No video

മുങ്ങി താഴുമ്പോളും ഇതുപോലെ ചിന്തിക്കാൻ കഴിയുന്നത് അപാരം 🙄

#latestnews #latest #malayalamtrending #malayalam #viral #viralvideos #keralanews #keralam #smrithysn #

Пікірлер: 188

  • @vishnuvydu1514
    @vishnuvydu1514Ай бұрын

    കൊച്ചേ വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ഈ കിഴങൻ മാരോടു എന്തുപറഞ്ഞാലും കാര്യമില്ല

  • @bijudaniel3272

    @bijudaniel3272

    Ай бұрын

    💯🙋🙋🙋🤚🤚

  • @babypaul2770
    @babypaul2770Ай бұрын

    കട്ടുമുടിക്കാൻ ഒന്നും തലമണ്ടയുടെ ആവശ്യമില്ലല്ലോ

  • @varghesemathai8277
    @varghesemathai8277Ай бұрын

    ഇതിൻ്റെയെല്ലാം കാരണക്കാർ അധമർക്ക് വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ വിചിത്ര പ്രബുദ്ധർ😮😮

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7beАй бұрын

    ഇപ്പോഴത്തെ ഒരു അവസ്ഥയിൽ കേരളം എന്ന പേരും മാറ്റി കോണകം എന്നാക്കാൻ പ്രമേയം പാസാക്കട്ടെ കാരണം ഇനി കോണകം മാത്രമേ പണയം വെക്കാനുള്ളൂ 😂

  • @bijudaniel3272

    @bijudaniel3272

    Ай бұрын

    🙏🙏🙏🙋🙋🙋

  • @rajeshsng

    @rajeshsng

    Ай бұрын

    😂😂😂

  • @jithinjosevj385
    @jithinjosevj385Ай бұрын

    ☝️കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാട് ഇതുവരെ രക്ഷപ്പെട്ടിട്ടില്ല 😮

  • @user-sh2wo8xl7x

    @user-sh2wo8xl7x

    Ай бұрын

    വിയറ്റ്നാമിലും ചൈനയിലും കമ്മ്യൂണിസ്റ്റ് ഭരണമല്ലേ,???, കമ്മ്യൂണിസ്റ്റ് എന്നോ ക്യാപിറ്റലിസം എന്നോ അല്ല ഒരു രാജ്യത്തിന്റെ പുരോഗതിയെ നിർണയിക്കുന്ന ഘടകം, അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ ഉണ്ടോ?? ആ ജനങ്ങളെ നിയന്ത്രിക്കുവാൻ നല്ല ഭരണാധികാരിഉണ്ടോ?? എന്നതാണ് പ്രാധാന്യം,, 140 കോടി ജനങ്ങൾ വസിക്കുന്ന നമ്മുടെ രാജ്യത്തിന്റെ മൊത്തം വരുമാനം രണ്ടര ട്രില്യൻ ഡോളർ മാത്രമാണ്, അതേ 140 കോടി ജനങ്ങൾ ഉള്ള ചൈനയുടെ മൊത്തം വരുമാനം 18 ട്രില്യൻ ഡോളറിൽ കൂടുതലാണ്

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    നല്ല നീരിക്ഷണം സ്മൃതി 🫲🏻🫲🏻🙏🏻ഗുഡ്. ഇത് കലക്കി. ഇപ്പോൾ ആവശ്യം ഇല്ലാത്ത പ്രേമേയം നല്ല അസ്സൽ ayi സംസാരിച്ചു 🏅

  • @Smrithysn

    @Smrithysn

    Ай бұрын

    ❤️❤️❤️

  • @suniljoseph5888

    @suniljoseph5888

    Ай бұрын

    @@Smrithysn ayyo karayikkalle kunje, padippum vivaravumillatha kore showoffukal nethakanmaraayi jayikathirikkan ini enthu ennu STRUCTURAL AAYI CHINDIKKU, PRAVARTHIKU, PALA THULLI , PERU VELLAM🦉

  • @ramachandranp1146
    @ramachandranp1146Ай бұрын

    പേര് മാത്രം മാറ്റിയിട്ട് കാര്യം ഇല്ല.. മനുഷ്യരുടെ മനോഭാവം മാറണം...കുറച്ചൊക്കെ മനുഷ്യത്വവും വേണം.. നാം സ്വാർത്ഥവാന്മാരാണ്😟

  • @user-ue2yr7wc3n
    @user-ue2yr7wc3nАй бұрын

    താങ്കൾ പറഞ്ഞത് ശെരി ആണ് ഭരണം കോഴിപ്പിക്കുന്നു 😅🤣

  • @AbrahamPG-hv6mb
    @AbrahamPG-hv6mbАй бұрын

    മോള് പറഞ്ഞ കാര്യങ്ങൾ ശരിയാണ്. നല്ല വ്യക്തമായ രീതിയിൽ ഇതേ പോലെയുള്ള കാര്യങ്ങൾ അവതരിപ്പിക്കുക. ഇവന്മാർ പറയുന്നത് പോലെയല്ല... കേരളം വിട്ട് മറ്റു സ്റ്റേറ്റിൽ പോകുമ്പോഴാ നമ്മളുടെ സ്റ്റേറ്റിന്റ കുറവുകൾ മനസ്സിലാകുന്നത്... ഇവന്മാർ പൊട്ടാക്കിണറ്റിലെ തവളകള... വിവരമില്ല. ഗൾഫിന്റ ഏകദേശം തീർന്നിരിക്കയാ... അത് കഴിഞ്ഞാൽ.. എന്തോ എടുത്തു വച്ച് തിന്നും.... കട്ടുമുടിച്ചവന് കുഴപ്പമില്ല... അവന് അർമാദിക്കാം..... കിറ്റ് വാങ്ങി മൂക്കുമുട്ടെ തിന്നവർ അനുഭവിക്കും. ..

  • @dijintc
    @dijintcАй бұрын

    പേരല്ല മാറ്റേണ്ടത് മുഖ്യമന്ത്രിയെയാണ്😂

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791Ай бұрын

    ഇടക്ക് കേന്ദ്രത്തെ കുറിച്ചും ഒന്ന് പറയണേ..

  • @user-gm3vf8wf6n
    @user-gm3vf8wf6nАй бұрын

    ഉദ്യോഗസ്ഥർ ടെ ഷമ്പളം വീട്ടിച്ചുരുക്കി നികുതി കുറച്ചുo സാധാരണ ജനങ്ങൾക്കു വേണ്ടിയുള്ള ഒരു ബില്ലാൻ പാസാക്കേണ്ടത് അതിന് പകരം

  • @pgshajipgshaji7985
    @pgshajipgshaji7985Ай бұрын

    പേര് മാറ്റിയാൽ വോട്ട് കിട്ടുമോ ജനങ്ങളുടെ പട്ടിണിമാറുമോ നാട് നന്നാകുമോ അപ്പോൾ ഈ പേര് മാറ്റിയത് കൊണ്ട് എല്ലാം ശരിയാകും എന്നാൽ പിണറായി വിജയനെയും മാറ്റു

  • @ashrafkv9803
    @ashrafkv9803Ай бұрын

    മോളെ നീ super ആണ് ഈ തേണ്ടികളോട് ഞങ്ങൾ പറഞ്ഞു മടുത്തു നീ ഇനി തുടങ്ങണം ❤

  • @Sureshji-n
    @Sureshji-nАй бұрын

    രാജ്യത്തോട് കടപ്പാടില്ലാത്ത ജനുസ്സുകൾ

  • @jayeshkumar3216
    @jayeshkumar3216Ай бұрын

    കേരളം എക്സ്പ്രസ് അല്പസമയത്തിനകം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാണ്.....😂😂😂😂😂

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uyАй бұрын

    You have explained the present situation of the state very well. എല്ലാവരും അറിയണം. 👍👍👍

  • @Syamtrv
    @SyamtrvАй бұрын

    ശരിയായ വിലയിരുത്തൽ "അമ്മക്ക് മരണവേദന മകൾക്ക് വീണവായന "

  • @dk3480
    @dk3480Ай бұрын

    വോട്ട്, വോട്ട് വോട്ട്, നോട്ട്, നോട്ട്, നോട്ട്, വട്ട്, വട്ട്, വട്ട്. നമ്മളില്ലേ!!

  • @yohannankarukaparambil1593
    @yohannankarukaparambil1593Ай бұрын

    പറയുമ്പോൾ എല്ലാം പറയണമല്ലോ ഇൻഡ്യയിലെ എല്ലാ പാർട്ടിയും മനുഷ്യനെ പട്ടിയാക്കുന്നവർ ആണ്. ഒരു കൂട്ടർ കണ്ടില്ലേ ഇൻഡ്യ എന്നുള്ള പേരുമാറ്റി ഭാരതം ആക്കി വല്ല പ്രയോജനവുമുള്ള താന്നോ ഇതോക്കെ വെറുതെ ഓരോ കോപ്രായങ്ങൾ കാണിച്ച് മണ്ടൻ മാരായ നമ്മൾ ഇങ്ങനെ ഈ ആയുസ് തികച്ച് പോകും. എല്ലാം ഒരു തരം നാടകം അത്രതന്നേ...

  • @beautiful4851
    @beautiful4851Ай бұрын

    സ്മൃതി പറഞ്ഞത് കറക്ടാണ്! അതിനുള്ള ചിന്താശേഷിയുള്ള ഭരണാധികാരികൾ ഉണ്ടായിട്ടു വേണ്ടേ !

  • @muraleedharananindian2503
    @muraleedharananindian2503Ай бұрын

    കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു കഴിഞ്ഞു... ഇനി പേര് മാറ്റൽ ചടങ്ങ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതും കഴിഞ്ഞു. ഇപ്പോൾ കേരളത്തിലെ ജനങ്ങൾ വളരെ ഹാപ്പിയാണ്.😄😄

  • @googleuser7718
    @googleuser7718Ай бұрын

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ്' ' നാളെ മുതൽ എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കും😊👍

  • @Rockey_VR
    @Rockey_VRАй бұрын

    മലയാളത്തിലെ ഗ്രാമർ മാത്രമല്ല ഇംഗ്ലീഷിലെ pronounciantion ഉം വളരെ ബുദ്ധിമുട്ടാകും.മറ്റുള്ള സംസ്‌ഥാനങ്ങൾ ഇങ്ങനത്തെ പെരുമാറ്റൽ കോപ്രായങ്ങൾ ചെയ്തിട്ടുണ്ട്.ഇപ്പോൾ അത് കേരളത്തിലെ രാഷ്ട്രീയ ക്കാരും ചെയ്യുന്നു.Keralam state,Keralam Government,Keralam Cheif Minister എല്ലാ pronounciantion ഉം ബുദ്ധിമുട്ടിലാക്കി ആളുകളെ irritate ചെയ്യിക്കാൻ വേണ്ടി മാത്രമാണ് ഭാഷ സ്നേഹം പറഞ്ഞുള്ള ഈ പേര് മാറ്റൽ..

  • @user-kk9bc1sh8n
    @user-kk9bc1sh8nАй бұрын

    എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് കാണിക്കാനാ. നിരൂപദ്രവമായ ചർച്ചയുണ്ടാക്കാനും സഹായിക്കുമായിരിക്കും.

  • @PKK-dj2vn
    @PKK-dj2vnАй бұрын

    വേറെയൊന്നും ചെയ്യാൻ പറ്റാത്ത കുറേ കഴിവ് കെട്ട കുറേ ജന്മങ്ങൾ

  • @nasarttv8729
    @nasarttv8729Ай бұрын

    Mera baiti. Kerala good

  • @wayanaddiaries7471
    @wayanaddiaries7471Ай бұрын

    നീരിക്ഷണം 👍🥰🔥

  • @sureshshankar6387
    @sureshshankar6387Ай бұрын

    Super🎉അന്തം ഇല്ലാത്തവരോട് ബാങ്ക് കൊള്ള മറക്കാൻ വേണ്ടി ഇറക്കുന്ന പുതിയ കാപ്സുൽ ആണ് kola

  • @shintoks1872
    @shintoks1872Ай бұрын

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഇവരൊക്കെ ഭരിച്ചാൽ ഇതൊക്കെ തന്നെ പ്രേധീക്ഷിച്ചാൽ മതി.... നമ്മക്ക് സമരം ചെയ്യാനും പൂട്ടിക്കാനും മാത്രം അറിയൂ..

  • @Sils-e8e
    @Sils-e8eАй бұрын

    Bhoratham, koralam - very good 😊🎉

  • @devasiatj1280
    @devasiatj1280Ай бұрын

    സ്മൃതി ഇത് നേരത്തെയും അവതരിപ്പിച്ചിട്ടുള്ളതാണ്... നൂറുകൂട്ടം അടിയന്തര കാര്യങ്ങൾ ഉള്ളപ്പോൾ ഇത് അപ്രസക്തമാണ്... പക്ഷേ ഈ കഴിവ് കെട്ട ഭരണകർത്താക്കൾക്ക് ക്രിയാത്മകമായി ഒന്നും ചെയ്യാൻ അറിയാതെ വരുമ്പോൾ ഇതുപോലുള്ള തട്ടിക്കൂട്ട് കാര്യങ്ങളിൽ മാധ്യമങ്ങളിലൂടെ മൈലേജ് എടുക്കുക എന്നതല്ലാതെഎന്താ ചെയ്യാൻ പറ്റുക... തെരഞ്ഞെടുപ്പോടുകൂടി സർവ്വ അഡ്രസ്സും പോയ ഒരു ഭരണ വർഗ്ഗം... ജനത്തിന്റെ കണ്ണിൽ പൊടിയിട്ട് സായൂജ്യമടയുന്ന വർഗ്ഗം... ജനത്തിന്റെ പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ടുവാരി തിന്നുകൊഴുത്ത് സായൂജ്യമടയുന്ന വർഗ്ഗം

  • @goureeshankaram
    @goureeshankaramАй бұрын

    ഇന്ന് തന്നെ കണ്ടില്ലേ സ്മൃതി ഒരു മന്ത്രിയെ ജനം കൂവി വിട്ടത് 👍 അതിനെക്കുറിച്ച് ഒരു ഷോർട്ട് വീഡിയോ ചെയ്യണെ 🙏

  • @ohmsri
    @ohmsriАй бұрын

    പേരു മാറ്റാൻ മുടക്കൊന്നും ഇല്ല.അത്രയേ ഉള്ളു കാര്യം.

  • @Sils-e8e
    @Sils-e8eАй бұрын

    Koralam, best ☺️👍🎉

  • @pamaran916
    @pamaran916Ай бұрын

    കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികൾ കേരൾ എന്നാണ് പറയുന്നത്

  • @Shanmughadas-pm6cg
    @Shanmughadas-pm6cgАй бұрын

    Sathyam

  • @manojkumar-xl9ez
    @manojkumar-xl9ezАй бұрын

    100% agree with you

  • @manumohithmohit6525
    @manumohithmohit6525Ай бұрын

    വേണം, വേണം. കുളം എന്നതിൽ "ളം "പോലെ കേരള കുളം "വന്നേ പറ്റു

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791Ай бұрын

    വയനാടിനെ ഗണപതിവട്ടം എന്നാക്കാമോ

  • @nvenugopal-jo9ju
    @nvenugopal-jo9juАй бұрын

    Very good. You said it.

  • @longerodds5077
    @longerodds5077Ай бұрын

    Two things i like about Kerala 1. Ayurvedic treatment 2. Art and Culture Things i hate about Kerala/Mallus 1. Superiority complex - No justification 2. Too much 'madedaram' 3. In congruent food habits. 4. No patriotism. 5. Demeaning other cultures and practices 6. Politically naive. 7. Justifies flawed economic model. 8. Socialist within Kerala, Capitalist outside. 9. Militant labour unions

  • @jawahar22368
    @jawahar22368Ай бұрын

    Correct point

  • @sasikurup2353
    @sasikurup2353Ай бұрын

    ഇനിയും പെരുമാറ്റത്തിന് വേണ്ടി കുറെ പണം അടിച്ചു മാറ്റുക, അതേപോലെ മനുഷ്യൻ്റെ ഇപ്പോഴത്തെ ചിന്താഗതി മാറ്റുക. അത്രതന്നെ😂😂😂😂😂 നയപൈസയുടെ ഗുണം ഇല്ലാത്ത ഒരു ഒരു കാര്യം, പ്രബുദ്ധ കേരളം😂😂😂😂😂😂

  • @shemirmuhammed8776
    @shemirmuhammed8776Ай бұрын

    ബുദ്ധിയില്ലാത്ത....സർക്കാർ😮😮.....fools

  • @BinnyPeter
    @BinnyPeterАй бұрын

    പിണറായിമുക്കി (ക്ക്‌ )എന്നാക്കിയാലോ? 🤔🤔ഒരു പിടിയും കിട്ടുന്നില്ലല്ലോ എന്റെ സിവനേ 😂😂

  • @johneypunnackalantony2747
    @johneypunnackalantony2747Ай бұрын

    Very smart report 🌺🌺👍

  • @dk3480
    @dk3480Ай бұрын

    എഴുന്നൂറ്‌, എണ്ണൂറ്, തൊണ്ണൂറ്..... ഏഴായിരം, എണ്ണായിരം, തൊണ്ണായിരം....അങ്ങിനെ പോയി പോയി 1,2,3....ഒക്കെ ഇപ്പോൾ എഴുതുന്നതും മലയാള അക്കങ്ങളിൽ വേണം!

  • @ravindrannair558
    @ravindrannair558Ай бұрын

    Good observation.

  • @thomasjoseph3249
    @thomasjoseph3249Ай бұрын

    ഇച്ചിരി വിവരമുണ്ട്.

  • @ajaikhosh
    @ajaikhoshАй бұрын

    കേരളം മുഖ്യമന്ത്രീ🎤

  • @SHYAM031
    @SHYAM031Ай бұрын

    ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാൻ രാജ്യസ്നേഹികൾ മുണ്ടുമുറുക്കുമ്പോൾ സംഘി ചേച്ചിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല ല്ലേ

  • @jabbarabdulla7874
    @jabbarabdulla7874Ай бұрын

    ഇന്ഗ്ലീഷിൽ നിലവിൽ വായിക്കുന്നത് കെരാ ല എന്നാണ് ഇനി മാറ്റിയാൽ കെരാലം എന്നാകും

  • @nixonbist8614
    @nixonbist8614Ай бұрын

    ഓ ബുദ്ധി മതി സമ്മതിച്ചു😄🙏

  • @premarajanpremarajan7397
    @premarajanpremarajan7397Ай бұрын

    You are thinking well

  • @sureshr872
    @sureshr872Ай бұрын

    അന്തം ബുദ്ധിയാണ്....😂ചോദ്യം ചെയ്യരുത്....

  • @abcdef-xb7mi
    @abcdef-xb7miАй бұрын

    ഇതൊന്നും ഇവിടിരുന്നു പറയേണ്ട,, പിന്നെ പ്രമേയം, 🤣🤣🤣🤣🤣,,, കേന്ദ്രം ഭരിക്കുന്നവർ വേണ്ടത് ചെയ്തുകൊള്ളും.... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 ജയ് ഭാരത് മാതാ ജയ് മോദിജി ജയ് ബിജെപി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ❤️❤️❤️❤️❤️❤️❤️❤️ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 🔥🔥🔥🔥🔥🔥🔥🔥

  • @Smrithysn

    @Smrithysn

    Ай бұрын

    ജയ് വിളിക്കുന്നത്‌ മാത്രമേ കാണുന്നുള്ളൂ പക്ഷെ പ്രേയോജനം ഒന്നുല്ല 🤣

  • @dineshdinu3482
    @dineshdinu3482Ай бұрын

    Ellam thikanjitu cheyamennu vijarikaruth. . Mattu statekarku adyam averude language. Culture etc ithu kazhinjitte development ullu.. Namnmalil ethraperku nammude statenu vendiyo languagenu vendiyo sabdam uyrthunaver und...

  • @SK00179
    @SK00179Ай бұрын

    Numerical astrology പ്രകാരം കേരള എന്ന പദത്തെ കേരളം എന്നാക്കിയാൽ വല്ല മാറ്റവും വരുമായിരുക്കും. 🤔 ഒന്നും മാറിയില്ലെങ്കിൽ എന്താ പേരു ദോഷം മാറിയാൽ മതിയായിരുന്നു 🤭

  • @arnolda5279
    @arnolda5279Ай бұрын

    മാധവൻ കുറച്ചു സ്റ്റൈലാക്കി എം എ ഭവാൻ എന്ന് ആക്കിയത് പോലെ അല്ലെ 😁😁😁😂😂😂😂😂 . റേഷൻ കേന്ദ്രം പണിഞ്ഞതാ മോഡി രാജി വയ്ക്കുക 👍👍 ഇവിടുന്നു പരിച്ചോണ്ട് പോകുന്നതല്ലാതെ ഒന്നും തിരിച്ചു കിട്ടുന്നില്ല അതിനു എന്താ പരിഹാരം 🙄🙄

  • @thoufeeqc3608
    @thoufeeqc3608Ай бұрын

    Apara brain thanne Civil serviceil oru post Koduthekku

  • @thulasidaskalathil5902
    @thulasidaskalathil5902Ай бұрын

    True 😂

  • @jojomathews8830
    @jojomathews8830Ай бұрын

    ലോകസമാധാനത്തിന് വേണ്ടിയും ഹമസിന് വേണ്ടിയും സഭയുടെ സമയവും റിസോഴ്സ്സ് ഉം കളയുന്നവരോടാ ഈ ഉപദേശം

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vxАй бұрын

    കേരളം എന്നാക്കി ഇനി സപ്ലൈ കോ ഇൽ ചെന്ന് നോക്ക് എല്ലാ സബ്‌സിഡി സാധനങ്ങളും കിട്ടും.. ആഹ്ലാദിപ്പിൻ 😂😂

  • @user-wu7ub5yi1b
    @user-wu7ub5yi1bАй бұрын

    ഇപ്പോൾ ഉള്ള പേര് അൻഹിനെ നിൽക്കട്ടെ. പിന്നെ തീരുമാനിക്കാം. 👍

  • @raghutk9186
    @raghutk9186Ай бұрын

    കുട്ടി പറഞ്ഞത് തെറ്റാണ്. നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ കേരളം എന്ന് പറയുന്നതാണ് നല്ലത്. " കേരളം" എന്ന് ഉഛരിച്ച് നോക്കൂ ഇനി കേരള എന്ന് പറഞ്ഞു നോക്കൂ.കേരള എന്ന് പറയുമ്പോൾ " ള '' എന്ന അക്ഷരത്തിൽ നമ്മുടെ വായ് തുറന്നിരിക്കുകയല്ലേ?ഇനി " ളം " എന്ന് പറയുമ്പോൾ എന്തോ നമുക്ക് തിന്നാൻ കിട്ടിയ ഒരു ഫീൽ അനുഭവപ്പെടുന്നില്ലേ? അമ്മമാർ കുട്ടികൾക്ക് ചോറു കൊടുമ്പോൾ വായ് തുറക്കാൻ " അ" എന്ന് പറയും എന്നിട്ട് ഭക്ഷണം വെച്ച് കൊടുത്തിട്ട് " അം" എന്ന് പറയുമ്പോൾ കുട്ടി അത് സന്തോഷത്തോടെ തിന്നുന്നു. ഇപ്പോൾ മനസ്സിലായോ? കേരളം എന്ന് പറയുമ്പോൾ എന്തെങ്കിലും തിന്നാൻ കിട്ടിയ പോലെ തോന്നുന്നില്ലേ? അത് തന്നെ ഒരു വലിയ ഭാഗ്യമായി കരുതുക. :i

  • @Amalgz6gl
    @Amalgz6glАй бұрын

    "കേരളം" എന്നതിലൂടെ നമ്മുടെ മാതൃഭാഷ പൈതൃകത്തെ ഊട്ടിയുറപ്പിക്കുക എന്നതാണ് അർത്ഥമാക്കുന്നത്. ഇതിലൂടെ ഇനിമുതൽ പെട്ടെന്ന് എല്ലായിടത്തും കേരളം എന്ന് മാത്രമേ വിളിക്കാൻ പാടുള്ളൂ എന്നല്ല, മറിച്ച് ഇന്ത്യൻ constitution നിൽ എങ്കിലും നാം നമ്മെ വിളിക്കുന്ന നമ്മുടെ യദാർത്ഥ നാമം രേഖപ്പെടുത്തണം എന്നതാണ്. കാരണം ഇന്ത്യൻ യൂണിയനാണ്, ഇന്ത്യൻ constitution നാണ് നമ്മുടെ അസ്തിത്വം. ഇത് കേരള സിയനസഭ ഒരേ സ്വരത്തിൽ പാസാക്കിയ പ്രമേയമാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ആവശ്യമല്ല നമ്മുടെ ഭാഷാ പണ്ഡിതന്മാരും എഴുത്തുകാരും വളരെ കാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. പൊറ്റക്കാടും വള്ളത്തോളും മുതൽ എം.ടി വരെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പിന്നെ ഈ പേര് മാറ്റം വേണോ വേണ്ടയോ എന്നുള്ളത് വേറെ കാര്യം, പക്ഷേ ഇത് ഈ സമയത്ത് വേണോ എന്നുള്ള ചർച്ചയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ല. എല്ലാം ശരിയായിട്ട് അപ്പാപ്പൻ്റെ കല്യാണം നടത്താം എന്ന് കരുതി നിന്നാൽ ഗണപതി കല്യാണം പോലെ നീണ്ട് നീണ്ട് പോവത്തേയുള്ളൂ. എല്ലാം ശരിയായിട്ട് ഈ ലോകത്ത് ഒന്നും തന്നെ നടന്നിട്ടില്ല...

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    അങ്ങനെയും പറയാം ♥️. 🙏🏻

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    ഫോക്കസ് തിരിക്കാൻ ചെറിയ രീതിയിൽ ഉള്ള ശ്രെമം ഇല്ലേ 🤔

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    @@user-dk5cb4bh6j ഉണ്ടാവാം... എന്ത് ചെറിയ രാഷ്ട്രീയ ചലനത്തിന് പിറകിലും എന്തെങ്കിലും ഒരു കണക്കുകൂട്ടൽ ഉണ്ടാവും. അത് ആരായാലും ശെരി... അത് നമ്മുടെ സമൂഹത്തിന് നല്ലതാണോ അല്ലയോ എന്ന് വിലയിരുത്തി അതിനെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാം.

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    @@user-dk5cb4bh6j ഉണ്ടാവാം... ഏത് ചെറിയ രാഷ്ട്രീയ ചലനങ്ങൾക്ക് പിറകിലും എന്തെങ്കിലും കണക്കുകൂട്ടൽ ഉണ്ടാവും. അത് എന്ത് തന്നെയായാലും ചെയ്യുന്നത് സമൂഹത്തിന് നല്ലതാണോ അല്ലയോ എന്ന് സ്വയം വിലയിരുത്തി അതിനെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാം.

  • @rajanm6835
    @rajanm6835Ай бұрын

    ഇത്തരംപ്രമേയംഎത്രവണമെങ്കിലും പാസാക്കട്ടെ കടം കൂടില്ലലോ പരിപ്പുവടകൊറിക്കകയുംചെയ്യാമല്ലോ

  • @gincydavis8988
    @gincydavis8988Ай бұрын

    സൂപ്പർ!!!!

  • @bijudaniel3272

    @bijudaniel3272

    Ай бұрын

    😮😮😮🎉🎉

  • @sasibhooshan4973
    @sasibhooshan4973Ай бұрын

    ഹിന്ദിയിൽ കേരൾ എന്നാണ്. മാധവൻ, മാധവ് ആണ്. നാരായണൻ, നാരായൺ ആണ്. 140 വാനരന്മാർ എന്തറിഞ്ഞൂ വിഭോ!

  • @Kingrulz654
    @Kingrulz654Ай бұрын

    Hope industries ,factory & more business will come after name changing to keralam

  • @SurprisedOrcas-xk5qk
    @SurprisedOrcas-xk5qk28 күн бұрын

    👍

  • @bijudaniel3272
    @bijudaniel3272Ай бұрын

    Reply to.thanks 🙏🙏👍👍

  • @christeenaantony4089
    @christeenaantony4089Ай бұрын

    600പൻഷൻ 18മാസം മുടകിയപ്പം ഒരുകുഴപ്പ ഉ o ഇല്ല ഇ ഉള ക്കു

  • @SureshbabuBabu-op6ib
    @SureshbabuBabu-op6ibАй бұрын

    Kerala,, correct,,

  • @user-wo1sp9qs3x
    @user-wo1sp9qs3xАй бұрын

    ഇതാണോ? കേരളത്തിൻ്റെ പ്രശ്നം. പേരിലാണോ?പേരാ യ്മയിലാണേ ?

  • @user-sr6km6wv8g
    @user-sr6km6wv8gАй бұрын

    KERALA ❤

  • @tk.devadas1991
    @tk.devadas1991Ай бұрын

    So kerala's all financial problems solved😀

  • @bijudaniel3272
    @bijudaniel3272Ай бұрын

    GD.morning.🌷🌷🌷🌷

  • @anunair9150
    @anunair9150Ай бұрын

    സിപിഎം പെരുമാറ്റി ശുഭം എന്നാക്കിയാലോ 🤔

  • @RAKESHNTRAKESHNT-vi1ye
    @RAKESHNTRAKESHNT-vi1yeАй бұрын

    Manthrikku school Lil povathenda kalipp anu

  • @Harikrishnan-hx1hr
    @Harikrishnan-hx1hrАй бұрын

    എന്ത് ചെയ്യാനാ മലയാളികൾ എല്ലാം പ്രേബുദ്ധരല്ലേ കഷ്ടം

  • @ajays6858
    @ajays6858Ай бұрын

    കേരളം അത് മതി 👍🏼 ഇന്ത്യക്കകത്തും പുറത്തും 💖💖

  • @lechunarayan
    @lechunarayanАй бұрын

    ഉദ് ;സംസ്‌കൃതം രാമൻ ram ലക്ഷ്മൺ laxman രാവണൻ രാവണ കൃഷ്‌ണൻ കൃഷ്‌ണ

  • @abdullatheefp2174
    @abdullatheefp2174Ай бұрын

    Ee theerumanam thikachum APAKkUAM... 😀

  • @sunithaworld
    @sunithaworldАй бұрын

    അമ്പലം ചോർച്ച,ഡൽഹിയിൽ യിൽ എയർപോർട്ട് പൊളിഞ്ഞു,ബീഹാറിൽ പാലം തകർന്നു വിഴുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യു..ബിജെപി യുടെ 10 കൊല്ലത്തെ അഴിമതി യെ പറ്റി ഒരു വീഡിയോ ചെയ്യു. കേന്ദ്രo ആദ്യം നന്നാവണം എങ്കിലേ രാജ്യം മുഴവൻ രക്ഷപെടു. Central govt തന്നെ ഒരു അഴിമതി govt ആണ് പിന്നെ എങ്ങനെ രക്ഷപെടാൻ ആണ്

  • @GireeshKumar-hi8yu
    @GireeshKumar-hi8yuАй бұрын

    Branthalayam...ennakkanam...

  • @zainsahibTk
    @zainsahibTkАй бұрын

    അത് അലകിൽ മലബാർ എന്ന സംസ്ഥാനം മാക്കുക അപ്പോൾ മലബാറിന്റെ ഭാഷ മലയാളം തമഴിനാടിന്റെ ഭാഷ തമഴി കർണാടകന്റെ ഭാഷ കന്നഡ അത്പോലെ നമ്മുക്കും പറയാം മലബാറിന്റെ മലയാളം എന്ന്

  • @sathicp-ry6jj
    @sathicp-ry6jjАй бұрын

    And also the name coloney banned by antham kammis.

  • @RAKESHNTRAKESHNT-vi1ye
    @RAKESHNTRAKESHNT-vi1yeАй бұрын

    Ivar ippo cheyyunnth enthenkilum chaithu ennu varuthi theerkkuka anu

  • @KMSNair-po4yi
    @KMSNair-po4yiАй бұрын

    ' BHOOTHAM EFFECT '

  • @AneeshAneesh-xi7rw
    @AneeshAneesh-xi7rwАй бұрын

    Ok

  • @naijusalam
    @naijusalamАй бұрын

    അന്തംസ് ഇടാനിരുന്ന പേര് "അൽ-ഖേരളം".. But കേന്ദ്രത്തിൽ ഇരിക്കുന്നവരെ ഓർത്ത് ആ ശ്രെമം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരക്കമ്പി.. 😁😁😁

  • @sudhins8603
    @sudhins8603Ай бұрын

    Good topic 😊❤❤

  • @Smrithysn

    @Smrithysn

    Ай бұрын

  • @ansoantony
    @ansoantonyАй бұрын

    Appo india de name mattan poguna news kanda polea thoni 🤔🤔

  • @sharathganesh8540
    @sharathganesh8540Ай бұрын

    ആരോട് പറയാൻ ആര് കേൾക്കാൻ 🤣😂

  • @usermanojmanoj
    @usermanojmanojАй бұрын

    മോളേ ഇപ്പോൾ കേരള പരി ക്കുന്നത് ആ വിവരം എല്ലാത്തവന്മ്മാരല്ലേ..... അവനൊക്കെ ഇതും ഇതിനപ്പുറവും കാണിക്കും.......

  • @samarth4054
    @samarth4054Ай бұрын

    ഡോ ..കടലാസ് ഹിന്ദൂ..ഇംഗ്ലീഷിൽ RAMAYANAM എന്ന് എഴുതിക്കൂടേ😂

  • @suresh-pe3wx
    @suresh-pe3wxАй бұрын

    പറഞ്ഞത് ശരി - പക്ഷെ പണ്ടത്തെ ആൾക്കാർ ചായ കടയിലെ സംഭാഷണം അത് ആര് പറഞ്ഞു തന്നു. ? സംഭവം ശരിയാണ് -

  • @myvoice5488
    @myvoice5488Ай бұрын

    Al Keralam

Келесі