കുടുംബ ഉയർച്ചയ്ക്കും ഐശ്വര്യത്തിനും ശ്രീകൃഷ്ണ സമക്ഷം ചെയ്യേണ്ട വിശേഷപ്പെട്ട വഴിപാടാണിത്
sreekrishna temple auspicious offering for properity and well being of family as per Hindu traditions
Жүктеу.....
Пікірлер: 317
@kavithakrishnan78522 күн бұрын
അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം 🙏
@gopikamurali9944Күн бұрын
അപർണ എം കൃഷ്ണ കാർത്തിക, മുരളി പുണർതം, ഗോപിക പൂയം, പാറുക്കുട്ടി അത്തം, അഭിലാഷ് ആയിലിയം പ്രാർത്ഥിക്കണേ thirumeni🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ 🙏🙏🙏🙏
@sujatharaju5768Күн бұрын
നമസ്തേ തിരുമേനി.. എന്റെ വീടിനടുത്തു ആലാമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട്.. എല്ലാ മലയാളമാസ ആദ്യ വ്യാഴാഴ്ച പോകാറുണ്ട്.. 🙏🏻🙏🏻🙏🏻
@nikhilkrishna86282 күн бұрын
🙏തിരുമേനി❤❤❤❤വീടിനടുത്ത് മഹാവിഷ്ണു ക്ഷേത്രം ഉണ്ട് . ശ്രീ വിഷ്ണു പുരം ക്ഷേത്രം കൈതപ്രം. എല്ലാ വ്യാഴാഴ്ചയും പോകാറുണ്ട്. മക്കളുടെ പേരിൽ സഹസ്രനാമ പുഷ്പാഞ്ജലി നടത്താറുണ്ട്❤❤❤❤❤തിരുമേനി പറഞ്ഞു തന്ന വഴിപാട് നടത്താൻ ശ്രമിക്കും🥰🥰🥰🥰
@infinitestories3221
2 күн бұрын
ok
@vanisreeshaji-zs1lw2 күн бұрын
നമസ്കാരം തിരുമേനി 🙏 ഹരേ കൃഷ്ണാ 🙏 രാധേ ശ്യാം 🙏 മാവേലിക്കര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം 🙏
@simlats54392 күн бұрын
നമസ്തേ തിരുമേനി 🙏 എനിക്കും എന്റെ കുടുംബത്തിനും മേൽ പറ്റിയിരിക്കുന്ന സകല ദോഷങ്ങളും, രോഗദുരിതങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ശിവദാസൻ പൂരാടം, സുശീല കാർത്തിക, സിംല രേവതി, ഷിംന രോഹിണി, സനൽ പൂയ്യം
@gouthamkarthik7393Күн бұрын
വീട് പണി തടസ്സം തുടർന്ന് പണി തുടങ്ങാനും കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി സുധർമ്മ ഉത്രാടം
@sheelakd74132 күн бұрын
നമസ്കാരം തിരുമേനി ജിതിൻ പൂരാടം ഷീല തിരുവാതിര കടബാധിത മാറാനും സാമ്പത്തിക അഭി വൃ തി ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏
@thulasimanikandan5232 күн бұрын
നമസ്കാരം തിരുമേനി. തിരുമേനി പറഞ്ഞപോലെ സംഭവിക്കട്ടെ.ഞങ്ങളുടെ വീടിനടുത് ഒരു നവ നീത ഗോപാലകൃഷ്ണസ്വാമി ക്ഷേത്രമുണ്ട്.പാലക്കാട് പാറ ഇലപ്പുള്ളി ആണ്.ഞങ്ങൾ എന്നും പോവാർ ഉണ്ട്.തിരുമേനി പറഞ്ഞ വഴി പാടുകൾമസ്സിലാക്കുവാൻ സാധിച്ചതിൽ വളരെ നന്ദി.ചെയ്യുവാൻ ശ്രമിക്കും.ഓം നമോ നാരായണായ.❤❤❤❤❤.
തിരുമേനി ഞങ്ങൾക്ക് ഒരു വീട് വെക്കുന്നതിനു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ തിരുമേനി, ഏറ്റവും വലിയ ആഗ്രഹം ആണ് സ്വന്തമായി ഒരു വീട് എന്നുള്ളത്, ഒരുപാട് വർഷങ്ങൾ ആയിട്ട് വാടകയ്ക്ക് ആണ് താമസിക്കുന്നത് ജയ്മോൻ (ജയൻ )-ചോതി -28-1-1981 ദിവ്യ -കാർത്തിക -12-3-1989 അമൃത -മകം -3-4-2012
@user-fh5vk6wv8s2 күн бұрын
നമസ്കാരം 🙏ഇരവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം 🙏
@sunithakg40202 күн бұрын
❤❤❤❤ നമസ്കാരം തിരുമേനി എൻറെ വീടിൻറെ അടുത്തുള്ള ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉണ്ട് ഒരു മഹാവിഷ്ണുക്ഷേത്രം ഉണ്ട് പാതിരാ കാട് കുമരപുരം❤❤❤❤
തിരുമേനി - എനിക്ക് കടം ഉണ്ട് അത് വീട്ടുവാനുള്ള ജോലിയും ഞാൻ ചെയ്യുന്നുണ്ട് പക്ഷേ കടം പിന്നെയും കൂടുന്നു പൈസ കയ്യിൽ കിട്ടിയാൽ ഒരു രൂപ പോലും ഇല്ലാതെ തീരുന്നു
@__love._.birds__2 күн бұрын
സത്യം ❤❤ഭഗവാനെ കാത്തോളണേ 🙏
@BharathPv-pg5vb2 күн бұрын
കടലായി ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട് തിരുമേന🙏🙏🙏🙏
@karthukarthum98332 күн бұрын
ഹരേ കൃഷ്ണാ
@sudharamakrishnan1968Күн бұрын
Thirumeni ente brother hospital ICU vil aanu asukam Mari sugamayittu veettil varanum ayur arogyam nalkanum prathikkaname
@parthivr80042 күн бұрын
അമ്പലപ്പുഴ കണ്ണൻ ഞ ങ്ങളുടെ കൂടെയുണ്ട്
@user-hu1gz3zn6s2 күн бұрын
Thirumeni,Thiruvambady temple ,Thrissur is very near to our house.
@aryamsarya2 күн бұрын
Hare krishnaaaa.. ❤️
@myworld-hu3zu2 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@sarithaajikumar.9763Күн бұрын
അടൂർ പാർത്ഥസാരഥി ക്ഷേത്രം
@ShivaniRaveendran5618 сағат бұрын
ശ്രീകൃഷ്ണപുരം 🥰
@user-kw2nk3tt6b2 күн бұрын
തിരുമേനി എന്റെ വീട്ടിനടുത്തു ഒരു ശ്രീ കൃഷ്ണ ക്ഷേത്രം ഉണ്ട്. ഗോവിന്ദ പുരം എന്നാണ് പേര്. 🙏🙏🙏
@manjushibu58282 күн бұрын
Valiyakalavoor Sri Krishna Swami Temple 🙏🙏🙏
@athirak2682 күн бұрын
Sarathkumar : makayiram ആയുരാരോഗ്യത്തിനും പ്രശ്ന പ രിഹാരത്തിനുംവേണ്ടി നന്നായി പ്രാർത്ഥിക്കണം
@user-rl5wk6sy8f2 күн бұрын
നമസ്കാരം🙏🙏 ദീപ പൂരം
@prasannanpillair31532 күн бұрын
പ്രണവ്, പുരുരുട്ടാതി ,സർക്കാർ ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
Пікірлер: 317
അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം 🙏
അപർണ എം കൃഷ്ണ കാർത്തിക, മുരളി പുണർതം, ഗോപിക പൂയം, പാറുക്കുട്ടി അത്തം, അഭിലാഷ് ആയിലിയം പ്രാർത്ഥിക്കണേ thirumeni🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ 🙏🙏🙏🙏
നമസ്തേ തിരുമേനി.. എന്റെ വീടിനടുത്തു ആലാമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട്.. എല്ലാ മലയാളമാസ ആദ്യ വ്യാഴാഴ്ച പോകാറുണ്ട്.. 🙏🏻🙏🏻🙏🏻
🙏തിരുമേനി❤❤❤❤വീടിനടുത്ത് മഹാവിഷ്ണു ക്ഷേത്രം ഉണ്ട് . ശ്രീ വിഷ്ണു പുരം ക്ഷേത്രം കൈതപ്രം. എല്ലാ വ്യാഴാഴ്ചയും പോകാറുണ്ട്. മക്കളുടെ പേരിൽ സഹസ്രനാമ പുഷ്പാഞ്ജലി നടത്താറുണ്ട്❤❤❤❤❤തിരുമേനി പറഞ്ഞു തന്ന വഴിപാട് നടത്താൻ ശ്രമിക്കും🥰🥰🥰🥰
@infinitestories3221
2 күн бұрын
ok
നമസ്കാരം തിരുമേനി 🙏 ഹരേ കൃഷ്ണാ 🙏 രാധേ ശ്യാം 🙏 മാവേലിക്കര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം 🙏
നമസ്തേ തിരുമേനി 🙏 എനിക്കും എന്റെ കുടുംബത്തിനും മേൽ പറ്റിയിരിക്കുന്ന സകല ദോഷങ്ങളും, രോഗദുരിതങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ശിവദാസൻ പൂരാടം, സുശീല കാർത്തിക, സിംല രേവതി, ഷിംന രോഹിണി, സനൽ പൂയ്യം
വീട് പണി തടസ്സം തുടർന്ന് പണി തുടങ്ങാനും കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി സുധർമ്മ ഉത്രാടം
നമസ്കാരം തിരുമേനി ജിതിൻ പൂരാടം ഷീല തിരുവാതിര കടബാധിത മാറാനും സാമ്പത്തിക അഭി വൃ തി ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏
നമസ്കാരം തിരുമേനി. തിരുമേനി പറഞ്ഞപോലെ സംഭവിക്കട്ടെ.ഞങ്ങളുടെ വീടിനടുത് ഒരു നവ നീത ഗോപാലകൃഷ്ണസ്വാമി ക്ഷേത്രമുണ്ട്.പാലക്കാട് പാറ ഇലപ്പുള്ളി ആണ്.ഞങ്ങൾ എന്നും പോവാർ ഉണ്ട്.തിരുമേനി പറഞ്ഞ വഴി പാടുകൾമസ്സിലാക്കുവാൻ സാധിച്ചതിൽ വളരെ നന്ദി.ചെയ്യുവാൻ ശ്രമിക്കും.ഓം നമോ നാരായണായ.❤❤❤❤❤.
@sujathas8656
2 күн бұрын
Ente.veedinaduthu.mavady.punarurkulangara.mahavishnu.swamishetram.sreekrishnaswami.shethram.thurithilambalam
@sudharmanivenugopal2985
Күн бұрын
🙏🏼🙏🏼🙏🏼
ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ❤🙏🏼🙏🏼🙏🏼🙏🏼
Namaskaram thirumeni shiju -thrukketta, Rincy -karthika, Navaneeth -pooyam, Pranav -pooruruttathi, Chakrapani -chathayam, Susheela -anizham kindly pray for our prosperity and good luck thank you thirumeni
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽.. എന്റെ നാട്ടിൽ ഉണ്ട് തിരുമേനി ശ്രീ കൃഷ്ണ ക്ഷേത്രം. പിരപ്പൻകോഡ് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം 🙏🏽🙏🏽🙏🏽🙏🏽.
Hare...krishna...pathirappatta Sreekrishna kshetram...Vallyattu mahavishnu kshetram❤tirumeny
എനിക്ക് മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട്, എനിക്ക് അഭയവും ആശ്രയവും തന്ന എന്റെ കണ്ണൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏ഓം കൃഷ്ണ ശരണം മമ. ഓം ശ്രീകൃഷ്ണ ശരണം മമ 🙏🙏🙏
Thanks for the valuable suggestion ❤❤❤
🙏തിരുമേനി 🙏ഹരേ കൃഷ്ണാ കരുവാറ്റാകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം 🙏🙏🙏
തിരുവമ്പാടി ശ്രീകൃഷ്സ്വാമി ക്ഷേത്രം. ആലപ്പുഴ 🙏
@ASWATHY-i2b
Күн бұрын
Alappuzha❤️❤️❤️പുന്നപ്ര
Thanks for your valuable information 🙏
🙏🙏Hare Krishna🙏🙏 Bengaluru Nettikare Sree Krishna temple 🙏🙏Namaskaram Thirumeni🙏🙏 Yesodha-Rohini Ravishankar-Uthram Suma-Uthrathathi Anjana-Moolam Akshaya-uthram
🙏നമസ്കാരം തിരുമേനി 🙏സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക തിരുമേനി പൂജയിൽ ഉൾപെടുത്തുക
മലയിൻകീഴു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി. എന്റെ വീടിന്റെ അടുത്ത് വിഷ്ണു ക്ഷേത്രം ഉണ്ട്. മഹാവിഷ്ണു ക്ഷേത്രം കോടാലി. നരസിംഹസ്വാമി ക്ഷേത്രം . കോടാലി. വത്സല മൂലം
Kottarakkara kottathala sree krishna Swami kshethram 🙏🙏 Hare Krishna Radhe krishna 🙏🙏🙏
Nambikkal Sreekrishnaswamy temple
തിരുമേനി ഞങ്ങൾക്ക് ഒരു വീട് വെക്കുന്നതിനു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ തിരുമേനി, ഏറ്റവും വലിയ ആഗ്രഹം ആണ് സ്വന്തമായി ഒരു വീട് എന്നുള്ളത്, ഒരുപാട് വർഷങ്ങൾ ആയിട്ട് വാടകയ്ക്ക് ആണ് താമസിക്കുന്നത് ജയ്മോൻ (ജയൻ )-ചോതി -28-1-1981 ദിവ്യ -കാർത്തിക -12-3-1989 അമൃത -മകം -3-4-2012
നമസ്കാരം 🙏ഇരവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം 🙏
❤❤❤❤ നമസ്കാരം തിരുമേനി എൻറെ വീടിൻറെ അടുത്തുള്ള ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉണ്ട് ഒരു മഹാവിഷ്ണുക്ഷേത്രം ഉണ്ട് പാതിരാ കാട് കുമരപുരം❤❤❤❤
Namaste thirumeni Rejith Punartham nalla vivaham nadekan prarthikane thirumeni 🙏🙏🙏
Kadam undu vazhakku undu rogan undu ella kashttavum undu thirumeni ith paranjathil valare happy 👃👃👃
Devayani makayerm inkku manasamathanmundavan vendi parthikkane thirumeni🙏🙏🙏
ഞാൻ ksrgd ആണ് എന്റെ vdnte അടുത്ത് ഉണ്ട് ശ്രീ പുരം ശ്രീ കൃഷ്ണ ക്ഷേത്രം 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം... ഷാരിക തിരുവോണം ❤️
Hare Krishna 🙏 Cherathrikovil SreeKrishna Temple. Kaloor. Ernakulam
Namaskar am thirumeni angu paranjathu valare sariyanu enikku anubhavam undu
തീരുമേനി ഞാൻ സ്വപ്നത്തിൽ ശിവ ക്ഷേത്രത്തിൽ പോകുന്നതായി കണ്ടു....
നമസ്തേ തിരുമേനി... Sree Krishna Swamy Temple ( Karukadom, Kothamangalam ) 🥰പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ !!!
ഇടപ്പള്ളി ത്രീകോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തൃകണ്ണപുരം പാർത്ഥസാരഥി ക്ഷേത്രം, ചേന്ദങ്കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം 🙏🙏
പുളി വേലി ശ്രീ കൃഷ്ണ ക്ഷേത്രം, നഗരി ശ്രീ കൃഷ്ണ ക്ഷേത്രം, തുക്കയിൽ മഹാ വിഷ്ണു ക്ഷേത്രം, തേവരോടത് മഹാ വിഷ്ണു ക്ഷേത്രം,
@rajarekha-vy6ex
2 күн бұрын
ഹരിപ്പാട്
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻
നങ്ങ്യർകുളങ്ങര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. ഹരിപ്പാട്. മൂടയിൽ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, ഹരിപ്പാട് 🙏🏻🙏🏻🙏🏻
Namaskaram thirumeni 🙏🙏🙏 thrikkalady Appan Angamaly
Pattathanam sreekrishna Swami temple 🙏🙏🙏🙏 Adarsh pooradam job ,🙏🙏🙏🙏🙏🙏🙏🙏
കണ്ണനാകുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
വാസുദേവൻ അത്തം സുമതി ഉത്രാടം വികാസ് ഉത്രം വിസ്മയ മകം സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
ശ്യാം ആയില്യം; ഇന്ദു ശ്യാം മകയിരം ; അഭിജിത്ത് ശ്യാം ആയില്യം : ആയുരാരോഗ്യ സൗഭാഗ്യം ങ്ങൾ ഉണ്ടാവാൻ പ്രർത്ഥിക്കണേ തിരുമേനി
കോഴിക്കോട് ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രം🙏
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namasthe thirumeni
Tirumeni poothakuzhi sreekrishna temple ponkunnam kottayam
Namaskaram thirumeni🙏🙏🙏 abhinav atham vidhyathadasam maranum bijesh uthram thozhil thadassam maranum prardhikanea🙏🙏🙏
🙏🙏🙏ബിനു, പൂരം അശ്വിൻ അശ്വതി, സിന്ധു ഉത്രം
Charuprabha:- pooyam Krishnadas :- uthram Nagalude vivaham nalla reethil nadakuvan prathikane thirumeni 🙏🙏🙏🙏
നമസ്തേ തിരുമേനി സ്നേഹ ഉത്രം സകല ദോഷങ്ങളും മാറാൻ പ്രാത്ഥിക്കണേ
Sreekrishna ksetram karamuck.. kandasankadavu. Sobhana pooram prarthikane thirumeni.
അനീഷ് - അശ്വതി തിരുമേനി പ്രാർത്ഥിക്കണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ആകെ ഹോസ്പ്പിറ്റൽ കേസിലാണ്
T🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏Thirumanae Njan Coimbatore aanu Venkachalapathy ambalam undu 🥰
Thirumeni trimaduram vaikit ambalathil poyal cheyan pattumo
Punalur Sree Krishna Swamy temple 🙏🏻🙏🏻
Hare Krishna 🙏🙏🙏🙏🙏🙏
Thrickayyil Sreekrishna Swami Kshethram Kallara🙏
Namaskkaram thirumeni
Near my house naharikunnu steekrishnaswami.temple. Near my home band shouse karamana sree krishna Swami.temple
കണ്ണൂർ ജില്ലയിൽ പേരളശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട് 🙏🙏
ഹരേ കൃഷ്ണ 🙏🥰
ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,,, sreenand Bharani vidhyavijayam Nynika-pooram vidhyavijayam,,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
Sree krishna temble Chirakkal
നമസ്കാരം 🙏
നമസ്കാരം തിരുമേനി 🙏🙏🙏
തിരുമേനി - എനിക്ക് കടം ഉണ്ട് അത് വീട്ടുവാനുള്ള ജോലിയും ഞാൻ ചെയ്യുന്നുണ്ട് പക്ഷേ കടം പിന്നെയും കൂടുന്നു പൈസ കയ്യിൽ കിട്ടിയാൽ ഒരു രൂപ പോലും ഇല്ലാതെ തീരുന്നു
സത്യം ❤❤ഭഗവാനെ കാത്തോളണേ 🙏
കടലായി ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട് തിരുമേന🙏🙏🙏🙏
ഹരേ കൃഷ്ണാ
Thirumeni ente brother hospital ICU vil aanu asukam Mari sugamayittu veettil varanum ayur arogyam nalkanum prathikkaname
അമ്പലപ്പുഴ കണ്ണൻ ഞ ങ്ങളുടെ കൂടെയുണ്ട്
Thirumeni,Thiruvambady temple ,Thrissur is very near to our house.
Hare krishnaaaa.. ❤️
ഹരേ കൃഷ്ണ 🙏🙏🙏
അടൂർ പാർത്ഥസാരഥി ക്ഷേത്രം
ശ്രീകൃഷ്ണപുരം 🥰
തിരുമേനി എന്റെ വീട്ടിനടുത്തു ഒരു ശ്രീ കൃഷ്ണ ക്ഷേത്രം ഉണ്ട്. ഗോവിന്ദ പുരം എന്നാണ് പേര്. 🙏🙏🙏
Valiyakalavoor Sri Krishna Swami Temple 🙏🙏🙏
Sarathkumar : makayiram ആയുരാരോഗ്യത്തിനും പ്രശ്ന പ രിഹാരത്തിനുംവേണ്ടി നന്നായി പ്രാർത്ഥിക്കണം
നമസ്കാരം🙏🙏 ദീപ പൂരം
പ്രണവ്, പുരുരുട്ടാതി ,സർക്കാർ ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
ഓം നമോ നാരായണായ 🙏🙏🙏
Trivandrum cherupazhanji vishnu temple .Thirumeni vishnu templel nadethiyalum mathiyo
Thekken guruvayoor sreekrishna Swami temple🙏🏻
Neyyattinkara sree krishna swamy shethram, Thiruvananthapuram, Kumili sree krishna swamy shethram neyyattinkara
കേരള ഈശ്വരാ പുരം താനൂർ
Ernakulam sree Krishna swami shattam
Kadalayi Sree Krishna Temple undu thirumeni 🙏🙏🙏
Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme Tirumeni valare vishamattilanu
Namaste thirumeni Thiruvampady temple
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ബാബു വിശാഖം,,,🙏🙏🙏
Sri poornathryeesa kshetram
നമ്പിക്കൽ ശ്രീ കൃഷ്ണ സ്വമി ക്ഷേത്രം പുലിയാർകോട് ശ്രീ കൃഷ്ണ സ്വമിക്ഷേത്രം
Hare Krishna Adoor parthasarathy kshethram koduman vaikundapuram kshethram