No video

മുളയും കൊണ്ട് ഒരു കിടിലൻ മീൻ കൂട് ഉണ്ടാക്കിയാലോ ?| fish trap making | easy fishtrap making| fishtrap

ഫിഷിങ് ഇഷ്ട്ടപെടുന്നവർ ആണെങ്കിൽ നമ്മുടെ ചാനൽ ഒന്നും സപ്പോർട്ട് ചെയുവാ 🙏❤️
വീഡിയോയ്ക്ക് ക്വാളിറ്റിയുടെ പ്രശ്നം ഉണ്ടെങ്കിൽ ഒന്ന് ശ്രമിക്കുക ഫോണിൽ എടുക്കുന്നത് കൊണ്ടാണ് എല്ലാവരും ക്ഷമിക്കുക സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏❤️
Camera : Realme Smart Phone
PH 8590355794
#javrun
#meenkoodumaking
#fishingtrip
#fishingtrapmaking
#fishingcagemaking
#keralafishing
#kuttanadanfishing
#fishing
#keralafishlovers
#kuttanadan
#kuttanadvillagefishing
#fishingtips
#fishingtrip
#fishingtrip
#fish
#fishingvideo
#farm
#farmedfish
#keralastylefishing
#kuttanadanvarietyfishing
#domesticfishing
#netfishing
#traditionalfishing
#trap
#trapfishtrap
THANKS FOR SUPPORTING

Пікірлер: 242

  • @rajudevasya602
    @rajudevasya602 Жыл бұрын

    നമ്മൾ എത്ര ദിവസം കഷ്ടപ്പെട്ട് ഒരു കൂട് ഇതുപോലെ ഉണ്ടാക്കി വെച്ചാൽ അത് മോഷ്ടിച്ച് കൊണ്ടുപോകാൻ ആൾക്കാർ റെഡി ഞാൻ കുട്ടനാട്ട്കാരർ ആന്ന് ഞാൻ ഇത് ഉണ്ടാക്കാൻ പഠിച്ചത് ഞാൻ പലരോടും ചോദിച്ചു. ചോദിച്ചു ആരു കാണിച്ചില്ല അതൊക്കെ തന്നെ ചെയ്യുമ്പോൾ ശരിയാകും എന്റെ വാശിക്ക് ഞാൻ ഇത് 25 എണ്ണം ഉണ്ടാക്കി തൻമയത്തോട് കൂടി ഇപ്പോൾ അടിപൊളിയായ് ഉണ്ടാക്കും പക്ഷേ സമയമില്ലാ

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    ♥️🥰

  • @fishhunterstravel9965

    @fishhunterstravel9965

    2 ай бұрын

    കറക്റ്റ്

  • @chandranpp6953

    @chandranpp6953

    Ай бұрын

    ​@@fishhunterstravel9965⁶⁷

  • @fishingcutzz4126
    @fishingcutzz41262 ай бұрын

    പണ്ട് ഈർക്കിലി ഉപയോഗിച്ച് ഉണ്ടാക്കിട്ടുണ്ട്. പക്ഷെ ഇത്രേം ഒത്തിട്ടില്ല.👌

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 Жыл бұрын

    കിടുക്കാച്ചി.. 👍🏼👍🏼ചേട്ടന്റെ ഹാർഡ് വർക്ക്‌ and സ്കിൽ അഭിനന്ദനീയം 👍🏼👍🏼പെർഫെക്ട് വർക്ക്‌ പെർഫെക്ട് ഫിനിഷിങ്...❤❤താങ്ക്സ് ചേട്ടാ.. താങ്ക്സ് ബ്രോ.. താങ്ക്സ് for this വീഡിയോ...

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    🥰

  • @GangsterboysBoys

    @GangsterboysBoys

    11 ай бұрын

    0:17 0:17

  • @fishingcutzz4126
    @fishingcutzz41262 ай бұрын

    Poli❤️

  • @jaleelyazeen148
    @jaleelyazeen148 Жыл бұрын

    ഇതുപോലെ ഉറപ്പുള്ള ഒരു കൂട് വേണം

  • @piyavlogs260
    @piyavlogs260 Жыл бұрын

    ഇകൂടി നു എന്ത് നീളം വരും

  • @fishingwithjohns
    @fishingwithjohns2 жыл бұрын

    Super machane ❤️

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thanks bro

  • @jithukamalam6101
    @jithukamalam61012 жыл бұрын

    Kollam bro..✌️ adipoli..

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thanks bro😘🙏

  • @ekru6717
    @ekru67172 жыл бұрын

    മനോഹരം

  • @mohammedabdullals9398
    @mohammedabdullals9398Ай бұрын

    Adheham avarude arivu mattullavarumayi sharecheythu.👏👏.chilar arodum bamboonte kanakku onnum parayilla. Njan undakkittram cash tannamathi enne parayu enikku anubhavam undu.but ivar nallamanushyan❤

  • @user-ub5kx9uq2n
    @user-ub5kx9uq2nАй бұрын

    Adipoliayitudu ❤hardwork

  • @Vjayendran
    @VjayendranАй бұрын

    അടിപൊളി കൂട്

  • @anumonsebastiankj7931
    @anumonsebastiankj79312 жыл бұрын

    Super work chetta 👏👏

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thanks bro🙏❤️

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze2 жыл бұрын

    നല്ല വൃത്തിയുള്ള കൂട്. 👌

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thanks🙏❤️

  • @user-qb9th8xd2b
    @user-qb9th8xd2b2 ай бұрын

    ഈ മുള കുരുത്തി എത്ര കൊല്ലം ഉപയോഗിക്കാൻ പറ്റും?

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 ай бұрын

    3 year normal ayittu pinne njagl nokkunathu pole irrikum chetta

  • @user-qb9th8xd2b

    @user-qb9th8xd2b

    2 ай бұрын

    മുള കുരുത്തി പെട്ടന്ന് കേടാവാതിരിക്കാൻ എന്തെല്ലാം ചെയ്യാം? ഒന്ന് പറഞ്ഞു തരാമോ പ്ലീസ്.

  • @rajin.p.krajin.p.k3276

    @rajin.p.krajin.p.k3276

    2 ай бұрын

    പത്ത് കൊല്ലം ആയി ഒന്നും പറ്റിയില്ല ഉപയോഗ ശേഷം പുകയത്ത് വക്കുക

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 ай бұрын

    @@user-qb9th8xd2b ചേട്ടാ നമ്മൾ ഉപയോഗിച്ചതിന് ശേഷം വൃത്തിയാക്കി എവിടെയെങ്കിലും സൂക്ഷിച്ചുവെക്കുക.

  • @aneeshchandran7842
    @aneeshchandran78424 күн бұрын

    താങ്ക്സ്

  • @akashvlogs5350
    @akashvlogs5350 Жыл бұрын

    Bro nakkood undakkiyapol edtha kambinte Neelam ethraya

  • @shijup1489
    @shijup1489 Жыл бұрын

    ഇത് എവിടെ മേടിക്കാൻ കിട്ടും ഓർഡർ ചെയ്താൽ ഉണ്ടാക്കിത്തരുമോ...?

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Tharam bro

  • @Riversidefishfarm

    @Riversidefishfarm

    2 ай бұрын

    Rate?

  • @nawasumbu4184
    @nawasumbu41842 ай бұрын

    സൂപ്പർ ചേട്ടാ

  • @hariprasad-bi4cj
    @hariprasad-bi4cj2 жыл бұрын

    Good job broo👍

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thanks bro

  • @villagefishingandcooking1012
    @villagefishingandcooking10122 жыл бұрын

    ബ്രോ പൊളി

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thanks bro🙏❤️

  • @podivava6479
    @podivava6479 Жыл бұрын

    Kudundakiya Chetan nalla expert anu. 💪💪Good work

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    🙌😍

  • @TYCO_JOD
    @TYCO_JOD2 жыл бұрын

    പൊളി 🤞🏻❤️

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thanks bro🔥❤️

  • @user-qh5vu4qo4x
    @user-qh5vu4qo4xАй бұрын

    മിൻ കുട് എന്ത് വില വരും

  • @jojovarghese3814
    @jojovarghese38142 жыл бұрын

    Nalla video. 💪💯

  • @user-nr8oy5vn5j
    @user-nr8oy5vn5j17 күн бұрын

    ❤❤❤❤❤❤❤.Supar

  • @nizamudheenafsal4570
    @nizamudheenafsal45702 жыл бұрын

    Poli muthee 🥰

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thanks da

  • @steephenp.m4767
    @steephenp.m47677 ай бұрын

    Great job Super finishing fish trap Thanks

  • @sajankoshy2278
    @sajankoshy2278 Жыл бұрын

    സൂപ്പർ

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Thank You ♥️😍

  • @AbrahamMani-sy7lx
    @AbrahamMani-sy7lx2 ай бұрын

    Thankyou old village crafts are amazing

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 ай бұрын

    Thank you too

  • @SatheeshEs-so3yk

    @SatheeshEs-so3yk

    Ай бұрын

    ​@@KuttanadvarietyfishingIdheham orupad kood nirmmicha aalanennu manassilayi athinu venda kayarinte neelavum kambukalude ennavum vareidhehathinu krithyamayi ariyaam

  • @krishnan2966
    @krishnan29662 жыл бұрын

    Super

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thanks bro🙏❤️

  • @a_rjunvlogs
    @a_rjunvlogs2 жыл бұрын

    ❤❤

  • @narayananmu133
    @narayananmu133 Жыл бұрын

    Super 👏👏

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Thank you chetta

  • @ThumbiThumbu
    @ThumbiThumbuАй бұрын

    എത്ര ദിവസം എടുത്തു ഇത് ഉണ്ടാക്കാനായി🎉

  • @manushankarbabu777
    @manushankarbabu777 Жыл бұрын

    Njan ith try cheythathanu mesh is better it last longer

  • @uneenkuttyirimbiliyam69
    @uneenkuttyirimbiliyam694 ай бұрын

    അടിപൊളി

  • @anjanaprabhakar.b6957
    @anjanaprabhakar.b6957 Жыл бұрын

    Artwork of South Indian fishing

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    ♥️🥰🙏

  • @BabuebrahamMT
    @BabuebrahamMT26 күн бұрын

    👌🏻👌🏻👌🏻👌🏻

  • @chrissoscariyaroy5537
    @chrissoscariyaroy5537 Жыл бұрын

    Nice😍

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Thank you chetta 🙏♥️

  • @user-cu9mr9lj1t
    @user-cu9mr9lj1t2 ай бұрын

    സൂപ്പർ ❤️

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 ай бұрын

    Thanks 👍

  • @ManikandanManikandan-jh4er
    @ManikandanManikandan-jh4er Жыл бұрын

    💪🏻💪🏻💪🏻💪🏻💪🏻സൂപ്പർ

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Thank you chetta 🤩

  • @blessonjoseph7
    @blessonjoseph72 жыл бұрын

    🔥

  • @alanvlogger6632
    @alanvlogger66322 жыл бұрын

    Thanks. Nale njan undakan pova

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Set🙏❤️

  • @abdusalam6338
    @abdusalam63382 жыл бұрын

    Ithu chooral kondu undakkan pattumo? Odinju pokal kurayille?

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Athe bro

  • @jazimkhalijazimkhali-px9oh
    @jazimkhalijazimkhali-px9ohАй бұрын

    Naakkinte2 ന്റെയുംനീലാംഎത്രയാകൂടിന്റെനീലാംഎത്ര

  • @subins9043
    @subins90432 жыл бұрын

    മീൻ കൂട് സൂപ്പർ 👍👍👍👍👍മുളം കമ്പിന്റെ എണ്ണം മാത്രമേ പറഞ്ഞുള്ളൂ നീളം പറഞ്ഞില്ല ബ്രോ

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    63

  • @srk4835
    @srk48352 жыл бұрын

    Nice one

  • @ManikandanManikandan-jh4er
    @ManikandanManikandan-jh4er Жыл бұрын

    നമസ്കാരം ചേട്ടാ നാക്ക് ഉണ്ടാക്കുന്ന കമ്പിന്റെ നീളം പറഞ്ഞു തരുമോ പ്ലീസ്

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Parayan bro

  • @rmpvlogs1738
    @rmpvlogs1738 Жыл бұрын

    Sooooperrr brow

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Thank You chetta 🙏😍

  • @abhishekvm6823
    @abhishekvm68232 жыл бұрын

    🔥🔥🔥

  • @mrwizz1856
    @mrwizz18562 ай бұрын

    Chettaa ith undakki kodukkumoo

  • @Arunkumar-eu4dp
    @Arunkumar-eu4dp2 жыл бұрын

    Bro ethupole ornam chytu tharamo ethara rate akum ennu parayavo?

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Bro ethu polle annel 2500 akum

  • @waynaydan
    @waynaydan2 ай бұрын

    Ente vitl unde ithinim നല്ലത്

  • @shaaradi
    @shaaradi2 ай бұрын

    Super work

  • @user-bl9yz7zd9g
    @user-bl9yz7zd9g5 күн бұрын

    ഒരു കൂട് വേണം

  • @viswanathanpillaiviswanath3594
    @viswanathanpillaiviswanath35942 ай бұрын

    ഇതെവിടെയാ സ്ഥലം.ഒരു ഫിഷ് ട്രാപ്പ് വേണമായിരുന്നു. വന്നതെടുത്തോളം ആയിരുന്നു. അഡ്രസ്സും പറഞ്ഞാൽ അഡ്വാൻസ് ആയിട്ട് ഗൂഗിൾ ചെയ്തേക്കാം പൈസ

  • @chandrannani4524
    @chandrannani45242 жыл бұрын

    👍

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 Жыл бұрын

    വലിയ എത്ര മുള വേണ്ടിവന്നു 100ഓളം കമ്പ് ഉണ്ടാക്കി എടുക്കാൻ?.. മുള മൂത്തതാണോ ഒട്ടും മൂക്കാത്തതാണോ വേണ്ടത്.?. അകത്ത് വളയം കമ്പി കൊണ്ട് ആയാലും കുഴപ്പമില്ലല്ലോ? ദയവായി മറുപടി തരണേ..

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Whats app number annu chetta msg ayikuvo 8590355794

  • @sijilsichu9291
    @sijilsichu9291Ай бұрын

    ഇപ്പോൾ ചൈനീസ് കൂടു ഇറകുന്നുണ്ട് 900രൂപ

  • @krishnaraj4985
    @krishnaraj49852 жыл бұрын

    ❤️❤️👍👍👍

  • @deepthivipindeepthivipin2055
    @deepthivipindeepthivipin2055 Жыл бұрын

    Nice

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Thanks you bro 🙏😍

  • @Denny1998
    @Denny1998 Жыл бұрын

    Bro enikku oru koodu venom bro details onnu paryamo

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    8590355794 ethu whats app number annu chetta msg ayichal mathi

  • @lijeshjose4745
    @lijeshjose47452 жыл бұрын

    നൈസ് 1

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thanks🙏❤️

  • @manusk3732

    @manusk3732

    2 жыл бұрын

    സൂപ്പർ

  • @riyasudeenjailabudeen5493
    @riyasudeenjailabudeen54932 ай бұрын

    Vagikkan kittomo

  • @arunkannan5792
    @arunkannan57922 жыл бұрын

    Bro ethu undaki sale undo... Orenam enikude tharumo 🤩🤩🙏🙏

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Tharalo

  • @mohamedalimt1662
    @mohamedalimt16622 ай бұрын

    ഞങ്ങൾ കണ്ണൻ കരുത്തി എന്ന് പറയും ഈർക്കിൾ കൊണ്ട് 1500 കക്ക് അടിപൊളിയൊന്ന് വാങ്ങാം മറ്റൊന്ന് കൊയ്ത്തക്കുരുത്തി കണ്ണുണ്ടാവില്ല. വെള്ളച്ചാട്ടത്തിൽ നാട്ടി നിർത്തും

  • @devil-yt5ko
    @devil-yt5ko2 жыл бұрын

    👍🏾👍🏾

  • @swarajs.s641
    @swarajs.s6412 жыл бұрын

    കരിമീൻ പെട്ടി ഉണ്ടാക്കുന്ന വീഡിയോ ഇടാമോ

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Thirchayaittum edam bro

  • @aswinknair8686
    @aswinknair86862 ай бұрын

    Kuddu vilkan undo

  • @oommenthalavady2275
    @oommenthalavady2275 Жыл бұрын

    What’s the cost for one medium one.

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    2500

  • @surakarayad5252
    @surakarayad52522 ай бұрын

    ഞങ്ങൾ ഇവിടെ ഹക്കി എന്നാണ് പറയുക

  • @TYCO_JOD
    @TYCO_JOD2 жыл бұрын

    🤞🏻🤞🏻❤️

  • @mtcriminalyt9452
    @mtcriminalyt94522 ай бұрын

    ഒരു കുട്. വേണമായിരുന്നു. എന്താ. വില ചേട്ടാ

  • @earthrootssibin
    @earthrootssibin Жыл бұрын

    Koodinte neelam ethrayanu

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    3 adi annu chetta

  • @user-th3to8hb7e
    @user-th3to8hb7e5 ай бұрын

    Price

  • @hrithikeshg.s4597
    @hrithikeshg.s4597Ай бұрын

    ഒറ്റാൽ എന്നത് ഇതല്ലേ?!

  • @ansonvarghese5481
    @ansonvarghese5481 Жыл бұрын

    1 kood ondakki theruvo etra rs aakum

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Chetta rate 2500

  • @tomykallarakkal8228
    @tomykallarakkal82282 жыл бұрын

    I want one koodu

  • @sarovaramaravind_1961
    @sarovaramaravind_19612 ай бұрын

    മുളകൾ ചീകി എടുക്കുന്ന സമയത്ത് അതിന്റെ നീളം എത്രയാണ് എന്ന് കൂടി പറയേണ്ടതായിരുന്നു. കയറിന്റെ നീളം പറഞ്ഞ പോലെ...

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 ай бұрын

    Oky bro vere video channelundu

  • @petsplantsvlogbyraheem9288
    @petsplantsvlogbyraheem92882 жыл бұрын

    Kood undaki kodukkunnundo

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Undu bro

  • @rideinkudla9054
    @rideinkudla9054 Жыл бұрын

    This available?? .. price

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Whats app number 8590355794

  • @surakarayad5252
    @surakarayad52522 ай бұрын

    ഇതുപോലെ എന്റെ അച്ചൻ ഈർക്കിൽ കൊണ്ട് ഉണ്ടാക്കുമായിരുന്നു. മേൽ ഭാഗത്തുണ്ടാക്കുന്നതിന് ഹക്കി എന്നാണ് പറയുക. എന്തായാലും സൂപ്പർ ബ്രോ

  • @mohamedalimt1662
    @mohamedalimt16622 ай бұрын

    അര മണിക്കൂർ കൊങ്ങ് വെൽഡ് ചെയ്ത് ബലമുള്ള കൂടുണ്ടാക്കിക്കൂടെ എവിടെ മുള പരിചയമുള്ള മുടച്ചിൽ കാരും സ്വാഹ

  • @thomasmathe1256
    @thomasmathe12562 жыл бұрын

    ❤️♥️

  • @user-mn4sd9sg8m
    @user-mn4sd9sg8m Жыл бұрын

    Enik onnn venam

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Okyye♥️

  • @sujithsoman
    @sujithsoman Жыл бұрын

    Ee kuude undakki kodukkuvo

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Yes

  • @sujithsoman

    @sujithsoman

    Жыл бұрын

    Ekadesham price onnu parrayumo

  • @Beboplayspubg
    @Beboplayspubg2 жыл бұрын

    🎉🎉

  • @a_rjunvlogs

    @a_rjunvlogs

    2 жыл бұрын

    Poda

  • @KahonaPyaar-vy2md
    @KahonaPyaar-vy2md Жыл бұрын

    ഒരു കൂട് കിട്ടോ ഉണ്ടെങ്കിൽ പറയണേ

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Yes undu chetta

  • @tomykallarakkal8228
    @tomykallarakkal82282 жыл бұрын

    Evidaya sthalam?

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Alappuzha pulichunnoo

  • @rajeshrajan4026
    @rajeshrajan40262 ай бұрын

    എന്താണ് വില?

  • @user-on6ob5ss7d

    @user-on6ob5ss7d

    2 ай бұрын

    To length video

  • @pmkuttipalakkal7233
    @pmkuttipalakkal72332 ай бұрын

    കൊള്ളിയുടെ അകലം കൂടുതലാണ് ഇനിയും മടുപ്പും വേണം അല്ലെങ്കിൽ ചെറിയ മീനുകൾ എല്ലാം പുറത്തുപോകും

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 ай бұрын

    Angane pokila chatta 1 cem polum aduppm ela

  • @BabuKottakkal-iv4vw

    @BabuKottakkal-iv4vw

    2 ай бұрын

    Valiya meen pore cheruthu pidikano

  • @sugeshsugesh95
    @sugeshsugesh952 жыл бұрын

    kodukkanundo bro

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Undu bro

  • @jithinabraham19

    @jithinabraham19

    Жыл бұрын

    Oru koodinu ethraya bro

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    2500 annu bro

  • @jithinjithu3042
    @jithinjithu30422 жыл бұрын

    എത്ര റെയിട്ട് varud

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    2500

  • @jithinjithu3042

    @jithinjithu3042

    2 жыл бұрын

    Sinn

  • @akhilradhakrishnan9175
    @akhilradhakrishnan9175 Жыл бұрын

    Rate parayumo no tharam

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    2500

  • @sirajudheenk7603
    @sirajudheenk76032 жыл бұрын

    ഒരു കൂടിനു എന്താ വില bro

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Bro 2500

  • @moosanpulkady7472

    @moosanpulkady7472

    11 ай бұрын

    കണ്ണൂരിലേക്ക് 4കൂടു വേണം അതിന് എന്താ വഴി

  • @sherilmk9626
    @sherilmk96262 ай бұрын

    Sale indo

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 ай бұрын

    Undu chetta

  • @santhoshsanthosh-yi2yy

    @santhoshsanthosh-yi2yy

    2 ай бұрын

    ഇത് എവിടെ

  • @santhoshsanthosh-yi2yy

    @santhoshsanthosh-yi2yy

    2 ай бұрын

    ഒരു കൂട് വേണം

  • @shijutr9335
    @shijutr9335 Жыл бұрын

    ഇത് സ്ഥലം എവിടെ ആണ്

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    Kuttanad annu chetta

  • @shijutr9335

    @shijutr9335

    Жыл бұрын

    @@Kuttanadvarietyfishing അത് അറിയാം.... കൂട്‌ വേണം വരാൻ ആണ്

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    Жыл бұрын

    @@shijutr9335 ചേട്ടാ എപ്പോൾ അച്ഛൻ undunila meenpidikan pokunakondu ടൈം കിട്ടിലെ eppozhathekannu vendathu

  • @agathil.pagathil.p8853
    @agathil.pagathil.p8853 Жыл бұрын

    ഇത് എവിടെ കിട്ടും ഒന്ന് പറയാമോ

  • @arunspillai2878
    @arunspillai28782 жыл бұрын

    Sale undo orennam venam

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 жыл бұрын

    Undu bro

  • @carlospadaveedan7374

    @carlospadaveedan7374

    2 ай бұрын

    Hii bro meen kudundo kodukkan​@@Kuttanadvarietyfishing

  • @user-ym6dd2qp4g
    @user-ym6dd2qp4g2 ай бұрын

    മൂന്ന മാസം ഉപയോഗിക്കാൻ പറ്റു o

  • @Kuttanadvarietyfishing

    @Kuttanadvarietyfishing

    2 ай бұрын

    2 varashm okke nokkiyal nennollum

Келесі