikolins 😍

  • @sanju5791
    @sanju5791 Жыл бұрын

    Quality, presentation 😍🫶🏻 and voice also superb bro

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Sanju ❤️

  • @aska6155
    @aska6155 Жыл бұрын

    Loved it❤🎉🎉

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ASKA 😍

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 Жыл бұрын

    മച്ചാനെ വീഡിയോ ക്വാളിറ്റി പറയാനില്ല,, സുന്ദരി വളരെ സുന്ദരിയ ആണല്ലോ 😄പെൻഡ്രൈവ് കൊടുക്കുന്ന തു കൊള്ളാം ഇത്രെയും റിസ്ക്കും അലച്ചിലിനും തിരിച്ച് പ്രതീക്ഷിക്കുന്നത് നല്ലതാണ് ഇൻകം ആവശ്യം തന്നെ, മുന്നോട്ടുള്ള യാത്രകൾ സജീവം ആകട്ടെ കൂടുതൽ യാത്രകൾ തുടരട്ടെ കൂടെ ഞാനും 🥰

  • @Pikolins

    @Pikolins

    Жыл бұрын

    Loves bro ❤️ സപ്പോട്ടിനു നന്ദി 😍

  • @wajidh1594
    @wajidh1594 Жыл бұрын

    കാത്തിരിപ്പിനു വിരാമം Your videos are amazing

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Wajidh 🥰

  • @RakuRaks
    @RakuRaks Жыл бұрын

    Bro as always it was wonderful. Kathirippanu ippolathe prashnam. I don't think 2500 is a huge amount. It worth bro. Such a detailed explanation and excellent camera. It's always a treat for eyes and ears. Good job bro. Now waiting starts for next Friday. ❤👍👏👏👌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much for the support Rakesh ❤️

  • @lockdownmedia3177
    @lockdownmedia3177 Жыл бұрын

    വീഡിയോ നല്ല ഗും 🔥ആയിരുക്കുന്നു. ഞാനൊക്കെ 3-4 തവണ ബന്ധിപുർ പോയിട്ടും ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല. കാത്തിരുന്നതിൽ നിരാശപെടേണ്ടി വന്നില്ല ഇനിയും നല്ല വൈൽഡ് ലൈഫ് വീഡിയോസിനായി കാത്തിരിക്കുന്നു

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro.. ❤️ ഇനിയുമുണ്ടാവും ഇത്തരം വീഡിയോസ്‌

  • @m4nandhu261
    @m4nandhu261 Жыл бұрын

    കാത്തിരുന്നത് വെറുതെ ആയില്ല അടിപൊളി

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Nandhu 😍

  • @hussainppm9174
    @hussainppm91743 ай бұрын

    nalla avatharanam oru movie kanda pratheethi... good information

  • @Pikolins

    @Pikolins

    3 ай бұрын

    Thank you so much 🥰

  • @shajiksa9222
    @shajiksa9222 Жыл бұрын

    അതി മനോഹരം 🌹🌹🌹

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Shaji 😍

  • @prashoprashob4255
    @prashoprashob4255 Жыл бұрын

    Vere feeela vdos kaanan ❤ koode kondoovana poole nysssh one ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Prasho 🥰

  • @sabareeshkrish1860
    @sabareeshkrish1860 Жыл бұрын

    Awesome Visuals Bro❤and it's Very feel good😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Sabareesh ❤️

  • @sameerusman8918
    @sameerusman8918 Жыл бұрын

    Just starting to go thru Ur trip.....

  • @loveyourchoiceenjoyyourlif3113
    @loveyourchoiceenjoyyourlif3113 Жыл бұрын

    Awesome creation man😍. One of best wild life travel story channel 🥰

  • @Pikolins

    @Pikolins

    Жыл бұрын

    I’m so happy to hear this 🥰 Thank you

  • @loveyourchoiceenjoyyourlif3113

    @loveyourchoiceenjoyyourlif3113

    Жыл бұрын

    @@Pikolins me tooooooo😍😍😍

  • @shafraasss
    @shafraasss Жыл бұрын

    very beautiful visuals👍🏻👍🏻❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you friend ❤️

  • @Chirag_Sajimon
    @Chirag_Sajimon Жыл бұрын

    വെയ്റ്റിംഗ് ആയിരുന്നു ❤️🤗

  • @Pikolins

    @Pikolins

    Жыл бұрын

    ❤️

  • @nikhileshhari4499
    @nikhileshhari4499 Жыл бұрын

    Good presentation ❤❤❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Nikhilesh 😍

  • @shannaz8785
    @shannaz8785 Жыл бұрын

    Yaaa , very beautiful ❤️ video

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️😁

  • @praneesh461
    @praneesh461 Жыл бұрын

    വീഡിയോ സൂപ്പർ ❤❤❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 Жыл бұрын

    very beautiful ❤ video

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @sreemonunni9714
    @sreemonunni9714 Жыл бұрын

    Presentation super Aanu bro de 🤩🤩🤩

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Sreemon 😍

  • @aravindhms9317
    @aravindhms9317 Жыл бұрын

    പറഞ്ഞു കൊതിപ്പിച്ചകൊണ്ട് ഒരാഴ്ച്ച കാത്തിരുന്നത് എന്തായാലും വെറുതെ ആയില്ല. ഉഗ്രൻ ട്രാവൽ സ്റ്റോറി ❤️😘😘. പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Aravindh ❤️ appreciate your support.

  • @aravindhms9317

    @aravindhms9317

    Жыл бұрын

    @@Pikolins ❤️

  • @Envyylooopz
    @Envyylooopz Жыл бұрын

    So satisfying video Bro🥰😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro ❤️

  • @nandulales4999
    @nandulales4999 Жыл бұрын

    വഴികൾ നമുക്ക് നല്ലതാണെങ്കിലും വന്യജീവികളുടെ സ്വൈര്യ വിഹാരത്തെ ബാധിക്കില്ലേ... ഏറ്റവും ഭാഗ്യമെന്ന് പറയുന്നത് നമ്മുടെ പെരിയറിൽ നിന്നും പറമ്പിക്കുളത്തുനിന്നും ഒക്കെ ഒരു ടൈഗർ നെ കിട്ടുക എന്നതൊക്കെയാണ്... എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നുമാണ് അത് ❤️

  • @Pikolins

    @Pikolins

    Жыл бұрын

    കാടിന്റെ 10% പോലുമില്ലല്ലോ ടൂറിസം ഏരിയ. അപ്പൊ ടൂറിസം അനുവദിച്ച സ്ഥലത്ത്‌ ഏറ്റവും മികച്ച രീതിയിൽ അത്‌ ചെയ്യണമെന്നാ എന്റെ അഭിപ്രായം. കേരളത്തിലെ ഏതെങ്കിലും കാടുകളിൽ നിന്ന് കിട്ടാൻ കുറേ ആയി ഞാനും ശ്രമിക്കുന്നു.

  • @kunjuvt6478
    @kunjuvt6478 Жыл бұрын

    Was eagerly waiting ✋🙌😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @sajithashahul165
    @sajithashahul165Ай бұрын

    Awsom👍

  • @Pikolins

    @Pikolins

    Ай бұрын

    ❤️

  • @prasanthsasidharan8800
    @prasanthsasidharan8800 Жыл бұрын

    Pwoli video bro❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Prasanth ❤️

  • @santhoshkkmkumar5838
    @santhoshkkmkumar5838 Жыл бұрын

    Amazing ❣❣❣❣

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Santhosh 😍

  • @rafeeqk7866
    @rafeeqk7866 Жыл бұрын

    മച്ചാനെ നിങ്ങളുടെ അവതരണം കാണാൻ കാത്തിരിക്കുകയായിരുന്നു അടുത്ത വീടിയോസിന് വെയിറ്റി ങ്ങ്‌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Rafeeq

  • @fawasnalakath1993
    @fawasnalakath1993 Жыл бұрын

    Nice video 👌🏻👍🏻

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @rajeevbabu1
    @rajeevbabu1 Жыл бұрын

    Your channel give us best forest videos in Malayalam. super bro..

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 😍

  • @josegeorge2485
    @josegeorge2485 Жыл бұрын

    വളരെ ഇഷ്ടപ്പെട്ടു 👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Jose 🥰

  • @jayakrishnans2483
    @jayakrishnans24836 ай бұрын

    Nice bro🙌

  • @manikandanvp6973
    @manikandanvp6973 Жыл бұрын

    Beautiful vlog❤❤❤❤😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @Plan-T-by-AB
    @Plan-T-by-AB Жыл бұрын

    എത്ര മനോഹരമായ വീഡിയോ , കടുവയെ കാണുമ്പോളുള്ള ഒരു സന്തോഷം അതൊന്ന് വേറെതന്നെയാ ❤❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much 😍

  • @Plan-T-by-AB

    @Plan-T-by-AB

    Жыл бұрын

    @@Pikolins 😍😍😍😍💕💕

  • @ajiths6042
    @ajiths604211 ай бұрын

    Fav channel❤

  • @Pikolins

    @Pikolins

    11 ай бұрын

    Thank you ❤️

  • @shibishibili6921
    @shibishibili6921 Жыл бұрын

    Nice presentation broi❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @ashmianupam
    @ashmianupam Жыл бұрын

    Thank you for this ❤

  • @Pikolins

    @Pikolins

    Жыл бұрын

    You're welcome 😊

  • @athirachandran8743
    @athirachandran8743 Жыл бұрын

    Beautiful ❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @aneeshras
    @aneeshras Жыл бұрын

    quality one 👌👌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @jabirjabi3806
    @jabirjabi38064 ай бұрын

    Poli bro👍

  • @Pikolins

    @Pikolins

    4 ай бұрын

    Thank you ❤️

  • @UC_CROPZ
    @UC_CROPZ Жыл бұрын

    Voice ❤️💥

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @jasirmuhammedp.k138
    @jasirmuhammedp.k138 Жыл бұрын

    Excellent presentation 👏

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @shafeeqshafi8140
    @shafeeqshafi8140 Жыл бұрын

    സൂപ്പർ ബ്രോ അടിപൊളി ❤❤❤❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Shafeeq 😍

  • @safvanchembakashery5441
    @safvanchembakashery5441 Жыл бұрын

    super 😍✌️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 😃

  • @sudheeshps9835
    @sudheeshps9835 Жыл бұрын

    Beautiful 👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @rohithkuttinathkalam
    @rohithkuttinathkalam Жыл бұрын

    Majestic

  • @Pikolins

    @Pikolins

    Жыл бұрын

    ❤️

  • @Abihhhhh
    @Abihhhhh Жыл бұрын

    Presentation 🤩 ❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @jilcyeldhose8538

    @jilcyeldhose8538

    Жыл бұрын

    അതേ.. അതിന് കൊടുക്കണം ക്യാഷ് 🥰❤...

  • @AlluDiLi
    @AlluDiLi6 ай бұрын

    അവതരണം 👏

  • @Pikolins

    @Pikolins

    6 ай бұрын

    Thank you 🥰

  • @athirathpk770
    @athirathpk770 Жыл бұрын

    Quality contents ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Athirath ❤️

  • @jobinthomas8012
    @jobinthomas8012 Жыл бұрын

    Eppozhathem pole superb... Friday mathram video idullu... Ennal pinne athu ravile ittude....

  • @Pikolins

    @Pikolins

    Жыл бұрын

    Thanks for the suggestion bro. പക്ഷെ എല്ലാരും suggest ചെയ്യുന്ന സമയം വൈകുന്നേരമാണ്.

  • @anshadalianshadali2487
    @anshadalianshadali2487 Жыл бұрын

    👌👌

  • @rainforest280
    @rainforest280 Жыл бұрын

    അടിപൊളി 👏🏻👏🏻👏🏻

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Sreekanth ❤️🥰

  • @sreenath9388
    @sreenath9388 Жыл бұрын

    Kiduve🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @jilcyeldhose8538
    @jilcyeldhose8538 Жыл бұрын

    ഫിനാൻഷ്യൽ ഇയർ മാർച്ച്‌ മാസത്തിൽ ഉള്ള ഒഫീഷ്യൽ പ്രഷർ ഒക്കെ തലക്ക് പിടിച്ചിരിക്കുമ്പോ Pikolines ന്റെ വീഡിയോ പറയാൻ പറ്റാത്ത Relaxation ആണ് bro.... Thank you 🥰❤🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Jilcy ❤️ ഈ വീഡിയോസ്‌ കാണുമ്പോൾ Mind relaxation കിട്ടുന്നുണ്ടെന്ന് കേക്കുന്നതേ സന്തോഷമാണ് 😍

  • @jilcyeldhose8538

    @jilcyeldhose8538

    Жыл бұрын

    @@Pikolins 🤗🙏

  • @Scarlettyyishere
    @Scarlettyyishere Жыл бұрын

    Hi, bro I really love your videos, it's so addictive to watch , now my board exams are going on It's so relaxing to watch your videos during this time thank you so much❤️❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much bro ❤️ best of luck for your exams

  • @Scarlettyyishere

    @Scarlettyyishere

    Жыл бұрын

    @@Pikolins thank you 😭

  • @akshayk4858
    @akshayk4858 Жыл бұрын

    Nice forest story ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Akshay

  • @swathyvijith5935
    @swathyvijith5935 Жыл бұрын

    Super👍🏻 ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @sheru6992
    @sheru6992 Жыл бұрын

    Hero vannu😘

  • @Pikolins

    @Pikolins

    Жыл бұрын

    😁🥰

  • @nisamalloor4302
    @nisamalloor4302 Жыл бұрын

    Pwolich..🙌🏻🤩🤩🤩😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Nisam ❤️

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Жыл бұрын

    💥💥😍😍

  • @shakkirapv2348
    @shakkirapv2348 Жыл бұрын

    Nice quality ❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Shakkira 🥰

  • @JourneysofSanu
    @JourneysofSanu Жыл бұрын

    nice forest story bro 👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Sanu bro 🥰

  • @jyothyjoy4418
    @jyothyjoy4418 Жыл бұрын

    Ahaa vannallo 😍

  • @Pikolins

    @Pikolins

    Жыл бұрын

    വന്നുവന്നൂ 😁

Келесі