മുടി കൊഴിച്ചിൽ ഉറപ്പായും മാറും ഈ 3 പ്രശ്നങ്ങൾ പരിഹരിച്ചാൽ | Dr. Manoj Johnson Hair Loss

Тәжірибелік нұсқаулар және стиль

മുടി കൊഴിച്ചിൽ ഉറപ്പായും മാറും ഈ 3 പ്രശ്നങ്ങൾ പരിഹരിച്ചാൽ | Dr. Manoj Johnson Hair Loss
mudi kozhichil maran malayalam,
Dr. Manoj Johnson Hair Loss,
Dr. Manoj Johnson mudi kozhichil,
mudi kozhichil thadayam,
dr manoj johnson thyroid
dr manoj johnson fatty liver,
mudi kozhichil maran ,
mudi valaran malayalam,
hair loss malayalam doctor,
prp treatment for hair loss malayalam,
postpartum hair loss malayalam,
helmet hair loss malayalam,
vitamin d deficiency hair loss malayalam,
blood test for hair loss malayalam,
thyroid hair loss malayalam,
pcos hair loss malayalam,
hair loss remedy at home malayalam,
hair loss after delivery malayalam,
hair growth tips malayalam aloe vera,
itchy scalp and hair loss malayalam,
dandruff and hair loss malayalam
hair fall malayalam tips,
best shampoo for hair fall malayalam,
hair pack for hair fall malayalam,
home remedy for hair fall malayalam,
hair fall treatment at home malayalam,
hair fall after delivery malayalam,
aloe vera for hair fall malayalam
mudi kozhichil maran malayalam,
mudi kozhichil thadayam,
mudi kozhichil maran,
mudi kozhichil thadayan,
mudi kozhichil maran malayalam oil,
mudi kozhichil maran malayalam aloe vera,
mudi kozhichil maran malayalam problems and solutions,
after delivery mudi kozhichil,
mudi kozhichil maran malayalam chembarathi,
mudi kozhichil thadayam doctor,
mudi kozhichil engane mattam

Пікірлер: 152

  • @Arogyam
    @Arogyam10 ай бұрын

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക .. കൂടുതൽ വിവരങ്ങൾക്ക് - Dr Manoj Johnson Johnmarian Wellness Clinic Contact : +91 8714 161 636

  • @bhartirachit9
    @bhartirachit97 ай бұрын

    The Right routine for healthy hair and preventing hair loss and dandruff. 1. Massaging the scalp 2. Combing with a neem wood comb 3. Avoid very tight hairstyles 4. Refrain from too much heat styling 5. Sun protection 6. Stay hydrated 7. Healthy diet 8. Sound sleep 9. Hair Mask. After oiling, wrap your hairs in a warm towel for sometime 10. Hot oil application and regular washing with organic oil and shampoo from littleextrra cocoonioon 11. Yoga poses with inverted positions that help blood circulation and boost the hair follicles.

  • @sumidha4195
    @sumidha41952 ай бұрын

    I'd like to share my tips & tricks that helped me to regrow my thinning hair: a. Avoid excess heat products on your hair & scalp area, b. Keep your scalp area clean, c. Do apply reactivate hair growth serum by liitleexttra, d. Use coco onion oil on a consistent basis, e. Go for a natural hair mask, f. Avoid combing on damp hairs, g. Take adequate nutrition plan & prefer home foods only, and avoid outside foods like fried foods, oily foods, sugary food items etc., h. Finally, stay stress-free.

  • @remadevi6884
    @remadevi688411 ай бұрын

    Useful information Thanku Dr

  • @rajishahul6953
    @rajishahul695310 ай бұрын

    Doctor, you explained well🙏

  • @sandhusadanandan9685
    @sandhusadanandan968511 ай бұрын

    തൈറോയ്ഡ് antibody high ayathu kondu anu mudi kozhichil undayathennu eh videoyil kudi mansilayi enikil athu പരിഹരിക്കൻ എന്ത് എല്ലാം kariyam follw cheyyanm johnmariyan hospital palayil vannu but manoj dr kanam pattathe vannu athu kondu hair fall oru clear solution kittunnila dr ethu kandu correct ayi oru reply tharamo plz

  • @padmajaanil6563
    @padmajaanil656311 ай бұрын

    Useful video Thanks Dr

  • @sandhusadanandan9685
    @sandhusadanandan968511 ай бұрын

    തൈറോയ്ഡ് antibody anu promblem enkil mudi kozichal mattam enthu ellam kariyam cheyyanm athinu oru reply tharamo athine kurichu oru video cheyyamo dr

  • @athiramohan7220
    @athiramohan722011 ай бұрын

    Well explained.. pls include remedies too..

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og11 ай бұрын

    Excuse me, Sir Sir, I mean to ask you is what the permanent treatment and cure for autoimmune disease thyroiditis like hashimoto, anti Tg & Anti TPO, etc

  • @lincygeorge3853
    @lincygeorge38535 ай бұрын

    Dr . Any suggestion for high level IGE..

  • @diyakv2103
    @diyakv210311 ай бұрын

    Thanks ഡോക്ടർ

  • @mad_girl3111
    @mad_girl31112 ай бұрын

    Useful information. Thank you doctor ❤

  • @ismailpk2418
    @ismailpk241811 ай бұрын

    Good information Dr ❤️

  • @jomoljenson1181
    @jomoljenson118111 ай бұрын

    Ige kurayanulla oru remedy video cheyamo sir

  • @deepthibhanu7148
    @deepthibhanu71482 ай бұрын

    Dr.. Vidheshathullavarde mudi kozichil reason treated water il hair wash cheyunath kond ano? Any solution for that

  • @jijus616
    @jijus6168 ай бұрын

    മുടി കൊഴിഞ്ഞു പോവാൻ വല്ല മരുന്നുണ്ടോ..ഇഞ്ചിഞ്ചായി കൊല്ലുന്നതിനേകാൽ ഒറ്റയടിക്ക് കൊല്ലാലോ

  • @santhakumari4842
    @santhakumari484211 ай бұрын

    Well explained Sir ❤

  • @vineethasoorajkv1364
    @vineethasoorajkv136411 ай бұрын

    Thank you Doctor very usefull information 👍

  • @janakijani6082
    @janakijani608210 ай бұрын

    Njan enthano ariyanam ennu agrahichathu athanu sir paranju thannathu thanks sir

  • @user-rn7rm2cd2l
    @user-rn7rm2cd2l6 ай бұрын

    Ente hair pottunnu athayath hair murinju pokunnu endhukondanu Doctor egine oru marupadi tharumo pls .. treatment eduthittum onnum marunilla. Thyroid treatment edukkunund. Sunlight kondal mathiyo?

  • @Capeofgudhope
    @Capeofgudhope11 ай бұрын

    Enikum kaalangalai nalla hair fall aarnnu. Nalloru dr re consult bedamai.vit d deficiency.low HB

  • @babuthekkekara2581
    @babuthekkekara25814 ай бұрын

    God Bless Take Care and blessings ❤️🙏🙏👍😘😘❤️🙏👍🙏🙏🙏😊😊😊

  • @christianbook9127
    @christianbook912711 ай бұрын

    Bronchial asthmakke special clinic john mariansil undo reply tharane

  • @umabalasubramanian3898
    @umabalasubramanian389811 ай бұрын

    When the ige is above 2000, what is the remedy ?

  • @ask-anandhu9915
    @ask-anandhu99152 ай бұрын

    എന്റെ dr, സാറിന്റെ വീഡിയോസ് കണ്ടിട്ട് പാല ഹോസ്പിറ്റലിൽ ഞാൻ വന്നു, കുറിച്ച് തന്ന എല്ലാ ടെസ്റ്റുകളും ചെയ്‌തു മാസങ്ങളോളം മരുന്നും കഴിച്ചു, ഒരു മാറ്റവും ഉണ്ടായില്ല, എന്നാപ്പിന്നെ dr നെ നേരിൽ കാണാം എന്ന് കരുതി, പക്ഷെ മരുന്ന് കഴിച്ച അത്രേം മാസങ്ങളും ഡോക്ടറെ അവിടെ കണ്ടിട്ടേ ഇല്ല കാണാൻ ഒള്ള അവസരങ്ങളിൽ അവർ ഒരുക്കി തന്നില്ല, വല്ലാത്ത കഷ്ട്ടം തന്നെ ആയി പോയി, ഇത് ഇപ്പൊ ഞാൻ ഈ കാര്യം പറയുന്നത് ഇപ്പോഴാണ് around 2 yr aakunnu e kaaryangal kazhinjitt,എല്ലാവർക്കും ശെരി ആകുവോ ഇല്ലയോ എന്ന് അറിയില്ല പക്ഷെ എനിക്ക് ശെരി ആയില്ല 😑

  • @arunasasikumar3044
    @arunasasikumar304411 ай бұрын

    Kikuchi virus badichu... ഇപ്പോ symptoms ഒക്കെ മാറി. Antibiotics nirthi... Nalla mudikozhichil ഉണ്ട്....what should I do?

  • @sarithagiri6073
    @sarithagiri60734 ай бұрын

    Sir, ക്ലിനിക് എവിടെയാണ് .. Pls sir oru appointment തരുമോ

  • @muhammedav
    @muhammedav6 ай бұрын

    Fatty liver problem mudi kozhichilanu karanamakumo?

  • @gracyjacob5268
    @gracyjacob526810 ай бұрын

    Osteo arthritis treatment undo

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og11 ай бұрын

    Dear Doctor Sir, I understand that many people in the world have benefited greatly from your medical classes, but once the thyroid problem is confirmed especially with anti tg and anti tpo, what is the permanent treatment or solution for it, you have not explained clearly yet, is it to reduce the intake of carbohydrates? Can I expect an explanation of the treatment of autoimmune thyroiditis, please ?

  • @ranimani9385

    @ranimani9385

    11 ай бұрын

    ] P ]p] ]p] P P ] P P P] P P P Pp Pppp P] P P]pp P]]] Pp P😊 P Pp]😊]😊 P ] ] P P ]]] ]pp ]]]]]]😊😊

  • @FizanFathima-iv3md
    @FizanFathima-iv3md9 ай бұрын

    Ente mudi kond veedaake decorations cheythirikkaa.. 😢veruthe thottaal mudi kayyil varum

  • @Deepadeepa-um2lf
    @Deepadeepa-um2lf11 ай бұрын

    Parkinsonism treatment undo

  • @thundergaming3314
    @thundergaming33142 ай бұрын

    Doctorude appointment. Venam enthu cheyyanam

  • @manojap9511
    @manojap951111 ай бұрын

    ഇ പറഞ്ഞ TEST ന് എല്ലാം കൂടി എത്ര വരും (Approx ) . അത് അറിഞ്ഞാലല്ലെ കാണാൻ വരണ്ടു

  • @user-jq8eb7wg7f
    @user-jq8eb7wg7f3 ай бұрын

    Bacteria variation vannal nth cheyyum vodio pls

  • @Zama11mehnaz.
    @Zama11mehnaz.4 ай бұрын

    God bless you ❤

  • @vandiprandan4762
    @vandiprandan47625 ай бұрын

    എനിക്ക് തൈറോയ്ഡ് ഇല്ല എന്നാലും മുടി വല്ലാതെ kozhiyunnun. Enik migrain thalavedana und. Njan entha cheyya doctor onnu parayo

  • @yoursree999
    @yoursree9997 ай бұрын

    ഈ ടെസ്റ്റ്‌ എല്ലാം ഒരു ദിവസം കൊണ്ട് ചെയ്യാൻ കഴിയുന്നതാണോ?

  • @AyurvedicTipsInMalayalam
    @AyurvedicTipsInMalayalam11 ай бұрын

    Mudi kozhiyunnathu oru problem alla, kozhinja follicles il new hair growth undaakaathathu aanu problem, thudakkathile sradhichaal baldness varaathe nokkaam 😐

  • @suburuzzzvlog8073
    @suburuzzzvlog80736 ай бұрын

    Dr. എനിക് തൈറോയ്ഡ് ഉണ്ട് . കെ റോണ വന്നതിന് ശേഷം ധാരാളം മുടി കൊഴിയുന്നു Thyron orm 88 ആണ് കഴിക്കുന്നത് ഞാൻ എത് test ആണ് ചെയ്യട്ടെ ത്

  • @khaleelkattubava6294
    @khaleelkattubava62949 ай бұрын

    🙏

  • @gracybabu9222
    @gracybabu92222 ай бұрын

    Nalla result Kitty thanks

  • @JACKSPY_ON_LIVE
    @JACKSPY_ON_LIVE11 ай бұрын

    Kazuth vedana

  • @muhammadshimla393
    @muhammadshimla39310 ай бұрын

    Video cal vazhi consult cheyyumo

  • @annrose8942
    @annrose89423 ай бұрын

    Dr.two months ayi pettannu mudi narakkan thudanunnu..nara undayirunnu.but.നിറയെ ഹെയർ narakkunnu vitamin കുറവാണോ...

  • @steffydeepu997
    @steffydeepu9978 ай бұрын

    Sir enikku vitamin D level 24.90 anu. Njan daily dosage capsules ethra I U edukkan am. Nannai mudi kozhichil undu.

  • @drax713

    @drax713

    6 ай бұрын

    Ippp koyichil maariyo

  • @gracybabu9222
    @gracybabu92222 ай бұрын

    Nalla result Kitty thanks❤

  • @user-rv3le5vu4e
    @user-rv3le5vu4e4 ай бұрын

    100%sariyanu😔njan ethe avathkondu orupadu vishamikunnu

  • @anjsharma747
    @anjsharma7477 ай бұрын

    Lately, my hair can be seen everywhere in my house, my room, bathroom and comb, mother got worried and started asking me if i have any mental stress or depression. nothing like it but as stay in hostel, may be lack of right nutrition and sleep can be a reason. she introduced this new coco onion hair oil from little extra and right solution at right time, saved my hair

  • @thoufeequerahman5839

    @thoufeequerahman5839

    6 ай бұрын

    This is a promtion comment don't fall for it

  • @user-nq5iu3qg5z
    @user-nq5iu3qg5zАй бұрын

    17 vayassu mudhal kozhiyunnund 21 age aayullu ellam theeranayi

  • @Elizabeth-xr3re
    @Elizabeth-xr3re8 ай бұрын

    ഇങ്ങേരു ഒരു മനുഷ്യന്റെ video ആണ് മൈഗ്രൈൻ എന്നു കരുതി കാലങ്ങളായി അനുഭവിച്ചതു വളരെ നിസ്സാരമായി മാറ്റി,പാൽ ഉപയോഗം നിർത്തി, thyroid condition ഉണ്ട്

  • @devisreerajesh9440

    @devisreerajesh9440

    4 ай бұрын

    Entharunnu pblm

  • @Rahul-xv6yt
    @Rahul-xv6yt11 ай бұрын

    ഡോക്ടർ തലയോട്ടിയിൽ താരൻ ഉണ്ട് മുടിയിൽ പറ്റി പിടിച്ച് നിക്കുന്നില്ല തലയോട്ടിയിൽ ആണ് വർഷങ്ങൾ ആയി അസുഖം വല്ലതും വന്ന് രണ്ട് മൂന്ന് ദിവസം കുളിക്കാതെ ഇരുന്നാൽ മുടി കോഴിച്ചിൽ കൂടും എന്താ പരിഹാരം

  • @Tinyqueen-jr4ug

    @Tinyqueen-jr4ug

    11 ай бұрын

    തൈര് എണ്ണ നാരങ്ങനിരു mix ചെയ്തു തേച്ചിട്ടു 30min കഴിഞ്ഞു കരുകി കളയൂ തരാൻ പോകും നാരങ്ങ നിര് കൂടുതൽ ആവരുത് മുടി narakum

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi11 ай бұрын

    My condition is like this now fed up

  • @user-op6zl5hp3f
    @user-op6zl5hp3f6 ай бұрын

    ഞാൻ നാളെ പോയി ടെസ്റ്റ്‌ ചെയ്യാൻ തീരുമാനിച്ചു 😢ഒന്ന് പഴയത് പോലെ മുടി വന്ന മാതിയായിരുന്നു

  • @drax713

    @drax713

    6 ай бұрын

    Enthaayi

  • @Nikhithabiju8494
    @Nikhithabiju84949 ай бұрын

    ❤❤

  • @rbkofficialthailandneohair8659
    @rbkofficialthailandneohair865910 ай бұрын

    Dht main റിസൺ.... പിന്നെ ലിവർ പ്രോബ്ലം ഉണ്ടോ എന്ന് നോക്കുക.. Vtd.. Hb കുടി നോക്കുക....

  • @SreekuttyAnusree

    @SreekuttyAnusree

    2 ай бұрын

    Creatine supplement use cheytha dht level koodi le ath oru reason aano hair fall nu.creatine use cheyth one week aayapozhekum high level hair fall aavunund

  • @rbkofficialthailandneohair8659

    @rbkofficialthailandneohair8659

    2 ай бұрын

    @@SreekuttyAnusree yes side effect anu athu

  • @hijackz9457
    @hijackz945711 ай бұрын

    Sir എനിക്ക് താരൻ കാരണമാണ് മുടി കോഴിയുന്നത്.....5,6വർഷമായി ഇത് തുടങ്ങീട്ട്... താരൻ മുഴുവനായിട്ട് എന്നെന്നേക്കുമായി ഒഴിവായി പോകാൻ എന്താണ് ചെയ്യുക.. Please reply sir❤️

  • @beenamuralidhar8020

    @beenamuralidhar8020

    11 ай бұрын

    Daily wish cheyyuka,then tension kurakkanam,nxt ginger garlic chadchu neereduthu thalayil thechu.30mts later mild shampoo wash cheyyuka1month wkly twice

  • @induprakash01

    @induprakash01

    10 ай бұрын

    തലേദിവസത്തെ കഞ്ഞിവെള്ളത്തിൽ കരിന്തുളസിയില നല്ലപോലെ പിഴിഞ്ഞ് തലയ്ക്കു തേച്ചു പിടിപ്പിച്ചു 20 mnts കഴിഞ്ഞു കഴുകി കളയുക. ഇതു ഒന്നിടവിട്ട ദിവസം ചെയ്യുക. താരൻ പോകും.

  • @drax713

    @drax713

    6 ай бұрын

    Instagramil vellan vaidyar paranna page und onn keeri nookku

  • @maneeshkk9858
    @maneeshkk98587 ай бұрын

    മൊത്തത്തിൽ എത്ര ക്യാഷ് ആകും ഡോക്ടർ ഒന്ന് പറയോ

  • @nimmisherin4807
    @nimmisherin480711 ай бұрын

    Sathyam.. Ente mudi kozhichil enik mathramalla ente veetukarkkum problem aayi thudangi... Entha cheyya🥴

  • @sajuzvlog2.087
    @sajuzvlog2.087Ай бұрын

    ഡോക്ടർ എനിക്ക് ഭയങ്കര സങ്കടമാണ് എന്റെ മുടി കാണുമ്പോൾ ഞാനൊരു ഫീഡ് ചെയ്യുന്ന മദർ കൂടെയാണ് എന്തൊക്കെ ചെയ്തു നോക്കിയിട്ടും ഒരു കുറവും ഇല്ല മുടി കൊഴിച്ചിലിന് ഏത് ഡോക്ടറെ കാണിക്കണം എന്നുപോലും അറിയുന്നില്ല വല്ലാത്തൊരു ഡിപ്രഷനിൽ ആണ് ഇപ്പോൾ ഞാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാൻ പറ്റുമോples🙏🙏🙏🙏🙏🙏

  • @Shraddha860

    @Shraddha860

    Ай бұрын

    Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayk

  • @aleenaan5472
    @aleenaan547211 ай бұрын

    Hy sir

  • @ShyjiRR
    @ShyjiRR2 ай бұрын

    👍🏻😊

  • @blaisetomichan1999
    @blaisetomichan19997 ай бұрын

    മുടി കോഴിച്ചിലുമായി ചെന്ന എനിക്ക് ഡോക്ടർ prescribe ചായിതത് shambu ശംബു apply chyital onnude mudi kozhiyille..... 😢😢

  • @user-fz7dg2fb1d
    @user-fz7dg2fb1d4 ай бұрын

    Enniki vayya sir nalla mudi kozhichal anne kanumbol karachal varunu

  • @ammunair2021
    @ammunair20217 ай бұрын

    വളരെ സത്യം ആണ് ഞാൻ മുടി കൊഴിച്ചിൽ കാരണം dr കണ്ടപ്പോ ആണ് തൈറോയ്ഡ് ഉണ്ട് എന്നു അറിഞ്ഞതു. Vitimin ഡി യും കുറവായിരുന്നു

  • @drax713

    @drax713

    6 ай бұрын

    Vitamin d ethra aayirunnu

  • @alphonsachacko2729
    @alphonsachacko27299 ай бұрын

    Good❤ Thank you Dr❤🤝❤️

  • @khaderap4230
    @khaderap423011 ай бұрын

    മൊത്തം testin 10000 വേണ്ടി വരും

  • @hanaanennu-sk3ek
    @hanaanennu-sk3ek9 ай бұрын

    For me hb level is low vit d is low ,acidity prblm is high, allergic reactions are high and also hereditory tooooooo😒😒😒😒 And now my hair is almost fallen off 🥲🥲🥲🥲

  • @reemash777

    @reemash777

    17 күн бұрын

    Age ethreya

  • @muhammedshaim
    @muhammedshaim11 ай бұрын

    എന്റെ തലയുടെ ഇടയിലൂടെ കയ്യ് ഉബയോഗിച്ച വാറുമ്പോൾ മുടി കോസിയുന്നു ഇതിന് ന്താ ചെയ്യാ പ്ലീസ് reply

  • @drax713

    @drax713

    6 ай бұрын

    Ippo engane und

  • @akhilkv8524

    @akhilkv8524

    Ай бұрын

    Varand irunnal pore😂

  • @abrahamjacob1981
    @abrahamjacob198119 күн бұрын

    ഹാർഡ് വാട്ടറിൽ സ്ഥിരമായി കുളിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുമോ?

  • @ajithbinu3404
    @ajithbinu34046 ай бұрын

    Oru divasam 20 to 25 mudi okke poyal ath normal aano doctor

  • @vishnumanoj6619
    @vishnumanoj661914 күн бұрын

    Dr ഞാൻ ഹെയർ മസാജ്ചെയ്യുമ്പോൾ 30 -40 മുടി കോയിയുന്നുണ്ട് ഇത്നോർമൽ ആണോ

  • @minikalesan365
    @minikalesan36513 күн бұрын

    Sir njan ദുബായിൽ ജോലി ചെയ്യുന്നു എനിക്ക് nalla thikku മുടിയായിരുന്നു. ഇവിടെ വന്നേ പിന്നെ എന്റെ മുടി നന്നായി kozhiyunnu. എനിക്ക് തൈരോയിഡ് undu. എന്നാൽ എന്റെ ദുബായിൽ വന്നപ്പോഴാണ് egane പോണത്ethu korayan njan എന്ത് ചെയ്യണം ഒന്ന് പറയു plz

  • @antonycruzz22
    @antonycruzz2211 ай бұрын

    🥰🥰

  • @mhdbijily4367
    @mhdbijily436711 ай бұрын

    👍👍

  • @rafiabudhabi
    @rafiabudhabi2 ай бұрын

    hi

  • @aneettadhanoj9647
    @aneettadhanoj96477 ай бұрын

    Dr enik 23 age anu. Hair loss nallla rithil und dr paranja pole enikipo arem face cheyyan polum pattatha situation anu. Eth kanikan eth dr anu kanande skin ano kanikande

  • @user-bf4rw1yn3z
    @user-bf4rw1yn3z6 ай бұрын

    Diabetic ആയവർക്ക് മുടി കൊഴിയുമോ

  • @kpdream1569
    @kpdream15697 ай бұрын

    Si notication eppa veruaa

  • @JACKSPY_ON_LIVE
    @JACKSPY_ON_LIVE11 ай бұрын

    Magan nlla mudikuzchilann

  • @gibing1955
    @gibing19558 ай бұрын

    ee testinu ellam koodi etra cash aavum docter

  • @tryko899
    @tryko8993 ай бұрын

    Soyabokam cheyithal hair loss indakumo replay pslz

  • @farseen777

    @farseen777

    13 күн бұрын

    No

  • @user-ot4yr6rp4s
    @user-ot4yr6rp4s11 ай бұрын

    ചുരുക്കി പറഞ്ഞാൽ മുടി കോഴിച്ചിൽ വന്നാൽ ജീവിതത്തിൽ മാറില്ല 😂😂

  • @avanthika9488
    @avanthika948811 ай бұрын

    Ente molku 13 vayasundu. . avalku nalla mudiyundarunnu. Ipom bhayankara mudikozhichilanu

  • @jishavasanth1483

    @jishavasanth1483

    11 ай бұрын

    Enikkum ithupole aayirunnu. After I st mensus, mudi motham poyi. Hormone change aanu. Ippol valu pole aayi hair. Now, 32 age undu. Doctore consult cheyyanam.

  • @user-uy3ez2pu9o
    @user-uy3ez2pu9o2 ай бұрын

    നെഗറ്റീവ് മൈൻഡ് ഓടുകുടെ ചില comments കണ്ടു.. ഒന്നു ചിന്തിച്ചു നോക്ക് sir പറഞ്ഞപോലെ t3 t4 tsh ഇതാണ് തൈറോയ്ഡ് ലോകം എന്ന അറിവ് മാത്രമാണ് നമുക്കെല്ലാം.. അതിനുമപ്പുറം ടെസ്റ്റ് ഉണ്ടെന്നുമനസിലാക്കാൻ കഴിഞ്ഞു.

  • @zakiyathzainabi5403
    @zakiyathzainabi540310 ай бұрын

    എന്റെ ഒരു മാസത്തെ salary പോരാതെ വരുമല്ലോ dr സാറേ 😂

  • @sudeenanizam2136
    @sudeenanizam21364 ай бұрын

    ഡോക്ടർ മുടി കൊഴിയുന്നതിന് ഏത് ഡോക്ടറെയാണ് കാണേണ്ടത് സ്കിൻ ഡോക്ടർ ആണോ കാണേണ്ടത് കാണേണ്ടത്

  • @youtuber-hn4vn

    @youtuber-hn4vn

    4 ай бұрын

    Dermalogist 😮

  • @kt-fv4sx
    @kt-fv4sx8 ай бұрын

    ഡോക്ടർ എനിക്ക് മുടി കൊഴിച്ചിൽ തൈറോയിഡ് .കുറെ വർഷമായി ഇതുവരെ മാറിയില ഡോക്ടര ടെ കൺസൾട്ടേഷൻ വേണം എവിടെയാണ് ഉള്ള് ത് മലപ്പുറത്ത് ഉണ്ടേ .അത് എവിടെ

  • @mralien9089
    @mralien9089Ай бұрын

    Age 18😢

  • @sangeeSangee-jd8ff
    @sangeeSangee-jd8ff4 ай бұрын

    Sathyam anno

  • @kl41world81
    @kl41world81Ай бұрын

    Nammude life style onnu maattiyal mathi ellam seriyakum

  • @kl41world81

    @kl41world81

    Ай бұрын

    1 bakshanam athayath pandu kalathe aalukal bakshana reethi sweekarikkanam , mobile use kurakkanam, nannai vellam kudikkanam, veyil kollanam, nannai vellam kudikkanam, exersise cheyyanam njn ingane aayappol ente ella problom maari

  • @Mmm....723
    @Mmm....72329 күн бұрын

    26 vayesille cherupakareno😂. Anek 21 vayes ahn but😢

  • @sarojinialb4945
    @sarojinialb494511 ай бұрын

    എനിക്കും നന്നായി മുടി കോഴിയുന്നു സ്കിൻ നന്നായി കരുവാളി പ്പ് ഉണ്ട് ഞാൻ എന്ത് ചെയ്യണം സർ plse റിപ്ലൈ തരു സർ

  • @johnnydepp2214

    @johnnydepp2214

    3 ай бұрын

    Enthaayi

  • @sujathaputhukkudi910
    @sujathaputhukkudi9103 ай бұрын

    ഡോക്ടർ പഠിച്ച് പറയുന്നു മറ്റു ചില ർ (കമന്റ് ചെയ്യുന്നവർ) പറയുന്നത് മനസ്സിലാക്കാതെ എന്തെങ്കിലും പുലമ്പുന്നു.

  • @rinumol986
    @rinumol98611 ай бұрын

    ഇതെല്ലാം ടെസ്റ്റ്‌ ചെയ്ത് വരുമ്പോയേകും കുടുംബം പട്ടിണി ആവും 😃😃

  • @jessyjoseph4721

    @jessyjoseph4721

    10 ай бұрын

    അതു ശരിയാ. ഇതൊക്ക ധനികർക്കു പറ്റും.

  • @JishnuCs-ps3vy
    @JishnuCs-ps3vy2 ай бұрын

    0

  • @valsavalsathomas7992
    @valsavalsathomas799211 ай бұрын

    എല്ലാം ടെസ്റ്റ് ചെയ്യാൻ ആധാരം പണയം വെക്കേണ്ടി വരും

  • @akshayavijith2233

    @akshayavijith2233

    11 ай бұрын

    Sathyam

  • @nj4468
    @nj446811 ай бұрын

    കാര്യമുള്ള കാര്യം പറഞ്ഞിട്ട് പോകാനുള്ളതിന് വെറുതെ കൂടുതൽ സമയവും കോണകം പാറിയ കഥയും പറഞ്ഞു ഇരിക്കുവാ

  • @sandeepsanthosh7602
    @sandeepsanthosh76028 ай бұрын

    enk ,19 vayas🙂

  • @drax713

    @drax713

    6 ай бұрын

    Same ippo engane und bro

Келесі